9 ഇൽ ഒരു ലക്ഷണം ഉണ്ടെങ്കിൽ, ഈ മാരകരോഗം നിങ്ങളുടെ ജീവിതം തകർക്കും 😭😭

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 1,1 тис.

  • @safwaneilishsafwan1372
    @safwaneilishsafwan1372 2 місяці тому +3

    🤲الحمدلله🤲الحمدلله🤲الحمدلله
    അഹങ്കാരം എന്ന മാരക രോഗത്തിൽ നിന്നും നീ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ അല്ലാഹ് 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @Rukiyamp-k3y
    @Rukiyamp-k3y 2 місяці тому +11

    എന്റെ ജേഷ്ഠത്തി ഇന്നലെ പറയുന്നു അവളെ സ്ഥനത്തിന് ഒരു കല്ലിപ്പ് പോലെ, നെഞ്ചിന്റെ ഭാഗത്തു ശ്വാസതടസം പോലെ dr കാണിച്ചപ്പോൾ ഒരു കുഴപ്പമില്ല എന്ന് പറഞ്ഞു പക്ഷെ ഇതു രണ്ടിനും ഒരു കുറവുമില്ല ഈ മജ്‌ലിസ് ന്റെ ബർകത് കൊണ്ട് പെട്ടന്ന് ഷിഫയായി കിട്ടാൻ ദുആ ചെയ്യണേ 😭🤲🤲

  • @Jaseelariyaz994
    @Jaseelariyaz994 2 місяці тому +7

    ഉസ്താതെ എന്റെ മോൻ 5waqth നിസ്കാരവും മടികൂടാതെ നിസ്കരിക്കാൻ ഞാൻ പറയാതെ അവൻ തന്നെ സ്വയം ജമാ അതിനായി പള്ളിയിൽ മടികൂടാതെ പോവാനുള്ള മനസിന് വേണ്ടി ദുആ ചെയ്യണേ... നിസ്കരിക്കും ഞാൻ പറഞ്ഞു കൊണ്ടിരിക്കണം.. എല്ലാം ദുആയിലും ഉൾപെടുത്തണേ 🤲🤲🤲🤲

    • @nibrasulhaquep9019
      @nibrasulhaquep9019 2 місяці тому

      ഇത് നമ്മുടെ മക്കൾക്കും ദുആ ചെയ്യണേ 🤲🏽🤲🏽

  • @hazeenasulfi5789
    @hazeenasulfi5789 2 місяці тому +2

    എന്റെ മക്കളെ നല്ല സന്മർഗികൾ ആക്കണേ നാഥാ

  • @shahenaasnaas8271
    @shahenaasnaas8271 2 місяці тому +3

    Allah
    മനസ്സ് നന്നാക്കിതരണേ നാഥാ 🤲🤲

  • @SuharaMuhammed-g6d
    @SuharaMuhammed-g6d 2 місяці тому +1

    അൽഹംദുലില്ലാഹ് ഉസ്താദിനെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +6

    *answer: അബ്‌ദുള്ളഹിബ്നു ഉമർ (റ) പടച്ച റബ്ബ് എല്ലാ മാറ രോഗത്തെയും തൊട്ട് മരണ വരെ കാക്കട്ടെ 🤲🏻*

  • @sakkeerhussain6011
    @sakkeerhussain6011 2 місяці тому +2

    ഉസ്താദേ മരണപ്പെട്ടുപോയ എന്റെ മാതാക്കൾക്ക് വേണ്ടി മഹ്ഫിറത് മർഹമത്തിന് കുടുംബത്തിലെ സമാധാനം മക്കൾക്ക് പഠിപ്പും ജോലി ഹജ്ജ് ഉംറയും ചെയ്യുവാനും അല്ലാഹുവിനോട് ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @ZuharaSura
    @ZuharaSura 2 місяці тому +3

