ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നത് KSRTC ബസ്സുകളിൽ ആണ് ❤️.. പക്ഷെ ഒരു വൃത്തിയും ഇല്ല. ചില്ലുകളും platform എല്ലാം കാണണം 🥴. ഡ്രൈവർ കണ്ടക്ടർ ഇവർക്കു ഒന്നിച്ചു കഴുകിയാൽ എന്താണ് കുഴപ്പം ശമ്പളം കിട്ടുന്നില്ല എന്നറിഞ്ഞിട്ടും ജോലി ചെയ്യുന്നു... എന്തായാലും ഒരിക്കൽ കിട്ടും എന്ന പ്രതീക്ഷയിലാണ് ജോലി ചെയ്യുന്നത്.. മഴക്കാലത്തു പോലും കഴികില്ല.. കഷ്ട്ടം.. ബസ്സിന്റെ കോലം 👎🏽..
First of all not all vehicles have dashcams to record. Secondly if this so called CMD was doing their job there would not be a problem at all. Almost every week I have to deal with these idiot KSRTC drivers. Nowadays its more the KSRTC deluxe drivers. When your life is threatened no one things about any whatsapp number to put complaint which gives no update to the complainant. Atleast make sure to give an update to the complainant on what actionwas taken. No matter what these government staff do the criminal case is always against the common man. Recently a mayor blocked the bus. What criminal action was taken by Ganesh Sir for this? Or may be he didn’t know about this incident which was running on all news channels for weeks.
സാർ പറഞ്ഞത് പോലെ റോങ്ങ് പോകുന്നത് പതിവ് കാഴ്ചകൾ ആണ് 😒 ആരോടും പരാതി പെട്ടിട്ടു ഒരു കാര്യവുമില്ല എന്ന് എല്ലാർക്കും അറിയാം 😒 അതു കൊണ്ട് മാത്രം ആണ് ആരും പരാതിപ്പെടാതെ പോകുന്നത് 😒 ഒരു ബസ്സിന് മുന്നിൽ നമ്മൾ നിർത്തുന്നത് മാത്രമേ തെറ്റായ് വരത്തുള്ളൂ 🥹 എന്റെ കയ്യിൽ തെളിവ് ഉണ്ട് പക്ഷെ മിക്കവരുടെ കയ്യിൽ തെളിവ് കാണത്തില്ല 😒 അതു കൊണ്ട് മുന്നിലെ വാഹനത്തെ ഞങ്ങൾ തടഞ്ഞു നിർത്തുന്നത് മാത്രമേ നിങ്ങൾ കാണത്തുള്ളൂ 😒 അതു കൊണ്ട് എന്താ കാര്യം 😒 KSRTC BUS DRIVER വീഡിയോ എടുക്കുന്നത് മാത്രമേ നിങ്ങൾ കാണത്തുള്ളൂ 😒 ഒരു ഫൈൻ കൊടുക്കുന്നതിനു മുൻപ് കാര്യം രണ്ട് കൂട്ടരോടും തിരക്കണം 😉 എന്നിട്ട് വീഴ്ചകൾ ആരാണ് വരുത്തിയത് എന്ന് നോക്കിയിട്ട് ആക്ഷൻ എടുക്കണം
Ini camera pidichond nadakkano ...Ella sthalathum ccvt vekk china yila pole traffic rules palikkathavere Al use cheyth fine alla 1st kodukkendath( warning ⚠️) anu ennale Al camera vijayikku ippa veruthe tholvi.. tecnology nice anu use cheytha reethi thetty poi
മിസ്റ്റർ ഗണേഷ് കുമാർ ആദ്യം ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം ഈ പറഞ്ഞ ksrtc cmd എന്ന് പറയുന്ന ആൾ ഏത് യൂണിയന്റെ നേതാവാണ് പിന്നെ ഭരണപക്ഷത്തിന്റെ ആളാണോ അതുകൂടി പറഞ്ഞാൽ നന്നായിരുന്നു അല്ലാതെ വെറുതെ തള്ളി മറിച്ചിട്ട് കാര്യമില്ല
ഒരാളൂടെ മേലും കൈവെക്കരുത്
😢
പൊതു സ്ഥലങ്ങളിൽ പ്രസംഘിക്കുന്നവർ അണികളെ പഠിപ്പിക്കണം
കൊലപാതകം നടത്തിയിട്ട് വെറുതെ തെളിവില്ല എന്ന് പറയുന്നവർ
കരുതുക
ചിലപ്പൊ നമ്മളായിരിക്കാം ഇരയാകുന്നത്
പ്രതികൾ രക്ഷപ്പെടും
എന്നിട്ട് മേയർക്കും കെട്ടിയവനുംഎതിരെ എന്ത് നടപടിയെടുത്തു ഇവിടെ രണ്ടുനിയമമുണ്ടോ
ഇത് ആദ്യം മേയറോഡും മേയറുടെ MLA യോടും പറഞ്ഞു മനസ്സിലാക്കി കൊടുക്ക്....ആദ്യം നിയമപാലകർ നന്നവട്ടെ.
