മമ്മി ഉണ്ടാക്കി വിൽക്കുന്ന പഴം പൊരി' Btechmixmediatips Pazhampori mummy special
Вставка
- Опубліковано 7 лют 2025
- #Btechmixmediatips #pazhampori
#Btechmixmediatips #prawncurry
#Btechmixmediatips #BeefcutIet
രോഗ പ്രതിരോധശേഷി കൂട്ടാൻ
• Homemade medicine for ...
#Btechmixmedia #Reallife
• Mummys life story 'മമ്...
കടല പിണാക്ക് ചമ്മന്തി
• Coconut oil cake chamm...
മമ്മി വിൽക്കുന്ന മുട്ട ബജി
• Mummy special egg bajj...
ഈച്ചയെ വീട്ടിൽ നിന്ന് അകറ്റാം
• how to get rid of hous...
#Btechmixmediatips #pigmentation
#Btechmixmediatips #Eggbonda
എളുപ്പത്തിൽ മുട്ട ബജി ഉണ്ടാക്കാം
#Btech_mix_media_tips #Sambaram
how to make homemade buttermilk /നല്ല നാടൻ സംഭാരം വീട്ടിൽ എങ്ങനെ ഉണ്ടാക്കാം / മോര്/ നാടാൻ മോര്/മോര്കറി
വലിയ കന്മൽ ഇട്ട് കാത്ത് തൂങ്ങാതെ ഇരിക്കാൻ ഞാൻ ചെയ്യുന്നത്
ചൂട് കുരു മാറാനും വിയർപ്പും വിയർപ്പ് മണം മാറാനും
കരുവാളിപ്പ് മാറി പഴയ നിറം വീണ്ട് എടുക്കാൻ
• Remove suntan easily a...
കൊതുക് പോകാൻ
• How toget rid of mosqu...
മുഖത്തെ ചുളിവ് മാറാനും Bath room വൃത്തിയാവാനും ഇത് മാത്രം മതി
• Get rid of whiteheads ...
പാദം വീണ്ട് കീറുന്നത് മാറാൻ
• cracked heels Toenail ...
പാറ്റയെ വേരോടെ നശിപ്പിക്കാൻ
• Get rid of cockroaches...
തുട ഇടുക്കില്ലെ കറുപ്പ് മാറാൻ
• How to Lighten private...
സ്ത്രീകളിലെ വെളപോക്കിനും sugar മാറാനും
• Leukorrhea and sugar സ...
മമ്മി,... ഞങ്ങൾ ഒരു ചെറിയ ചായക്കട തുടങ്ങി.. ഉഴ്ന്ന് വട ഒന്നും ഉണ്ടാക്കാൻ അറിയില്ലാരുന്നു. കഴിഞ്ഞ ദിവസം യൂ ടൂബിൽ മമ്മിയുണ്ടാക്കുന്ന രീതി കണ്ട് മനസിലാക്കി.... ഞങ്ങൾ ട്രൈ ചെയ്തു... സൂപ്പറായി.... വളരെ നന്ദി....
Good 'All the best
സോഡാ പൊടി മഞ്ഞൾ പൊടി മിക്സ് ചെയ്ത് 1 മണിക്കൂർ കഴിഞ്ഞ് പഴം പൂരി ഉണ്ടാക്കി എന്നാൽ ചുമപ്പ് കളർ ആണ് വന്നത് എന്തുകൊണ്ടാണ് ഒന്ന് പറയാമോ
മമ്മി പറഞ്ഞപോലെ ഉഴുന്നുവട ഉണ്ടാക്കി. സൂപ്പർ ആയിരുന്നുട്ടാ 👍
മദ്യമില്ലാത്ത ലോകം മമ്മിയുടെ സ്വപ്നം എന്റെയും അത് തീർച്ചയായും വരും
Ee..mammiyeyum moleyum inna kandathu....ho.... suuuuper anu tto... iniyulla yathrayil njanum ningalodoppam und❤️❤️
Mammiyude Madyathekuricha Sandesham Valare Nannayi.
സംസാരം കേട്ട് വളരെ ഇഷ്ടമായി. നല്ല അമ്മ 👍❤️❤️❤️. ദൈവം അനുഗ്രഹിക്കട്ടെ 🙏
God Bless you too
മമ്മി സംസാരിച്ചോളൂ കേൾക്കാൻ ഞങ്ങൾ മക്കൾക്കിഷ്ടമാണ് 🥰🥰
Oro palaharathiteyum rate parayuu mammiplss
Thank you so much. May God bless you and your family.
