ആന തെറ്റുന്നതിന് ഉത്തരവാദി ആര് ??|Thiruvegappura Unnikrishnan|EPI 161|

Поділитися
Вставка
  • Опубліковано 6 жов 2024
  • പുതുതലമുറയിലെ ആനപ്പാപ്പാന്മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ആനയെ മിതമായി ഭേദ്യം ചെയേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയെപ്പറ്റി ഉണ്ണിയേട്ടൻ ഉത്സവകേരളം പ്രേക്ഷകരോട് വിശദീകരിക്കുന്നു.. കൂടാതെ പിടിയാനകളോട് പ്രത്യേകിച്ച് ലക്കിടി ഇന്ദിരയോടുള്ള ഇഷ്ടത്തെപ്പറ്റിയും തടിപ്പണികൾക്കായി ആനകളെ ഒപ്പം കൂട്ടിയ കാലത്തെപ്പറ്റിയുമൊക്കെ അദ്ദേഹം സംസാരിക്കുന്നു.. ഒപ്പം ആറന്മുളയിലെ ആനകളുടെയും അമ്പലപ്പുഴ വിജയകൃഷ്ണന്റെയും വിടവ് ആനപ്രേമികൾക്കു ഉണ്ടാക്കിയ നഷ്‍ടം എത്ര വലുതാണെന്നും തിരുവേഗപ്പുറ ഉണ്ണിയേട്ടൻ ഓർമപ്പെടുത്തുന്നു...
    എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ..
    Please watch this video completely and leave your valuable comments in the commentbox..
    #ThiruveggapuraUnnikrishnan
    #Ulsavakeralam
    #thiruveggapura
    #chelooraana
    #KizhakkeveetiGopi
    #KizhakkeveetilGopalan
    #KizhakkeveetilElephants
    #govindamman
    #MachadGopalan
    #Aaraattu
    #Crazygopalan
    #Aiswaryasreeman
    #ThripryarTemple
    #VolgaArunkumar
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #AaraattuMalayalammovie
    #AaraattuMohanlalmovie
    #AaraattuMohanlal
    #AaraattuMalayalam
    #AaraattuMovie
    #Aaraattusuperhitmovie
    #AaraattuCinema
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    #lakkidiIndira
    #ayyappan
    #kotharaelephant
    #ayyappathaiyyappan
    #chirakattuadisankaran
    #kottakkalelephant
    #thalipparambuganapathi
    #amarambalamaana
    #pallavooraana
    #cherppulasseryaana
    #kallekulangaraaana
    #rajasekharan
    #rajagopal
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Thottuchalil Bolonath
    • Thottuchalil Bolonath
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Nelliyakkatu Mahadevan
    • Nelliyakkattu Mahadevan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

КОМЕНТАРІ • 74

  • @rajeshmk9928
    @rajeshmk9928 2 роки тому +9

    ഉണ്ണി ചേട്ടൻ ആഹാ അന്തസ് 👍👍

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 2 роки тому +7

    നല്ല അറിവും പാക്വ്വതയും ഉള്ള ആനക്കാരൻ..... അതിലുപരി കൊണ്ട് നടക്കുന്ന ആനയോട് ഉള്ള സ്നേഹം... ഇതുപോലെ ഉള്ള ആളുകളെ ആണ് ആൾകാർ അറിയേണ്ടത്... നല്ല എപിസോഡ് ആയിരുന്നു

  • @jithbijith9695
    @jithbijith9695 2 роки тому +11

    ഒരാളെങ്കിലും.സത്യം സത്യമായി..പറയുന്ന ല്ലോ..👍👍👍👍👍

  • @rahulkarthika6542
    @rahulkarthika6542 2 роки тому +4

    തുടരട്ടെ 🔥

  • @franciskunjavara6582
    @franciskunjavara6582 2 роки тому +6

    കുട്ടിശങ്കരൻ 🙏🙏🙏🌹🌹🌹🌹

  • @sasichembath1681
    @sasichembath1681 2 роки тому +13

    ഇന്ന് എല്ലാം കച്ച കപടം ആയി മാറി, പണം പണം എന്നല്ലാതെ ആനയെയും, ആനക്കാരനെയും കുറിച്ച് ഒരു ചിന്തയുമില്ല 🤦‍♂️🤦‍♂️🤦‍♂️

