മുഖവും,ശരീരവും,വെട്ടിത്തിളങ്ങുന്ന മഞ്ഞൾ എണ്ണ/Remove SunTan & Get Fairer Face and Body/Saji'sHomecafe

Поділитися
Вставка
  • Опубліковано 8 вер 2024
  • മുഖവും ശരീരവും വെട്ടിത്തിളങ്ങുന്ന മഞ്ഞൾ എണ്ണ/Remove SunTan & Get Fairer Face and Body/Saji'sHomecafe/
    Hello dear Friends...
    In this Video I show how to remove suntan and get wrinkle free fairer face ,hand, and full body. watch,engoy and give you valuable feedbacks.
    Disclaimer :- All the Information provided on this Channel and it's videos are for general purposes only and should not be considered as professional advice.we are trying to provide a perfect, valid, specific, detailed information.All the contents published in our Channel is our creativity and self tested.
    we hope you enjoy our videos as much as we do making them.
    #manjalenna
    #beautytips
    #removesuntan
    #getfairerfaceandboy
    #wrinklefreescrub
    #fairerface
    #handandfullboywhitning
    #undamanjal
    #manjalkuzhampu
    #coffeebodyscrub
    #riceflourscrub
    #beautyvlog
    #മഞ്ഞൾഎണ്ണ
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ♥️🙏🥰
    Thanks for Watching 🙏🥰.

КОМЕНТАРІ • 880

  • @malayali7418
    @malayali7418 Рік тому +91

    മനസ് സ്വഭാവ വും തെളിഞ്ഞാൽ മതി..
    സൗന്ദര്യേം കൊണ്ട് നിറം കൊണ്ട് മനുഷ്യൻ നന്നാവണം എന്നില്ല

    • @sajishomecafe9049
      @sajishomecafe9049  Рік тому +27

      ഓ.ശെരി ബോസ്സ്. ഹൊ ഇതൊന്നും ആർക്കും അറിയില്ലായിരുന്നു.അങ്ങു ഇത്രക്ക് പണ്ഡിതൻ ആണെന്ന് അറിഞ്ഞില്ല.ആരും പറഞ്ഞില്ല. വരവ് വെച്ചു.നമോ വാകം.ആദ്യം സ്വയം നന്നാവുക.എന്നിട്ട് ചുറ്റും ഉള്ളവരെ നന്നാക്കാൻ വരിക.ok

    • @shameerajabbar8314
      @shameerajabbar8314 Рік тому +20

      @@sajishomecafe9049 മറുപടി കലക്കി ഇത്ത 🤲🤲🤲♥️♥️♥️🌹🌹🌹

    • @sajishomecafe9049
      @sajishomecafe9049  Рік тому +39

      പിന്നല്ലാതേ.സൂക്കേടു മൂത്ത് വട്ടായി കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്.ഇവനൊക്കെ ഒരു പെണ്ണ് കെട്ടാൻ ഉദ്ദേശിച്ചാൽ മനസ്സ് മാത്രം നോക്കിയേ പെണ്ണിനെ തിരഞ്ഞെടുക്കൂ.😂😂😂

    • @hadifilu1708
      @hadifilu1708 Рік тому +8

      ഈ പറഞ്ഞവരുടെ മനസ്സു സ്വഭാവവും ഫുൾ ക്ലിയർ ആണോ അത് അല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒരു മെസേജ് അയച്ചത്

    • @sanikasanthosh4841
      @sanikasanthosh4841 Рік тому

      @@sajishomecafe9049 in

  • @joicejoseph7883
    @joicejoseph7883 10 місяців тому +5

    എന്ത് നന്മ ചെയ്താലും അതിനെ criticise ചെയ്യുക എന്നത് മലയാളികളുടെ ഒരു പ്രത്ത്യേകത ആണ്. നല്ലത് നമ്മൾ തിരഞ്ഞെടുക്കുക അല്ലാത്തത് വിട്ടുകളയുക ❤

    • @sajishomecafe9049
      @sajishomecafe9049  10 місяців тому

      എന്ത് ചെയ്യാനാണ് സഹോദരി.അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.ചിലപ്പോൾ നമുക്ക് ദേഷ്യം തോന്നും.നമ്മൾ മനസ്സിൽ പോലും കാണാത്ത അർഥങ്ങൾ ആണ് ചിലർ കണ്ടെത്തുക.😘🥰❣️🌹

  • @minvasworld
    @minvasworld Рік тому +21

    👌👌👌ഇത്ത നിങ്ങളുടെ വീഡിയോ ഇന്ന് first ആയിട്ടാണ് കാണുന്നത് വളരെ useful വീഡിയോ 👌👌👌👌👌👌

  • @kitchenworldbydevu
    @kitchenworldbydevu Рік тому +5

    ഞാൻ ആദ്യമായി കാണുന്നത് ഒരു വീഡിയോ ഈ ഒരു ടിപ്സ് എല്ലാവർക്കും ഉപയോഗപ്രദമാകും 🥰🥰🥰❤️

  • @selinmaryabraham3932
    @selinmaryabraham3932 Рік тому +8

    സാദാരണ പച്ച മഞ്ഞൾ തന്നെ അല്ലെ ? ഉണ്ട മഞ്ഞൾ കേട്ടിട്ടില്ല...ഞാൻ കുഞ്ഞിനും മോൾക്കും വേണ്ടി ഉണ്ടാക്കിയിരുന്നു...ഡബിൾ ബോയ്‌ലിംഗ് സൂപ്പർ...👍

    • @aparnamohan6572
      @aparnamohan6572 Рік тому

      Kuda manjal ennu parayum unda manjal

    • @minimol237
      @minimol237 Рік тому +4

      പച്ചമഞ്ഞൾ, കസ്തുരി മഞ്ഞൾ, ഉണ്ട മഞ്ഞൾ എന്ന് പറഞ്ഞാൽ ഞങ്ങൾ കുട മഞ്ഞൾ എന്ന് പറയും.. അത്‌ ഉണ്ട രൂപത്തിൽ ഉള്ളതാണ്.. കസ്തുരി മഞ്ഞൾ പോലെ നീറ്റൽ കാണില്ല..

  • @user-vd3dc2eu9p
    @user-vd3dc2eu9p 6 днів тому +1

    Va alaikkumssalam.thank you itha..❤

  • @vineethak3298
    @vineethak3298 Рік тому +2

    ചേച്ചിക്ക് അസൂയക്കാർ ഉണ്ട്‌. നന്നാവുന്നതിൽ. അത് കമ്ന്റ് വായിച്ചപ്പോ മനസിലായി. 🥰🥰എനിക്കിഷ്ട്ടായി 🥰

    • @sajishomecafe9049
      @sajishomecafe9049  Рік тому +3

      അതെ സത്യമാണ്.ഫേക്ക് ഐഡിയിൽ വന്നു ചൊറിയും.ഞാൻ ചിരവ കൊണ്ട് നന്നായി മാന്തിക്കീറി വിടും.പിന്നെ പോയ ദേശത്തു പുല്ല് പോയിട്ട് മണ്ണ് പോലും കാണില്ല.അതുമാതിരി എടുത്തിട്ട് അലക്കി വിടും.😂😂😂😘🥰🌹❣️♥️

    • @vineethak3298
      @vineethak3298 Рік тому

      ചേച്ചി ഒന്നും കാര്യാക്കണ്ട kurakkunna നായ kadikkilla🥰

    • @sajishomecafe9049
      @sajishomecafe9049  Рік тому

      നമ്മുടെ നേരെ ആവശ്യമില്ലാതെ കുരക്കുന്ന നായയെ വെറുതെ വിടരുത്. പത്തല് വെട്ടി അടി കൊടുക്കുക,അല്ലെങ്കിൽ മെറ്റിൽ പെറുക്കി എറിഞ്ഞു ഓടിക്കുക.അതാണ് രസം.ഇല്ലെങ്കിൽ വെറുതെ പുറകിന് വന്നു കുരച്ചു കൊണ്ടിരിക്കും.😂😂😂😂😂😘🥰🌹♥️🌺💖

