ബോട്ടിൽ ജോലിക്പോകുന്നതാണോ അല്ലെങ്കിൽ വീഡിയോ പിടിക്കാൻ പോകുന്നതാണോ ചോദിക്കാൻ കാരണം എല്ലാവരു ജോലി ചെയ്യുന്നുണ്ട് ഇയാൾ മാത്രം ഒന്നു ചെയ്യുന്നില്ല വീഡിയോ പിടുത്തം മാത്രം അതുകൊണ്ട് ചോദിച്ചതാണ്
സെൻട്രൽലൈൻ ഒക്കെ പിടിച്ചെടുക്കും അതുപോലെ സ്റ്റോറിലും ഐസ് പൊട്ടിക്കാൻ ഇറങ്ങും... ഞാൻ ഈ ബോട്ടിൽ പണിക്കായിട്ട് പോയതല്ല വീഡിയോ പിടിക്കാൻ വേണ്ടി പോയതാണ് ഞാൻ പണിക്ക് അച്ഛന്റെ കൂടെ ആണ് പോകുന്നതേ
നാലു ലൈകും ഷെയറിനും വേണ്ടി നീ പോയി. അവർ പോയത് കരയിൽ കാത്തിരിക്കുന്ന കുടുംബത്തിന് വേണ്ടി. ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം മര ഉളേ. ജീവൻ പണയം വെച്ച അവർ കുടുംബം നോക്കുന്നത്
ഉണ്ണി മേരി സൂപ്പർ മോനെ 🥰👍❤️
സൂപ്പർ വീഡിയോ. ഇതൊക്കെ സാധാരണക്കാർ എങ്ങനെ കാണാനാ 👍
ഇതൊക്ക എന്ത് കഷ്ടപ്പാട് ആണ് മച്ചാ.. 🙏നമിച്ചു.. എന്നിട്ട് കരയിലോട്ട് വരുമ്പോൾ എന്താ ആണ് അല്ലെ.. പൊളിച്ചു.. കടൽമച്ചാൻ പോയി ഇനി നിങ്ങൾ സൂപ്പർ 👍
❤️❤️❤️🥰🥰🥰🥰🥰
Kadalu machan evda poyee
Nanniyitttund mone....iniyum kadal vedios cheyyanam...
Variety video ethupole ulla kidan video edu bro poliku support undakum ♥️
😘😍😍😍😍
Super.. Bro....ellavarkkum..wishes... Bayankara..ishtamayi..meen..pidutham...meenkari...bakshanam....nice..
Kadalammayude..anugraham..ennumudavatte...
അടിപൊളി ആയിട്ടുണ്ട് tto 🥰🥰🥰
ബോട്ടിൽ ഉണ്ടാക്കുന്ന മീൻ കറിയുടെ റെസിപ്പിയും പറയണം.... ലളിതമായ പാചകരീതിയാണ് അതിൻറെ റെസ്പി കൂടി പറഞ്ഞാൽ വളരെ നന്നായിരിക്കും.
Ponah ee video polichatta♥frm kochikaran👍
എനിക്കൊരു ജോലി തരുവോ
എളുപ്പമല്ല.. മീൻ കണ്ട് കൊതിക്കുകയും വേണ്ട ഇതൊന്നും ഞങ്ങൾക്ക് എപ്പോഴും കിട്ടുന്നതല്ല വല്ലപ്പോഴും കിട്ടുന്നതിന്റെ വീഡിയോ ആണ് പുള്ളി ഇടുന്നത്
Mone ninta vlog feel aanu kanan.
Thanku chetta🥰🥰🥰
Brthr.... SUUPPER...
"GOD BLESS UU.. & TEAM".