    • @mikesknight6516
      @mikesknight6516 2 роки тому +2

      ആനയുടെ കാര്യത്തിലല്ല എല്ലാ കാര്യത്തിലും

  • @sudeeptj
    @sudeeptj 2 роки тому +2

    ഉണ്ണിയേട്ടൻ പറയുന്ന കോതചിറ മനയിലും പൂമുള്ളി മനയിലും telecast ചെയ്ത വെള്ളിയാഴ്ച തന്നെ പോകുവാനും തൃത്താലയിൽ ഭാരതപ്പുഴയോരത്ത് മച്ചാട് ആന നിൽക്കുന്നത് കാണുവാനും ഭാഗ്യം ലഭിച്ച ഈ ഞാൻ ... ഉണ്ണിയേട്ടൻ പറയുന്നതു പോലെ സ്നേഹം, ആത്മാർത്ഥമായ അടുപ്പം എല്ലാം ഉള്ള മനക്കാർ .....🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      super Sudeep ...video istapettallo alle ....ellavarodum channel subscribe cheyyan paravane ...athupolle video share cheyyanum marakkalle please

  • @vishnupkarottu
    @vishnupkarottu 2 роки тому +11

    കൊള്ളാം സൂപ്പർ. ലൊക്കേഷൻ ക്യാമറ നന്നായിട്ടുണ്ട്👌👌. ഈ പുഴയെതാണ്. നമ്മുടെ പൊന്നൻ ചേട്ടനെ കുറിച്ച് കൂടെ ചോദിക്കണം 😍

  • @aravindmohan9837
    @aravindmohan9837 2 роки тому +1

    ഇഷ്ടായി...

  • @renadivrenu7501
    @renadivrenu7501 Рік тому +1

    ഇതാണ് ആനക്കാരൻ

  • @jayasankeron4310
    @jayasankeron4310 2 роки тому +3

    പൊന്നൻ ചേട്ടൻ്റെ പ്രിയ ശിഷ്യൻ കുട്ടൻ ചേട്ടൻ കൊണ്ടു നടന്ന ആനയാണ് അയ്യപ്പത്ത് ആന എന്നു തോനുന്നു
    വഴിയടിച്ച് പോകുമ്പോൾ
    ബസ്സ് ഇടിച്ചാണ് കുട്ടൻ ചേട്ടൻ മരിച്ചത്

  • @Manu-p8r
    @Manu-p8r 6 місяців тому

    Aanackupayogickunna ayudhanghal upayogickande reethicku thanne upayogickanvanuvadhickuka

  • @Green_Kerala
    @Green_Kerala 2 роки тому +2

    ❤️❤️❤️

  • @sajithkottakkal4335
    @sajithkottakkal4335 2 роки тому +1

    Super episode

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Sajith🙏🏻... Share ചെയ്യാൻ മറക്കല്ലേ...

  • @vysakhpv5671
    @vysakhpv5671 2 роки тому +1

    Kottyoor ambalam aana 6 masam munne cherinju..

  • @binojpb4231
    @binojpb4231 2 роки тому +1

    💞

  • @habeerhabeerperingannor2126
    @habeerhabeerperingannor2126 2 роки тому +1

    Good 👍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Habeer🙏🏻.. Share ചെയ്യാൻ മറക്കല്ലേ...

  • @sandeepasokan2928
    @sandeepasokan2928 2 роки тому +1

    Superb 😍👍👌

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Sandeep 🙏🏻 Share ചെയ്യാൻ മറക്കല്ലേ...

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +1

    🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Vijaykumar🙏🏻... Share ചെയ്യാൻ മറക്കല്ലേ...

  • @anishchandran9145
    @anishchandran9145 2 роки тому +2

    Aranmula tempilil undayirunna elephants ellam thanne adipoli elephants ayirunnu. Aranmula raghu epozhathe pampady rajane kal nalla oru gajarajan ayirunnu.