  • @MayaMaya-ry8sc
    @MayaMaya-ry8sc Рік тому +3

    ഹായ് ഉമ്മച്ചി സമയം കിട്ടുന്നില്ല. അതാണ് കാണാത്തതു. ഇന്ന് ഒന്ന് നോക്കിയപ്പോൾ ഉമ്മിയെ കണ്ടത്. ഇത് try ചെയ്യാം 👍♥❤❤❤

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Thank you dear. സമയം കിട്ടുമ്പോൾ കണ്ടാൽ മതി മോളെ.😘🥰♥️😘💖❤️

  • @sheikhaskitchen888
    @sheikhaskitchen888 Рік тому +2

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു നിങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @nimshamol8820
    @nimshamol8820 Рік тому +1

    ഞാൻ മോനു വേണ്ടി വാങ്ങാൻ ഇരിക്കുവാരുന്നു ഇനി ഞാനും ഇത് പോലേ ഉണ്ടാക്കിയെടുക്കാം thank you ❤️

    • @nimshamol8820
      @nimshamol8820 Рік тому

      ഇത്താ ഇത് എത്ര ദിവസം കേടാകാതിരിക്കും കുറച്ച് ദിവസത്തേക്ക്
      ഉണ്ടാക്കി വയ്ക്കാലോ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ആൺ കുട്ടികൾക്ക് മഞ്ഞൾ തേക്കരുത്.അവർക്ക് മീശയും താടിയും ഒക്കെ വരേണ്ടത് അല്ലേ.ഞങൾ ആൺകുട്ടികൾക്ക് എന്ന തേപ്പിക്കുന്ന സമയത്ത് ഒരു പിഞ്ച് മഞ്ഞൾ പൊടി ഇട്ടു കുലുക്കി എടുത്തു തേക്കും. അല്ലാതെ നമ്മൾ ഉപയോഗിക്കുന്നത് പോലെ ചെയ്യരുത്.ഓകെ😘🥰🌹❣️❤️

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Mole നല്ലത് പോലെ ഡബിൾ ബോയിൽ ചെയ്തു വെള്ളം വറ്റിച്ച് പത അടങ്ങിയ ശേഷം തണുപ്പിച്ചു കുപ്പിയിൽ ആക്കി സൂക്ഷിക്കാം.ഒരു കുഴപ്പവും ഇല്ല.നന്നായി ബോയിൽ ചെയ്യണം.😘🥰🌹❣️❤️💖💙💚💜

    • @nimshamol8820
      @nimshamol8820 Рік тому

      @@sajishomecafe9049 ❤️

    • @nimshamol8820
      @nimshamol8820 Рік тому +2

      @@sajishomecafe9049 ശരി ഇത്താ❤️

  • @rahnaathul-ew9og
    @rahnaathul-ew9og Рік тому +1

    Ella comentinum marupadi.kodukkunna.ithakku.🙏👌👍

  • @SHAHEEMVLOG
    @SHAHEEMVLOG Рік тому +1

    Njan kure divasam ningalude video kanarund👍👍😍

  • @aneesasiyad9785
    @aneesasiyad9785 Рік тому +10

    ഉമ്മാ അസ്സലാമു അലൈകും. എന്റെ 3 കുഞ്ഞുങ്ങൾക്കും സുഖമില്ല. ദുആ ചെയ്യണേ ഉമ്മയും ഉപ്പയും.

    • @sajishomecafe9049
      @sajishomecafe9049  Рік тому +5

      എന്ത് പറ്റി മോളെ.അല്ലാഹു ഇത്രയും പെട്ടന്ന് അസുഖം ഭേദമാക്കി തരട്ടെ.ആമീൻ.Duaa യില് ഉൾപ്പെടുത്താം കേട്ടോ.😘🥰🌹❤️🌺💖💗

    • @aneesasiyad9785
      @aneesasiyad9785 Рік тому

      @@sajishomecafe9049 ❤️🌹🌹🌹🌹🙏🙏🙏

    • @saritha5759
      @saritha5759 Рік тому

      Allah bless them

  • @tharathulasi7782
    @tharathulasi7782 Рік тому

    Hii, ആന്റി ഇടുന്ന ഓരോ വീഡിയോയും അപ്പോൾ തന്നെ കാണണം എന്നാണ് ആഗ്രഹം കുറച്ചു ദിവസമായി കൊച്ചു കൊച്ചു തിരക്കുകൾ കാരണം കാണാൻ ലേറ്റ് ആകുന്നു. ചേച്ചിടെ മോളുടെ birthday ആരുന്നു തിങ്കളാഴ്ച ഇന്ന് എന്റെ birthday 😊 അമ്പലത്തിൽ ഒക്കെ പോകുന്ന തിരക്കു കുട്ടികളെ സ്കൂളിൽ വിടുന്ന തിരക്കു അങ്ങനെ അങ്ങ് പോയി.. വീഡിയോ സൂപ്പർ. കസ്തൂരി മഞ്ഞൾ ഇരിപ്പുണ്ട് ട്രൈ ചെയ്യാം കേട്ടോ. എല്ലാവരും സുഖമായിരിക്കുന്നോ? കുഞ്ഞപ്പനു എന്റെ വക ഒരു ഉമ്മ കൊടുത്തേക്കണേ 😘😘. 😍😘😘

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ആദ്യം തന്നെ എൻ്റെ താരക്കുട്ടിക്ക് Happy Birthday to you.🎂🎂🎂🎊🎉🥳.എനിക്കറിയാം മോൾക്ക് സമയം ഇല്ലാഞ്ഞ് ആണെന്ന്.സാരമില്ലടാ.സമയം കിട്ടുമ്പോൾ കണ്ടാൽ മതി.ഞങൾ ഇപ്പൊൾ ദമാമിൽ എത്തി.കുറച്ചു ദിവസം കാണും.കുറെ വിശേഷങ്ങൾ വരുന്നുണ്ട്. നാളെ മനോഹരമായ ഒരുസ്ഥലത്ത് പോകാൻ ആണ് ഞങൾ കുറെ ഫാമിലി തീരുമാനിച്ചിരിക്കുന്നത്.ഞങ്ങളുടെ ബന്ധുക്കൾ കുറേ കുടുംബം ഇവിടുണ്ട് എല്ലാരും ഉണ്ട്.നല്ല രസം ആണ്.ഇന്ന് ഉച്ചക്ക് 2മണിക്ക് ആച്ചിക്കുട്ടനെ സ്കൂളിൽ നിന്നും വിളിച്ചു വണ്ടിയിൽ കേറ്റി 2മണിക്ക് റിയാദിൽ നിന്നും വിട്ടിട്ട് രാത്രി 10മണി ആയപ്പോൾ ദമാമിൽ എത്തി.എല്ലാരും ഉറക്കം. കുഞ്ഞപ്പന് ഉമ്മ നാളെ കൊടുക്കാം.ഓകെ മോളെ.🥰😘💞❤️💗❣️💕

    • @tharathulasi7782
      @tharathulasi7782 Рік тому

      @@sajishomecafe9049 thanku aunti😘😘. Apol പുതിയ വീഡിയോസ് വേഗം പോസ്റ്റിക്കോ 🤣🤣👍

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      😘🥰🌹♥️

  • @susangeorge4
    @susangeorge4 Рік тому +8

    താങ്ക്സ് താങ്ക്സ് ചേച്ചിയുടെ ഈ റെസിപ്പി 👌👍 😘😘 god bless 👏

  • @souparnikasiva3784
    @souparnikasiva3784 Рік тому +2

    ചേച്ചീ good ❤️ഇതുപോലെ natural ആയത് എല്ലാം ഇഷ്ടം 👍🏼

  • @abdurahman6423
    @abdurahman6423 Рік тому +22

    ഇതുപോലെ വീഡിയോ ഇട്ട് തന്നതിന് വളരെ ഉപകാരം ഉമ്മ 😍

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Thank you dear 😘🥰🌹♥️

    • @shihabshihab6147
      @shihabshihab6147 Рік тому +2

      ഉണ്ട മഞ്ഞൾ.. അത് ഏത് മഞ്ഞൾ ആണ്.

