ഫൗസിയ; സമൂഹ മാധ്യമങ്ങളിൽ താരമായി തെരുവിലെ പാട്ടുകാരി | News Theatre (03-05-19)

Поділитися
Вставка
  • Опубліковано 12 вер 2024
  • സംഗീത ആൽബത്തിൽ പാടാൻ അവസരമൊരുക്കി മുരളി അപ്പാടത്ത്.
    MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, News Theatre, Zero Hour, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 1,1 тис.

  • @Fb.Highlight
    @Fb.Highlight 5 років тому +377

    വീട് വെക്കണമെന്ന ആ സഹോദരിയുടെ ആഗ്രഹം നീ സഫലമാക്കണെ നാഥാ...🤲

  • @nishanthguruvayur9995
    @nishanthguruvayur9995 5 років тому +446

    റിപ്പോർട്ടറും അതിഥിയും ഒരു പോലെ, മനസ്സിൽ ഹൃദയം കൊണ്ടൊരു കവിത രചിച്ചു....ക്യാമറമാൻ നന്നായി പകർന്നു തന്നു.........ഭാവുകങ്ങൾ അവർക്കും ചാനലിനും 🎶🎶🎶

  • @user-ty7oy5gv8s
    @user-ty7oy5gv8s 5 років тому +500

    ഇങ്ങനെ ഒരു ഗായികയെ കണ്ടെത്തിസഹായിച്ച മുരളി അപ്പാടത് ചേട്ടനെ പടച്ചോൻ അനുഗ്രഹിക്കട്ടെ....😍😍

  • @salamthopilsalam2850
    @salamthopilsalam2850 5 років тому +27

    ഫൗസിയക്ക് അഭിനന്ദനങ്ങൾ ....
    താങ്കളുടെ ഭർത്താവ് ഈ പ്രോഗ്രാം കണ്ടിട്ടുണ്ടെങ്കിൽ, ഈ പാട്ടു കേട്ടിട്ടുണ്ടെങ്കിൽ തിരിച്ച് വരും. അതിനായി പ്രാർത്ഥിക്കുന്നു.
    മീഡിയാവണിനു് പ്രത്യേക അഭിനന്ദനങ്ങൾ....

  • @freedomofthouhgt644
    @freedomofthouhgt644 5 років тому +45

    ഇന്ന് നമ്മുടെ നാട്ടിൽ ഒരുപാട് സഹോദരങ്ങൾ ഇതുപോലെ വീട് ഇല്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുന്നുണ്ട് ഇൻശാ അല്ലാഹ് ഈ പ്രോഗ്രാം കണ്ട് ആരെങ്കിലും ഈ സഹോദരിക്കും തല ചായ്ക്കാൻ ഒരു വീടെന്ന സ്വപ്നം സഫലീകരിച്ച് കൊടുക്കും,

  • @snehadevisdevis6511
    @snehadevisdevis6511 5 років тому +130

    Introduction ൽ അവതാരക പറഞ്ഞപോലെ ഏതൊ ഒരു സംഗീത സംവിധായകൻ അല്ല...അത് മുരളി അപ്പാടത്ത് എന്ന സംഗീത സംവിധായകൻ ആണ്..അവതാരകയ്ക്ക് അറിയാഞ്ഞിട്ടാണോ അതോ മനപ്പൂർവ്വം പേര് പറയാഞ്ഞതോ??ഫൗസിയയുടെ സംസാരം പോലെയാണ് പാട്ടും... വളരെ നിഷ്കളങ്കമായ സംസാരം...ഈ സഹോദരിയ്ക്ക് ആൽബത്തിൽ പാടാൻ അവസരം നൽകിയ മുരളി അപ്പാടത്ത് മാഷിന് ഒരുപാട് നന്ദി.....ഇത്രയും നന്നായി പാടുന്ന ഈ സഹോദരിയെ വേറെ ഒരു സംഗീത സംവിധായകരും അവസരം നല്കാൻ വന്നില്ല എന്നത് അത്ഭുതം തന്നെ...അല്ലെങ്കിലും എവിടെയും പണമാണല്ലോ വില്ലൻ. ഇതുപോലെ എത്രയോ നല്ല ശബ്ദങ്ങൾ അറിയപെടാതെ ഒളിഞ്ഞിരിക്കുന്നു.ഇനിയും ഒരുപാട് അവസരങ്ങൾ ഈ ഗായികയെ തേടിയെത്തട്ടെ... വീടെന്ന സ്വപ്നം സാക്ഷാൽകരിക്കട്ടേ...🌷🌷

  • @navaskumily8447
    @navaskumily8447 5 років тому +103

    മുരളി ബ്രോ താങ്ക്സ് ഡിയർ നിങ്ങളുടെ കാരുണ്യ പ്രവർത്തനങ്ങൾക്കു ഒരു പൊൻ തൂവൽ കൂടി

  • @shereefmoideen539
    @shereefmoideen539 5 років тому +570

    നല്ല ശബ്ദം,, കൂടുതൽ പാടാനുള്ള അവസരങ്ങൾ ഉണ്ടാവട്ടെ,,

  • @asharafalavi
    @asharafalavi 5 років тому +798

    ഇവരുടെ അക്കൗണ്ട് നമ്പർ കൂടി ഇതിലൂടെ അറിയിക്കാമായിരുന്നു അവർക്കൊരു സ്ഥലം വാങ്ങാൻ എന്നാൽ കഴിയുന്നത് സഹായിക്കണമെന്നാഗ്രഹമുണ്ട്

  • @loveandlove1102
    @loveandlove1102 5 років тому +87

    അള്ളാഹു നല്ല മാർഗ്ഗം കാണിച്ചു തരട്ടെ ' ആഫിയത്തുള്ള ദീർഗ്ഗായുസ്സ് ഉണ്ടാവട്ടെ.

