ഒരു basic ഇടയ്ക്ക class | Learn Edakka| Online Music Tutorial| Dhwani Kalalayam

Поділитися
Вставка
  • Опубліковано 27 сер 2024
  • ഒരു basic ഇടയ്ക്ക class | Learn Edakka| Online Music Tutorial| Dhwani Kalalayam
    എല്ലാവർക്കും ധ്വനി കലാലയത്തിലേക്ക് സ്വാഗതം🙏🏻😍. സോപാന സംഗീതം കേൾക്കാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ചാനൽ ഒരു നല്ല കൂട്ടായിരിക്കും ♥️. പ്രായഭേദമന്യേ, ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും നിങ്ങൾക് സോപാന സംഗീതം കേൾക്കാം, പഠിക്കാം, ആസ്വദിക്കാം. അപ്പൊ മറക്കാതെ subscribe ചെയ്തോളു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും comments ആയി അറിയിക്കുക.. Have a great time♥️
    #youtube #music #dhwanikalalayam #kerala #art #malayalam #devotional #instrumental #temple #youtuber #sadanamranjith

КОМЕНТАРІ • 49

  • @divyac815
    @divyac815 4 місяці тому +1

    👏

  • @dineshmohan1996
    @dineshmohan1996 4 місяці тому +1

    👏🏻❤️

  • @internationalvolleyballpla8581
    @internationalvolleyballpla8581 5 місяців тому +1

    Great

  • @aswathypb2305
    @aswathypb2305 3 місяці тому +1

    Nice❤😊

  • @shylajapa2990
    @shylajapa2990 5 місяців тому +1

    Good

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 4 місяці тому +1

    ❤❤❤

  • @jayas9479
    @jayas9479 5 місяців тому +1

    👍👍👍🙏

  • @remjithambalapuzha5137
    @remjithambalapuzha5137 4 місяці тому +1

    Beautiful class sir

  • @revit.k.7737
    @revit.k.7737 4 місяці тому +1

    വിലപ്പെട്ട നിർദ്ദേശങ്ങൾ. ആത്മാർത്ഥമായിപഠിപ്പിക്കുന്നു🙏

  • @jyothijith7838
    @jyothijith7838 4 місяці тому +1

    Great 👏🏻👏🏻👏🏻👏🏻

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 2 місяці тому +1

    വളരെ നന്നായിരിക്കുന്നു. വളരെ ഉപകാരപ്രദം...

  • @narayananm7594
    @narayananm7594 5 місяців тому +1

    Very helpful

  • @ramachandranvadakkedam9992
    @ramachandranvadakkedam9992 4 місяці тому +1

    വളരെ നന്നായി പറഞ്ഞു തന്നിരിക്കുന്നു🎉🎉🎉

  • @saseendramarar6924
    @saseendramarar6924 5 місяців тому +1

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ 🙏🏼

  • @PhoneVoyage
    @PhoneVoyage 5 місяців тому +1

    very helpful. keep going❤

  • @vaishnavasudarshanam
    @vaishnavasudarshanam 4 місяці тому +1

    വളരെ വിലപ്പെട്ടനിർദേശങ്ങളാണ് അങ്ങ് ഞങ്ങൾക്കായി നൽകുന്നത്.വളരെ നല്ല Class വളരെയധികം ഉപകാരപ്രദം ആണ് അങ്ങേക്ക് നന്ദി

  • @vaishnavasudarshanam
    @vaishnavasudarshanam 4 місяці тому +2

    ഒരിക്കൽ ഭൂപാള രാഗത്തിൽ രാഗം പാടുവാൻഅങ്ങ് പഠിപ്പിച്ചിരുന്നു.പക്ഷേ അത് രണ്ട് വരിമാത്രമേ ഉണ്ടായിരുന്നുള്ളു (അഗജാ മുഖ )ഓരോ പൂജയുടെയും രാഗങ്ങൾ ഒന്ന് പഠിപ്പിച്ച്തന്നാൽ വളരെവളരെ ഉപകാരമായിരുന്നു🙏

    • @DhwaniKalalayam
      @DhwaniKalalayam  4 місяці тому +1

      ഓരോ പൂജയ്ക്കും പ്രേത്യേകം പ്രത്യേകം രാഗങ്ങൾ എന്ന് വള്ളുവനാടൻ ശൈലിയിൽ ഇല്ല.. രാവിലെ നേരം ഭൂപാളത്തിൽ പാടി തുടങ്ങും.. രാത്രിയിൽ ആണെങ്കിൽ നീലാംബരി യിൽ അവസാനിക്കും.. അങ്ങനെ ആണ് പതിവ്

  • @ramachandran2409
    @ramachandran2409 5 місяців тому +1

    വളരെ നന്നായിട്ടുണ്ട് ❤

  • @karthikmuralip8522
    @karthikmuralip8522 4 місяці тому +1

    എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട്‌ സോപാനസംഗീതവും അഷ്ടപതിയും പഠിക്കാൻ.

  • @sureshkumar-hc4ep
    @sureshkumar-hc4ep 5 місяців тому +1

    നല്ലത് 👍👍👍

  • @rajeshrpanicker8374
    @rajeshrpanicker8374 2 місяці тому +1

    Thank u🌹

  • @gopika_ranjithofficial605
    @gopika_ranjithofficial605 5 місяців тому +1

    Excuse me for those expressions 😄😄

  • @ushar5389
    @ushar5389 5 місяців тому +1

    🙏🙏🙏

  • @as2creation885
    @as2creation885 5 місяців тому +1

    എല്ലാ വീഡിയോ യും വളരെ നല്ലതാണ്. ♥️

  • @ardhrarajesh5
    @ardhrarajesh5 5 місяців тому +1

    Super.....🎉

  • @krishnendujay595
    @krishnendujay595 3 місяці тому

    Nalla😂ഗുരു 🙇🏻‍♀️