#BBMS6Promo

Поділитися
Вставка
  • Опубліковано 25 кві 2024
  • #BBMS6Promo കിച്ചൺ ഡ്യൂട്ടി ചെയ്യുന്നില്ലെന്ന ഭൂരിപക്ഷ ആരോപണത്തിനെതിരെ പൊട്ടിത്തെറിച്ച് ജാസ്മിൻ.
    Bigg Boss Season 6 || Streaming 24x7 || #DisneyPlusHotstar
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6 #BiggBoss #BiggBossMalayalam #BiggBossSeason6 #BiggBossMalayalamSeason6 #Mohanlal #Lalettan #Asianet #DisneyPlusHotstarMalayalam #KannimaChimmathekanu
  • Розваги

КОМЕНТАРІ • 120

  • @saikitchen9302
    @saikitchen9302 19 днів тому +296

    ഏത് ഹർപ്പിക്ക് ഇട്ട് വൃത്തി ആകിയാലും പോകാത്ത രണ്ട് കീടാണു ജാസ്മിൻ & ഗബ്രി

  • @sudhathekkilam8256
    @sudhathekkilam8256 19 днів тому +156

    2days bed rest aayirunnille .onninum clarity kittathe kidappalle😂😂😂😂

  • @user-qe7cb4qk1x
    @user-qe7cb4qk1x 19 днів тому +145

    ഗബ്രിയെ പവർ റൂമിൽ നിന്നും പുറത്താക്കണം ലാലേട്ടാ🙏

    • @anandnair1697
      @anandnair1697 19 днів тому +5

      Ennalathe task gabri thetu chaithengil I'm damn sure lal sir will ask him and give punishment like direct nomination agane vanaale ee kozhi purathu pokulu

    • @soorya1363
      @soorya1363 19 днів тому +4

      Evdunnu..
      Jasmin gabri ye boss maman out aakkilla..
      Veruthe nomination il varum athre ullu,
      Safe akumem cheyum.. ivattakale bigboss theerunna vare sahikanam prekshakar.

    • @Sana_sree227
      @Sana_sree227 19 днів тому +2

      Gabri kum Jasu molkum punishment onum kodukulya.. BB 6 avarkullath aanu.. athile best quality contestants aanu. Budget points cut cheyullu.. bakii ullor anubavikatte

    • @justmemyself3281
      @justmemyself3281 19 днів тому

      രണ്ടെണ്ണത്തിനെ ഹൗസ് നിന്നും പുറത്താക്കണേ

    • @user-qp3wo8tf1t
      @user-qp3wo8tf1t 19 днів тому

      അതിനു കോ ലേട്ടൻ കേൾക്കില്ല 😂😂😂

  • @kailaskunjumon
    @kailaskunjumon 19 днів тому +56

    Even my old Nokia 331 phone's camera has better clarity than jasmin and gabri's relationship

  • @aryavijayan106
    @aryavijayan106 19 днів тому +37

    ജാസ്മിന്റെ കപ്പ്.... വേസ്റ്റ് സീസൺ... അന്തസ് ഇല്ലാത്തവരുടെ ജാസ്മിനും അതിനു പറ്റിയ bigbossum👍

  • @user-ej1on8eo7c
    @user-ej1on8eo7c 19 днів тому +70

    Pls stop broadcasting the f**ng drama of Jasmine and gabri🤬. Viewers are not fools to believe the drama as original

  • @jovianthomas6891
    @jovianthomas6891 19 днів тому +68

    Keep supporting Jasmine and Gabri Asianet... This season is turning out to be the worst season in the history Bigg Boss Malayalam. Hearty Congratulations.🎉 👍

  • @Tg12155
    @Tg12155 19 днів тому +43

    ജിന്റോയെ ജയിലിൽ വിട്ടത് ശരിക്കും മോശം. അങ്ങനെ എങ്കിൽ ഗബ്രിയും പോണം ജയിലിൽ.ഗബ്രി പലപ്പോളും ജിന്റോയോട് പേർസണൽ grudge വച്ചിട്ടാണ് പെരുമാറുന്നത്. ലാലേട്ടൻ എപ്പിസോഡിൽ വരുമ്പോ ജിന്റോ മാത്രം കുറ്റക്കാരൻ ആകും. ഗബ്രിയും ജാസ്മിനും നല്ല കുട്ടികളും