  • @rsvloge3911
    @rsvloge3911 5 років тому +42

    പാവം എത്ര നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത്, അള്ളാഹു ഈ സഹോദരിയുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു കൊടുക്കുമാറാകട്ടെ. Ameen

  • @user-fasalu
    @user-fasalu 5 років тому +576

    പടച്ചോൻ കൂടെ ഉള്ളപ്പോൾ ഒന്നും കൊണ്ട് സങ്കടപെടില്ല ....കറകളഞ്ഞ കലകാരി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ....

    • @user-gh4wp6wz9y
      @user-gh4wp6wz9y 5 років тому +2

      Fasalu mavinchuvadu പടച്ചവൻ കോപ്പു!
      ഇവർക്കു മനുഷ്യരുടെ സഹായമാണു വേണ്ടതു. പടച്ചവൻ സഹായിക്കുമായിരുന്നെങ്കിൽ ഇവർക്ക്‌ കുഞ്ഞിനെയും കൊണ്ടു തെണ്ടി നടക്കെണ്ടി വരില്ലായിരുന്നു. Fuck God👎🏻

    • @musthafsmusthafacherukunnu7951
      @musthafsmusthafacherukunnu7951 5 років тому +2

      @@user-gh4wp6wz9y parieshanam Ana padachon eshttam konda

    • @hanisss3037
      @hanisss3037 5 років тому

      Aameen

    • @shahadsalmi5819
      @shahadsalmi5819 5 років тому +1

      Fasalu mavinchuvadu ആമീൻ

    • @shubu4662
      @shubu4662 5 років тому

      ആമീൻ

  • @rineeshkumarkv5220
    @rineeshkumarkv5220 5 років тому +91

    നല്ല ശബ്ദം തീര്‍ച്ചയായും ഉയരങ്ങളിലെത്തും ബിഗ്‌ സല്യൂട്ട് മുരളി അപ്പാടത്ത്സര്‍ സൂപ്പര്‍ song

  • @afzalmollah8319
    @afzalmollah8319 5 років тому +320

    പൈസ കിട്ടിയില്ലെങ്കിലും, രോഗം ഒന്നും വരാതെ അല്ലാഹ് കാക്കട്ടെ

  • @kathreenavijimolkathreena4420
    @kathreenavijimolkathreena4420 5 років тому +37

    നിഷ്ക്കളങ്കമായ സംസാരം ഒരുപാടുയരങ്ങളിൽ എത്തട്ടെ ആഗ്രഹങ്ങൾ എല്ലാം നിറവേറട്ടെ 🙏🙏🙏🙏

  • @AbdulMajeed-pp2mm
    @AbdulMajeed-pp2mm 5 років тому +14

    ഈ പാട്ടുകാരി എത്ര നിഷ്കളങ്ക ആണ് നല്ല പാട്ട്. Heart. Touching. Words. . അള്ളാഹു ഈ പെങ്ങളെ അനുഗ്രഹിക്കട്ടെ. Aameen.

  • @user-xr5nz1bg6j
    @user-xr5nz1bg6j 5 років тому +12

    വർണിക്കാൻ വാക്കുകൾ ഇല്ല..ഹൃദയങ്ങൾ ലയിച്ചു ഒന്നാകും വിധം മനോഹരം ❤️...മുജഹിധ് ബാലുശ്ശേരിയുടെ കൂട്ടുകാരന്‍മാര്‍ ഇത്ര മനോഹരമായി പാടിയ ഈ പാട്ടിന് ഡിസ് ലൈക്ക് അടിച്ചിരിക്കുന്നു ..മരയുളകള്‍..

  • @saleelpshamila
    @saleelpshamila 5 років тому +1232

    12 കോടിയുടെ പള്ളിയുണ്ടാക്കുന്ന മഹല്ല് കമ്മറ്റി ചിന്തിക്കേണ്ടത് പടച്ചോന് ആവശ്യം ഇങ്ങനെ ഉള്ള കഷ്ടപ്പെടുന്നവരെ സഹായിക്കൽ ആണ്.

    • @naseerthalakkunnu3532
      @naseerthalakkunnu3532 5 років тому +7

      Insha allah

    • @shihabmry9980
      @shihabmry9980 5 років тому +3

      40 kodium adinu tazaum aanu

    • @fathimakamarudeen176
      @fathimakamarudeen176 5 років тому +4

      👍

    • @user-fl6di3gb4k
      @user-fl6di3gb4k 5 років тому +22

      അയ്യേ എന്ത് വാർത്താനാ ഇത് ഭായ്, ഇവർക്കു വീട് വെച്ച് കൊടുത്താൽ അള്ളാന്റെ പേർ പറഞ്ഞു അവർക്ക് തിന്നാൻ പറ്റോ..???

    • @iloveyouiloveyou4652
      @iloveyouiloveyou4652 5 років тому

      @@fathimakamarudeen176 ഹായ് fathima..

  • @user-fi8he6yw4e
    @user-fi8he6yw4e 5 років тому +31

    👏👏👏👏👏ഒന്നും പറയാൻ ഇല്ല ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @abdullapattayath221
    @abdullapattayath221 5 років тому +334

    നിഷ്കളങ്ക ശബ്ദം കാപട്യം ഇല്ലാത്ത പാവം അതിൽ ഏറെ എല്ലാം മാന്യത യും പാലിച്ച ഇന്റർവ്യൂ പാട്ടുകാരിക്കും റിപോർട്ടർക്കും എന്റെ ഒരു ബിഗ് സലൂട്ട്

  • @noushadcp6565
    @noushadcp6565 5 років тому +45

    നല്ല ശബ്ദം,,, നിഷ്കളങ്ക മനസ്,,സന്തോഷത്തോടെ പാട്ടു തുടരുക,,,,, നന്മകൾ നേരുന്നു.

