സിനിമാ അഭിനയവും വിവാദങ്ങൾ നിറഞ്ഞ ജീവിതവും | Janakeiya Kodathi | ഷക്കീല | Part - 2 | Ep# 32 | 24 News

Поділитися
Вставка
  • Опубліковано 28 вер 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 4,3 тис.

  • @24OnLive
    @24OnLive  5 років тому +133

    സിനിമാ അഭിനയവും വിവാദങ്ങൾ നിറഞ്ഞ ജീവിതവും | ഷക്കീല | Part - 1| ua-cam.com/video/uZkb5GUA7_A/v-deo.html

    • @AkhilNRaghavan
      @AkhilNRaghavan 5 років тому +17

      Ini immathiri cheenja sadanangale like renjini kondu vararuthu

    • @naeemziyan3829
      @naeemziyan3829 5 років тому +14

      24 News Renjini പുച്ഛം തോനുന്നു . Kazhijju poya kalathe munnirthi അയാളെ കുറ്റപ്പെടുത്തുന്നു.......

    • @varshajinudas1663
      @varshajinudas1663 5 років тому +11

      Renjini enthonnu chodichukootiyekunnathu?.....veruthu poyi avare

    • @sydali3137
      @sydali3137 5 років тому +9

      24 channel eni najan kanunnilla ithoode niruthunnu paavam shakkeela chechi

    • @faheemshamsudeen2783
      @faheemshamsudeen2783 5 років тому +18

      വേണ്ടിയിരുന്നില്ല രഞ്ജിനിയുടെ.. പ്രഹസനങ്ങൾ....മര്യാദയുടെ പേരിൽ അവരെ...ചീത്ത പറയുന്നില്ല..........മനുഷ്യന്റെ അവസ്ഥ..... അറിഞ്ഞു വേണം..കുറ്റപ്പെടുത്താൻ....

  • @ishaheen916
    @ishaheen916 5 років тому +1688

    മലയാളികളുടെ പ്രതിനിധി ആയിട്ടാണത്രെ രഞ്ജിനി സംസാരിക്കുന്നത്...
    ഇൗ ചവറിനെ ആരാണ് പ്രതിനിധി ആക്കി അങ്ങോട്ട് അയച്ചത്?

    • @run-yj4ox
      @run-yj4ox 5 років тому +31

      ഞാനും മനസിൽ ആലോചിച്ചു ലെവള് അത് പറഞ്ഞപ്പോ

    • @pachus161
      @pachus161 5 років тому +9

      ഞാൻ മനസ്സിൽ ആലോചിച്ച ചോദ്യം :)

    • @ajithakumari6210
      @ajithakumari6210 5 років тому +19

      ഈ രഞ്ജിനിക്ക് എന്തു യോഗ്യതയാണുള്ളത് ഷക്കീലയെ വിചാരണ ചെയ്യാൻ

    • @sajeevgopalan6286
      @sajeevgopalan6286 5 років тому +3

      pulayadi mol

    • @positivekeralaLovelyhot
      @positivekeralaLovelyhot 5 років тому +4

      Elarum dislike adik chechiye vilichu varuthi apamanikunnu nariya program nariya motta thalayan

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +578

    *എത്ര മനോഹരമായാണ് ഷക്കീല മാഡം സംസാരിക്കുന്നത് രഞ്ജിനി ആണേൽ രണ്ട് വള്ളത്തിൽ കാല് വച്ചിട്ട് സംസാരിക്കും പോലെയാണ് തോന്നിയത് ഒരാളെ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി വേണം എന്തായാലും ഇവരെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം*

    • @fcb3903
      @fcb3903 5 років тому +11

      എടാ കുമ്പിടി നീ ഇവിടെയും വന്നോ 😂😂

    • @athuk4103
      @athuk4103 5 років тому +2

      Vishnu kumbidi

    • @Prashob2198
      @Prashob2198 5 років тому +3

      Kumbidi bro ninghal oru sarvavyapi aanu😁

    • @sidheekmayinveetil3833
      @sidheekmayinveetil3833 5 років тому +5

      കുമ്പിടി എവിടെയാ നീ കാണാറില്ലല്ലോ

    • @anvarfou
      @anvarfou 5 років тому +3

      Kumbidiiiii.... 😊

  • @vipinsy
    @vipinsy 5 років тому +836

    ഷകീലയോട്‌ respectum മറ്റേ തള്ളയോട് പുച്ഛവും തോന്നിയത് എനിക്ക് മാത്രാണോ??

  • @yaseen.s7c237
    @yaseen.s7c237 4 роки тому +316

    പുരുഷൻ മാർ മാത്ര മല്ല
    രഞ്ജിനി മാഡം ഞങ്ങൾ സ്ത്രീ കളും ഉണ്ട്. അവരുടെ ജീവിതമറിയാൻ.

    • @shanavaskv64
      @shanavaskv64 3 роки тому

      Ranjini paranjathale shari

    • @yaseen.s7c237
      @yaseen.s7c237 3 роки тому +15

      @@shanavaskv64 നിങ്ങൾക്ക്‌ അങ്ങനെ യാണെങ്കിൽ അതേ പക്ഷെ നിക്ക് അങ്ങനെയല്ലാ. ഞാൻ എന്റെ കാര്യമാണ് പറഞ്ഞത് ഒക്കെ 😊😊😊😊

    • @sandrasaji4677
      @sandrasaji4677 3 роки тому +1

      @@shanavaskv64 enna njan parayuva being a girl, ranjini aara??😏😏

    • @shreedivya2472
      @shreedivya2472 3 роки тому

      Yes

    • @green-pot5619
      @green-pot5619 3 роки тому

      Yes njangalkum ariyan unde avarude jeevithathe kurich..jeevithathithinte thurakalil pakal manyanmar akunnavare kazinjum ethrayo mele ane avar..

  • @sujithts3521
    @sujithts3521 5 років тому +262

    ഷകീലയെ കുറിച്ച് മനസ്സിലുണ്ടായിരുന്ന നിഗമനങ്ങൾ ഒക്കെ മാറി ..
    ഇപ്പൊ മനസ്സിൽ ഇഷ്ടം മാത്രമേ ഒള്ളു 💘💘💘💘

    • @lissyisac453
      @lissyisac453 4 роки тому

      Don't worry dhakerla past is past

  • @francisbabu6366
    @francisbabu6366 5 років тому +1245

    ഇങ്ങിനെ ഒരു ഇന്റർവ്യു വന്നത് നന്നായി.. ഷക്കീലയെ കുറിച്ച് ഉണ്ടായിരുന്ന മോശം അഭിപ്രായങ്ങളെല്ലാം മനസ്സിൽ നിന്നും പോയി..She is a great woman..!!!

  • @zubair.makasaragod
    @zubair.makasaragod 5 років тому +5255

    രഞ്ജിനിയെ വെറുക്കുന്നവർ ആരൊക്കെ???
    😠😠😠

    • @moosakoyapv2659
      @moosakoyapv2659 5 років тому +10

      അക്ക ഉയിര്

    • @dhanyakiran833
      @dhanyakiran833 5 років тому +4

      Ellaavarum..

    • @haifasfinusvlog6507
      @haifasfinusvlog6507 5 років тому +16

      Enthinaa renjiniye verukkenda avashyam,?

    • @akhilshaji1131
      @akhilshaji1131 5 років тому +2

      ഞാൻ ഉണ്ട്

    • @zubair.makasaragod
      @zubair.makasaragod 5 років тому +18

      @@haifasfinusvlog6507
      വീഡിയോ മുഴുവനും കാണുക
      എന്നിട്ട് രഞ്ജിനിയുടെ മുൻകാല വിഡിയോസും കാണുക അപ്പോൾ മനസ്സിലാകും

  • @parvathyparvathyts7218
    @parvathyparvathyts7218 3 роки тому +152

    ഞാൻ ഒരു ട്രാൻസ് ജൻഡർ ആണ്. ഞാൻ ഷക്കീല ചേച്ചി യുടെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എങ്കിലും ഇവരുടെ ഈ തുറന്ന സംസാരം കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നി

  • @manu7248
    @manu7248 5 років тому +199

    Ee പറയുന്ന അവതാരകനോ രഞ്ജിനിക്കൊ.. ചേച്ചി ടെ അത്രയും പോലും മാന്യമായി സംസാരിക്കാൻ അറിയില്ല എന്നൊരു സത്യം കൂടെ ഉണ്ട്.... what a english.....

  • @AmmusCreativeEdge
    @AmmusCreativeEdge 5 років тому +42

    വളരെ നിഷ്കളങ്കമായാണ് ഷക്കീല മറുപടി പറയുന്നത്... 😍😍😍
    സത്യം പറഞ്ഞാൽ അവരുടെ അമ്മ പോലും അവരെക്കാൾ ഏറെ ക്യാഷ് നെയാണ് സ്നേഹിച്ചത്..

  • @MIGEESH123
    @MIGEESH123 4 роки тому +282

    രൺജിനിക്ക് പൊങ്കാല ഇടേണ്ടവർ ലൈക് അടിക്കൂ....

