ഇന്ന് മുഹറം 10 ... ഈ രാപ്പകലുകളിൽ ചൊല്ലേണ്ട പുണ്യ ദിക്റുകളും സ്വലാത്തുകളും muharram 10 dhikr swalath

Поділитися
Вставка
  • Опубліковано 29 сер 2024
  • #arshadbadridua
    #Muharram6AamRaav
    #ArshadBadriDhikr
    #ArshadBadriSwalath
    #DhikirDuaSwalath
    #dhikir
    #dua
    #MuharramSwalath
    #MuharramDhikir
    #MuharramDua
    #swalath
    #ആശൂറാഅ്
    #Ashoorah
    #താസൂആ
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    Muharram
    മുഹറം 10
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram raav
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    muharram 10 nombu
    113 bismillahirrahmanirrahim
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #AyatulKursi
    #AyatulKursiSurah
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #muharram9
    #arshadbadri
    #muharram10
    #muharram_dua
    #മുഹറം2024
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

КОМЕНТАРІ • 518

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +28

    എന്റെ മക്കളുടെ സ്വഭാവം നന്നാവാനും ഈ ലോകത്തും പരലോകത്തും ഉബകാരിക്കുന്ന മക്കളാവൻ ഉസ്താദ് പ്രേത്യകം ദുആ ചെയ്യണം 🤲🤲😢

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +8

    എനിക്ക് നല്ലത് മാത്രം ചെയ്യാൻ തോന്നിക്കണേ അള്ളാ ദുആ ചെയ്യണേ ഉസ്താതെ 🤲🤲

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +10

    എനിക്ക് ആരോഗ്യ മുള്ള തീർഗൈസിന് വേണ്ടി ഉസ്താദ് പ്രേത്യകം ദുആ ചെയ്യണം 🤲

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +29

    ഉസ്താതെ അഞ്ചു നേരവും സമയത്തിന് നമസ്കരിക്കുവാനും തെറ്റ് കൂടാതെ നമസ്കരിക്കാൻ സാധിക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲😢😢😢😢😢

  • @richgmr2248
    @richgmr2248 Місяць тому +107

    Aameen അളളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഉസ്താദ് ഞങ്ങളുടെ മക്കൾ ക്കും നിസ്ക്കാരവും ഖുർആൻ ഓതനും പഠിക്കാനും നല്ല സഽഭാവംആകാനും നല്ല പോലെ ജീവിക്കാനും അവരുടെ ദേഷ്യം മാറാനും അനുസരിക്കാനും ഉസ്താദ് ദുഹ ചെയ്യണേ

  • @user-jk8bq7ei5q
    @user-jk8bq7ei5q Місяць тому +4

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😢

  • @MinhajKottakadan
    @MinhajKottakadan Місяць тому +5

    ഒരുപാട് പ്രയാസങ്ങളുണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +9

    ഉസ്താദ് ഞങ്ങൾക്ക് കുറെ കടങ്ങൾ ഉണ്ട് ഉസ്താതെ പലവരുടെ കയ്യിൽ നിന്ന് കടം വന്നിട്ടുണ്ട് അവർക്ക് എത്രയും പെട്ടന്ന് കൊടുക്കുവാൻ വേണ്ടി ഉസ്താദ് പ്രേത്യകം ദുആ ചെയ്യണേ 😢😢😢😢അത് കൊടുക്കുവാൻ ഒരു വഴി തെളിയുവാൻ ദുആ ചെയ്യണേ

  • @abbasmeempatta6731
    @abbasmeempatta6731 Місяць тому +7

    കച്ചവടത്തിൽ ബർകത്ത് ഉണ്ടാവാൻ ദുഹ ചെയ്യണം ഉസ്താദേ

  • @Niloofa-sc6fp
    @Niloofa-sc6fp Місяць тому +6

    കടം വീടാൻ ദുആ ചെയ്യണം..മകൾക്ക് ഖൈറായ കല്യാണം കിട്ടാനും ദുആ ചെയ്യണം ഉസ്താദെ😢😢😢😢😢😢😢😢

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +5

    എന്റെ ഉമ്മാകും വാപ്പാകും ആരോഗ്യ മുള്ള തീർഗൈസ് കൊടുത്താനുഗ്രഹിക്കണേ അള്ളാ 🤲🤲🤲

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +4

    എന്റെ ഇക്ക ജോലി ചെയ്യുന്ന കടയിൽ കച്ചവടം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🏻

