ഇന്ന് സഫര്‍ 3 വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം safar 3

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 330

  • @muhammednabeel3834
    @muhammednabeel3834 2 місяці тому +2

    അൽഹംദുലില്ലാഹ് ഓരോ സമയങ്ങളിൽ ഓരോ ദിക്റുകൾ ചൊല്ലാൻ ഞങ്ങളെ സഹായിക്കുന്ന ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അള്ളാഹുവേ ഉസ്താദേ മക്കയിലും മദീനയിലും എത്താൻ ദുആ ചെയ്യണേ

  • @suharabikp2910
    @suharabikp2910 2 місяці тому +3

    അൽ ഹംദു ലില്ലാഹ്. ഉസ്താദിന്റെ ദുഹാ യിൽ എന്നേയും കുടുംബത്തേയും ചേർക്കണേ. മരിച്ചവർക്ക് വേണ്ടിയും ദുഹാ ചെയ്യണേ. ആമീൻ യാ റബൽ ആലമീൻ.

  • @naveedinaam5074
    @naveedinaam5074 2 місяці тому +6

    അൽഹംദുലില്ലാഹ്
    പ്രത്ത്യേ ഗം ദുആ ചെയ്യണം ഉസ്താദെ
    വെഷ മങ്ങളൊക്കെ മാറിക്കിട്ടാൻ ദുആ ചെയ്യണം

  • @havvaumma4564
    @havvaumma4564 2 місяці тому +23

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച രാവിലെയും സഫർ മാസത്തിന്റെയും എല്ലാ പുണ്യങ്ങളും നന്മകളും ഞങ്ങളെല്ലാവർക്കും നീ നൽകി അനുഗ്രഹിക്കണേ അള്ളാഹ് എല്ലാവിധ അപകടങ്ങളെ തൊട്ട് അപകടം മരണങ്ങളെ തൊട്ടും ഞങ്ങളെ എന്റെ കാവൽ നൽകി അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ മരണപ്പെട്ടു പോയ എന്റെ ഉപ്പാക്കും കുടുംബാദികൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @AaminaAami-xb1yp
    @AaminaAami-xb1yp 2 місяці тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ഉസ്താദിനൊപ്പം ചെല്ലുന്ന ദിക്റ് ദുആ മജ്ലിസ് പൂർണ്ണമായും സ്വീകരിക്കേണമേ അള്ളാ കപൂർ ചെയ്യണേ അള്ളാ

  • @ayshabikt4414
    @ayshabikt4414 2 місяці тому +5

    Alhamdulillah
    Alhamdulillah. Mashaallah.
    പരിശുദ്ധ മായ വെള്ളിയാഴ്ച രാവില്‍ ഉസ്താദിന്റെ ദുആയില് ഞങ്ങളേയും ഉള്‍പ്പെടുത്തണേ. 🤲🤲🤲

  • @zeenathvp1340
    @zeenathvp1340 2 місяці тому +8

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഒരുപാട് വിഷമത്തിലാണ് 🤲🏻🤲🏻🤲🏻😓നമ്മുടെ പാപങ്ങളൊക്കെ പൊറുത്തു അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻😓😓😓

  • @jameela.v2648
    @jameela.v2648 2 місяці тому

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശ കൊണ്ടും രാവിൻറെ മഹത്വം കൊണ്ടും എൻറെ മകന് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @zeenathsidhikh8972
    @zeenathsidhikh8972 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲രോഗം കൊണ്ട് വിഷമം ഷിഫാ നൽകണേ അല്ലാഹ് 🤲dua വസിയ്യത്തോടെ 🤲Ameen aameen ya rabbal aalameen 🤲

  • @juneethasalam7345
    @juneethasalam7345 2 місяці тому +7

    🤲💚💚🤲 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം🤲💚💚🤲

  • @juneethasalam7345
    @juneethasalam7345 2 місяці тому +10

    കൃത്യ സമയത്ത് തന്നെ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ🤲🤲🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 2 місяці тому +4

    അൽഹംദുലില്ലാഹ്
    ഈ മജ്ലിസിനെ സ്വീകരിക്കണേ അല്ലാഹ്. നിന്റെ പൊരുത്തം നൽകണം റബ്ബേ🤲🏻🤲🏻🤲🏻🤲🏻

  • @ArifaFarooq-yu1xs
    @ArifaFarooq-yu1xs 2 місяці тому +8

    മരണ പെട്ടു പോയ ഉപ്പ ഉമ്മ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲

    • @meeravahid7481
      @meeravahid7481 2 місяці тому

      അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @rasiyarasak7407
    @rasiyarasak7407 2 місяці тому +1