    • @yfc7834
      @yfc7834 2 роки тому

      Rajante athrem pokkam illa

    • @soumyasp6311
      @soumyasp6311 2 роки тому +2

      പാമ്പാടി അജനെക്കാൾ എന്നല്ല ബ്രോ
      കേരളം കണ്ടതിൽ വച്ച് എറ്റവും ലക്ഷണതികവുകൾ ഉള്ള ശെരിക്കും ഐരാവതം ആയിരുന്നു രഘുനാഥൻ
      ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയയും ഒക്കെ ഉള്ള സമയത്തായിരുന്നു എങ്കിൽ കേരളത്തിൽ ഏറ്റവും ആരാധകര് ഉള്ള ആൾ തിരുവാറൻമുളയപ്പൻ്റെ സ്വന്തം രഘു ആയെനേം

    • @anishchandran9145
      @anishchandran9145 2 роки тому

      @@yfc7834 athream pokkam undairunnu. .rajanekkal thalakunniyim undairunnu. Raghu ne njan kandittunde. Social media il ulla raghu vinte photos athine vayyathe ayapol ulla photos ane.aranmula tempilil poyal raguvinte younger stage il ulla photo kanam. Aranmula tempilil festival nte 8th day poyal raghunadhanuvendi mathram undakiya swarna thalakettu kanam. Athe epozhathe thrikadavoor sivarajune polum match alla.

  • @pranavskumar1998
    @pranavskumar1998 2 роки тому +1

    👏👌🙌

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Pranav🙏🏻... Share ചെയ്യാൻ മറക്കല്ലേ...

  • @sajithkumar8289
    @sajithkumar8289 2 роки тому

    എന്റെ നാട്ടുകാരനാ പുലിയാ പുലി അങ്ങാടിപ്പുറം ദേവീദാസനെ വരച്ചവരയിൽ കൊണ്ടു നടന്ന ആളാ

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan3215 2 роки тому +1

    Again 👌👌

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Shivaprasad 🙏🏻... Share ചെയ്യാൻ മറക്കല്ലേ...

  • @manuurumbayil9918
    @manuurumbayil9918 2 роки тому +3

    ആദിശങ്കാരനും ഇന്നില്ല...

  • @sabarisureshel9911
    @sabarisureshel9911 2 роки тому

    😭😭

  • @chandraprasad3101
    @chandraprasad3101 2 роки тому

    🔥

  • @manur2963
    @manur2963 2 роки тому +1

    Aana varanam

  • @sumeshkydsumesh499
    @sumeshkydsumesh499 2 роки тому +2

    Sarath ettante interview enna vara

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Varum Sumesh...Alpam koodi kaathirukku.. Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ...

    • @sumeshkydsumesh499
      @sumeshkydsumesh499 2 роки тому

      @@Ulsavakeralam oru maasathinullil varo

  • @binjurajendran
    @binjurajendran 2 роки тому +2

    Haryetta aranmulayilum Ambalapuzhayilum aanakal veendum varan onnu munkai eaduthoode..💖 keralam koode undakum.. 😇

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      പണി തുടങ്ങി പിള്ളേച്ചാ ... നമുക്ക് ശ്രമിക്കാം...

    • @vis412
      @vis412 2 роки тому

      ഹരി ചേട്ടാ പുതിയ ആനകളെ കൊണ്ടുവരാനും നമ്മുടെ ആചര അനുഷ്ഠാനങ്ങളും നിലകൊള്ളാനും നമുക്ക് അതിനുവേണ്ടി പ്രതികാരിക്കാനും നേടിയെടുക്കാനും നല്ലൊരു കൂട്ടായ്മ വേണം

