"ഡൊമനിക്കേ.. കാലേലെ മുറിവ് ഉണങ്ങിയാരുന്നോ..?" | Shalu Rahim | Lijomol Jose | Ottakkoru Kaamukan

Поділитися
Вставка
  • Опубліковано 29 сер 2024
  • ♦Subscribe Us: goo.gl/EetJCc
    ♦Like Us: goo.gl/SYUax3
    ♦Follow Us: bit.ly/2z0Uhle
    Watch Full Movie On Saina Play OTT
    ഡൗൺലോഡ് ചെയ്യാം:
    ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com...
    ഗൂഗിൾ പ്ലേസ്റ്റോർ: play.google.co...
    Ottakoru Kaamukan is a 2018 Indian Malayalam-language romantic drama film directed by debutantes Ajinlal and Jayan Vannery and stars Shine Tom Chacko, debutante Arundhati Nair, Lijomol Jose, Shalu Rahim, Joju George and Abhirami.

КОМЕНТАРІ • 33

  • @niranjananichu5367
    @niranjananichu5367 2 роки тому +17

    ലിജോമോൾ അഭിനയിക്കുന്ന കാണാൻ എന്നാ രസമാ... സ്ലാങ് കോട്ടയം -ഇടുക്കി കേക്കാൻ pure നാച്ചുറൽ anu

  • @Babalureddy123
    @Babalureddy123 2 роки тому +34

    പഴയ കാല സ്കൂൾ ജീവിതം ഇത് തന്നെ ആയിരുന്നു,, രാവിലെ കിണറ്റിൽ നിന്ന് വെല്ലാൻ കോരി, ഒഴിച്ച് കുളിക്കലും 💦💦💦🤩🤩 ഉമിക്കിരി കൊണ്ടുള്ള പല്ലുതേക്കലും 😁, പിന്നെ ചൂട് പുട്ടും കടലയും പപ്പടവും,, ചിലപ്പോ പഴങ്കഞ്ഞി,, തലേ ദിവസത്തെ മീൻകറി,, 🥰🥰🥰ന്തെകിലും ഒക്കെ തിന്നിട്ടു,, ഇതുപോലെ ജാതി തോട്ടത്തിന്റെ ഇടയ്ക്കുടെ ഉള്ള നടപ്പും, പിന്നേ ഏതെങ്കിലും ഒക്കെ വീടിന്റെ ഇറയത്തുള്ള മാവും, ചാമ്പ്പക്കയും, പേരക്കയും ഒക്കെ പൊട്ടിച്ചു ബാഗിൽ ഇട്ട്,, ക്ലാസ് എടുക്കുമ്പോൾ ഇതുപോലെ ഇരുന്നു തിന്നും,,, ഉച്ചക്ക് കഞ്ഞി കുടിച്ചു പയിപ്പിന്റെ 💦💦💦ചുവട്ടിൽ മുഖം കഴുകിയും ,, സർ ഇല്ലാത്തപ്പോ അന്തക്ഷിരി കളിച്ചും,,, ചുമ്മാ തള്ളി മറിച്ചും,,, വയികിട്ടു മണി അടിക്കുമ്പോ,, ബാഗും എടുത്തോണ്ട് ഓടി വന്നിരുന്ന ഒര് കാലം 🙄🙄🙏🧐🥳🥳🥳😌😌😌😌😌😌😌😌😌😌😌മറക്കാൻ പറ്റുവോ അ കാലം,,,, ഇനിയുള്ള തലമുറയ്ക്ക് പുതിയതരം ഓർമ്മകൾ ആയിരിക്കും

  • @user-ky7en3wp3n
    @user-ky7en3wp3n 2 роки тому +5

    നൊസ്റ്റാൾജിയ തോന്നി 😍

  • @srgame4548
    @srgame4548 2 роки тому +10

    Dain ❤️

  • @jasnashajahan3094
    @jasnashajahan3094 2 роки тому +13

    Movie name" ottakkoru kaamukan"

    • @coolman-yi9ki
      @coolman-yi9ki 2 роки тому +3

      Ayye endhu alambu peranu😂

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 Рік тому

      Good title. Viewers will get interest to see the movie. If the title is not apt or attractive viewers will not care to see.

  • @rajeeshrajappan2684
    @rajeeshrajappan2684 2 роки тому +5

    Etha film

  • @pratheeshrk1674
    @pratheeshrk1674 3 роки тому +6

    Ithethanu movie

  • @melodiumstudio6591
    @melodiumstudio6591 Рік тому

    ഈ ലൊക്കേഷൻ എവിടെയാ??? ഇതുപോലെ നൊസ്റ്റു തോന്നുന്ന സ്ഥലം വേറെ ഉണ്ടാവില്ല ☹️

  • @pradeeptp1137
    @pradeeptp1137 2 роки тому +1

    എന്നാതിനാ ❤️ ഇടുക്കിക്കാരൻ

  • @jasnashajahan3094
    @jasnashajahan3094 2 роки тому +26

    Nammade dain allee ith🤩

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam4436 2 роки тому +1

    Lijomolku sound koduthathu Manju pillar ano

  • @adithyanpc1965
    @adithyanpc1965 2 роки тому +7

    Movie name entha

  • @judhan93
    @judhan93 2 роки тому +50

    Jai bheem കണ്ടിട്ട് വന്നവരുണ്ടൊ

  • @youtubecomments1439
    @youtubecomments1439 2 роки тому +15

    ഈ കൊച്ച് ഒരു ഒന്നോരാ മൊതലാണ്,... എന്താണ് അതിന്റെ ഒരു അഭിനയം

    • @user-gd5mu7nq7d
      @user-gd5mu7nq7d 2 роки тому

      ഏത്

    • @aca7061
      @aca7061 2 роки тому

      Acting okay aanu. But sound poraa.. Enthe abhiprayam aanu

  • @ahuman798
    @ahuman798 2 роки тому +8

    ചാമ്പക്ക പറിക്കുന്നത് ആരെങ്കിലും കാണുമോ എന്ന് കൂട്ടുകാരിക്ക് ഭയങ്കര പേടി.. But ജാതി തോട്ടത്തിൽ ആരും കാണാതെ കാമുകനോട് മിണ്ടാൻ നല്ല ധൈര്യോം...എന്നിട്ട് നായികക്ക് മരംകേറി എന്ന പേരും..Mostly Straight forward and open girls will never get a good lover..എല്ലാ ക്ലാസ്സിലും കാണാം ഇതുപോലെ girl friendship ജോഡി..☺️

  • @dilshanahammed5558
    @dilshanahammed5558 3 роки тому +9

    Which movie

  • @ahalyalakshmi4998
    @ahalyalakshmi4998 2 роки тому

    Dain 😁

  • @shibilashibilathanzi5326
    @shibilashibilathanzi5326 2 роки тому

    Evideelum veenal communistad ela upayokichavar ivide common😅