FIRST COMBO PHOTOSHOOT | സംഭവം എങ്ങനെ ഇണ്ട് ഗയ്‌സ് 🥰🥰

Поділитися
Вставка
  • Опубліковано 30 вер 2024
  • For Collaboration 👇👇
    pkcouples2020@gmail.com
    nikhilpanikkattil@gmail.com
    #pkcouplevlogs #family #superDaDsuperMoM #onam #onamspecial #minivlog #family #pkcouplesvlog #traditional #festival #photography #photoshoot

КОМЕНТАРІ • 172

  • @reshmasuresh692
    @reshmasuresh692 22 години тому +87

    രണ്ടുപേരുടെയും മേക്കപ്പ് രസമില്ല ചേരുന്നില്ല ഹെയർസ്റ്റൈൽസ് ഒന്നും 😢ഫ്ലോപ് ആയപോലെ ഉണ്ട്

  • @tessysajosh7742
    @tessysajosh7742 21 годину тому +32

    2പേരും super. അഞ്ചുന്റെ കളർ fade ആയി പോയി. നോർമൽ മേക്കപ്പ് മതിയായിരുന്നു 🥰

  • @sajinisajusaju6148
    @sajinisajusaju6148 20 годин тому +60

    അഞ്ചു മുഖം മാച്ച് ആയ ഫൌണ്ടേഷൻ അല്ല ഉപയോഗിച്ച് എന്ന് തോനുന്നു തെളിച്ചം ഇല്ല. ✌🏻️

  • @royalbabu8214
    @royalbabu8214 22 години тому +28

    Nigal രണ്ടാളും രണ്ടു രീതിയിൽ ഉള്ള സുന്ദരിമണികൾ aanu... Super 👌🏼

  • @mathanews8198
    @mathanews8198 20 годин тому +65

    സുഖം ആയിട്ടിരിക്കും സേഫ് ആയിട്ടിരിരിയ്ക്കും എന്ന ഡയലോഗ് ഒഴിവാക്കാം, kurach bore aenu

  • @Businessuse-q7u
    @Businessuse-q7u 22 години тому +46

    Keethu ഒരുപാട് make up ചെയ്യില്ല അഞ്ചു നല്ലത് പോലെ കയ്യിൽ കിട്ടുന്നത് ഒക്കെ വാരി തേക്കും അത് കൊണ്ട് മുഖത്തിന്റെ ആ ഒരു കട്ടി കുറയും പെട്ടെന്ന് face പ്രശ്നം വരും... ശ്രദ്ധിക്കുക

  • @shimamohanant5010
    @shimamohanant5010 21 годину тому +43

    അഞ്ചു മേക്ക് അപ്പ് ബോർ 😂😂

  • @aiswaryaanand2581
    @aiswaryaanand2581 22 години тому +27

    Anju chechi k itta foundation dark shade ay Poyt ind. Chechida shade ala avr ittekanth

  • @ReshmaDivakaran-uh9hh
    @ReshmaDivakaran-uh9hh 22 години тому +50

    Anju oru rasavumila normal make up super aanu munpu angane cheythundalo dance video

  • @JayasreeRajesh-xm7dy
    @JayasreeRajesh-xm7dy 23 години тому +33

    അഞ്ചു നന്നായി മെലിഞ്ഞ പോലുണ്ട്

  • @JesnaYedhu
    @JesnaYedhu 21 годину тому +26

    അഞ്ചു ചേച്ചി ടെ face dark aaypoyii

  • @sreelakshmirithin1832
    @sreelakshmirithin1832 23 години тому +211

    അഞ്ചുന്റെ make up ലുക്ക്‌ ഒട്ടും ഇഷ്ടം ആയില്ല.. ഒത്തിരി dull ആയ പോലെ... കീത്തു നന്നായി 💖💖👍👍

    • @TrollFamily-j7b
      @TrollFamily-j7b 20 годин тому +8

      അങ്ങനെ ഒന്നും പറയരുത് 2 ആളും അടിപൊളി ആയി 🥰😘

    • @adhidevpr6947
      @adhidevpr6947 7 годин тому +2

      Negative ayi paranjathavilla.better avan paranjathavum.enikkum ithe abiprayamanu

    • @muhammedrinshid442
      @muhammedrinshid442 7 годин тому +1

      ​@@TrollFamily-j7b pinne parayaanullad parayande

    • @Yourszone0
      @Yourszone0 6 годин тому +1

      Makeup artist is the reason

  • @shefinasmi3150
    @shefinasmi3150 19 годин тому +16

    *ചേച്ചി എന്ന് വിളിക്കല്ലേ... പേര് വിളിക്കുമ്പോൾ ആണ് രസം... നിങ്ങൾ friends അല്ലെ.... പിന്നെ എന്തിനാ ചേച്ചി എന്നു വിളിക്കുന്നത്....*

    • @We-hg8ji
      @We-hg8ji 8 годин тому +1

      സ്ഥാനം

    • @shefinasmi3150
      @shefinasmi3150 7 годин тому

      @@We-hg8ji Athinte aavashyam ivarkkidayil thonunnilla....

