നഷ്ടം കോടികളാ, കോടികൾ! IPL ലേലത്തിൽ നഷ്ടം വന്നവർ | IPL 2025 | IPL AUCTION

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 80

  • @jjtom1663
    @jjtom1663 3 дні тому +36

    Waste of money on Pant and Iyer

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 3 дні тому +29

    ഏറ്റവും വിലയുള്ള താരങ്ങൾ ഒരു ടീമിൽ ആയാലും കാര്യമില്ല ആള് കൂടിയാൽ പാമ്പ് ചാകില്ല, കഴിഞ്ഞ തവണ kkr ന്റെ ടീം നോക്കുക ipl സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഏറ്റവും സാദ്യതാ കുറവുള്ള ടീമായിരുന്നു കൂടുതൽ പ്ലയെര്സും ഏതെങ്കിലും ദേശീയ ടീമിൽ സജീവം അല്ലാതിരുനവർ വലിയ സ്റ്റാർ പ്ലയെര്സ് ഇല്ല എന്നിട്ടും അവർ കപ്പ്‌ നേടി

    • @Shadow.2769
      @Shadow.2769 3 дні тому

      Kkr

    • @amith1224
      @amith1224 3 дні тому

      Captain nallath ayirnnu avar vittukalajile

    • @nair123-md
      @nair123-md 23 години тому

      rcb ഉദാഹരണം 😁😁

    • @NazeerAbdulazeez-t8i
      @NazeerAbdulazeez-t8i 19 годин тому

      @@amith1224 ക്യാപ്റ്റൻ അല്ല ഗംഭീർ ആണ് kkr ന്റെ വിജയ ശില്പി

  • @kanhapa6756
    @kanhapa6756 3 дні тому +73

    മുംബൈ ഇന്ത്യൻസ് അന്നും ഇന്നും ❤

  • @Cricketfansarmy7034
    @Cricketfansarmy7034 3 дні тому +6

    Bumrah ലേലത്തിൽ വന്നിരുന്നെങ്കിലോ 🔥

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 3 дні тому +23

    രാഹുൽനു 14 കോടി പക്ഷെ അത്ര മികച്ച പെർഫോമൻസ് അല്ലായിരുന്നു അയ്യർ എന്നിട്ടും 26 കോടി ഏതായാലും രാഹുല്ന് അയ്യരേക്കാൾ സ്ട്രൈക്ക് റേറ്റ് ഉണ്ട്

    • @AkashC-kt9rj
      @AkashC-kt9rj 3 дні тому +6

      Edo mikach captain aan sreyes

    • @yasararafath6447
      @yasararafath6447 3 дні тому

      Punjaabinu oru ciaptan metierial aanu vendath athu kondaanu ayyare ethra valiya thugakaanelum vilichedukaan thayyaaraayath pinne ponting thanne paranjhitund ayyare lalathin munb phonil bendhapedaan shramichirunnu enn pakshe kittiyilla Oro teaminte avastha koode nokanam playerk rate koottiyum kurach vilikunnath athum oru gadakam aanu 😊

    • @amith1224
      @amith1224 3 дні тому

      Cup adicha captain alle Sanju vannal chelapo ithil kooduthl kitiyene

    • @ssanu40
      @ssanu40 3 дні тому

      Yes, രാഹുലിന് ipl ൽ 136sr ഉണ്ട് iyer ക്ക് 127 ആണ്. രാഹുലിന് 14 cr വളരെ കുറവാണു. Iyer ന്റെ കഴിവ് കൊണ്ടൊന്നും അല്ല കപ്പ്‌ കിട്ടിയത്. പിന്നേ goenka തന്നെ 18 cr തരാമെന്ന് പറഞ്ഞു. But rahul നിന്നില്ല.

    • @amith1224
      @amith1224 3 дні тому

      @ssanu40 Rahul ne public ayi insult cheythile goenka pant inte avasatha ith thane arikum kalichilenkil

  • @rajeshkarayil4947
    @rajeshkarayil4947 3 дні тому +14

    താങ്കളുടെ അവതരണം മറ്റുള്ളവരിൽ നിന്നും എത്രയോ മുകളിൽ.