    Duwayill.ullpeduthanameye.🎉🎉🎉🎉❤❤❤❤😢😢😢😢

  • @K.M.A.Sharaf
    @K.M.A.Sharaf 2 місяці тому +1

    ഉസ്താദ് പറഞ്ഞതുപോലെ എനിക്ക്ഭയങ്കര സ്വയം അഹങ്കാരമാണ്. ☝🏽🤓

  • @SUBADA.VATTAKANDAN
    @SUBADA.VATTAKANDAN 2 місяці тому +3

    ഹ ൽ ഹ ദു ലി ല്ലാ ഹി

  • @nachustechnics2037
    @nachustechnics2037 2 місяці тому +2

    ഉസ്താദെ എൻ്റെ ഒരു കസിൻ ഉണ്ട് അവളും ഞാനും രക്തബന്ധത്തേക്കാൾ വലിയ സൗഹൃദം but ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് കുടുംബമൊക്കെ ആയി കഴിയുന്നു അവൾ ഫാമിലിയായി വിദശത്താണ് Alhamdulillah എനിക്കും വീടൊക്കെ ആയി സുഖമായി കഴിയുന്നു ഇപ്പോൾ പല തവണയായി അവൾ എൻ്റെ വീട് ചെറുതാണെന്നൊക്കെ പറഞ്ഞ് ഒരു പരിഹാസരൂപേണ സംസാരിക്കുന്നു എൻ്റെ മനസ് വല്ലാതെ വേദനിച്ചു അവൾക്ക് അഹങ്കാരമാണോ? എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

  • @rajilaanvar7923
    @rajilaanvar7923 2 місяці тому +57

    എന്റെ ഭർത്താവിന് ഡെങ്കിപ്പനിയാണ്. ദുആ ചെയ്യണേ ഉസ്താദേ 😢

    • @razavlogzz4778
      @razavlogzz4778  2 місяці тому +27

      കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 2 місяці тому +1

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @SakkeenaNaisha
      @SakkeenaNaisha 2 місяці тому +2

      ആമീൻ 🤲🏻യാറബ്ബൽ ആലമീൻ 🤲🏻

    • @sabeenasudheer3623
      @sabeenasudheer3623 2 місяці тому

      Aameen aameen Yarabbal Alameen

    • @Misiriya-S
      @Misiriya-S 2 місяці тому

      ameen

  • @bapputyap4765
    @bapputyap4765 2 місяці тому +1

    എല്ലാ പ്രയാസങ്ങൾ മാറാനും മാറാരോഗങ്ങളെ തൊട്ട് എന്റെ കുടുംബത്തെ കക്കാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം

  • @ZuharaSura
    @ZuharaSura 2 місяці тому +3

    Allhamduyllahirabillalameene.🎉🎉🎉🎉❤❤❤❤😢😢 😢😢🤲🤲🤲🤲

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 2 місяці тому +1

    അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും നല്ല സ്വഭാവം വും നല്ല മനസ്സും തന്ന് ഞങ്ങളെ അനുഗ്രഹിക്കണെ അള്ളാ അള്ളാ സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം റബ്ബേ നീ തുണ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദ് ഗുഡ് നല്ല ക്ലാസ്സ് ആയിരുന്നു 👍👍👍👍👍👍

  • @Adnan___x22
    @Adnan___x22 2 місяці тому +1

    മനസിനുണ്ടാകുന്ന എല്ലാ രോഗത്തെ തൊട്ടും കാക്കണേ റബ്ബേ 😭🤲🏻

  • @maimoonanoushad9545
    @maimoonanoushad9545 2 місяці тому +2

    ഉസ്താതെ എന്റെ മോൻ ഡിഗ്രി ക് പഠിക്കാൻ പോയിരിക്കുകയാണ് അവൻ നിസ്കാരം നിലനിർത്താൻ ഉസ്താദ് ദുആ ചെയ്യണം 😭😭🤲🤲🤲🤲🤲

  • @nkrmanjeri46
    @nkrmanjeri46 2 місяці тому

    നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @jaziyafathima7852
    @jaziyafathima7852 2 місяці тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @VeeranKoya-u5n
    @VeeranKoya-u5n 2 місяці тому

    ഇരുലോക വിജയത്തിനു വേണ്ടിയും മോന് ഹൈ റായ ഒരു ജോലി ശരിയാവാനും അസുഖം മാറാനും കടങ്ങൾ വീടാൻ. നുള്ള വയികൾ തുറന്ന് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @Yourihsan
    @Yourihsan 2 місяці тому +1

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @majithasalim9938
    @majithasalim9938 2 місяці тому +2

    അബ്ദുല്ലാഹിബിനു ഉമർ Raliyallahuanehu❤️w♥️

  • @SainabaA-mw5md
    @SainabaA-mw5md 2 місяці тому +1

    അൽഹംദുലില്ലാഹി റബ്ബിൽ ഹാലമീൻ 🤲🤲🤲ഉത്തരം.. (ഉമർ (റ )

  • @shahanask3103
    @shahanask3103 2 місяці тому +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @Sinu327
    @Sinu327 2 місяці тому

    ഉസ്താദേ എല്ലാ വിഷമങ്ങളും മടങ്ങാറുകളും ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി ദുആ ചെയ്യണം

