How to get a job in Switzerland 🇨🇭 Malayalam vlog

Поділитися
Вставка
  • Опубліковано 27 кві 2024
  • This video is about how to get a job in Switzerland.I made this video with my experience and the information I gathered.The channel does not have any responsibility for the completeness and accuracy of the content in this video. #swisslife #trending
    follow me on Instagram
    sowmyatj?ig...
    Job sites
    jobs.ch
    itjobs.ch
    Jobs.ch
    JobUp.ch
    SwissDevJobs
    Jobscout 24.
    Jobwinner.
    StepStone.
    Monster.
    contact me
    swissyathrakal@gmail.com
    • Switzerland student vi... Switzerland student visa
  • Розваги

КОМЕНТАРІ • 105

  • @universalstudio4457
    @universalstudio4457 23 дні тому +11

    വിഡിയോയിൽ കാര്യങ്ങൾ എല്ലാം നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.... MNC ആണെങ്കിലും അത്ര ഈസി അല്ല സ്വിറ്റ്സർലൻഡ് ലേക്കു വരാൻ. കുറച്ചു പേർക്ക് മാത്രം കിട്ടുന്ന ഒരു അവസരം മാത്രമാണ്... ഒത്തിരി ആളുകൾ സ്വിറ്റ്സർലൻഡിൽ സ്റ്റാഫ്‌ shortage എന്ന് പറഞ്ഞു വീഡിയോസ് ഇടുന്നുണ്ട്.... അത് കണ്ട് വിശ്വസിക്കാനും കുറെ പാവം ആളുകൾ ഉണ്ട്.... സ്വിറ്റ്സ്ർലൻഡ് വരാൻ ഉള്ള മാർഗം യൂറോപ്യൻ സിറ്റിസൺ ആവുക എന്നതാണ്. സ്വിറ്റ്സർലൻഡ് ഒരു യൂറോപ്യൻ യൂണിയൻ രാജ്യം അല്ല... അത് കൊണ്ട് തന്നെ ഒട്ടും ഈസി അല്ല. ചില വ്ലോഗർ മാർ വീഡിയോ ഇടുന്നത് 10th education കൊണ്ട് വരെ വരാം എന്നാണ്.... പിന്നെ ഏജൻസി... നിലവിൽ സ്വിറ്റ്സർലണ്ടിലേക് ഏജൻസികൾ ഒന്നും തന്നെ third nationalities നെ റിക്രൂട്ട് ചെയ്യുന്നില്ല.... യൂറോപ്യൻ യൂണിയൻ ഉള്ളവർക്കു മാത്രമാണ് മുൻഗണന... യൂറോപ്പിലെ തന്നെ പ്രധാന രാജ്യങ്ങൾ ആയ ജർമനി, ഫ്രാൻസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യക്കാർ ആണ് കൂടുതലും വരുന്നത്... കാരണം language അത്രക്കും important ആണ്....
    Anyway നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പോലെ genuine ആയിട്ടുള്ള ഇൻഫർമേഷൻ ഇടുക.... Because ഒത്തിരി ആളുകൾ viewers നെ ഫേക്ക് ഇൻഫർമേഷൻ കൊടുത്ത് പറ്റിക്കുന്നുണ്ട്.... യൂട്യൂബ് ചാനലിന് അഭിനന്ദനങ്ങൾ...
    ദൈവ് ചെയ്ത് ആരും സ്വിറ്റ്സർലണ്ടിലേക് പോവാൻ ഒരു ഏജൻസികും പൈസയോ മറ്റൊന്നുമോ കൊടുക്കരുത്... കാരണം ഒട്ടും ഈസി ആയിട്ടുള്ളതല്ല സ്വിറ്റ്സർലൻഡ് എന്ന രാജ്യത്തിന്റെ ഇമ്മീഗ്രേഷൻ. അമേരിക്കയിലേക്ക് വേണെങ്കിൽ നുഴഞ്ഞു കയറാം 😁 ബട്ട്‌ സ്വിറ്റ്സർലൻഡ് ലേക്ക് അതും പറ്റൂല..... 😀

    • @swissyathrakal
      @swissyathrakal  23 дні тому

      Thank you for your valuable comments, what you told is absolutely correct

    • @lp6015
      @lp6015 10 днів тому

      ​​​​@@swissyathrakalmy wife austrian citizen and malayalee but funny thing just learning German then only can move to swiss and she is mbbs doctor also in india, how can we come directly? Or working in Germany and after that😮?

  • @shilpasreekumarnair
    @shilpasreekumarnair 11 днів тому

    schengen viza yil vannitu job kandupidichu visa convert cheythu nilkan patto??

  • @soniscafe7031
    @soniscafe7031 Місяць тому +1

    നല്ല അവതരണം 👍ചാനൽ ഒരുപാട് ഉയരും 100% 👍

  • @AMRUTHASUBASH
    @AMRUTHASUBASH 19 днів тому +1

    Radiologic Technologiest te requirements enthakkya?

