ഫലസ്തീനുകൾ ചിരിച്ചിട്ടെ ലോകം അവസാനിക്കൂ | Shafi Saqafi Mundambra

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 37

  • @aayishaMol
    @aayishaMol Місяць тому

    ഉസ്താദ് മാഷാഅല്ലാ..,. നല്ല അവതരണം കേട്ടാലും കേട്ടാലും മതിവരില്ല

  • @khaleeldeli
    @khaleeldeli Рік тому +3

    വളരെയധികം വിജ്ഞാനപ്രദമാണ് ഷാഫി സഖാഫി മുണ്ടംബ്ര ഉസ്താദിന്റെ ഓരോ ക്ലാസും. ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ - ആമീൻ

  • @basheer5021
    @basheer5021 Рік тому +1

    ആമീൻ

  • @naseemashafi1086
    @naseemashafi1086 Рік тому +2

    Swallalahualayihivasallam

  • @ajuahammedAjuahammed
    @ajuahammedAjuahammed Рік тому

    AMEEN

  • @kadeeshatk398
    @kadeeshatk398 Рік тому +3

    ആമീൻ ആമീൻ ആമീൻ

  • @nawas5674
    @nawas5674 Рік тому

    Aameen

  • @fathimaameena1432
    @fathimaameena1432 Рік тому

    Ameen ameen ameen

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 Рік тому +3

    പലസ്തീന് ജനതയുടെ ചിരികേട്ട് ലോകം മുഴുവന് കരായുകയാണ്, നിങ്ങളെ പോലുള്ള ആൾക്കാർ വെറുതേ ബഡായി പറയാതെ ഒന്നു പോകാമോ. ഇതു നിങ്ങളൂടെ തൊഴിൽ സംരംഭമായി കാണുന്നു എന്നതാണു് സത്യം.

    • @ShabanThakku
      @ShabanThakku 3 місяці тому

      ഇസ്താദിന്റെ പ്രഭാശണത്തിൽ സുഹുർത്ത് മനസിലാക്കിയതെറ്റ് എന്താണ് ? മറുപടിമാത്രം പറയുക

    • @samadparayi7075
      @samadparayi7075 3 місяці тому

      Ithu vaaran pokunna karyathekurichan. Namukku ayoose undenkil ithellam neril kanm

  • @rasheedachumadan9031
    @rasheedachumadan9031 Рік тому +6

    ഈ ആയത്ത് ആരിഫ് ഹുസൈന കാണുമ്പോൾ ഓതാൻ പറ്റുമോ അവനെക്കാൾ വികൃതമായ വേറൊരുമനുഷ്യനും കേരളത്തിലില്ല

  • @monichanj8363
    @monichanj8363 Рік тому +1

    ശ്രീലങ്കയിൽ പള്ളിയിൽ ബോംബ് പൊട്ടിച്ചപ്പോഴും പാർലിമെന്റ് ആക്രമിച്ചപ്പോഴും ഈ കരച്ചിൽ ഇല്ലായിരുന്നു.. 😅

    • @alameenca7516
      @alameenca7516 Рік тому

      Srilankayil bomb pottichath drug dealers ane manda .news onnum kanarille😂😂😂😂

    • @nasrushamna
      @nasrushamna Рік тому

      Thanikk ishttayo karachill oro manushyar kashttam

    • @nasrushamna
      @nasrushamna Рік тому

      എന്നാലും എൻ്റെ മോണിച്ചാ ഞാൻ ഒരു മുസ്ലിം aan അതിൽ അഭിമാനിക്കുന്നു💚💚💚☝️

  • @ابوشفيعة
    @ابوشفيعة Рік тому

    ഇത് ഡവ്ൺലോഡ് ചെയ്യാൻ പറ്റുന്നില്ല

  • @hotkitchen199
    @hotkitchen199 Рік тому +1

    യുന്ധം ഇതേ പോക്ക് പോകുന്നകിൽ ചിരിക്കാൻ
    പലസ്തീൻ ഉണ്ടാകില്ല 😢
    റഷ്യ വിചാരിക്കണം അല്ലകിൽ ചൈന വേറെ ആർക്കും തടുക്കാനുള്ള കപ്പസെറ്റി ഇല്ല
    ഇറാൻ ഇപ്പോഴും മൗനം ആണ്

    • @കൈമെൾ
      @കൈമെൾ Рік тому +3

      അല്ലാഹ് ഉണ്ട് അവൻ ഒരു വഴി കണ്ടിട്ടുണ്ടാകും

    • @Hussain-c1m7q
      @Hussain-c1m7q Рік тому +1

      അതിന് ഒരു രാജ്യവും വരേണ്ട.... ലോകം സൃഷ്ടിച്ച അള്ളാഹു ഉണ്ട്.. അവന്റെ ഖളാ എത്തട്ടെ..