  • @user-bt4vt4ci4r
    @user-bt4vt4ci4r 2 місяці тому +2

    ' ഉസ്താ ദെ ദുഹാ യിൽ ഉൾപ്പെ ടുത്തണെ

  • @nkrmanjeri46
    @nkrmanjeri46 2 місяці тому

    എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താതെ

  • @subaidaashraf1336
    @subaidaashraf1336 2 місяці тому +2

    Alhamdulillah
    Duayil ulppeduthane usthad

  • @ahsanashirinvk41
    @ahsanashirinvk41 2 місяці тому +1

    ഉമർ (r)
    ദുആ വസിയ്യത്തോടെ ഉസ്തദെ

  • @jesnashafik4128
    @jesnashafik4128 2 місяці тому +1

    മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം..... അതാണ് മുസ്ലിം ഉമ്മത്തിന്റെ അഹങ്കാരം 😍😍

  • @Liyanaaaah
    @Liyanaaaah 2 місяці тому +2

    അബ്ദുള്ളാഹിബ്നു ഉമർ (റ )

  • @KadeejaP-nc5tb
    @KadeejaP-nc5tb 2 місяці тому +2

    ഉസ്ഥാദെ എൻ്റെ മഹൾക്കും മഗനും മഞപ്പിത്തമാണ് മഗൾ ഹോസ്പിറ്റലിൽ അട് മാറ്റാണ് വയറ് വേദനയുചർദ്ധിയ്യും കാരണം വെള്ളം പോലും കൊടുക്കാൻ പറ്റുന്നില്ല ഗ്ലുക്കോ സ്കയറ്റു ഗയാണ് നല്ല പനിയുംതലവേദനയും ഉണ്ട് വേഗത്തിൽ സുഗമാവാൻ ദുആ ചെയ്യണ

  • @FathimaSajida-ic6qg
    @FathimaSajida-ic6qg 2 місяці тому +2

    അബ്ദദുലാഹി ഇബ്നു ഉമർ (r)

  • @naseerac6452
    @naseerac6452 2 місяці тому +2

    വയറ്റിൽ പുണ്ണാണ് മരുന്ന് കഴിച്ചിട്ട് ഒരു കുറവും ഇല്ല ദുആ ചെയ്യണം ഉസ്താദ്

  • @lareemata1554
    @lareemata1554 2 місяці тому +2

    Usthade duail ulpeduthane

  • @rahmathsharafu7362
    @rahmathsharafu7362 2 місяці тому +1

    Va alaikumussalam va rahmathullahi vabarakathuhu
    Alhamdulillah
    Alhamdulillah
    Alhamdulillah 🤲🤲
    Jazak allah kair usthade
    Aameen Aameen ya rabbal Aalameeen 🤲🤲

  • @minnumolminnu2945
    @minnumolminnu2945 2 місяці тому

    എൻ്റെ ഉപ്പയും ഉമ്മയും ഇന്ന് കബറിലാണ് അവർക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 2 місяці тому +1

    അൽഹംദുലില്ലാഹ്. Mashaallah👍🏻👍🏻👍🏻👍🏻🌹🌹

  • @saleenasulaiman2423
    @saleenasulaiman2423 2 місяці тому +2

    صلى الله على محمد صلى الله عليه وسلم🤲🏻🤲🏻🤲🏻💚💚💚

  • @nibrasulhaquep9019
    @nibrasulhaquep9019 2 місяці тому

    അൽഹംദുലില്ലാഹ്. ആമീൻ
    ദുആയിൽ ഉൾപെടുത്തുനേ

  • @fasnafasna3599
    @fasnafasna3599 2 місяці тому +1

    കടംവീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @shahanafathima6094
    @shahanafathima6094 2 місяці тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabbal alameen duail ulpeduthane usthade

  • @pesftbl2730
    @pesftbl2730 2 місяці тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ദുഅഃ ചെയ്യണം

  • @MohammedHashim-ml7mo
    @MohammedHashim-ml7mo 2 місяці тому +1

    മോൻ +2 പഠിക്കുകയാണ് നന്നായി പഠിക്കാൻ ദുആ ചെയ്യണം ഉസ്താദേ

  • @saleenasulaiman2423
    @saleenasulaiman2423 2 місяці тому +2

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @shiyathesni3231
    @shiyathesni3231 2 місяці тому

    ഉസ്താദേ pcod കൊണ്ടും തൈറോയ്ഡ് കൊണ്ടും അമിത തടികൊണ്ടും ഭയങ്കര പ്രയാസത്തിലാണ് ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @mumthasbeegamabdullact7688
    @mumthasbeegamabdullact7688 2 місяці тому +2

