താങ്കൾ പറഞ്ഞത് പാതി നുണകളാണ്/ 50000 വർഷം മുമ്പ് പന്തളം രാജകുടുംബമില്ലതന്ത്രി കുടുംബവുമില്ല/വാ വര്സ മുദായം ഇവിടെയെത്തിട്ടു അധികം വർഷങ്ങളായില്ല/ ഈഴവനും ഇവിടെയില്ല/ കുരു ശ്യകാരും ഇല്ല/ആദിവാസികൾ കർപ്പൂരവും തെള്ളിയും കത്തിച്ചിരുന്നു രാജഭരണം വന്നപ്പോൾ അതു കെയേറി അവരുടേതാക്കി / ചീരപ്പൻ ചിറക്കാർക്കോ മുറിയണ്ടി കാർക്കോ യാതൊരു അവകാശവുമില്ല/ആഡ്രയിൽ തെണ്ടി നടന്നതാഴ്മൺ കുടുംബം ഇതൊക്കെയാണു ചരിത്രം/മറ്റുള്ളവരെല്ലാം വി ഡികളാണെന്നു കരുതരുത്
@@akhilsudhinam ശരിയാണ് ശബരിമല വനത്തിൽ തന്നെ കിട്ടുന്ന ഒരു കറയുണ്ട് (തെള്ളി) എന്ന പേർ കർപ്പൂരം പോലെ കത്തും കുന്തിരിക്കത്തിൻ്റെ ഗന്ധം അതായിരുന്നു കത്തിച്ചിരന്നത്
1800 കളിൽ ഒള്ള രേഖകൾ ആണ് വായ്മൊഴി അല്ലാണ്ട് ഒള്ളത് ഏറ്റവും പഴക്കം ചെന്നത്.. ചില ചെമ്പോല തിട്ടൂരങ്ങളും.. അതിലേക്കെ ഇപ്പോ ഒള്ളത് പോലെ തന്നെ.. ചീരപ്പഞ്ചിറ കാർക്ക്. മലയാരയർക്ക് എകെ ഒള്ള അവകാശം ദേവസ്യം ബോർഡ് എടുത്തു മാറ്റിയത് ഒഴിച്ചാൽ.. തന്ത്രി സ്ഥാനവും ജാതി പറഞ്ഞു മാറ്റാൻ നോക്കിയലോ.. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജാതിയതക്ക് എതിരെ പോരാടാൻ ഇവിടെ വർഗീയത വേണം.. അതിന് അയ്യപ്പൻ എതിരാണ്.. അതുകൊണ്ട് അവടെ ഒരു ദ്രാവീഡ ആര്യ സംസ്കാരം ഉണ്ടാകാൻ അവര് വലിയ പാട് പെടുന്നുണ്ട്.. യുഗങ്ങൾക് മുന്നേ ള്ളത്.. അതാകുമ്പോ ഈ അവർണ സവർണൻ എകെ ഈ തലമുറ കഴിഞ്ഞാലും പോകില്ലന് അവർ വ്യാമോഹിക്കുന്നു..
1095 ജനുവരി 14 ആണ് അയ്യപ്പന്റെ കാലം.. അതായത് 10 ആം നൂറ്റാണ്ട്.. ഇപ്പൊ 2095 ഇൽ 100 വർഷം ആകുന്നു.. അന്ന് അയ്യപ്പൻ ചീരപ്പൻചിറ ഈഴവ കളരിയിൽ ആണ് പഠിക്കാൻ പോയത്.. അന്ന് അയിത്തം ഇല്ലാ.. അയിത്തം ഉണ്ടായത് dutch portugeese britian മുഗൾ അധിനിവേശത്തിൽ ആണ് 13 ആം നൂറ്റാണ്ട് മുതൽ.. പെണ്ണും പൊന്നും സംസ്കാരവും കടത്തുന്നതിൽ നിന്ന് ക്ഷേത്രം എങ്കിലും ഒഴിവാക്കി നിർത്താൻ..
