സത്യത്തിൽ ദിൽഷക്ക് റോബിനോട് പ്രണയം ഉണ്ടോ?ഈ പാട്ട്കേട്ട് നിങ്ങൾ വിലയിരുത്തൂ.Share ചെയ്യൂ റോബിനിലേക്ക്

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 239

  • @sajna8446
    @sajna8446 2 роки тому +142

    റോബിൻ തിരിച്ചു വരണം എന്നാഗ്രഹിക്കുന്നവർ ഉണ്ടോ,, തിരിച്ചു വരണമെന്നാണ് ente ആഗ്രഹം, 🌹

  • @2butterflies683
    @2butterflies683 2 роки тому +289

    Ufffff ന്താ ഒരു ഫീലിംഗ് പൊന്നെ... അടിപൊളിയായി പാടിയല്ലോ മുത്തുമണി......... Unsahikable feeling nostu......... Missing combo Dr &Dhil........ കാണുമ്പോൾ കരച്ചിൽ വരുവാ 😭😭😭😭😭😭😭😭....... ഇവരെ ഒന്നിപ്പിക്കണേ ഭഗവാനേ...... 🙏🏻🙏🏻🙏🏻🙏🏻

  • @anjitajude1873
    @anjitajude1873 2 роки тому +332

    ഇതൊക്കെ കാണുമ്പോൾ ഒരു നീറ്റൽ ആണ് 😥😥😥😥എന്താന്ന് അറീല്ല. Dilsha മിസ്സിംഗ്‌ robin a lot

  • @user-bo2qu6vf4t
    @user-bo2qu6vf4t 2 роки тому +317

    സിനിമയിൽ കാണുന്നതിലും ഫീൽ ഗാനവും സീനുകളും!!🥰

    • @sindupraveen1253
      @sindupraveen1253 2 роки тому +2

      Sathyam.athra thavana kandalum madhivarathadhu pole

  • @user-lo9bm6br6v
    @user-lo9bm6br6v 2 роки тому +162

    ദിലുന്റ. പാട്ട് എന്റെ ഡോക്ടർക്കും ജീവൻ ആണ് ഈ പാട്ട് ഒരുപാടു ഇഷ്ടം മിസ്സിംഗ്‌ 😍

    • @jamessamuel1960
      @jamessamuel1960 2 роки тому +1

      Ivarude മാരേജ് കഴിഞ്ഞുള്ള ലൗ സീൻ എടുത്തപോലെ തോന്നുന്നു. അങ്ങനെ വരട്ടെ.