  • @nimishamohan151
    @nimishamohan151 19 годин тому +16

    Nettichutti anu Full bore akkiyathu randuperkkum nettichutti cherunillla

  • @DrisyaShibu-h7y
    @DrisyaShibu-h7y 9 годин тому +28

    അഞ്ചുന്റെ ഗോഷ്ടി കുറച്ചാൽ നന്നായിരിക്കും.
    ഓവർ ആണ്

  • @renjuhari91
    @renjuhari91 21 годину тому +31

    Anju nte make up sheriayila..koodutal erunda pole..

  • @dreams419
    @dreams419 12 годин тому +10

    അഞ്ചു നു മേക്കപ്പ് കൊള്ളൂല.. Natural ആയി ഇരിക്കുന്നതാണ് നല്ലത്

  • @janiprathew7350
    @janiprathew7350 13 годин тому +9

    നെറ്റിച്ചൂട്ടി കുറച്ചു ചെറുത് ആക്കാമായിരുന്നു... എന്നിട്ട് പൂവ് വെച്ചിരുന്നേ സൂപ്പർ ആയർന്നേ

  • @anu12789
    @anu12789 22 години тому +17

    Keethu sundharii ayittund❤️

  • @RahilaAshik
    @RahilaAshik 20 годин тому +12

    Da anju ninak makeup theere cherilla, makeup illaathe sundhariyaa

  • @SangeethaRatheesh-iu1bc
    @SangeethaRatheesh-iu1bc 18 годин тому +8

    Enthoru kollam
    Kollathilla anju
    Normal aanu bhangi
    Onum vicharikyaruth
    Snehgam kondu paranjatha
    But githu nanayittund
    Anju kalyanathinum mosham makeup aayirunu

  • @MaryJacob-fb7ld
    @MaryJacob-fb7ld 20 годин тому +8

    Ningal aa paaru kutty athrem karanju parajjitum kondovaathe moshaaypoi...oru cheriya jaladosham varuvaanel varanam nnu vijaarikanam...athrem aaa kunju karanjitum ethra Happy aaytu povunna oru anjum😮sangadaavunnu

  • @prijeeshpp4046
    @prijeeshpp4046 22 години тому +57

    അഞ്ചു make up നന്നായില്ല

    • @VijeshaHarish
      @VijeshaHarish 19 годин тому +2

      കീതുവിനും ചേരുന്നില്ല

    • @muhammedrinshid442
      @muhammedrinshid442 7 годин тому

      ​@@VijeshaHarish 😮

  • @aiswaryadeepu1216
    @aiswaryadeepu1216 21 годину тому +32

    കർക്കിടകം സമയത്ത് അഞ്ചു ആയിരുന്നു സൂപ്പർ... 😂രാവിലെ എണീക്കുന്നു കുളിക്കുന്നു വിളക് കത്തിക്കുന്ന.. കീതു ഇതൊന്നും ചെയ്യില്ല എന്ന് പറഞ്ഞു കമെന്റ്സ് ആയിരുന്നു... Ippo അഞ്ചു nte ടൈം ആണ്... എന്ത് ചെയ്താലും നെഗറ്റിവ്...ഡ്രസിങ് കൊള്ളൂല്ല make up കൊള്ളൂല്ല.. ജാട anu ennoke... രണ്ടാളും സൂപ്പർ ആണ്.. എല്ലാത്തിലും ഉപരി ഒരുമിച്ച് സന്തോഷം ആയിട്ട് ഫാമിലി ponundallo അത് മതി ❤

  • @greeshmabiju5655
    @greeshmabiju5655 19 годин тому +5

    ❤ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിങ്ങളെ രണ്ടാലെയും ഒത്തിരി ഇഷ്ടമാണ്.❤enik രണ്ടാലുടെയും makeup ഇഷ്ടമായി❤