  • @സുബീഷ്കടവത്തൂർ

    ഷഫീഖ് ബ്രോ 🥰🥰അവതരണം നന്നായിട്ടുണ്ട് 👍🏻👍🏻👍🏻🥰നാട്ടുകാരൻ 🥰

  • @abdullaabdu1217
    @abdullaabdu1217 2 дні тому +2

    RCB❤❤❤

  • @arjunanil7787
    @arjunanil7787 3 дні тому +3

    Sam Curren

  • @ViLiLLR
    @ViLiLLR 3 дні тому +6

    Njan wait cheyyunnathu dc vs lsg match enu aanu 😌

  • @akshaykumar2914
    @akshaykumar2914 3 дні тому +1

    Starcey big match player🔥kazhinja semi and final kandille😌🥵man of the match vaanghi cup thooki poi🥶🐐

  • @RahulRahul-u8v
    @RahulRahul-u8v День тому +1

    MI❤

  • @lijin6052
    @lijin6052 3 дні тому +13

    ലക്നൗ, ഡൽഹി, പഞ്ചാബ് ദുരന്ത ടീം സെലക്ഷൻ ആണ്. ഇപ്രാവശ്യവും പതിവുപോലെ തോൽവി തന്നെ ആയിരിക്കും.

    • @harisishak4082
      @harisishak4082 3 дні тому +5

      Delhi kalakkna team anu Kai kanumboo manassilaavum

    • @sanaljohn5490
      @sanaljohn5490 3 дні тому +6

      Nee ഡൽഹിയുടെ പ്ലേ ലിസ്റ്റ് കണ്ടിട്ടുണ്ടാവില്ല അതാണ് ഇങ്ങനെ പറഞ്ഞത് ഏറ്റവും മോശം ടീം രാജസ്ഥാൻ ആണ്

    • @sanaljohn5490
      @sanaljohn5490 3 дні тому

      LSG നല്ല ടീം ആണ്

    • @junuz-t2o
      @junuz-t2o 3 дні тому +1

      Delhiyude playing 11 onn nokk

    • @akkuakbar5802
      @akkuakbar5802 3 дні тому

      Nee leknow tems kanditilla pottaa
      Njan parajuthara ninak
      Opening marsh .markaram
      2.rishab pant
      3.nicolas pooran
      4. Devid miller
      5.abdhusamadh
      67891011 indiam bowles alrouder kureund
      Kidilan bating linep

  • @ARUN-pl3qu
    @ARUN-pl3qu 3 дні тому +6

    Csk

  • @travellingvlogbiju6183
    @travellingvlogbiju6183 3 дні тому +9

    ചേട്ടാ kkr 3 ടൈം കപ്പ് ഉയർത്തീണു

    • @rufaid4228
      @rufaid4228 3 дні тому +3

      അവസാനം "ആ സമയത്ത് " എന്ന് പറയുന്നുണ്ട് 👍🏻... ശ്രദ്ധിച്ചു കേൾക്ക്

  • @indianagent12345-R
    @indianagent12345-R 3 дні тому

    0:36 💯💯💯

  • @sportsmediaofficial3063
    @sportsmediaofficial3063 2 дні тому +1

    Csk forever

  • @Mydearmalayaliees
    @Mydearmalayaliees 3 дні тому

    അഞ്ചുപൈസ വില ഇല്ലാത്തവരും കോടികൾ വിലയുള്ളവരും 🙄ഇക്യോലിറ്റിയും, സോഷ്യലിസവും ഈ ലോകത്ത് ഒരിക്കലും നടപ്പിലാക്കാൻ കഴിയില്ല 🤣🤣🤣🤣

  • @Aswath-10
    @Aswath-10 2 дні тому

    Mi 💙💙

  • @adarshkravi7193
    @adarshkravi7193 3 дні тому +4

    Padikal rcb eduthu

  • @lonewolfewhines
    @lonewolfewhines 3 дні тому +10

    ഇന്ത്യൻ players നെ പൊക്കി കാണിക്കാൻ ഉള്ള എന്തൊക്കെയോ നടക്കുന്നു. Player quality n price നോക്കിയാൽ അറിയാം.

    • @sports_games_4You
      @sports_games_4You 3 дні тому +5

      Aeyy illa broo Nalla price il poyekane Ella Indian playersm thanne quality Ipl thanne kanchtollavryt aanu enik thonnyth

    • @KLAAZENice
      @KLAAZENice 3 дні тому

      Athe​@@sports_games_4You

    • @lonewolfewhines
      @lonewolfewhines 3 дні тому +1

      @@sports_games_4You എനിക്ക് അങ്ങനെ തോന്നി. ചില ടീമിന് കയ്യിൽ ക്യാഷ് കുറവാണെങ്കിലും ചെറിയ വിലയിൽ players നെ കിട്ടുന്നു. നമ്മൾ കാണുന്നതിന് പിന്നിൽ എന്തൊക്കെയോ നടക്കുന്നുണ്ട്

