How to use Chembarathi for hair growth | തലമുടി തഴച്ചു വളരാൻ ചെമ്പരത്തി ഉപയോഗിക്കേണ്ടത് ഇങ്ങനെ

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 263

  • @ujwal-m
    @ujwal-m Рік тому +26

    Doctorinu try cheythude👍

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +166

    സൂപ്പർ ഡോക്ടർ മിടുക്കൻ ആണല്ലോ എന്തായാലും ഒന്നും ശ്രെമിച്ചു നോക്കട്ടെ മുടി ഒരുപാട് വളർന്നാൽ ഞാൻ വിവരം അറിയിക്കും 👍

  • @annmariya7097
    @annmariya7097 2 місяці тому +10

    ഞാൻ ഉപയോഗിച്ചു അടിപൊളി ഒത്തിരി മുടിയുണ്ടായി

  • @LissyDinesan
    @LissyDinesan 10 днів тому +1

    ഇത് നല്ല ഒരു അറിവാണ്👍

  • @induraghavan4735
    @induraghavan4735 Рік тому +9

    Young but kashandiyullavarku ithu use chyan patuo Dr?

  • @bindhubindhu8537
    @bindhubindhu8537 2 роки тому +12

    നല്ല അറിവു ആണ് .

  • @jayaspillai8772
    @jayaspillai8772 2 місяці тому +1

    Dr ji adipoli remedy for hair growth. Thank you so much. See u

  • @jayashreeshreedharan7853
    @jayashreeshreedharan7853 Рік тому +13

    Hormonal imbalance and Chlorinated water well water is best

  • @souminisomini354
    @souminisomini354 2 роки тому +8

    നല്ല അറിവ് പകർന്ന് തന്നതിന് താങ്ക്‌സ് 😍👍👍👍

  • @sangeethakdrsangeethakdr1294
    @sangeethakdrsangeethakdr1294 Рік тому +2

    Super dr tqq

  • @Nintemookkuthippenn
    @Nintemookkuthippenn 8 місяців тому +28

    നല്ലോണം മുടി ഉണ്ടായിരുന്നു താരൻ വന്നു ഉള്ളൂ കുറഞ്ഞു 😔😔😔

    • @AmmuShejin-ml7rf
      @AmmuShejin-ml7rf 3 місяці тому +2

      അതെ,, എന്ത് ചെയ്തിട്ടും കുറയുന്നില്ല

    • @nandhana2236
      @nandhana2236 2 місяці тому +2

      Rosemary oil use chyth nokku

    • @amal_nath122
      @amal_nath122 Місяць тому

      @@AmmuShejin-ml7rf nallavannam massage cheyyu .....ennit rosemary veetil thilapichu aariyathinu sesham ath thalayil spray cheyythu oru 10- 15 minutes massage cheyyu .....anubhavam kond parayanu .....thaaran povum .....ullum varum ..... patience venam .....atleast oru 6 months edukkum change varan .....! Hope kaividaruth 👍

  • @mohananms7245
    @mohananms7245 Рік тому +9

    മീനാമോഹൻ... ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നതാണ് തലക്കു വളരെ നല്ലതാണ്. എല്ലാവരും ഇതുചെയ്തുനോക്കണം.

  • @BindhuAmmini-dj6pc
    @BindhuAmmini-dj6pc 8 місяців тому +5

    Super .sir ❤❤

  • @shivasfairytales
    @shivasfairytales 2 роки тому +9

    ചെമ്പരത്തി ഓയിൽ വീട്ടിൽ കാച്ചി ഉപയോഗിക്കാറുണ്ട് പക്ഷെ ഡോക്ടർ പറഞ്ഞ രീതിയിലൊക്കെ ഉപയോഗിക്കാം എന്നു അറിയില്ലരുന്നു thank you

  • @ChandramathiTherothmeethal
    @ChandramathiTherothmeethal 8 місяців тому +5

    Thanks🙏

  • @mj-ct2zq
    @mj-ct2zq Рік тому +5

    Thanks for the information. Good video

  • @sujitharamadas2020
    @sujitharamadas2020 11 місяців тому +8

    Dr Rosemary oil hair nu nallathano? Hair growth undakuvo?