😍😍😍
എന്റെ പൊന്നു പൊളി 😍😍👍
🥰🥰🥰🥰
വീഡിയോസ് എല്ലാം സൂപ്പർ ആണ്
വീട് എവിടെയാണ്
Wow.. what a adipowlii ❤️❤️❤️
Keep going dear brother 😍
❤❤🎉🎉😢😢
മച്ചാനെ സൂപ്പർ ❤️
ലിസ
ഉണ്ണിമേരിക്ക് കോടികളുടെ വില ഉണ്ടോ
കടൽസമ്പത്ത്. 🥰🥰🥰🥰🥰
ഉണ്ണിമേരി അങ്ങനെയും മീനിനു പേരുണ്ടല്ലേ 😊
ഉണ്ട്
സുൽത്താൻ ഇബ്രാഹിം ഉണ്ട്
Silk
Chemballi aano ith
@@itsmeishani ചെമ്പല്ലി അല്ല
bro boat weld cheyyan use cheyyunna റാഡ് ഏതാണെന്ന് അറിയാമോ റാഡിന്റെ സൈഡിൽ ഒരു നമ്പർ ഉണ്ടാകും അതാ ഞാൻ ഉദ്ദേശിച്ചത്
അതെന്തിനാ 🙂
Biju chettan super💔
പൊളി മച്ചാനേ....
ഉണ്ണിമേരി 🤗
Ingade Insta video kand Vanna le njn😌💥💥
Polichi machane u anu ini kadal machaan
അതേ നമ്മുടെ സിനിമ നടി ഉണ്ണി മേരിയുടെ ഓര്‍മ്മക്കായി
പുതിയാപ്ല കോര 😄
Kilimeen. Ithu. Munambam. Name
എല്ലാവരും കൂടി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്.... Wish you good luck 🙏
ബ്യൂട്ടിഫുൾ ❤️❤️❤️
👌👍👍
Enganney kashtapettu pidikkunna meen okkey porich adikkunna aalkarkku malsyathozhilalikalley ishtamalla sarkar jolikkarey mathi athavumbo joli cheythillenkkikum shambalam kittumallo
ബോട്ടിൽ ജോലിക്പോകുന്നതാണോ അല്ലെങ്കിൽ വീഡിയോ പിടിക്കാൻ പോകുന്നതാണോ ചോദിക്കാൻ കാരണം എല്ലാവരു ജോലി ചെയ്യുന്നുണ്ട് ഇയാൾ മാത്രം ഒന്നു ചെയ്യുന്നില്ല വീഡിയോ പിടുത്തം മാത്രം അതുകൊണ്ട് ചോദിച്ചതാണ്
സെൻട്രൽലൈൻ ഒക്കെ പിടിച്ചെടുക്കും അതുപോലെ സ്റ്റോറിലും ഐസ് പൊട്ടിക്കാൻ ഇറങ്ങും... ഞാൻ ഈ ബോട്ടിൽ പണിക്കായിട്ട് പോയതല്ല വീഡിയോ പിടിക്കാൻ വേണ്ടി പോയതാണ് ഞാൻ പണിക്ക് അച്ഛന്റെ കൂടെ ആണ് പോകുന്നതേ
അടിപൊളി 🌸🔥👍
ഉണ്ണിമേരി 👌
God bless you
മച്ചാനെ ഇത് എവിടെ സ്ഥലം മച്ചാഎന്റെ വീഡിയോ പൊളി ആണ് ❤
എറണാകുളം ❤️❤️❤️❤️
@@Kadalkomban brother Ernakulam districtil evideya ?
@@olivej7528 എറണാകുളം. വൈപ്പിൻ. മുനമ്പം
Bro... Nalla valiya meenine like shark ne okke chiondayil pidikkuna video idan pattumo .. komban sravine okke pidikkunnath.... ❤️❤️❤️❤️
സൂപ്പർ 👌👌👌
നല്ല video
Super
Buffer fish ine nth cheyum bro, kadalil thane kalayvo
ഉണ്ണിമേരിയെ zoom ചെയ്യ്തു കാണിക്കാത്തതെന്തേ....എന്നാൽ അല്ലേ ഓരോ ജില്ലകാർക്ക് ഓ ഇതു നമ്മുടെ ഇന്ന മീൻ ആണെന്ന് അറിയാൻ പറ്റുള്ളൂ 😂
Ithinte munpulla videisil correct ayi kanikkunnund ee unnimeriyeeee.adhava silk chemballii
കിളി മീൻ പുയാപ്പിള
ചേച്ചി വീഡിയോ ഫുൾ കണ്ടിട്ട് ഇല്ല 🙂🙂🙂അതാ
Kili meen
Kii
ഷക്കീല ചാകര ഉണ്ടാകുമ്പോൾ റയണേ..