  • @fasalfaslu3064
    @fasalfaslu3064 2 роки тому +3

    Kolakkadan anakalille

    • @yfc7834
      @yfc7834 2 роки тому

      Pvt anakale patiyalla paranja

  • @sandeep12457
    @sandeep12457 2 роки тому +9

    വരും!! ആറന്മുളയിലേക്കും,അമ്പലപ്പുഴയിലേക്കും ആനകൾ!! ഈവിടെ കോഴികളെയും, പോത്തിനെയും അറത്ത് കഴിക്കുന്നവർ. പാപ്പൻ ആനയെ അനുസരിപ്പിക്കാൻ രണ്ട് അടി കൊടുത്താൽ അവർക്കൊന്നും ഇതുവരെ ഇല്ലാതെ മൃഗ സ്നേഹം പൊങ്ങി വരും!! കാട്ടിലെ ആനകൾ ഭക്ഷണം കിട്ടാതെയും, ട്രെയിനിടിച്ചു പൈനാപ്പിൾ വച്ച് പടക്കം പൊട്ടിയും ചരിയുന്നത് പ്രശ്നം അല്ല.! ഇന്ത്യയിൽ ആനകളെ ഏറ്റവും നന്നായി കൊണ്ടുനടക്കുന്നത് കേരളത്തിലാണ്!

    • @Nxrm4l.
      @Nxrm4l. 2 роки тому +2

      Bro athe verum ennh thanna namukku veshosekkam paksha athe veramamakil allarum oru kattey ninu prathikarikkanam . Eppo aana fieldil attavum kooduthal prashnam undakkunath kapadamregasnahekal ane . avenmarkk athera athakilum cheyynam avenmare aanayum puuravum namude smasakkaram okka nashippikan aye social medial kooda illath karayangal palathum azhuthi vedukayane . Ethina patty oru daranayum illathavar athokka veshosekkum . Kapadamregasnehikal ethokka cheyyunathe kassinu🤑 vendi ane .

  • @sreeragsreerag5835
    @sreeragsreerag5835 2 роки тому +2

    കൂറ്റനാട് ജയേട്ടൻ വീഡിയോ ചെയ്യു

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      ശ്രമിക്കാം SreeHari... Video ഇഷ്ടമായല്ലോ അല്ലെ.. Share ചെയ്യാൻ മറക്കല്ലേ...

  • @sudhakarandon7092
    @sudhakarandon7092 2 роки тому

    Aadisankaran Nalla kombu kanamundarunnu.Thala idivanu aanakku.Aalappuzha vachu super fast idichittu odiyittundu orikke .TV yil okke kanichu avan udama vilichittu ninna karyam.

  • @jijopalakkad3627
    @jijopalakkad3627 2 роки тому +1

    👌👌👌🥰🥰🥰🥰🥰💖💖💖🐘🐘

    • @Ulsavakeralam
      @Ulsavakeralam  2 роки тому +1

      Thank You Jijo🙏🏻... Share ചെയ്യാൻ മറക്കല്ലേ...

  • @rameshkumar.gkumar9933
    @rameshkumar.gkumar9933 2 роки тому

    Parasyam kuravanu

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Hello Ramesh ....parasyam idunnathu youtube alogitham aanu namukku athil control illa ...orupadu parasyam vannirunno ...njan check cheyyam

  • @Niz311
    @Niz311 2 роки тому

    വില്ലന്മാരെ മാത്രം കൊണ്ട് നടന്ന പാപൻ വില്ലനെ പറയാമോ??

  • @Niz311
    @Niz311 2 роки тому

    മല്ല്..ഹിഹി...നേടണം എന്ന് വിചാരിച്ച ആനകൾ ആണ് നേടിയിട്ടുള്ളത്

  • @abhijithmanjoor2511
    @abhijithmanjoor2511 2 роки тому +1

    Chirakkattu adishankaran IPO illa

  • @Rahuldharman
    @Rahuldharman 2 роки тому +1

    ❤❤❤

  • @arjunr8785
    @arjunr8785 2 роки тому +1

    ❤😍

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Arjun 🙏🏻Share ചെയ്യാൻ മറക്കല്ലേ...

  • @harikrishnan1042
    @harikrishnan1042 2 роки тому +1

    ♥️♥️🙏

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Hari🙏🏻... Share ചെയ്യാൻ മറക്കല്ലേ...

  • @aravindkarukachal
    @aravindkarukachal 2 роки тому +1

    🥰👌

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Aravind🙏🏻... Share ചെയ്യാൻ മറക്കല്ലേ...

  • @gokulraj1082
    @gokulraj1082 2 роки тому +1

    ❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  2 роки тому

      Thank You Gokul🙏🏻.. Share ചെയ്യാൻ മറക്കല്ലേ...