നിസ്കാരം മലയാളത്തിൽ, നിസ്കാരത്തിലെ മുഴുവൻ ദിക്ക്റുകളും അതിന്റെ അർത്ഥങ്ങളും പഠിക്കാം, NISKARAM
Вставка
- Опубліковано 6 лют 2025
- #NiskaramMalayalathil
നിസ്കാരങ്ങൾക്ക് ശേഷമുള്ള പ്രാർഥന | DUA FOR AFTER SALATH: • നിസ്കാരങ്ങൾക്ക് ശേഷമുള...
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ
👇👇👇👇👇👇👇👇👇👇👇👇👇
ആദം നബി (അ) ചരിത്രം
• ആദം നബി (അ) ചരിത്രം, ജ...
ശീസ് നബി (അ) ചരിത്രം
• ശീസ് നബി (അ) ചരിത്രം, ...
ഇദ്രീസ് നബി (അ) ചരിത്രം
• ഇദ്രീസ് നബി (അ) ചരിത്ര...
ലൂത്വ് നബി (അ) ചരിത്രം
• ലൂത്വ് നബി (അ) ചരിത്രം...
സ്വാലിഹ് നബി (അ) ചരിത്രം
• സ്വാലിഹ് നബി(അ) ചരിത്ര...
യൂസുഫ് നബി (അ) ചരിത്രം
• യൂസുഫ് നബി (അ) ചരിത്രം...
സുലൈമാൻ നബി (അ) ചരിത്രം
• സുലൈമാൻ നബി (അ) ചരിത്ര...
മൂസാ നബി (അ) ചരിത്രം
• മൂസാ നബി (അ) ചരിത്രം, ...
ഇല്ല്യാസ് നബി (അ) ചരിത്രം
• ഇല്ല്യാസ് നബി (അ) ചരിത...
യൂനുസ് നബി (അ) ചരിത്രം
• യൂനുസ് നബി(അ) ചരിത്രം,...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
• ദാവൂദ് നബി (അ) ചരിത്രം...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
• ദാവൂദ് നബി(അ) ചരിത്രം ...
ഈസാ നബി (അ) ചരിത്രം
• ഈസാ നബി (അ), മർയം ബീവി...
ഇബ്രാഹീം നബി (അ) ചരിത്രം
• ഇബ്രാഹീം നബി (അ) ചരിത്...
മുഹമ്മദ് നബി (സ) ചരിത്രം
• നമ്മുടെ നബി, ഭാഗം - 1 ...
ഖിള്ർ നബി (അ) ചരിത്രം
• ഖിള്ർ നബി(അ) ചരിത്രം ഭ...
➖➖➖➖➖➖➖➖➖➖➖➖➖
ഖദീജ ബീവി (റ) ചരിത്രം
• Khadeeja Beevi (R) His...
ആയിശ ബീവി (റ) ചരിത്രം
• ആയിശ ബീവി (റ) ചരിത്രം ...
ഫാത്തിമ ബീവി (റ) ചരിത്രം
• ഫാത്തിമ ബീവി (റ) യുടെ ...
ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
• ത്വൽഹത്ത് ബിൻ ഉബൈദില്ല...
ബർസീസ ചരിത്രം
• ബർസീസ യുടെ ചരിത്രം | പ...
സൈദ് ബിൻ ഹാരിസ് (റ)
• Said bin Haris (R) His...
ഇമാം ശാഫി (റ) ചരിത്രം
• ഇമാം ശാഫിഈ (റ) ചരിത്രം...
ഹംസ (റ) ചരിത്രം
• ഹംസ (റ) ചരിത്രം | HAMS...
ബിലാൽ (റ) ചരിത്രം
• BILAL (R) CHARITHRAM, ...
റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
• റാബിഅത്തുൽ അദവിയ്യ (റ)...
നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
• ബീവി നഫീസത്തുൽ മിസ്രി ...
ജുലൈബീബ് (റ) ചരിത്രം
• ജുലൈബീബ് (റ) ചരിത്രം, ...
മാഷിത ബീവി (റ) ചരിത്രം
• മാശിതാ ബീവി (റ) ചരിത്ര...
സുമയ്യ ബീവി (റ) ചരിത്രം
• സുമയ്യ ബീവി (റ) ചരിത്ര...
മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
• മിഖ്ദാദ് ബിൻ അൽ അസ്വദ്...
അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
• അബൂ അയ്യൂബുൽ അൻസ്വാരി(...
ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
• ഉമർ ബിൻ ഖത്താബ് (റ) ചര...
ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
• ഖാലിദ് ബിൻ വലീദ് (റ) ച...
അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
• അബ്ദുള്ള ബിൻ ഉമ്മി മഖ്...
മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
• മുഹമ്മദ് ബിൻ മസ്ലമ (റ)...
അസ്ഹാബുൽ കഹ്ഫ് ചരിത്രം
• അസ്ഹാബുൽ കഹ്ഫ്, ഗുഹാനി...
ദജ്ജാൽ ചരിത്രം
• ദജ്ജാൽ ചരിത്ര പഠനം, HI...
ഫറോവയുടെ ചരിത്രം
• ഫിർഔൻ (ഖാബൂസിന്റെ) കഥ,...
ഹാറൂത്ത് മാറൂത്ത് ചരിത്രം
• സിഹ്ർ ബാധ, ഹാറൂത്ത്, മ...
ഹലീമ ബീവി (റ) ചരിത്രം
• HALEEMA BEEVI (R) HIST...
പ്രവാചകൻ്റെ ഹിജ്റ
• പ്രവാചകന്റെ ഹിജ്റ, ഓ സ...
ഇമാം മഹ്ദി (റ) ചരിത്രം
• ഇമാം മഹ്ദി (റ), ചരിത്ര...
ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
(ഇന്ത്യയുടെ സുൽത്താൻ)
• ഖാജാ മൂഈനുദ്ധീൻ ചിശ്തി...
കണ്ണീരിൽ കുതിർന്ന പ്രണയം
(ഉമർ ഖിസ്സ)
• Kanneeril kuthirnna pr...
തടവറയിലെ രാജകുമാരൻ
(ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
• തടവറയിലെ രാജകുമാരൻ, അറ...
മമ്പുറം തങ്ങൾ ചരിത്രം
• മമ്പുറം തങ്ങൾ ചരിത്രം ...
➖➖➖➖➖➖➖➖➖➖➖➖➖
ബദ്ർ യുദ്ധം ചരിത്രം
• ബദ്ർ യുദ്ധം, കാരണവും പ...
കർബല യുദ്ധം ചരിത്രം
• കർബല ചരിത്രം | KARBALA...
യമാമ യുദ്ധം ചരിത്രം
• LOVE & WAR, യമാമ യുദ്ധ...
ഉഹ്ദ് യുദ്ധ ചരിത്രം
• ഉഹ്ദ് യുദ്ധം ചരിത്രം, ...
തബൂക്ക് യുദ്ധം ചരിത്രം
• തബൂക്ക് യുദ്ധം ചരിത്രം...
ഹുനൈൻ യുദ്ധം ചരിത്രം
• ഹുനൈൻ യുദ്ധം ചരിത്രം, ...
യർമൂക്ക് യുദ്ധം ചരിത്രം
• യർമൂക്ക് യുദ്ധം ചരിത്ര...
ഖന്ദഖ് യുദ്ധം ചരിത്രം
• ഖന്ദഖ് യുദ്ധം ചരിത്രം,...
ഖൈബർ യുദ്ധം ചരിത്രം
• ഖൈബർ യുദ്ധം ചരിത്രം | ...
ജമൽ യുദ്ധം ചരിത്രം
• ആയിശ (റ) ചരിത്രം ഭാഗം ...
സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
(ഹിത്വീൻ യുദ്ധം ചരിത്രം)
• SALAHUDHIN AYYUBI (R),...
100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
• നൂറാമത്തെ കൊല | 100 മന...
ഉമർ ഖയ്യാം ചരിത്രം
• ഉമർ ഖയ്യാം | OMAR KHAY...
ഐലത്ത് ജനതയുടെ ചരിത്രം
(അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
• മനുഷ്യന്മാരെ കുരങ്ങന്മ...
ജിന്നുകളും പിശാചുക്കളും
• ജിന്നുകളും പിശാചുക്കളു...
ജലാലുദ്ദീൻ റൂമി ചരിത്രം
• ജലാലുദ്ദീൻ റൂമിയെ കുറി...
അത്തിപ്പറ്റ ഉസ്താദ് ചരിത്രം
• അത്തിപ്പറ്റ ഉസ്താദ് ചര...
അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
• അയ്ലക്കാട് സഈദ് സിറാജു...