  • @bhavithabhaskar3131
    @bhavithabhaskar3131 5 років тому +56

    ഫൗസിയക്കും, കുഞ്ഞിനും നല്ലൊരു ഭാവി ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു...

  • @abdullatheefnt9129
    @abdullatheefnt9129 2 роки тому +42

    പടച്ചവൻഓരോരുത്തർക്കും ഓരോ കഴിവ് കൊടുത്തിട്ടുണ്ട് ഇതൊക്കെ ജീവിക്കാനുള്ള അവസരം വഴിതുറന്നു തരുന്നതാണ് ഇനിയും മുന്നോട്ട് ഉയരുക ദൈവ സഹായം ഉണ്ടാകും

  • @user-tc8dp8xp5l
    @user-tc8dp8xp5l 5 років тому +127

    ഫൗസിയ ഇനിയും ഒരുപാട് വേദികളിൽപാട്ട് പാടാനുള്ള
    അവസരം കിട്ടട്ടെ
    ഉമ്മയും ഒരുപാട്ട്കാരിയാണല്ലോ
    ആകഴിവ് നിനക്കും കിട്ടി
    പടച്ചോന് എല്ലാം ശരിയാക്കി
    തരട്ടെ ആമീൻ

  • @shafe143
    @shafe143 5 років тому +85

    കേട്ടിരുന്നു കോഴിക്കോട് ബീചില് വെച്ച് .അന്ധർക്കു വേണ്ടി പാട്ട് പാടുന്ന ആ ഗായികയെ കുറിച്ചു ഭാര്യയോടു പറഞ്ഞിരുന്നു കഴിവുണ്ട് എത്തേണ്ടിടത്തു എത്തും എന്ന്

  • @subashcharuvil3490
    @subashcharuvil3490 5 років тому +488

    നിഷ്കളങ്കമായ സംസാരം.. പാവം ദൈവം രക്ഷിക്കട്ടെ

  • @ctjaleel
    @ctjaleel 5 років тому +32

    ഒരു പാടിഷ്ടായി പാട്ടും
    അവതരണവും
    ചാനലിന് ഒരു പാട് അഭിനന്ദനങ്ങൾ

  • @suseelasuseela4240
    @suseelasuseela4240 5 років тому +71

    നൈസ് ആഗ്രഹങ്ങൾ ഒക്കെ നിറവേറട്ടെ അമ്മയും കുഞ്ഞും സുഖമായി ജീവിക്കാൻ ഹൃദയം നിറഞ്ഞ അന്റെ പ്രാർത്ഥന കൂടെ അന്റെ സ്നേഹവും ഉണ്ടാവും എപ്പോഴും

  • @kuttykkmd
    @kuttykkmd 5 років тому +173

    എന്ത് പറയണം എന്നറിയില്ല. സങ്കടം വരുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @rafimohd9191
    @rafimohd9191 5 років тому +22

    നിഷ്കളങ്കയായ ഒരു പെൺകുട്ടി,, അവരുടെ വീടെന്ന സ്വപ്നം എത്രയും പെട്ടെന്ന് തന്നെ പൂവണിയട്ടെ,,,,,

  • @manumaji837
    @manumaji837 5 років тому +21

    മാഷാ അല്ലാഹ് മാഷാ അല്ലാഹ്.. കണ്ണുകൾ നിറഞ്ഞുഒഴുകുന്നു
    എത്രയും പെട്ടന്ന് അവർക്കുള്ള എല്ലാ വാതിലുകളും തുറക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

    • @safiyaahmed4070
      @safiyaahmed4070 2 роки тому

      Maashaa allaa aamoolk nallakmhum isaryavum kodukallaa

  • @reenastm1506
    @reenastm1506 5 років тому +358

    പാട്ട് എല്ലാം ഇഷ്ട്ടായി. അല്ലാഹു അനുഗ്രഹിക്കട്ടെ.. എല്ലാം നേരെയാകും. പക്ഷെ ആ കുഞ്ഞു പൈതലിനെ തോളിലിട്ട് തെരുവോരങ്ങളിൽ നിക്കുന്നത് കാണാൻ എനിക്ക് വയ്യാ. കണ്ണീർ പൊടിയുന്നു ആ രംഗം. സഹിക്കാൻ പറ്റുന്നില്ല. ആ അവസ്ഥയിൽ നിന്നും അള്ളാഹു കരകയറ്റട്ടെ .. അത്രമാത്രം ..

  • @moidupv4264
    @moidupv4264 2 роки тому +5

    കരഞ്ഞുപോയി മോളെയും പിന്നിൽ പ്രവർത്തിച്ചവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲

  • @salimsayed7377
    @salimsayed7377 5 років тому +2

    ഫൗസിയ, എത്ര മനോഹരമായാണ് നിങ്ങൾ ആ ആൽബം സോങ്‌ പാടിയത്. സംഗീതം പഠിക്കാതെ ആ ഗാനത്തിലെ സംഗതികളും ലാൻഡിംഗ് പോർഷനുംഒക്കെ മനോഹരമായി പാടി. അതുംജീവിതത്തിൽ ആദ്യമായി ഒരു സ്റ്റുഡിയോയിൽ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ യാതൊരു ഭയവും കൂടാതെ തന്നെ. പിന്നെ, ഒരു കാര്യത്തിൽ എനിക്ക് വിയോജിപ്പുണ്ട്. സംഗീത സംവിധായകൻ ഒട്ടേറെ നിർബന്ധിച്ചപ്പോഴാണ് പാടിയതെന്ന് പറഞ്ഞു. നമ്മൾ പ്രതീക്ഷിക്കാതെ ഓരോ നല്ല അവസരങ്ങൾ പടച്ചവൻ നൽകുന്നതാണ്. ആ അവസരങ്ങൾ നിങ്ങൾ തീർച്ചയായും ഉപയോഗിക്കണം. അത് അവഗണിക്കരുത്. തെരുവോരങ്ങളിൽ ആ കുഞ്ഞിനേയും കൊണ്ട് പാട്ട് പാടി ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തിയാൽ നിങ്ങൾക്ക് ലഭിക്കുന്നത്. അങ്ങിനെ വരുമ്പോൾ കൂടുതൽ ആളുകൾ അറിയുകയും അവസരങ്ങൾ കൂടുതൽ ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും. മുംബയിലെ തെരുവോരങ്ങളിൽ പാട് പാടി നടന്ന റാനു മണ്ഡൽ എന്ന സ്ത്രീ ഇന്ന് എത്രയോ ഉയരത്തിൽ എത്തി എന്ന് ഈയിടെ നമ്മൾ അറിയുകയുണ്ടായി. അതുപോലെ പടച്ചവൻ ഫൗസിയയെ അനുഗ്രഹിക്കട്ടെ....

  • @shihabshihab2266
    @shihabshihab2266 5 років тому +79

    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
    മുരളി അപ്പാടത്തിന് big salute

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 роки тому +12

    Sweet വോയിസ്‌ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mmmsr3032
    @mmmsr3032 5 років тому +11

    എന്തൊരു നിഷ്കളങ്ക മായ സംസാരം. എല്ലാം ശെരിയാകും. എല്ലാം കാണുന്ന റബ്ബ് !!!!!

  • @FrMathewThandiyekudy
    @FrMathewThandiyekudy 4 роки тому +3

    Congratulation. വളരെ മനോഹരം. ഇതിന് അവസരം നൽകിയ മുരളിയെ
    ദൈവം അനുഗ്രഹിക്കട്ടെ

  • @machincherymohamed3573
    @machincherymohamed3573 5 років тому +127

    സ്ഥലവും വീടും ഉടനെ ശരിയാകും അതിനുള്ള വാതിൽ തുറന്നു കഴിഞ്ഞു

  • @bks6182
    @bks6182 5 років тому +411

    ജീവകാരുണ്യ പ്രവർത്തകർ ആരെങ്കിലും അവർക്ക് ഒരു വീട് വെച്ച് കൊടുക്കുകയാണെങ്കിൽ നന്നായിരുന്നു.

    • @niza_voc
      @niza_voc 5 років тому +5

      Crct bro

    • @naseerthalakkunnu3532
      @naseerthalakkunnu3532 5 років тому +10

      Nammalellam onnichal ..pullanu allam

    • @ismayilkodassherisoudiarab5349
      @ismayilkodassherisoudiarab5349 5 років тому +7

      njan rediyaanu

    • @arifoachira3370
      @arifoachira3370 5 років тому +2

      @@ismayilkodassherisoudiarab5349 👍

    • @lubaandfizu7272
      @lubaandfizu7272 5 років тому +5

      വീടില്ലാത്ത വേദന എനിക്കറിയാം മൂന്നു മക്കളെയും കൊണ്ട് വാടകക്ക് ജീവിക്കുന്ന എനിക്ക് വാടക കൊടുക്കാൻ പോലും വഴി ഇല്ല... ഭർത്താവ് ഡൈവോഴ്സ് ആണ്

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +8

    ഫൗസിയയുടെ കഥ കേട്ടപ്പോൾ സന്തോഷവും സങ്കടവും ഒരുമിച്ച് വരുന്നൂ ...
    പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ ..!!!
    ആമീൻ ❤️❤️❤️

  • @bepartofrightanas3803
    @bepartofrightanas3803 5 років тому +198

    ചങ്കോട് ആണ് ഞാൻ എന്റെ പെങ്ങന്മാരെ ചേർത്തു വച്ചത് ഇവരെ കണ്ടപ്പോൾ പെങ്ങള്മാരുടെ മുഖം ആണ് മനസ്സിൽ വന്നത്
    എന്ധോ പെൺകുട്ടികൾ സങ്കടപ്പെടുന്നത് എനിക്ക് കണ്ടു നിൽക്കാനേ പറ്റില്ല
    ഒന്ന് സഹായിക്കാൻ കഴിഞ്ഞെങ്കിൽ

  • @sadiquekodungallur8504
    @sadiquekodungallur8504 5 років тому +18

    വളരെ നന്നായിരിക്കുന്നു...... കണ്ണു നനയിച്ചു 💐💐💐👌👌👌👌

  • @sapnanair4253
    @sapnanair4253 5 років тому +102

    നല്ല വോയിസ്‌ ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ

  • @nncreations1218
    @nncreations1218 5 років тому +186

    ഫൗസിയ ക്കും കുഞ്ഞുമോനും ഒരായിര o ആശംസകൾ

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +6

    മക്കളെ പോറ്റാൻ പാടുപെടുന്ന അമ്മമാർ....ആ കുഞ്ഞിനെ കണ്ടപ്പോൾ മനസ് വേദനിച്ചു..കാശ്ഉള്ളവർ ഈ വേദന അറിയുന്നില്ലല്ലോ....ഈ ചേച്ചിക്കും,കുഞ്ഞിനും ദൈവം നല്ല വഴിതുറന്നുകൊടുകട്ടെ....🌷🌷🌷🌷🌷🌷🌷

  • @ushamedia5242
    @ushamedia5242 4 роки тому +6

    സുന്ദരമായി പാടുന്നു സഹോദരി കേരളം ഏറ്റെടുക്കും തീർച്ച തമ്പുരാൻ സഹായിക്കും.