  • @user-ik8bx4eo6h
    @user-ik8bx4eo6h Місяць тому +2

    Allahumma salli alaa Muhammad ❤️

  • @user-dk4jk6qh1d
    @user-dk4jk6qh1d Місяць тому +15

    ഈ വര്‍ഷം മോള് sslc ആണ് നന്നായി പഠിക്കാനും നല്ല വിജയം ഉണ്ടാവാന്‍ ഉസ്താദ്‌ ദുആ cheyyanne

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +3

    ഉസ്താതെ എനിക്ക് ഖുർആൻ തജ്‌വീദ് നിയമം അനുസരിച്ചു നന്നായി ഓതാൻ സാധിക്കുവാൻ പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲

  • @wahidarahiman2799
    @wahidarahiman2799 Місяць тому +4

    എന്റെ മകന് അദബുള്ളതും സ്വാലിഹത്തായതും അവനിഷ്ടപ്പെട്ട സുന്ദരിയായ ഒരു പെണ്ണിനേക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ...

  • @jameelaellath4299
    @jameelaellath4299 Місяць тому +2

    ഉസ്താദേ എന്റെ മോന് ദുബായ് സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നു ജോലിയിൽ ഭയങ്കര പ്രഷർ ഉണ്ട് എല്ലാം പ്രയാസങ്ങളും മാറി സന്തോഷത്തിലാവാൻ ഉസ്താദ് ദുഹാ ചെയ്യണം ജോലിയിൽ ബർകത് ഉണ്ടാവാനും ഹൈറുണ്ടാവാനും

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +5

    ഉസ്താതെ എന്റെ മക്കൾക്ക്‌ ദീനി ബോധം ഉള്ള മക്കൾ ആവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +17

    ഉസ്താതെ എന്റെ മോന്റെ സ്വഭാവം നന്നാവും അഞ്ചു നേരവും നമസ്കരിക്കാൻ വേണ്ടിയും ദുആ ചെയ്യണേ 🤲ഈ ലോകത്തും പരലോകത്തും ഉബകാരിക്കുന്ന മക്കളാവൻ ദുആ ചെയ്യണേ 🤲🤲🤲

  • @user-lg6zw7ci1h
    @user-lg6zw7ci1h Місяць тому +6

    മരിച്ച ഉപ്പകുഠ ഉമ്മകുഠ ദുആ ചേയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm Місяць тому +3

    മകൻ നല്ല മാർക്കോട് ഡിഗ്രി പാസ് ആവാനും ഹൈറായ ജോലി കിട്ടാനും അഞ്ചുനേരം മടികൂടാതെ നമസ്കരിക്കാനും ദുആ ചെയ്യണം ഉസ്താദ്

  • @user-lg6zw7ci1h
    @user-lg6zw7ci1h Місяць тому +4

    ഉസ്താദ് ദുആയിൽ ചേർക്കുണേ🤲🤲🤲

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +3

    ഉസ്താതെ ശരീരത്തിലെ ചോറിൽ മാറാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @Hajara-ix5bn
    @Hajara-ix5bn Місяць тому +2

    കടം വിടാനും വിട് ഉണ്ടാക്കാനും മകൾ നല്ല മകൾ ആകാനും ദുഹ ചെയ്യന്നംസ്താദെ

  • @jalaludincm2270
    @jalaludincm2270 Місяць тому +2

    Ameen

  • @qasimseenamma4978
    @qasimseenamma4978 Місяць тому +7

    കടംവീടാൻ ദുഹാച്ചായണെ ഉസ്താദേ

    • @fathimath_mubashira
      @fathimath_mubashira Місяць тому

      😊😅😢🎉😂❤❤❤❤❤❤❤❤❤❤😊😅😮😢🎉😂❤😊😅😮😢🎉😂❤❤❤❤❤❤❤❤❤❤❤

    • @fathimath_mubashira
      @fathimath_mubashira Місяць тому

      😊😅😮😢🎉😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤😊😅😮❤❤

  • @ansilansil9791
    @ansilansil9791 Місяць тому +10

    മക്കൾ സ്വലീഹീങ്ങൾ ആകാനും കുടുംബത്തിൽ ബർകത്ത് ഉണ്ടാകാനും പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ 🤲