  • @anandhu8423
    @anandhu8423 5 років тому +354

    " Either you eat become fat.. or just leave me " അണ്ണാക്കിൽ 😂👏👌

  • @vijeshvijayan6620
    @vijeshvijayan6620 5 років тому +108

    ഇന്നത്തെ.... ചാരിത്ര്യം പറഞ്ഞു... മീ ടൂ.... ആഘോഷിച്ചു.... നടക്കുന്ന.... നടികളെ... കാളും.... എത്രയോ.... ബഹുമാനം അർഹിക്കുന്ന സ്ത്രീയാണ്... ഷക്കീല...... വിമര്ശിക്കാനിരിക്കുന്ന പെണ്ണുമ്പിള്ളയുടെ കപട സദാചാരം കേൾക്കുമ്പോൾ കാറി തുപ്പാൻ തോനുന്നു....

  • @nisanthchandran2246
    @nisanthchandran2246 5 років тому +73

    രഞ്ജിനിയേകൾ എത്രയോ മുകളിലാണ് ഷക്കീലയുടെ മനസ്‌

  • @ഷാനുഷാഹുൽS
    @ഷാനുഷാഹുൽS 5 років тому +79

    എന്ത് നല്ല രീതിയിൽ ആണ് ഷകീല സംസാരിക്കുന്നത് !!!

  • @jyotheeshjyothi676
    @jyotheeshjyothi676 5 років тому +146

    ഷക്കീല മാം ജീവിക്കാനായി ഇങ്ങനെയുളള സിനിമകളിൽ അഭിനയിച്ചു. സണ്ണിലിയോൺ മാം എന്തുദാരിദ്രത്തിൻ്റെ പേരിലാ ഈ കാണിച്ചുകൂട്ടുന്നേ? ഷക്കീല മാം കാണിക്കുന്നത് half body, സണ്ണിലിയോൺ മാം കാണിക്കുന്നത് full body പക്ഷേ മോശക്കാരി ഷക്കീല എന്താലേ. very beautiful lady shakkeela mam

    • @SivaSiva-pn3ii
      @SivaSiva-pn3ii 4 роки тому +2

      Well said

    • @vishnupriya391
      @vishnupriya391 3 роки тому +1

      Sunni leaon num unndado kashattapadinte kadha

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 роки тому +1

      @@vishnupriya391 athundu.. aa kashtapadinte falamalle avaru innee nilayil sex devatha ayathu😂

    • @vishnupriya391
      @vishnupriya391 3 роки тому

      @@SivaSiva-pn3ii ohh appo sirnte kayichapadil kashatpad nallathanu annathano

    • @SivaSiva-pn3ii
      @SivaSiva-pn3ii 3 роки тому +1

      @@vishnupriya391 kashtapedathe aarum innuvare oru field lum vijayichitilla. Veetilottu oru ofr um kondu aarum tharilla. Nallathinu vendi kashtapedunnathu nallathanu. Mosam karyathinu vendi kashtapettal result um mosam aakum. Paathi rathriyil urangathe kollayum kolayum nadathunnavarude kashtapadu nallathinanu ennu parayan patillalo.. so aim anusarichanu kashtapadinte result..

  • @MadhuraMMalayalaM
    @MadhuraMMalayalaM 5 років тому +377

    രഞ്ജനിയുടെ നോട്ടത്തിൽ അസൂയ ഉള്ളപോലെ തോനിയവർ like👍

    • @meee2023
      @meee2023 5 років тому +2

      MadhuraM MalayalaM സത്യം

    • @Inspira_777
      @Inspira_777 5 років тому +1

      Satyanu bro

  • @yellowwb4183
    @yellowwb4183 5 років тому +73

    “Either you eat and become fat , or leave me”
    Shakeela’s epic reply to Ms Menon
    👏🏻

  • @prpuramanaprasanth1687
    @prpuramanaprasanth1687 5 років тому +91

    ആ രഞ്ജിനി പെണ്ണുമ്പിള്ള സകല സൈറ്റും കാണാറുണ്ടാവുമോ..... എല്ലാ പേരും കാണാതെ ചൊല്ലുന്നു........."""

    • @shahananiyu7797
      @shahananiyu7797 5 років тому +2

      Undakum

    • @minibiju762
      @minibiju762 4 роки тому

      അതെ

    • @Junais_Kaniyath
      @Junais_Kaniyath 4 роки тому +1

      വെടലയ്ക്ക് മല്ലു ആന്റി വരെ അറിയാം !

  • @aizaishma5431
    @aizaishma5431 5 років тому +33

    സത്യസന്ധയായ സ്ത്രീ ഷക്കീല .ഈ ഇന്റർവ്യൂ കാണുന്ന ഓരോ സ്ത്രീക്കും അവരോട് സഹതാപം തോന്നും , ഓരോ പെൺകുട്ടിക്കും ചെറുപ്പത്തിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടാവും പക്ഷെ അതിനെ ഒക്കെ ധൈര്യ സമേതം എതിർക്കാൻ, ചോദ്യം ചെയ്യാൻ അവൾക്ക് അവളുടെ അമ്മയും അച്ഛനും കൂടെയുണ്ടാകും . പാവം ഈ ഷക്കീലക്ക് അങ്ങനെ ഒരു സംരക്ഷണം നൽകാൻ ആരും ഉണ്ടായില്ല . ആ കുടുംബം ജീവിക്കാൻ വേണ്ടി അവർ അവരുടെ എല്ലാം സ്വയം നഷ്ടപ്പെടുത്തി . അവരെയൊക്കെ സന്തോഷിപ്പിച്ചു അവരൊക്കെ ജീവിച്ചു അവരൊക്കെ എല്ലാം നേടി . പാവം ഇവരുടെ ജീവിതം മാത്രം
    ഇനിയെങ്കിലും അവർ ജീവിക്കട്ടെ അവരുടെ മനസ്സിന് സമാധാനം കിട്ടുന്ന പോലെ

  • @Hereyougowithme
    @Hereyougowithme 5 років тому +230

    I cant imagine a lady being very much open😍😍😍🤗🤗🤗Shakkeela 🌼🌼

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 років тому +276

    വാക്കുകളും നിലപാടുകളും വളരെ മൂർച്ചയേറിയത്
    എവിടെ എന്ത് പറയണമെന്ന് ഷക്കീലയ്ക് അറിയാം
    തർക്കിച്ചു നിൽകാൻ പാടാണ് പലരെയും വെള്ളം കുടിപ്പിച്ച അരുൺ വരെ പതറുന്നു

    • @abdulmajeed1455
      @abdulmajeed1455 5 років тому +9

      അവർ സത്യം മാത്രം പറയുന്നു മൂർച്ച തോന്നുന്നത് സ്വാഭാവികം

    • @bijijohn8535
      @bijijohn8535 5 років тому +5

      Tharkkikkan enthegilumokke vende..sathyasadhamaayi kaaryagal parayunnu.. sathyathe tholppikkan kazhiyilla

    • @ക്ലാര-ഘ7ന
      @ക്ലാര-ഘ7ന 5 років тому +2

      @@bijijohn8535 Hmm yes true

  • @anishthan
    @anishthan 5 років тому +64

    ഇവിടെ സൂപ്പർ താരങ്ങൾ ബെഡ്‌റൂം scene അഭിനയിച്ചാൽ കയ്യടി ഷക്കീല നടിച്ചാൽ മോശം 😤😤😤😤😤😤😤

  • @greeshmadad8563
    @greeshmadad8563 5 років тому +301

    ഷക്കീല ആരാണ് എന്ന് ഞാൻ ഇന്നാണ് അറിയുന്നത് പാവം സങ്കടം തോന്നി

  • @booghyman666
    @booghyman666 5 років тому +146

    നിന്നോട് ആരാടി മലയാളിക്ക് വേണ്ടി ചോദിക്കാൻ പറഞ്ത്‌..

  • @manubabu9472
    @manubabu9472 5 років тому +90

    Time 31.10 mnts...
    നിങ്ങൾ മലയാളിയുടെ ഭാഗത്തു നിന്നും കൊണക്കണ്ട....
    ഞങ്ങൾക്ക് ഞങ്ങളുടെതായ വിവരം ഉണ്ട്....

  • @christyabraham2702
    @christyabraham2702 5 років тому +1902

    10th തോറ്റ ഷക്കില ഇംഗ്ലീഷ് പറയുന്നത് കേട്ടിട്ട് സ്വയം കിണറ്റിൽ ചാടാൻ തോനുന്നു

    • @akhilkb6129
      @akhilkb6129 5 років тому +7

      Sathyam

    • @manu7248
      @manu7248 5 років тому +5

      സത്യം

    • @techieboii
      @techieboii 5 років тому +16

      Education maatram pora brother, exposure aanu important. By the way English speak cheyyanengil skill venam. Enik malayalam speak cheyyaan skill illa

    • @rps9312
      @rps9312 5 років тому +3

      Haha. Sathyam. 😂😂

    • @sijostephen2229
      @sijostephen2229 5 років тому +2

      Sathiyam

  • @anonymouse2198
    @anonymouse2198 5 років тому +4232

    ഇത് കാണുന്ന 90% ആൾക്കാരും ഷക്കീലയ്ക്ക് സപ്പോർട്ട് ആയിരിക്കും...

    • @AISHPV
      @AISHPV 5 років тому +53

      99.9%

    • @kumarts2714
      @kumarts2714 5 років тому

      @@AISHPV. 1%?

    • @MH-uk6qx
      @MH-uk6qx 5 років тому +21

      101% support... even Renjini Menon പോലും അവസാനം support ആയ കാഴ്ച കണ്ടു നമ്മൾ

    • @Jkpr10
      @Jkpr10 5 років тому

      ☺☺

    • @jibinjs1139
      @jibinjs1139 5 років тому +4

      കുറേ പാവാട താങ്ങികൾ ഇറങ്ങീട്ടുണ്ട് അവമ്മാരാണ് ശാപം

  • @shuhadfj5598
    @shuhadfj5598 5 років тому +758

    🖕of.മലയാളീസ്
    മാപ്പു ചോദിക്കുന്നു (ഷകീല ) എന്ന അമ്മയോട്, സഹോദരിയോട്‌.. ഒരു മലയാളി എന്ന നിലക്ക് 🙏🙏

    • @ajay.k.s9516
      @ajay.k.s9516 4 роки тому +6

      നല്ല ഔചിത്യ ബോധം. നിങ്ങൾ തന്നെ രണ്ടും സമ്മതിക്കുന്നു. 😅

    • @shanavaskv64
      @shanavaskv64 3 роки тому +2

      Pakal manyan mar vanitundalo

    • @shanavaskv64
      @shanavaskv64 3 роки тому

      Oru padu bahumanam ulath ranjinimadathod anu gud

    • @shuhadfj5598
      @shuhadfj5598 3 роки тому

      @@shanavaskv64 അയിന്

    • @shanavaskv64
      @shanavaskv64 3 роки тому

      @@shuhadfj5598 anthasu venameda anthasu

  • @gostrider2639
    @gostrider2639 5 років тому +1997

    ഈ ഷോ കണ്ടിട്ട് ഷകീല ചേച്ചിയെ കൂടുതൽ അറിയാനും മനസിലാക്കാനും പറ്റി. 🙂ഷകീല ചേച്ചിയെ ഇഷ്ട്ടമായവർ ലൈക്‌ അടി. 👍😍😍😍

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 5 років тому +811

    ആദ്യ എപ്പിസോഡ് കണ്ടപ്പോൾ രഞ്ജിനി പറഞ്ഞു ഞാൻ മലയാളിയുടെ പ്രതിനിധി ആണ്‌ എന്ന്... സത്യത്തിൽ അവർ മലയാളിയുടെ കപടസദാചാരത്തിന്റെ പ്രതിനിധി ആണ്‌...

  • @NASVISION
    @NASVISION 5 років тому +1116

    കമന്റ് ബോക്സിൽ രഞ്ജിനിയ്ക്കുള്ള തെറി വിളിയിൽ ആനന്ദിച്ചത് ഞാൻ മാത്രമാണോ?

  • @soniapaul4240
    @soniapaul4240 5 років тому +794

    എന്തൊരു ബോൾഡ് ആണ്, ബഹുമാനം തോന്നുന്നു, ഇംഗ്ലീഷ് സൂപ്പർ,,,, but ഓപ്പസിറ് ഇരിക്കുന്ന പാഴിനെ എടുത്തു കിണറ്റിൽ ഇടണം,,,,,

    • @kareemkuniya374
      @kareemkuniya374 4 роки тому

      👍

    • @Suryasurya-jf7bs
      @Suryasurya-jf7bs 4 роки тому +5

      അവർക്ക് വിദ്യഭാസം വളരെ കുറവ് ആണ് പുള്ളിക്കാരി ഇംഗ്ലീഷ് കോമിക്സ് ബുക്ക്‌ വായിച്ചു ചെറുപ്പം മുതൽ നേടിയ അറിവ് ആണ്. ഒരു ഇന്റർവ്യൂ വിൽ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്.

    • @geojacob5929
      @geojacob5929 4 роки тому

      Orphanage il ayirunnu ennu paranjille...

    • @shanavaskv64
      @shanavaskv64 3 роки тому

      @Sithara Surumi avare ara entha ethketarinjitano e parayunath

    • @gajananapai1018
      @gajananapai1018 3 роки тому

      Satyam

  • @srk9390
    @srk9390 5 років тому +460

    2001 ൽ പോൺ സിനിമ അഭിനയം നിർത്തിയ ഷക്കിലക്കു ഒരു റീ എൻട്രി കൊടുത്ത ചോട്ടാ മുംബൈ ലെ ഗസ്റ്റ് appearance അവസരം കൊടുത്ത മണിയൻ പിള്ള രാജു കിടുവെ.....respect മണിയൻപിള്ള രാജു ചേട്ടൻ......

    • @കുഞ്ഞുസിനിമകൾ
      @കുഞ്ഞുസിനിമകൾ 4 роки тому +7

      Shakeela ഒരിറ്റ് കണ്ണുനീർ നിനക്ക് വേണ്ടി
      വേറെ ഒന്നുമില്ല എന്റെ കയ്യിൽ
      സുനിത വിൽ‌സൺ
      നോവലിസ്റ്റ് ചെറുകഥാ കൃ ത്ത്‌

    • @shanavaskv64
      @shanavaskv64 3 роки тому

      Poda mand2005vare bgrade filmsil undarunu douet undel gogle nku

    • @sapnaratheesh2813
      @sapnaratheesh2813 3 роки тому

      Athil mathramalla .tejabhai and familyilum cheriya roleil shakeela und.

  • @sarath3797
    @sarath3797 5 років тому +498

    100%തുറന്നു പറയുന്നു അതും വളരെ മാന്യവും സൗമ്യവുംമായ രീതിയിൽ respect personality ഇംഗ്ലീഷ് അരച്ച് കലക്കി കുടിച്ചിരിക്കുന്നു

  • @anilkunjukunjukutty8072
    @anilkunjukunjukutty8072 5 років тому +494

    രഞ്ജിനിയുടെ മുഖത്ത് ഓരോ അടി ആവട്ടെ ഓരോ ലൈക്കും. ചേച്ചി കട്ട സ്‌പോർട് 👍

  • @santhoshanthikad9384
    @santhoshanthikad9384 5 років тому +3274

    രഞ്ജിനിയെ തെറി പറയേണ്ടവർ ലയിനിൽ നിൽക്കുക.

    • @remyasree7668
      @remyasree7668 5 років тому +18

      Ayyayyo pwoli comment.....dayavayi Q palikkan parayu

    • @PickledDragon
      @PickledDragon 5 років тому +24

      എന്നാ തൊടങ്ങട്ടേ കൂയ്?? കുറേ നേരമായി വെയിറ്റ് ചെയ്യുന്നു.

    • @zubair.makasaragod
      @zubair.makasaragod 5 років тому +7

      🚶🚶🚶🚶🚶🚶🚶🚶

    • @krisht1613
      @krisht1613 5 років тому +9

      Vilichal pora randannam kodukanam monthakku

    • @renjithr.j5927
      @renjithr.j5927 5 років тому +9

      Njn adhyam parayum eval araaaa renjini thuuuu🤬

  • @sgnairhpd
    @sgnairhpd 4 роки тому +347

    ഷകീല കൊടുത്തപോലെ ഒരു ഇന്റർവ്യൂ മലയാള സിനിമയിൽ ആരും കൊടുത്തുകാണില്ല.

    • @shanavaskv64
      @shanavaskv64 3 роки тому +2

      Adutha shakela fan ninakonum oru paniele

    • @sgnairhpd
      @sgnairhpd 3 роки тому +6

      @@shanavaskv64 താങ്കൾക്കേ പണി കുറേവയെതുകൊണ്ടാണോ ഇവരുടെ ഇന്റർവ്യൂ കണ്ടതെ

    • @shanavaskv64
      @shanavaskv64 3 роки тому

      @@sgnairhpd covid kalaath mikvarkum paniela evale oke thale eti nadakunavare kandapo entetabhiprayam paranjatha

    • @0_0-p1x
      @0_0-p1x 3 роки тому +7

      @@shanavaskv64 ഷക്കീല നിന്നെ പിടിച്ച് കടിച്ചാ മൈരെ.... 🙄
      നിൻ്റെ കൊറേ Oombiye comment kand
      She looks calm , what's your problem ?

    • @arathyrajithkanjirakkattu7359
      @arathyrajithkanjirakkattu7359 3 роки тому

      സത്യം

  • @PratheekshaRaju
    @PratheekshaRaju 5 років тому +670

    Past is Past.. എല്ലാം അവർ തുറന്നു പറയുന്നുണ്ട് എന്നിട്ടും ഈ രഞ്ജിനി എന്തൊക്കെയാണ് ഈ പടച്ചു വിടുന്നത് താനെന്തോ വല്ല്യ സംഭവം ആണ് എന്ന് വരുത്തി തീർക്കുന്നു.. ഷക്കീല എന്ന വ്യക്തി പറയുന്നത് കേൾക്കാൻ മലയാളികളായ പുരുഷന്മാർ മാത്രം അല്ല ഇവിടെ സ്ത്രീകളും കേൾകുന്നുണ്ട് എന്താണ് രഞ്ജിനി മാഡം ഇങ്ങനൊക്കെ പറയാവോ 🙄.. uff പുച്ഛം തോനുന്നു 😏

    • @saheenanoushad6457
      @saheenanoushad6457 5 років тому +15

      Sathyam...അവരോട് വെറുപ്പ് തോന്നുന്നു...അവർ ഇതൊരു ടിവി പ്രോഗ്രാം ആയത് കൊണ്ട് മനപ്പൂർവം നല്ല പിള്ള chamayan ശ്രമിക്കുന്നുണ്ട്.....