    • @sreenandhanshortvideos2635
      @sreenandhanshortvideos2635 2 роки тому

      Athae😭😭😭😭😭

  • @bkdbkd407
    @bkdbkd407 2 роки тому +207

    ദിൽഷ & ഡോക്ടര്‍ റോബിൻ ഫ്രണ്ട്ഷിപ്പ്
    ദിൽഷ ഇപ്പോള്‍ ഒരു സൂപ്പര്‍ ഗെയിമറാണ്
    ആരുടെ മുഖത്ത് നോക്കിയും ചങ്കൂറ്റത്തോടെ കാര്യം പറയും
    എൻറ്റെ ഫ്രണ്ടിനെ വേദനിപ്പിച്ചവരെ ഞാന്‍ വെറുതെ വിടില്ല
    എൻറ്റെ ഫ്രണ്ട് ചെയ്തു തീര്‍ക്കാന്‍ ബാക്കി വെച്ചത് ഞാന്‍ ചെയ്തു തീർക്കും
    ഡോക്ടർ റോബിൻ രാധാകൃഷ്ണന്‍റ ഫ്രണ്ടായതിൽ ഞാന്‍ അഭിമാനിക്കുന്നു
    ഇവിടെ തിരിച്ചു കൊണ്ട് വരാൻ ഞാന്‍ ആഗ്രഹിക്കുന്നത് ഡോക്ടറെയാണ്
    ബിഗ്ബോസ് പുറത്താക്കിയ ശേഷവും ദിൽഷ ഉറപ്പിച്ചു പറഞ്ഞു ഇവിടെ ഏറ്റവും ഡിസർവ്വിങ്ങായിട്ടുള്ള ആൾ വിജയിക്കാന്‍ അർഹതയുള്ളത് ഡോക്ടര്‍ക് മാത്രമാണ്
    ഡോക്ടർ റിയാസിനെ തള്ളി മാറ്റിയതാണ് അത് തെറ്റാണങ്കിൽ അഖിൽ ചെയ്തതും ജാസ്മിൻ റോണ്സൻ ഹിറ്റ് അടിച്ചതും റിയാസ് ഹിറ്റ് അടിക്കാന്‍ പറഞ്ഞതും തെറ്റാണ് അവരേയും പുറത്താക്കണം
    ജാസ്മിൻ എറിഞ്ഞു ഉടച്ച ചെടി അമ്മയുടെ റോബിനുണ്ണി എന്ന് പേരിട്ട് പൊന്നു പോലെ നോക്കുന്നു
    ഡോക്ടറിൻറ്റെ ചെടിയോട് ഗുഡ് മോണിങ്ങ് പറയുന്നു
    രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ചെടിയുടെ അടുത്ത് വന്നു ഗുഡ് നൈറ്റ് പറയുന്നു
    ഊഞ്ഞാലിനടുത്ത് ഡോക്ടര്‍ സ്ഥിരമായി ഇരിക്കാറുള്ള സ്ഥലത്ത് ചെടി കൊണ്ട് വെച്ച് പാവം നമ്മുടെ ദിൽഷ കുട്ടി ഡോക്ടറെ ഓർകുന്നു
    റിയാസ് പൊട്ടിച്ച കപ്പ് ചേര്‍ത്തു വെച്ച് അത് സൂക്ഷിച്ചു വെച്ച് സ്നേഹം പ്രകടിപ്പിപ്പിക്കുന്നു
    ഡോക്ടറുടെ. ഹൂഡി ഇട്ടു കൊണ്ട് എപ്പോഴും ഡോക്ടറുടെ ഓർമകളുമായി നടക്കുന്നു
    ഡോക്ടർ പുറത്താകാൻ കാരണക്കാരനായ റിയാസിനെ പുറത്താക്കണമെന്ന് ബ്ലസ്ലിയോട് പറയുന്നു
    ദിൽഷ ഒരുപാട് സ്നേഹിച്ചിരുന്ന ജാസ്മിൻ ഡോക്ടറുടെ ചെടിച്ചട്ടി എറിഞ്ഞു ഉടച്ചപ്പോൾ അവൾ പോയതിൽ ആഹ്ലാദിക്കുന്നു
    എല്ലാവരും ഡൊക്ടറോട് കൂടുതല്‍ അടുക്കരുതെന്ന് റഞ്ഞപ്പോഴും ഡോക്ടറുടെ കൂടെ കട്ടക്ക് നിന്ന് സപ്പോര്‍ട്ട് ചെയ്തു
    സ്വയം വരമായി ഡോക്ടര്‍ക് മാലയിട്ടു കൊടുക്കുന്നൂ
    എൻറ്റെ അമ്മയുടേയും ഡോക്ടറുടെ അമ്മയുടേയും പേര് ബീന എന്നാണെന്ന് പറഞ്ഞു സന്തോഷിക്കുന്നു
    റിയാസ് ഇവിടെ നിന്നിറങ്ങി കെട്ടുമൊ എന്ന് ചോദിച്ചപ്പോൾ പുറത്തിറങ്ങി വീട്ടുകാരോടാലോചിച്ചു കല്യാണം കഴിക്കുമെന്ന് പറയുന്നു
    ഡോക്ടറെ ആണിയാക്കി അടിച്ചു വേദനിപ്പിച്ചവരെ തിരിച്ചെടുക്കാൻ പറ്റാത്ത വിധത്തില്‍ അടിച്ചു തറപ്പിക്കുമെന്ന് പറയുന്നു
    റോബിൻ പോയ വാതിലിൻറ്റടുത്ത് വന്നു ഹൃദയ വേദനയോടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
    ഡോക്ടർക്ക് ടെഡിക്കേറ്റ് ചെയ്തു
    മുൻമ്പെ വാ പാട്ട് പാടുന്നു
    റോബിൻറ്റെ സ്റ്റെയിലിൽ ബിഗ്ബോസിന് ഗുഡ് മോണിങ്ങ് പറയുന്നു
    ഡോക്ടർ നടക്കുന്നത് പോലെ അങ്ങോട്ടും ഇങ്ങൊട്ടും അവൾ പോലും അറിയാതെ നടന്ന് കൊണ്ടിരിക്കുന്നു
    ബ്ലസ്ലിയും ജാസ്മിനുമടക്കം ഡോക്ടർകെതിരെ സംസാരിച്ചവർകെല്ലാം വായടപ്പൻ മറുപടിയാണ് ദിൽഷ
    കൊടുത്തു കൊണ്ടിരുന്നു
    ബ്ലസ്ലിയുടെ ഇഷ്ടത്തെ റെസ്പെക്റ്റ് ചെയ്തു തൻറ്റെ നിലപാട് പല ആവർത്തി പറഞ്ഞു നല്ല നിലയില്‍ മനസ്സിലാക്കി കൊടുത്തു
    ഡോക്ടറെ ആത്മാർത്തമായി മിസ്സ് ചെയ്തു പലപ്പോഴും ഒരുപാട് കരയുന്നുണ്ടായിരുന്നു
    മുമ്പ് പ്രണയിച്ചു പരിചയമില്ലാത്തത് കൊണ്ട് അവൾ പോലും
    അറിയാതെ അവൾ ഡോക്ടറെ അസ്ഥിക്കു പിടിച്ച രൂപത്തിൽ പ്രണയിച്ചു കൊണ്ടിരിക്കുകയാണ്
    ഡോക്ടർക് കഴിയാത്ത വിജയം ദിൽഷയുടെ വിജയത്തിലൂടെ ഡോക്ടര്‍ ആഗ്രഹിക്കുന്നു
    ഡോക്ടർ ഫാൻസിന് ദിൽഷയെ വിജയിപ്പിക്കാൻ
    ഇതിലും കൂടുതല്‍ എന്താണ് അറിയേണ്ടത്
    മലയാളം ബിഗ്ബോസ് ചരിത്രത്തിൽ ഒരു പെണ്‍കുട്ടി വിന്നർ ആയിട്ടില്ല
    ഡോക്ടർക് വേണ്ടി ദിൽഷയെ നമുക്ക് വിജയിപ്പിക്കണം ജീവിതത്തില്‍ ഒരുമിക്കാന്‍ ദൈവം അവരെ അനുഗ്രഹിക്കട്ടെ........

