വിമതന്മാരുടെ പിരിവ് , വിശ്വാസികൾ തെരുവിലേയ്ക്ക് , സഭാ നേതൃത്വം തീരുമാനങ്ങൾ നടപ്പിലാക്കുന്നില്ല

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 18

  • @davischirayath2170
    @davischirayath2170 19 днів тому +5

    നിങ്ങൾക്ക് വരാൻ കഴിയുമെങ്കിൽ അങ്കമാലിയിലെക്ക് വരു' നമുക് പ്രാർത്ഥാനാ യജ്ഞം ലൈവായ് സംപ്രേഷണം ചെയ്യാം. ഇടക്ക് ഓരോ മെത്രാനെയും വൈദീകരേയും, കുറ്റം പറയുകയോ, തെറി പറയുകയോ ചെയ്യാം. സ്വാഗതം ചെയ്യുന്നു. വരിക വരിക സഹജരെ സഹന സമരസമയമായ്...... 3 ദിവസം നീണ്ടു നില്ക്കുന്ന സഹന സമരം. സംപ്രക്ഷണത്തിൻ്റെ ഉദ്യേശശുദ്ധിയിൽ സംശയം തോന്നിയാൽ......!!!

    • @baijut.othottappilly7078
      @baijut.othottappilly7078 19 днів тому +1

      ഉപവാസം, നോബ്, ശരീരത്തിനും.. മനസിനും നല്ലത്.... എന്നാൽ അവസാനം , മെത്രാൻ വന്നു നോക്കില്ല... അവൻ വന്നു നോക്കില്ല.... Lime juice തന്നില്ല... അങ്ങനെ പറയരുത്... ശരീരത്തിനും മനസിനും ഉപവാസം നല്ലത് ആണ്...

    • @davischirayath2170
      @davischirayath2170 19 днів тому +1

      @baijut.othottappilly7078 മെത്രാൻവരാനല്ലല്ലോ യജ്ഞം നടത്തുന്നത്. അവർ നേരായ രീതിയിൽ വരുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. 'നാരങ്ങ വെള്ളം കുടിക്കാൻ ,അത് കാണാതെ കിടക്കുന്നവരല്ല അവിടെ വരുന്നത്

    • @SuriP-j5k
      @SuriP-j5k 19 днів тому

      ​@@davischirayath2170മദ്യവും സുലഭമായി കിട്ടുമല്ലൊ. .

  • @Sajumonpj215
    @Sajumonpj215 19 днів тому

    👍🙏❤️👍🙏❤️👍🙏🙏

  • @mathewmathai7538
    @mathewmathai7538 19 днів тому +2

    We don't want any money. We have enough money from edayanthrath welfare fund, koratty church looting, edappally church property sales etc......

  • @nithinjosephthenan2972
    @nithinjosephthenan2972 19 днів тому +1

    കുലി

  • @MATHEWJOHNk
    @MATHEWJOHNk 19 днів тому

    ❤❤❤

  • @KairaliShibu
    @KairaliShibu 19 днів тому +1

    അടുത്ത കള്ളത്തരം
    കോടികൾ ഉണ്ടാക്കി വേണോ കുറച്ചു തരാം. 6 പള്ളികളിൽ നടക്കുന്ന കാര്യം തീർക്കു. സുപ്രിം കോടതി വിചാരിച്ചിട്ട് തീരാത്ത കാര്യം തീർക്കാതെ
    വരുന്നു എറണാകുളത്തെ പ്രശ്നം തീർക്കാൻ.

  • @jobinjohnson9533
    @jobinjohnson9533 19 днів тому

    😂😅😊

  • @georgecl4403
    @georgecl4403 19 днів тому +1

    At least arrange ON LINE MASS for lay people by BISHOPS in different churches.
    SYNOD must n should take ACTION against those, who are supporting REBEL PRIEST n LAY PEOPLE.
    WHETHER BISHOP, PRIEST or LAY PEOPLE
    ACTION SHOULD BE TAKEN

  • @paulantony9866
    @paulantony9866 19 днів тому

    Malam TV pls sort your probs, 😂😂😂😂
    Pls stop spreading hatred🎉🎉🎉

  • @malamelpaul997
    @malamelpaul997 19 днів тому

    ഭരണികുളങ്ങര അച്ചൻ എന്ന് പറഞ്ഞു ഇതിൽ കാണിക്കുന്ന ഫോട്ടോ ബിഷപ്പ് ഭരണികുളങ്ങരയുടേതാണ്. ആശയപരമായി ഇരുവരും തമ്മിൽ രാവും പകലും പോലുള്ള വ്യത്യാസം ഉണ്ട്.

  • @csjoseph9278
    @csjoseph9278 19 днів тому

    130crore people believe jesus christ gunda vaidhikarude go any whay