ഈ പൊന്നമ്പല മെട്ടിൽ.. പഞ്ചപാണ്ഡവരുടെ. വനവാസക്കാലത്ത് ഈ പൊന്നമ്പല മേട്ടിൽ വന്നതായി. ചരിത്രങ്ങൾ ഐതിഹ്യങ്ങൾ നിലവിലുണ്ട്.. അന്നവിടെ ഭീമൻ ഉപയോഗിച്ച പാറകൾ . പാഞ്ചാലിക്ക് കിടക്കാനുള്ള ഗുഹകൾ എല്ലാംഉണ്ട്.. ശ്രീരാമനും സീതയും ലക്ഷ്മണനും ഒരിക്കൽ ഇവിടെ. വന്നതായി കഥകൾ പറയുന്നുട്.. 55 വർഷങ്ങൾക്കു മുൻപ് ഞാൻ പൊന്നമ്പലമേട്ടിലെ പോയിട്ടുണ്ട് എൻറെ പിതാവ് അന്ന് അവിടുത്തെ വാച്ച്മാൻ. ആയിരുന്നു... ഇതിന് തൊട്ടു താഴെയുള്ള. കോരുത്തോട് ഞങ്ങളുടെയൊക്കെ ജന്മദേശം.. അതുകൊണ്ട് ശബരിമലയെ കുറിച്ചുള്ള ചില കഥകൾ നേരിട്ട് അറിയാനും കാണാനും ഒക്കെ. കഴിഞ്ഞിട്ടുണ്ട് ഇത്രയും വിവരണം തന്നെ താങ്കൾക്ക്. 🙏🙏🙏
അമൃതു അസുരന്മാർ തട്ടിയെടുത്തു വിഷ്ണു മോഹിനിരൂപമെടുത്ത് അസുരന്മാരിൽനിന്ന് അമൃത് തിരിച്ചെടുത്തു ഇതറിഞ്ഞ ശിവനും പാർവതിയും ഭൂതഗണ സഹിതം വിഷണുവിന്റെ അടുത്തെത്തി എന്നാൽ ആ കൂട്ടത്തിൽ അസുരഗുരുവിന്റെ അരുമശിഷ്യൻ ചതിക്കു തിരിച്ചടി നൽകണമെന്ന ആശയോടെ ഭൂത വേഷത്തിൽ ആ കൂട്ടത്തിൽകൂടി വിഷ്ണു മോഹിനീ രൂപം വീണ്ടും ധരിക്കുന്നു അതിൽ അയ്യപ്പൻ പിറക്കുന്നു പന്തളത്ത് കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കുന്നു ഭൂതരൂപധാരി അസുരൻ മനുഷ്യ വേഷം ധരിച്ച് ആകുഞ്ഞിനെ അസുരകുലത്തിൽ ചേർക്കാനായി എടുത്തു കൊണ്ടു പോകാൻ തുടങ്ങി കുഞ്ഞു കരഞ്ഞൂ പന്തളരാജാവ് അവിടെ എത്തുന്നു അസുരൻ ഒളിച്ചു നിന്നു രാജാവ് കുഞ്ഞിനെ കൊണ്ടു പോയികുഞ്ഞു വളർന്നു അസുരൻ മനുഷ്യനായി പന്തളത്തു താമസമായി ഇനി അയ്യപ്പനെ കൊണ്ടു പോകാൻ പറ്റില്ല ഇനി കുബുദ്ധി തന്നെ ശരണം മന്ത്രിക്ക് കൈക്കൂലി കൊടുത്ത് റാണിക്ക് അസുഖമെന്നു പ്രചരിപ്പിച്ചു വൈദ്യ വേഷത്തിൽ കൊട്ടാരത്തിലെത്തിയ അസുരൻ പുലിപ്പാലുമാത്രമാണ് മരൂന്നെന്നു പറയുന്നു അയ്യപ്പൻ പുലിക്കൂട്ടത്തെ കൊട്ടാരത്തിലെത്തിച്ചു അയ്യപ്പനറിയാം അത് അസുരനാണെന്ന് അസുരൻ മഹിഷീ രൂപം ധരിച്ച് വിളകൾ നശിപ്പിച്ചു ആളുകളെ ഉപദ്രവിച്ചു അയ്യപ്പൻ മഹിഷി രൂപത്തെ വധിച്ചു അസുരൻ ശിവന്റെവാഹനമായ നന്ദിയുടെ രൂപത്തിൽ അവിടെ വന്നു അയ്യപ്പനതിനെ പിടിച്ചു കെട്ടി ഒരു രക്ഷയുമില്ല നേരിട്ടു യൂദ്ധമായി അസുരനും അയ്യപ്പനും അസുരൻ തോറ്റു ജനിച്ചതു മുതൽ അയ്യപ്പനെ മാത്രം ചിന്തിച്ച് ശത്രു വായിട്ടാണെങ്കിലും പുറകെ നടന്ന അസുരനെ അയ്യപ്പൻ വധിച്ചില്ല അസുരൻ മാപ്പു പറഞ്ഞു അയ്യപ്പൻ അവതാരലക്ഷ്യം പൂർത്തിയാക്കി കൊടും കാട്ടിലേക്കു പോകുകയാണ് അസുരനും കൂടെ കൂടി അയ്യപ്പൻ വാപുരനെന്ന ആ അസുരനോടു പറഞ്ഞു നീ എരൂമേലിക്കു പോകുക എന്നെ കാണാൻ വർഷാവർഷം ആളുകൾ പന്തളത്തു നിന്നു വരും അവർക്ക് രക്ഷകനായി അവിടെ വസിക്കൂക ചെയ്ത പാപങ്ങൾ തീരുമ്പോൾ നിനക്ക് സ്വന്തമായി ആലയമുണ്ടാകും അതു വരെ പലരും നിന്റെ പേരിൽ കള്ളത്തരം പ്രചരിപ്പിക്കും വർഷത്തിലൊരിക്കൽ മകര സംക്രമ ദിവസംപൊന്നമ്പല മേട്ടിലെത്തി കർപ്പൂരാരതി കഴിക്കണം ഞാനത് ശബരിമലയിൽ നിന്നു കാണും നിനക്ക് സുഖമാണെന്നു മനസിലാക്കും അയ്യപ്പൻ അസുരന് ദേവത്വമനുഗ്രഹിച്ചു നൽകി വൈകുണ്ഠത്തിൽ വിഷ്ണുവിന് ഇരുപ്പുറയ്ക്കുന്നില്ല മോഹിനീ രൂപമെടുത്തിട്ടാണെങ്കിലും പ്രസവിച്ച മകന് ഇതു വരെ ഒന്നും ചെയ്തിട്ടില്ല വീണ്ടും മോഹിനീ രൂപമെടുത്ത് ശബരിമലയിലെത്തി സന്യസിക്കുന്ന മകനു കൂട്ടായി അവിടെ ഇരിക്കണം ശബരിമലയിൽ പ്രത്യക്ഷപ്പെട്ട് ശിവഭൂതഗണങ്ങൾ കെട്ടിയ മാളികയിൽ മാളികപ്പുറത്തമ്മയായി വസിക്കുവാൻ തുടങ്ങി അസുരകുലവും ദേവതാകുലവും ശിവ ഭൂതഗണങ്ങളും അവിടെ എത്തി അയ്യപ്പന് അമ്പലം പണിഞ്ഞു സാമിയപ്പ അയ്യപ്പ ശരണമപ്പാ അയ്യപ്പാ എന്നുറക്കെ വിളച്ച് അവർ അയ്യനെ സ്വീകരിച്ചു പതിനെട്ടു പടി കയറി അയ്യൻ യോഗ നിദ്രയിലാണ്ടു ആദിവാസി രൂപത്തിൽ അയ്യന്റെ സഹായികളായിരുന്ന ശിവന്റെ ഭൂതഗണത്തിൽ പ്പെട്ട കൊച്ചുകടുത്തയും വല്ല്യകടുത്തയും പതിനെട്ടു പടിക്കു മുന്നിൽ കാവൽ നിന്നു എരുമേലിയിൽ വാപുരന് അമ്പലം പണിയാനുള്ള കാലമായിരിക്കുന്നു
തന്നെ കത്തുന്നതാണ് എന്നായിരുന്നല്ലേ അടുത്ത കാലം വരെ പറഞ്ഞിരുന്നത്. എന്നാൽ ഹൈക്കോടതിയിൽ കേസ് വന്നപ്പോഴാണ് ഇത് കത്തിയ്ക്കുന്നതാണ് എന്ന് പറയുന്നത്. മകര ജോതി നക്ഷത്രം ആണ്. വർഷങ്ങൾ കഴിയുമ്പോൾ ഭൂമിയിലേക്ക് വെളിച്ചം വരുന്ന അനേകം നക്ഷത്രങ്ങൾ ഒരു പാട് ഉണ്ട്
ഇവിടെ വച്ചാണ് പതിനാലു വയസ്സുകാരനായ അയ്യപ്പൻ വധിക്കപ്പെടുന്നത് ആ ചരമദിനമാണ് മകരമാസം ഒന്നാം തിയതി ?പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ സംഭവം നടക്കുന്നത് ഇപ്പോൾ തൊള്ളായിരം വർഷം പിന്നിടുന്നു.... അയ്യപ്പൻ്റെ പതിനാലു വർഷ ജീവിതത്തിൽ പത്തു വർഷവും ജീവിച്ചത് ചേർത്തലയിലായിരുന്നു ... ധാരാളം നിഗൂഡതകളും ദുരൂഹതകളും നിറഞ്ഞതാണ് അയ്യപ്പൻ്റെ ജീവിത ചരിത്രം അദീവ സങ്കടകരവുമാണ് ആ ചരിത്ര സത്യമറിഞ്ഞാൽ നമ്മൾ കരഞ്ഞു പോകും!
അങ്ങനെ ആയിരുന്നെങ്കിൽ 1000 വർഷം ആയ കൊട്ടാരം നിലനിക്കില്ല.. വാളും അരകച്ചയും കാണില്ല.. അയ്യപ്പൻ പുലി പാൽ തേടി പോയ കാട് ഇന്നും പെരിയാർ tiger reserve ആയിരിക്കില്ല... ശ്രീകൃഷ്ണപരുന്ത് പറക്കില്ല.. 😇
What's the after effects of Supreme court verdict and it's execution? And number of people killed in " crores" around the world... should be said Mr journalist...
പെന്ന് അല്ല പെന്ന ന്റെ അമ്പലമാണ് പെന്ന ൻ ബ്രഹ്മാവ് ആണ് . ബ്രമ്മാവിന്റെ ക്ഷേത്രo ഉണ്ടായിരുന്ന സ്ഥലമാണ് സംഘകാലത്ത് ബുദ്ധസന്യാസി മാർ പുജിച്ചിരുന്ന ക്ഷേത്രമായിരുന്നു. ഇവിടം ബുദ്ധസന്യാസിമാരുടെ തപോഭൂമിയായിരുന്നു. ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി.
ബ്രമാവിന് എവിടെ എങ്കിലും ക്ഷേത്രം ഉള്ളതായിട്ട് കേട്ടിട്ടില്ല. എന്തായാലും ശബരിമല ഇൽ അല്ല. അവിടെ ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് പോലും അയ്യപ്പനാണ് അതിനു ശേഷമല്ലേ അവിടെ ക്ഷേത്രവും പ്രതിഷ്ടയുമൊക്കെ വരുകയുള്ളു
@@rajeevr601ശബരിമലയിൽ ക്ഷേത്രത്തിന്റെ സ്ഥാന നിർണയം നടത്തിയത് പോലും അയ്യപ്പൻ തന്നെയാണ്. അപ്പോൾ പിന്നെ മറ്റു കാര്യങ്ങപറയണ്ടത്തില്ലല്ലോ. ആദിവാസി കളും കാട്ടു മൃഗങ്ങളും മാത്രം ഉള്ള പന്തളത്തു നിന്നും 80 കിലോ മീറ്റർ അകലെ ഉള്ള ഘോര വന്നതിനകത്തല്ലേ പിന്നെ ബുദ്ധമരു തപസ് ചെയ്യാൻ വരുന്നത് ഓരോരുത്തരുടെ വിഡ്ഢിത്തങ്ങൾ എന്നല്ലാതെ എന്തു പറയാൻ
Vilakku is man made and Jyothi is a star, and that star is the brightest one in night sky namely SIRIUS located in Makara or Capricorn and this star has nothing to do with Sabarimala because that star has an age of 300 Million Years, it is there way before the first man walked on earth.