Good.
ഈ Video കണ്ട് . ഇന്ന് Oru Complaint കൊടുത്തിട്ടുണ്ട് നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷി ക്കുന്നു
ഇത് മേജറോട് പറഞമനസ്സി ലാക്കും
ഞാൻ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നത് KSRTC ബസ്സുകളിൽ ആണ് ❤️.. പക്ഷെ ഒരു വൃത്തിയും ഇല്ല. ചില്ലുകളും platform എല്ലാം കാണണം 🥴. ഡ്രൈവർ കണ്ടക്ടർ ഇവർക്കു ഒന്നിച്ചു കഴുകിയാൽ എന്താണ് കുഴപ്പം ശമ്പളം കിട്ടുന്നില്ല എന്നറിഞ്ഞിട്ടും ജോലി ചെയ്യുന്നു... എന്തായാലും ഒരിക്കൽ കിട്ടും എന്ന പ്രതീക്ഷയിലാണ് ജോലി ചെയ്യുന്നത്.. മഴക്കാലത്തു പോലും കഴികില്ല.. കഷ്ട്ടം.. ബസ്സിന്റെ കോലം 👎🏽..
താങ്കളുടെ ജീവനക്കാരെ ആദ്യം മര്യ ദഎന്തെന്ന് പഠിപ്പിക്കുക എന്നിട്ട് തള്ള്
Yaduvine kaikaryam chaitho
Adyam Trivandrum Mayor ethiri endu nadapadi eduthu😂
ആദ്യം സ്വന്തം അണികളെ അതായത് തിരുവനന്തപുരം മേയറും ഭർത്താവും ചെയ്തു പ്രവർത്തിയുടെ ഫലം അനുഭവിച്ച യദുവിന്റെ കാര്യം ശരിയാക്കു.
😢
തലവൻ തലവൻ്റെ പണി എടുക്കാത്തത് കൊണ്ടാണല്ലോ നാട്ടുകാർ കയ് അനകേണ്ടി വരുന്നെ...
Athengana siree MLA yum Mayorum anu nammute role model.
ഗണേശൻ സാർ നിങ്ങൾ യദു mayor പ്രശ്നത്തിൽ വണ്ടി തടഞ്ഞിട്ട് നിങ്ങൾ എന്ത് ക്രിമിനൽ കേസ് എടുത്തു
സ്മാർട്ട് ഫോൺ ഇല്ലാത്തവർ ആണെങ്കിലോ
സർ കൂടെ നിൽക്കുന്ന പാർട്ടി ആൾക്കാരോട് പറയുകയും, ഈ കഴിഞ്ഞ മേയറുടെ കാര്യത്തിൽ ഒന്നും ചെയ്യാൻ പറ്റാത്ത കാര്യം അങ്ങു മറന്നു പോകുന്നു.. അതും മനപ്പൂർവം
First of all not all vehicles have dashcams to record. Secondly if this so called CMD was doing their job there would not be a problem at all. Almost every week I have to deal with these idiot KSRTC drivers. Nowadays its more the KSRTC deluxe drivers. When your life is threatened no one things about any whatsapp number to put complaint which gives no update to the complainant. Atleast make sure to give an update to the complainant on what actionwas taken.
No matter what these government staff do the criminal case is always against the common man. Recently a mayor blocked the bus. What criminal action was taken by Ganesh Sir for this? Or may be he didn’t know about this incident which was running on all news channels for weeks.