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയതെല്ലാം പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ് ആമീൻ

  • @vaheedajamal9189
    @vaheedajamal9189 2 місяці тому +5

    🤲🏻🤲🏻 അല്ലാഹുവേ മഗ്‌രിബിനോട് അടുക്കുന്ന ഈ സമയത് നമ്മൾ ചൊല്ലുന്ന ദികർ, സ്വലാത്ത്, ദുആ ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ റബ്ബേ🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ

    • @jameelahassan5408
      @jameelahassan5408 2 місяці тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @NadheeraNadheera-e4k
    @NadheeraNadheera-e4k 2 місяці тому +4

    ഉസ്താദ് എന്റെ സഹോദരൻ ഹോസ്പിറ്റലിൽ ആണ് സ്റ്റോക്ക് വന്ന് തളർന്നിരിക്കുകയാണ് എത്രയും പെട്ടെന്ന് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 2 місяці тому +5

    അള്ളാഹുവേ ഈ വെള്ളിയാഴ്ച രാവിന്റെ എല്ലാ പൊരിശയും ഞങ്ങളെ ഉസ്താദിനും ഞങ്ങൾക്കും നൽകണേ ഞങ്ങളെ ഉസ്താദിനും സ്വർഗം കൊടുത്ത അനുഗ്രഹിക്കണേ

  • @ayishashamla5805
    @ayishashamla5805 2 місяці тому +37

    അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിന്റെ എല്ലാ പോരിശയും ഞങ്ങളെ ഉസ്താദിനും ഞങ്ങൾക്കും നൽകണേ ഞങ്ങളെ ഉസ്താദിന് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണേ അതിന്റെ കൂടെ പാപികളായ ഞങ്ങൾക്കും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 2 місяці тому +6

    അൽഹംദുലില്ലാ ആമീൻ യാറബ്ബൽ ആലമീൻ🤲😭♥️

  • @ramlushamsu4210
    @ramlushamsu4210 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കാരുണ്യവാനായ അള്ളാഹുവേ ഞങ്ങളെ സ്വീകരിക്കണേ. ഞങ്ങളുടെയും മരണപെട്ടവരുടെയും എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ

  • @Nase-p9m
    @Nase-p9m 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲ഉസ്താതിന്റെ ദുആയിൽ എന്നെയും ചെർക്കണേ 🙏🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 місяці тому +29

    പ്രഗത്ഭമായ സഫർ മാസത്തിൽ ആദ്യത്തെ വെള്ളിയാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഇരുലോക വിജയവും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 2 місяці тому +1

    ദുഹായിൽ ഉൾപ്പെടുത്തണെ ഉസ്ഥാദെ🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 2 місяці тому +7

    അല്ലാഹുവേ മഗ്‌രിബോടടുക്കുന്ന ഈ സമയത്ത് നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്. ഈ മജ്ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ പ്രയാസങ്ങളും വിഷമങ്ങളും അള്ളാഹ് മാറ്റി തരട്ടെ.. അസുഖം കൊണ്ട് വിഷമിക്കുന്ന നമുക്കെല്ലാവർക്കും റബ്ബ് കാമിലായ ഷിഫ നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ..

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ സഫർ മാസ ത്തിലെ പരിശുദ്ധമായ ആദ്യത്തെ വെള്ളിയാഴ്ച രാവിൽ നമ്മൾ ഉസ്താദ് ദി ന്റെ കൂടെ ചൊല്ലിയ അ തി മഹ ത്താ യ ദിക്കറുകളും സലാത്തുകളും തസ്ബീ ഹ് ക ളും ഒക്കെ പരിപൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹികേണ് മേ അള്ളാ ഈ പരിശുദ്ധമായ വെള്ളിയാഴ്ച രാവിലെ നമ്മൾ ചൊല്ലിയ തിന്റെ ഒക്കെമിസ് ലി സവാബ് നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും ഖബറിൽ എല്ലാവരുടെയും ഖബറിൽ എത്തികെണമേ അവരുടെ നമ്മളുടെയൊക്കെ എല്ലാ പാപങ്ങളും പൊറുത്തു തരേണമേ അള്ളാ നമു ക്കെല്ല😊വർ ക്കും ചൊ ല്ലാ ൻ വേണ്ടി അതാ ത് സ മ യത്തു നമുക്ക് എത്തിച്ചു ത രുന്ന ഉസ്താ ദിന് അള്ളാഹു വിന്റെ അനുഗ്ര വും അല്ലാഹുവിന്റെ ആഫിയത്തും ദീർഘായുസ്സും കൊടുക്കണമേ അള്ളാഉസ്താദ് ദുആയിൽ ഉൾപ്പെടുത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SiduSinu-r8s
    @SiduSinu-r8s 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @farhana2682
    @farhana2682 2 місяці тому +1

    ഞങ്ങൾ ചൊല്ലിയതെല്ലാം നീ സ്വീകരിക്കണേ റബ്ബേ.