    • @jaseesheaven1570
      @jaseesheaven1570 2 роки тому +7

      Hayyo nde ponne ntha comment🥰🥰🥰.... Dr&dilu🥰🥰

    • @dreamz...4646
      @dreamz...4646 2 роки тому +3

      Sathyam😭

    • @TWINFLAMES-er6ce
      @TWINFLAMES-er6ce 2 роки тому +8

      സത്യം....റോബിൻ ഫാൻസിന് റോബിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനമാണ് ദിൽഷയെ ജയിപ്പിക്കുക എന്നത്.. അയാൾക്ക് നിഷേധിക്കപ്പെട്ട ഒന്നാം സമ്മാനം ദൈവം ദിൽഷയിലൂടെ കൊടുക്കട്ടെ.. ഇന്നലെ blessly യോട് candle dinner ന്റെ സമയത്തു പറയുന്നതിൽ നിന്ന് മനസ്സിലാകും അവൾ ഇപ്പോൾ ഡോക്ടറേ സ്നേഹിക്കുന്നുണ്ട്..bigboss winner ആകുന്നതിനേക്കാളും ഇവരെ തമ്മിൽ കണ്ടുമുട്ടിക്കാനാകും ദൈവം ഇവരെ bigboss ൽ എത്തിച്ചത്... അവർ ഒന്നാകും ഉറപ്പാണ്..