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      മഞ്ഞൾ കുഴമ്പ്, മഞ്ഞൾ ഹൽവ അങ്ങിനെ രണ്ടു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.അതിന്നു എടുത്തു കണ്ട് നോക്കൂ.അതിൽ വളരെ വ്യക്തമായി ഉണ്ടാഞ്ഞൾ കാണിക്കുന്നുണ്ട്.ഓകെ,😘🥰💞💗❤️

    • @pravithamv5280
      @pravithamv5280 Рік тому +2

      ഞാൻ ആദ്യമായി ആണ് ഉമ്മാന്റെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഉമ്മാന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് എൻ്റെ അമ്മയെ ഓർമ്മ വരുന്നു

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Thank youda മുത്തെ.😘🥰♥️🌹💖

  • @afiscolourpapper6592
    @afiscolourpapper6592 2 місяці тому +1

    മഞ്ഞൾ. എണ്ണ നിസ്കാര.കുപ്പായത്തിൽ.നിറം.പിടിക്കും.നമ്മൾ.എത്ര.പയർ.പൊടി.ഇട്ട്.കയുകിയലും.ഉണ്ടാകും. അത് കൊണ്ട്.ആൻ.ഞാൻ.ചോദിച്ചത്.. അത് തേക്കത്തെ. മറ്റേത് തേക്കാമോ എന്ന്.

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      ഓക്കേ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഏതാണെന്ന് വെച്ചാൽ തിരഞ്ഞെടുത്തോളൂ. ക്യാരറ്റ് എണ്ണയിലും മഞ്ഞക്കറ ഉണ്ടാവും. നമുക്ക് യുക്തമെന്നു തോന്നുന്നത് ചെയ്യുക 😘♥️❣️🥰

  • @muhammadek5708
    @muhammadek5708 Рік тому

    ഞാൻ ആദ്യമായിട്ടാ താത്താന്റെ വിഡിയോ കാണുന്നെ ഒരുപാടു താക്സ് ഇനിയും കുറെ പറഞ്ഞുതരാൻ കഴിയട്ടെ ആമീൻ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഒരുപാടു ഉപകാര പ്രദമായ വീഡിയോകൾ ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോൾ കാണുക.സ്വന്തം അനുഭവ സാക്ഷ്യങ്ങൾ ആണ് എൻ്റെ ഓരോ വീഡിയോയും.ഓകെ😘🥰🌹♥️🌺❤️💕

  • @soudathbivi9258
    @soudathbivi9258 Рік тому +2

    വ അലൈകുമുസ്സലാം
    എന്താണ് ഈ ഉണ്ട മഞ്ഞൾ , ഞാൻ എന്തായാലും ചൈത് നോക്കും

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Undamanjal എന്താണ് എന്ന് പല വീഡിയോയിൽ ഞാൻ കാണിച്ചിട്ടുണ്ട്.ഇനി മറ്റൊരു വീഡിയോ വരുന്നുണ്ട്.കാത്തിരിക്കൂ 😘🥰🌹🌺♥️

    • @soudathbivi9258
      @soudathbivi9258 Рік тому

      @@sajishomecafe9049 ok thanks

  • @lylageorge2153
    @lylageorge2153 Рік тому +1

    👍👍👍 nice video thanks I'll try it ok god bless

  • @sanafathima3400
    @sanafathima3400 Рік тому +1

    ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം കേട്ടൊ ഇത്താ വ അ ലൈക്കും സലാം

  • @saheerayousaf4901
    @saheerayousaf4901 Рік тому +2

    Nalla niramundavum....sure ...skin...oru problamundavilla

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Thank you dear 😘🥰🌹♥️

    • @reshmakrishnan3996
      @reshmakrishnan3996 Рік тому

      ​@@sajishomecafe9049 pacha manjal ittu kachiya enna 7 month babyku upayogikamo
      Skin colour vekumo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഉപയോഗിക്കാം .നിറം വെക്കും.ഓകെ🥰😘🌹♥️

  • @KK-kx8ir
    @KK-kx8ir Рік тому +1

    ഇത്ത നാട്ടിലെത്തിയപ്പോൾ മക്കളെ ഓർത്തിട്ട് വിഷമമായിരിക്കും. ല്ലേ

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      തീർച്ചയായും മോളെ അവരോടൊപ്പം ഉള്ള നിമിഷങ്ങൾ അല്ലേ ഏറ്റവും സന്തോഷം.കാരണം നമ്മുടെ ഈ ലോകത്തെ സ്വർഗ്ഗം അല്ലേ അവർ.ഭയങ്കര വിഷമം ആണ്.അവിടെ മോനും ഇവിടെ വാപ്പാപ്പായും സങ്കടത്തിൽ തന്നെയാണ്.ഞാൻ തിരക്കുകുകളിൽ ആയി.😘🥰🌹♥️💜💕

  • @nazeemashahulshahul1035
    @nazeemashahulshahul1035 Рік тому +2

    Masha allah try cheyyum

  • @valsatk9148
    @valsatk9148 Рік тому +1

    Nannayittund

  • @user-mr7pd4od1r
    @user-mr7pd4od1r 2 місяці тому +1

    Ummaaa...assalmalikm.
    4ara vayassaya monk use kkuvan pattumo.umma.mon coulur kuranju pokunu.ellavarum parayumpol vallathoru vishamam

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      തീർച്ചയായും ഇത് മോന് ഉപയോഗിക്കാം പിന്നെ കളറിന് ഓർത്ത് വിഷമിക്കേണ്ട അവനെ ആരോഗ്യത്തോടുകൂടി വളർത്തുക വളർന്നു വരുമ്പോൾ ആ കളർ ഒക്കെ മാറും.നിറത്തിൽ ഒന്നും ഒരു കാര്യവുമില്ല നല്ല സ്വഭാവമുള്ള കുട്ടിയാക്കി വളർത്തിയെടുക്കുക. Ok 🥰😘♥️🥰💚

  • @selinmaryabraham3932
    @selinmaryabraham3932 Рік тому +53

    മഞ്ഞൾ എണ്ണ use ചെയ്യുമ്പോൾ എത്ര സൂക്ഷിചാലും കഴുകി കഴിഞ്ഞു ആണെങ്കിലും മഞ്ഞ കളർ പൂർണമായു മാറുന്നില്ല... dress ലും ഒക്കെ കളർ പിടിക്കുന്നു.....അതാണ് ഒരു പ്രോബ്ലം...വളരെ ഹെൽത്തി ആണ്...100% റീസൽറ്റും കിട്ടും👍👍👍

    • @sajishomecafe9049
      @sajishomecafe9049  Рік тому +16

      ഇത് use ചെയ്യുന്ന അന്ന് പഴയ ഡ്രസ്സ് ഇടുക.പിന്നെ രണ്ടു മൂന്നു പ്രാവശ്യം പയറു പൊടിയോ സോപ്പോ ഉപയോഗിച്ച് കഴുകുക.എന്നാലും മഞ്ഞളിൻ്റെ ഒരല്പം നിറം അവശേഷിക്കും.അത് ഒരു സൗന്ദര്യം ആണ്.😂😂😘🥰♥️🌹

    • @hajaraharis5597
      @hajaraharis5597 Рік тому +2

      tl

    • @chopnchew2012
      @chopnchew2012 Рік тому +7

      കടലമാവ് ഉപയോഗിച്ച നോക്കൂ 👍🏻👍🏻

    • @sanusanisanusani4242
      @sanusanisanusani4242 Рік тому +1

      @@sajishomecafe9049 k

    • @muhammedalimuhammedali7310
      @muhammedalimuhammedali7310 Рік тому +3

      Oru cotton thuni komd thudachathinu shesham kazugi kalayu

  • @ayshaneha.m.a4746
    @ayshaneha.m.a4746 Рік тому

    Va alikumusalaaam...
    ithaa makkaloke sugamayirikunnoo..
    Nabidhina thirakayathinal video kanan vaikipoyii.
    ithade oroo recipe yum super aan.
    Ente moalk 16 years.avalude nettiyil niraye aani polulla kuruvan.3varshamayi thudangiyitt.
    Ithin entha cheyya....