  • @muhammedjabbar2090
    @muhammedjabbar2090 5 років тому +64

    പാവം...ഈ സഹോദരിയെ ആരെങ്കിലും സഹായിക്കൂ ..

  • @aboobackermohammad1086
    @aboobackermohammad1086 5 років тому +27

    സംഗീതം പഠിച്ചിട്ടില്ലെങ്കിലും നന്നായി പാടുന്നുണ്ടല്ലോനല്ല സൗണ്ടും നല്ലത് വരട്ടെ

  • @umermk2719
    @umermk2719 5 років тому +30

    ഇവരുടെ സംസാരം കേട്ടപ്പോൾ എനിക്കന്റെക്കണ്ണ് നിറഞ്ഞു നിങ്ങൾക്ക് ആർക്കേങ്കിലും അങ്ങനെ ഉണ്ടായോ

  • @shahadsalmi5819
    @shahadsalmi5819 5 років тому +17

    ഈ മോളെ പാട്ടും കഥയും കേട്ടു സങ്കടം തോന്നി,, എത്രയോ സുഖം ഉണ്ടായിട്ടും മതി മറന്നു ജിവിക്കുന്ന നമുക്ക് ഒരു പാഠമാണ്

  • @qatarvsindiavlog4458
    @qatarvsindiavlog4458 5 років тому +4

    Media one ന് ഒരുപാട് നന്നിയുണ്ട് ഇദൊക്കെയാണ് ഞാൻ പവങ്ങളെ സ്നേഹിക്കുന്നവരും മീഡിയയിൽ നിന്നും പ്രധീക്ഷിക്കുന്നത് വര്ഗിയതയല്ല thanks ഒരുപാട്

  • @ceegeeceegee6862
    @ceegeeceegee6862 5 років тому +7

    ആദ്യം ഇതിന് തെറി പറയുകയാണ് ക്ഷമിക്കണം.... ഇതിന് അൺലൈക് അടിച്ചവരെ പ്രസവിച്ചതല്ല ശ്മശാനത്തിൽ തൂറി ഉണ്ടായതാണ്.... പിന്നെ പറയാനുമുള്ളത് നന്മ ചെയ്യുമ്പോൾ ദൈവം കൈവിടില്ല എത്ര വൈകി ആണെങ്കിലും.. മോളെ നാളെ ഒരു നല്ല നാൾ കാത്തിരിക്കുന്നു... അവതാരികയുടെ അവതരണം വളരെ തന്മയത്വമുള്ളത്.. അഭിനന്ദനങ്ങൾ

  • @puppupolu3634
    @puppupolu3634 2 роки тому

    മണിക്കൂയിലേ നിന്റെ സ്വരമാധുര്യം ലോകം മുഴുവൻ അറിയപ്പെടട്ടെ, സങ്കടപ്പെട്ട നാളുകൾ, നിന്റെ കണ്ണുനീർ ദൈവം എല്ലാം അറിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു. ഇതിനു സഹായിച്ച മുരളി ആലപ്പാടിന് ഒരു ബിഗ് സല്യൂട്ട്.

  • @strightway4659
    @strightway4659 5 років тому +276

    ഫിറോസ് കുന്നും പറമ്പിൽ എത്രയും പെട്ടെന്ന് ഇതിനു വേണ്ടത് ചെയ്യണം

  • @rasheedop5909
    @rasheedop5909 2 роки тому +1

    ബാബുക്ക ബാബുകയായത് ഈ കോഴിക്കോട്‌നിന്ന് തന്നെയാണ് മുരളി apadth നും എല്ലാവർക്കും ❤❤❤👍🏻🙏

  • @rinumoolrinumool1881
    @rinumoolrinumool1881 5 років тому +7

    ഫൗസിയ മോൾ എല്ലാം നടക്കും ഞാൻ പ്രാർത്തിക്കാം ഇൻഷാ അള്ളാ

  • @sulaimanmoulavi4490
    @sulaimanmoulavi4490 Рік тому

    ഫൗസിയ. അല്ലാഹു നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരട്ടെ . മോളെ... എന്റെ സഹായ ഹസ്തം എപ്പോൾ വേണമെങ്കിലും റെഡിയാണ്.. ഉപ്പയുടെ സ്ഥാനത്തു നിന്ന് കൊണ്ട് പറയുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @ilyasn5766
    @ilyasn5766 5 років тому +16

    കളങ്കമില്ലാത്ത മനസ്സ് പ്രശസ്തി ആഗ്രഹിക്കുന്നില്ല ഒരേയൊരു ആഗ്രഹം തലചായ്ക്കാൻ ഒരു വീട് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

  • @surumisohar3515
    @surumisohar3515 5 років тому +1

    ആര് പോലും ഇല്ലാത്തവർക്ക് സംഗീതം പാട്ടും ഒന്നും പഠിക്കാതെയും അല്ലാഹു ഇങ്ങിനെ ഒരു കഴിവ് കൊടുത്തത് കൊണ്ടല്ലേ ഇപ്പോൾ ജനങ്ങൾ അറിഞ്ഞു അതിനെ തേടി സഹായങ്ങൾ വന്നത് ഇതാണ് പടച്ചവന്റെ കഴിവ് അല്ലാഹു നേരിട്ട് സഹായിക്കുന്നത് ഈ രീതിയിൽ ആണ് എല്ലാവരുടെയും സഹായം കിട്ടി ആ കുഞ്ഞിനും ഫൗസിക്കും ഒരു കിടപ്പാടം കിട്ടി സന്തോഷ മായി കഴിയട്ടെ. ഇതിന്റെ പേരിൽ അതിനെ ആരും ശല്ല്യം ചെയ്യാതിരുന്നാൽ മതിയായിരുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ പാവം കുട്ടി ഒത്തിരി വലിയ ആഗ്രഹങ്ങൾ ഒന്നു ഇല്ലാത്ത ഫൗസി.