  • @RuksanaRayees-ks8dn
    @RuksanaRayees-ks8dn 2 місяці тому +1

    Ameen🤲🏻🤲🏻

  • @zeenathsulaiman8743
    @zeenathsulaiman8743 2 місяці тому +1

    ഉസ്താദിൻ്റെ duyil ഉൽപ്പ്പെടുത്തിനെ അ മീൻ🤲🤲🤲🤲🕋🕋🕋

  • @bushratp5268
    @bushratp5268 2 місяці тому +4

    എന്റെ മോൾടെ കുട്ടി ഹഹോസ്പിറ്റലിലാണ് എല്ലാവരും ദുആ ചെയ്യണേ അസുഗം പെട്ടന്ന്മാറി വീട്ടിലേക്ക് വരാൻ 2മാസം ആയിട്ടേഉള്ളു 😢😢

    • @banijamkutty9748
      @banijamkutty9748 2 місяці тому +1

      അള്ളാഹു ഷിഫയാക്കട്ടെ 💜ആമീൻ 🤲

    • @AslamAslu-pq1hz
      @AslamAslu-pq1hz 2 місяці тому +1

      അല്ലാഹുവേ എത്ര യും പെട്ടന്ന് ആ കുട്ടി ക് ശിഫ നൽകട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

    • @sumayat7513
      @sumayat7513 2 місяці тому

      അള്ളാഹു ഷിഫയാക്കട്ടെ ആമീൻ 🤲🏼🤲🏼

  • @Khamaroli
    @Khamaroli 2 місяці тому

    അസുഖങ്ങൾ ഉള്ള എല്ലാർക്കും
    അള്ളാഹു കാമിലായ
    ആജിലായ ശിഫാഅ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @ShahulHameed-pb3tn
    @ShahulHameed-pb3tn 2 місяці тому +1

    ഉസ്താദേ എൻ്റെ മകൻ വിദേശത്ത് ആണ് നല്ല ജോലി കിട്ടുവൻ ദുഅ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 2 місяці тому +3

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚

  • @HijasAslam
    @HijasAslam 2 місяці тому +1

    ഒരു പാട് പ്രയാസത്തിലാണ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🥹🥹

  • @Aishabeevi-n3t
    @Aishabeevi-n3t 2 місяці тому +12

    🕋 ഉസ്താദേ ❤️ കൊച്ചു മോന്റെ അസുഖങ്ങൾ മാറാൻ ദുആയിൽ ചേർക്കണേ 🤲🤲🤲🤲 ഉസ്താദേ ♥️🕋

    • @meeravahid7481
      @meeravahid7481 2 місяці тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @rameeshaworld5296
    @rameeshaworld5296 2 місяці тому +1

    എല്ലാ സങ്കടങ്ങളും മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണെ

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv 2 місяці тому

    എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @safiyaa2559
    @safiyaa2559 2 місяці тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 2 місяці тому +14

    🤲 അല്ലാഹുവേ പരിശുദ്ധ വെള്ളിയാഴ്ച രാവിൽ മഗ് രിബോടടുക്കുന്ന സമയത്തുള്ള ഞങ്ങളുടെ ദിഖിർ സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ ഈ മജ്ലിസിൻ്റെ ബറക്കത്ത് കൊണ്ട് നിൻ്റെ ഇഷ്ട സ്വർഗമായ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂടാനും ഭാഗ്യം നൽകണേ 🤲

  • @noufalt-kf2en
    @noufalt-kf2en 2 місяці тому +1

    Ameen

  • @rejeeshkhan5419
    @rejeeshkhan5419 2 місяці тому +1

    അല്ഹമ്ദുലില്ല. ആമീൻ യാ റബ്ബിൽ ആലമീൻ.