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm Місяць тому

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah alhamdulillah

  • @fathimaSheikha879
    @fathimaSheikha879 Місяць тому +16

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @kadeejamuhammed138
    @kadeejamuhammed138 Місяць тому +62

    ഈമാസം ഈവർഷം നമുക്ക് എല്ലാവർക്കും എല്ലാനിലക്കും അനുകൂല മാവട്ടെ

  • @Madeenayodmoham..
    @Madeenayodmoham.. Місяць тому +6

    വലിയ സംഘ്യ കടം ഉണ്ട്‌ വേഗം വീടികിട്ടാൻ ദുആ ചെയ്യണേ

  • @AyoobAyoobayoob-do4fw
    @AyoobAyoobayoob-do4fw Місяць тому +2

    ഉസ്താദ് മരണപെട്ടുപോയ ഉപ്പാക് വേണ്ടി ദുആ ചെയ്യണേ 🤲 🤲🤲

  • @user-lc5bx4gp9d
    @user-lc5bx4gp9d Місяць тому +5

    വേദന മാറാൻ ദുആ ചെയ്യണം ആമീൻ

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +18

    ഉസ്താതെ എന്റെ മക്കൾ നല്ലവണ്ണം പഠിച്ചു നല്ല നിലയിൽ ആവാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻

  • @Sana_Pathuzz_
    @Sana_Pathuzz_ Місяць тому +4

    Usthade ente uppak sukhamilla
    eedivasathinte barkathil innthanne uppak vendi dua cheyyanem

  • @sumayyashanavas9137
    @sumayyashanavas9137 Місяць тому +5

    അന്ത്യം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്.. ഒരുപാട് കടബാധ്യതയുണ്ട്

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx Місяць тому +4

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ, ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ
    ആമീൻ
    ആമീൻ
    ആമീൻ
    ദുആ യിൽ ഉൾപെടുത്താൻ ഉസ്താദേ

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +5

    ഞങ്ങളുടെ ബുദ്ധിമുട്ടുകൾ മാറാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @seenathvm2068
    @seenathvm2068 Місяць тому +1

    Alhamdulillahalhamdulillahalhamdulillahalhamdulillah❤aameenaameeeeen

  • @muhammedbadushabaadusha8258
    @muhammedbadushabaadusha8258 Місяць тому

    Allhamdulilla allhamdulilla രോഗങ്ങൾ ശിഫയാക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +5

    എന്റെ ഭർത്താവ് അഞ്ചു നേരവും നമസ്കരിക്കാൻ തോന്നാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യാണേ 🤲🤲🤲

  • @user-zx8os2yo3h
    @user-zx8os2yo3h Місяць тому +6

    ആമീൻ

  • @SulaikaSulaika-tk4uj
    @SulaikaSulaika-tk4uj Місяць тому +12

    ഉസ്താദേ ഏന്റെ മോന്റെ സ്വഭാവം നന്നാക്കുവാൻ നിസ്കാരം നിലനിർത്തുവാനും മജിലിസിൽ ദുആ ചെയ്യണേ

  • @fathimavnr9942
    @fathimavnr9942 Місяць тому +10

    ഉസ്താദ് തെ ഈമാൻ സ്വലാമത്തഗാനും ജന്നത്തുൽ ബകീഴിൽ അന്ത്യ വിശ്രമം കൊള്ളാനും ദുഹാ ചെയ്യണേ

  • @ShabeebMuhammed-gt4pb
    @ShabeebMuhammed-gt4pb Місяць тому +4

    Kadam veedan dua cheyyane usthathe

  • @user-ok8ug2hu3k
    @user-ok8ug2hu3k Місяць тому

    എൻ്റെ മകൻ്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ എൻ്റെ മരുമകൾക്ക് നല്ല ജോലികിട്ടാൻ ദൂആ ചെയ്യണേ ഉസ്താദേ

  • @Anasv.A
    @Anasv.A Місяць тому +5

    വീടിന്റെ സ്ഥലത്തിന്റെയും കച്ചവടം നടക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ😢🤲🤲

  • @maimunasahib
    @maimunasahib Місяць тому

    ഉസ്താദ് എനിക്ക് എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം എൻറെ അസുഖം മാറാൻ ഞങ്ങളുടെ കടങ്ങൾ തീർക്കാനും കുഞ്ഞുങ്ങളെ രക്ഷപ്പെടാനുള്ള മക്കൾ ആക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @SahidaAboobacker-ji9fi
    @SahidaAboobacker-ji9fi Місяць тому

