തൃശ്ശൂരിലും ബീഫ് കൂർക്ക കറി ഉണ്ടാക്കാറുണ്ട്,, പക്ഷേ അത് ഇങ്ങനെയല്ല.. ആദ്യമേ എല്ലാം വഴറ്റി ചേർക്കുന്ന രീതിയല്ല ഇവിടുത്തെത്.. ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും മഞ്ഞൾ പൊടിയും മാത്രം ചേർത്ത് ബീഫ് വേവിച്ചതിനുശേഷം, അതിലേക്ക് കൂർക്കയും ചേർത്ത് വേവിച്ച്, തേങ്ങ, മുളക്, മല്ലി, പെരുംജീരകം, കുരുമുളക്, ഗരം മസാല, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില, തുടങ്ങിയവ വറുത്ത് അരച്ച കൂട്ട് ചേർത്ത് തിളപ്പിച്ച്, കുറുകിയ ചാറോടെ വാങ്ങിവച്ച്, വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേർത്താൽ തൃശൂർ സ്റ്റൈൽ ബീഫ് കൂർക്ക കറിയായി..
Plss chechiyum maluvum mathramay video cheyyuoo🥹... Appolaayrunnu ee progamme kooduthal bhangi... Nk a combo video ahn ishtam... Waiting for thst episodes.....🥰😍❤️
@@sand183. ഞാൻ എത്ര പ്രാവശ്യം ഇപ്പൊ പറഞ്ഞ ഡയലോഗ് ആ ചേച്ചിയോട് പറഞ്ഞെന്നോ..... വക വച്ചില്ല.... നീ നിന്റെ പണിനോക്കാൻ എന്നോട് പറഞ്ഞു ചേച്ചി.... ഞാൻ പിന്നെ മൈൻഡ് ചെയ്തില്ല.... എന്ത് കാര്യം... 🙄
ചേച്ചിയുടെ സാരി പൊളി പിന്നെ മാളുവിന്റെ മുടി കെട്ടിയ്ത് നല്ല രസമുണ്ട്❤
Beef and koorka with ചോറാണ് കഴിക്കാൻ കൂടുതൽ ടേസ്റ്റ് ഉണ്ടാവുക 🤤🤤🤤
Good photography. നല്ല ഭംഗിയാ മൊത്തം കണ്ടു കൊണ്ട് ഇരിക്കാൻ !!
ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന കാണാൻ നല്ലൊരു ചേലാണ് ഒപ്പം കടൽ വ്യൂവും അതിമനോഹരമാക്കി🙏
തൃശ്ശൂരിലും ബീഫ് കൂർക്ക കറി ഉണ്ടാക്കാറുണ്ട്,, പക്ഷേ അത് ഇങ്ങനെയല്ല.. ആദ്യമേ എല്ലാം വഴറ്റി ചേർക്കുന്ന രീതിയല്ല ഇവിടുത്തെത്.. ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഉപ്പും മഞ്ഞൾ പൊടിയും മാത്രം ചേർത്ത് ബീഫ് വേവിച്ചതിനുശേഷം, അതിലേക്ക് കൂർക്കയും ചേർത്ത് വേവിച്ച്, തേങ്ങ, മുളക്, മല്ലി, പെരുംജീരകം, കുരുമുളക്, ഗരം മസാല, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില, തുടങ്ങിയവ വറുത്ത് അരച്ച കൂട്ട് ചേർത്ത് തിളപ്പിച്ച്, കുറുകിയ ചാറോടെ വാങ്ങിവച്ച്, വെളിച്ചെണ്ണയിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേർത്താൽ തൃശൂർ സ്റ്റൈൽ ബീഫ് കൂർക്ക കറിയായി..
സരിത ചേച്ചി നല്ല സുന്ദരിയാണ്, പുതിയ 2 കുട്ടികൾ ഇനിയും വരണം
@mufimufzzcreations6657ഇത് ടീവി പ്രോഗ്രാം ആണ് 🤣kamumudy ടീവി യുടെ
@mufimufzzcreations6657ആണെങ്കിൽ ഇപ്പൊ എന്താ
...
Saritha so beautiful
@@sand183.🤭😂
ശരിക്കും കുട്ടികൾ രണ്ട് പേരും സരിതൻ്റെ കുട്ടികാളാണോ.......
I like this program very much…only these members’ videos ❤…these kids , ammayi and chechi is doing their parts very well ✌️🤩🫶
കൂർക്കയും ബീഫും ആദ്യമായിട്ട് ആണ് അറിഞ്ഞത്
ഞങ്ങൾ ഉണ്ടാകാറുണ്ട്
Plss chechiyum maluvum mathramay video cheyyuoo🥹... Appolaayrunnu ee progamme kooduthal bhangi... Nk a combo video ahn ishtam... Waiting for thst episodes.....🥰😍❤️
പാവം അമ്മായി atu avde erunotte
@@Teena_vinod..😊
Excellent vedeio iam watching from bangladesh, go ahead welldecked
Maluttyede dress polich chechim 😘🥰kary poli 😋
Adipoli recipe polichu to🤝
Informative 🍁
Super program Sunday waiting ❤
തൃശൂർ ഉണ്ടാക്കും ഈ കറി 😍
Yeah Thrissur special ❤
Ya tcr spl❤
അതെ. എന്റെ വീട്ടിൽ ഉണ്ടാകാറുണ്ട്. എന്റെ വീട് ചാലക്കുടി യിൽ ആണ്
Ernakulam indakkum ntea veetill koorkka season avumbo sunday ethe anne sthiram pinnea beef um raw banana yum adipoli anne.