Enikku nigalla kuda varan patto
ആഴ്കടലിൽ ആണ് ഇനി മുന്നേ പോയിട്ട് ഇണ്ടോ
Mona. Nie. Super. Like. You. Job
ഞങ്ങളെ കൊണ്ട് പോവോ ഒരു ദിവസം കടലിൽ.food super
സൂപ്പർ..വെരി..ഗുഡ്
അപ്പോൽ ഫ്രഷ് മീൻ കഴിക്കുന്നത് പിടിക്കുന്ന നിങൾ മാത്രം അല്ലേ😀
Super 💖
Bro... കണവ മുട്ട എങ്ങനെ ആണ് വരുന്നേ എന്ന് പറഞ്ഞില്ല ഇതുവരെ
Video itite illa... Athinte varum broi wait kauvo... Alle broi 7994700734 villiku njan athinne kuriche parnju tharam
ഉണ്ണി മേരി എന്താ
മീൻ 😂
Pollickeda muthe.
Ed toli kalyunna meenallea nalla rujiyulla meenann
Kilie meeen
Chemballi
Unni marry
Kili meen ithalla,ithu chemballi
നൈസ് മച്ചാ
Neritte kanikku unni mery clear illa video
Super Bro.... 💖
കിളി മീൻ എന്ന നല്ല പേരുണ്ട് ഈമീന്
ഇതിന് താഴെ കിളി മീൻ പുളി മുരിക്കണ വീഡിയോ ഇണ്ടേ ഇതേ കിളി മീൻ അല്ല 🙂
Adi poli 🤩
പുയ്യാപ്ല കോര
Nadu kadalill #Zomato..... Voooo😁
Machane... 😍🥰
Enthoiii😍😍😍
കിളി മീൻ അത് മതി പിന്നെ ഉണ്ണി മേരി.. ഷകീല സിൽക്ക് സ്മിത അതൊക്കെ ഓരോനാട്ടിൽ... എല്ലാവർക്കും മനസിലാകുന്നപോലെ പറ ഒർജിനൽ മലയാളത്തിൽ
evde ente malayalam actress unnimeri🧐🧐
Bro enikkum veranam one day in your fishing boat for tasting meen curry vayayil vellam vannu Bhai viewer from UAE 🇦🇪
😍😍😍😍😍
Ante pono meen Kari kooti chotu thinama kanumbol vayil vellum varunefo 😀
Good to see👍
ഒന്ന് closep ആയി കാണിച്ചു താരമായിരുന്നില്ലേ ഞാൻ കൊതിച്ചു 😞
Njangalude nautilus puthiyapla Kora ennanu
എവിടെ ഉണ്ണിമേരി എവിടെ?? 🤦🏻♂️🤦🏻♂️
❤️
എന്ത് ഭാഷയാ മോനെ
എന്റെ അമ്മച്ചി പറഞ്ഞിട്ടുണ്ട് സിനിമനടി ഉണ്ണിമേരിയുടെ കണ്ണ് പോലെ ആയകൊണ്ടാണ് ആ മീനിന് ഉണ്ണിമേരി എന്ന് പേര് വന്നതെന്ന്. ശരിയാണോ? 😃
ലെ നടി ഉണ്ണിമേരി 🤔🤔🤔 എന്റെ പേര് ആരാടാ മീനിന് ഇട്ടത് 😜
❤❤😂🎉 good ട്ടോ
ഉണ്ണിമേരി???
Supar ❤
ആദ്യമായാണ് മീനിന് ഉണ്ണിമേരി എന്നു പേര് കേൾക്കുന്നത്, ഞങ്ങൾ പറയുന്നത് കിളിമീൻ എന്നാണ്.
No ഇത് ഉണ്ണിമേരി ആണ് ഇതിന്റെ സ്കിൻ നല്ല കട്ടിയുള്ള ആണ്. തൊലി ഉരിച്ചു കളഞ്ഞു ആണ് കറി vekkaru
നിങ്ങൾ ഞണ്ടിനെ കളയാണ് എന്ന് പറഞ്ഞപ്പോ നാലു വയസുള്ള എന്റെ മോള് കലിപ്പിലാണ്.