Pazhampori eppol undaakkiyaalum batter baaki varum...athu vachu enthenkilum vere undaakkaan pattumo?
നല്ല അമ്മ യാട്ടോ ❤❤
Mumyye orupaadu ishtamaayi nalla samsaaram mumyye ennum njan kaanum mumyye daivam anugrahikkatte
അപ്പ് ക്കാരവും മഞ്ഞളും ഇട്ടാൽ റോസ് കളർ ആ വുലെ
ഹായ് തൃശ്ശൂരിലെ വെള്ളെപ്പങ്ങാടിയിലെ വെള്ളേപ്പം റെസിപ്പി പറഞ്ഞു തരാമോ വെള്ളെപ്പവും പാലപ്പവും തമ്മിലുള്ള വ്യത്യാസവും
Sure
മമ്മീ ടെപഴം പൊരി സൂപ്പർ സംസാരം അതിലേറെ സൂപ്പർ ദൈവം മമ്മിയെ പപ്പയെ അനുഗ്രഹിക്കട്ടെ.
yes❤ അനുഗ്രഹിക്കട്ടെ
Cutting style nalloru tips aanu . Pinne maavu nannaayi adichaal pluffyaayi kittumtto . Nammalundaakkumbo ithrem enna use cheyyillaallo. Ithupole enneyundenkil sooper.
❤❤
Sodayum manjalum cherthal mav chumackille
Thank you amma
Ingne visadeekarich paranjathukomd vem manasilakan pattum super god bless you💗
മമ്മി സൂപ്പർ, മമ്മിയുടെ പാചകം അതിലും സൂപ്പർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം മമ്മി, മമ്മിയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ചേർക്കുക
sure
Uzhunn vadayundakki..super,ellarkkum ishtayi
മമ്മി. പഴത്തിൽ മാവ് തീരെ പിടിക്കുന്നില്ല (മാവ് കട്ടിയായി പഴത്തിൽ പിടിക്കാൻ എന്ത് ചെയ്യണം?
Mulak Vada recipe post cheyyavo?
Ente ammaye pole thanne nannayi samsarikund ente ammayude name athu thanne valsala ente ammayude veedu thrissur.
Ithupole oru snehamulla sister undayirunnenkil
Nalla snehavum karuthalumulla pretty Mom ❣️❣️🥰🥰🥰
❤❤
👌👌👌👌
Why you didn't post videos?? Love you mummy and puppa
Very good and super. God bless you with His choicest blessings. 🙏
Love.you.mammy...padachavan
Aaussum..aarogyavum...thannu
Anugrhikatte...aameen👍👍👍👍👍
Arippodi varuthatthano
Super മമ്മി, പഴംപൊരി പൊട്ടിച്ചു കാണിച്ചിരുന്നെങ്കിൽ എണ്ണ യില്ലാത്തതു കാണാമായിരുന്നു
Indakki nokki.adipoliya super.
Kelkkan nalla rasam❤
Ningalkkokke jeevithathil sankadam allathe Deshyam vannitundo Mummy? Ethra nalla samsaram. Love it..❤❤😍
❤❤❤
മമ്മിയെ ഒത്തിരി ഇഷ്ടമാ സംസാരവും ഒത്തിരി ഒത്തിരി ഇഷ്ടാ
Good advice.
സൂപ്പർ ഉഴുന്നുവട ചട്നിയും
മദ്യപാനം കൊണ്ട് എത്രയോ കുടുംബങ്ങൾ തകർന്നു തരിപ്പണമായി ട്ടുണ്ട്. നിങ്ങളുടെ ഉപദേശം ചേവിക്കൊണ്ടാൽ അവർ രക്ഷപ്പെടും.
☺❤
മമ്മി ഞാൻ സോഡാ പൊടി മഞ്ഞൾ പൊടി ചേർത്ത് പഴം പൂരി ഉണ്ടാക്കി ചുവന്ന് പഴം പൂരി ആണ് കിട്ടിയത് അത് എന്താണ്.ഒന്ന് പറഞ്ഞു തരുമോ മമ്മി
Ishtamayee...orupad..
V good explanation karnataka
Mammiku nalla experience
Paachakam,class edukumo,? I mean tutorial? With Fees??
very good idea pazhampori cutting making thanking for your effort pain interest. wish you a good day.
എന്റെ പ്രിയപ്പെട്ട സഹോദരി എല്ലാ നന്മയും നേരുന്നു ❤🙏
❤❤
Love you dear...Actually I was waiting for your video
U r vry sweet simple open hearted mummy...love u.
😘😘മമ്മി
Yes...madhyam family thakarthu kalayum..