    വീട് വിട്ടു നല്ല വീട് കിട്ടാനും കടം തീരാനും കിണറിൽ വെള്ളം നന്നവനും ഹലാൽ ആയ മുറാദ് ഹാസിലാവാനും ഉസ്താദ് ദുആ ചെയ്യണേ

  • @BushraMuhammad-eg7in
    @BushraMuhammad-eg7in Місяць тому +5

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @user-xo1ui2vd5f
    @user-xo1ui2vd5f Місяць тому +6

    എല്ലാവരുടെയും കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-rv3br7io3q
    @user-rv3br7io3q Місяць тому +4

    ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം പെട്ടന്ന് വീടാനും മക്കൾക്ക് നല്ല ഉന്നത വിജയം കിട്ടാനും ആഫിയതുള്ള ദീർഘായുസിന് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്

  • @user-fe1ob3eh5b
    @user-fe1ob3eh5b Місяць тому +1

    Usthad inea allahoo anugarhikette

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Місяць тому

    ഉസ്താതേ എന്റെ മരുമകന് ഗൾഫിൽ നല്ല ഒരു ജോലി ശരിയാവാൻ തു ചെയ്യണം ഉസ്താതേ ഒരു പാട് വെശമങ്ങൾ ഉണ്ട് എല്ലാം മാറി: സന്തോശ തിലുള ഒരു ജീവതം ഉണ്ടാവാൻ തുങ്ങി ചെയ്യണം ഉസ്താതേ🤲🤲🤲

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +4

    അടുത്ത നോബിനു മുബ് എനിക്കും എന്റെ കുടുബത്തിനും ഉംറക് പോകാൻ ഉസ്താദ് പ്രേത്യകം ദുആ ചെയ്യണേ 🤲

  • @SulaimanShamsiya
    @SulaimanShamsiya Місяць тому +2

    ഉസ്താദ് എന്റെ കുടുംബത്തിൽ എന്റെ മകളുടെ രണ്ടുമക്കളെ സുഖമില്ലാതെ കിടക്കുന്ന നമ്മളെ കൂടെ ഈ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 2:25 5:12

  • @subaidaaslam6905
    @subaidaaslam6905 Місяць тому +2

    Ameenameenyarabilalameenmaranapetavarkudhuaameen

  • @RuksanarukkuRuksanarukku
    @RuksanarukkuRuksanarukku Місяць тому +4

    Hayraya bhandham kittan dua cheyyne usthade❤️🤲

  • @FathimathRashfa-t6o
    @FathimathRashfa-t6o Місяць тому +2

    ശരിരതിലെ വെദനശിഫയാകനു. കടം വീട്ടാനും ദുഅ ചെയണം🤲🤲

  • @user-pv2je4zt4d
    @user-pv2je4zt4d Місяць тому +8

    വിട് പണി പൂർത്തി കരിക്കാൻ ദുആ ചെയ്യണം ഉസ്താതെ 😢

  • @asrafpv9333
    @asrafpv9333 Місяць тому +3

    അൽഹംദുലില്ലാഹ്

  • @jammeelajavad7167
    @jammeelajavad7167 Місяць тому

    Alhamdulillah enzemarumakan hidayathilakanum ammavanumarumakanum thammilullapinakkammaranum kudumbathil orumaundakanum ihaparavijayathinum yeppozhum duail ulppeduthanam usthade Mashallah ameen

  • @shamsushamsushamsu
    @shamsushamsushamsu Місяць тому +4

    എല്ലാ ഹലാലായ മുറാദ് അസ്സലാവാൻ ദുഹാ ചെയ്യണം

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq Місяць тому +4

    ആമീൻ 🤲🏻🤲🏻

  • @KabeerParappara
    @KabeerParappara Місяць тому +1

    Ellarogavum sangadavum maran duhacheyyanee😢🤲🤲

  • @user-pi6dg9mw8f
    @user-pi6dg9mw8f Місяць тому +3

    Halalaya Muradugal hasilagan duaa cheyyanee 🤲🤲🤲🤲🤲🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt Місяць тому

    ഉസ്ത്യ തേ എൻറെ ഇക്ക മരിച്ചിട്ട് 4 വർശമായി ഇക്കാക്ക് കബർ സഖി ജീവിതം സന്തോശത്തിലും റാഹത്തിലും ആവാൻ തു ചെയണം ഉസ്താതേ🤲🤲🤲🤲🤲🤲