  • @sujathac7888
    @sujathac7888 2 роки тому +4

    Thanks for your good information

  • @ushasaji9758
    @ushasaji9758 8 місяців тому +3

    ഇങ്ങനെ ചെയ്തു നോക്കട്ടെ. മുടിവളർന്നാൽ അറിയിക്കാം. ഈ അറിവ് ആദ്യം ആണ് 👍

    • @SunuSunuzz
      @SunuSunuzz 8 місяців тому +2

      അത് പറഞ്ഞങ് പോവും 🌚റിസൾട്ട്‌ ഇതുവരെ ആരും പറഞ്ഞില്ല 😁

  • @babygirijasajeevan9104
    @babygirijasajeevan9104 7 місяців тому +1

    Super Thanks Dr

  • @ajeesha.josephjoseph4889
    @ajeesha.josephjoseph4889 8 місяців тому +3

    Try cheyam dr.

  • @lalydevi475
    @lalydevi475 2 роки тому +12

    വളരെ ഉപകാരം dr 👍👍

  • @Jincy-b7b
    @Jincy-b7b 14 днів тому +1

    സാറെ എനിക് മുടി നിറയെവെണം

  • @theerthadevadas.p5881
    @theerthadevadas.p5881 Рік тому +2

    Different colours ils ulla chembarathi use cheyyan pattumo

  • @athirasp2692
    @athirasp2692 2 роки тому +6

    Very very informative video..👌👌👌

  • @dhanugs8470
    @dhanugs8470 Рік тому +5

    ❤️thank you

  • @_meenuz_blogz_6693
    @_meenuz_blogz_6693 2 роки тому +6

    Nice viedo 👍👍👍👌. Thanku sir 🥰

  • @laibaliza6567
    @laibaliza6567 7 місяців тому

    Nice presentation

  • @binubinubinu3899
    @binubinubinu3899 2 роки тому +6

    👍very 👏good 👌information 👍

  • @lisypadiyath4119
    @lisypadiyath4119 Рік тому +3

    Verygood

  • @humanbeing8810
    @humanbeing8810 6 місяців тому +1

    Sir sebo pscoriasis treatment ഉണ്ടോ.?

  • @manishavinayakan7535
    @manishavinayakan7535 Рік тому +2

    Doctor any after care to prevent cold?

  • @ShaijuBeegam
    @ShaijuBeegam Рік тому +4

    Ethokka nadakkumo kilirkkumo mudik neelam ondel pinna ethu vendallo

  • @JayasreePb-x7e
    @JayasreePb-x7e 8 місяців тому +1

    താങ്ക്യൂ ഡോക്ടർ.

  • @AnuAnu-gd8jj
    @AnuAnu-gd8jj Рік тому +1

    Chembarathiyila, uluva, cheriya ulli. Ee 3 ingredients add chaith pack upayokichal prblm undo

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 роки тому +8

    Very useful video thanks Dr

  • @naseemashamsudheen143
    @naseemashamsudheen143 2 роки тому +2

    Thank you doctor

  • @Bindhuqueen
    @Bindhuqueen 6 місяців тому

    Supr❤️❤️❤️

  • @sabirasalim5972
    @sabirasalim5972 8 місяців тому +2

    Thummalum jaladhoshom ollavarkk ith use cheyyan pattvo?

  • @soumyakabil4322
    @soumyakabil4322 9 місяців тому +2

    Dr.adyathe pack upayogikumbol thalaneerirakkam undavumo

  • @Prafulla-v5y
    @Prafulla-v5y Рік тому +9

    ചെമ്പരത്തി എണ്ണ തയ്യാറാക്കുമ്പോൾ തണുപറ്റാത്തവർക്ക് കൃഷ്ണ തളസി ഇലയോ ഞവര ഇലയോ എണ്ണക്കൂട്ടിൽ ചേർക്കാമോ?

  • @GinsonPg-s6o
    @GinsonPg-s6o 6 місяців тому +2

    Mudi neakkathikkan enthu chayyanam naracha mudi karukkan enthu chayyanam

  • @riktarajrg8285
    @riktarajrg8285 2 роки тому +8

    Usefull information 👏👏👍

  • @ashrinannajossy7311
    @ashrinannajossy7311 8 місяців тому +2

    👍🏻👍🏻

  • @PonnuKunju-bm5ny
    @PonnuKunju-bm5ny Рік тому +2

    Chembarathi use cheyumbol thanuppu pattathavar undallo.athinu prblm avuo.entha cheyyendath.plz reply drrr.

  • @aryaanoop8305
    @aryaanoop8305 Рік тому +8

    എനിക്ക് മുടികൊഴിച്ചിലാണ് ഞാൻ എന്ത് ചെയ്യണം pls reply

  • @PonnuKunju-bm5ny
    @PonnuKunju-bm5ny Рік тому

    Ethu use cheythit samboo use cheyth hair wash cheyyende..reply sr.