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Hai Aysha. Thank youda മുത്തെ.മക്കൾ സുഖമായി ഇരിക്കുന്നു.മോളും മക്കളും കുവൈറ്റിന് തിരിച്ചു പോയി.മോളുടെ നെറ്റിയിൽ ഉള്ള ആണി പോലുള്ളത് പോകാനായി നല്ലൊരു Beauty parlour il പോയി ആദ്യം അത് കളയുക. ഒട്ടും മടിക്കേണ്ട.ഓകെ.എന്നിട്ട് നമുക്ക് നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് തന്നെ മുഖം തിളക്കമുള്ളത് ആക്കാം.ഓകെ😘🥰🌹♥️💞

    • @ayshaneha.m.a4746
      @ayshaneha.m.a4746 Рік тому

      @@sajishomecafe9049 ok itha

  • @noushadch2129
    @noushadch2129 Рік тому +1

    ഇതു പോലെ ഉള്ള vedeo ഇനിയും പ്രധീക്ഷിക്കുന്നു ശാലു മോളെ മിസ്സ്‌ ചെയ്യുന്നു നിങ്ങളുടെ vlogil🥰

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Thank you dear.ini ഒരുപാടു വീഡിയോകൾ വരുന്നുണ്ട്.ഞങ്ങൾക്കും ശാലു മോളെ മിസ്സ് ചെയ്യുന്നു.😥😥😥😘🥰🌹♥️💞

  • @hibaashid6380
    @hibaashid6380 День тому

    Nallenna upayogikkaamo

  • @user-zw5mu2op4v
    @user-zw5mu2op4v 11 місяців тому +3

    Nammude veetilulla manjal upayogichal effect kittumo ithaaa😊

    • @sajishomecafe9049
      @sajishomecafe9049  11 місяців тому

      മോളെ നമ്മുടെ നാടൻ മഞ്ഞളിന് ഒരു കറയും കുത്തലും ഉണ്ട്. കറ നമ്മൾ എത്ര കഴുകിയാലും പോകില്ല. അതാണു.ഉപയോഗിക്കുന്നതിൽ കുഴപ്പം ഇല്ല.😘🥰🌹

  • @dhanya6357
    @dhanya6357 Рік тому +1

    ഹായ് ഇത്താ സുഖല്ലേ കുറച്ചു ആയല്ലോ കണ്ടിട്ട് 😍😍😍 ഞാൻ മക്കൾക്കു ആയുർവേദ കടയിൽ നിന്നും മഞ്ഞലെണ്ണ vedikaaraanu ഇനി ഇതൊന്ന് ചെയ്തു നോക്കണം

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Hai Dhanya.ഞാൻ ഇവിടെ തന്നെ ഉണ്ട്.വീഡിയോ മുടങ്ങാതെ ഇടുന്നുണ്ടു.മോൾ കാണാഞ്ഞത് കൊണ്ടാണ്.സമയം കിട്ടുമ്പോൾ വീഡിയോകൾ കാണുക.എല്ലാരും സുഖമായി ഇരിക്കുന്നോ?.okda.😘🥰🌹♥️💞

  • @muhsinariyas1810
    @muhsinariyas1810 Рік тому +3

    Thankyou 🥰🥰

  • @thasnishan7103
    @thasnishan7103 9 місяців тому +1

    Aadyamayittanu ithade video kaanunnathu. Ithu thechal kanninte thazhe ulla karuppu maarumo

    • @sajishomecafe9049
      @sajishomecafe9049  9 місяців тому

      Thank youda ചക്കരെ.കണ്ണിൻ്റെ അടിയിലുള്ള കറുപ്പ് മാറും.മറ്റൊരു വീഡിയോ ഉടനേ വരുന്നുണ്ട്.ok 😘🥰🌹

  • @safasana5111
    @safasana5111 11 місяців тому +1

    Itha ഇതിൽ എണ്ണ പകരം ഒലീവ് ഓയിൽ ഉപയോഗിക്കാമോ?

    • @sajishomecafe9049
      @sajishomecafe9049  11 місяців тому

      Olive oil നമ്മുടെ സ്വാഭാവിക നിറത്തിന് പകരം ഇരുണ്ട നിറം ആകും.അത് കൊണ്ട് ഞാൻ ഉപയോഗിച്ചിട്ടില്ല.ഞാൻ ദാ ഇപ്പൊൾ വെളിച്ചെണ്ണ ചൂടാക്കി മഞ്ഞൾ റെഡിയാക്കി വെച്ചിരിക്കുന്നു.ദേഹം മൊത്തം പുരട്ടാൻ പോകയാണ്😘🥰🌹♥️

  • @sumabimeeran750
    @sumabimeeran750 Рік тому +1

    itha enkum kitti unda manjal thanks 👍

  • @sst2868
    @sst2868 Рік тому +2

    Thanks itha... 5 minute വച്ചാൽ മതിയോ? റിസൾട്ട് indaako? Half an hour minimum വയ്ക്കണ്ടെ

    • @sajishomecafe9049
      @sajishomecafe9049  Рік тому +2

      Mole മിക്ക പേർക്കും സമയം കാണില്ല. അതുകൊണ്ടാണ് 5 മിനിട്ട് പറഞ്ഞത്.നമുക്ക് സമയം ഉണ്ടെങ്കിൽ 15മിനിട്ട് എങ്കിലും വെക്കണം.എല്ലാം നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ആണ്.ഇനി അഥവാ 5 മിനിട്ട് മാത്രേ വെച്ചുള്ളൂ എങ്കിലും നല്ല റിസൽട്ട് കിട്ടും.സംസാരിക്കുന്ന തെളിവ് ഞാൻ തന്നെ.ഓകെ😘🥰❤️🌹♥️

    • @sst2868
      @sst2868 Рік тому

      @@sajishomecafe9049 reply അയച്ചതിൽ othiri nanni

    • @sajishomecafe9049
      @sajishomecafe9049  Рік тому

      😘😘😘🥰🌹

  • @Mziyad-lc3me
    @Mziyad-lc3me Рік тому +1

    Super thanks

  • @anuthomas5229
    @anuthomas5229 Рік тому +3

    ഈ skincare cheyth kazhinj nammel ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെകിലും ഉണ്ടോ ഇത്ത?
    നാരങ്ങാനീർ കൊണ്ടുള്ള scrub ഉപയോഗിച്ച കഴിഞ്ഞ് വെയിൽ കൊണ്ടാൽ എന്തെങ്കിലും problem ഉണ്ടോ?

