💕 കഥകളി 🔥സന്താനഗോപാലം 💕

Поділитися
Вставка
  • Опубліковано 8 лют 2025
  • കണ്ണൂർ അഴീക്കോട് പുതിയപ്പറമ്പ്… പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന കഥകളി അരങ്ങേറ്റം കഥ: സന്താനഗോപാലം ………
    ജനിച്ച ഉടൻ തന്നെ 9 കുഞ്ഞുങ്ങളും മരിച്ച ഒരു ബ്രാഹ്മണന്റെ ഹൃദയസ്പർശിയായ കഥയാണിത്..
    ഈ ലോകത്ത് തന്നെ തോൽപ്പിക്കാൻ ആരുമില്ല എന്ന ദുഷ്ചിന്ത അർജ്ജുനനിൽ നിന്ന് ഭഗവാൻ കൃഷ്ണൻ നീക്കിയ കഥ കൂടിയാണിത്

КОМЕНТАРІ • 4

  • @ratheeshkraj2843
    @ratheeshkraj2843 10 днів тому

    ❤❤❤

  • @shellymf5394
    @shellymf5394 10 днів тому

    കഥകളിയുടെ കഥ മനസ്സിലാവില്ല. എന്നിരുന്നാലും എനിക്ക് കാണാൻ താൽപര്യമാണ്

  • @lailaalex9613
    @lailaalex9613 10 днів тому

    Nice sharing ❤❤❤

  • @sivathejusworld5423
    @sivathejusworld5423 10 днів тому

    Nice