ആനവണ്ടിയിൽ കുടകിലേക്ക് | A Bus trip to Kodagu | Virajpet | Madikeri

Поділитися
Вставка
  • Опубліковано 3 лис 2024
  • വെറും 112 രൂപയ്ക്ക് കേരളത്തിൽ നിന്ന് കുടകിലെത്താം.. രാവിലെ തലശ്ശേരിയിൽ നിന്ന് വിരാജ് പേട്ടിലേക്ക് നമ്മുടെ സ്വന്തം ആനവണ്ടിയുണ്ട്. 72 രൂപ ടിക്കറ്റ് ചാർജ്ജ്.മഞ്ഞിന്റെ നേർത്ത പാളികൾക്കിടയിലൂടെ, ചുരം കയറിയാണ് പോകുന്നത്. വഴിയരുകിലെ മനോഹര ദൃശ്യങ്ങൾ മനം കുളിർപ്പിക്കുന്നതാണ്. വിരാജ് പേട്ടിൽ നിന്നും കർണ്ണാടകയുടെ ബസിലാണ് പിന്നീട് കുടകിലേക്ക് പോകേണ്ടത്. കുടക് വരെ 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെ, ബ്രഹ്മഗിരി മലനിരകളിൽ നിന്ന് പതിയെ വീശുന്ന കാറ്റേറ്റ് യാത്ര പോകുമ്പോൾ, അറിയാതെ നമ്മൾ സ്വപ്നത്തിലായതുപോലെ തോന്നും.സിദ്ദാ പൂർ എന്ന ഇടത്താവളത്തിൽ ബസ് അല്പനേരം നിർത്തിയിടും. മുല്ലപ്പൂ മണമുള്ള പ്രഭാതമാണവിടെ. ഒരു ചൂടു ചായ കുടിച്ചു കൊണ്ട് വീണ്ടും യാത്ര പോകാം. കുടകിലേക്ക്.
    #Thalassery #Iritty #Irittyoldbridge #Koottupuzha #Makutta #Virajpet #Siddapura #Madikeri #Kodagu #Coorg

КОМЕНТАРІ • 80

  • @ullaskannur
    @ullaskannur Рік тому

    Ee bus etra manikka viraj petta ethua.....
    Nice video.....❤️
    The explanation... Superb

  • @namaste1798
    @namaste1798 Рік тому +1

    Srs bus ❤nostalgia..my hometown

  • @nousheelvlogs2500
    @nousheelvlogs2500 4 роки тому +15

    തലശ്ശേരി to മടികെരി വെറും 100 രൂപ മാത്രമേ ഉള്ളു ഡയറക്റ്റ് ബസ്സ് ഉണ്ട് തലശ്ശേരിയിൽ നിന്ന് ഞാൻ കുടക്കിൽ ബസ്സ് ഡ്രൈവർ ആണ് മടികെരി to തലശ്ശേരി വരെ പോവുന്ന ബസ്സിൽ ഈ വിഡിയോയിൽ ഉണ്ട് ഞാൻ ഓടിക്കുന്ന ബസ്സ് സിദ്ധപുരം ടൗണിൽ നിന്ന് പുറപ്പെടുന്ന ബസ്സ് ഇതിൽ കാണാൻ പറ്റും നിങ്ങൾ വിരാജ്‌പേട്ട യിൽ നിന്ന് മടികേരി പോയ ബസ്സിൽ ഉള്ള ഡ്രൈവർ ഫൈസൽ അവൻ എന്റെ സുഹൃത്താണ് ഒരുപാട് നന്ദി വീഡിയോ കണ്ടതിൽ ഞാൻ ഇപ്പോ ഉള്ളത് സൗദി അറേബ്യ റിയാദിൽ ആണ്

    • @BackpackerR
      @BackpackerR  4 роки тому +1

      Thank you

    • @soorajm4110
      @soorajm4110 4 роки тому +2

      റിയാദിൽ നിന്ന് ഈ വീഡിയോ കാണുമ്പോഴുണ്ടാവുന്ന ഒരു സുഖം

    • @soorajm4110
      @soorajm4110 4 роки тому +1

      SRS Bus

    • @deviprasadprasad6796
      @deviprasadprasad6796 3 роки тому

      Wasim classic

  • @jinsalves
    @jinsalves 2 місяці тому

    Voice clear illa

  • @behappy9765
    @behappy9765 Рік тому

    Gonikoopa Coorg

  • @user-travelvlogskoottar
    @user-travelvlogskoottar Рік тому

    ചേട്ടായി കുടകിലെ എരുമാട് മഖാo പോകാൻ ആണ് അപ്പോൾ കുടകിൽ നിന്ന് bus ഉണ്ടോ

  • @babysunoj8103
    @babysunoj8103 Рік тому

    Is there bus from kannur new bus stand to Virajpet? We are from Kochi and planning to go to Coorg