    • @abdulbasheer6236
      @abdulbasheer6236 5 років тому +2

      ഇതിൽ ആരുടെ തെറ്റ് ഇത് കേള്കുന്നവരുടെയോ ചോതിയം ചോതിക്കുന്നവരുടെയോ

    • @meerameera2335
      @meerameera2335 5 років тому +3

      Adanne

    • @meerameera2335
      @meerameera2335 5 років тому +1

      Peratta renjini

    • @vijilavelayudhan5656
      @vijilavelayudhan5656 5 років тому +4

      Sathya..sthrikalum waiting aa...njan second episode kaanan wait cheyyuarnu..shakeela mam nalloru manushyanan.maminte English❤️❤️..sahacharyam kond thodangi vechathanen paranju..manushyathamulla manushyare manasilakkan malayalikalk kazhiyum.allathe ranjini Chechi parayanapole alla Ella malayalikalum..

  • @yasirkt5136
    @yasirkt5136 5 років тому +2244

    രഞ്ജിനിയുടെ കരണത്തണടിക്കാനും ഷക്കീലയോട് ബഹുമാനം തോന്നുന്നവർക്കും ലൈക് ചെയ്യാം

  • @akhilr5653
    @akhilr5653 5 років тому +1693

    S. S. L. C failed ആയ shakkelayodu, ഇംഗ്ലീഷ്-ൽ സംസാരിക്കാൻ, ചാനലിൽ വന്നു കമ്പി പറയാൻ Ph.d എടുത്ത രഞ്ജിനി വിറക്കുന്നു. This is called acheivemnt😍

  • @haridasanharidas5587
    @haridasanharidas5587 4 роки тому +57

    എല്ലാം ok. പക്ഷേ, ആ മോളിലിരിക്കുന്ന ജഡ്ജിക്ക് ഒരു പാക്കറ്റ് കടലയെങ്കിലും കൊടുക്കായിരുന്നു.

  • @nexuscreation3287
    @nexuscreation3287 5 років тому +728

    രഞ്ജിനിയെ ആരേലും സപ്പോർട്ട് ചെയ്ത് കമെന്റിട്ടിട്ടുണ്ടോ നോക്കി നോക്കി ബാറ്ററി ലോ ആയി...

  • @francisbabu6366
    @francisbabu6366 5 років тому +245

    രഞ്ജിനി മാഡത്തോട് ഒരു ചോദ്യം.... ഇപ്പോഴത്തെ മലയാളം സീരിയലുകൾ എന്തു മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കുന്നത്? അതിലും തരം താണ തൊന്നും ഷക്കീല പടങ്ങളിലില്ല

  • @filasfil7977
    @filasfil7977 5 років тому +970

    ആ ജഡ്ജിയുടെ പകരം ഒരു പാവയെ വെച്ചാൽ പോരെ 🤔🤔

  • @AbhilashJose9289
    @AbhilashJose9289 4 роки тому +180

    സമൂഹം:
    ഷക്കീല വൃത്തികെട്ട നടിയും
    സണ്ണി ലിയോൺ ബോൾഡ് ആക്ടറൂം

  • @anarghaanarghasp4633
    @anarghaanarghasp4633 5 років тому +362

    സത്യത്തിൽ ഷക്കീല ചേച്ചി ഏറ്റവും കൂടുതൽ അപമാനിതയായത് ഈ പരിപാടിക്ക് വന്നത് കൊണ്ടായിരിക്കും, ഒരാളെ മാനസികമായി വിഷമിപ്പിക്കുക എന്നതാണോ ജനകീയ കോടതിയുടെ ഉദ്ദേശം ?
    മലയാളികളുടെ മൊത്തം പ്രതിനിധിയായി ഒരുത്തി വന്നേക്കുന്നു ,
    ഷക്കീല ചേച്ചിയ്ക്ക് മലയാളം വായിക്കാൻ അറിഞ്ഞാൽ മതിയായിരുന്നു അവർ ഈ comnts എല്ലാം കണ്ടിരുന്നെങ്കിൽ ..ഒരു തെളിഞ്ഞ നീരുറവ പോലെ അവരുടെ മനസ്സ് ....ഉള്ളിൽ കാപട്യം ഇല്ല , ഇഷ്ടം ഉള്ളത് പോലെ ജീവിക്കുക ആസ്വദിക്കുക ലൗ യൂ ചേച്ചി😍😘

    • @Glitzwithme
      @Glitzwithme 5 років тому +4

      Shakeelayod Bhahumanam maathre thonniyitullu... Ee show karanam

    • @infinitysoul425
      @infinitysoul425 5 років тому +1

      Shakeela chechikk malayalam vaayikkan ariyillelum matte mairinu vaayikkaalo🤣

    • @Rahulkkariyil
      @Rahulkkariyil 5 років тому +1

      Bt ഈ പരിപാടിയിൽ വന്നത് കൊണ്ടു കൂടുതൽ ആൾകാർ അവരെ കുറിച് മനസ്സിലാക്കി..

  • @VaraahReyaan
    @VaraahReyaan 5 років тому +572

    കാമത്തിനായി സ്വന്തം മക്കളെ കല്ല് കഴുത്തിൽ കെട്ടി കിണറ്റിലേക്കറിയുന്ന അമ്മമാരേക്കാൾ വിശുദ്ധയാണ് ഇവർ .

  • @monukb9126
    @monukb9126 4 роки тому +141

    അങ്ങനെ കേരളത്തിലെ ആണുങ്ങൾക്ക് മാത്രം പ്രതേകത സ്വഭാവം ഒന്നുമില്ല... ഇജ്ജാതി മറുപടി ✌രഞ്ജിനി പ്ലിങ്ങോട് പ്ലിംഗ്.. 2020 കൊറോണ ടൈമിൽ കാണുന്നവർ ലൈക്‌ അടി 😇

    • @saneeshsasidhara1636
      @saneeshsasidhara1636 3 роки тому +1

      2021 കൊറോണ ടൈമിൽ കാണുന്നതുകൊണ്ട് എന്തേലും.....

    • @saneeshsasidhara1636
      @saneeshsasidhara1636 3 роки тому +2

      2021 കൊറോണ ടൈമിൽ കാണുന്നതുകൊണ്ട് എന്തേലും.....

  • @fazilahameed8723
    @fazilahameed8723 5 років тому +953

    അരുൺ.... ഷക്കിലയെ വച്ചു മൂവി എടുത്തു പണം വാരിയ പ്രൊഡ്യൂസഴ്സ് നെ കൊണ്ടു വന്നു ജനകീയ കോടതിയിൽ നിർത്താമോ.

    • @afsalprobelle4031
      @afsalprobelle4031 5 років тому +16

      Enna pinne pulli aayirikum adutha janakeeya kodathiyile adhithi

    • @prakash.ppillai343
      @prakash.ppillai343 5 років тому +7

      ഷക്കീല ബീഗത്തിനെ ഹൂറി ആക്കണ്ടേ ഓൾക്ക് സുവർഗം നൽകണ്ടെ

    • @shafeekshan4559
      @shafeekshan4559 5 років тому +10

      Prakash.p Pillai nee poy modi appi idunundooo poy nokk shakkeelaye hoori akanoo enn njngal theerumanicholam

    • @sharafudheenahammadhunni3802
      @sharafudheenahammadhunni3802 5 років тому

      fazila hameed well said ❤️🤝

    • @abduljaleel1709
      @abduljaleel1709 5 років тому

      Prakash.p Pillai Ravananoppam ollichodunna pathivrathayakkam

  • @sreelakshmip9115
    @sreelakshmip9115 5 років тому +399

    ഇരുന്നു വിയർക്കാതെ എണീറ്റ് പോകാമോ രഞ്ജിനി മേനോൻ. 😂😂😂 respect shakeela mam..

    • @starboys2444
      @starboys2444 4 роки тому +2

      അതെ

    • @starboys2444
      @starboys2444 4 роки тому +2

      അതെ എനിക്കും ഷെക്കീല ഇഷ്ടം

    • @nasriyaabdulquader4468
      @nasriyaabdulquader4468 4 роки тому +2

      Adhe chammiya mugam kondynitpoikoode aa thallak😡

    • @gopugangadharan2951
      @gopugangadharan2951 3 роки тому

      രഞ്ജിനി .... 😂😂😂 പോൺ എന്തുമാണെന്നു പോലും അറിയില്ല പാവത്തിന്😂

  • @kumarsajilesh3298
    @kumarsajilesh3298 5 років тому +1792

    പണ്ടൊരിക്കൽ ഒരു ഇന്റർവ്യൂയിൽ സിൽക്ക് സ്മിതയോട് ഒരു ചോദ്യം ചോദിച്ചു.. ഇങ്ങനെ തുണിയഴിച്ചു അഭിനയിക്കാൻ വിഷമമില്ലേ? അപ്പോൾ സിൽക്ക് സ്മിത പറഞ്ഞ മറുപടി....
    ഞാൻ കാമറയ്ക്ക് മുമ്പിൽ മാത്രമേ തുണിയഴിക്കുന്നുള്ളൂ, അത് നിങ്ങൾ കാണുന്നു.. നിങ്ങളുടെ പ്രിയപ്പെട്ട നടികൾ കാമറയ്ക്ക് പിന്നിൽ തുണിയഴിക്കുന്നത് നിങ്ങൾ കാണാത്തതുകൊണ്ട് എന്നെ കുറ്റം പറയരുത്.

