ശ്രീ ശാസ്താ ഭജന സമിതി പൊഴിക്കര // ഭജന//

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 74

  • @chandinichandu723
    @chandinichandu723 Рік тому +9

    പാട്ട് സൂപ്പർ വരികൾ ക്ലിയർ അല്ല പറയാതെ പറ്റില്ല ഗഞ്ചിറ ചേട്ടൻ പൊളി 👌👌👌

  • @retheeshraju3173
    @retheeshraju3173 7 днів тому

    ഒരുപാട് തവണ കണ്ടു... വരികൾ കിട്ടാൻ മാർഗ്ഗമുണ്ടോ

  • @dinkuttanvipin7939
    @dinkuttanvipin7939 Рік тому +6

    മനോഹരമായ ഗാനാലാപനം വരികൾ മനസ്സിലാവുന്നില്ല

  • @PrashanthmkKsd
    @PrashanthmkKsd 11 місяців тому +2

    ഗഞ്ജീര 👌👌👌👌👌🙏🙏🙏

  • @sanakakumarsurendran4530
    @sanakakumarsurendran4530 2 місяці тому +2

    പക്ക മേളം തകർത്തു പാട്ടു നന്നായിട്ടുണ്ട്

  • @purushothamankpkannan1517
    @purushothamankpkannan1517 Рік тому +3

    ഭജനയും .ഗഞ്ചിറയും സൂപ്പർ 'മൈക്കിന് ചെറിയ തകരാറ് ഉണ്ട്.

  • @silpiwoodworks6915
    @silpiwoodworks6915 Рік тому +5

    Ganjira ചേട്ടൻ പൊളിച്ചു 👍👍👍👍👍👍👍

  • @9388215661
    @9388215661 21 день тому +4

    ആ ഗഞ്ചിറ അടിക്കുന്ന ചേട്ടനെ ഇങ്‌ തരോ 🤣🤣👌👌👌

  • @kishorkumarapkishorkumarki6387

    Super bajana.. ❤️❤️❤️❤️

  • @sanilkumar6957
    @sanilkumar6957 Рік тому +1

    ഇഷ്ടപ്പെട്ടു 🌹❤️

  • @mohandasmk3970
    @mohandasmk3970 4 місяці тому +1

    Varikal ayachu tharmo super ayitunt

    • @maniyansblog
      @maniyansblog  4 місяці тому

      പാട്ടുകൾ അയച്ച് തരാൻ പറ്റില്ല🙏🙏🙏

    • @nikhilappu585
      @nikhilappu585 23 дні тому

      ​@@maniyansblog eata varikal koduthunn vech onnum varan pokunnilla.. patumengil varikal ezhuthi comment aayit idu.. ❤

  • @PradeepPradee-y8o
    @PradeepPradee-y8o 24 дні тому +1

    Super song.nice voice
    Varikale kurachu manasilakunila

  • @shyamalasugathan9922
    @shyamalasugathan9922 3 місяці тому +1

    Ethnte varigal ettu tharumo ❤

  • @raveenakr492
    @raveenakr492 13 днів тому

    പ്ലീസ് വരികൾ ഇടു

  • @PramodPramod-uo8oq
    @PramodPramod-uo8oq 8 місяців тому +1

    Super

  • @ambikaambika6875
    @ambikaambika6875 2 місяці тому +1

    🎉 വരികൾ മനസ്സിലാകുന്നില്ല

  • @RameshNagaroor
    @RameshNagaroor 10 місяців тому +3

    പുള്ളിയുടെ ഗഞ്ഞിര കൊട്ട് സൂപ്പർ 👍🏻👍🏻👍🏻👍🏻🙏🙏🙏 പക്ഷേ എവിടെയാണ് സ്പീഡിൽ കൊട്ടേണ്ടതെന്ന് അറിയില്ല പാവം..... കൊറസ്സ് എപ്പോഴും ഒരേ വരിയാണ് അവിടല്ലേ സ്പീഡ് വേണ്ടത് പുള്ളി പുതിയ വരുപാടുമ്പോളാ കിട്ടുന്നത് സ്പീഡിൽ അതുകൊണ്ടാ വരികൾ ഒന്നും മനസ്സിൽ ആകാത്തത്... നിങ്ങളും ശ്രെദ്ധിക്ക്

  • @anilkottakkakam5843
    @anilkottakkakam5843 2 роки тому +1

    Ganchira super

  • @SanthoshKumar-ru7gy
    @SanthoshKumar-ru7gy Рік тому +2

    വരികൾ അയക്കുമോ . നന്നായിട്ടുണ്ട്❤

    • @maniyansblog
      @maniyansblog  17 днів тому

      വരികൾ അയച്ച് തരാൻ കഴില്ല

  • @pradeepanpradeepan903
    @pradeepanpradeepan903 18 днів тому +1

    മുഴുവൻ ഒന്ന് അയച്ച് തരുമോ

    • @maniyansblog
      @maniyansblog  17 днів тому

      വരികൾ കൊടുക്കില്ല🙏

  • @Arunkumar-t4u8j
    @Arunkumar-t4u8j 4 місяці тому +1

    ❤❤

  • @pradeepanp8129
    @pradeepanp8129 Рік тому +2

    വരികൾ ഒന്ന് പോസ്റ്റ് ചെയ്യുമോ

  • @sreejithkumar8529
    @sreejithkumar8529 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @deepuparayath4921
    @deepuparayath4921 Рік тому +2