  • @AshrafAli-sk4gf
    @AshrafAli-sk4gf 4 роки тому +3

    തുടർന്നും നല്ല അവസരങ്ങൾ വന്നു ചേരട്ടേ അത് വഴി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകട്ടേ എന്ന് പ്രാരത്ഥിക്കുന്നു

  • @sa.t.a4213
    @sa.t.a4213 2 роки тому

    ശരിക്കും ഒരു വേറിട്ട ശബ്ദം തന്നെ. നന്മ വരട്ടെ ജാവിതത്തിൽ ഇൗ അമ്മക്കും മകനും. ഒപ്പം ഇത് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കും.

  • @kunjumolappunni1353
    @kunjumolappunni1353 2 роки тому +5

    Nalla voice ennum inganeyavatte ithu social mediayil ittatharayalum nalla massinte udamakku big salute 🙏🙏👍👍👍👍🥀🥀🥀🥀🥀🥀🥀🥀

  • @thahirahashir8897
    @thahirahashir8897 2 роки тому +1

    ഇത് വരെ എവിടെ ആയിരുന്നു കേട്ട് കൊതി മാറിയില്ല നല്ല സ്വരം 😍😍😍😍🌹🌹🌹🌹❤❤❤❤❤😍😍😍😍😍😍😍

  • @user-ri2tl5xj5y
    @user-ri2tl5xj5y 5 років тому +55

    നല്ല മനസ്സിന്റെ ഉടമ
    ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @indiantrader5842
    @indiantrader5842 5 років тому +22

    ഈശ്വരൻ അനുഗ്രഹിചിട്ടുണ്ട്, ഒരുപാട് നന്മകൾ ഉണ്ടാകട്ടെ

    • @sreejasunil3687
      @sreejasunil3687 5 років тому

      എത്രയും പെട്ടന്ന് നിങ്ങൾക്ക് ഒരു വീട് വെച്ചു കിട്ടാൻ വേണ്ടി ദൈവത്തിനോട് പ്രാർത്തിക്കാം

  • @masin7977
    @masin7977 5 років тому +10

    ദൈവം അവരെ അനുഗ്രഹിക്കട്ടെ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

  • @rafasabeeh4259
    @rafasabeeh4259 5 років тому +2

    ഫൗസിയ മാഷാഅല്ലാഹ്‌. ജീവിതാഭിലാഷങ്ങൾ നിറവേറ്റി കൊടുക്കണേ നാഥാ ആമീൻ...... 🤲

  • @rasheednelliyil3761
    @rasheednelliyil3761 5 років тому +4

    ഫൗസിയയുടെ പാട്ട് വളരേയധികം ഇഷുമായി ഒരു പാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ! ആ മീൻ

  • @shamshadshamshad3486
    @shamshadshamshad3486 5 років тому +39

    മനുഷ്യന്റെ ജിവിതത്തിൽ ഏറ്റവും പ്രധാന്യം ഭക്ഷണം ഉടുപ്പ് താമസിക്കവാസിക്കാൻ വിട് ഇതാണ് മനുഷ്യന്റെ പ്രധാന്യം

  • @sherleenbiscaro3536
    @sherleenbiscaro3536 4 роки тому +4

    ഇത്താ അടിച്ചുപൊളിക് കട്ട സപ്പോർട്ടായിട് ഞങ്ങളുണ്ട് ഓക്കേ പെങ്ങളെ

  • @bashgmailcom
    @bashgmailcom 5 років тому +5

    ഒരു പഴയ കാല ഓർമ നൽകിയതിൽ നന്ദി

  • @shubu4662
    @shubu4662 5 років тому +8

    😍എന്തിഷ്ട്ടം ആണ് എനിക്കെന്നോ😍 പൊളിച്ചു ഇനിയും ഒരുപാട് അവസരം കിട്ടട്ടെ

  • @krjijeesh5828
    @krjijeesh5828 5 років тому +37

    വളരെ വ്യത്യസ്ത വോയിസ്‌ നല്ലത് വരട്ടേ

  • @Bsrmn
    @Bsrmn 5 років тому +16

    Super voice, ഈ കഴിവ്‌ കൊണ്ട് ഉയരങ്ങളിൽ എത്തട്ടെ. അതിന് നാഥൻ തുണക്കട്ടെ.

  • @cheppisk1570
    @cheppisk1570 2 роки тому +1

    മാഷാഅല്ലാഹ്‌ സൂപ്പർ നല്ലശബ്ദം ഇനിയും അവസരം ഒരുപാട് കിട്ടട്ടെ റബ്ബിന്റെ അനുഗ്രഹം ഉണ്ടാവും

  • @anvarhussain8652
    @anvarhussain8652 5 років тому +17

    ഒരു മൂവിയിലെ ഒരു പാട്ട് കേട്ട പോലെ ഒരു ഫീൽ.. സൂപ്പർ

  • @loveandloveonly9393
    @loveandloveonly9393 5 років тому +2

    *ആരുമില്ലാത്തവർക്കു ദൈവം തുണ എന്ന് പറയുന്നത് എത്ര ശരിയാണ് ഈ പെങ്ങളുടെ കൂടെ ദൈവം ശബ്ദത്തിന്റെ രൂപത്തിൽ തുണയായുണ്ട് എല്ലാം ശരിയാവും*