2.8 crore devotees visited Sabarimala...... from different parts of Bharat.....do you think all are idiots?....( This question is not for you....... for 8000 police men trespassed Sannidaanam on 12 11 2016....
ജനങ്ങളുടെ മനസ്സിൽ പുരോഗതി വരുന്നത് നല്ലത് തന്നെ.. എന്നാൽ ഇനിയും പുരോഗമിച് ശബരിമലയും ആ പച്ചപ്പും നശിപ്പിക്കരുതേ എന്ന് മാത്രം 💯💯🙏🙏
മകര നക്ഷത്രം ഉദിച്ചു ഉയരുന്നു ഇതാണ് 100% സത്യം സ്വാമിയേ ശരണം അയ്യപ്പ 🌹🙏🌹
@S99 Eda potta makaravilakk aanu kaattil katthikkunnath aakasath oru nakshatram theliyum ath manushyan undaakkunnath alla
It's a star like sun
Revolution of sun Karanam aa samayath avde kanam that star thatsall
കത്തിക്കുന്നതാണ് സഹോദരാ
1950. വരെ ഇതു കണ്ടിച്ചിരക്ത് മലയരയൻമാരായിരുന്നു അതിന് ശേഷമാണ് ദേവസം ബേഡ് ഏറ്റെടുത്തത്
കത്തിച്ചിരുന്നത് എന്നാക്കി വായിക്കുക
Swami saranam🙏🙏🕉️
സ്വാമിയേ ശരണമയ്യപ്പ
Swamyee saranamayyappa 🙏🚩🚩🚩our hindu culture and hindu temple protesting all hindu responsible 🚩🚩🚩🚩🚩🌷
പൊന്നമ്പലാവാസ 🙏
Swamiye Saranamayyappaa🙏🙏🙏
Swami Saranam ❤️
പണ്ട് മുതലേ ഞങ്ങൾ വിശ്വസിക്കുന്നത് തനിയെ കാത്തുന്നതാണ് മകരചോതി എന്നാണ് ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും ആർക്കും അത് മാറ്റാൻ കഴിയില്ല....
😂😂
🙏 ഓം സ്വാമിയേ ശരണം അയ്യപ്പാ 🙏
Harihara sudanayyappa swamiyei saranamayyappa
എല്ലാ മതസ്ഥരും ഒരു വിശ്യാസത്തിലാണ് ജി വിക്ക്കൂന്നത്
അതില്ലങ്കിൽ ഒന്നുമില്ല
സ്വാമിയേ ശരണമയ്യപ്പാ....
വാനപ്രസ്ഥത്തിന് ശേഷമാണ് സന്യാസം വരുന്നതു്.
🙏
താങ്കൾ പറഞ്ഞത് പാതി നുണകളാണ്/ 50000 വർഷം മുമ്പ് പന്തളം രാജകുടുംബമില്ലതന്ത്രി കുടുംബവുമില്ല/വാ വര്സ മുദായം ഇവിടെയെത്തിട്ടു അധികം വർഷങ്ങളായില്ല/ ഈഴവനും ഇവിടെയില്ല/ കുരു ശ്യകാരും ഇല്ല/ആദിവാസികൾ കർപ്പൂരവും തെള്ളിയും കത്തിച്ചിരുന്നു രാജഭരണം വന്നപ്പോൾ അതു കെയേറി അവരുടേതാക്കി / ചീരപ്പൻ ചിറക്കാർക്കോ മുറിയണ്ടി കാർക്കോ യാതൊരു അവകാശവുമില്ല/ആഡ്രയിൽ തെണ്ടി നടന്നതാഴ്മൺ കുടുംബം ഇതൊക്കെയാണു ചരിത്രം/മറ്റുള്ളവരെല്ലാം വി ഡികളാണെന്നു കരുതരുത്
അന്ന് കർപ്പൂരം ഇല്ല ഭായ്
@@akhilsudhinam ശരിയാണ് ശബരിമല വനത്തിൽ തന്നെ കിട്ടുന്ന ഒരു കറയുണ്ട് (തെള്ളി) എന്ന പേർ കർപ്പൂരം പോലെ കത്തും കുന്തിരിക്കത്തിൻ്റെ ഗന്ധം അതായിരുന്നു കത്തിച്ചിരന്നത്
Captain America 😅 space man😅 ?
1800 കളിൽ ഒള്ള രേഖകൾ ആണ് വായ്മൊഴി അല്ലാണ്ട് ഒള്ളത് ഏറ്റവും പഴക്കം ചെന്നത്.. ചില ചെമ്പോല തിട്ടൂരങ്ങളും..
അതിലേക്കെ ഇപ്പോ ഒള്ളത് പോലെ തന്നെ.. ചീരപ്പഞ്ചിറ കാർക്ക്. മലയാരയർക്ക് എകെ ഒള്ള അവകാശം ദേവസ്യം ബോർഡ് എടുത്തു മാറ്റിയത് ഒഴിച്ചാൽ..
തന്ത്രി സ്ഥാനവും ജാതി പറഞ്ഞു മാറ്റാൻ നോക്കിയലോ..