    • @Sana_sree227
      @Sana_sree227 19 днів тому +2

      Munpum bad words use cheytha Gabri power team ilum poyi.. jinto jailum.. same thing repeated.. This Bb6 is for Jabris

  • @Aliyamol56
    @Aliyamol56 19 днів тому +62

    Ansiba❤

  • @neethubabu9304
    @neethubabu9304 19 днів тому +35

    Jasmine onn evict cheyth kalayooo

    • @simplyme8860
      @simplyme8860 19 днів тому +2

      Avalude sound enthoru veruppikkal anu

  • @Meghna-yu2ox
    @Meghna-yu2ox 19 днів тому +25

    എന്റെ പൊന്നോ ഇത് എന്തൊരു കൊച്ചായ്ത് എന്തൊരു നാക്ക് ഈ ജാസ്മിന് വീട്ടിലും ഇതുപോലെ ആണോ ശോ

    • @azeeznv805
      @azeeznv805 19 днів тому +1

      അതായിരിക്കണമല്ലൊ , ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി . എന്നാണല്ലൊ

  • @anjusunil8669
    @anjusunil8669 19 днів тому +32

    Ansiba 🔥

  • @reenaalex9725
    @reenaalex9725 19 днів тому +39

    Ansiba❤❤❤❤

  • @hima9829
    @hima9829 19 днів тому +7

    Ansiba🥰

  • @user-qp3wo8tf1t
    @user-qp3wo8tf1t 19 днів тому +11

    അൻസിബ പൊളി ❤❤❤❤❤

  • @minikb5749
    @minikb5749 19 днів тому +10

    Ansiba... ഇഷ്ടം ❤

  • @marneer381
    @marneer381 19 днів тому +7

    Ansiba pavam kitchenil orupadu kashtappedunnu..jinto help cheyyunudu..jasmine veruthe koothara drama kalichu nadakkunnu

  • @AR-qv6tf
    @AR-qv6tf 19 днів тому +6

    പാചകം ചെയ്യാൻ അറിയിലങ്കിൽ പഠിക്കണം.., it is a survival skill !
    അതിന് ഗബ്രിടെ കുടെ അഴിഞ്ഞാടനും , ബാക്കി ഉള്ളവരെ മെഴുകാനും അല്ലേ സമയം ഉള്ളൂ 😏

  • @cutie._.cousins
    @cutie._.cousins 19 днів тому +3

    Ansiba 💥

  • @Miakunji
    @Miakunji 19 днів тому +15

    Ansiba ❤❤❤❤👍👍👍

  • @SP-hh9pz
    @SP-hh9pz 19 днів тому +8

    സിബിൻ വരുന്നതിന് മുൻപ് bb ഹൗസിലെ ക്യാമറകളുടെ വികാരം ജബ്രികളായിരുന്നു....
    സിബിൻ വന്നപ്പോൾ ക്യാമറകൾ ജബ്രികളിൽ നിന്നും കുറച്ചു ദിവസത്തെക്ക് മാറി..
    സിബിൻ പോയപ്പോൾ ദാ വീണ്ടും ക്യാമറകൾ ജബ്രികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നു..ഈ bb ഹൗസിൽ ഇവറ്റകൾ മാത്രമേയുള്ളൂ....
    സത്യം പറഞ്ഞാൽ ഈ പൂഞ്ഞാറ്റിലെ ഷോ എങ്ങനെയെങ്കിലും നിർത്തി പോകാൻ ഏഷ്യാനെറ്റ് വരെ ആഗ്രഹിക്കുന്നുണ്ട്,,,, അത്രക്കും അവരാധിച്ച കാഴ്ചകളാണ് ഓരോ ദിവസവും കാണുന്നത്..... സിബിൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ ആഗ്രഹിച്ചു പോകുന്നു...... ഈ ജബ്രി നാശങ്ങൾ ഉള്ളത് കൊണ്ട് ഷോയുടെ നിലവാരം ഒട്ടും ഇല്ലാതെയായി.....