Cm വലിയുള്ള മടവൂർ ചരിത്രം
• മടവൂർ മഖാമിലേക്ക് പോകു...
മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം
• മുഹ്‌യിദ്ദീൻ ശൈഖ് ചരിത...
ആലി മുസ്‌ലിയാർ ചരിത്രം
• ആലി മുസ്ലിയാർ | ALI MU...
വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
• വാരിയൻ കുന്നത്ത് കുഞ്ഞ...
ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
• ലക്ഷ്മി ഫാത്തിമയായി പി...
നിസ്കാരങ്ങൾക്ക് ശേഷമുള്ള പ്രാർഥന | DUA FOR AFTER SALATH: ua-cam.com/play/PLR3AkL6v7uvuuklypaX8Q6omzUWRBp1RD.html
ആമീൻ
ഇന്നക്ക ഹമീദും മജീദിനു മുമ്പുള്ള "ഫിൽ ആലമീന്റെ " അർത്ഥം വിട്ടുപോയിട്ടുണ്ട്.
ലോകരിലാകെ (മുമിനുകൾ )
ഞാൻ ഹിന്ദു ആണ് നോമ്പ് എടുക്കും. ഒരു നേരം 35 മിനിറ്റോളം ഫാത്തിഹ കുൾഫു കുൽ അഴുതു ബാക്കി അറിയുന്ന പോലെ. പ്രാർത്ഥിക്കും. ഉസ്താത് എനിക്ക് ഒരു വീടിനു വേണ്ടി ദുവാ 🤲🤲🤲🤲
ഇങ്ങിനെയൊക്കെ ചെയ്യുന്ന നിങ്ങൾക്ക് മുസ്‌ലിം ആയിക്കൂടെ
Yes.
അവരൊക്കെ സത്യം അറിഞ്ഞ് വരട്ടെ നമുക്ക് ചോദിക്കേണ്ട ആവശ്യം ഇല്ല..ഞങ്ങൾക്ക് എല്ലാവർക്കും നിസ്കരിക്കാൻ പടച്ചവനോട് കൂടുതൽ അടുക്കാൻ ഉളള തൗഫീഖ് റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ@@faihaaman5291
അൽഹംദുലില്ല
❤
മാഷാ അല്ലാഹ്.ഇത്രയും വ്യക്തം ആയി ചുരുങ്ങിയ സമയത്തിനുള്ളിൽ നിസ്കാരം മുഴുവൻ അർത്ഥം പറഞ്ഞു തന്ന അങ്ങയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്..... 5 നേരവും നിസ്കരിക്കാൻ ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ.. പക്ഷെ ഇടയ്ക്കിടെ മടി പിടിക്കുന്നു... അതുപോലെ concentration കിട്ടുന്നില്ല.. 🙂inshah allah അർത്ഥം പഠിച്ചു ഇനിമുതൽ എല്ലാ നിസ്കാരവും നിർവഹിക്കും ഞാൻ... പടച്ചോൻ തൗഫീഖ് ചെയ്യട്ടെ... ചെയ്യുന്ന അമലുകൾ അള്ളാഹു സ്വീകരിക്കട്ടെ... ഒരുപാട് നിസ്കാരങ്ങൾ നിർവഹിക്കാനുള്ള ആയുസ്സും ആരോഗ്യവും എല്ലാവർക്കും പടച്ചോൻ നൽകട്ടെ.. ആമീൻ 🤲🏻
Vaikikkaruth.. 🌹
Ameen
Aameen
@@sajeerazeez5374 inshah allah🤲
6:48 6:48 6:48 6:48 6:48 er 6:13
Masha Allah ഇത്രയും നന്നായി കുറഞ്ഞ സമയത്തിൽ നമസ്കാരത്തെ വിവരിച്ച മറ്റൊരു വീഡിയോ കണ്ടിട്ടില്ല
ഞാൻ ഒരു ഹിന്ദുവാണ് വളരെ വിശ്വാസമാണ് എനിക്ക് മുസ്ലിം പ്രാർത്ഥന ഞാൻ ചിലതൊക്കെ ചൊല്ലാറുണ്ട് ഇത് നന്നായി മലയാളത്തിൽ പറഞ്ഞത് താങ്ക്യു ഉസ്താത്
Njan oru hindu aan njan snehikkunath muslimsine aan enikk orupaad agraham und niskkaram padikkan video ishtta pettu അൽഹംദുലില്ല 🤲
Njn hindu anu but muslim lek convert avan agrahikunnu..❤️Muslim avunnadhnu munbe niskaram padikkukayum. Cheyan sramikkukayum cheiyyunnadhkomd thettundo🙏
ഒരു തെറ്റുമില്ല.. ആ നിസ്ക്കാരം സ്വീകാര്യം ആവണമെൻകിൽ മുസ്ലിം ആവണം ..