    • @Akashoz
      @Akashoz Рік тому

      Noo

    • @Akashoz
      @Akashoz Рік тому

      Ith shampoo ayit use cheyyam

  • @delinprineattokkaran50
    @delinprineattokkaran50 Рік тому +4

    Ok

  • @mohammedshabab713
    @mohammedshabab713 9 місяців тому +6

    ഷാമ്പു ഏതാ ഉപയോഗിക്ക

  • @Geethasreeram
    @Geethasreeram 8 місяців тому +3

    Dr u are handsome.keep it up good advice tku

  • @Mufeeda_5
    @Mufeeda_5 Рік тому +2

    Ith store cheyth vechal.......any problem???

  • @sst2868
    @sst2868 2 роки тому +2

    Othiri othiri nanni Dr🥰🥰

  • @limnaj7175
    @limnaj7175 Рік тому +3

    Thank you sir

  • @Beenaasok-zn6pu
    @Beenaasok-zn6pu 9 місяців тому +3

    ThabkYouSir🙏

  • @user-ee9qv2fm2j
    @user-ee9qv2fm2j 2 роки тому +4

    മഞ്ഞ പൂ , pink പൂ double colour പൂ എന്നിങ്ങനെ ഉള്ള ചെമ്പരത്തി ഇലയും പൂവും ഉപയോഗിക്കാമോ

  • @sowmyavsankar7904
    @sowmyavsankar7904 2 роки тому +12

    ഏതൊക്കെ തരം ജലകൾ യോചിപ്പിച്ച് എണ്ണ കാച്ചാം കറിവേപ്പ് ആര്യവേപ്പ് തുളസി മയിലാഞ്ചി കറ്റാർവാഴ നെല്ലിക്ക ഇരട്ടി മധുരം കഞ്ഞുണ്ണി എന്നിവ ഒരുമിച്ചെടുത്ത് എണ്ണ കാച്ചാൻ പറ്റുന്നതാണോ തണുപ്പ് ശരിയാകുമോ ഒന്നു പറയാമോ

  • @sujitharamadas2020
    @sujitharamadas2020 Рік тому +1

    Chembarathiyil cheriya ulli ettulla pack il chembarathi poovum edavo dr

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      ഉള്ളി avasyam ഇല്ല പൂവ് use cheyyam

    • @sujitharamadas2020
      @sujitharamadas2020 Рік тому

      ചെമ്പരത്തി പൂവും ഇലയും മതിയോ സർ

  • @deepadeepa2386
    @deepadeepa2386 2 роки тому +3

    Sir, nalloru hair growth shaampoo paraumo plz replay...

  • @rahinamusthafa2763
    @rahinamusthafa2763 2 роки тому +1

    New membr👍👍

  • @babyjaya3980
    @babyjaya3980 2 роки тому +5

    Super

  • @noufalkannur
    @noufalkannur 2 роки тому +46

    Doctor ano naptolil ശബ്ദം കൊടുക്കുന്നത്

  • @VineethaVini-cz7vi
    @VineethaVini-cz7vi 2 місяці тому +6

    Dr ഡോക്ടർ എനിക്ക് നല്ല താരൻ ഉണ്ട് ഞാൻ ഇത് ചെയ്തു നോക്കി. എന്റെ തലയിൽ ഒരുപാട് താരൻ ഉണ്ടായിരുന്നു വെള്ളപ്പൊടി പോലെ തലയിലുണ്ട് പക്ഷേ അത്. പോകുന്നില്ല ഇനി ഞാൻ ഇത് വീണ്ടും ചെയ്യണോ ഞാൻ. വേറെ ഷാമ്പൂ ഒന്നും ഉപയോഗിക്കാറില്ല ചെമ്പരത്തിത്താളി മാത്രമാണ് ഉപയോഗിക്കുന്നത് എപ്പോഴും പക്ഷേ മുടി നല്ലതുപോലെ പൊഴിയുന്നുണ്ട് വൈറ്റമിൻ ഡി ചെക്ക് ചെയ്തു അതു കുറവില്ല അത് ഓക്കെയാണ് തൈറോയ്ഡും ഇല്ല ഇതു മാത്രമാണ് പ്രശ്നം അപ്പോൾ ഇത് വീണ്ടും ചെയ്യണോ 😔 ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ

    • @prajithprasannan3174
      @prajithprasannan3174 Місяць тому

      ഇത് പോലെ ഒരു മാസം ചെയ്യൂ എനിക്കും ഇത് പോലെ ആരുന്നു ഞൻ 1 മാസം ചെയ്ത് എന്റെ ellm മാറി