    • @dream_catcher9867
      @dream_catcher9867 2 роки тому +4

      Comment kidilam👌 kudos to your effort 👏👏
      pakshe nammude vote ino nammude requestino suggestiono oninum pull vila polum BB oh Asianeto tharanila
      idh fully scripted anu..bloody cheater BB😡😡😡

    • @mynopinions
      @mynopinions 2 роки тому +1

      💯♥️
      Robin ♥️ Dilsha

  • @shamlaroy6114
    @shamlaroy6114 2 роки тому +24

    Dr നിങ്ങൾ എന്തിനു out ആയി ഇത് കാണുമ്പോൾ diluvine ഒറ്റക്കാക്കി പോകണ്ടായിരുന്നു 😭😭miss youuuu ❤️❤️ജീവിതത്തിലും ഒന്നിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💞💞💞❤️❤️❤️❤️

  • @kennethchristian2527
    @kennethchristian2527 2 роки тому +44

    സൂപ്പർ...... ഹൃദയത്തിൽ .... ഭയങ്കര നീറ്റൽ

  • @lijis6453
    @lijis6453 2 роки тому +60

    പാവം ഡോക്ടറുടെ ആഗ്രഹം നടക്കണേ

  • @santhyshibu4063
    @santhyshibu4063 2 роки тому +52

    ഡോക്ടർ ഇല്ലാതെ ദിൽഷ എങ്ങനെ അവിടെ പിടിച്ചു നിൽക്കുന്നോ ആവോ 😥😥 പാവം ♥️

  • @muhammedashif2563
    @muhammedashif2563 2 роки тому +24

    ഇവർ ഒരുമിക്കാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു... 😍😍👍🏻❤️❤️ദൈവം ഒരുമിപ്പിക്കട്ടെ എന്നാലേ റോബിനെ പുറത്താകിയ വിഷമം മാറിക്കിട്ടുള്ളു 🥰😘 dillrob😍

    • @muhammedashif2563
      @muhammedashif2563 2 роки тому +1

      ബിഗ്‌ബോസ്ന് മുന്നേ ഇങ്ങനെ ഒരാളെ അറിയാം.. ബിഗ്‌ബോസിൽ വന്നതിനു ശേഷം ആരാധന കൂടി.. 😘😘😘the reall man 🥰🥰

  • @varghesekulangara3353
    @varghesekulangara3353 2 роки тому +31

    ഞങ്ങൾക്കും മനസ്സിന് ഒരു നീറ്റൽ

  • @itzzmee007
    @itzzmee007 2 роки тому +35

    Uffffffff😍💥🔥
    വല്ലാണ്ട് ഫീൽ ആയി...😍
    ഡോക്ടർടെ ആഗ്രഹം നടക്കും...💥😍🔥

  • @cherunnimanjeri6475
    @cherunnimanjeri6475 2 роки тому +10

    എന്താഇത്‌,, എന്തോരുഫീൽ.... 👏👏👏👏💖💖💖DR. ROBIN💕💕DILSHA....