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Mole കഴിവതും നമ്മൾ മുഖത്തേക്ക് വെയിൽ കൊള്ളാതെ ശ്രദ്ധിക്കുക.ഞാൻ ഇതൊക്കെ എത്രയോ വർഷ കാലങ്ങൾ ആയി ചെയ്യുന്നതാണ്.വെയിലത്തേക്ക് ഇറങ്ങിയാൽ തന്നെ കഴിവതും മുഖത്തേക്ക് വെയിൽ കൊള്ളാതെ ഇരിക്കാൻ കൈ കൊണ്ട് എങ്കിലും ഒരു പ്രതിരോധം തീർക്കും.അങ്ങനെ പ്രത്യേകിച്ച് കുഴപ്പം ഇല്ല എങ്കിലും ഇന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.ഓകെ😘🥰🌹♥️💖❤️

    • @anuthomas5229
      @anuthomas5229 Рік тому +1

      @@sajishomecafe9049 ok ithha❤️❤️❤️❤️❤️

  • @user-ng6gg1on3d
    @user-ng6gg1on3d 3 місяці тому +1

    New born baby k manjal enna use cheyyan pattumo

    • @sajishomecafe9049
      @sajishomecafe9049  3 місяці тому

      ന്യൂബോൺ ബേബിക്ക് ദേഹത്ത് പുരട്ടുന്ന എണ്ണയിൽ ഒരു പിഞ്ച് മഞ്ഞൾപൊടി ചേർത്ത് മാത്രം പുരട്ടുക ഒരു മൂന്നുമാസം ഒക്കെ കഴിഞ്ഞിട്ട് മഞ്ഞൾ എണ്ണ പുരട്ടാം😘🥰♥️❤️

  • @hakeemtk5740
    @hakeemtk5740 Рік тому

    ഇത് ഞാൻ ഇന്ന് ഉണ്ടാക്കി ഉപയോഗിച്ചു

    • @sajishomecafe9049
      @sajishomecafe9049  Рік тому

      എങ്ങിനെയുണ്ട് എന്ന് പറയണേ.😘🥰🌹

  • @askart.c5419
    @askart.c5419 5 місяців тому +1

    Tnks 🥰🥰🥰👍

  • @adharvmahesh9423
    @adharvmahesh9423 Рік тому +1

    Super annu chachi

  • @sethanasijeesh1802
    @sethanasijeesh1802 Рік тому

    thanks Amma. facial hair kurayanulla oru remedy parayamo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      മഞ്ഞൾ എണ്ണ തേച്ചാൽ മതി.😘🌹🥰♥️💕

    • @sethanasijeesh1802
      @sethanasijeesh1802 Рік тому +1

      @@sajishomecafe9049 thanks for your reply Amma

  • @muhsinasherint6113
    @muhsinasherint6113 Рік тому +11

    സുഖം ആണോ ithaaa ♥️കുറച്ച് തിരക്കായി പോയി 😢എന്നാലും time കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട് 🥰എല്ലാർക്കും സുഖം അല്ലെ വീട്ടിൽ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      സുഖമാണ് ചക്കരെ.സമയം കിട്ടുമ്പോൾ കണ്ടാൽ മതി.ഒരുപാടു സ്നേഹത്തോടെ🥰😘❤️♥️

    • @midhuashok3895
      @midhuashok3895 Рік тому

      @@sajishomecafe9049 itha... ഉണ്ട മഞ്ഞൾ amazonil കിട്ടുമെന്ന് paranjallo അതിന്റെ ലിങ്ക് ഒന്ന് തരാമോ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Mole amazonil ഗുണ്ട് മഞ്ഞൾ,അല്ലെങ്കിൽ പൂശു മഞ്ഞൾ എന്ന് അടിച്ചു കൊടുത്താൽ മതി.ലിങ്ക് ഒന്നും എടുക്കാൻ സമയം ഇല്ലെടാ.ഞാൻ അതുപോലെ തിരക്കിൽ ആണ്.😘🥰♥️😂🌹

  • @nusaibasalam650
    @nusaibasalam650 Рік тому +1

    മാ ഷാ അ ള്ളാ ഹ് 🌹🌹❤️

  • @jameeskitchenrecipes
    @jameeskitchenrecipes Рік тому

    Aslamualaykum njan എല്ലാം videos കാണാറുണ്ട്

  • @anshadpanavoor5612
    @anshadpanavoor5612 Рік тому +1

    സൂപ്പർ 🥰

  • @shileenavargheese700
    @shileenavargheese700 10 місяців тому +1

    Viirgin oil use cheyyamo coconut oil nu pagaram?

    • @sajishomecafe9049
      @sajishomecafe9049  10 місяців тому

      തീർച്ചയായും ചെയ്യാം.😘🥰🌹♥️

  • @anuthemagicalvoice1536
    @anuthemagicalvoice1536 Рік тому +1

    Aripodi ,honey,lemon juice ee cream ethra neram massage cheyanam

    • @sajishomecafe9049
      @sajishomecafe9049  Рік тому

      5മിനിട്ട് മസാജ്, 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയുക.😘🥰🌹♥️🌺

  • @shellahfathima9750
    @shellahfathima9750 Рік тому +1

    Ith undaakki nokkanam insha allah.,

  • @user-vx7zn5kb4p
    @user-vx7zn5kb4p Місяць тому

    സൂപ്പർ 🥰🥰🥰🥰🥰

  • @jasijaseela2848
    @jasijaseela2848 Рік тому

    Waalaikum salam super mashallah good knowledge itha nalla avatharanam barakallah

  • @haseenasaif1243
    @haseenasaif1243 Рік тому +1

    ഉമ്മാ ഞാൻ നിങ്ങടെ New subscriber ആണ് എന്റെ മൂക്കിൽ കാരയും മുഖത്തിൽ കുരുവും ഉണ്ട് ee മഞ്ഞൾ എണ്ണ തേച്ചാൽ മാറുവോ എന്റെ വീട്ടിൽ podicha മഞ്ഞൾ ആണ് ഇരിക്കുന്നത് reply തരണേ marakalle😊

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Mole മുഖക്കുരു ഉണ്ടെങ്കിൽ ഈ എന്ന ചെയ്യണ്ട. എണ്ണ മയം ചെല്ലുമ്പോൾ കുരു കൂടും.അതുകൊണ്ട് മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കാണൂ. ഉണ്ടമഞ്ഞൾ പൊടി,കടല മാവ്, റോസ് വാട്ടർ e oru mix valare ഫലപ്രദമാണ്.മുക്കിലെ കാര പോകാൻ ആദ്യം തന്നെ ഒരു ബ്യൂട്ടിപാലറിൽ പോയി അതിനു വേണ്ടത് ചെയ്യാൻ മടിക്കേണ്ടതില്ല.അത് പോയിക്കിട്ടിയാൽ പകുതി പ്രശ്നം തീർന്നു .മുടങ്ങാതെ ആഴ്ചയിൽ രണ്ടു പ്രാവശ്യം മറക്കാതെ നമ്മുടെ മഞ്ഞൾ കടലമാവ് കൂട്ട് കഴുത്തിലും മുഖത്തും ശരീരത്ത് കറുത്ത പാട് ഉള്ള ഭാഗത്തിക്കെ ഇട്ടോളു.ഒരു മാസത്തിനകം നല്ല റിസൽട്ട് ഉറപ്പ്.ഓകെ😘🥰💞💖♥️🌹🌹

  • @resmipv7332
    @resmipv7332 Рік тому +1

    Njan yithade katta fan aiy

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Hai Resmi😘🥰🌹❣️♥️💜💙

    • @resmipv7332
      @resmipv7332 Рік тому +1

      @@sajishomecafe9049 njan vannam vekan vendhy you tubil noky apozhanu yithande vidio adhyamai kandhadhu sathyasandhamaya avadharanam eniku yishttapettu appothanne njan chanal subscrib cheydhu samayam kittumbhozhellam kanarundhu ella vidiosum valare use fullanu yithane kanan nalla bhanghi undhu