❤️❤️🤲🤲
Muslim aayo ippo?
Noo dear come to the right path
R u converted?
ഞാൻ ഒരു ഹിന്ദുവാണ് നോമ്പുകാലത്ത് വത്രം എടുക്കാറുണ്ട് - ഏത് പള്ളിയിൽ നിന്നും വാഗ് വിളി കേൾക്കുമ്പോൾ ഒരു തരം കുളിരും തോന്നും ഒരു പാട് ഇഷ്ടാണ് വാഗ് വിളി കേൾക്കാൻ അത് പോലെ നിസ്ക്കാരം ചെയ്യാനും ഇഷ്ടാണ്
❤ അള്ളാഹു വിജയിപ്പിക്കട്ടെ... ആമീൻ
Enal islam seekaricho Raksha pedum
Mashallah... ഇപ്പൊ നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ഇസ്ലാമിനെ പറ്റി കൂടുതൽ പഠിച്ചാൽ ശരിയായ വഴിയാണെന്ന് മനസ്സിലാക്കാം, അല്ലാഹു പ്രത്യേകം തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രമേ അങ്ങനെ ഒരു തോന്നൽ ഉണ്ടാവുകയുള്ളൂ...നിങ്ങൾക്ക് ഇസ്ലാം സ്വീകരിച്ചു നല്ല ജീവിതം നയിക്കാൻ കഴിയട്ടെ!!🤍ആമീൻ
Ameen
@@safeerasafeera-td1yk 🤣 എന്നിട്ട് നീ രക്ഷപെട്ടോ
അൽഹംദുലില്ലാഹ് മറ്റൊരു ആ ളോട് ചോദിക്കാൻ മടിക്കുന്ന ഇക്കാലത്തു വളരെ ഉപകാര പെട്ട ക്ലാസ് ആയിരിന്നു 🌹🌹🌹👍
شكرا جزاك الله خيرا 🤲
Alhamdulillah Mashaallah Alhamdulillah. Mashaallah ❤❤🎉🎉
❤❤❤🎉All subscribed Super.All ❤🎉🎉🎉
ഉസ്താദേ നീങ്ങളുടെ പ്രർത്തനയിൽ എന്റെ കുടുബത്തെയും ഉൾപ്പെടുത്തണേ മക്കളുടെ ജോലി സരിയാകാനും മറ്റ് ഏല്ലാ അ ലാൽ ആയാ ഉദ്ദേഷങ്ങളും പൂർത്തിയാകവേണ്ടി ദുആ
മാഷാ അള്ളാ ....വലിച്ച് നീട്ടൽ ഇല്ലാതെ വളരെ നന്നായി അവതരിപ്പിച്ചു...
شكرا جزاك الله خيرا
സത്യം ജുമുഹ ഖുതുബ ഞാനും ഒരു പാട് കാലം ജാനും കുറേ കേട്ടതാ..പിന്നെ തോന്നി മലയാളത്തിൽ ഒന്ന് കേട്ടാലൊ എന്ന് തോന്നിയത്.. ഇപ്പോൽ അൽഹംദു ലില്ലാഹ് അറബിയും അതിന്റെ അർത്ഥവും മനസ്സിലുന്നു....🫵
താങ്കൾക്ക് റബ്ബ് തക്ക പ്രതിഫലം നൽകട്ടെ. ആമീൻ.
Aameen
അൽഹംദുലില്ലാഹ് ഇതു കേട്ടപ്പോൾ മനസിന് നാലൊരു സതോഷം ഉണ്ട് ഇനിയും ഇങ്ങനെ ഉള്ള വീഡിയോ ചെയുക allahu നമ്മെ എല്ലാരേയും രക്ഷിക്കട്ടെ Aameen 🤲🤲🤲🤲ya rabal alameen
ameen 🤲🏻🤲🏻
Aameen
l
@@molusvlog4430alhamdulillahyarabilaalameen 6:56
ഇനിയും നല്ലദ് കേൾക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീന്
അല്‍ഹംദുലില്ലാഹ്....കേട്ടപ്പോള്‍ മനസ്സിന് വളരെ സന്തോഷം തോന്നുന്നു...