  • @RamlaBeevi-mc3bo
    @RamlaBeevi-mc3bo Місяць тому

    അള്ളാ ഞങ്ങളെ എല്ലാവരെയും അനുഗ്ര ഹിക്ക ണെ അള്ള

  • @minnumoluty1052
    @minnumoluty1052 Місяць тому +46

    എന്റെ ഉപ്പാന്റെ ഉറൂബ് തുറന്ന് കിട്ടാനും നല്ല ജോലി ആക്കാനും ഉസ്താദ് ദൂഹ ചെയ്യണം ഞങ്ങളുടെ വീട് പണി പെട്ടെന്ന് തീരാനും

    • @RahoofThiruthi
      @RahoofThiruthi Місяць тому +2

      ഉറുമ്പോ

    • @shanusff
      @shanusff Місяць тому +3

      ഉറുമ്പ് എന്നല്ലല്ലോ അവർ എഴുതിയ ഉറൂബ് എന്നല്ലേ ​@@RahoofThiruthi

    • @fathimamehna81
      @fathimamehna81 Місяць тому

      അത് എന്താ സാധനം

    • @user-qd3ty7hm3b
      @user-qd3ty7hm3b Місяць тому

      Aa athupole husinteyum oroobayi kidakukaya allavarum duh cheyyanam​@@shanusff

    • @NaseeraZaheer
      @NaseeraZaheer Місяць тому

      Usthade njangalude kadangal veettanum veedupani poorthiyakanum vendi dua cheyyaneee

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq Місяць тому +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому

    എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാക്കി കിട്ടുവാനും ഈ മജ്ലിസിനെ ഇഷ്ട്ടപെടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲😢😢😢😢😭😭😭😭😭😭🙏🙏🙏🙏🙏

  • @rukhiyasalam6590
    @rukhiyasalam6590 Місяць тому +17

    ഉസ്താദേ കടങ്ങൾ വീടി കിട്ടാനും മകന് നല്ലൊരു സ്വാലിഹായ പെൺകുട്ടിയെ ഭാര്യ ആയി കിട്ടാനും ദുആ ചെയ്യണേ 🤲

  • @user-my7tw6it2y
    @user-my7tw6it2y Місяць тому

    Aameen Aameen Yarabhal Aalameen❤❤❤❤❤

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +2

    മാറിയ അസുഖം ഇനി വരാതിരിക്കാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @user-lc5bx4gp9d
    @user-lc5bx4gp9d Місяць тому +8

    ഗൾഫിൽ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം ആമീൻ

  • @AbdulKareem-cr3th
    @AbdulKareem-cr3th Місяць тому

    എല്ലാ ഹലാലായ മുറാദുകൾ ഫാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @HaseenaSabir-f8z
    @HaseenaSabir-f8z Місяць тому +4

    Ente ellam halalaya muraadukalum hasilavan duha cheyyanee

  • @koyashanukoyashanu
    @koyashanukoyashanu Місяць тому

    Aameen🤲🏻🤲🏻🤲🏻🤲🏻❤️Aameen

  • @user-fe1ob3eh5b
    @user-fe1ob3eh5b Місяць тому +1

    Allah is the best in the world

  • @nazeemapk9734
    @nazeemapk9734 Місяць тому

    Duayil ulpeduthane usthathe🤲🏼🤲🏼

  • @user-wd2gp5uc1p
    @user-wd2gp5uc1p Місяць тому +2

    ഉസ്താദ് ദുആയിൽ ചേർക്കണേ

  • @majithabanubanu9822
    @majithabanubanu9822 Місяць тому

    Halalaaya udheshangal poorthiyavan dua yil ulpeduthane

  • @SiyadTi
    @SiyadTi Місяць тому

    അ ള്ള > വെ മനസസിലെ മുറാദുക്കൾ ആസി ലാവാൻ ദു അച്ചെയ്യണെ ഉസ്താദേ

  • @sufanafasli2333
    @sufanafasli2333 Місяць тому +1

    Aameen❤❤❤

  • @user-in7vd1rx6m
    @user-in7vd1rx6m Місяць тому +1

    Assalamualaikum usthaathe Duail ulpeduthane usthaathe 🤲🤲🤲🤲🤲🤲🤲🤲🤲 Aaameen Aaameen Aaameen ya rubbal Alameen 🤲🤲🤲🤲🤲