  • @pranavshaji7460
    @pranavshaji7460 19 днів тому +1

    Ansiba❤❤

  • @lilli966
    @lilli966 19 днів тому +7

    ഒന്നും അറിയത്തില്ലങ്കിൽ അവളെ എടുത്ത് വെളിൽ കള. അവക് അറിയാവുന്നത് gabri nthada gabri.. Paranjond നടക്കാനാ

  • @Rinshad_Rinzz
    @Rinshad_Rinzz 19 днів тому +1

    ജയിലിൽ കിടക്കുന്ന ഒരാൾക്കു എന്തിന് gabri പുതുക്കാൻ bedsheet കൊടുത്തു??? അവിടെ എന്താ സുഖം ആയ്യി ഉറങ്ങാൻ അണ്ണോ ജയിൽ ഉണ്ടാക്കിയത്??? Avid oru bed sheet ഉള്ളപ്പോൾ powerroomil നിന്നും എടുത്തോണ്ട് പോയി bedsheet jasmin കൊടുത്തു 🤬 live കണ്ടവർക് കണ്ടു കണ്ണും കഴിഞ്ഞ ദിവസം റെസ്മിൻ norahയിക്ക് food എടുത്തു കൊടുത്തത് പോല്ലേ എത്തും lalettan ചോദിക്കണം 🤬💯%

  • @reshmakannankannan7116
    @reshmakannankannan7116 19 днів тому +5

    എല്ലാ വീക്കും ജാസ്മിന് രണ്ട് ദിവസം റസ്റ്റ്‌ വിത്ത്‌ gabri 🥴

  • @May_lilly
    @May_lilly 19 днів тому +1

    എനിക്ക് തോന്നുന്നത് ഈ ബിഗ്‌ബോസിന് എല്ലാ സീസണിലും വില്ലൻ വേണം ഈ സീസണിലെ വില്ലൻ ആണ് ജബ്രി 👌
    😂

  • @poetic292
    @poetic292 19 днів тому +1

    Enthuva jasminte aa mukhath vannu povunna bhaavangal ntammo engane aada selection process ithineyokke engane🙏🏻

  • @rajif.prajif9849
    @rajif.prajif9849 19 днів тому +7

    Onninum pattatha oru jasmin

  • @ukkens710
    @ukkens710 19 днів тому

    My Old Nokia 331 phone camera has better clarity than jasmin & gabri relationship 😂😂😂😂

  • @nishananoordheen9251
    @nishananoordheen9251 19 днів тому +2

    Jasmine 23 vayas ullu enkilum entaa ponno enthu nakku annu vazhakali

  • @helen7832
    @helen7832 19 днів тому

    Jasminum Gabriyum manasilakanda oru karyam indu...task 200% nannayi kalichalum..avde maintain cheyanda pala karyanglaum indu...mutual respect to co-contestants, mutual understanding, self respect, respect to elders, personal hygiene, doing the homechores atleast to half of the effort they are putting to games, personal commitments before you came to BB which you have to continue even after leaving BB house, realisation on reality, maturity, teamspirit, acceptance of mistakes instead of ignoring and giving excuses. We, audience are not dump enough to make jasmin or gabri the winners even if u have done 200% efforts to games(only).

  • @hasnasemi9791
    @hasnasemi9791 19 днів тому

    Aa nadana poyapol njan vijarichu jasmine next week purath pokunn 😮athonn purath iraginekil

  • @memireshu4721
    @memireshu4721 19 днів тому +1

    Gabri maraVazaaaaaaaaa

  • @edvlogs2285
    @edvlogs2285 19 днів тому +6

    Camerayil jasmin kitchen duty cheyyunnna drishyangal pradharshippikku

  • @bettyrosekuriakose
    @bettyrosekuriakose 19 днів тому

    Please bring back sibin

  • @subithdevadeyam
    @subithdevadeyam 19 днів тому

    2kg clarity puzhungi kodukku bigg bosse😂😂

  • @sali_sar5988
    @sali_sar5988 19 днів тому +1

    Konjan nalla sameyemund

  • @luluali313
    @luluali313 19 днів тому +2

    Jasmi kulikan samayamilla appol an kichan il kerunnath.