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Thank you Rasmi.😘😘😘🥰❤️💕🌹💜❣️

  • @subaidhasubi1874
    @subaidhasubi1874 Рік тому

    ഇത്ത ഈ മഞ്ഞൾ എണ്ണ ഒരു പ്രാവശ്യം ഉണ്ടാകുമ്പോൾ കുറച്ച് അധികം ഉണ്ടാക്കിയാൽ പിന്നീട് യൂസ് ചെയ്യുമ്പോൾ ചൂടാക്കിയാ ണേ തേക്കേണ്ടത് ഡെലിവറി കഴിഞ്ഞവർക്ക് മുക്കാൽ മണിക്കൂർ ഒക്കെ മുഖത്തും കഴുത്തിലും ഒക്കെ വെച്ച് കൂടെ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      കുറച്ചു അധികം ഉണ്ടാക്കുമ്പോൾ നന്നായി വെള്ളം വറ്റിച്ചു പത അടങ്ങി തണുപ്പിച്ചു കുപ്പിയിൽ ആക്കി വെക്കുക.പിന്നീട് ഉപയോഗിക്കുമ്പോൾ ചെറിയ ചൂട് വേണമെങ്കിൽ ഒന്ന് ചെറുതായി ചൂടാക്കിയാൽ മതി.പിന്നെ ഡെലിവറി കഴിഞ്ഞവർക്ക് നമ്മുടെ ഇഷ്ടത്തിന് ഉള്ള സമയം ഉപയോഗിക്കാം.എല്ലാം നമ്മുടെ സൗകര്യം പോലെ ചെയ്യുക.ഓകെ.മുഖ ക്കുരു വരുന്നവര് ആണ് എങ്കിൽ കടല മാവും മഞ്ഞൾ പൊടി, റോസ് വാട്ടർ ഇവ മിക്സ് ചെയ്ത് മുഖത്ത് ഇട്ടാലും മതി.ഓകെ,😘🥰💕🌹♥️

    • @subaidhasubi1874
      @subaidhasubi1874 Рік тому

      Thanks

  • @afiscolourpapper6592
    @afiscolourpapper6592 2 місяці тому

    മഞ്ഞൾ എണ്ണ തേക്കാതെ. ശേഷം. ഉള്ള രണ്ഠനത്തിൽ.ഏതങ്കിലും. ഒന്ന് തേക്കമോ

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      തീർച്ചയായും തേക്കാം 😘♥️❣️

  • @prayer1bagavath30
    @prayer1bagavath30 Рік тому

    Mam your hand already like butter

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഇപ്പൊൾ ഇൻ്റെ കൈ കണ്ടാൽ എനിക്ക് സങ്കടം ആണ്.ഇവിടുത്തെ കാലാവസ്ഥയിൽ ഡ്രൈ ആയി വല്ലാതെ ആയി.നാട്ടിൽ എത്തിയിട്ട് വേണം ശരിയാക്കാൻ.😘🥰🌹♥️🌺

  • @afiscolourpapper6592
    @afiscolourpapper6592 2 місяці тому

    ആ. വീഡിയോ. തിരിച്ച് എങ്ങനായ ഷയർ ചെയുക എന്ന്. എനിക്ക് അറിയില്ല.അറിയാമെങ്കിൽ. വിട്ട് തന്നിരുന്നു

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      മോളെ ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതാണ് എൻ്റെ wats app number. ഇതിലേക്ക് രാത്രി എട്ടുമണിക്ക് ശേഷം ഒന്ന് വിളിക്കുക അപ്പോൾ ഞാൻ എന്താ പ്രശ്നം എനിക്ക് സമയമില്ല ഇതൊന്നും നോക്കാനും കാണാനും ഒന്നും ഇപ്പോൾ സമയമില്ല ഗൂഗിൾ ചെയ്യുന്നവരുടെ അഡ്രസ്സ് കാര്യങ്ങൾ ചെയ്തു എടുത്തു കൊണ്ടിരിക്കുന്നു. തിരക്കോട് തിരക്കാണ് വിളിച്ചാൽ സംശയങ്ങൾ മാറ്റാം. നമുക്ക് സംസാരിക്കാം

  • @kl25media58
    @kl25media58 Рік тому +1

    Haii ithaa.... ഞാൻ തീർച്ചയായും try ചെയ്തു നോക്കും...

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Thank you dear 😘🥰🌹♥️

    • @nafee4217
      @nafee4217 Рік тому

      @@sajishomecafe9049 ith ethra kaalam use cheyyanam?

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഞാൻ ഓർമ വെച്ച കാലം മുതൽ ഉപയോഗിക്കുന്നു.എൻ്റെ ദിനചര്യയിൽ പെട്ടതാണ് ഇത്.രണ്ടു ആഴ്ച ആകുമ്പോൾ തന്നെ മാറ്റം അറിയാം.😘🥰🌹♥️💜💕❣️

  • @haseenafarook405
    @haseenafarook405 Рік тому +1

    Ningalde Kai. Nalla bangiyund ide pole aavan enda cheyyendad

    • @sajishomecafe9049
      @sajishomecafe9049  Рік тому

      നന്നായി കെയർ ചെയ്യുക. പിന്നെ ഒരു പരിധി വരെ പാരമ്പര്യം ആണ്.എങ്കിലും നമ്മൾ എണ്ണ പുരട്ടി മസാജ് ചെയ്യുക,നാരങ്ങ pizhinjittu ആ തൊണ്ട് കൊണ്ട് കൈകളിൽ ഉരസി കൊടുക്കുക.സ്ക്രബ് ചെയ്യുക ഒക്കേ ചെയ്താൽ മതി.ഓകെ😘🥰🌹♥️

  • @asadullahnisham925
    @asadullahnisham925 Рік тому

    Thanks

  • @anshidanshid226
    @anshidanshid226 Рік тому +1

    Saadha manjall podii madhiui

    • @sajishomecafe9049
      @sajishomecafe9049  Рік тому

      നാളത്തെ വീഡിയോ കാണുക.എല്ലാതും ഉത്തരം അതിൽ ഉണ്ട്.ഓകെ🥰😘♥️🌹💖

  • @mydreamssafan2790
    @mydreamssafan2790 Рік тому +1

    ഗുണ്ട് മഞ്ഞൾ കിട്ടി ബട്ട്‌ powder അല്ല.. എങ്ങനെ ആണ് പൌഡർ aakuka

    • @sajishomecafe9049
      @sajishomecafe9049  Рік тому

      മിക്സിയിൽ ഇട്ട് പൊടിക്കാൻ ശ്രമിക്കരുത്.മിക്സി കേടാകും.വെട്ടുകത്തി,അല്ലെങ്കിൽ നമ്മുടെ ഇടികല്ലിൻ്റെ കുഴവി ഉപയോഗിച്ച് ചെറുതായി പൊട്ടിച്ചു എടുത്തു മഞ്ഞൾ,മല്ലി ധാന്യങ്ങൾ പൊടിപ്പിക്കുന്ന മില്ലിൽ കൊടുത്തു പൊടിക്കുക.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം മുളക് പൊടിച്ചതിന് തൊട്ടു പിറകെ മഞ്ഞൾ ഇട്ടു പൊടിക്കരുത്.മുഖവും ശരീരവും നീറി പുകയും.അതുകൊണ്ട് ഒന്നുകിൽ അവരെ കൊണ്ട് മിഷ്യൻ നന്നായി തുടപ്പിക്കുക, അതല്ല എങ്കിൽ മല്ലി യോ മറ്റു dhaanyangalo പൊടിച്ചതിൻ്റെ പിറകെ ഇട്ടു പൊടിക്കുക.ഇല്ലെങ്കിൽ പണി കിട്ടും ok 😘🥰🌹♥️❤️💖

    • @mydreamssafan2790
      @mydreamssafan2790 Рік тому +1

      ​@@sajishomecafe9049 ഞാൻ മിക്സിയിൽ പൊടിച്ചു... ഇടിക്കല്ല് വെച്ച് നന്നായിട്ട് idichedthu🤣🤣

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Gud👍.മിടുക്കി.😘🥰💕🌹

  • @suneerkhan4006
    @suneerkhan4006 Рік тому

    Good information mam

  • @shereefaniyas7902
    @shereefaniyas7902 2 місяці тому

    Hi ithaa pacha manjal carrot oil il cherth kaachi upayokikamo.5 mnth babyk colure vekkumo pls rply😊

