വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ 20 ന് സ്ഥാനമേല്‍ക്കും

Поділитися
Вставка
  • Опубліковано 6 вер 2024
  • വൈക്കം ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ നാളെ ചുമതലയേക്കും. ജോയ് മാത്യു, കെ.എസ് വിനോദ്, എം സന്ദീപ് എന്നിവര്രാണ് നാളെ ചുമതലയേല്‍ക്കുക. ഈ വര്‍ഷത്തെ ജില്ലാ സേവന പ്രൊജക്ടായ ഉയിരെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാളെ തുടക്കും കുറിക്കും.

КОМЕНТАРІ •