  • @leenamaria644
    @leenamaria644 19 днів тому

    Bigg Boss lalletanum jabrik favorisym aahnu alle jangalude voting evr ennhe purth pokandethyrunu

  • @being_asna
    @being_asna 19 днів тому +1

    ജാസ്മിന് ഒരു കപ്പ്
    അതാണ് ബോസണ്ണൻ്റെ പ്ലാൻ
    എന്തിനാ ബാക്കി ഉള്ളവരെ അവിടെ ചുമ്മാ പൂട്ടി ഇട്ടിരിക്കുന്നത്. ആ കപ്പ് അങ്ങ് ജാസ്മിന് കൊടുത്ത് പരിപാടി അങ്ങ് നിർത്തിക്കൂടെ

  • @art_work_173
    @art_work_173 19 днів тому

    Gabri nne direct nomination il idanm

  • @hamras201
    @hamras201 19 днів тому

    Jasmine…have any spacing considerations in big boss…? Today she beaten jinto.. i hope lal sir will give warning ‼️

  • @Lord_Of_Shiva7025
    @Lord_Of_Shiva7025 19 днів тому

    Ansiba🫶

  • @nihithavilanguparakal6824
    @nihithavilanguparakal6824 19 днів тому

    Parayuna ansiba Ahhde Enth chaeyunnu

  • @art_work_173
    @art_work_173 19 днів тому

    Jinto jail il , Gabri power room il , wtf …. Gabri aanu valiyathett cheythath..

  • @hameedhami9825
    @hameedhami9825 19 днів тому

    ജാസ്മിനെ enikk ഇഷ്ടമായിരുന്നു. ഇപ്പൊ തീരെ ishtallya. എല്ലാരോടും kayarth സംസാരിക്കുന്നു. തെറ്റ് അവളുടെ ഭാഗത്തു ആണെങ്കിൽ അത് thiruthanalle നോക്കേണ്ടത്. അവളെ പറഞ്ഞിട്ട് കാര്യല്ല്യ. അത് ഓരോരുത്തരുടെ vtl നിന്ന് പഠിച്ചു വരേണ്ടതാണ്. അതിന്റെ തെറ്റ് അവളുടെ വീട്ടുകാർക്കും ഉണ്ട്.

  • @fasil983
    @fasil983 19 днів тому

    Jasmine purathakanam aval poyal allam sheriyavum

  • @ridewithjo
    @ridewithjo 19 днів тому

    മാർക്കറ്റ്

  • @minais7235
    @minais7235 19 днів тому

    Ah veetil oru paniyum jasmine cheyyunath nammal kanditilla ethanekilum Gabriyude koode

  • @user-bl6zy7ro2z
    @user-bl6zy7ro2z 19 днів тому

    Koche kochu padunokki pod .😂😂 enitt lalettan varumbo onja muugham kond linju erikkum

  • @minikb5749
    @minikb5749 19 днів тому

    സിബിൻ വന്നപ്പോൾ ജബ്രി കൾക്ക് സ്ക്രീൻ space മാക്സിമം കുറച്ചു വന്നു... അതുകൊണ്ട് എടുത്തു കളഞ്ഞു... ഫാമിലി ഒന്നിച്ചു ഇരുന്നു കാണാൻ പറ്റാതായി വീണ്ടും...