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      ഉപയോഗിക്കാം.മിതമായ അളവിൽ മാത്രമേ പച്ചമഞ്ഞൾ എടുക്കാവൂ.😘🥰🌹♥️

  • @princypi6990
    @princypi6990 8 місяців тому

    ചേച്ചി ഉണ്ട മഞൾ എങ്ങനെയാ പുഴുങ്ങി ഉനക്കുന്നത്. പച്ചമഞൾ ചെയുന്നത് പോലെ ആണോ, മിക്സിയിൽ പൊടിയുമോ

    • @sajishomecafe9049
      @sajishomecafe9049  8 місяців тому

      ഉണ്ട മഞ്ഞൾ പുഴുങ്ങി ഉണങ്ങി ആണ് വരുന്നത്.അത് ഇടികല്ലിൻ്റെ ചെറിയ കുഴവി കൊണ്ട് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.ഭയങ്കര ഹാർഡ് ആണ്.അതുകൊണ്ട് മിക്സിയിൽ podichaal മിക്സി കേട് വരും.ok 😘🥰🌹

  • @priyasunil908
    @priyasunil908 Рік тому +12

    Thank you chechi🥰🥰🥰😍😍😍❤️❤️❤️ ഈ video ക്കു വേണ്ടി waiting ആയിരുന്നു.

  • @anithaputhalath
    @anithaputhalath Місяць тому

    Superb

  • @liyanasninc9844
    @liyanasninc9844 Рік тому

    Mam വെയിൽ കൊണ്ട് മുഖവും കൈയും ഇരുണ്ട നിറമായി. ഇത് മാറിക്കിട്ടുമോ? ചുണ്ടിന്റെ കറുപ്പു നിറം മാറാൻ എന്ത് ചെയ്യാം

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      തീർച്ചയായും മാറിക്കിട്ടും.ചുണ്ടിൻ്റെ കറുപ്പ് നിറം മാറാൻ വീഡിയോ വരുന്നുണ്ട്.ഓകെ😘🥰🌹♥️💜

  • @sudhakumari6789
    @sudhakumari6789 Рік тому

    ഈ മഞ്ഞൾ അങ്ങാടിക്കടയിൽ കിട്ടും. വില കൂടുതലാണ്. ഉഗ്രൻ

  • @hadifilu1708
    @hadifilu1708 Рік тому +1

    മുഖത്തെ കരീമംഗലം പോവാൻ ഉള്ള മരുന്ന് പറഞ്ഞു തരാമോ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Video വരുന്നുണ്ട്.കാത്തിരിക്കൂ.😘🥰🌹♥️💖🌺

  • @user-mr7pd4od1r
    @user-mr7pd4od1r 2 місяці тому

    Ella divassavum thekkannamenundo.school l pokunund .nightl thechu kulippichal result kitumo umma

    • @sajishomecafe9049
      @sajishomecafe9049  2 місяці тому

      എല്ലാദിവസവും ചെയ്യണമെന്നില്ല നമ്മുടെ സൗകര്യം അനുസരിച്ച് എപ്പോഴാണെന്ന് വെച്ചാൽ ചെയ്യാം രാത്രിയിൽ തല നനച്ച് കുളിപ്പിക്കുന്നത് കുട്ടികൾക്ക് പനിയും ജലദോഷവും ഒക്കെ ഉണ്ടാക്കും അങ്ങനെ ഇല്ലാത്ത കുട്ടിയാണെങ്കിൽ ചെയ്തോളൂ 😘♥️🥰

  • @ABCD-cv2ef
    @ABCD-cv2ef Рік тому

    Sssprrrr vedio Ethuze 😍🥰♥️💐💕😊😊

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Thank youda മുത്തെ 😘🥰❣️💖🌹💜

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Thank youda മുത്തെ 😘🥰❣️💖🌹💜

    • @ABCD-cv2ef
      @ABCD-cv2ef Рік тому

      @@sajishomecafe9049 tysm 👍❤️🥰😍😘🙋👍👍Ethuze

  • @AbhinandhasAji
    @AbhinandhasAji Рік тому +1

    Ithaa first periods akumbol kuttik enth ennaya dehathu thechu kodukkunnee

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഈ മഞ്ഞൾ എന്ന തന്നെയാണ് ഞങൾ പരമ്പരാഗതമായി തേക്കുന്നത്.😘🥰🌹♥️💖

  • @tastyworld2414
    @tastyworld2414 Рік тому +1

    Soooper itha👍🏻👍🏻😘

  • @nihalnihu7553
    @nihalnihu7553 Рік тому

    Sooper mashaallah

  • @angelkunjuuus7540
    @angelkunjuuus7540 Рік тому

    Thank u ithaa...😍

  • @fasnau2374
    @fasnau2374 6 місяців тому

    Ith daily thekkanoo? Daily thechal niram vekkumoo. Permanent result kittan yathra days thekkanam PLZZZ REPLY

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      ദിവസവും തേക്കാൻ ബുദ്ധിമുട്ട് ഇല്ല എങ്കിൽ തേച്ചു കുളിക്കുക.ഞങൾ ഇന്നിഡ വിട്ട ദിവസമോ, ആഴ്ചയിൽ ഒരു പ്രാവശ്യം ഒക്കെ use ചെയ്യാറുള്ളൂ.ഓരോരുത്തരുടെയും സ്കിൻ ഓരോ ടൈപ്പ് ആണ്.അങ്ങിനെ ഇത്ര ദിവസം use ചെയ്താൽ നിറം കിട്ടും എന്ന് നമുക്ക് പറയാൻ പറ്റില്ല.കാരണം ആദ്യ use ചെയ്യുമ്പോൾ തന്നെ മാറ്റം ഉണ്ടാവും . പാരമ്പര്യമായി കിട്ടിയ നിറം അതിൽ നിന്നും കുറച്ചു മാറ്റം വന്നു തെളിയും.ok 😘🥰♥️🌹🌺

  • @jithumithu2467
    @jithumithu2467 Рік тому

    Tnks chechi😍😍😍

  • @Unfilteredvlogs24
    @Unfilteredvlogs24 4 місяці тому

    Dove nte sopa upayogich kazhuki kalayamo?

    • @sajishomecafe9049
      @sajishomecafe9049  4 місяці тому +1

      തീർച്ചയായും Dove soap ഉപയോഗിക്കാം.നല്ലതാണ്😘♥️🥰❤️

  • @DivyaPv-dy3uj
    @DivyaPv-dy3uj 11 місяців тому

    Super video

  • @jiswinjoseph1398
    @jiswinjoseph1398 Рік тому +2

    Cofee scrub link undo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      അത് വീഡിയോ ഇട്ടിട്ടില്ല.ഉടൻ വരുന്നുണ്ട്.ഓകെ😘🥰🌹♥️🌺💕

  • @ahalyalohimon1236
    @ahalyalohimon1236 Рік тому

    ഇത്ത കഴുത്ത്. കഷം തുടയിടുക് അവിടെത്തൊക് കറുപ് പോവാൻ ഒരു ഫാസ്റ്റ് ഹോംരമടി പറഞ്ഞു തരുമോ പ്ലീസ്‌.,..

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Video വരുന്നുണ്ട് ❤️😘🥰♥️🌹

  • @carolantony4915
    @carolantony4915 Рік тому

    Enthanu unda manjal.first time kelkkunnu.onnu parayamo..