Mammi paranhad pole uzhunn vada undaki. Sooper
Thank you so much mummy
Nice trick. Cut before pealing
yes
Hi Mummy🙏, nalla sundhari aayittundu. Eppozhum engane thanne irrikkanam ttoo. Venda venda samsaram nirthanda tto. Nalla upadesham mummy. Madyam venda... 👍👍👍we love you mummy. Stay blessed🙏💐💕
Thanks dear
Hi
I am a new subsciber. Love u mammi
Uzhunnu vada super thanks🙏
ഇഷ്ടം തോന്നുന്ന സംസാരം. ഇഷ്ടം ആണ് മമ്മിയെ
❤
/ സംസാരം കേൾക്കാൻ എനിയ്ക്ക് വളരെ ഇഷ്ടമാണ്
❤❤
എനിക്കും
So nice a perfection...And simply tasty 😍🏅
If me at making, I will add a little bit chilly powder too.😍🏅
Mummy super അവതരണം
Baking sodayum sodappodiyum onnano
അല്ല
നന്നായിട്ടുണ്ട്
Molelum sundari aanallo amma😍 samsaravum actionum randaldem orepole😃
☺☺☺☺❤❤
Super. Cornflower cherkamo
ഏയ്
Mummy ithil aripodi varthathano
മമ്മീയെ, ഞാൻ എന്റെ പാചക ഗുരുവായി മനസ്സിൽ കരുതി ഒരു ചെറിയ ഭക്ഷ്യ നിർമ്മാണ പ്രസ്ഥാനം വൈകാതെ ആരംഭിക്കും.
ഓൾ ദി ബെസ്റ്റ് ഡിയർ
Super mummy ..I'll surely try it .Thank you
❤
Superb Mummy
മമ്മിയെ പോലെ തന്നെ മമ്മിയുടെ recipes ഉം super 👍🏻🥰
❤❤
Mummy sodappodiyum baking powderum onnano
രണ്ടാണ്
Love you mummy
Trissur evideyannu Mummy, pls reply,I'm also frm Trissur
Love you so much mummy.
Make vattayappam please
ഒത്തിരി അധ്വാനിക്കുന്നത് കൊണ്ട് ഒത്തിരി നന്മ ദൈവം വൈകാതെ തരും🙏 ♥️♥️
❤❤
മമ്മയെ orupadu eshtamayi
❤
Mummyde ullivadayum mutta bajiyum undaki super aayi
❤❤
Nalla advice aanu mummy.stay blessed.
❤☺
Mummy ethokke eggane padichu. Undakiyano...
ജീവിക്കാൻ വേണ്ടി
Mummy Super
❤
Thank you mummy
Goodafternoon mummy...may god blss yu..
Thank you
Chemmeen karyvekkumbol chemmeen vatuthittano kazhukunnathe?
മമ്മി തേങ്ങയിൽ ഇട്ടത് മാത്രമെ വറുക്കാറുള്ളൂ
Mattullavarkk upakarapedanam ennu elimayode pranju
Tharunna pavam Amma
Elakka ittalulla vithyasam enda
മണം
@@btechmlxmediatips1669 thanks for your reply
Athinte taste koide varum
Thanks mummy, God bless you,
❤
സൂപ്പർ.. Thanku
❤
Super pazhampori njam njam njam
☺☺☺☺
Njjaninnu thanne undakum
☺☺
super sweet
Very simple and frank mother
❤❤❤
Suuuuper chechiiiii
❤
പരിപ്പ് വട ഏത് പരിപ്പ് ഉപയോഗിക്കേണ്ടത്
മമ്മിയോട് ചോദിക്കണം വടപരിപ്പ് Or കടല പരിപ്പ് എന്ന് തോന്നുന്നു
Baking powder അല്ലേ? baking soda അല്ലല്ലോ?
ഏത് ആയാലും കുഴപ്പം ഇല്ല
Thankyou
❤
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
❤❤
Samsaram yishtam thanneyanu sister... May god bless you sister..
❤❤
Yummyyy..
2 teaspoon mutta pathappichathu (for 2 banana) maavinoppam cherthu mix cheythal, baking powder/appakkaram ozhivaakkaam.. A small tip. 😊
Good
Ethu oil aanu
മമ്മി ഫസ്റ്റ് ടൈം ആണ് കണ്ടേ അവതരണം ഒത്തിരി ഇഷ്ടയി 😊✌️❤️
❤❤
സുഖമാണ് മമ്മി
Mammy supper
Mummy very nice pazam pori
Love you Mummy
❤❤
Mami fan my mami🤩🤩