  • @PrashanthanK-e8n
    @PrashanthanK-e8n 19 годин тому +9

    Dancine makeup cheythapolund😂

  • @dhruvaskingdom3540
    @dhruvaskingdom3540 21 годину тому +11

    Anju kutti ethiri dull aayi poyi da enthu Patti ,

  • @RaseenaShaji-v3p
    @RaseenaShaji-v3p 8 годин тому +5

    എന്താണ് ഇവരുടെ വീടിന്റെ ഫ്രണ്ടിൽ കാണുന്നെ ഒരു വൃത്തിയും ഇല്ല

  • @ShanibaShani-s1j
    @ShanibaShani-s1j 20 годин тому +28

    Anju chechi കറുത്ത pole und

  • @Itsjune-s4k
    @Itsjune-s4k 22 години тому +14

    Anjuvinte make up kolaayi pinne lens ottum match alla ,,,allaam koode aachu kettiyapole undaayirunnu😂😂😂😂

  • @Appu-s3u
    @Appu-s3u 21 годину тому +13

    Parama boor

  • @ResmiDeepu-br8qn
    @ResmiDeepu-br8qn 22 години тому +10

    Anju irund poyi

  • @anjithapauly2948
    @anjithapauly2948 18 годин тому +7

    Anju chechide shade match aavunilallo

  • @anithasukumaran3709
    @anithasukumaran3709 20 годин тому +5

    Enthina ithrayum putty adikkunne.make up illenkil 2 perum nallathanu

  • @gamingwithbird8792
    @gamingwithbird8792 20 годин тому +7

    അഞ്ചു മേക്കപ്പ് അപ്പ്‌ kolila

  • @SeemaNp-g3z
    @SeemaNp-g3z 23 години тому +19

    Anju bangi illaa

  • @TrollFamily-j7b
    @TrollFamily-j7b 20 годин тому +4

    2ആളും ഒന്നിന് ഒന്നിന് ലുക്ക്‌ ആയി ണ് ട്ടോ...2ആളും പൊളിച്ചു 🥰

  • @shefna
    @shefna 19 годин тому +7

    Anju over aayiii

  • @muhsinashameer9244
    @muhsinashameer9244 22 години тому +11

    Ellarum enthina ee photo shoot cheyyunne?? Revenue kittunnundo athil ninn?

  • @raheenafahad4253
    @raheenafahad4253 22 години тому +3

    Keethu chechikk red vala idayirunnu kayill ....
    Andhsyalum randu perum super❤❤❤

  • @butterfly3937
    @butterfly3937 16 годин тому +4

    Entha kannil anjunte 😂natural enthu bangiyaa ethuu oru mathiri

  • @HappyGoldenRetriever-ef3gm
    @HappyGoldenRetriever-ef3gm 20 годин тому +5

    Pacha chaket cherunnilla anju

  • @vinshavilson176
    @vinshavilson176 20 годин тому +7

    Anju very over

  • @fijifrancis3
    @fijifrancis3 20 годин тому +28

    Keethu പൊളി
    മറ്റേ പെണ്ണിനെ കൊള്ളില്ല

  • @rinsilasafeer5361
    @rinsilasafeer5361 9 годин тому +2

    അഞ്ചുന്റെ face വല്ലാണ്ട് dull ആയി. Make up ചേരുന്നില്ല. Keethu കൊള്ളാം❤. Anju കണ്ണെഴുതാത്ത പോലെ തോന്നുന്നു 😢

  • @rajasreep1575
    @rajasreep1575 21 годину тому +5

    Anju looks beautiful

  • @sreee1933
    @sreee1933 20 годин тому +5

    Assal bore ayitundddd

  • @AbdulLatheef-pl6he
    @AbdulLatheef-pl6he 9 годин тому +3

    Anjunte mudi. Ake. Paranuu. Athaa mugham. Luke poyathu

  • @sreeshmaps1444
    @sreeshmaps1444 22 години тому +8

    Anju chechi super aayind... Keethu chechi matoru sudhari... 🥰...Eniku ishttayi 2 perude makeup...👍🏻

  • @rekhar1475
    @rekhar1475 22 години тому +12

    Anjune lopstick chathichu

  • @DrisyaShibu-h7y
    @DrisyaShibu-h7y 9 годин тому +10

    അഞ്ചുന്റെ കാണിക്കൽ കണ്ടാൽ തോന്നും ലോക സുന്ദരി ആണെന്ന്.
    ജാട കുറച്ചാൽ നന്നായിരിക്കും.
    Keethu സൂപ്പർ.