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Video ഇട്ടിട്ടുണ്ട്.വീഡിയോ എടുത്തു കാണൂ.പലതരം മഞ്ഞൾ പരിചയപ്പെടുത്തുന്നുണ്ട്.ഓകെ😘🥰🌹❤️

  • @bindhub3739
    @bindhub3739 Рік тому +1

    ഗ്ലിസറിൻ ചേർന്ന് സോപ്പിൻ പേരൊന്നു പറയാമോ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Pears soap. 😘🥰🌹♥️🌺

    • @Bindus_Vlog
      @Bindus_Vlog Рік тому

      ഗ്ലിസ്‌റിൻ സോപ്പ് ഞാൻ ഉണ്ടാക്കി സെയിൽ ചെയ്യുന്നുണ്ട്

    • @sajishomecafe9049
      @sajishomecafe9049  Рік тому

      മിടുക്കി.😘🥰🌹❣️💕

  • @ramlashajahan1580
    @ramlashajahan1580 Рік тому +1

    Oru karutha kayyil kanikk

    • @sajishomecafe9049
      @sajishomecafe9049  Рік тому

      വെളുത്ത് കൈ ആയാൽ എന്താ കുഴപ്പം.എന്നെയും എൻ്റെ കയ്യും നിത്യവും കാണുന്നവർ ആണ് എൻ്റെ Subscribers.ഞാൻ ഇപ്പൊൾ നൂലിൽ കെട്ടി ഇറങ്ങി വന്നു വീഡിയോ ചെയ്യുന്നത് അല്ല.ചെയ്യുന്ന വീഡിയോകൾ 100%സത്യസന്ധമായി രിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.അത് കൊണ്ടാണല്ലോ ചങ്കൂറ്റത്തോടെ ,തൻ്റേടത്തോടെ ,ധൈര്യമായി വീഡിയോകൾ ഇടുന്നത്. തട്ടിക്കൽ,വെട്ടിക്കൽ ,പറ്റിക്കൽ പരിപാടി ആണെങ്കിൽ എത്രനാൾ ഇതിൽ നൽകാൻ പറ്റും എന്ന് വല്ല ബോധവും ഉണ്ടെങ്കിൽ ചിന്തിക്കൂ.നിങൾ ഇത് ചെയ്തു നോക്കണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല.ആവശ്യമുള്ളവർ, ഞാൻ ഇടുന്ന വീഡിയോകൾ ചെയ്തു നോക്കി ഫലം കണ്ടവർ കാണ്ടോളും.കേട്ടല്ലോ.കറുത്ത കൈ കിട്ടുമ്പോൾ ഞാൻ അറിയിക്കാം. കറുത്തതു ആയാലും വെളുത്തതു ആയാലും ആവശ്യമുള്ളവർ kandolum.ok

  • @ananthanbs1289
    @ananthanbs1289 Місяць тому

    supper

  • @Crazy_Cousins__
    @Crazy_Cousins__ 5 місяців тому

    Prasava sheshem ulla vayarile stechmark pookan ee enna thechal madiyoo

    • @sajishomecafe9049
      @sajishomecafe9049  5 місяців тому

      കുറച്ച് മാറ്റം വരും.അല്ലാതെ ഇതെന്നല്ലാ വേറെ ഏതു ക്രീം, എണ്ണ എന്ത് ഉപയോഗിച്ചാലും പൂർണ്ണമായി മാറില്ല.വലിഞ്ഞു ഇലാസ്തികത നഷ്ടപ്പെട്ടത് മാറില്ല 😘🌹♥️🥰

  • @marhabavp9042
    @marhabavp9042 Рік тому

    എന്റെ 11 വയസ്സുള്ള കൊച്ചുമോളുടെ ശരീരം ബ്ലാക്ക് ആൻ ഇത് ട്രി ച്യ്താൽ നിറം വെക്കുമോ ഇത്താ ആൻസർ പ്ലീസ്

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Mole നമ്മൾ ഓരോരുത്തർക്കും സ്വാഭാവികമായ ഒരു നിറം ഉണ്ട്.അത് ചിലപ്പോൾ പാരമ്പര്യമായി കിട്ടിയത് ആവാം.അത് ഇതെന്നല്ല എന്ത് ഉപയോഗിച്ചാലും ഒരു പരിധി വരെയെ മാറുകയുള്ളൂ.ഉപയോഗിച്ച് നോക്കൂ.കുറച്ചു മാറ്റം ഉണ്ടാവും.ഓകെ😘🥰🌹♥️💖💙

  • @_mmuiis_z_
    @_mmuiis_z_ Рік тому

    Thatta ee paranja randd manjalumillah normal Kari vekkan use chyna manjal mathiyoo please reply

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Kari വെക്കുന്ന മഞ്ഞളിന് ഒരു കറയും കുത്തലും ഉണ്ട്.😘🥰🌹

  • @Mrsshamon20
    @Mrsshamon20 Рік тому

    ഇത്ത, newborn babies nu upayogikkavo??

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Newborn baby ക്ക് ഇത്രയും മഞ്ഞൾ വേണ്ട.ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഉപയോഗിച്ചാൽ മതി.ഓകെ😘🥰❤️❣️♥️

  • @jesy12155
    @jesy12155 Рік тому +1

    Unda manjal ennu paranjal edhu manjal aanu onnu parayoo pachamanjal allallo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ua-cam.com/video/ek8cBXbIHPU/v-deo.html
      ഈ വീഡിയോ കാണൂ.ഇതിൽ വ്യക്തമായി കാണിക്കുന്നുണ്ട് ഉണ്ട മഞ്ഞൾ.ഞാൻ ഇപ്പൊൾ സൗദിയിൽ ആണ്.നവംബർ 1ന് നാട്ടിൽ വന്നിട്ട് എല്ലാ മഞ്ഞളും പരിചയപ്പെടുത്തുന്ന വീഡിയോ idunnundu.ഓകെ😘🥰🌹💞🌺💖

  • @hajara808
    @hajara808 Рік тому

    നാല്പാമരാതി ഓയിൽ മഞ്ഞൾ ചേർത്ത് ഉപയോഗിക്കമോ

  • @user-ne6zh1ri4y
    @user-ne6zh1ri4y Рік тому

    Etha sthreegalkundavunna meesha povan yendha margam onn parayumo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      അതിൻ്റെ വീഡിയോ വരുന്നുണ്ട്.🥰😘♥️💖

  • @vineethavijayan4741
    @vineethavijayan4741 Рік тому

    Choodu samayath eth use cheyyamo atho thanup kalath mathrame upayogikavollo

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഏതു സമയത്തും ഉപയോഗിക്കാം .കുഴപ്പമില്ല 😘🥰❤️🌺🌹♥️

    • @vineethavijayan4741
      @vineethavijayan4741 Рік тому

      Thanku ummaa. Ummede 2 video njn kandollu enkilum 2um eniku valare useful ayathanu ente ammakum orupade eshtayi

    • @sajishomecafe9049
      @sajishomecafe9049  Рік тому +1

      Thank youda ചക്കരെ.ഒരുപാടു സന്തോഷം.അമ്മയെ എൻ്റെ പ്രത്യേക അന്വേഷണം അറിയിക്കുക.ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹♥️

  • @hafeela6597
    @hafeela6597 Рік тому +2

    Nighalle ഒരു പാട് ഇഷ്ട്ടം 🥰🥰🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  Рік тому

      എനിക്കും.😘🥰❣️💖🌹🌹💜💙

  • @thankamanikukku7819
    @thankamanikukku7819 Рік тому

    താങ്ക്സ് താത്ത

  • @sanahana7639
    @sanahana7639 Рік тому

    Itha ith mukath thechal kuru varilallo. Ennayil alle athkond chothichatha. Dry skin pattumo. A

    • @sajishomecafe9049
      @sajishomecafe9049  Рік тому

      മുഖ കുരു ഉളളവർ എണ്ണ ഒഴിവാക്കി മഞ്ഞൾ പൊടിയും തൈരും കൂടി കലർത്തി പുരട്ടുക .ഡ്രൈ സ്കിൻ ആണ് എങ്കിൽ എണ്ണ യല്ലെ നല്ലത്.😘🌹🥰♥️💕❣️