    • @aneeshmon1482
      @aneeshmon1482 5 років тому +26

      അതാണ് സത്യം

    • @viewerpoint6161
      @viewerpoint6161 5 років тому +20

      അതു കലക്കി

    • @srk9390
      @srk9390 5 років тому +19

      പൊളി കമന്റ്

    • @chattambisuku8693
      @chattambisuku8693 5 років тому +25

      ശീലാവതി പറേണത് മലയാള ഡീസന്റ് സിനിമകളിലെ നായികമാരെ മാതൃകയാക്കണമെന്നാണ് !

    • @saimusiclover5085
      @saimusiclover5085 5 років тому +5

      Athanu nammude silk

  • @yuberqueen
    @yuberqueen 4 роки тому +139

    പോൺ വീഡിയോ കുറിച്ച് ഷക്കിലയെക്കാളും അരുണിനെ ക്കാളും ആധികാരികമായി അറിയാവുന്ന കുല സ്ത്രീ...... ഉം ഉം

    • @jpsvlog23
      @jpsvlog23 3 роки тому

      നിങ്ങൾ നന്മയുടെ അമ്മയാണ്

  • @NASVISION
    @NASVISION 5 років тому +133

    "Either you eat and become fat or you leave me" കുല സ്ത്രീയുടെ അണ്ണാക്കിലേക്ക് തള്ളിയ മാസ് ഡയലോഗ്

  • @shaijuorshai3984
    @shaijuorshai3984 5 років тому +387

    രഞ്ജിനിക്ക് ധൈര്യം ഉണ്ടോ ഷക്കീലക്ക് എതിരെ കേരളത്തിൽ മത്സരിക്കാൻ..നിന്നെക്കാൾ മിനിമം 2ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷക്കീല ജയിക്കും..

    • @jacobraju819
      @jacobraju819 5 років тому +5

      പത്ത് ലെക്ഷം ഓട്ട് കുറഞ്ഞത് ഷക്കീല എന്ന സഹോദരിക്ക് കിട്ടും പക്ഷെ മറ്റെ അവൾക്ക് ആനഗെദ കിട്ടും,

    • @shamshaa99
      @shamshaa99 5 років тому +3

      അത് ശരിയാ.. ഇവിടെ എത്ര ബൂരിപക്ഷ വോട്ട് ഇല് ആണ് Mr Modi thanne രാജ്യം ഭരിക്കുന്നത്. ഉറപ്പായും കിട്ടും

    • @lalygeorge4879
      @lalygeorge4879 5 років тому +1

      2 ലക്ഷം അല്ല അതിലും കൂടുൽ കിട്ടും

    • @anarghaanarghasp4633
      @anarghaanarghasp4633 5 років тому

      yes njan cheyyum vote

    • @anarghaanarghasp4633
      @anarghaanarghasp4633 5 років тому +4

      ചേച്ചി ,മദ്യപിക്കരുതെന്ന് മാത്രം എനിക്ക് ആഗ്രഹമുണ്ട് ,ഒന്നുമുണ്ടായിട്ടല്ല ,ചേച്ചിയ്ക്ക് അസുഖമൊന്നും ഉണ്ടാകരുത്

  • @ummarfarook7571
    @ummarfarook7571 5 років тому +214

    രഞ്ജിനിയുടെ ചെവികുറ്റിക് ടപ്പേ എന്ന് പൊട്ടിച്ചാൽ തീരുന്ന പ്രശ്‌നമേ ഉള്ളു ഇവിടെ 😠😠😠

  • @iqbalhassan8029
    @iqbalhassan8029 5 років тому +502

    നിഷ്കളങ്കമായി തുറന്നു സംസാരിക്കുന്ന അപൂർവ്വം ചില സ്ത്രീകളിൽ ഒരാളാണ് ഷക്കീല.

  • @e4entertainmentsaswinpssid785
    @e4entertainmentsaswinpssid785 5 років тому +858

    പോൺ സ്റ്റാർ ആയ സണ്ണി ലിയോണി ഇപ്പോൾ മമ്മൂക്ക യുടെ വരെ സിനിമയിൽ അഭിനയിച്ചു. സണ്ണി ചെയ്‌തതിന്റെ 10ൽ 1പോലും ഷക്കീല ചെയ്‌തിട്ടില്ല പിന്നെയും എന്തിനാ ആപാവത്തിനെ വീണ്ടും കുത്തി നോവിക്കുന്നത്

    • @adheenaadhi3911
      @adheenaadhi3911 5 років тому +23

      Bcoz she is Indian women ..pavam

    • @mallu2774
      @mallu2774 5 років тому +2

      Sunny chechiyude pratibhalahinte 70 shadamanam cancer peciencinu donat cheyyukayaanu bro

    • @shijinrejiabraham6806
      @shijinrejiabraham6806 5 років тому +7

      Sakeela lalettan, thalapathy,prithviraj,rajini koode abhinayichittund

    • @jaanuslove.7528
      @jaanuslove.7528 5 років тому +1

      അത് പൊളിച്ചു..

    • @rejigopuran5254
      @rejigopuran5254 5 років тому +29

      @@mallu2774 അത് കൊണ്ടെന്തു? വ്യഭിചരിച്ചു കിട്ടുന്ന കാശ് എന്ത് ചാരിറ്റിക്ക് കൊടുത്താലും വേശ്യ എന്നും വേശ്യ തന്നെ. വ്യഭിചാരം എന്നും വ്യഭിചാരം തന്നെ. ഷകീല ബ്ലൂ ഫിലിമിൽ അല്ലല്ലോ അഭിനയിച്ചത്... ബി. ഗ്രേഡ് സിനിമകളിൽ അല്ലെ..? സദാചാരം പറയുകയാണെങ്കിൽ സണ്ണിക്ക് ഒരു യോഗ്യതയും ഇല്ല.

  • @dhanalakshmimadhu6092
    @dhanalakshmimadhu6092 5 років тому +1293

    രഞ്ജിനി ചേച്ചി കൊറേ porn sites daily search ചെയ്യുന്നുണ്ട് എന്നാ തോന്നുന്നേ 😂..... ഷക്കീല മാഡം... We respect u...... we respect ur honesty.. ur live heart and ur loyalty.....❤️🔥Such a lady🔥

  • @saviothalamukil
    @saviothalamukil 4 роки тому +198

    ഏതായാലും ഈ പ്രോഗ്രാമിലൂടെ ഷക്കീല എന്ന വ്യക്തിയുടെ യഥാർത്ഥ ചിത്രം എന്താണെന്നു മനസ്സിലായി. ചൂഷണത്തിന് വിധേയമായി ജീവിതം നഷ്ടപെട്ട പാവം സ്ത്രീ...

  • @anand.k.t.k469
    @anand.k.t.k469 5 років тому +135

    സത്യത്തിൽ വിളിച്ച് വരുത്തി അധിക്ഷേപിക്കുന്നത് പോലെ തോന്നി പോവുന്നു ഇവർ ചോദിക്കുന്ന ഓരോ ചോദ്യങ്ങളും. . .

    • @randomthoughts4996
      @randomthoughts4996 4 роки тому +10

      No these are questions that helps her prove herself

  • @georgemathew1653
    @georgemathew1653 5 років тому +809

    സത്യങ്ങൾ ഇതു പോലെ തുറന്നു പറയുന്ന വേറൊരു നടി ഇല്ല 100% ഉറപ്പ് നല്ലതു മാത്രം വരട്ടെ

    • @shamshaa99
      @shamshaa99 5 років тому +6

      ചില കര്യങ്ങൾ നമ്മൾ മറ്റുള്ളവരോട് പറയാൻ മടിക്കുന്നത് നമുക്ക് നാണം or ചമ്മൽ അങ്ങനെ ഒരു സാധനം ഉണ്ടകുംബോ ആണെന്ന് സാന്ദർഭികായി ഓർമിപ്പിക്കുന്നു...

    • @rineeshasworld5727
      @rineeshasworld5727 5 років тому +1

      Avarkk veronnum nokkanillado

    • @josepaul8564
      @josepaul8564 5 років тому +4

      Straight shots....she is sincerely..but the lady asking questions is a bullshit.