  • @aryavellanad634
    @aryavellanad634 19 днів тому

    ലാലേട്ടൻ വരുന്ന എപ്പിസോഡിൽ ജാസ്മിനും ഗബ്രിയും കാണിക്കുന്ന ഓവർ ഡ്രാമ scene അവരെ തന്നെ എടുത്ത് കാണിക്കാനാണ് ഈ പേ കൂത്ത് കാണിക്കുന്നേ, ഇതിനെ പറ്റി ഒന്നും ബിഗ്‌ബോസ് ചോദിക്കരുത്, plsss. ചോദിക്കാതിരിക്കുമ്പോ നിർത്തും 2nteum show

  • @sharalintiju2226
    @sharalintiju2226 19 днів тому

    Pls Jasmine gabri out aka gabri power room Matti nomination eda full time gabri safe aki power room ettakuva Jasmine gabri Asianet favour chayunna enthina

  • @abhijithpk1977
    @abhijithpk1977 19 днів тому

    Jasmin oru pullum cheyyilla gabri nde andiyum pidichu nadakavum kalichu nadakkum shavam

  • @nidhiponnuz
    @nidhiponnuz 19 днів тому

    പണിയെടുക്കാൻ മടി....
    വൃത്തിയായിട്ട് നടക്കാൻ മടി..
    ഇവൾക്ക് മടിയില്ലാത്ത ഒന്നേ ഒള്ളു, ഗബ്രിയേ കെട്ടിപിടിക്കലും, ഉമ്മവക്കലും...
    ....... 🤬🤬🤬മോളേ നമിച്ചു...... നിന്നെ അല്ല നിന്നെ ഇത്രയും നാൾ സഹിച്ച നിന്റെ സഹവാസികളെ 🙏🏻

  • @meghanishna749
    @meghanishna749 19 днів тому

    Avale onn purath poyal mathiyenu

  • @reemonpeeter905
    @reemonpeeter905 19 днів тому

    ജാസ്മിൻ എന്ത് തെറ്റ് ചെയ്താലും സമ്മതിച്ചു തരില്ല അതിനെ വളച്ചു ഓടിച്ചു മറ്റുള്ളവരുടെ തലയിൽ ഇടും അതിൽ അവൾക് നല്ല കഴിവ് ഉണ്ട്. ഇവൾ ബിഗ്ഗ് ബോസ്സിൽ വന്നതിന് പകരം വെല്ല അയാൾക്കുട്ടത്തിന് പോയിക്കൂടെ

  • @aishuaishu3111
    @aishuaishu3111 19 днів тому +2

    avalude tholinja oru expression👎id poloru koothara

  • @adhilsanavloge
    @adhilsanavloge 19 днів тому

    ഈ ജാസ്മിൻ എന്ത് ചെയ്താലും ലാലേട്ടൻ പോലും ഒന്നും പറയില്ല ഇവളെ എന്തിനാണ് ബിഗ് ബോസിൽ കൊണ്ടുവന്നത് ജോലി ചെയ്യില്ല ജോലി ചെയ്യാൻ പറഞ്ഞാൽ ഗബ്രിയെ മണപ്പിച്ചു കൊണ്ടിരുന്ന അവർക്ക് യാതൊരു കുഴപ്പവുമില്ല ഇത്ര വൃത്തികെട്ട സാധനത്തിനെ എന്തിനുവേണ്ടി ബിഗ്ബോസിൽ പിടിച്ചു നിർത്തിയിരിക്കുന്നു ഇറക്കിവിട്ടൂടെ ഷോ എങ്കിലും ബാക്കിയുള്ളവർക്ക് കാണാൻ ഉണ്ടാവും

  • @user-hr1lc6cx3e
    @user-hr1lc6cx3e 19 днів тому

    Jasmin edhirkkan arkkum avilla jailinn erengeyaa nora ansiba finished 💪💪💪💯🤬🤬🤬

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 19 днів тому

    സിജോയുടെ കാട്ടുതീ എന്തായി?