ഞണ്ട് ചത്ത് കഴിഞ്ഞിട്ടാണ് അതിനെ കളയാറ്
Ee njandu kaxhikathilla, 😊
ഞങ്ങളുടെ കോട്ടയത്ത് ഇതിനെ ലിസ എന്നാ പറയുന്നേ
Malappuram പുയ്യാപ്ള കോര എന്ന് paraum
Talayan ente nattil chunnambu vala ennu parayum
നാലു ലൈകും ഷെയറിനും വേണ്ടി നീ പോയി.
അവർ പോയത് കരയിൽ കാത്തിരിക്കുന്ന കുടുംബത്തിന് വേണ്ടി.
ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം മര ഉളേ.
ജീവൻ പണയം വെച്ച അവർ കുടുംബം നോക്കുന്നത്
ഞാൻ പോണത് അതിന്നെ തന്നെ ആണ് ഒരു വീഡിയോ കണ്ടു വില ഇരുത്താലേയ്..
കണ്ണൂരികാരുടെ കുയ്യപ്പളാ. അടിപൊളി വില കുറയുമോ.
❣️❣️❣️❣️
അതെ ഇതാണ് ലോക ചരിത്രത്തില്‍ ഇടം നേടിയ ആ മീന്‍ പിടുത്തം...
ഒന്ന് പോടൈ..
Formalin,amonia Edan marakkanda. 😀😀😀😀😀❤️😀😀😀😀
ഞങ്ങളെ പോണ കടലിൽ ആണ് ചേട്ടാ....ഞങ്ങളെ ഒരിക്കലും ചെയ്ത കാര്യം ആണ് ഇ പറയുന്നേയി.
Hai
Haii
❤️🔥🔥🔥❤️
ഒരു വലയിൽ 8 മുറി ഒരിക്കലും നടക്കില്ല എന്തിനാണ് പറഞ്ഞു പറ്റിയ്ക്കുന്നത്
ഒരു കാലത്ത് ചെറുപ്പക്കാരുടെ. മനസ്സിൽ കുളിരു കോരിയിട്ട ഉണ്ണിമേരി!ഇപ്പോൾ ആ പേര് ഒരു മീനിനും!മത്സ്യത്തൊഴിലാളികളുടെ മനസ്സിലും കുളിരേകാൻ!😄😄😄
😂😂😂
❤️❤️❤️❤️❤️
👍👍
ഇത് പുയാപ്ള കോര അല്ലേ
Malappuram aano
@@saranyacjkk9270 അത് എന്താ ചോദിക്കാൻ കാരണം
@@panchajanyam2477 njan malappuram ponnani aanu njagal പുയ്യാപ്ല കോര എന്ന പറയാറ് അതു കൊണ്ട് ചോദിച്ചതാ
@@saranyacjkk9270 ok, ഞങ്ങളും പറയാറ് പുയാപ്ള കോര എന്നും പറയും ചുവന്ന കോര എന്നും പറയും പെങ്ങളെ, ok
സിലോപിയ ആണോ ഉണ്ണിമേരി?
Ith sultan ibhrahim
Vidios കണ്ടപ്പോ എനിക്ക് ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ തോന്നുന്നുണ്ട്.... 🙂 but മലയോര പ്രദേശം ആയോണ്ട് കടൽ പോലും വല്ലപ്പോഴും ആണ് കാണുന്നെ
ഇങ്ങ് ബാ 🌚
കടലിൻ്റെ മക്കളുടെ കഷ്ടപ്പാട് ആർക്കും മനസിലാവുകയില്ല
😍🥰
മീൻ പിടിത്തം ഒരു ലഹരി ആണെന്ന് തോന്നുന്നു.അല്ലാത്ത പക്ഷം ഈ ജോലിയുടെ കഷ്ടപ്പാടും കൂലിയും ഒന്നും ശരിയാവില്ല അല്ലേ..
േ കാര
👍👍👍👍👍
സിൽക്ക്