Beef um chakka eam adipoli anne
ഓരോ കണ്ട് പിടുത്തം. കൊള്ളാം. ഇങ്ങനെ ഓരോ പുതുമകൾ വരട്ടെ. ഞങ്ങള് കൂടി ഉണ്ടാക്കി നോക്കട്ടെ....അഭിനന്ദനങ്ങൾ... ഇനിയും പ്രതീക്ഷിക്കുന്നു.
പുതിയതല്ല,പണ്ട് മുതൽക്കേ തൃശൂർ ഉള്ളതാണ്
I love it😊❤
Super❤❤❤😊😊
Super
Ee kuttikal okka ara ee chechida
Ningalingane kazhichoknd njagale kothippikkunnathinu oru nanam ille?
അമ്മേ എരിവ് കൂടുതലാണെന്നു തോന്നുന്നു നമ്മൾ തൃശ്ശൂർക്കാർ ബീഫും കൂർക്കയും വെക്കും പക്ഷെ വറുത്തരച്ചിട്ടാണെന്നു മാത്രം
Ente chechi masala idunnathinu oru paridhi ille.. Table kond vechapo katta pidich mele kidakka masala ellam.. Erinju chaavum nenju
Maalu nammade karyam vtl arinju ini vere vazhiyilla 😐😌
സൂപ്പർ,, 👍
മാളുവിനെ കാണാൻ നല്ല ഭംഗി ഉണ്ട്
💕Вафельные Чебуреки 💕 Салат Винегрет 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Swantham makkal ammene chechi enna vilikkunnu 😂😂😂 ... kashttam
Ath aara
Enth Kashtam 🙄…appo cinema and serial lo🙄..
ഈ ചേച്ചി മണ്ടത്തരം മാത്രമേ പറയൂ... 🤭😂
മണ്ടത്തരം പറയാതെ ഇത് kamudy ടീവി യുടെ പ്രോഗ്രാം ആണ് അവർ തമ്മിൽ ഒരു ബന്ധവും ഇല്ല
@@sand183. ഞാൻ എത്ര പ്രാവശ്യം ഇപ്പൊ പറഞ്ഞ ഡയലോഗ് ആ ചേച്ചിയോട് പറഞ്ഞെന്നോ..... വക വച്ചില്ല.... നീ നിന്റെ പണിനോക്കാൻ എന്നോട് പറഞ്ഞു ചേച്ചി.... ഞാൻ പിന്നെ മൈൻഡ് ചെയ്തില്ല.... എന്ത് കാര്യം... 🙄
Adipoli
❤❤❤❤super
ഇത് എവിടെയാ സ്ഥലം 👍👍👍
Super
I domt ljke the way she gives orders to thar old woman to do cookijg
Suer camera shoot
thank u
😊😊😊😊👌
❤❤
Chechi saari super
Malu evidya kazhikkan kandilla
Podhi chore recipe cheyo and chatti chore
Haii❤
😋👌❤
❤❤❤
Hi
😍😋
Amaivallyaishtamanuanik
ഇത് എവിടെയാണ് സ്ഥലം
കോവളം
Ammai de samsaram kettitu made in kolam anu thonunu.
😍😘
ഇപ്പോളും ബീഫ് ചിക്കൻ പച്ചക്കറി ഒന്നും ഇല്ലേ കൊളസ്ട്രോൾ വരും
Shoutexokkey atelkalangattelay
Comments oke koravaa
Hindus nvr eat beef .. In Kerala Hindus eat beef???
Yaaa ..
@@shrutimohan8908 ഇയാൾ ബീഫ് കഴിക്കൂലേ
@@soorajkumar8664 No ...istmalla
@@shrutimohan8908 ആ എനിക്ക് അപ്പോഴേ തോന്നി.. ആ പിക്കൊക്കെ കണ്ടപ്പോൾ 🤭...നിങ്ങൾ വർമയോ.... നായരോ മറ്റോ ആണോ 😊
@@soorajkumar8664 🙂 Athelo
Yellow dress itta koch van boreaaa kallu pole irikkunn oru expression mm illa
Beef thinit ni beefnde pole Ayi panhi
കുർക യോട് ഇരിക്കാൻ പറയണ്ട കിടക്കാൻ പറ അപ്പോൾ ഏ രിവ് പിടിക്കും 🤣
❣️❣️❣️❣️👌👌👌❤️❤️❤️❤️👌👌👌👌👌👌👌❣️❣️❣️❣️❣️👌👌
Are your Keralites crazy, they eat beef like that
😍