  • @kavyas11
    @kavyas11 2 роки тому +48

    👌👌👌
    ഏറ്റവും പ്രിയപ്പെട്ട പാട്ടും അതിലേറെ പ്രിയപ്പെട്ടവരും ❤❤❤❤ Dilrob❤❤
    നന്നായി പാടി😍👌 ഒരു രക്ഷയുമില്ല ❤🔥

  • @vishnunamboothiri8784
    @vishnunamboothiri8784 2 роки тому +96

    ഈ പാട്ടും സീനും കാണുമ്പോൾ എന്റെ ബാല്യക്കാല ഓർമ്മകൾ .സത്യം പറഞ്ഞാൽ കരഞ്ഞു പോയി. ഇതുപൊലെയുള്ള പാട്ട് സീൽ കേൾക്കണം

  • @anithavijayan3102
    @anithavijayan3102 2 роки тому +12

    അവർ പരസ്പരം ഇഷ്ട്ടപെടുന്നു. അതെ പോലെ നമ്മളും അവരെ ഇഷ്ട്ടപെടുന്നു. 😍

  • @rekhagopal1479
    @rekhagopal1479 2 роки тому +34

    വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നഒരു റൊമാന്റിക് ഫിലിം തരുന്ന ഫീൽ ❤❤❤❤❤

  • @k.pleelavathy7602
    @k.pleelavathy7602 2 роки тому +21

    Dr.Robin രാധാകൃഷ്ണൻ അഭിനയിക്കുന്ന സിനിമയിൽ നിങ്ങൾ ക്ക് തീർച്ചയായും പാടാൻ ദൈവം ഒരവസരം തരും. അത്രയും നല്ല Voice ആണ്. കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫിലിങ്ങ്

    • @ReshmaSajeev
      @ReshmaSajeev  2 роки тому +3

      ഒരുപാട് സന്തോഷം ഈ സപ്പോർട്ട് ന്🥰🥰🥰🥰 ...അങ്ങനെ നടക്കട്ടെ ❤️❤️
      Do subscribe to my channel for more....❤️

  • @ammuvava7722
    @ammuvava7722 2 роки тому +8

    Ayyo enna feel aanu കരഞ്ഞു പോകുന്നു പാവം dilu അവിടെ എങ്ങനെ നിൽക്കുന്നത് dr നെ miss ചെയ്യുന്നുണ്ട് dilu ഒരുപാട് dilrob പെട്ടന്ന് marriage കഴിക്കട്ട് ❤️❤️😘😘😘😘😘😘

  • @Shana9524
    @Shana9524 2 роки тому +23

    നമ്മളും മിസ്സ്‌ ചെയുന്നുണ്ട് 😔

  • @minhascreation1017
    @minhascreation1017 2 роки тому +6

    ഭയങ്കര ഫീൽ 🥺🥺missing DilRob cute Talks......... 😍

  • @PK-gy4cu
    @PK-gy4cu 2 роки тому +59

    Very excellent moments hat’s off

  • @shylajasatish9660
    @shylajasatish9660 2 роки тому +2

    Wow heart touching song

  • @mithramithra5573
    @mithramithra5573 2 роки тому +34

    ചേച്ചി ഇനി ദിൽഷക്ക്, റോബിൻ വേണ്ടി സ്നേഹിതനെ സ്നേഹിതനെ ഈ പാട്ട് പാടണം

  • @junyaniju2918
    @junyaniju2918 2 роки тому +17

    Enthoru feel song um avarude combo um..oru rakshayumilla....daivame avare onnipikaname.
    Ivare pole ivar mathrame ulu
    DILROB❣️💃👨‍⚕️

  • @sajna8446
    @sajna8446 2 роки тому +9

    Dr ക്കു ദിൽഷയോടു പ്രണയമുണ്ട്, എന്നാൽ ദിൽഷയ്ക്ക് റോബിനോട് അങ്ങിനെ oru ഫീൽ എന്നാണ് എനിക്ക് തോന്നുന്നത്, എന്നാലും avar ഒരുമിക്കുന്നത് kanan ആഗ്രഹിക്കുന്നു,