ഉസ്താതിനെ പടച്ചവന്‍ കാക്കട്ടെ...
YES❤❤❤❤❤❤❤❤❤
അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം ആയി അള്ളാഹു ജീവിതത്തിൽ ഖൈരും ബറകത്തും എല്ലാവര്കും നൽകട്ടെ ആമീൻ 🤲🤲🤲
شكرا جزاك الله خيرا
ആമീ൯🤲🏻🤲🏻
Aameen
Ameen
آمين آمين يا رب العالمين
Allahu nammal ellavarum cheytha ella papangalum poruth tharatte ameen ya rabbal aalameen 😭🤲🏻
വളരെനന്നായി അവതരിപ്പിച്ചു അല്ഹംദുലില്ലാഹ്
اَلْحَمْدُ لِـلّٰـه
مَاشَاءَ الله
جَزَاكَ اللهُ خَيْرًا كَثِيرًا
നല്ല ഉപകാര മുള്ള vidio
അല്ലാഹു സഹായവും ഗുണവും നൽകി yaaz madia വിജയിച്ചു കൊണ്ടിരിക്കട്ടെ 🤲🤲🤲🤲
امين امين يا ربي العالمين
شكرا جزاك الله خيرا 🤲
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനും ee വീഡിയോ കാണാൻ പറ്റിയതിലിം Al hamdu lillah orupad santhosham
شكرا جزاك الله خيرا 🤲
Tnk u 🙏🙏🙏🙏🙏🙏🙏അറിയാൻ ആഗ്രഹിച്ചു....... ആമീൻ
Masha allah. എത്രയും പെട്ടെന്ന് ആവട്ടെ. നീ ഇ ദുനിയാവിൽ ചെയ്‌ത ഏറ്റവും പുണ്യമുള്ള കാര്യം ഇ തീരുമാനമാണ്. ❤️❤️❤️
ഉപകാരം ആയ വീഡിയോ👍👍👍🌹
ഈ കാലഘട്ടത്തിൽ മറ്റുള്ള മതക്കാർ എന്തോ ഭീകരത ആയി കണ്ടുകൊണ്ടിരിക്കുന്ന നിസ്കാരം അതിൻറെ ഉള്ളറകൾ വളരെ മനസ്സിലാകുന്ന രീതിയിൽ വിവരിച്ച രീതി വളരെ ആശംസകൾ അർഹിക്കുന്നു
Alhamdulillah, ഒരുപാട് ആഗ്രഹിച വീഡിയോ 🤲
شكرا جزاك الله خيرا
സുജൂദിൽ ഞാൻ സുബ്ഹാന റബ്ബിയാൽ അളിമ് എന്നാണ് ചൊല്ലൽ തെറ്റ് മനസ്സിലായി ഇപ്പോൾ അഹ്‌ലഎന്നാണ് തെറ്റ് മനസ്സിലാക്കി തന്നതിന് നന്ദി ചൊല്ലൽ
വളരെ എളുപ്പമാർഗത്തിൽ പഠിക്കുവാൻ കഴിയുന്നവിതം അവതാഠിപ്പിച്ചിട്ടുണ്ട്. ഉസ്താദിന് സൃഷ്ടാവ് അനുഗ്രഹം നൽകട്ടെ 🤲🤲🤲. ആമീൻ
ഒരുപാട് ഇഷ്ടായി സുജൂദുകൾക്കിടയിൽ ഉള്ള ഇരുത്തത്തിൽ അതിൽ ഏഴ് കാര്യങ്ങൾ പറയുന്നുണ്ട് താങ്കൾ അഞ്ച് അർത്ഥങ്ങൾ മാത്രമേ പറഞ്ഞുള്ളൂ ❤
Correct ❤
എന്തിനും കുറ്റം മാന്ത്രം കണ്ടു പിടിക്കുന്ന മലയാളയികൾ അതിന് ഒരു മാറ്റവും വരില്ല
AllahuThakaleAnugrahiketteAameenYarabbalAalameen🤝😊q🤲🤲
നന്നായിട്ടുണ്ട്...
ഇന്ഷാ അല്ലാഹു
شكرا جزاك الله خيرا
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്.