  • @suharaaboobacker1246
    @suharaaboobacker1246 Місяць тому

    അൽ ഹംദുലില്ല ഉസ്താദ് ദുആ ചെയ്യണേ ഉമ്മയും ഉപ്പയും കബറിലാണ്🤲

  • @user-lc5bx4gp9d
    @user-lc5bx4gp9d Місяць тому +3

    കടം മാറാൻ ദുആ ചെയ്യണം ആമീൻ

  • @user-in7vd1rx6m
    @user-in7vd1rx6m Місяць тому +1

    ente kunji molinn usthaathinnoppam nombedukkàan Nhiyath vechu
    Al hamdulillah Al hamdulillah 🤲

  • @user-kf5yn7te6e
    @user-kf5yn7te6e Місяць тому +1

    Usthadeduhachanam

  • @user-ki9vt1bt6d
    @user-ki9vt1bt6d Місяць тому +1

    എന്റെ മകൾക് പ്രസവത്തിന് ശേഷം പിത്താശയത്തിൽ കല്ലിന്റെ ബുദ്ധിമുട്ട് വന്നു അത് സർജറി ഇല്ലാതെ ആ മാറാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲11

  • @ubaid1tp945
    @ubaid1tp945 Місяць тому

    Ee majlisinte barkatth kond enteyum ee majlis kelkkunna ellaavareyum aagrahangalum Ariyunna allaah njangale aagrahangal ellaam eluppathil saadhippichu tharane Allaah njangalkk santhosham samaathaanavum raahatth tharane Allaah aameen ustaad dua cheyyane

  • @shinshadsanu1022
    @shinshadsanu1022 Місяць тому

    അൽ ഹംദുലില്ല.... സികരിക്കണം നാഥാ

  • @AyoobAyoobayoob-do4fw
    @AyoobAyoobayoob-do4fw Місяць тому +5

    ഞങളുടെ മനസ്സിലെ മുറദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉമ്മാന്റെ അസുഖം മാറാനും ദുആ 🤲

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx Місяць тому +2

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്താൻ ദുആ vasaiyath

  • @kadeejamuhammed138
    @kadeejamuhammed138 Місяць тому +15

    മക്കളുടെ പഠന കാര്യങ്ങൾ രഹത്തിലാവാൻ മരിക്കുന്ന സമയം ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ

  • @sabiyack4418
    @sabiyack4418 Місяць тому +1

    Njaghaleeum duaail ulpeduthanem usthade

  • @anuninuennu3935
    @anuninuennu3935 Місяць тому +1

    മക്കൾ ok 10.+2. Ok ആണ് പഠിക്കുന്നത് ഫുൾ മാർക്ക്‌ കിട്ടാൻ ധ്ഹാ ചെയ്യണേ ഉസ്‌താതെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Minnu1260
    @Minnu1260 Місяць тому

    എനിക്കു മൂന്ന് പെണ്മക്കളാണ് എന്റെ മക്കളുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fathima_fidha
    @fathima_fidha Місяць тому

    ഉസ്താദെ എന്റെ ഭർത്താവിന് ജോലിക്ക് പോകാൻ പറ്റുന്നില്ല ശരീരം മൊത്തം വേദന കാരണം.
    എല്ലാം ശിഫ ആവാനും പഴയ പോലെ ജോലിക്ക് പോകാൻ ആഫിയത്തിനും ആയുസിനും വേണ്ടി ദുആ ചെയ്യണം.
    അള്ളാഹു നമ്മുടെ എല്ലാം എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കിത്തരട്ടെ.
    ദുനിയാവിലും ആയിറത്തിലും വിജയിപ്പിക്കട്ടെ
    നമ്മുടെ മക്കളെ സ്വാലിഹായ മക്കളാക്കി 2 ലോകത്തും ഉപകാരമുള്ള മക്കളാക്കിത്തരട്ടെ
    .ആമീൻ യാ റബ്ബൽ ആലമീൻ.

  • @RabiyaAbdulla-fr9lu
    @RabiyaAbdulla-fr9lu Місяць тому

    എന്റെ ഭർത്താവിൻ ന്തെ അസുഖം മാറാനും കടത്തിൽ നിന്ന് രക്ഷ പ്പെടാനും ദുഹാ ചയ്യണം ഉസ്താദേ