  • @pravithajayakumar6915
    @pravithajayakumar6915 2 роки тому +7

    സൂപ്പർ... ആയി പാടി ❤️❤️❤️🥰🥰🥰🥰🥰

  • @zakkariyahaseena4124
    @zakkariyahaseena4124 2 роки тому +3

    Bigboss 100 days onnu pettenu theeran waiting aanu.Doctor and dilu
    Veendum onnikunnath kananum, avarude interviews kaananum.🥰🥰🥰🥰❤️❤️❤️

  • @blacklovernehzz6277
    @blacklovernehzz6277 2 роки тому +3

    Adipoli songum seenum💞💞💞,super voice

  • @habeebafid7596
    @habeebafid7596 2 роки тому +39

    Missing badly DilRob💕😪
    Song ore pwoli💥

  • @cherunnimanjeri6475
    @cherunnimanjeri6475 2 роки тому +12

    സൂപ്പർ ഫീൽ 💖💖💖💖💞💞💕👏👏👏👍

  • @fasnafasna9276
    @fasnafasna9276 2 роки тому +9

    Sinimayil verum abinayem mathramanu but ith real aanu. Miss u

  • @asnacp4828
    @asnacp4828 2 роки тому +17

    ഡോക്ടർക്ക് അയച്ചു കൊടുക്കൂ 🥰

  • @abdulrazack9884
    @abdulrazack9884 2 роки тому +14

    Don’t know …. Why this much feel… didn’t see this much cuteness in even films 🥰🥰🥰Dilrob ♥️

  • @ajithagireesan6450
    @ajithagireesan6450 2 роки тому +3

    Thankyou Reshma 🙏🙏🙏🙏love you Dt❤Dilsha 💞💞💞💞

  • @prajulamjayan5668
    @prajulamjayan5668 2 роки тому +5

    Nalla.feelanu.iniyum.paadanam.sangadam.varunnumole.hrudayathil.chennu.thottathupole.ee.voice.ennum.kaathusookshikkuka

  • @adhithyans8150
    @adhithyans8150 2 роки тому +2

    DR ROBIN ❤ DILSHA

  • @apz3747
    @apz3747 2 роки тому +5

    Dilrob💕Ivr onnikana kaanan waiting ahnnn...

  • @Aydinmon-k-8
    @Aydinmon-k-8 2 роки тому +2

    അടിപൊളി 👌🏻👌🏻👌🏻

  • @fragrance4237
    @fragrance4237 2 роки тому +13

    Superb ❤❤❤dr🔥🔥🔥dilu🔥🔥🔥

  • @sx-lu2by
    @sx-lu2by 2 роки тому +5

    അവർ ഒന്നിക്കട്ടെ

  • @hbmeadia
    @hbmeadia 2 роки тому +16

    RIP💐BIGG BOSS👋👋

  • @ShyamKumar-dt3vg
    @ShyamKumar-dt3vg 2 роки тому +10

    Ithu doctor kanudayirikum allay 🥰🥰💕💕

  • @rosilithomas8801
    @rosilithomas8801 2 роки тому +8

    Eth ennaleyum paradise,missing them🥺

  • @aginvlogz7306
    @aginvlogz7306 2 роки тому +3

    റോബിൻ &ദിലു പ്രണെ യാം വോട് ❤❤

  • @beenakuriakose4419
    @beenakuriakose4419 2 роки тому +3

    ഇവർ തമ്മിൽ പ്രണയം ഉണ്ട്. അതാ Dr മിണ്ടാതെ ഇരുന്നപ്പോ വയ്യ എന്നൊക്കെ പറഞ്ഞു കിടന്നു.പിന്നെ എപ്പോളും നോക്കുന്നുണ്ട്.ചിലർക്ക് പെട്ടെന്ന് ഫീൽ ചെയ്യും എന്താണെന്നു പിന്നെ അറിയൂ പുറത്തു വന്നു കഴിഞ്ഞു പറയും അല്ലെ നോക്കിക്കോ. ഇപ്പോ വിഷമം ആയി പിരിയും എന്നു ഓർത്തില്ല game കഴിയാൻ ഇരിക്കുന്നു. ഇപ്പോ മിസ് ചെയ്യുന്നു രണ്ടു പേരും പാവങ്ങൾ 💕

  • @achuachu1826
    @achuachu1826 2 роки тому +1

    Adipoli voice koode ee scene koodi aayapo 👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @bindhyasainudeen2985
    @bindhyasainudeen2985 2 роки тому +1

    Dr YE. njagal otthiri miss cheunnu kude ee songum kelkubol...