    അബ്ദുള്ളാഹിബ്നു ഉമർ റാലിയാള്ളാഹു അൻഹു

  • @DirarP
    @DirarP 2 місяці тому

    എല്ലാവരുടെയും രോഗങ്ങൾ മാറുവാൻ പ്രത്യേകം ദുആ ചെയ്യണേ

  • @hafsasainudheen7937
    @hafsasainudheen7937 2 місяці тому

    അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... അൽഹമ്ദുല്ലാഹ്... ആമീൻ.. ആമീൻ 🤲🤲🤲

  • @SubaidaU-qs8bu
    @SubaidaU-qs8bu 2 місяці тому +1

    Ponnu ikkak khairaya rahathaya jooli kittanum usthad duaa. Cheyyanam🤲🤲🤲

  • @ansar123ansaram3
    @ansar123ansaram3 2 місяці тому +1

    അബ്ദുല്ലാഹി ബിനു ഉമ്മർ (റ )

  • @shailajabbar8296
    @shailajabbar8296 2 місяці тому

    ആമീൻ
    അൽഹംദുലില്ലാഹ്
    അബ്‌ദുല്ല ഇബുനു ഉമർ (റ )

  • @kareemp.h1340
    @kareemp.h1340 2 місяці тому

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്,അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ.

  • @najasherinminnu612
    @najasherinminnu612 2 місяці тому

    അബ്ദുള്ളാഹിബ്നു ഉമർ
    അൽഹംദുലില്ലാഹ് 🤲🏻
    ആമീൻ 🤲🏻

  • @sumayyabeevi.
    @sumayyabeevi. 2 місяці тому +1

    ഭർത്താവിന് നാട്ടിൽ വരാൻ ചെറിയ ഒരു ബുദ്ധിമുട്ടുണ്ട്. മോളെ കല്യാണം ഡേറ്റ് ഉറപ്പിച്ചിരിക്കയാണ്. ഉസ്താദേ തടസ്സങ്ങൾ എല്ലാം നീങ്ങി പെട്ടന്ന് നാട്ടിലേക്ക് വരാൻ കഴിയണം. ഉസ്താദ് ദുആ ചെയ്യണം 🤲

  • @Y_A_S_I_N_123
    @Y_A_S_I_N_123 2 місяці тому

    അൽഹംദുലില്ലാഹി റമ്പിൽ ആലമീൻ മാഷ അള്ളാ ആമീൻ🤲

  • @HaseenaAnsar-r3b
    @HaseenaAnsar-r3b 2 місяці тому +1

    ഉമ്മക്കും ഉപ്പക്കും അഫിറ്റത്തോട് കൂടി ഉള്ള ദീര്ഗായുസ്സിന് വേണ്ടി 🤲🤲🤲

  • @mohammedfaheem1784
    @mohammedfaheem1784 2 місяці тому

    അൽഹംദുലില്ലാഹ്
    അബ്ദുള്ളാഹി ബ്നു ഉമർ (റ)

  • @SubaidaU-qs8bu
    @SubaidaU-qs8bu 2 місяці тому

    Ponnumonte yum baryayudeyum sahodarangal udeyum jooliyil khairum barkathum kittan usthad duaa cheyyanam🤲🤲🤲

  • @SafeeraAhammed
    @SafeeraAhammed 2 місяці тому +1

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @parisaezak6078
    @parisaezak6078 2 місяці тому

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @NazeeraYousaf
    @NazeeraYousaf 2 місяці тому

    😊അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അബ്ദുള്ളാഹിബിന് ഉമർ (റ,)

  • @SubaidaU-qs8bu
    @SubaidaU-qs8bu 2 місяці тому

    Ponnu Ummanteyum njangalude ellavarudeyum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲

  • @Sajida-n8e
    @Sajida-n8e 2 місяці тому

    Alhamdulillah duail ulpeduthane

  • @shyjamannarshaj2398
    @shyjamannarshaj2398 2 місяці тому

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാല്ലാഹ്‌ കാക്കണേ ആമീൻ dua

  • @sajithabasheer9962
    @sajithabasheer9962 2 місяці тому

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻

  • @hazvascrafttales4091
    @hazvascrafttales4091 2 місяці тому +2

    Aameen Aameen 🤲🏻

  • @mariyamvlogs8743
    @mariyamvlogs8743 2 місяці тому +2

    Usthad duaa cheyyanam

  • @shareefamullassery5341
    @shareefamullassery5341 2 місяці тому

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @safiyasulu1437
    @safiyasulu1437 2 місяці тому

    Alhamdulillah,. Makkalude swabavam nannavanum vijayam kittuvanum dua cheyyyane Usthade

  • @Sinu327
    @Sinu327 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @adhiladhil6369
    @adhiladhil6369 2 місяці тому