  • @diyasworld3509
    @diyasworld3509 Рік тому +5

    Ee parayuna aalinte thalayil ee misritham theakuka mudi kuravund thalayil

  • @vijubalan3378
    @vijubalan3378 2 роки тому +6

    Good information dr thank you ❤

  • @sulochananr3544
    @sulochananr3544 2 роки тому +2

    Good information

  • @geethammaj3852
    @geethammaj3852 2 роки тому +3

    ഒലിവ് ഓയിൽ മുടിയിൽ തേക്കാൻ കൊള്ളാം മോ

  • @febinahijas353
    @febinahijas353 8 місяців тому

    Ithinte koode neem leaf cherkamo allengil uluva karimjeerakam cherkamo

  • @murshidashihab8840
    @murshidashihab8840 2 роки тому +7

    ചെമ്പരത്തി താളി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റുമോ

  • @athiras2978
    @athiras2978 Рік тому +3

    Shampoo use cheyyatha al anengilo engane Kazuki kalayum

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      Over ayi oil use cheyyathirukkukka herbal shampoo weekly 2 times use cheyyuka

  • @Ushamohanan-b5n
    @Ushamohanan-b5n 8 місяців тому

    Hai dr super remady

  • @Sinan-ow9ku
    @Sinan-ow9ku 8 місяців тому +1

    എനിക്ക് തലയിൽ തേക്കാൻ വെളിചെണ്ണയാണ്ഉപേയേഗിക്കുന്നത് മുട്ടി കെഴ്ച്ചിൽ ഉണ്ട് തലയേട്ടി കാണുന്നുണ്ട് തേച്ചാൽ പ്രശ്നം ഉണ്ടാ പാൽ കുടിക്കുന്ന കുട്ടി ഉണ്ട് ആഗ്രഹം ഉണ്ട്

  • @fousiyafousi7751
    @fousiyafousi7751 8 місяців тому

    Pragnant ubayogikaamo ser

  • @nishadr3729
    @nishadr3729 2 роки тому +4

    അകാലനര തടയാൻ കഴിയുമോ

    • @ajleo7527
      @ajleo7527 2 роки тому

      Noh enikkum ind nara age17only🙂🙂

  • @HaleelRahman-sf8sx
    @HaleelRahman-sf8sx 6 місяців тому

    Thayr illel kozhappam ondo

  • @mohananp6473
    @mohananp6473 2 роки тому

    Very good information

    • @akleelamma8486
      @akleelamma8486 2 роки тому

      Sir, chembarathy, kayyonni
      You're kooday kattavazha mix cheyyamo?

  • @manojdevoozz121
    @manojdevoozz121 Рік тому +6

    Castor oil+ Coconut oil use ചെയ്യുന്നവർക്ക് ഇത് ഉപയോഗിക്കാമോ dr. Pls rply

  • @jusheenaMol
    @jusheenaMol 7 місяців тому

    Njan I soapum undakki kodukkunnund nalla risalttanullath vendaver parayanam tharanulla soapund mudi koichlinilkum

  • @dilsirp7503
    @dilsirp7503 2 роки тому +1

    👌👌👌👌👍👍

  • @JayasreeG-uo5le
    @JayasreeG-uo5le 8 місяців тому

    താക്സ് ഡോക്ടർ

  • @ShajiShaji-mk1ke
    @ShajiShaji-mk1ke Рік тому +5

    Nalla mudikozhichil und dr.... Oru viral vanname ippo ente mudikullu ippozhum mudi poyikonde irikunu enthucheyyanam

    • @Happysoul25
      @Happysoul25 8 місяців тому

      വേറെ ഒരു ചാനലിൽ ഒരു പെണ്ണ് വീഡിയോ ചെയ്യുന്നുണ്ട് . അതിൽ ആ കൊച്ച് കൊറേ ടിപ്സ് പറയുന്നുണ്ട്. എൻ്റെ വൈഫ് ചെയ്തു നോക്കിയിട്ട് മുടി കൊഴിച്ചിൽ കുറവുണ്ട് എന്ന് പറയുന്ന കെട്ടു

    • @VineethaVini-cz7vi
      @VineethaVini-cz7vi 2 місяці тому

      അത് ഏതാണ് ആ ചാനൽ ഒന്ന് പറഞ്ഞു തരുമോ​@@Happysoul25

  • @കോശി_കുര്യൻ
    @കോശി_കുര്യൻ 2 роки тому +4

    Frizzy hair മാറുമോ ഇതിന്റെ continuous use കൊണ്ട്?