  • @dreamworksuccessworld
    @dreamworksuccessworld 5 років тому +3

    Jayasree
    പാടാൻ അറിയുന്നവർ ക്ക്‌ ഒരു അവസരം കൊടുക്കാൻ ഇനിയുo സാറിന് തോന്നട്ടെ. പാടാൻ അറിയാവുന്ന എഴുതാൻ അറിയാവുന്ന എത്രയോ പേര് അറിയപ്പെടാതെ പോകുന്നു. അവരൊക്കെ ഇതുപോലെ നല്ലത് മനസ്സുള്ളവരുടെ മുൻപിൽ എത്തിപ്പെടട്ടെ. നന്ദി

  • @215bilal9
    @215bilal9 4 роки тому +2

    ഇവർക്ക് നന്മ വരട്ടെ 😓😓😓😓😓😓 നല്ലൊരു ജീവിത പങ്കാളിയെയും കിട്ടട്ടെ.... അല്ലാഹ്

  • @user-hc9cm4ev1f
    @user-hc9cm4ev1f 5 років тому +289

    ഈ ശബ്ദം വെച്ച് വീടല്ല മോളെ
    നിനക്ക് കെട്ടാരം പണിയാം

  • @saleemkps3080
    @saleemkps3080 2 роки тому

    യഥാർത്ഥ പ്രതിഭകൾ. കുപ്പകളാൽ മൂടപ്പെട്ടു കിടക്കുന്ന ഇത്തരം മാണിക്യങ്ങളെ പുറത്തു കൊണ്ടുവരുന്ന മീഡിയാവൺ.അഭിനന്ദനങ്ങൾ - നോവുന്നവന്റെ നാവാണ് നിങ്ങൾ .

  • @Vishvin69
    @Vishvin69 5 років тому +7

    God bless all those uplifted this loving soul, that Musician and supporters....

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 2 роки тому +2

    എല്ലാവിധ നന്മകൾക്കുംവേണ്ടി പ്രാർത്ഥിക്കുന്നു കൂടുതൽ ഉന്നതങ്ങളിൽ എത്തട്ടെ. അഭിനന്ദനങ്ങൾ

  • @ibrahimkutty9622
    @ibrahimkutty9622 5 років тому +3

    ആ മുരളിചേട്ടൻ മ്മടെ(നന്മമരം ) നാട്ടുകാരൻ 😘😘😘😘😘😘😘ഫേസ്ബുക്ക്ൽ പോസ്റ്റ്‌ ചെയ്ത ആ നന്മമരത്തിനും അഭിനന്ദനങ്ങൾ

  • @indirasuresh1458
    @indirasuresh1458 Рік тому +1

    Sweet voice......👏👏 ദൈവം അനുഗ്രഹിക്കട്ടെ

  • @krjijeesh5828
    @krjijeesh5828 5 років тому +226

    Unlike ചെയ്തവരെ തിരിച്ചറിയാൻ എന്തെങ്കിലും വഴിയുണ്ടോ

    • @സ്വരംനന്നാവുക
      @സ്വരംനന്നാവുക 5 років тому +22

      മനസ്സിന് ചൊറിപിടിച്ച ഏതെങ്കിലും സംഘികൾ ആയിരിക്കും

    • @user-zn2xr6yt8q
      @user-zn2xr6yt8q 5 років тому +74

      സങ്കികൾ, അല്ലെങ്കിൽ സമസ്ത, അല്ലെങ്കിൽ സുടാപ്പികൽ എന്നുള്ള വാക്കുകൾ ഒഴിവാക്കിക്കൂടെ?
      ലൈകും അൺലൈകും അടിക്കുന്നവരിലും എല്ലാ വിഭാഗത്തിൽ നിന്നുള്ളവരും ഉണ്ടാകാം, കാരണം എല്ലാവരിലും ഉണ്ട് നല്ലതും ചീത്തയും, നമ്മൾ മലയാളികൾ കഴിയുന്നതും ജാതിയും , മതവും , പേരും നോക്കി പരസ്പ്പരം വിദോഷം പരത്തുന്ന രീതിയിൽ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും നമ്മൾ പിന്മാറുന്നതാണ് വളർന്നു വരുന്ന നമ്മുടെ മക്കൾക്കും സമൂഹത്തിനും നല്ലത്.
      എഴുതിയതിൽ തെറ്റുണ്ടെകിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു.
      ഒരു മലയാളി മനുഷ്യൻ/

    • @abdulkareemkk9542
      @abdulkareemkk9542 5 років тому +23

      ശരിയാണ് എല്ലാറ്റിനും സംഘപരിവാറിനെയോ, മറ്റുള്ളവരെയോ കുറ്റപ്പെടുത്താൻ കഴിയില്ല, പരസ്പ്പരം തല്ലുകൂടിക്കാൻ ഇടയിൽ നിൽക്കുന്നവർ ആകാനാണ് സാധ്യത.
      ഹിന്ദുവിന്റെ പേരിൽ മുസ്ലിമോ മറ്റു വല്ലവരോ ആണെങ്കിലോ ?
      അതുപോലെ മുസ്ലിമിന്റെ പേരിൽ ഹിന്ദുവോ മറ്റു വല്ലവരും ആണെങ്കിലോ ?
      രാഷ്ട്രിയവും, മതവും മാറ്റിവെച്ചു പരസ്പ്പരം നമുക്ക് കഷ്ട്ടപെടുന്നവരെയും, സ്നേഹം നിഷേധിക്കപെട്ടവരെയും സ്നേഹിക്കാം.