    • @nasrushamna
      @nasrushamna Рік тому

      ചൈന ലോകത്തിലെ വൻ ശക്തിയാ അവരെ വെല്ലാൻ അരും ഇല്ല ലോകത്ത് പിന്നെ റഷ്യയും Americak പോലും ഒന്നും ചെയ്യാൻ കയുല പിന്നെ

    • @nasrushamna
      @nasrushamna Рік тому

      അവർ ഇറങ്ങിയാൽ യൂറോപ്പിനെ മുയുവനും തഘർക

    • @nasrushamna
      @nasrushamna Рік тому

      ഇസ്ലാമിക rajiyaghalil അമേരിക്കയെ മുന്നേറാൻ ആയുധങ്ങൾ ഉള്ള രജിയം ഇല്ല പിനെ ഉല്ലധ് പാകിസ്താൻ ആണ് അവർ സാബത്തിഘ budhimuttilann നുക്ലിയർ ഉള്ളദ് pakisthatelann ok varum Kalam iraan nucliyar thurki igipth ivarekke ayaal നടക്കും ഐപോൾ ഉള്ളവരിൽ അധ് ഇല്ല nucliyar അധു ഉണ്ടാഘിലെ അവർ പറയുന്ന വാകിൻ ഒരു വില്ല ഉണ്ടാവൂ അധന് nucliyar വേണം