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജാതിയതക്ക് എതിരെ പോരാടാൻ ഇവിടെ വർഗീയത വേണം.. അതിന് അയ്യപ്പൻ എതിരാണ്..
അതുകൊണ്ട് അവടെ ഒരു ദ്രാവീഡ ആര്യ സംസ്കാരം ഉണ്ടാകാൻ അവര് വലിയ പാട് പെടുന്നുണ്ട്.. യുഗങ്ങൾക് മുന്നേ ള്ളത്.. അതാകുമ്പോ ഈ അവർണ സവർണൻ എകെ ഈ തലമുറ കഴിഞ്ഞാലും പോകില്ലന് അവർ വ്യാമോഹിക്കുന്നു..
1095 ജനുവരി 14 ആണ് അയ്യപ്പന്റെ കാലം.. അതായത് 10 ആം നൂറ്റാണ്ട്.. ഇപ്പൊ 2095 ഇൽ 100 വർഷം ആകുന്നു..
അന്ന് അയ്യപ്പൻ ചീരപ്പൻചിറ ഈഴവ കളരിയിൽ ആണ് പഠിക്കാൻ പോയത്.. അന്ന് അയിത്തം ഇല്ലാ.. അയിത്തം ഉണ്ടായത് dutch portugeese britian മുഗൾ അധിനിവേശത്തിൽ ആണ് 13 ആം നൂറ്റാണ്ട് മുതൽ.. പെണ്ണും പൊന്നും സംസ്കാരവും കടത്തുന്നതിൽ നിന്ന് ക്ഷേത്രം എങ്കിലും ഒഴിവാക്കി നിർത്താൻ..
ഈ പൊന്നമ്പല മെട്ടിൽ.. പഞ്ചപാണ്ഡവരുടെ. വനവാസക്കാലത്ത് ഈ പൊന്നമ്പല മേട്ടിൽ വന്നതായി. ചരിത്രങ്ങൾ ഐതിഹ്യങ്ങൾ നിലവിലുണ്ട്.. അന്നവിടെ ഭീമൻ ഉപയോഗിച്ച പാറകൾ . പാഞ്ചാലിക്ക് കിടക്കാനുള്ള ഗുഹകൾ എല്ലാംഉണ്ട്.. ശ്രീരാമനും സീതയും ലക്ഷ്മണനും ഒരിക്കൽ ഇവിടെ. വന്നതായി കഥകൾ പറയുന്നുട്.. 55 വർഷങ്ങൾക്കു മുൻപ് ഞാൻ പൊന്നമ്പലമേട്ടിലെ പോയിട്ടുണ്ട് എൻറെ പിതാവ് അന്ന് അവിടുത്തെ വാച്ച്മാൻ. ആയിരുന്നു... ഇതിന് തൊട്ടു താഴെയുള്ള. കോരുത്തോട് ഞങ്ങളുടെയൊക്കെ ജന്മദേശം.. അതുകൊണ്ട് ശബരിമലയെ കുറിച്ചുള്ള ചില കഥകൾ നേരിട്ട് അറിയാനും കാണാനും ഒക്കെ. കഴിഞ്ഞിട്ടുണ്ട് ഇത്രയും വിവരണം തന്നെ താങ്കൾക്ക്. 🙏🙏🙏
പോകണമെന്ന് വലിയ ആഗ്രഹമുണ്ട്.പോകാൻ സാധിക്കുമോഇപ്പോൾ അവിടെ അടുത്ത് തന്നെയാണോ താമസിക്കുന്നത്
@RaginiRajan-w8w 👍 ഞങ്ങളുടെ ജന്മദേശം.. അവിടെ തന്നേ.. ഇപ്പോൾ അങ്ങോട്ട് ആർക്കും പ്രവേശനമില്ല... അവിടെയാണ് പമ്പവിളക്ക് കാണുന്നത്
അമൃതു അസുരന്മാർ തട്ടിയെടുത്തു വിഷ്ണു മോഹിനിരൂപമെടുത്ത് അസുരന്മാരിൽനിന്ന് അമൃത് തിരിച്ചെടുത്തു ഇതറിഞ്ഞ ശിവനും പാർവതിയും ഭൂതഗണ സഹിതം വിഷണുവിന്റെ അടുത്തെത്തി എന്നാൽ ആ കൂട്ടത്തിൽ അസുരഗുരുവിന്റെ അരുമശിഷ്യൻ ചതിക്കു തിരിച്ചടി നൽകണമെന്ന ആശയോടെ ഭൂത വേഷത്തിൽ ആ കൂട്ടത്തിൽകൂടി വിഷ്ണു മോഹിനീ രൂപം വീണ്ടും ധരിക്കുന്നു അതിൽ അയ്യപ്പൻ പിറക്കുന്നു പന്തളത്ത് കാട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കുന്നു ഭൂതരൂപധാരി അസുരൻ മനുഷ്യ വേഷം ധരിച്ച് ആകുഞ്ഞിനെ അസുരകുലത്തിൽ ചേർക്കാനായി എടുത്തു കൊണ്ടു പോകാൻ തുടങ്ങി കുഞ്ഞു കരഞ്ഞൂ പന്തളരാജാവ് അവിടെ എത്തുന്നു അസുരൻ ഒളിച്ചു നിന്നു രാജാവ് കുഞ്ഞിനെ കൊണ്ടു പോയികുഞ്ഞു വളർന്നു അസുരൻ മനുഷ്യനായി പന്തളത്തു താമസമായി ഇനി