  • @mirashbasheer
    @mirashbasheer 2 роки тому +1

    Ufff കടലോളം Nostalgia സമ്മാനിച്ച video. Excellent work bro 👏 👌..ഒന്നര പതിറ്റാണ്ട് മുമ്പ് സ്ഥിരം യാത്ര ഇത് വഴി ആയിരുന്നെങ്കിലും ഇന്നും വഴികള്‍, കാഴ്ചകള്‍ ഒക്കെ കാണുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക്‌ കളിപ്പാട്ടങ്ങള്‍ പോലെ കൊതി 🥰

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 2 роки тому +1

      കുടകിൽ വന്നാൽ എവിടേക്കെ സന്നർഷിക്കണം മലപ്പുറത്ത്‌ നിന്നും വന്നാൽ അതിനുള്ള worth ഉണ്ടോ 🥰

    • @BackpackerR
      @BackpackerR  2 роки тому

      Thanks Bro

    • @BackpackerR
      @BackpackerR  2 роки тому

      കുടക് അറിയാൻ 10 കാര്യങ്ങൾ
      ഈ വിഡിയോയിൽ കുടകിൽ കാണേണ്ട കുറച്ചു വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
      ua-cam.com/video/SeYKKM27r_c/v-deo.html

    • @BackpackerR
      @BackpackerR  2 роки тому

      @@SHAFEEK_SHAZIA
      കുടക് അറിയാൻ 10 കാര്യങ്ങൾ
      ഈ വിഡിയോയിൽ കുടകിൽ കാണേണ്ട കുറച്ചു വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
      @

    • @anwarmalayil2982
      @anwarmalayil2982 2 роки тому +1

      sathyam eandeyum ide anubavam

  • @josekuttythomas7860
    @josekuttythomas7860 2 роки тому +1

    മുപ്പത്തഞ്ചു വർഷങ്ങൾക്കുമുൻപ് കണ്ണൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് അനുജനുവേണ്ടി BEd സീറ്റ് അന്വേഷിച്ചു പോയതോർക്കുന്നു..... എല്ലാം മാറിപ്പോയിരിക്കുന്നു...ഓർമ്മകൾ അവശേഷിക്കുന്നു...

  • @assathyaassathya5364
    @assathyaassathya5364 3 роки тому +2

    Amazing video old memories 😘😘😘 thank you so much 👍👍

  • @jamespchacko3206
    @jamespchacko3206 2 роки тому +2

    ഇതെന്നതാ?

  • @hemalathathacharath3797
    @hemalathathacharath3797 2 роки тому +1

    Beautiful

  • @pradeeshvenu9350
    @pradeeshvenu9350 2 роки тому +1

    Chetta thalaseri to Coorg bus timing parayamo?
    Pradesh from Coimbatore

    • @BackpackerR
      @BackpackerR  2 роки тому

      5.40 am
      8.00 am
      11.40 am
      1.35 pm
      4.30 pm
      6.30 pm

  • @rky9438
    @rky9438 4 роки тому +4

    The way you have took video & editing is awesome 👌. I'm from kolar(67kms from blore).I've a friend. his parents are from kannur & Thalassery.he used to tell about travel from Thalassery to mysore . now i can visualise how scenic the route is.

    • @BackpackerR
      @BackpackerR  4 роки тому +2

      Thank you for your valuable comments, such comments inspire the BackpackerR to make videos like this. and one day i will reach your place Kolar.

    • @rky9438
      @rky9438 4 роки тому +2

      @@BackpackerR thank you sir

  • @afraazeez4368
    @afraazeez4368 2 роки тому

    Payyannuril ninn kudakilekk buss undo

  • @swahabaislamicmedia.5731
    @swahabaislamicmedia.5731 Рік тому +1

    തലശേരിയിൽ നിന്ന് എത്ര മണിക്കാണ് ബസ് വിരാജ് പേട്ടയിലേക്ക്

  • @abhinavpa9603
    @abhinavpa9603 2 роки тому +1

    Irittyila bus timing ariyoo,
    Iritty to virajpet

  • @Newschannel1997
    @Newschannel1997 4 роки тому +2

    Whts is the Night bus timeing from thalassery to virajpet

  • @tpvides800
    @tpvides800 5 років тому +3

    ലക്ഷ്യസ്ഥാനത്തെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ പ്രതീക്ഷിക്കുന്നു,,,