    • @georgemathew1653
      @georgemathew1653 4 роки тому +1

      @@shamshaa99 shariyanu

    • @georgemathew1653
      @georgemathew1653 4 роки тому +1

      @@rineeshasworld5727 angane parayaruthu

  • @sebinsimon9083
    @sebinsimon9083 5 років тому +363

    സാരോപദേശം കൊള്ളാം ടീച്ചറെ. പക്ഷെ അത് കനലിൽ ചവിട്ടി വന്നവരോടാകരുത് . ഇതുപോലെ വലിച്ചുകീറി ഒട്ടിക്കും

  • @rohitmenon9063
    @rohitmenon9063 5 років тому +91

    വന്നു... വീഡിയോ കണ്ടു ..രഞ്ജിനിയുടെ കരണക്കുറ്റി അടിച്ചു പൊളിക്കാൻ പറഞ്ഞ കമന്റ് എല്ലാം ലൈക്ക് ചെയ്തു

    • @anoopraj4214
      @anoopraj4214 Рік тому

      Bro ഞാൻ ഒരു കാര്യം പറയാം സദാചാരം അല്ലാ... But സ്വന്തം വീട്ടിലെ സ്ത്രീ കൾ ഇതുപോലെ അയാൽ ഉൾ കൊള്ളാൻ പറ്റുമോ?.. അത് മനസിലാക്കാൻ ആണ് രഞ്ജിനി മാഡം ശ്രമിക്കാന്നത്

  • @sunilsuryaactor28
    @sunilsuryaactor28 5 років тому +150

    ഫഹദ് ഫാസിൽ ഇട്ടാൽ ബർമുഡ, ആസിഫ് അലി ഇട്ടാൽ ട്രൗസർ എന്ന പോലായല്ലോ രഞ്ജിനി ചേച്ചി 😜😜😜

  • @bindukarunakaran8703
    @bindukarunakaran8703 5 років тому +233

    ഈ രഞ്ജിനി ആണ് ഏറ്റവും വലിയ ഫ്രോഡ് 😡😡

  • @midhunvarikkoli6223
    @midhunvarikkoli6223 5 років тому +584

    ഷക്കീല എന്താണെന്ന് മനസിലാക്കാൻ സാധിച്ചു എന്ന് തോന്നുന്നവർ മാത്രം ലൈക്ക് ചെയുക

  • @liyonageorge
    @liyonageorge 4 роки тому +125

    ഏതവളാണ് ഈ രഞ്ജിനി?! പതിവ്രത ആണെന്ന് തോന്നുന്നു. Much respect and love to Shakila ma'am

    • @starboys2444
      @starboys2444 4 роки тому +1

      അതെ

    • @starboys2444
      @starboys2444 4 роки тому

      ഹായ്

    • @dsvlss
      @dsvlss 4 роки тому

      Just like shakila was paid for a role, here Rejini is paid for this role.. Leave her too alone..

  • @stefythomas5052
    @stefythomas5052 5 років тому +189

    രഞ്ജിനിയുടെ ലൈംഗിക ദാരിദ്ര്യം ഈ പ്രായത്തിലും എത്രത്തോളം ഉണ്ടെന്ന് വെളിവാക്കുന്ന പരിപാടി... ഒരു ലോഡ് പുച്ഛം....

  • @AmanAnsari-sl1tt
    @AmanAnsari-sl1tt 5 років тому +405

    പത്ത് ജന്മം കഴിഞ്ഞാലും രഞ്ജിനി അമ്മായിക്ക് ഷക്കീല മാഡത്തെ പോലെ ഇത്ര സത്യസന്ധയായ,ഇത്ര കരുത്തുള്ള,ഇത്ര സ്നേഹമുള്ള ഒരു സ്ത്രീയായി ജനിക്കാനോ ജീവിക്കാനോ കഴിയില്ല...ഷക്കീല നേരിട്ട ഒരു പ്രതിസന്ധിയെയും ചോദ്യങ്ങളെയും നേരിടാനും കഴിയില്ല. Great Lady..

  • @kunthurithu4228
    @kunthurithu4228 5 років тому +507

    സമയം കിട്ടുമ്പോല്‍ അരുണേട്ടാ ഈ വീഡിയോയ്ക്ക് വന്ന കമന്‍റ്സെല്ലാം ഷക്കീല മേഡത്തിനും മേനോത്തി തള്ളയെയും ഒപ്പമിരുത്തി വായിച്ചു കൊടുക്കണേട്ടോ........മലയാളികളെ പ്രതിനിധീകരിച്ച് ആരും സംസാരിക്കണ്ട......ഒാരോ മലയാളിയുടേയും വാക്കുകളാണ് ഇവിടെ വന്ന ഓരോ കമന്‍റസും....
    respect തോന്നുന്നു shakeela mam.....!!

  • @rickvan5135
    @rickvan5135 5 років тому +232

    Asha Susan എഴുതുന്നു....
    ജനകീയ കോടതിയെന്ന പ്രോഗ്രാമിൽ ഷക്കീലയുടെ വിചാരണ കണ്ടു. ചോദിച്ച ചോദ്യങ്ങൾളൊക്കെ ഏറ്റവും സത്യസന്ധമായി തലനിവർത്തി മറുപടി പറയുന്ന, ആരെയും പഴിചാരാതെ സംസാരിക്കുന്ന അവർ മനുഷ്യത്വത്തിന്‍റെ പ്രതീകമായി തോന്നി ,ആ വ്യക്തിത്വത്തോട് അങ്ങേയറ്റം ബഹുമാനവും.
    എതിർവാദം ഉന്നയിക്കാൻ വന്ന സാമൂഹ്യപ്രവർത്തകയും മാധ്യമപ്രവർത്തകയുമായ രഞ്ജിനിമേനോൻ ആ കസേരയിൽ ഇരുന്നു കൊണ്ട് ആദ്യം പറയുന്ന കാര്യം കേരളത്തിലെ ആളുകളെ പ്രതിനിധീകരിച്ചാണ് അവർ അവിടെ ഇരിക്കുന്നതെന്നാണ്. കേരളത്തിലെ ആളുകളില്‍ ഞാനും ഉൾപ്പെടുമെന്നതിനാൽ, നിങ്ങൾ ഉന്നയിച്ച വാദങ്ങൾ എന്‍റെ കൂടിയാവുമെന്നതിനാൽ, ആ വാദങ്ങളോടുള്ള എന്‍റെ എതിർപ്പു കൂടി നിങ്ങൾ അറിയണം.
    1) നടി എന്ന രീതിയിലും വ്യക്തി എന്ന നിലയിലും ഷക്കീലയും ഷക്കീലയുടെ സിനിമയും സമൂഹത്തോട് നീതി കാട്ടിയില്ല എന്നതാണ് നിങ്ങളുടെ ആദ്യ വാദം. പതിറ്റാണ്ടുകളോളം നമ്മുടെ സമൂഹത്തെ കാർന്നു തിന്ന ജാതിബോധമെന്ന ക്യാൻസർ ,ഇന്നും അതിന്‍റെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് മുന്നിലൂടെ "സവർണ്ണജാതിയുടെ" പ്രിവിലേജ് ആയി ജാതിവാല്‍ ഒട്ടിച്ചു നടക്കുന്നതിൽ നിന്ന് നിങ്ങൾ എന്ത് നീതിയാണ് സമൂഹത്തോട് ചെയ്യുന്നത്.
    2) ഷക്കീല പറയുന്നത് കേൾക്കാൻ മലയാളി പുരുഷന്മാർ ഉള്ളത് കൊണ്ടാണ് അവരെ വിളിച്ചതെന്ന്.
    ഷക്കീലയെ കേൾക്കാൻ പുരുഷന്മാർ മാത്രമല്ല, സദാചാരം വിളമ്പാത്ത സാമൂഹ്യബോധമുള്ള ലക്ഷോപലക്ഷം സ്ത്രീകളും ഈ നാട്ടിലുണ്ട്. നിങ്ങളുടെ വൃത്തികെട്ട സദാചാര കണ്ണിലൂടെ നോക്കുമ്പോ കാണുന്ന ആ വൃത്തികേട് മറ്റുള്ളവർ നോക്കുമ്പോ ഉണ്ടാവില്ല.
    3) പതിനെട്ടു വർഷങ്ങൾക്കു മുൻപ് അഭിനയം നിർത്തിയ സ്ത്രീയോട് ദിനം പ്രതിപുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ജീവിച്ചുകൊണ്ട്, അതും 2019ൽ ചോദിക്കുന്ന ചോദ്യമാണ് "ജീവിക്കാൻ വേറെ എന്തൊക്കെ വഴികൾ തിരഞ്ഞെടുക്കാമായിരുന്നെന്ന്.
    സകല പ്രിവിലേജിന്‍റെയും മുകളിൽ കസേര വലിച്ചിട്ടിരുന്നു യാതൊന്നുമില്ലാത്തവന്‍റെ മുന്നിലേക്ക് നിങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങളോടെല്ലാം പുച്ഛം തോന്നിപ്പോയി. നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത കൊറേ അവസ്ഥകളും അവസരമില്ലായ്മയും നിങ്ങളുടെയത്രയും പ്രിവിലേജില്ലാത്തവനു ഈ സമൂഹത്തിലുണ്ട് .
    മറ്റാരുടെയെങ്കിലും മേലെ പഴി ചാരി പുണ്യവതിയാവാതെ, ഷോട്സും ടോപ്പുമിട്ട് മേക്കപ്പിട്ട് നടക്കാൻ ഇഷ്ട്ടമായിരുന്നെന്നും, അതൊരു അഭിനയം മാത്രമാണെന്നുള്ള ബോധ്യമുള്ളതു കൊണ്ട് അവർക്കതിൽ യാതൊരു കുറ്റബോധവും തോന്നുന്നില്ലെന്നും പുതിയ നടിമാരെ പിന്തിരിപ്പിക്കില്ലെന്നും അതൊരു നല്ല ഇന്‍ഡസ്ട്രിയാണെന്നും ഉറച്ച ശബ്ദത്തോടെ അവർ പറയുന്നുമുണ്ട്.
    നിയമം അനുശാസിക്കുന്ന ഏതൊരു തൊഴിലും ആർക്കും തിരഞ്ഞെടുക്കാമെന്നിരിക്കെ സ്വന്തം തൊഴിലിൽ അവർക്ക് മാന്യതക്കുറവു തോന്നാത്തിടത്തോളം അതെന്തിന് ചെയ്തുവെന്നു ചോദിക്കാൻ താങ്കൾക്കോ എനിക്കോ അവകാശമില്ല. കുറഞ്ഞപക്ഷം അവരുടെ ശരീരം അവരുടെ സ്വാതന്ത്ര്യമെന്നെങ്കിലും മനസ്സിലാക്കാമായിരുന്നു.
    4) നിങ്ങളോടാരാണ് പറഞ്ഞത് കേരളത്തിലെ പുരുഷന്മാർക്ക് താല്പര്യം തടിച്ചു കൊഴുത്ത സ്ത്രീകളെയാണെന്ന്? ഇനി ആ ഫാന്റസി ഉണ്ടായത് ഷക്കീലയെ കണ്ടാണെങ്കിൽ തന്നെ അവരെങ്ങനെ അതിനുത്തരവാദിയാവും? അവർ പറഞ്ഞതു പോലെ കൊഴുപ്പുള്ള ഫുഡ് കഴിച്ചു തടിവെയ്ക്കൂ എന്നേ നിങ്ങളോടും പറയാനുള്ളൂ.
    5) ഭർത്താവിനോടൊപ്പം ശയിക്കുന്ന നിങ്ങളുടെ ലൈംഗികത പുണ്യവും, പണത്തിന് വേണ്ടി ശയിക്കുന്നവളുടെ ലൈംഗികത വൃത്തികെട്ടതുമാണെന്നുള്ള തോന്നലുകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് പുറത്തേയ്ക്ക് ചർദ്ദിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം.
    പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഒരു വ്യക്തിയുടെ മറുപടികൾക്കും മറുചോദ്യങ്ങൾക്കും മുന്നിൽ ചൂളിപ്പോവുന്ന ബിരുദാനന്തര ബിരുദധാരികളെ കണ്ടപ്പോൾ മനസ്സിലായൊരു കാര്യം പറയട്ടെ, അപരനെ മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മിനിമം ബോധമെങ്കിലും ഒരുവനിൽ ഉണ്ടാവണം. അതില്ലായെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല.
    കുറച്ചും കൂടി മാന്യമായ തൊഴിൽ ചെയ്തുകൂടായിരുന്നോ എന്നൊക്കെ ഷകീലയോട് ചോദിക്കുമ്പോ
    സെക്സിനെക്കുറിച്ചും , വ്യക്തിസ്വാതന്ത്ര്യക്കുറിച്ചും മിനിമം ബോധമില്ലാതെ കുലസ്ത്രീത്വവും സദാചാരവും കൂട്ടികുഴച്ചു ജാതിബോധവും പേറിനടക്കുന്ന താങ്കളോടു
    ഞങ്ങൾക്ക് തിരിച്ചും ചോദിക്കാനുള്ളത്
    ഞങ്ങളെ പ്രതിനിധീകരിച്ചു ചോദിച്ചപ്പോ കുറച്ചെങ്കിലും മാന്യമായ ചോദ്യങ്ങളാവാമായിരുന്നില്ലേ സ്ത്രീയെ ?