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому

      No

    • @കോശി_കുര്യൻ
      @കോശി_കുര്യൻ 2 роки тому

      @@DrVisakhKadakkal dr frizzy hair naturally മാറാൻ any remedy. Over frizzy അല്ല, എങ്കിലും ഞാൻ ഒട്ടും comfort അല്ല ഇതുകൊണ്ട് 😐

  • @raziyaahmed2302
    @raziyaahmed2302 2 роки тому +3

    ചെമ്പരത്തി എണ്ണ എല്ലാവർക്കും upayogikkamo ശ്വാസ കോശ അസുഖമുള്ളവർ ക്ക് ഉപയോക്കാൻ പറ്റുമോ cold ഉള്ള സമയത്ത് upayogikkan പറ്റുമോ. എന്തൊക്കെ ചേരുവ ചേർത്ത് എണ്ണ കാച്ചി യാ ലാണ് നല്ലത്

  • @rekhasdas3592
    @rekhasdas3592 8 місяців тому

    Add english subtitles

  • @rameesharameesha4119
    @rameesharameesha4119 Рік тому

    Chembarathy parayanath ilayaaanoo

  • @JayasreePb-x7e
    @JayasreePb-x7e 8 місяців тому +2

    നമസ്കാരം ഡോക്ടർ

  • @sarojashivdas6187
    @sarojashivdas6187 Рік тому +22

    Super adipoli tips
    Thanks

  • @ggggg630
    @ggggg630 2 роки тому +2

    👌👌👌👌👌👌👌

  • @PraffullaThivalappil
    @PraffullaThivalappil 6 місяців тому

    തണുപ്പ് പറ്റാത്തവർക്ക് ചെമ്പരത്തി ഇലയുടേയും പൂവിന്റേയും കൂടെ തുളസിയിലയോ പനിക്കൂർക്കയിലയോ ഏതെങ്കിലും ഒന്ന് ചേർക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

  • @mohananms7245
    @mohananms7245 2 роки тому

    Njan sthiramayee upayogykkunathanu . dr paranjath curractanu..

    • @Madhuri-wh5jl
      @Madhuri-wh5jl 11 місяців тому +1

      Njn daily ചെമ്പരത്തി താളി use cheyyunnu

  • @soudhamini5778
    @soudhamini5778 Рік тому +3

    മുടിനരയ്കുന്നതിന് ഉപകരിക്കൂമോ

  • @aiswaryaas5283
    @aiswaryaas5283 Рік тому +2

    പിങ്ക് ചെമ്പരത്തി പറ്റുമോ

  • @sobharadhakrishnan9345
    @sobharadhakrishnan9345 2 роки тому +5

    തണുപ്പ് പറ്റാത്തവർക്ക് ഇതു് ഉപയോഗിക്കാൻ പറ്റുമോ?

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому +1

      Upayogikkam but kooduthal neram thalyil thechu pidippichu nilkkaruth.
      , pettanu kulikkuka Good day👍🌿🌿

  • @Jincy-b7b
    @Jincy-b7b 14 днів тому

    ഹയ്

  • @Sahiramajeed-s9f
    @Sahiramajeed-s9f 11 місяців тому +1

    കുളി കഴിഞ്ഞ് തലയില്‍ കാച്ചിയ എണ്ണ തേക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  11 місяців тому

      No കുളിക്കുന്നതിനു മുൻപ്

  • @twinkle0509-oh9yy
    @twinkle0509-oh9yy 7 місяців тому

    English pls

  • @user-ee9qv2fm2j
    @user-ee9qv2fm2j 2 роки тому +5

    എണ്ണ കാച്ചുമ്പോൾ കൽക്കം മണൽ പരുവം ആകുമ്പോൾ ആണ് ശരിയായ പാകം എന്ന് പല videos കണ്ടു
    Doctor പറയുന്നതിൽ എണ്ണ പാകം ആയി എന്നറിയുന്നത് വെള്ളം വറ്റി കഴിയുമ്പോൾ പത നിൽക്കും അതാണ് പാകം എന്നാണ് . കൽക്കത്തിന്റെ പരുവം important ആണോ

    • @firststep6614
      @firststep6614 2 роки тому +2

      പതനിൽക്കുമോഴേക്കു കൽക്കം മുക്കും

  • @akkammamathew4048
    @akkammamathew4048 2 роки тому +1

    👍

  • @lachu66662
    @lachu66662 6 місяців тому

    1:40

  • @chithrakp1963
    @chithrakp1963 2 роки тому +2

    Hair growthinu pattiya hair oil paranju tharumo doctor 🙏🏻

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому

      Oru doctor ae kand vangunnathakum nallath hair fall nu pala karanangal und

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 2 роки тому +4

    Daily upayogicha kuzhappam undoo leaf mathram thekkumbol