  • @haristar3689
    @haristar3689 2 роки тому +1

    So Nice. Sis. .....takes to another world ♥️👍..,.....

  • @parvathyramanathan8256
    @parvathyramanathan8256 2 роки тому +5

    Very nicely sung by Reshma 👌👌👌👏👏

  • @auraarora5799
    @auraarora5799 2 роки тому +6

    Ufff🔥❤🔥❤🔥Superb Feel🥰Very happy to hear & watch this song with our favorite people's lovely moments❤❤🙌❤❤

  • @devanputhiyapurayil5222
    @devanputhiyapurayil5222 2 роки тому +1

    രേഷ്മ ഇനിയും പാടണം.

  • @Zz-bi9bc
    @Zz-bi9bc 2 роки тому +12

    Friendship blooming to 💜❤️She must have realised by the last week atleast

  • @sujabalu6195
    @sujabalu6195 2 роки тому +1

    അടിപൊളി

  • @RubihafsalCp
    @RubihafsalCp 5 місяців тому +2

    Misssssss u dilsha chechi robin cheta eni ilyalo ingne ouru jodiii❤😢

  • @rahulkr2014
    @rahulkr2014 2 роки тому +6

    Supper Song ❤️❤️

  • @princecr7964
    @princecr7964 2 роки тому +3

    DR🔥🔥🔥🔥🔥🔥🔥🔥POWER🔥🔥🔥🔥🔥🔥🔥🔥🔥

  • @manjusharajesh8395
    @manjusharajesh8395 2 роки тому +7

    കണ്ണ് നിറയുവാ

  • @asta3843
    @asta3843 2 роки тому +1

    Adipoli paattt ....DilRob kalakki...enth rasa Kanan.....

  • @food.in.
    @food.in. 2 роки тому +3

    Dil❤️rob ❤️

  • @anitharajan587
    @anitharajan587 2 роки тому +6

    What a feel ?..fantastic

  • @shane4068
    @shane4068 2 роки тому +4

    Dilrob ❤️💞

  • @vichuvichuz8470
    @vichuvichuz8470 2 роки тому +21

    Yes they are Loving each other

  • @sujithrds9697
    @sujithrds9697 2 роки тому +3

    DilRob ♥️

  • @smithaalex4538
    @smithaalex4538 2 роки тому +2

    Padiya alum
    .. Momentsum 👌🏻wow super voice dear..... Upload more videos..

  • @healthyjayasvlog7203
    @healthyjayasvlog7203 2 роки тому +6

    Dil rob

  • @mollybabu4038
    @mollybabu4038 2 роки тому +1

    Superrrrrrrrrrrrrrrr

  • @zuhanathasni
    @zuhanathasni 2 роки тому +2

    Powlii miss thiss combo

  • @varghesejustin190
    @varghesejustin190 2 роки тому

    ഇനി 12 ഡേയ്‌സ് കൂടി bb4 സീസൺ കണ്ട ഭൂരിപക്ഷം പ്രേക്ഷകരും കാത്തിരിക്കുന്നു ദിലുവിന്റെ വരവിനായി ❤ dr മച്ചാൻ ദിലു ലൈഫ് ലോങ്ങ്‌ ഒന്നിച്ചു ഉണ്ടാവണം അത്രക്ക് നല്ല ജോഡി ആണ് ഇതൊക്കെ ആണ് ശരിക്കും made for each other ❤❤❤