  • @misriyaismail7322
    @misriyaismail7322 19 годин тому +4

    Anju nannayitund.sundhari aayitund.keethunte hair style pora

  • @parvathyprakash2100
    @parvathyprakash2100 8 годин тому +2

    Vayyathirikunna mole ittit ingane pokunnathin sammathikanam.enikum und parukuttyde agil oru mol.molede karachil kandit sangadam vannu

  • @soumi3819
    @soumi3819 11 годин тому +2

    Shariyayilla , ulla soundaryam ee make up okke valichu vaari cheythu kalanju 🤦🏻‍♀️ningal oru make up um or just very minimal make up il aanu nallathu .

  • @divyadhaneesh8907
    @divyadhaneesh8907 22 години тому +14

    കീത്തൂനെ കാണുമ്പോൾ എവിടെയൊക്കെയോ Arjun bro nte ഭാര്യ Krishna യെ പോലെ തോന്നും ചിലപ്പോഴൊക്കെ... ഇപ്പോഴത്തെ രൂപം അല്ല അവര് ഒരുമിച്ച് ഉള്ള photos I'll 😔. കാശി മോൻ അയാൻ മോനെ പോലെയും. എല്ലാം എൻെറ തോന്നൽ ആവാം ചിലപ്പോൾ..... എന്തായാലും ഇത് കൊള്ളാം . നന്നായിട്ടുണ്ട് ❤

  • @sheebhachandran2779
    @sheebhachandran2779 21 годину тому +4

    Anju oru rasavumilla

  • @Dreamofanju
    @Dreamofanju 22 години тому +3

    Nannayittude❤️❤️❤️keep going guzz✌️

  • @SwathyNidhin-s7v
    @SwathyNidhin-s7v 23 години тому +5

    Keethu❤

  • @aryaprakash8344
    @aryaprakash8344 22 години тому +3

    Anju suupperrrrr ayend daaaa❤❤❤❤❤😊😊

  • @itz_me_kanthariii
    @itz_me_kanthariii 23 години тому +4

    Ummmma😘😘😘😘😘kashimonee❤

  • @keerthims9614
    @keerthims9614 9 годин тому +1

    എന്തോരം വൃത്തികെട്ട ആളുകളാണ് ഈ ലോകത്ത് എന്ന് കാണണമെങ്കിൽ cmnt box നോക്കണം 🙏🙏കഷ്ടം 🙏🙏🙏

  • @AkshidhPA
    @AkshidhPA 20 годин тому +2

    Mukham karinjalum adutha aitem kond varu promotion edu

  • @rinsilasafeer5361
    @rinsilasafeer5361 9 годин тому +1

    Anju ഇത്തിരി over ആണ്. But അത് അവരുടെ ഇഷ്ടം ആണ്. Love you ❤രണ്ടാളും അടിപൊളി ആണ് ഒത്തിരി ഇഷ്ടം ആണ് ❤❤❤

  • @Zaniyathomas0416
    @Zaniyathomas0416 18 годин тому +1

    രണ്ടു പേരുടെയും ലുക്ക്‌ സൂപ്പർ 👍👍❤️❤️ഇത് എവിടെയാ സ്ഥലം 🥰🥰🥰ലവ് യു കീതു ചേച്ചി ❤️❤️അഞ്ചു ചേച്ചി ❤️❤️

  • @abhiramikrishnadas3316
    @abhiramikrishnadas3316 8 годин тому +1

    Skin tone nu suit cheyunna foundation kand പിടിച്ചാൽ എല്ലാം set....pinne makeup cheyan വരുന്നവർക്കും അതിനെ കുറിച്ച് ഒരു idea ഇല്ലെങ്കിൽ ആണ് ഇങ്ങനെ look incomplete feel തോന്നുന്നത്....better try some other makeup artist next time✌️

  • @gopikagokul9025
    @gopikagokul9025 5 годин тому +1

    Anju chechiyum keethu chechiyum nnayind anju chechi pink blouse aanel kurachoode bangi indavum

  • @sreee1933
    @sreee1933 20 годин тому +2

    Randintem kali ithiri over ayooo

  • @We-hg8ji
    @We-hg8ji 8 годин тому +1

    Anjunte foundation match alla thonunu. Dull aayi.. Lipstick also match alla

  • @saranyasreejith3771
    @saranyasreejith3771 19 годин тому +2

    Keethu ചേച്ചി സൂപ്പർ 🥰🥰🥰🥰🥰😘😘❤️

  • @arzaan100
    @arzaan100 4 години тому +1

    Evden dress unkkanittad😮theere vrithiyillatha family

  • @IsmayilKv-g3f
    @IsmayilKv-g3f 21 годину тому +2

    Modern aayi photo shoot inddavanea

  • @anuanu1678
    @anuanu1678 18 годин тому +5

    Anjuvine make up cheythu virthikedaki.sadharana normal makeup ayirunegil super ayene.Evare kandal kalolsava vedhiyil dance kalikan pokuna pole undu.Ethraum thick ayi makeup ettal kollila.