    • @qatarliveameen526
      @qatarliveameen526 5 років тому +3

      yenda cheyyanum vitt kala chetta chilavar aganeya

    • @naaztn1392
      @naaztn1392 5 років тому

      സംശയം എന്തിനാ അത്‌ ചാണക സങ്കികൾ തന്നെ

  • @sayeedpunnakkal
    @sayeedpunnakkal 5 років тому +1

    സംവിധായകൻ മുരളി അപ്പാടത്ത് എന്ന വലിയ മനുഷ്യന് ഒരു ബിഗ് സല്യൂട്ട്....ഒപ്പം ഫൗസിയാക്കും കുഞ്ഞിനും എല്ലാ വിധ ഭാവുകങ്ങളും💐💐💐💐

  • @lovestatussong1
    @lovestatussong1 5 років тому +20

    ഒരിക്കലും നിങ്ങൾ എല്ലാ സ്ഥലങ്ങളെയും തെരുവോരങ്ങളിൽ പോലെ കാണരുത് ഒരിക്കലും തെരുവോരങ്ങൾ പോലും ഇവിടെ ഉണ്ടായിട്ടില്ല ഉണ്ടാക്കിയതാണ്

  • @abdulshareef4089
    @abdulshareef4089 5 років тому +1

    പാവത്തിന്റെ ചിരി കണ്ടിട്ട് കൂടേ ചിരിക്കാതിരിക്കാൻ കഴിയുനില്ല. സത്യത്തിൽ ഇത്രേം നിഷ്കളങ്കതയോടെ സംസാരിക്കുന്ന ഒരു സഹോദരിയെ അടുത്തൊന്നും കണ്ടിട്ടില്ല. പാവം സൃഷ്‌ടാവ് ഇവർക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @goofybits8248
    @goofybits8248 5 років тому +8

    Excellent interview!
    Wishing all the best to Fauzia and also to the channel!

  • @manjumanoj6561
    @manjumanoj6561 2 роки тому +4

    അടിപൊളി നന്നായി പാടുന്നുണ്ട് 🥰🥰

  • @bahrainimedia7783
    @bahrainimedia7783 5 років тому +113

    കോടിയുടെ പള്ളി ഉണ്ടാകുന്ന സാഹിബന്മാർ ഇവരെയൊക്കെ സഹായിക്കാൻ മുന്നോട്ടു വരിക.... ആരാധനാലയങ്ങൾ അലങ്കാരം കാണിക്കാൻ ഉള്ളതല്ല... ആ മഹല്ലിൽ ഉള്ള ആളുകളെ കൊള്ളത്തക്ക വലുപ്പത്തിൽ മാത്രം പണിതു മാതൃക കാണിക്കുക.. നബിയുടെ ചര്യ പിൻപറ്റുക

    • @thasniyathasniya3418
      @thasniyathasniya3418 5 років тому +4

      Good comment

    • @nishaahmednavas3627
      @nishaahmednavas3627 5 років тому

      Ethu patanjha bharain mediakku oru hats off paramarthamaya karyam Anu alankaram alpha patranjhitilla

    • @aliashkarkp4570
      @aliashkarkp4570 5 років тому

      bahraini media പള്ളി മാത്ര മല്ല പുരയും കല്ലിയാണവും

    • @MrHamdanhku
      @MrHamdanhku 4 роки тому +1

      നാലാള് കാണാൻ കഴിയുന്ന എന്ത് സഹായവും പ്രോത്സാഹനവും ചെയ്യുന്ന ചില അല്പന്മാർ ഭൂമിയിലുണ്ട്

  • @sahalsahu2727
    @sahalsahu2727 5 років тому +55

    Nice voice അല്ലഹ അനുഗ്രഹിക്കട്ടെ...
    പിന്നെ കുറെ കമന്റ്‌ കണ്ടു ആരാണ് ഇതിനും unlike ചെയ്തെത് എന്ന് പറഞിട്ടു
    എനിക്ക് തോന്നുന്നത് മനുഷ്യന്മാർ ആരും അറിഞ്ഞു കൊണ്ട് unlike
    ചെയ്യില്ല എന്ന് ഒരു പക്ഷെ കൈ തട്ടിയതാവും
    കൊച്ചു കുട്ടികളും ഇപ്പോൾ യൂട്യൂബിൽ അല്ലെ...

  • @chembanbhaskaran4645
    @chembanbhaskaran4645 5 років тому +9

    സഹോദരി.. എന്തുനല്ല ശബ്ദം... അവസരങ്ങൾ നിങ്ങളെ തേടിവരും തീർച്ചയായും. കഷ്ടപ്പാടുകളും തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആൽബം സോങ്‌ വളരെ സൂപ്പർ... സൂപ്പർ... അഭിനന്ദനങ്ങൾ

  • @mseries-er3po
    @mseries-er3po Рік тому

    എനിക്ക് ഒരുപാട് ഇഷ്ട്ടാണമാണ് ഈ പാട്ടുകാരിയെ ❤️

  • @congressbluearmypulppakari6205
    @congressbluearmypulppakari6205 5 років тому +65

    കഷ്ടപ്പെടുന്നവർക് ഒരു ദിവസം ഉണ്ടാകും എന്നതിന് ഒരു തെളിവ്

  • @suneerathmp6816
    @suneerathmp6816 5 років тому

    Enthu Nalla voice Anu...enthurasanu paadunnadu kelkan...itrayum kazhivubdayitum paavam...Allahu anugrahikatte...Ella soubhagyagalum undavatte...paatu padichu paadunnadu vere...but paatu padikathe itrayum nannayi padunna ivareyoke alle nammal sarikum prosthsahippikendathu...god bless you dear siater

  • @bewithmusthu4031
    @bewithmusthu4031 5 років тому +75

    ഉയരങ്ങളിൽ എത്തട്ടെ

  • @basheermariyas1719
    @basheermariyas1719 4 роки тому

    മനസ്സ് തുറന്ന നിഷ്കളങ്കമായ വാക്കുകൾ. പടച്ചവൻ നല്ലൊരു മാർഗം കാട്ടികൊടുക്കട്ടെ.