  • @babbithadon8047
    @babbithadon8047 Місяць тому

    Nice explanation my dear❤️, waiting for the next video

  • @AkkaraPachaVlogsbyNithya
    @AkkaraPachaVlogsbyNithya Місяць тому

    Adipoli presentation.. very informative video ❤❤ new frnd

  • @nandadevsr6122
    @nandadevsr6122 23 дні тому +1

    Switzerland il Chef job scope undo ?

  • @mariojsworld
    @mariojsworld 2 дні тому

    Nicely presented experience.

  • @user-fu5sy8cr5m
    @user-fu5sy8cr5m 9 днів тому

    Njan bscmlt course kazijathane.. Enik Switzerland il job cheyyan pattumo.. How to apply

  • @joeljoseph1735
    @joeljoseph1735 2 дні тому

    Nice video ❤🙌🙌

  • @v1shnuu
    @v1shnuu 12 днів тому

    Logistics fieldil ethratholam chance ndd

  • @SRIslam-hi7is
    @SRIslam-hi7is 23 дні тому

    Hi,
    Mam,
    Great thanks for your excellency

  • @user-lr8ks2jq6z
    @user-lr8ks2jq6z 20 днів тому

    hi enik nursing padikan switzerland vanna kollann ond what is ur opinion

  • @Archanajayan527
    @Archanajayan527 29 днів тому

    Journalism avde scope oru vdo cheyavo

  • @soniscafe7031
    @soniscafe7031 Місяць тому

    Nice video👍

  • @yadhukrishna7721
    @yadhukrishna7721 5 днів тому +1

    Chechi agge ullath oru degree ann vella chanceum inda avde

  • @roopa_21
    @roopa_21 5 днів тому

    Indian Homeopathy doctors job available aano?

  • @user-qw4xc1ig2n
    @user-qw4xc1ig2n 13 днів тому

    It web deloper vacny Kitta Ondo

  • @kenzogaming007
    @kenzogaming007 Місяць тому

    my dream country switzerland
    Useful information

  • @Navya-zq2zw
    @Navya-zq2zw 12 днів тому

    Diploma in health inspector course padichavarkk enthelum scope undo

  • @bestfoods6861
    @bestfoods6861 29 днів тому

    Chechi bcom kazhinjavarku job kituvo avide.

  • @prathibhars
    @prathibhars 29 днів тому

    Hi, share chaiytha information kooduthalum correct thannae. MNC mathram alla job options ullathu, research field ilum nalla opportunities unde for students and for other jobs, but as you said difficult aanu. Research chaiyan students ayi vannu pinae avide jobil kayarunna kure Indians unde. MNC job transfers (like Nestlé) from gulf or other countries to Swiss are relatively easy compared to creating a new job position and recruiting. We had a friend who was there in Swiss through MNC transfer and after 3 years they decided to go back to Dubai.
    Ningal B permit il aano vannathu?
    A suggestion - it would be nice to start your videos by telling your name, will help new subscribers.

  • @thomaskuttyps8839
    @thomaskuttyps8839 27 днів тому

    New member

  • @varshasuresh1774
    @varshasuresh1774 15 днів тому

    Avide phramacist vaccany indo after bpharm new graduate

  • @Angel-nq3xc
    @Angel-nq3xc 25 днів тому

    Engineering scope indo avide

  • @Jayasreemolpj
    @Jayasreemolpj 7 днів тому

    msw jobs scope ondo?

  • @vaishujothis9574
    @vaishujothis9574 19 днів тому

    BSc MLT ക്കു സാധ്യത ഉണ്ടോ

  • @Ajvlog712
    @Ajvlog712 17 днів тому

    Hotel jobs kitumo

  • @NiharaHari648
    @NiharaHari648 Місяць тому

    New frnd😍

  • @beautyfulpeople
    @beautyfulpeople Місяць тому

    Chachi njan currently ba statistics students and enik pg msc data science chynnam ind switzerland public University avida scholarship avilable anno?

    • @swissyathrakal
      @swissyathrakal  Місяць тому

      ഞാന്‍ ഒരു video ചെയ്യാം ഫുള്‍ details വെച്ചു

  • @faihafaiha-pu1sv
    @faihafaiha-pu1sv 26 днів тому +2

    chechi can i go there after 12th with scholarship for bachelors?

    • @swissyathrakal
      @swissyathrakal  26 днів тому +1

      Yes but most of the scholarships are for masters and PhD

  • @ShyjanPk
    @ShyjanPk Місяць тому

    New friend ❤❤❤❤

  • @Whyshak_
    @Whyshak_ 21 день тому +1

    Acca k scope ndo
    Salary okke avarage ethre ndavm

  • @riyamolalias
    @riyamolalias 23 дні тому

  • @Abdul_Ashique
    @Abdul_Ashique 6 днів тому

    Already europil legal aayttullavarkku job kittan enthelum vazhi undo ?