    Alhamdulillah jazakallah u khair

  • @RuhailaMuthooz
    @RuhailaMuthooz 2 місяці тому +1

    അബ്ദുള്ളാഹിബിന് ഉമർ (റ )

  • @abinaabdulsalam9651
    @abinaabdulsalam9651 2 місяці тому +1

    Alhamdhulillaha😊

  • @lareemaiqbal4366
    @lareemaiqbal4366 2 місяці тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാ അള്ളാഹ് 🤲🤲🤲

  • @ShahulShahul-um2rh
    @ShahulShahul-um2rh 2 місяці тому

    Alhamdulilla duayil ulpeduthane ustade

  • @itsalright-gt1nz
    @itsalright-gt1nz 2 місяці тому

    Duayil ulpeduthane usthade

  • @hajarakallathingal4675
    @hajarakallathingal4675 2 місяці тому

    Alhamdulillah dua cheyyane ustha

  • @sinanmuhammed-cf7sc
    @sinanmuhammed-cf7sc 2 місяці тому +1

    Alhamdulillah alhamdulillah alhamdulillah

  • @JameelaVk-pm3ro
    @JameelaVk-pm3ro 2 місяці тому

    Duhayil Ulpeduthane usthad Ameen

  • @murshimurshidha9313
    @murshimurshidha9313 2 місяці тому +1

    അബ്ദുള്ളാഹിബ്നു ഉമർ (റ

  • @majithasalim9938
    @majithasalim9938 2 місяці тому

    😢 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 😈😈❤️❤️

  • @SubaidaU-qs8bu
    @SubaidaU-qs8bu 2 місяці тому

    Ponnu ikkante Kanninte Kazcha thirich kittanum asugangal shifayavanum Manassinu samadanam kittanum usthad duaa cheyyanam🤲🤲🤲

  • @salmabee798
    @salmabee798 2 місяці тому +1

    അബ്ദുളളാഹിബ്നു ഉമർ (റ) അൻഹു

  • @RAMLAKALLIVALAPPIL
    @RAMLAKALLIVALAPPIL 2 місяці тому +1

    അബ്ദുല്ലാഹിബ്നു ഉമർ (r)

  • @absalnajmu2014
    @absalnajmu2014 2 місяці тому

    Dua cheyyanam usthade ella karyathinum samadanam nalkanum

  • @ManafManaf-km5gk
    @ManafManaf-km5gk 2 місяці тому +2

    ഉമർ (റ )

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 2 місяці тому

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @rayansiyad5136
    @rayansiyad5136 2 місяці тому

    അൽഹംദ്യ ലില്ലാഹ
    ദുആ യിൽ ഉൾപ്പെട്ടുത്തണെ

  • @RasiyaRasi-o3m
    @RasiyaRasi-o3m 2 місяці тому +1

    ആമീൻ ആമീൻ

  • @Soujath-t4l
    @Soujath-t4l 2 місяці тому +1

    Usthadeanteummake. Dankipanivannitu. Arogyamkuranjupoyi. Ormasakthiyumkuranju. Nallaormasakthiyundavanum. Arogyamullaafiyathumdeergayusum. Undavanum.usthadeduhachayyane. ameenyarabbilalameen🤲🤲🤲🤲🤲🤲🤲🤲

  • @muhammedafsal6602
    @muhammedafsal6602 2 місяці тому +1

    Aameen aameen🙌

  • @lareemata1554
    @lareemata1554 2 місяці тому +1

    Aameen aameen aameen aameen aameen aamwen aameen

  • @sajithabasheer9962
    @sajithabasheer9962 2 місяці тому

    Aabathukale thottum abakadangalethottum asugangalethottum Allahu kathurekshikumarakatte ameen 🤲🏻🤲🏻

  • @shahenaasnaas8271
    @shahenaasnaas8271 2 місяці тому +2

    امين امين يارب العالمين 🤲

  • @Mubashira313
    @Mubashira313 2 місяці тому

    آمِينْ يَا رَبَّ الْعَالَمِين

  • @muhammedfaris.s.6011
    @muhammedfaris.s.6011 2 місяці тому

    ഉസ്താദേ എന്റെ മകന്റെ അശ്രെദ്ധ മാറ്റി തരാൻ ദുആ ചെയ്യണേ

  • @jameelatk2022
    @jameelatk2022 2 місяці тому +1

    الحمدلله الحمدلله الحمدلله الحمدلله 😀

  • @kenzafaih6640
    @kenzafaih6640 2 місяці тому

    Alhamdulillah Alhamdulillah alhamdulillah 😍🌹