  • @shareefashareefa7078
    @shareefashareefa7078 2 місяці тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ഈ പുണ്ണ്യ വെള്ളിയാഴ്ച രാവിലെ ഉസ്താദ് ന്റെ എല്ലാ ദുഹായിലും ഞങ്ങളെ എല്ലാ വരെയും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭

    • @jameelahassan5408
      @jameelahassan5408 2 місяці тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @jameela.v2648
    @jameela.v2648 2 місяці тому

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @shreefasharaf3035
    @shreefasharaf3035 2 місяці тому +2

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @nachusnachu2760
    @nachusnachu2760 2 місяці тому +5

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @Sana_Binth_muhammad
    @Sana_Binth_muhammad 2 місяці тому

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @muhammadshafi8443
    @muhammadshafi8443 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🤲

  • @ThesniSaleem-v5f
    @ThesniSaleem-v5f 2 місяці тому +1

    Alhamdulilla

  • @ayishanashva9374
    @ayishanashva9374 2 місяці тому +3

    Ameen 🕋💓🤲🏼🤲🏼🤲🏼

  • @anithathameem5536
    @anithathameem5536 2 місяці тому

    Alhamdulillah alhamdulillah alhamdulillah ഉമ്ര ചെയ്യാൻ പോകാൻ ദുആ ചെയ്യെണെ ഉസ്താദ്

  • @safiyabeegom7062
    @safiyabeegom7062 2 місяці тому +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @binthmusthafa9282
    @binthmusthafa9282 2 місяці тому

    SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ ഓടു കൂടി വിജയ്ക്കാൻ ദുആ ചെയ്യണേ ഉസ്താദേ....... 🤲🏻🤲🏻🤲🏻🤲🏻😊

  • @parisaezak6078
    @parisaezak6078 2 місяці тому +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @nabeesanabeesa6650
    @nabeesanabeesa6650 2 місяці тому +3

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @nihalpt5746
    @nihalpt5746 2 місяці тому +1

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🏽🤲🏽🤲🤲🤲🤲🤲🌙🌙🌙🌙🌙

  • @AbanabanApplu
    @AbanabanApplu 2 місяці тому +82

    എന്റെ മാമി I. C. U ലാണ് ഉസ്താദിന്റെ ക്ലാസ്സ് കേൾക്കുന്നവരെല്ലാം മാമിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണേ😢😢🤲

    • @jameelahassan5408
      @jameelahassan5408 2 місяці тому +7

      മാമിയുടെ അസുഖം എന്ത് തന്നെയായാലും എത്രയും പെട്ടെന്ന് അള്ളാഹ് ഷിഫയാക്കി തരട്ടെ.. പൂർണ്ണ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @asurasalim2617
      @asurasalim2617 2 місяці тому +2

      Aameen yarabal Aalameen

    • @SSSupermarket-u9z
      @SSSupermarket-u9z 2 місяці тому

      🤲🤲🤲🤲

    • @Asheera.A.A
      @Asheera.A.A 2 місяці тому

      തീർച്ചയായും ദുആ ചെയ്യും

    • @fazlurahman4772
      @fazlurahman4772 2 місяці тому

      Ameen.🤲🏻

  • @juneethasalam7345
    @juneethasalam7345 2 місяці тому +2

    🤲 بسم لله الرحمان الرحيم 🤲

  • @kadijabimm
    @kadijabimm 2 місяці тому

    ഹലാലായ മുറാ ദ് ഹാസിലാകുവാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @FathimaNabeesa-u7w
    @FathimaNabeesa-u7w 2 місяці тому

    Alhamdulillah Duayilulppeduthuka Ameen

  • @AasiyaAbhasAsiyaAbas
    @AasiyaAbhasAsiyaAbas 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲

  • @hadin9549
    @hadin9549 2 місяці тому +2

    Alhamdulillah 🤲🏻

  • @safiapareeth
    @safiapareeth 2 місяці тому +1

    Alhamdulillahi rabbilaalameen duayilulpeduthane usthade. Aameen yaarabbalaalameen

  • @safiyaazeez5139
    @safiyaazeez5139 2 місяці тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @zeenathe1943
    @zeenathe1943 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲

  • @jameelahassan5408
    @jameelahassan5408 2 місяці тому +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx 2 місяці тому +1

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭🕋

  • @rukiyaiimansoor5947
    @rukiyaiimansoor5947 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹാഹ് ചെയ്യണേ 🤲🤲🤲🤲🤲🤲🤲😂😂😂😂😂എല്ലാം കൊണ്ടും വിശമത്തിലാ

  • @ameenarahim4020
    @ameenarahim4020 2 місяці тому +2

    Alhamdulillah

  • @fayisumer6392
    @fayisumer6392 2 місяці тому

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲❤❤❤

  • @fathimamaruvayil4356
    @fathimamaruvayil4356 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @lailabeevi475
    @lailabeevi475 2 місяці тому

    Alhamdulillah velliyazhcha ravile vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋❤️