  • @sidharthkottayan116
    @sidharthkottayan116 3 роки тому +1

    Nice voice.. Sancharam like

  • @arunperayam5161
    @arunperayam5161 5 років тому +2

    Amazing superbbb 😍😍😍😍

  • @deviprasadprasad6796
    @deviprasadprasad6796 3 роки тому +1

    Nice

  • @exploreweeks267
    @exploreweeks267 2 роки тому +1

    Kannuril ninn bus ille

  • @situationdepends3972
    @situationdepends3972 3 роки тому +1

    How was vpt kodagu the Scotland of India ♥️ I'm from virajpet

  • @saibunisasaibu3330
    @saibunisasaibu3330 4 роки тому +2

    Super

  • @anoop--siji4485
    @anoop--siji4485 2 роки тому +1

    അടുത്ത ബസ്സ് എപ്പോഴാണ് .. എല്ലാ ഒരു മണിക്കൂറിലും ബസ് ഉണ്ടോ ( തലശേരി ടു വീരാജ്പേട്ട )

    • @BackpackerR
      @BackpackerR  2 роки тому

      5.40 am
      8.00 am
      11.40 am
      1.35 pm
      4.60
      6.30 pm

    • @harigovind7330
      @harigovind7330 Рік тому

      @@BackpackerR towards Thalassery

    • @a2zmedia952
      @a2zmedia952 6 місяців тому

      ​@@harigovind7330Last bus 7.30pm

  • @SHAFEEK_SHAZIA
    @SHAFEEK_SHAZIA 2 роки тому

    ശരിക്കും കുടകിൽ kudag എന്ന് പറയുന്ന സ്ഥലമുണ്ടോ ഞമ്മടെ വയനാട് പോലെ

    • @BackpackerR
      @BackpackerR  2 роки тому

      ഒരു ജില്ലയാണ്‌ കൊടക് കുടക് കൂർഗ്എന്നും വിളിക്കും മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് ചേർന്നത്,
      മടിക്കേരിയാണ് ആസ്‌ഥാനം

  • @m4jishan869
    @m4jishan869 3 роки тому +1

    😍😍👍👍👍👍👍

  • @BLUETITTRAVEL
    @BLUETITTRAVEL 3 роки тому +1

    Nice video.

  • @swadhiqsulthan2253
    @swadhiqsulthan2253 3 роки тому +1

    Ende ummummande naad thalassery ende janma boomi virajpet

  • @RpmTechnologies2020
    @RpmTechnologies2020 4 роки тому +1

    യാത്രപേകാൻ പറ്റിയ നല്ല സ്ഥലമാണ് ... അവതരണം നല്ലതാരുന്നു

  • @badrunisha129
    @badrunisha129 3 роки тому +1

    Numma ummantem uppantem naadu kodagil aanu..uppante nadanu siddapura .njan valarnnathum padichathumellam ingu thrissur...

    • @SHAFEEK_SHAZIA
      @SHAFEEK_SHAZIA 2 роки тому

      Kodaug വന്നാൽ എവിടെയൊക്കെ കാണാനുdu

  • @simonrinu9350
    @simonrinu9350 4 роки тому +2

    Siddapura centre spot of Coorg for any rout

    • @BackpackerR
      @BackpackerR  4 роки тому

      Yes

    • @PrabhuIynanda
      @PrabhuIynanda 2 роки тому

      Not necessarily. Travelling from Mysore to Madikeri or to Virajpet, you don't go via Siddapur at all. Or from Talasseri/kannur to Madikeri, you can go via Vpet, Moornad, w/o touching Siddapur.

  • @shifashiya944
    @shifashiya944 2 роки тому +1

    ഉണങ്ങിയ നഗരം

  • @situationdepends3972
    @situationdepends3972 3 роки тому +1

    Visit st.annes virajpet 🤘

  • @sourave7595
    @sourave7595 4 роки тому +1

    മങ്ങൂട്ട അല്ല bro മാക്കൂട്ടം

  • @nasirvirajpet
    @nasirvirajpet 3 роки тому +1

    Virajpdt😁😁😁👌🤙

  • @shahalmuhammed7329
    @shahalmuhammed7329 3 роки тому +3

    Mohanlalinte shabdham pole

  • @kshethram5126
    @kshethram5126 4 роки тому +1

    വിരാജ്പേട്ടയിൽ നിന്ന് മടിക്കേരി പോകാൻ നേരിട്ട് ബസ് ഉണ്ട് സിദ്ധാപുരം പോകേണ്ടതില്ല

    • @BackpackerR
      @BackpackerR  4 роки тому

      Rajesh A.P. Thank you for your valuable suggestion

  • @ONAIRONLINE
    @ONAIRONLINE 5 років тому +1

    nice and cute

  • @enjoyholidays3728
    @enjoyholidays3728 3 роки тому

    Sound is very bad