Alhamdullillah......valare upakaram
അള്ളാഹു ബർകത് ചെയ്യട്ടെ 🤲
Ameen🤲
വളരെ സന്തോഷമായി പഠിക്കാൻ കഴിഞ്ഞു അൽഹംദുലില്ല
شكرا جزاك الله خيرا
ഇങ്ങനെ ഒരു വോയിസ് ഇടതിൽ സന്തോഷം
شكرا جزاك الله خيرا 🤲🥰
Usthathe...nalla manasilaavunna poole avatharippichu.... valere upakaaram aayi...orupaad thanks😊🙏..masha allah
شكرا جزاك الله خيرا
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്
شكرا جزاك الله خيرا
അൽഹംദുലില്ലാഹ് എല്ലാവിധ ഹയറും ബർക്കത്തും തരട്ടെ ആമീൻ
Masha allah🤲🏻 Ee video ellavarkum upakarapedatte🤲🏻
മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞത് നല്ലൊരു അറിവുള്ള കാര്യമാണ്❤
Ma Sha Allaah ❤️
شكرا جزاك الله خيرا
മയ്യിത്ത് നിസ്കാരം, മലയാള സഹിതം
ua-cam.com/video/rNUs2_11rdM/v-deo.html
Thankyou so much for this vedio🙏🥰😍 god bless u❤️
Alhamdulillah nannayi Avadharipichu✨️💖
شكرا جزاك الله خيرا
മയ്യിത്ത് നിസ്കാരം മലയാള അർത്ഥ സഹിതം
ua-cam.com/video/rNUs2_11rdM/v-deo.html
ua-cam.com/video/rNUs2_11rdM/v-deo.html
അൽഹംദുലില്ലാഹ്
നിങ്ങളെ സർവശക്തൻ അനുഗ്രഹിക്കട്ടെ
Masha Allah 👍
Good work
شكرا جزاك الله خيرا
Alhamdhulillah 👍👍 valre upakaraprathamaya ariv
شكرا جزاك الله خيرا
ഉബകാരമുള്ള വീഡിയോ. Thankyou
شكرا جزاك الله خيرا
alhamdullillah.. ith enik orupaad sahayakaramanu.. insha allah usthathinte arivu pakarnn kodukanulla manasinu prethibalam kodukanee nadha 🤲🤲🤲🤲🤲
God bless you
Jyothijo നിനക്ക് ഇത് കൊണ്ട് എന്താണ് ഉപകാരം നീ മുസ്ലിം അല്ല ല്ലോ
Alhamdulillah
Alhamdulillah.❤ nalla ubhagaram ulla video❤
Alhamdulillah💕
شكرا جزاك الله خيرا
നല്ല ഉപകാര പ്പെട്ട ക്ലാസ്
Jazakkallahu khair ❤️🌹🌹
شكرا جزاك الله خيرا 🤲
Mashallah
شكرا جزاك الله خيرا
Arthamarinju namaskirikkan agrahamundayirunnu ........alhamdulillah
ഇമാം മഹ്ദി മിർസ ഗുലാം അഹ്മദ് (അ) ഖാദിയാനി ❤ സത്യം വിജയിക്കുക തന്നെ ചെയ്യും. അല്ലാഹു അക്ബർ.
Qadiyani dajjal ann😂😂😂.kallan
എലിയെ പൂജിക്കുന്ന ആളുകളുമുണ്ട്
ഖാദിയാനി കാഫിർ എന്ന് ശംസുൽ ഉലമ (ഖ.) പറഞ്ഞു, ലോകം അംഗീകരിച്ചു. മിറസയുടെ ചരിത്രം പഠിച്ചാൽ അറിയാം
എന്ത് സത്യം ആണ് വിജയിക്കുന്നത്.... ആ പുള്ളി മരിച്ചു പോയില്ലേ..... ലോകത്ത് ഒരു ശതമാനം ആളുകൾ പോലും വിശ്വസിക്കാത്ത ഈ സാധനം എന്ത് സൃഷ്ടിക്കും ലോകത്ത്....