  • @nafeesamolpallimante6147
    @nafeesamolpallimante6147 2 місяці тому +2

    ആമീൻ ആമീൻ ആമീൻ🤲🤲🤲

  • @sulekhamt1497
    @sulekhamt1497 2 місяці тому

    😮 duha cheyyane USTHADY 🤲🏾🤲🏾🤲🏾😭🤲🏾😭😭😭🤲🏾🤲🏾🤲🏾

  • @veruthey
    @veruthey 2 місяці тому +2

    ,Alhamdulillahustadinde vilappett duayil😂ulpeduthane ensallah aamen yarabbal aalamen 🕋🕋🕋🕋🕍🕍🕍🕍

  • @shahanazt4019
    @shahanazt4019 2 місяці тому +2

    Alhamdulillah dua vasiyathode

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 2 місяці тому +1

    Ameen ameen ameen aameen

  • @subaidakochahammed567
    @subaidakochahammed567 2 місяці тому

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @shamshadshamshambeevi8665
    @shamshadshamshambeevi8665 2 місяці тому +1

    Alhamdulillah alhamdulillah

  • @naseemashamsudeen5878
    @naseemashamsudeen5878 2 місяці тому +1

    Alhamdulillah 🤲🤲🤲🤲🤲

  • @banijamkutty9748
    @banijamkutty9748 2 місяці тому

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲അള്ളാഹു സ്വീകരിക്കട്ടെ 🤲💜

  • @NazreenJalal
    @NazreenJalal 2 місяці тому +1

    🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ

  • @Zekkirishu
    @Zekkirishu 2 місяці тому +1

    bharthavinthe joliyl barakath indavan diail ulpeduthanam🤲

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 2 місяці тому +1

    ഉസ്താദ് അലർജി രോഗമാണ് ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @ShahnaS-vn8uf
    @ShahnaS-vn8uf 2 місяці тому

    Ente sahodaranu nalloru joli kittuvan vendi usthad dua cheyyane🤲🤲🤲

  • @ummurayhana2692
    @ummurayhana2692 2 місяці тому +1

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @attabipandari1675
    @attabipandari1675 2 місяці тому +2

    Bismillahi 🤲🕋🤲 alhamdulillahi 🤲🕋🤲

  • @koulathbeevi7266
    @koulathbeevi7266 2 місяці тому

    Alhamdulillah usthade duayil ulpeduthane ameen yarabbal alameen

  • @seenathnisa6731
    @seenathnisa6731 2 місяці тому +2

    Alhamdulillah 💚🤍 Duaail cherkkane 🤲🤲🕋🕋🕋

  • @Shaheena-f7f
    @Shaheena-f7f 2 місяці тому

    Operation kazhing hospital ann nalla vedanayan maram vendi dua cheyyane usthathe moluk swalihaya makkal undavan vendi dua cheyyane usthathe

  • @sabinafathima-tj4qg
    @sabinafathima-tj4qg 2 місяці тому

    Valiya vishamathilanu alhamdulilah allahu und duayil ulpedthanam

  • @shahalvt1617
    @shahalvt1617 2 місяці тому

    Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee

  • @moideenktmenayil7366
    @moideenktmenayil7366 2 місяці тому

    alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @AliSahad-r8e
    @AliSahad-r8e 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @balkeesvk4575
    @balkeesvk4575 2 місяці тому

    Alhamdulillah alhamdulillah alhamdulillah

  • @bilalmuhammedjr7607
    @bilalmuhammedjr7607 2 місяці тому

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @musthafathankayathil8705
    @musthafathankayathil8705 2 місяці тому +1

    😊alhamdulila

  • @basheertm786
    @basheertm786 2 місяці тому

    ദു ഹായിൽ. ഉൾപ്പെടുത്തണമേ

  • @NadheeraSidhique
    @NadheeraSidhique 2 місяці тому

    ❤❤Mamiku purnasifatharate Ameen duh aporum undavum inshaallah

  • @aashaash688
    @aashaash688 2 місяці тому

    Ente makkalude kadangal othiriyund palisayulla kadamanu rabbe veetanoruvazhi tha allahuve avarude naduvedana joint pain sareerika aswasthathakal ellam mattikodukkane kunjumonte kelvikuravum kazhchakuravum matti rahathakkane allah makkalku jyangalkum aafiyathum rahmathum bharkathum nihumathum dheerghayusum tharane allahuve makkal joli cheyunnidath kalapamanu makkale katholane alla duayil ulpeduthane usthade 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @meeravahid7481
    @meeravahid7481 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ആമീൻ യാറബ്ബൽ ആലമീൻ