  • @Bnt6a
    @Bnt6a 3 місяці тому

    അടുത്ത ഹിമാർ. പൊട്ടൻ😂😂😂😂

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Рік тому

    നൂനിന്റെ അർഥം കിട്ടിയില്ലെങ്കിൽ ഇബ്നു അറബിയുടെ തഫ്സീർ നോക്കിയാൽ കിട്ടും

  • @roshangrg1396
    @roshangrg1396 Рік тому +1

    യെരുശലേമും പലസ്തീനും പിന്നെ മുഹമ്മതീയരും...!
    യെരുശലേം തങ്ങളുടെ അവകാശഭൂമിയെന്നു എന്നുമുതലാണ് ഇസ്ലാം പറഞ്ഞുതുടങ്ങിയത് ..?
    ലോകചരിത്രത്തിൽ ഒരിക്കൽപോലും ഒരു ദിവസമെങ്കിലും ഏതെങ്കിലും ഒരു അറബ് വംശജൻ യെരുശലേമിൽ രാജാവായിരുന്നിട്ടുണ്ടെന്നു അവകാശപ്പെടാൻ കഴിയാത്തപ്പോഴും അവർ അവകാശപ്പെടുന്നു യെരുശലേം അവരുടേത് മാത്രമെന്ന്.
    യിസ്രായേൽ പാലസ്തീൻ പ്രശ്നം ആരംഭിക്കുന്നത് ക്രിസ്തുവിനുശേഷം 610 മുതൽ ആണ്. അറബ് മേഖലയിൽ താമസിച്ച ഖുറേഷി ഗോത്ര വർഗ്ഗക്കാരോട് മുഹമ്മദ് എന്ന ഒരു കച്ചവടക്കാരൻ ഇസ്ലാം എന്ന പുതിയൊരു മതം ഒരു കച്ചവടച്ചരക്കു എന്നപോലെ അവർക്കുമുമ്പിൽ അവതരിപ്പിച്ചത് . അന്ന് മുതലാണ് യഹൂദന്റെമേലുള്ള ഇസ്ലാമിന്റെ കടന്നുകയറ്റം ആരംഭിക്കുന്നതും. അന്ന് മൊഹമ്മദ് അവതരിപ്പിച്ചതു പുതിയമതം ആയിരുന്നെങ്ങിൽത്തന്നെ അതിലെ കഥകളും കഥാപാത്രങ്ങളും അതിലെ നിയമങ്ങളും ആശയങ്ങളുമെല്ലാം യഹൂദാമത്തിൽനിന്നും ക്രിസ്തീയ പാരമ്പര്യത്തിൽനിന്നും കടമെടുത്തതും പകർത്തിയതാണെന്നും അത് കേട്ടവർക്കെല്ലാം മനസിലായി. നോഹയുടെ പെട്ടകവും അബ്രഹാമും യിസഹാക്കും യോസേഫും പോത്തീഫറും എന്നിത്യാദി കഥകൾ അവർ നേരത്തെ കേട്ടിരുന്നതായതിനാൽ മുഹമ്മദ് പ്രാരംഭത്തിൽത്തന്നെ അനേക ചോദ്യങ്ങൾക്കു വിധേയനാകേണ്ടിവന്നു. ഖുർആൻ വായിക്കുന്നവർക്ക് ഇത് ഏതാണ്ട് മനസിലാകുന്നതാണ്.
    ഇതൊരു ശരിയായ മതമല്ലെന്ന ചിന്ത കേഴ് വിക്കാർക്ക് പ്രാരംഭത്തിൽത്തന്നെ ബലപ്പെട്ടിരുന്നു. അതിലുപരി യഹൂദനിൽനിന്നും ക്രിസ്ത്യാനിയിൽ നിന്നും അവരുടെ പഠനങ്ങൾ പകർത്തപ്പെട്ടതെന്ന ചിന്തയും ബലപ്പെട്ടു. കഠിനമായ ചോദ്യങ്ങൾക്കു വിധേയപ്പെട്ട മുഹമ്മദ് പിന്നീട് പ്രസ്തുത മതത്തിന്റെ ആധികാരികതയെപ്പറ്റി പറയുമ്പോൾ അക്ഷരാത്ഥത്തിൽ വിയർക്കേണ്ടി വന്നിട്ടുണ്ട്. തന്മൂലം മുഹമ്മദ് കൂടുതൽ സമയവും പ്രതിരോധത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ആണ് ശരിയായ മതമെന്ന് മുഹമ്മദ് ആവർത്തിച്ചു പറയുന്നു. ഇതും ഖുർആനിൽ കാണാവുന്നതാണ്.
    ഇസ്ലാം മാത്രമേ ഒരു സാധുതയുള്ള മതമെന്ന ആശയം പ്രചരിപ്പിക്കുന്നതുവഴി ക്രിസ്തു മതത്തിന്റേയും യഹൂദമതത്തിന്റെയും സാധ്യതയെ തുരങ്കം വെക്കുമെന്ന് മനസിലാക്കിയ മുഹമ്മദ് ഇതുമാത്രം സത്യമെന്നും മറ്റു രണ്ടു മതങ്ങളും കാലഹരണപെട്ടതുമെന്ന ചിന്ത ചുറ്റുമുള്ളവരിൽ വളർത്തിയെടുക്കാൻ ശ്രമിച്ചതിലൂടെ ഇസ്ലാം മാത്രം ഏകദൈവ വിശ്വാസധാര എന്ന ചിന്ത വളർത്തിയെടുക്കാം എന്ന് താൻ വിശ്വസിച്ചു. ഇത് ഖുർആനിൽ ആവർത്തിച്ചു വ്യക്തമാക്കുന്നതു ഇങ്ങനെയാണ് ; "അല്ലാഹിന്റെ ഒരു മതം ഇസ്ലാം മാത്രം " എന്നാണ്. (Religion( of) Allah’s is (only) Islam. ). അതിന്റെ അർത്ഥം ; യഹൂദമതവും ക്രിസ്തീയ മതവും നേരായതല്ല എന്ന ചിന്തയാണ്. ഈ ചിന്തയാണ് പ്രാരംഭം മുതൽ ഇന്നേവരെ എല്ലാ മുഹമ്മദൻമാരുടെയും ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിയിട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ഈ രണ്ടുമതങ്ങളേയും അംഗീകരിച്ചുകൊണ്ട് പോകുവാനല്ല ഇസ്ലാം ശ്രമിച്ചത് മറിച്ച് ഈ രണ്ടു മതങ്ങളുടെയും പകരക്കാർ തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. അതിനുവേണ്ടി അവർ ഈ രണ്ടു മതങ്ങളെയും കായീകമായി നേരിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
    യഹൂദാ ,ക്രിസ്തീയമതങ്ങളുടെ പ്രസക്തി നഷ്ട്ടപെട്ടു ഇനി തങ്ങളാണ് അവർക്ക് പകരക്കാർ എന്ന ചിന്താഗതിയിലാണ് ഏകദൈവ വിശ്വാസം എന്ന ചിന്ത അവർ കൊണ്ടുവന്നത്. അതുകൊണ്ടാണ് ബൈബിളിലെ കഥാപാത്രങ്ങളായ നോഹയും അബ്രഹാമും മോശയും ദാവീദും ശലോമോനും ക്രിസ്തുവും ഒക്കെ അവരുടെ പുസ്‌തകത്തിൽ ഇടം പിടിച്ചതും. ഏകദൈവത്തിൽ വിശ്വസിക്കുന്നവർ എല്ലാം മുസ്ലിങ്ങൾ ആണെന്ന ആശയം ഇങ്ങനെയാണ് അവരിൽ വന്നത്. അതുകൊണ്ട് ചരിത്രത്തിന്റെ പുസ്തകങ്ങൾ തിരുത്തി അവർ എഴുതിച്ചർത്തു : ശലോമോൻ രാജാവ് യെരുശലേമിൽ മോസ്‌ക് പണിഞ്ഞു എന്ന്. യഹൂദന്റെ ദേവാലയസ്ഥലം സംബന്ധിച്ച് അവർ ഭയപ്പെടുത്തുന്നതുകൊണ്ടാണ് യഹൂദാ മതത്തിനുമുമ്പ്തന്നെ ഇസ്ലാം മതമുണ്ടായിരുന്നു എന്ന ചിന്ത ഉരുത്തിരിയുന്നതിന്റെ കാരണം. യഹൂദൻ ശക്തിപ്പെടുന്നത് അവർക്കു അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം അവരുടെ വിശ്വാസപരമായ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു എന്ന ബോധ്യംകൊണ്ടാണ്. അവരുടെ ചിന്തയിൽ യഹൂദമതം അവസാനിച്ചുകഴിഞ്ഞു , ഏകദൈവ വിശ്വാസികൾ അവർ മാത്രമാണെന്നും അവർക്കുമുമ്പിൽ ഉണ്ടായിരുന്നവരുടെ പകരക്കാർ അവർമാത്രമാണ് എന്നതുകൊണ്ടും യഹൂദന്റെ നിലനിൽപ്പും ശക്തിപ്രാപിക്കലും ഇസ്ലാം വിശ്വാസത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാകുന്നു എന്ന തിരിച്ചറിവാണ് യഹൂദനെ തർക്കുവാൻ അവർ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
    //---