  • @nazaworld7953
    @nazaworld7953 2 роки тому +1

    Dr ullappol dilsha eppozhum happy mood aayirunnu ippol paavam dilu 🙂🙂

  • @Eyecu251
    @Eyecu251 2 роки тому +2

    what should I tell you Reshma.....visual treat with beautiful voice...God bless you

  • @AjithKumar-jh9pt
    @AjithKumar-jh9pt 2 роки тому +3

    Wow niceVoice 👋👋👋👋

  • @sheejadas462
    @sheejadas462 2 роки тому +13

    Super👌👌👌👌❤️❤️

  • @saijuac2079
    @saijuac2079 2 роки тому +2

    Nice 👍

  • @pranavbdev2001
    @pranavbdev2001 2 роки тому +5

    ,♥️♥️sooooperb

  • @smile8004
    @smile8004 2 роки тому +2

    പൊളിച്ചല്ലോ 🥳🥳♥️♥️♥️🥰🥺🥺🥺

  • @sabuvarghese4189
    @sabuvarghese4189 2 роки тому +3

    Wow 👏 superrr

  • @deepa.
    @deepa. 2 роки тому +2

    Dr. Instayil story ittittund miss you എന്ന് പറഞ്ഞ് e song tag ചെയ്തിട്ടുണ്ട്

  • @kadiyan4938
    @kadiyan4938 2 роки тому +1

    Makkalee
    Orumikkuka
    Ennu mendhe kannu neeril
    Ninnormapungirikkum
    Godblssyou

  • @shikham125
    @shikham125 2 роки тому +5

    Wow... What a feeling!❤❤

  • @manjuthomas4576
    @manjuthomas4576 2 роки тому +10

    👌👌👌❤️❤️🙏🙏

  • @hashimhashim7666
    @hashimhashim7666 2 роки тому +1

    😢😍🥰😍🥰dil

  • @senior1251
    @senior1251 2 роки тому +1

    Superrr 😭😭😭Dilrob❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mohamedfaisal7758
    @mohamedfaisal7758 2 роки тому

    2022 bigboss 💕💕

  • @pushpalathapn7532
    @pushpalathapn7532 2 роки тому +1

    Super 😘❤️

  • @jeejamithran1917
    @jeejamithran1917 2 роки тому +1

    Supper Song

  • @alliswell2488
    @alliswell2488 2 роки тому +9

    Bb 4 movie kanunna feel aayirn love action drama.nayagan poyi ippo movie kanunnadh boring

  • @currykoott2722
    @currykoott2722 2 роки тому +1

    Excellent

  • @rahulkr2014
    @rahulkr2014 2 роки тому +1

    Beautiful ❤️❤️

  • @ranjithkannan9348
    @ranjithkannan9348 2 роки тому +2

    എജ്ജാതി feel❤❤❤

  • @athi9200
    @athi9200 2 роки тому +3

    Super😍😍

  • @LakshmiLakshmi-rp3pj
    @LakshmiLakshmi-rp3pj 2 роки тому +1

    Ethukaanubo manasu vallathe vedhanikkunnu andhaanennariyaathe paavagal

  • @vini1012
    @vini1012 2 роки тому +2

    Beautiful ❤️❤️❤️❤️❤️❤️❤️❤️

  • @seemahc8472
    @seemahc8472 2 роки тому +1

    Dr❤❤

  • @ishuzz
    @ishuzz 2 роки тому +1

    Poli🥰

  • @athirayay8950
    @athirayay8950 2 роки тому

    Dr robinte innalethe instagram story miss u ennum munbe va songum ayirunu aroke a story kand

  • @bincygeorge8068
    @bincygeorge8068 2 роки тому +1

    💞💞Dilrob💞💞

  • @shammasvn7562
    @shammasvn7562 2 роки тому +2

    What a voice yaaaar

  • @shinyjoseph1343
    @shinyjoseph1343 2 роки тому +2

    Powli💖💖💖