അയ്യപ്പനെ കൊണ്ടു പോകാൻ പറ്റില്ല ഇനി കുബുദ്ധി തന്നെ ശരണം മന്ത്രിക്ക് കൈക്കൂലി കൊടുത്ത് റാണിക്ക് അസുഖമെന്നു പ്രചരിപ്പിച്ചു വൈദ്യ വേഷത്തിൽ കൊട്ടാരത്തിലെത്തിയ അസുരൻ പുലിപ്പാലുമാത്രമാണ് മരൂന്നെന്നു പറയുന്നു അയ്യപ്പൻ പുലിക്കൂട്ടത്തെ കൊട്ടാരത്തിലെത്തിച്ചു അയ്യപ്പനറിയാം അത് അസുരനാണെന്ന് അസുരൻ മഹിഷീ രൂപം ധരിച്ച് വിളകൾ നശിപ്പിച്ചു ആളുകളെ ഉപദ്രവിച്ചു അയ്യപ്പൻ മഹിഷി രൂപത്തെ വധിച്ചു അസുരൻ ശിവന്റെവാഹനമായ നന്ദിയുടെ രൂപത്തിൽ അവിടെ വന്നു അയ്യപ്പനതിനെ പിടിച്ചു കെട്ടി ഒരു രക്ഷയുമില്ല നേരിട്ടു യൂദ്ധമായി അസുരനും അയ്യപ്പനും അസുരൻ തോറ്റു ജനിച്ചതു മുതൽ അയ്യപ്പനെ മാത്രം ചിന്തിച്ച് ശത്രു വായിട്ടാണെങ്കിലും പുറകെ നടന്ന അസുരനെ അയ്യപ്പൻ വധിച്ചില്ല അസുരൻ മാപ്പു പറഞ്ഞു അയ്യപ്പൻ അവതാരലക്ഷ്യം പൂർത്തിയാക്കി കൊടും കാട്ടിലേക്കു പോകുകയാണ് അസുരനും കൂടെ കൂടി അയ്യപ്പൻ വാപുരനെന്ന ആ അസുരനോടു പറഞ്ഞു നീ എരൂമേലിക്കു പോകുക എന്നെ കാണാൻ വർഷാവർഷം ആളുകൾ പന്തളത്തു നിന്നു വരും അവർക്ക് രക്ഷകനായി അവിടെ വസിക്കൂക ചെയ്ത പാപങ്ങൾ തീരുമ്പോൾ നിനക്ക് സ്വന്തമായി ആലയമുണ്ടാകും അതു വരെ പലരും നിന്റെ പേരിൽ കള്ളത്തരം പ്രചരിപ്പിക്കും വർഷത്തിലൊരിക്കൽ മകര സംക്രമ ദിവസംപൊന്നമ്പല മേട്ടിലെത്തി കർപ്പൂരാരതി കഴിക്കണം ഞാനത് ശബരിമലയിൽ നിന്നു കാണും നിനക്ക് സുഖമാണെന്നു മനസിലാക്കും അയ്യപ്പൻ അസുരന് ദേവത്വമനുഗ്രഹിച്ചു നൽകി വൈകുണ്ഠത്തിൽ വിഷ്ണുവിന് ഇരുപ്പുറയ്ക്കുന്നില്ല മോഹിനീ രൂപമെടുത്തിട്ടാണെങ്കിലും പ്രസവിച്ച മകന് ഇതു വരെ ഒന്നും ചെയ്തിട്ടില്ല വീണ്ടും മോഹിനീ രൂപമെടുത്ത് ശബരിമലയിലെത്തി സന്യസിക്കുന്ന മകനു കൂട്ടായി അവിടെ ഇരിക്കണം ശബരിമലയിൽ പ്രത്യക്ഷപ്പെട്ട് ശിവഭൂതഗണങ്ങൾ കെട്ടിയ മാളികയിൽ മാളികപ്പുറത്തമ്മയായി വസിക്കുവാൻ തുടങ്ങി അസുരകുലവും ദേവതാകുലവും ശിവ ഭൂതഗണങ്ങളും അവിടെ എത്തി അയ്യപ്പന് അമ്പലം പണിഞ്ഞു സാമിയപ്പ അയ്യപ്പ ശരണമപ്പാ അയ്യപ്പാ എന്നുറക്കെ വിളച്ച് അവർ അയ്യനെ സ്വീകരിച്ചു പതിനെട്ടു പടി കയറി അയ്യൻ യോഗ നിദ്രയിലാണ്ടു ആദിവാസി രൂപത്തിൽ അയ്യന്റെ സഹായികളായിരുന്ന ശിവന്റെ ഭൂതഗണത്തിൽ പ്പെട്ട കൊച്ചുകടുത്തയും വല്ല്യകടുത്തയും പതിനെട്ടു പടിക്കു മുന്നിൽ കാവൽ നിന്നു
എരുമേലിയിൽ വാപുരന് അമ്പലം പണിയാനുള്ള കാലമായിരിക്കുന്നു
തെറ്റിദ്ധരിപ്പിക്കപ്പെട്ട കഥഅയ്യപ്പൻറെ ചരിത്രം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു
Ayyappa🙏🏻
❤❤..
സർക്കാർ ആണ് സത്യം ഒലിച്ചു വെച്ച് വരുമാനം ഉണ്ടാക്കിയത്
Did you vaccinated? How many people dead in your local body last year?