  • @shammkdkamal
    @shammkdkamal 5 років тому +71

    ."മേനോൻ " എന്നുള്ള ആ വാലും വച്ചാണോ മലയാളികളുടെ മുഴുവൻ സാമൂഹിക പരിഷ്കർത്താവായി വന്ന് തള്ളുന്നത്????? Shame on you Ranjini.

  • @Rajeshvadakkumpuram
    @Rajeshvadakkumpuram 5 років тому +531

    ഷക്കില എന്ന വ്യക്തിയോട് ഇപ്പോൾ ബഹുമാനം തോന്നുന്നു.......... ജാതി വാലും വച്ച് വന്ന അപ്പർക്ലാസ് ശവത്തെ.....തൂക്കി എടുത്ത് കിണറ്റിലിടാൻ തോന്നുന്നു.....

    • @rajalekshmir6162
      @rajalekshmir6162 5 років тому +4

      correct 👍

    • @ansaranuansar4902
      @ansaranuansar4902 4 роки тому +2

      Yes

    • @tomyantony1886
      @tomyantony1886 4 роки тому +5

      മേനോച്ചിയെ എടുത്തിട്ടലക്കി

    • @mohammedsumairk
      @mohammedsumairk 4 роки тому +1

      ഇവർ ഇങ്ങനെ പറഞ്ഞതിൽ തെറ്റുണ്ടെന്ന് എനിക്ക് പറയാൻ കയിയില്ല...
      കാരണം ഇവളെപ്പോലോത്ത സ്ത്രീകൾ കാണിക്കുന്ന തെണ്ടിത്തരം കാരണം മറ്റു സ്ത്രീകളുടെ കൂടി നാണംകെടേണ്ടി വരുന്നു....

    • @sujithkumar2287
      @sujithkumar2287 3 роки тому +1

      @@mohammedsumairk എന്ത് തെണ്ടിത്തരം

  • @dhanyakiran833
    @dhanyakiran833 5 років тому +273

    Renjini:bikkini ita slim ladies nte aduth aarum sex nu chellunnillallo
    Shakkeela: how do u know that
    Renjini:kili poyi😂😂😂😂

  • @Sumisvlog.
    @Sumisvlog. 5 років тому +420

    ഞാനൊരു പെണ്ണാണ്...... നിങ്ങളോട് ആണുങ്ങൾ പറഞ്ഞോ ഞങ്ങളാണ് ഇന്റർവ്യൂ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് എന്ന്..... ആ സ്ത്രീയുടെ വിചാരം അവര് എന്തോ വലിയ സംഭവം ആണെന്ന്

  • @blacko7959
    @blacko7959 4 роки тому +170

    പേരിന്റെ കൂടെ വാലുള്ള ചേച്ചിയെ വെറുക്കുന്നവർക്ക് like അടിക്കാന്നുള്ള comment
    അടിച്ച് പൊട്ടിക്ക് മക്കളെ🔥🔥

  • @manukiran7182
    @manukiran7182 5 років тому +395

    രഞ്ജിനി മേനോൻ... സമയം കിട്ടുകയാണെങ്കിൽ സ്വന്തം ഭർത്താവിനോടോ അല്ലെങ്കിൽ മകനുണ്ടെങ്കിൽ ആ മകനോടോ ചോദിക്കണം... പോൺ കണ്ടിട്ടുണ്ടോ...? കാണാറുണ്ടോ എന്ന്... ഷക്കീലയുണ്ടായതുകൊണ്ടാണോ അവരതൊക്കെ കണ്ടതെന്ന്.... ഉത്തരം കിട്ടും ..സ്വയം ചോദിക്കുക..... നിങ്ങളേക്കാൾ എന്തുകൊണ്ടും മികച്ച ആളാണ് ഷക്കീല... കാരണം അവര് ഇന്നസെൻറാണ്. നാട്യങ്ങളില്ലാത്ത സംസാരരീതി...നിങ്ങളേക്കാൾ എന്തുകൊണ്ടും മികച്ചത്... ഷക്കീലയുണ്ടായതുകൊണ്ടാണ് ഈ സമൂഹം നശിച്ചു പോയതെന്ന് ചിന്തിക്കുന്ന നിങ്ങളെന്ത് വിഡ്ഢിയാണ്.....

    • @roopeshcr
      @roopeshcr 5 років тому +4

      Ee sthree thanne kanarundallo... avaralle paranjathu porn sitil poyal mallu aunty mathre kanunnullu. Baki aunttmare onnum kanunnillannu.

    • @prashobhprabhakar2186
      @prashobhprabhakar2186 5 років тому +3

      Aval paranjallo ingot varumbol kudumbathile purushanu kusrithi chiri aayirunnnu haha pavam husband and son

    • @savelifesavelife502
      @savelifesavelife502 5 років тому

      Avaru thanne ethoke kandu aswathitu verum abhinayam kanicha SHAKEELA ku kuttam ennitu malayliude melyum Keri ranjini chechi swayam onnu kuthi erunnu chidikunnathu nallathayirikum alle

    • @Harichithra.
      @Harichithra. 5 років тому

      Correct marupadi.

    • @Vimalkumar74771
      @Vimalkumar74771 5 років тому

      അതാണ് അവർക്കുള്ള മറുപടി...

  • @mohammedsafeer1
    @mohammedsafeer1 5 років тому +84

    Comments വായ്ച്ച് ചത്തു.... ചാനലിനോട് ഒരു request ഉണ്ട്.... ഇതുപോലെ പാവങ്ങളേവച്ച് പണം ഉണ്ടാക്കരുത്... അതല്ല ചെയ്യുന്നുണ്ടെങ്കിൽ മാന്യമായി അവരെ treat ചെയ്യുക.. അല്ലാതെ അവർ വളരെ മോശം ബാക്കിയുള്ള എല്ലാപേരും വല്യ ആൾക്കാർ എന്നുള്ള നില മാറ്റണം...
    അത്യാവശ്യം നിലവാരമുള്ള ആൾക്കാരെ എതിരെ ഇരുതുക..

  • @shahinshaktr
    @shahinshaktr 5 років тому +589

    ആ പൊക്കത്തിൽ ഇരിക്കുന്ന ആൾ എന്തിനുള്ളതാ.....

  • @everythng_nice
    @everythng_nice 5 років тому +229

    I started watching this video out of curiosity, to see what Shakeela is, as a person. A beautiful lady with a big heart! I am shocked to know how narrow minded Renjini is!