  • @poojaprabha1474
    @poojaprabha1474 19 днів тому +1

    Utter failure season

  • @AishuAsh-gx9ut
    @AishuAsh-gx9ut 19 днів тому

    Avale vaayil valla pazhavum thiruk

  • @sahlayasminyasmin1306
    @sahlayasminyasmin1306 19 днів тому

    Nee enthanavo cheythath 24 hours gabri gabri vilich nadakalanooo veyyann paranjje abinayich kidakalanoo kaanunna janagalk ariyaloo nee enth thengaya cheythathnn ninakk kaalinte nakam palle konde edukkan mathram ariyollu korch vaayasamarthyam ullonde avide ninne povunnu allande thaan oru thengayum kalikunnilla aa karyathil thanne vellan aarumillaa kandille kidanne kaarunne neeyum gabriyum ocha undakunna pole vere aarum undakunnath kaanunnillalooo ingale vicharam entha bigg Bosste mole aanennanalloo vijaram ithingale kaamakalikk support aaki ninnal oru prashanavum illa ayine ethirthal kidanne kurakkum ithrem kachara teams adyamayi kaanan evidenne kitti bigg boss

  • @ridhuparnaridhu2922
    @ridhuparnaridhu2922 19 днів тому +1

    ജാസ്മിൻ്റെ അമറൽ + നോറ ടെ ചീവീട് അലപ്പ്. ചൂപ്പർ ബി ബി സീസൺ😅

  • @remyashaji8854
    @remyashaji8854 19 днів тому

    Evale eduthu kala bigbosse

  • @APPU_Z
    @APPU_Z 19 днів тому

    Lalettan: mole jasmine engine vazhakku koodaletta enthayalum saramila irunolu
    Jasmin : Sheri Laletta
    Lalettan: jinto ningal enthina Gabri ne attack cheythe ….. etc
    Ningalku yellow card thanirukkunu
    Note : Ethrayum oola season ethuvare undayittila

  • @sijickanandh6565
    @sijickanandh6565 19 днів тому

    Very worst season in bigboss. Ee season thudagyathil pinne tv off cheythu vegam kidakkum.family ayitu kanan kollilla...

  • @mercychungath9647
    @mercychungath9647 19 днів тому

    😂😂

  • @user-rv1vj9tz5v
    @user-rv1vj9tz5v 19 днів тому

    Jasmine winnerrrrrrrrrrrrrr

  • @bijithragb6584
    @bijithragb6584 19 днів тому +2

    Jasmine arinji vachayanu ansiba cook cheyyunnath ithum manasilakatha mandhabudhikalaya audinece varupu thonnunnu

    • @afsanac5028
      @afsanac5028 19 днів тому +1

      Arinj vech oodipoya mathiyo? Athum avl ottakalla arinje cabbage koodthal arinjath abishek carrot apsara help cheythu..Avde koode nilknm kitchen team aavumbo..ariyillel noki kand padiknm athaanu vendath.. alland 5mins enthelum cheythit mungi kalayaruth

    • @bijithragb6584
      @bijithragb6584 19 днів тому

      @@afsanac5028 mr avashyamillatha thonniyavasam parayallum Jasmine food undakunanth ansibayk ishtamalla appo enth cheyyum varuthae orale parayunathinum paridhi illae nintae aniyathiyayo bharayyao paranjo vitu koudko

  • @minais7235
    @minais7235 19 днів тому

    Jasmine kayariyittilaa kitchenil eppozhum Gabriyude kundiyum thanngi

  • @memireshu4721
    @memireshu4721 19 днів тому

    Jaasmin❤❤❤💖💖💖💖💖💖

  • @VinuNe
    @VinuNe 19 днів тому +5

    Jasmin 💥💥

  • @farhanapvk7809
    @farhanapvk7809 19 днів тому

    Jasmine strong player ❤❤❤ansiba &norah 🥔🥔🥔😅

    • @jithujoseph3276
      @jithujoseph3276 19 днів тому +2

      Chumma kidanu ocha vechal strong avila...
      Thats a sign of weakness 😂

    • @sanmaleficent8943
      @sanmaleficent8943 19 днів тому

      not strong,,,,chantha jasmin🤮

  • @JuvairiyaNoushad-ft5xr
    @JuvairiyaNoushad-ft5xr 19 днів тому

    The most worst season

  • @farooqfarooq3485
    @farooqfarooq3485 19 днів тому

    ജാസ്മിൻ ഗബ്രിയും ഉണ്ടാകുന്നത് കൊണ്ടാണ് bigg boss കാണുന്നത്

  • @unni597
    @unni597 19 днів тому +6

    Ansiba❤