  • @RemyaSreeraj-k3q
    @RemyaSreeraj-k3q 9 годин тому +1

    Randuperudem makeup hairstyle saree draping onum seriyayila

  • @rakhirakhi2998
    @rakhirakhi2998 22 години тому +2

    Randuperum adipoli❤❤

  • @fousiyanishab5322
    @fousiyanishab5322 23 години тому +6

    രണ്ടാളും ചുന്ദരി മുത്തുകൾ❤❤

  • @lakshmieldhose9561
    @lakshmieldhose9561 7 годин тому +1

    Group dance makeup pole aayi poyi..makeup illathe aanu nallath

  • @rejithaabhilash-h4d
    @rejithaabhilash-h4d 19 годин тому +3

    Anju over keethu super

  • @shobhats9526
    @shobhats9526 9 годин тому +1

    Vrithiyillatha kadayil poyi food kazhikkunnu

  • @MeenuPraveen-l8n
    @MeenuPraveen-l8n 3 години тому +1

    Parunte paniyil anjunu oru sankadavum ella

  • @RaseenaShaji-v3p
    @RaseenaShaji-v3p 8 годин тому +1

    Starting vedioyil anju nannayi karuthallo

  • @megharajeev5644
    @megharajeev5644 22 години тому +2

    Daily video idu

  • @009sethulekshmipg6
    @009sethulekshmipg6 12 годин тому +2

    Anjune kanan anu cute

  • @Gopikasanthosh986
    @Gopikasanthosh986 23 години тому +4

    Hii സുഖമല്ലേ ചേച്ചി 🤍🤍🤍🤍🤍💕💕 ചേച്ചി instayil അപ്‌ലോഡ് ചെയ്യൂ ഫോട്ടോസ് 💕💕💕

  • @gopikagopz6135
    @gopikagopz6135 12 годин тому +2

    Makeup cheyuna rate engnya

  • @SureshVp-m4r
    @SureshVp-m4r 9 годин тому +1

    Anju full dull look ayipoyi keethu kollam

  • @sujivinu3049
    @sujivinu3049 20 годин тому +1

    Randaalum sundharikuttikal aayind🥰👍👍

  • @sampreethmk8345
    @sampreethmk8345 22 години тому +1

    Randalum nannayitundu so super💕💕

  • @Info88810
    @Info88810 17 годин тому +1

    19:38 purakil varuna 3 peeril oraal njnaanu 😊

  • @sujivinu3049
    @sujivinu3049 20 годин тому +1

    ഏതാ shoot എടുത്ത place

  • @shibinaantony1856
    @shibinaantony1856 22 години тому +5

    Anju ne kanan oru special rasam anu❤

  • @SheheenaSheheena-x2h
    @SheheenaSheheena-x2h 22 години тому +1

    രണ്ടുപേരും നന്നായിട്ടുണ്ട്

  • @FathimaMuneer930
    @FathimaMuneer930 21 годину тому +1

    2 perum adipoli ayii❤

  • @dramashorts5228
    @dramashorts5228 21 годину тому +1

    Pullu paadam alle ithe💓

  • @Lijibiju-7d
    @Lijibiju-7d 7 годин тому +1

    Anju makeup kollilla

  • @nikhilpl-e2w
    @nikhilpl-e2w 22 години тому +1

    Onnum keljunilla

  • @neenukal9977
    @neenukal9977 18 годин тому +1

    Both looking good❤

  • @parvathivinod8621
    @parvathivinod8621 21 годину тому +1

    Location avdyaa ith

  • @Mrboss93678
    @Mrboss93678 9 годин тому

    Ente nadannu Pullu നിങ്ങളെ കാണാന്‍ പറ്റിയില്ല 😢

  • @suvinavimal
    @suvinavimal 23 години тому +2

    ❤❤

  • @sruthymariya4852
    @sruthymariya4852 22 години тому +9

    Anju chechi karuthu poyi