    • @emthebest8421
      @emthebest8421 3 дні тому +4

      വിദേശ താരങ്ങൾ അവരുടെ രാജ്യത്തിന്റെ ടൂർണമെന്റ് വല്ലതും വന്നാൽ ഇട്ടേച്ചു പോവും....
      ഇന്ത്യൻ താരങ്ങൾ ആ സമയത്ത് വേറെ കമ്മിറ്റിമെന്റ് കൾ ഒന്നും ഇല്ലാത്തതിനാൽ സീസൺ മുഴുവൻ കൂടെ കാണും..
      കഴിഞ്ഞ തവണ രാജസ്ഥാൻ ടീമിന് അടിയായത് ബുറ്റ്ലർ ആൻഡ് ബോൾട് പോയതാണ്

    • @nair123-md
      @nair123-md 23 години тому

      സ്റ്റാർക്, കമിൻസ് ഒക്കെ കൊടുത്തതോ, കഴിഞ്ഞ വട്ടം..

  • @FathimabeevikkFathima
    @FathimabeevikkFathima 3 дні тому

    Rahul worth anu... Open cheyyaruth

  • @RN-kq9pk
    @RN-kq9pk 3 дні тому

    Padikkal ഒക്കെ എന്ത് കളിക്കുന്നു??😃

  • @ramanmarar8726
    @ramanmarar8726 2 дні тому

    Jaine overton csk worth finish

  • @umeshmanamel3872
    @umeshmanamel3872 2 дні тому

    Sam curran

  • @KLAAZENice
    @KLAAZENice 3 дні тому

    CSK 🎉

  • @aswinaswi7424
    @aswinaswi7424 3 дні тому +6

    CSK Team വിക്കാണ് ... നല്ലൊരു Hard Hitters ഇല്ല

    • @abhimanyuanil6275
      @abhimanyuanil6275 2 дні тому

      Kazhinja varsham best power hitters ulla gt , mi , rr okke entho koppa kanichath rr roman powell , mi tim David , gt Miller evarode kazhinja varsham undayitt vallom nadano😅

    • @vishnuprakashvp7434
      @vishnuprakashvp7434 2 дні тому

      Eda ennane CSK angane big hitters undayittulath...avar epozhum egane thanne ane and yet won 5 titles

    • @user-pt6nn2oy5s
      @user-pt6nn2oy5s 2 дні тому

      Phil salt ne വിളിക്കമായിരുന്നു

  • @alfrinantony9455
    @alfrinantony9455 2 дні тому

    Sam curren😂

  • @arjunvs.
    @arjunvs. 3 дні тому

    Mi set ayyi

  • @BibinChacko-k4h
    @BibinChacko-k4h 3 дні тому +1

    🎉🎉🎉🎉😂😂😂😂😢😢😢😢

  • @Farikadyghgbklhggmll
    @Farikadyghgbklhggmll 4 години тому

    Padikkal ipl ithihasamo😂😂😂😂എന്ത് തേങ്ങയാടാ ni പറയുന്നേ 🤣🤣🤣🤣

  • @rkobuddy-188.
    @rkobuddy-188. 2 дні тому +1

    ഇത് സനു രവീന്ദ്രൻ ആണോ അവതരിപ്പിക്കുന്നത്?

  • @KDY-k1i
    @KDY-k1i 3 дні тому +1

    RR😂😂 selection no good

  • @mikiviki2195
    @mikiviki2195 3 дні тому

    Steve smith unslod

    • @akshaykumar2914
      @akshaykumar2914 3 дні тому

      Puli test player alle❤️t20 pulikki vayaghilla🙌🏻test legend🐐🥶

  • @aswinasasi3223
    @aswinasasi3223 3 дні тому

    Lsg monnakal anu😂

  • @vishnusuresh3081
    @vishnusuresh3081 3 дні тому +1

    KL Rahul vamban steal aamu 14 cr nu..

  • @manojcpaulose
    @manojcpaulose 3 дні тому +3

    😂

  • @Athoos24
    @Athoos24 2 дні тому +1

    𝙺𝚘𝚍𝚒 𝚔𝚒𝚝𝚝𝚒𝚢𝚘𝚗𝚘𝚔𝚎 𝚖𝚘𝚘𝚗𝚓𝚒𝚌𝚑𝚒𝚝𝚎 𝚘𝚕𝚕𝚞