Pathu Kanyakamar (പത്ത് കന്യകമാർ ) - SGOC MMVS SOHAR SKIT - Ten Virgins Parable
Вставка
- Опубліковано 24 гру 2024
- Pathu Kanyakamar (പത്ത് കന്യകമാർ ) SGOC MMVS SOHAR SKIT
Malayalam
സ്വർഗ്ഗരാജ്യം മണവാളനെ എതിരേൽപ്പാൻ വിളക്കുമെടുത്തു കൊണ്ട് പുറപ്പെട്ട പത്തു കന്യകമാർക്ക് സദൃശം. വിശുദ്ധ മത്തായിശ്ലീഹാ എഴുതിയ സുവിശേഷം 25-)o അദ്ധ്യായം 1 മുതൽ 13 വരെയുള്ള വാക്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വർത്തമാനകാലത്തെ ചില ജീവിതശൈലികളെ കോർത്തിണക്കി SGOC MMVS SOHAR നിങ്ങൾക്കായി അവതരിപ്പിക്കുന്നു………………
"പത്ത് കന്യകമാർ "
Message by Dr. Susan John _ Ex- MMVS Oman Zonal Secretary
#pathukanyakamar #theparableof10virgin
#sgocmmvssohar #dewdropsofgrace