    • @drsreejith8509
      @drsreejith8509 5 років тому

      Sumitha Mariyam exactly

    • @sangeethsamuel9277
      @sangeethsamuel9277 4 роки тому

      True

    • @Junais_Kaniyath
      @Junais_Kaniyath 4 роки тому

      Yes, Madam, Absolutely

    • @starboys2444
      @starboys2444 4 роки тому

      Thanks

    • @sanukm1978
      @sanukm1978 4 роки тому

      Mam ur xatly right... shakeela mam flow with open truth n lawyer fully supported shakeela mam but d thing is ranjini mam sitting n debate to mam dat was business, third class bloody channel rating.

  • @nithink4396
    @nithink4396 5 років тому +340

    എണീറ്റ് പോടി രഞ്ജിനി 😬😬😬😬 നിനക്ക് പത്തു പൈസെടെ വിവരം ഇല്ല.....നിന്നെക്കാൾ മര്യാദയും വിവരവും ഉണ്ട് ശക്കീലക്ക്....ഇൗ ഇന്റർവ്യൂ കണ്ടവർക്ക് മനസ്സിലാകും

    • @ashirp4785
      @ashirp4785 5 років тому +2

      അതെ ഇവൾ (രഞ്ജിനി)എവിടെനിന്നുവരുന്നു ഷക്കീലഇരുന്നകസേരയിൽഇരിക്കാൻയോഗ്യതയില്ലാത്തവളാണ് രഞ്ജിനി

  • @sreekuttansree1828
    @sreekuttansree1828 5 років тому +63

    ഈ രജ്‌നി മാധവി കുട്ടിയുടെ ആത്മകഥ വായിച്ചിരുന്നെങ്കിൽ ഷകീലയോടു ഇങ്ങനനെ സംസാരിക്കില്ലായിരുന്നു

  • @sravanachandrika
    @sravanachandrika 5 років тому +145

    വിധി പറഞ്ഞ ജഡ്ജി dr.K.ധനലക്ഷ്മി വളരെ പക്വതയോടെ ചുരുങ്ങിയ വാക്കിൽ, തന്റെ കഴിഞ്ഞ ജീവിതത്തിൽ ദുഃഖിക്കുന്ന ഷക്കീലയോട് മനുഷ്യത്വം കാണിച്ചു.. രഞ്ജിനി കപട സദാചാരത്തിന്റെ പ്രതിനിധി

  • @raihanbijukumar7201
    @raihanbijukumar7201 4 роки тому +58

    അനുഭവങ്ങളാണ് ഒരു സ്ത്രീയെ കൂടുതൽ കൂടുതൽ സുന്ദരി ആക്കുന്നത്‌......superb shakeela

  • @folderdd1093
    @folderdd1093 5 років тому +362

    രഞ്ജിനി ചാച്ചി .. ഈ രതി നിർവേദം എന്ന ചിത്രം ചാച്ചിയുടെ കുടുംബത്തിന് എന്ത് സന്ദേശം ആണ് നൽകിയത്.

  • @shamseerchampad
    @shamseerchampad 5 років тому +86

    ഈ ഒരു പ്രോഗ്രാം കണ്ടാൽ ഇത് വരെ ഷകീലയുടെ എതിരാളികൾ പോലും അവരുടെ ഫാൻ ആവും ,എന്തുവാ രഞ്ജിനി ഏച്ചി തള്ളി വിടുന്നെ അവർ ആരെയും പറ്റിച്ചിട്ടില്ല A film ആണെന്ന് ഓപ്പൺ ചെയ്തു കൊണ്ട് അല്ലെ അവരുടെ പടങ്ങൾ ജനങ്ങൾ കു മുന്നിൽ വന്നത്

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 5 років тому +81

    ആ കുല സ്ത്രീക്ക് ഒരു റീത്തും
    ഷക്കീല മാഡത്തിന്റെ changoottathinu ഒരു സല്യൂട്ട്

  • @adithyanmalaak4165
    @adithyanmalaak4165 4 роки тому +199

    സമൂഹത്തിന്റ ശെരി തെറ്റ് പറയാൻ രഞ്ജിനി ആരാ? Comments വായിച്ചപ്പോൾ എനിക്ക് മനസിലായി ഷകീല നല്ലൊരു വ്യക്തി ആണ്.

  • @vishnusasidharan3697
    @vishnusasidharan3697 5 років тому +82

    ഇന്ന് കേരളത്തിൽ ജീവിക്കുന്ന കപട കുലസ്ത്രീകൾക് ബഹുമാന്യയായ ഷക്കീലയുടെ പേരു പറയാൻ പോലും യോഗ്യത ഇല്ല....ഒരുപാട് respect തോന്നുന്നു ഷക്കീല Madam...salute..

  • @prabhaunni5238
    @prabhaunni5238 5 років тому +133

    സത്യം പറയാമല്ലോ വീഡിയോ കണ്ടേ കുല സ്ത്രീ യെ കുറിച്ച് രണ്ടു വാക്കെഴുതാൻ വന്നതാണ് അപ്പോൾ രണ്ടും നാലും അല്ല എണ്ണിയാൽ തീരാതെ കമെന്റ് കണ്ടു എല്ലാം സഹോദരൻമാർക്കും നന്ദി നമസ്കാരം.... 🙏

    • @Abooafan
      @Abooafan 4 роки тому +2

      ഈ രഞ്ജിനിയുടെ പാസ്റ്റും ആരെങ്കിലും ഹിപ്നോട്ടിസത്തിലൂടെ മനസ്സിലാക്കുകയാണെങ്കിൽ ഇവൾ ലോക തോല്വിയായിരിക്കും

    • @arthamsharma5235
      @arthamsharma5235 4 роки тому

      Sathyammm

  • @Banureth
    @Banureth 4 роки тому +36

    എത്ര സന്തോഷത്തിൽ ആയിരുന്നു രഞ്ജിനി വന്നത്
    , ഇത് youtube ൽ upload ചെയ്തതിന് ശേഷം രഞ്ജിനി...😅🤣സസി

  • @shilpasreenivas6892
    @shilpasreenivas6892 5 років тому +173

    "Either you eat nd become fat" polichu.

  • @devdas2812
    @devdas2812 5 років тому +366

    ഷക്കീല 2001 ൽ Sost Porn മൂവി സ് നിർത്തി, രഞ്ജിനി ഇപ്പോഴും അത് സർച്ച് ചെയ്തു കൊണ്ടിരിക്കുന്നു ..

    • @meee2023
      @meee2023 5 років тому +2

      Dev Das 😂

    • @rajeshkrishnapushppam4639
      @rajeshkrishnapushppam4639 5 років тому +1

      Shakeela.ya..kaliyakan.aragilum.valarnitundo.

    • @rajeshkrishnapushppam4639
      @rajeshkrishnapushppam4639 5 років тому +2

      Anta...shakeela..mola.arakilum..kuttam.paragal.jankollum.

    • @rajilatheesh4485
      @rajilatheesh4485 5 років тому +1

      Athanu renjini de oraswasam

    • @beautyeditzz1381
      @beautyeditzz1381 5 років тому +2

      Athanu....shakeela mam past enn parayumbo avaru 2001 il nadanna karyam veendum veendum parayanu....enth kashtanuuu....

  • @jobyvarghese3550
    @jobyvarghese3550 5 років тому +126

    ഷക്കീല സത്യമുള്ള സ്ത്രീ 😇🙏
    രഞ്ജിനി മേനോൻ...ഒരു ലോഡ് പുച്ഛം 😤

  • @stewinthomas5896
    @stewinthomas5896 5 років тому +74

    ഷക്കീലയോട് ബഹുമാനവും സഹതാപവും ഉണ്ടെങ്കിൽ കൂടി താനൊരു കുലസ്ത്രീ ആണെന്ന് വരുത്തിതീർക്കാൻ കിണഞ്ഞുപരിശ്രമിക്കുന്ന രഞ്ജിനി മേനോൻ.😌
    Shakeela such a great human🤗

  • @rishithas7315
    @rishithas7315 5 років тому +139

    Question ചെയ്യുന്ന തള്ളയെ കാർക്കിച്ചു തുപ്പാൻ തോന്നുന്നവർ like adi

    • @starboys2444
      @starboys2444 4 роки тому

      അതെ എനിക്കും

  • @aswinambhan2011
    @aswinambhan2011 4 роки тому +32

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല.. . Strong 💪 women # ഷക്കീല madam 🙏

  • @frjobv
    @frjobv 5 років тому +105

    താഴെ പറയുന്നവരിൽ സ്വശരീരം ഏറ്റവുമധികം പ്രദർശിപ്പിച്ച് അഭിനയിച്ചിട്ടുള്ളത് ആര്?
    നയൻതാര
    അമല പോൾ
    ശ്വേത മേനോൻ
    ഷക്കീല
    ആദ്യത്തെ മൂന്നുപേരുമാണ് ഷക്കീലയേക്കാൾ കൂടുതൽ ശരീരപ്രദർശനം നടത്തിയിട്ടുള്ളത്.
    എന്നിട്ടും മലയാളികൾ പറയുന്നു 'ഷക്കീല സെക്സ് ബോംബ് "
    ഇതാണ് മലയാളി....

    • @faheemshamsudeen2783
      @faheemshamsudeen2783 5 років тому +5

      ശ്വേത കമസൂത്രയിൽ കാണിച്ച എന്താണ്...shakkela കാണിച്ചത്........നയൻതാര ബിക്കിനി ഇട്ടാൽ...spr hit..... shakkela ഒരു bucket വെള്ളം ഒഴിച്ചു...ഒന്നു..തുട കാണിച്ചപ്പോൾ...അതു..സദാചാര വെള്ളം...