ഞാൻ നിങ്ങൾ paറഞ്ഞ കാര്യം വിശ്വസിക്കാൻ പ്രയാസം ഉണ്ട്.. സ്വാമി ശരണം
Manikandtan okkadustanu nenu goddu...🙏🙏🙏
It's truth wake up to reality
തന്നെ കത്തുന്നതാണ് എന്നായിരുന്നല്ലേ അടുത്ത കാലം വരെ പറഞ്ഞിരുന്നത്. എന്നാൽ ഹൈക്കോടതിയിൽ കേസ് വന്നപ്പോഴാണ് ഇത് കത്തിയ്ക്കുന്നതാണ് എന്ന് പറയുന്നത്. മകര ജോതി നക്ഷത്രം ആണ്. വർഷങ്ങൾ കഴിയുമ്പോൾ ഭൂമിയിലേക്ക് വെളിച്ചം വരുന്ന അനേകം നക്ഷത്രങ്ങൾ ഒരു പാട് ഉണ്ട്
10 varshangalku munp ulla oru report und asiant newsinte avar valare vyakamaitu parayunum und kanikununm und itu kattikune anenu
എന്നു ആരാണ് പറഞ്ഞത്
Swamiye saranamayappa❤
Swami saranam
ഇവിടെ വച്ചാണ് പതിനാലു വയസ്സുകാരനായ അയ്യപ്പൻ വധിക്കപ്പെടുന്നത് ആ ചരമദിനമാണ് മകരമാസം ഒന്നാം തിയതി ?പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ സംഭവം നടക്കുന്നത് ഇപ്പോൾ തൊള്ളായിരം വർഷം പിന്നിടുന്നു.... അയ്യപ്പൻ്റെ പതിനാലു വർഷ ജീവിതത്തിൽ പത്തു വർഷവും ജീവിച്ചത് ചേർത്തലയിലായിരുന്നു ... ധാരാളം നിഗൂഡതകളും ദുരൂഹതകളും നിറഞ്ഞതാണ് അയ്യപ്പൻ്റെ ജീവിത ചരിത്രം അദീവ സങ്കടകരവുമാണ് ആ ചരിത്ര സത്യമറിഞ്ഞാൽ നമ്മൾ കരഞ്ഞു പോകും!
ചേർത്തലയിലാണ് ജനിച്ചത് എന്നു കൂടി പറയാമായിരുന്നു nonsense
അങ്ങനെ ആയിരുന്നെങ്കിൽ 1000 വർഷം ആയ കൊട്ടാരം നിലനിക്കില്ല.. വാളും അരകച്ചയും കാണില്ല.. അയ്യപ്പൻ പുലി പാൽ തേടി പോയ കാട് ഇന്നും പെരിയാർ tiger reserve ആയിരിക്കില്ല... ശ്രീകൃഷ്ണപരുന്ത് പറക്കില്ല.. 😇
Nonsence
@@gopalanadithyan9226പിനെ അവൻ ചേർത്തല എന്നല്ലാതെ ആലപ്പുഴ എന്നാണോ എഴുതിയത്.?
അങ്ങനെ ആണെങ്കിൽ താങ്കൾക്ക് ഈ ചരിത്രം അറിയാൻ ഇടയായത് ഏതെങ്കിലും ബുക്കിന്റെയോ വ്യക്തിയുടെയോ സഹായത്തലാണോ? ഒന്നു പറയാമോ
പണ്ട് ഡൈബം കത്തിക്കുന്നു എന്നായിരുന്നു 🤣 പറഞ്ഞിരുന്നു. ഇപ്പോൾ മനുഷ്യ നിർമിതം 🔥. ഇപ്പോഴെങ്കിലും സത്യം പറഞ്ഞല്ലോ
മകരവിളക്ക് എങ്ങനാട കത്തിക്കുനെ.. മകരജ്യോതി ആകാശത്തു കാണാം..
അത് വിഢിത്തം കേട്ട് അപ്പാടെ വിഴുങ്ങുന്ന ശീലം ഉള്ളതു കൊണ്ടാണ്... വല്ലപ്പോഴും ബുദ്ധിയൊക്കെ ഉപയോഗിക്കു.
അതിന് ഇത്രക്ക് കിണിക്കാൻ എന്താണ് ഉള്ളത്, അങ്ങനെ വിശ്വസിക്കുന്ന പ്രായമായവർ ഇപ്പോഴും ഉണ്ട്.
@@rashankr9277it's just a star like our sun.visible at this time on that area because of revolution of sun.....go to school
ആയിരിക്കും but ആ day വരുന്ന കൃഷ്ണ പരുന്തു എവിടുന്നാണ് varunne
🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
Makara Jyothi എന്നത് നക്ഷത്രം ആണ്.
mandatharam parayathado
@@nandu3272 Randu reethiyil parayunnund.
Makara jyothi - Nakshathram
Makara vilakk - Manushyar kathikkunnath
ith randum kananavum ore samayamenn parayunnund
നാസ😂
Drone parathi kandu pidichitt varatte appo viswasikkam
Religions is abhavana, all bloods are red, all alls eyes are the face, so nenquary is not success,
🙏
Ni kanditundooo...
Kanthamala evide evide annu.... Ponnambalamedinum sabharimalalkkum edayil anno.....ayyappan ullath
Aarkum nashtamilllallo vishwasagal thagarthit endhu kitum
What's the after effects of Supreme court verdict and it's execution? And number of people killed in " crores" around the world... should be said Mr journalist...