    • @swissyathrakal
      @swissyathrakal  6 днів тому

      European citizenship undengil kurachoodae easy anu

  • @nospacecoupleot7516
    @nospacecoupleot7516 Місяць тому

    chechi. digital marketersin job indo

  • @rjkottakkal
    @rjkottakkal 23 дні тому

    കൊച്ചിയിൽ ജർമൻ ഭാഷ പഠിപ്പിക്കുന്ന സെന്റർ ഉണ്ട്

  • @helenmary9617
    @helenmary9617 Місяць тому

    ❤❤

  • @Abdul_Ashique
    @Abdul_Ashique 6 днів тому

    Ningal ippol Switzerlandil aano ?

  • @bibinbenny1127
    @bibinbenny1127 Місяць тому

    🎉

  • @christotj622
    @christotj622 Місяць тому

    👍

  • @dilshad7128
    @dilshad7128 16 днів тому

    Chechi seriously choikka valla shop keeping anganathe job okke kitto

  • @ashin2252
    @ashin2252 18 днів тому +1

    CMA USA Scope undo avide. Management accountants chance undo

  • @user-iu8qk9cm9u
    @user-iu8qk9cm9u 27 днів тому +1

    Avide pokan ethra paisa vendivarum 10. Days kanan vendi

    • @user-iu8qk9cm9u
      @user-iu8qk9cm9u 27 днів тому

      Parayamo

    • @universalstudio4457
      @universalstudio4457 23 дні тому +1

      നാട്ടിൽ നിരവതി ടൂർ ഓപ്പറേറ്റർസ് ഉണ്ട്... Reputed ആയിട്ടുള്ള.. അവരെ സമീപിക്കുക... വളരെ expensive ആയിട്ടുള്ള ഒരു രാജ്യമാണ് swiss... വിന്ററിലും സമ്മറിലും എല്ലാ നിരക്കുകളിലും വെത്യാസം ഉണ്ട്... ഹോട്ടൽ, ഫ്ലൈറ്റ് etc...

    • @user-iu8qk9cm9u
      @user-iu8qk9cm9u 23 дні тому

      Thanks

    • @Bajarangbal
      @Bajarangbal 23 дні тому

      കീശ കീറും പിള്ളേച്ചാ 🤑

  • @jominithomas9113
    @jominithomas9113 21 день тому

    Nurses varan enthu cheyenam.agancy ഉണ്ടോ

  • @marvellousme2191
    @marvellousme2191 17 днів тому

    german Ausbildung kazhija eganeya avide Job kittuka as a nurse

  • @cipsonvarghese4831
    @cipsonvarghese4831 21 день тому

    Male ayurvedic therapist job veachancey available madam

  • @alberttj8169
    @alberttj8169 Місяць тому +1

    Namuke enthelum kitto😀

  • @kanimozhi108
    @kanimozhi108 Місяць тому

    Thank you for the valuable information

  • @roshan4903
    @roshan4903 Місяць тому +2

    diploma undenkil nthekillum Chance undo

    • @swissyathrakal
      @swissyathrakal  Місяць тому +2

      Degree ആണ് job sites ചോദിക്കുന്നത്

  • @Arnold066t
    @Arnold066t 16 днів тому

    Sis SSLC and unskilled aayitulla job kittuoo

  • @user-jt7tw6mg3q
    @user-jt7tw6mg3q 18 днів тому

    Logistics

  • @ShortsPES
    @ShortsPES 20 днів тому

    Oro udaip kalich Europil ethum..oru phone vangum..pine naatil ulavare patikan video idum..malayali da

  • @swissyathrakal
    @swissyathrakal  Місяць тому

    ua-cam.com/video/QBwo1fzA_V0/v-deo.htmlsi=ryrv6phAVyv2VI-r ഒന്ന് കണ്ടു നോക്കൂ

  • @FAROOKVELIMUKKU
    @FAROOKVELIMUKKU 28 днів тому

    243

  • @manilaemily5916
    @manilaemily5916 Місяць тому

    സ്വന്തം നാട് താമസിക്കുന്നതിലും സുഖം വേറൊരിടത്തും കിട്ടില്ല.. വല്ല നാടുകളിലും പോയി കിടന്ന് എന്തുവാ ഈ ഉണ്ടാക്കുന്നത്?

    • @hawksheist3524
      @hawksheist3524 24 дні тому +2

      Swantham naattil undakkan kazhiyathath ...

    • @nandadevsr6122
      @nandadevsr6122 23 дні тому

      സ്വന്തം നാട്ടിൽ എന്താ ഉള്ളത് ?

  • @robiyathomas9889
    @robiyathomas9889 20 днів тому

    Nurses nu engena

  • @CUTE_FAMILY1825
    @CUTE_FAMILY1825 Місяць тому

    Hi nice explanation
    New friend 🤝
    Thirichum support chyyane

  • @EDUEASYLEARNINGANDJOBS
    @EDUEASYLEARNINGANDJOBS Місяць тому

    ❤❤❤❤
    176 new friend Thirichum videos kanditu varane

  • @ayanav1315
    @ayanav1315 Місяць тому

    ❤❤

  • @shellymf5394
    @shellymf5394 Місяць тому

    🎉