    • @ibrahimp5255
      @ibrahimp5255 Рік тому

      ഏതു മതത്തിൽ ഉള്ളവർക്കും അതിൻ്റേതായ നന്മയുണ്ടാകും മതം വിട്ട് നിരീശ്വരവാദം കൂടുതലായതു കാരണമാണ് ലോകത്തെ പ്രശ്നം വിശ്വാസി അല്ലാത്ത ആൾ ആരെ കൊന്നാലും അവനെ യാതൊരുവിധ പേടിയുമില്ല എന്ത് അക്രമം കാണിക്കാം ഇതോടുകൂടി കഴിയുമല്ലോ ഇതാണ് കേവലം മതത്തിൻറെ പേരിൽ ജീവിക്കുന്നവർ പോലും കാണിക്കുന്നത് ഇതൊരിക്കലും ഏതു മതം വിശ്വസിക്കുന്നവർക്കും സാധ്യമല്ല താനും

    • @sulaimankaipaimangalam4671
      @sulaimankaipaimangalam4671 Рік тому +4

      മുഹമ്മദും, ഈസയും മൂസയും ഇബ്രാഹിംമും നോഹയും etc എല്ലാവരും പ്രോബോധനം ഒറ്റ ആശയമായിരുന്നന്ന് തെളീക്കാൻ കഴിയും, തയ്യാറാണോ ആശയപരമായി സംവദിക്കാൻ

    • @shanuxeroxperumbakkam5735
      @shanuxeroxperumbakkam5735 Рік тому

      Ithu vaayichu nokkunna, Islam um injeelum thourayum padicha oraalku ninnod sahathappikkaane kazhiyuu

    • @nasrushamna
      @nasrushamna Рік тому

      Nighal സത്തിയം മനസ്സിലാക്കുക നമുക്ക് ഒരു മതത്തിനോടും ദേശീയം ഇല്ല മുതെ പക്ഷേ സത്യം ഒരുപാട് ഉടഘുമോ ഇല്ലല്ലോ 1 athan sathiyan nighal padikku pls

    • @hadiyabinthaboobacker7004
      @hadiyabinthaboobacker7004 День тому

      ഇടക്കൊക്കെ അരി ഭക്ഷണം കഴിക്കാൻ ശ്രമിക്കുക