Ariyathakariyatheppattiparayaruthu
If you don't know please don't explain because jyothi is not liting by somebody
Wow😂
അയ്യപ്പന്റെ എന്നു പറയണം mr. ഇയാൾക്ക് ശാസ്താവിന്റെ കാര്യം മാത്രമേ അറിയൂ എന്നു തോന്നുന്നു
മകരവിളക് കത്തിക്കുന്നതാണ്
പെന്ന് അല്ല പെന്ന ന്റെ അമ്പലമാണ് പെന്ന ൻ ബ്രഹ്മാവ് ആണ് . ബ്രമ്മാവിന്റെ ക്ഷേത്രo ഉണ്ടായിരുന്ന സ്ഥലമാണ് സംഘകാലത്ത് ബുദ്ധസന്യാസി മാർ പുജിച്ചിരുന്ന ക്ഷേത്രമായിരുന്നു. ഇവിടം ബുദ്ധസന്യാസിമാരുടെ തപോഭൂമിയായിരുന്നു.
ചരിത്രകാരൻ സജീവൻ പുതു വാശ്ശേരി.
ബ്രമാവിന് എവിടെ എങ്കിലും ക്ഷേത്രം ഉള്ളതായിട്ട് കേട്ടിട്ടില്ല. എന്തായാലും ശബരിമല ഇൽ അല്ല. അവിടെ ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് പോലും അയ്യപ്പനാണ് അതിനു ശേഷമല്ലേ അവിടെ ക്ഷേത്രവും പ്രതിഷ്ടയുമൊക്കെ വരുകയുള്ളു
ബുദ്ധൻ ഒരു സംഭവമേ അല്ല പിന്നെ എന്തിനാണ് ബുദ്ധന്റെ ക്ഷേത്രം അയ്യപ്പന് വിശാലമായ കാനനത്തിൽ എന്തിനാണ് ബുദ്ധ ക്ഷേത്രം എടുക്കുന്നത്
@@rajeevr601ശബരിമലയിൽ ക്ഷേത്രത്തിന്റെ സ്ഥാന നിർണയം നടത്തിയത് പോലും അയ്യപ്പൻ തന്നെയാണ്. അപ്പോൾ പിന്നെ മറ്റു കാര്യങ്ങപറയണ്ടത്തില്ലല്ലോ. ആദിവാസി കളും കാട്ടു മൃഗങ്ങളും മാത്രം ഉള്ള പന്തളത്തു നിന്നും 80 കിലോ മീറ്റർ അകലെ ഉള്ള ഘോര വന്നതിനകത്തല്ലേ പിന്നെ ബുദ്ധമരു തപസ് ചെയ്യാൻ വരുന്നത് ഓരോരുത്തരുടെ വിഡ്ഢിത്തങ്ങൾ എന്നല്ലാതെ എന്തു പറയാൻ
If don't the difference between jothi and vilka u do speak
Vilakku is man made and Jyothi is a star, and that star is the brightest one in night sky namely SIRIUS located in Makara or Capricorn and this star has nothing to do with Sabarimala because that star has an age of 300 Million Years, it is there way before the first man walked on earth.
Moonnu thavana kathikunnathano.karpooram kathichal evide vare kanam .Eyal entha parayunnath.
Karpuravum , chila sugandha vasthukkalum , okke cherth valiya 3 golam aanu kathikaan vendi upayogikunnath. E paranja ponnambala mettil ninnal sabari mala nannai kaanam, aazhi kaanam, announcement polum cheruthaayitt kelkaam. E ponnbala mettil oru thadaakom und.
5000varsham ennullath sheriyano. Appo vavarude koottkaran aayirunnu enn parayunnatho, vavar jeevichath 800 varsham munpan
janangel avide poi aradhana cheyyaruthu ennu vanamvakuppu pareyanam avideyum oru kshetram varette arkanu ithinu mammoolu
Kathikuna day entha pina camera kondu povatha angit 😏😏😏
Viswasam. poya varumanam kituo bro
What nonsense you are saying , ? You don't know anything about ayyappan . Understand very powerful GOD ,
Makara jyothi kathikkunna video onne edumo. Kathikkunnu kathikkunnu enne ninghal parayunnundallow nee kandittundo.
Pokanpattumo
Restricted aanu
നിങ്ങൾ എന്തൊക്കെ ഈ പരനെ
There is nothing cslled mythology.everything is satyology.raamayan mahaharat all real.
This fellaisCPM
Devasom board is a robber and ur thief
തള്ളുന്നതിനൊക്കെ ഒരു പരിധി ഇല്ലേ റായപ്പാ.... എല്ലാരും പൊട്ടന്മാരല്ല... ചരിത്രം അറിയുന്നവരും ഇവിടേക്കെ ഉണ്ട്
ചെമ്പോല തിട്ടൂരം മൂഞ്ചി ... ഇനി എന്ത് ?
എന്നാ താൻ പറ ചരിത്രം കേൾക്കട്ടെ
Fake news
Dhaivikam anel makarajothi. Dhaivam kathikanam alathe manushyar alla kathikendath. Udayipp ann enn arinjitum kanum adach viswasikunn mandamar
Swamiye Saranam Ayyappa 🙏🙏🙏🙏🙏
2.8 crore devotees visited Sabarimala...... from different parts of Bharat.....do you think all are idiots?....( This question is not for you....... for 8000 police men trespassed Sannidaanam on 12 11 2016....
സ്വാമിയേ ശരണമയ്യപ്പ
Swamiye Saranam Ayyappa
🙏
Fake news
🙏