    Ee ganjira vangikkan onnu help cheyyaamo aarelum

  • @raveenakr492
    @raveenakr492 Рік тому +1

    👌🏻 വരികൾ ഇടാമോ

    • @maniyansblog
      @maniyansblog  Рік тому

      എന്റെ കൈയ്യിൽ ഇല്ല പാട്ട് പുസ്തകം

    • @raveenakr492
      @raveenakr492 Рік тому

      ഈ പാട്ട് എഴുതി ഇടാമോ

    • @raveenakr492
      @raveenakr492 Рік тому

      വരി ഇടാമോ

    • @raveenakr492
      @raveenakr492 9 місяців тому

      വരികൾ എഴുതി ഇടാമോ

  • @sumeshkrishna4364
    @sumeshkrishna4364 Рік тому +3

    ഈ പാട്ട് ഒന്നുകൂടി clear ആയി പാടുമോ

  • @sivandansivandan430
    @sivandansivandan430 9 місяців тому +5

    എന്തെങ്കിലും മനസ്സിലാവുന്നുണ്ട് എന്ന് കേട്ടുനോക് അല്ലെങ്കിൽ യൂ ട്യൂബ്ബിൽ ഇടരുത് നാരായണ എന്ന് മാത്രം കേൾക്കും

  • @ourworld7616
    @ourworld7616 Рік тому +1

    Paattu nallathaa ..varigal clear illa..varigal idaamo

  • @sumathykv367
    @sumathykv367 23 дні тому +1

    Varikal theere clear alla tto

  • @kanjanavijayankanjubiju8559
    @kanjanavijayankanjubiju8559 23 дні тому +1

    വരികൾ ഒന്നും മനസ്സിലാവുന്നില്ല ഒന്നും ക്ലിയർ ആയി പാടു അല്ലെങ്കിൽ വരികൾ ഒന്നും ഇതിൽ പോസ്റ്റ് ചെയ്യാമോ പ്ലീസ് കേട്ടിട്ട് നല്ല ഭജനാണെന്ന് തോന്നുന്നുണ്ട് പക്ഷേ ഒന്നും മനസ്സിലായില്ല അതുകൊണ്ടാണ്

  • @biveeshkumar6721
    @biveeshkumar6721 Рік тому +2

    വരികൾ മനസിലാകുന്നില്ല. ഒന്ന് എഴുതി പോസ്റ്റ് ചെയ്യക.

  • @rajeesht6539
    @rajeesht6539 11 місяців тому +1

    വരികൾ എനിക്ക് അയച്ചുതരുമോ

  • @lthtworkmalayalamchannel6208
    @lthtworkmalayalamchannel6208 10 місяців тому +2

    ഒന്നും മനസ്സിലാകുന്നില്ല.. വരികൾ എഴുതി ഇടാമോ

    • @retheeshraju3173
      @retheeshraju3173 7 днів тому

      വരികൾ കിട്ടാൻ വഴിയുണ്ടോ

  • @dinkuttanvipin7939
    @dinkuttanvipin7939 Рік тому +1

    വരികൾ അയക്കുമോ

    • @maniyansblog
      @maniyansblog  Рік тому

      ഞാൻ വീഡിയോ മാത്രമേ എടുത്തിട്ടുള്ളു വരികൾ എന്റെ കൈയ്യിൽ ഇല്ല

  • @pradeepanp8129
    @pradeepanp8129 Рік тому +1

    Varikal ayakumo

  • @SanthoshS-ft9xy
    @SanthoshS-ft9xy 11 місяців тому +1

    ചേട്ടായി എന്നെ കുട്ടുമോ

  • @VasuVasu-b1g
    @VasuVasu-b1g Рік тому +1

    വരികൾ മനസ്സിലായില്ല

  • @ShinojKk-h7k
    @ShinojKk-h7k Рік тому +1

    ❤ nalla patte varikal manasilavunilla

  • @greeshmarenganath7034
    @greeshmarenganath7034 2 роки тому +1

    Rate etra

  • @sureshthiruvabadi1410
    @sureshthiruvabadi1410 Рік тому +1

    റിക്കോടിങ്ങ് ശരിയായില്ല🙏🙏🙏🙏

    • @maniyansblog
      @maniyansblog  Рік тому

      ചേട്ടാ ഇത് mobile ൽ live recording ആണ്

  • @sreebishsreenivasan3616
    @sreebishsreenivasan3616 2 роки тому +1

    Ethu evide?? contact number undoo

    • @maniyansblog
      @maniyansblog  2 роки тому

      എവിടെയാണ് സ്ഥലം

  • @sujithlekshmypriya2456
    @sujithlekshmypriya2456 Рік тому +1

    Phone നമ്പർ പ്ലീസ് send