അടിവാങ്ങിട്ട് ഫേസ്ബുക് കിൽ ഇട്ടാമതി
സാർ പറഞ്ഞത് പോലെ റോങ്ങ് പോകുന്നത് പതിവ് കാഴ്ചകൾ ആണ് 😒
ആരോടും പരാതി പെട്ടിട്ടു ഒരു കാര്യവുമില്ല എന്ന് എല്ലാർക്കും അറിയാം 😒
അതു കൊണ്ട് മാത്രം ആണ് ആരും പരാതിപ്പെടാതെ പോകുന്നത് 😒
ഒരു ബസ്സിന് മുന്നിൽ നമ്മൾ നിർത്തുന്നത് മാത്രമേ തെറ്റായ് വരത്തുള്ളൂ 🥹
എന്റെ കയ്യിൽ തെളിവ് ഉണ്ട്
പക്ഷെ മിക്കവരുടെ കയ്യിൽ തെളിവ് കാണത്തില്ല 😒
അതു കൊണ്ട് മുന്നിലെ വാഹനത്തെ ഞങ്ങൾ തടഞ്ഞു നിർത്തുന്നത് മാത്രമേ നിങ്ങൾ കാണത്തുള്ളൂ 😒
അതു കൊണ്ട് എന്താ കാര്യം 😒
KSRTC BUS DRIVER വീഡിയോ എടുക്കുന്നത് മാത്രമേ നിങ്ങൾ കാണത്തുള്ളൂ 😒
ഒരു ഫൈൻ കൊടുക്കുന്നതിനു മുൻപ് കാര്യം രണ്ട് കൂട്ടരോടും തിരക്കണം 😉
എന്നിട്ട് വീഴ്ചകൾ ആരാണ് വരുത്തിയത് എന്ന് നോക്കിയിട്ട് ആക്ഷൻ എടുക്കണം
Ini camera pidichond nadakkano ...Ella sthalathum ccvt vekk china yila pole traffic rules palikkathavere Al use cheyth fine alla 1st kodukkendath( warning ⚠️) anu ennale Al camera vijayikku ippa veruthe tholvi.. tecnology nice anu use cheytha reethi thetty poi
Sir'China traffic rules & Technology onn study cheyynm
ഈ തള്ളൂ മാത്രമേ ഒള്ളൂ.
മിസ്റ്റർ ഗണേഷ് കുമാർ ആദ്യം ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം ഈ പറഞ്ഞ ksrtc cmd എന്ന് പറയുന്ന ആൾ ഏത് യൂണിയന്റെ നേതാവാണ് പിന്നെ ഭരണപക്ഷത്തിന്റെ ആളാണോ അതുകൂടി പറഞ്ഞാൽ നന്നായിരുന്നു അല്ലാതെ വെറുതെ തള്ളി മറിച്ചിട്ട് കാര്യമില്ല
Mayor etra paisa thannu ??
അതിന് വിഡിയോ എടുക്കാൻ എവിടെ സമയം അതിന് മുൻമ്പ് അപകടം നടന്നിരിക്കും ബസ് റോങ്ങിൽ വന്ന്
Car eill camara pidippikukkaa.. appol ithine avisham illa llooo😂😂😂 bike kariyathil.. posible annoo ennu ariyiilllaaa....
Parayunnath seryilla
Njan arya alla sadharakarana
അതിയം നിങ്ങളുടെ മേയർ കുട്ടി യെയും ഭർത്താവിനെയും ഒന്ന് പറഞ്ഞു മനസ്സിലാക്കികുടുക്ക്
ആദ്യം നിങ്ങൾ ഒരു മേയറോ MLA ഓ ആകുക എന്നിട്ട് നടുറോഡിൽ തടഞ്ഞിടുക, ksrtc ട്രൈവറുടെ അന്നം മുട്ടിക്കുക ഇത്രയും ചെയ്താൽ മതി 😂
Yaduvine kaivechatho konesha
Ganesh Driving School, Ksrtc ile Pranthanmaar aanu instructors. Raaji vech podo.. Oru vivarum illaatha oruthan
കഴിയും, എന്ന് വിചാരിച്ചു. നിന്നെക്കൊണ്ടും ഒന്നും നടക്കില്ല 🙏🏻🫡..... ഒന്ന് പോടെ
Ellada avane vechu pooojikka
KSRTC DRIVER ISSUE | KSRTC ബസ്സ് ഡ്രൈവറുടെ അഹങ്കാരം | KSRTC DRIVER NEWS | KSRTC LATEST NEWS
ua-cam.com/video/rbSltw0Jwro/v-deo.htmlsi=-AtqXkPtsGrfppMC
ഡാ നീ നിന്റെ മെയ്റെ ആദ്യം നടപടി എടുക്കു... അല്ലാതെ നമ്മൾ കേൾക്കില്ല