അങ്ങനെ പറഞ്ഞു എങ്കിൽ, ശംസുൽ ഉലമ കാഫിർ തന്നെ
Subhanalla alhamdulillah allahuakbar 😭
ഇതിൽ ഒരു തെറ്റ് ഉണ്ട് "സമിഹളളാഹു ലിമൻ അമിദ" എനത് വിട് പോയിടു ഉന്ട് ബാകിയലാം ശെരി ആയിരുനനു അൽഹംദുലിലാ
അതാണ് ഇഅ്തിദാൽ
Bro ithil undallo full
Alhamdulillaha
Alhamdulilla alhamdulilla valare ubakaramulla video
Alhamdhulillah
شكرا جزاك الله خيرا
Alhamdulillah
നിത്യ ജീവിതത്തിൽ ചെല്ലേണ്ട ദിക്റുക ളുംഅവയുടെ അർത്ഥവും ഒരു വീഡിയോ ചെയ്യുമോ
ചെല്ലറുണ്ടെകിലും അതിന്റെ യൊന്നും കൃത്യമായി അർത്ഥം അറിയില്ല
ان شاء الله
Alhamdulillah Alhamdulillah Alhamdulillah 🤲
Assalamu alaikum. Oro Vaakkinteyum meaning vechu kurachoodi detail Aayittu cheyyaan pattuo please
ഇൻശാ അല്ലാഹ്.. ഒന്നൂടെ ഡീറ്റൈൽഡായി ചെയ്യുന്നുണ്ട്
കാത്തിരുന്നത് കണ്ട് പിടിച്ചു 💓
പുതു ഇസ്ലാമി ആയ എന്റെ ഉമ്മ മരണപെട്ടു,ഒരു വെള്ളിയാഴ്ച രാവോടെ ,ഉമ്മാക്ക് നമസ്കാരം ഉണ്ടായിരുന്നില്ല,ഉമ്മാക്ക് വേണ്ടി ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്.
നല്ല മരണം. അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.. ആമീൻ
വെള്ളിയാഴ്ച രാവിലല്ലേ ആ ബാ ഗിവും കിട്ടിയല്ലോ ഉമ്മാക്ക് ❤❤❤
Mashallah very useful and informative
വളരെ ഉപകാരപ്രദമായ വീഡിയോ
Alhamdulillah ishttamaayi orupad nanni und god bless you ✨️✨️
شكرا جزاك الله خيرا
Alhamdulillah njangale polullavsrk ithoru anugrahamanu alluhu usthathine anugrahikkatte aameen
Alhamdulillah allahu sweekarikkatte ameen yarabbal alameen
Maashah allah alhamdulillah allah khair cheyyatte
വളരെ നന്നായിരിക്കുന്നു
Masha allah ee vedeo ellarkum prayojanapettath thanne anu allah anugrahikate Ameen yarabbal alameen ❤
Orupaad nanniyund
Alhamdulillah ....
Nalla avatharanam
Valare nalla vdo.qunooth koode undaayirunnrnghil ushaaraayirunnu❤️
Athiyavishamulathayirunnu❤
Nallarive thanna angeik atogyavum afiyathum derga aysun allahunalkumakatte ameen
അൽഹംദുലില്ലാ
അൽ ഹംദുലില്ല 🤲🤲🤲🤲
ഒരുപാട് നന്ദി
شكرا جزاك الله خيرا
Alhamdulillah good information
Allhamduilla. ശരിയാ വിവരണം
അൽഹംദുലില്ലാഹ് 👍
Alhamdhulilla ♥️♥️♥️♥️♥️
അൽഹംദുലില്ല😍👍🌹
Thank you so much for this video alhamdulillah ❤
നല്ല അറിവ് നവാസ് ആലത്തൂർ താങ്ക്സ്
شكرا جزاك الله خيرا 🤲
@@YAAZMEDIAnavasalathur... നമസ്ക്കാരത്തിൽ സൂറത്ത് ഓതൽ നിർബന്ധം ഇല്ലേ..... Please replay
Alhamdulillah. നന്നായി പഠിച്ചു
Alhamdulillah
ശുക്റ൯, ശുക്റ൯ ജസീല൯, അൽഹംദു ലില്ലാ....അൽഫ മ൪റാ....
Very useful
Alhamdulillaah..❤
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
അൽഹംദുലില്ലാഹ് ❤😊
It is use full for me and all. Thanku for this vedio. 👐
Thank jazakallah khair
അൽഹംദുലില്ലാ.അള്ളാഹുഉസ്താദിന്.ദീർഖ.ആയുസുംആരോഗ്യവും.നൽകുമാറാകട്ടെ.ആമീൻ.ഇനിയും.ചെറിയ.സൂറത്ത്കളും.അതിൻ്റെഅർത്തവുംപറഞ്തന്നാൽതരക്കേടില്ല