'AAP-കോണ്‍ഗ്രസ് സഖ്യമായി മത്സരിച്ചിരുന്നെങ്കിൽ BJP ജയിക്കില്ലായിരുന്നു';ഇന്ത്യാസഖ്യത്തിൽ തർക്കം

Поділитися
Вставка
  • Опубліковано 7 лют 2025
  • 'സഖ്യമായി മത്സരിച്ചിരുന്നെങ്കിൽ പരാജയപ്പെടില്ലായിരുന്നു'. ഡൽഹിയിലെ കനത്ത തോൽവിക്ക് പിന്നാലെ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനുമെതിരെ ഇന്ത്യാ സഖ്യം
    #DelhiElections #DelhiElections2025 #DelhiElectionResults
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 35

  • @cppradish8742
    @cppradish8742 5 годин тому +30

    സിപിഎം നു 58 വോട്ടു കിട്ടി എന്ന് കേട്ടു ,ശരി ആണോ😅😅😅അവരും മത്സരിച്ചു

  • @JacobUnniyadan
    @JacobUnniyadan 5 годин тому +15

    കോൺഗ്രസും ആപ്പും സഖ്യമായി മത്സരിച്ച 2024 ൽ BJP 54% വോട്ട് നേടി 7/7 സീറ്റും വിജയിച്ചു വന്നതല്ലേ?

  • @userscript189
    @userscript189 4 години тому +24

    എങ്കിൽ ഇപ്പോൾ കിട്ടിയ 22 നു പകരം 2 സീറ്റ് കിട്ടിയേനെ 😂

  • @sriramkrishnakumar3825
    @sriramkrishnakumar3825 4 години тому +12

    സഖ്യം ആയിരുന്നെങ്കിൽ ബിജെപിക്ക് കുറച്ച് കൂടി സീറ്റ് കൂടും ആയിരുന്നു 😂

  • @shajahanb6304
    @shajahanb6304 Годину тому +2

    ഹരിയാനയിലും പഞ്ചാബിലും ഗുജറാത്തിലും കോൺഗ്രസിനെ തോൽപ്പിച്ചത് ആരാണ്

  • @kevinownes2556
    @kevinownes2556 5 годин тому +10

    ഉവ്വ aap ഉള്ള സീറ്റ്‌ കു‌ടി പോയേനെ ഒറ്റക്ക് മത്സരിച് പ്രതിപക്ഷത്തെ 2 പ്രാവശ്യം എത്താൻ പറ്റാത്ത 3 പ്രാവശ്യം മറ്റുള്ള വരുടെ ദയ കൊണ്ടു പ്രതിപക്ഷ തെ എത്തി എന്നിട്ട് ഡൽഹി യിൽ ഒരു സീറ്റ്‌ പോലും പിടിക്കാൻ പറ്റാത്ത ഭാവി pm 😂

  • @kannanvt7023
    @kannanvt7023 2 години тому +2

    പ്രാദേശിക
    തിരഞ്ഞെടുപ്പിൽ പോലും ഒരുമിച്ചു നിൽക്കാൻ കഴിയാത്ത കോൺഗ്രസ്‌ , സിപിഎം,aap എന്നിവർ എങ്ങനെ ബിജെപി ക്ക് പകരം ഇന്ത്യ ഭരിക്കും?

  • @Aath_Mika
    @Aath_Mika 5 годин тому +7

    ഇടതുപക്ഷം പാർട്ടി യ്ക് എത്ര vote 10 ആണോ 😂

    • @vijeeshkp5965
      @vijeeshkp5965 5 годин тому +2

      328

    • @nm23-z3s
      @nm23-z3s 3 години тому +2

      10 ഒക്കെ ആഡംബരം അല്ലെ 😂

  • @SureshKumar-d3x3z
    @SureshKumar-d3x3z Годину тому +1

    ഉവ്വ് ഉവ്വ് സംഖ്യം ആയി മൽസരിച്ചാൽ BJP യ്ക്ക് 50 തികയ്ക്കാമായിരുന്നു കോൺഗ്രസ്സിന്-2-സിറ്റും കിട്ടുമായിരുന്നു.

  • @Vinod-jy1hl
    @Vinod-jy1hl 5 годин тому +9

    A a p ക്ക് വേണ്ടാത്ത സഖ്യം ആർക്ക് വേണ്ടി?

  • @musthafapa2956
    @musthafapa2956 52 хвилини тому +1

    Aap ബിജെപി ബി ടിം

  • @mersonchristopher7804
    @mersonchristopher7804 Годину тому

    കോൺഗ്രസിൻറെ തോൽവിക്കു പ്രധാന കാരണം. .വഖഫ്' ആണൊന്ന് ഞാൻ പറയില്ല.🥴

  • @vishnups408
    @vishnups408 2 години тому

    Eni ethayalum 5 year kazhiyate

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 години тому

    AAP😂 കോൺഗ്രസ് സഖ്യം😂 സമയം കളയല്ലെ വേക മാകട്ടെ😂 2024 ൽ ഡെൽഹിയിൽ ഉണ്ടാക്കിയല്ലൊ😂O😂 കിട്ടിയല്ലൊ😂

  • @alihzan2606
    @alihzan2606 5 годин тому

    Ath ellaarkum ariyaaam. Aap dude ahankaaram

  • @AkbarAli-wy5ig
    @AkbarAli-wy5ig 3 години тому +1

    Adyam thanne congressine kuttam paranchu pinne congress vere malsarichu

  • @viswanathannairp1685
    @viswanathannairp1685 2 години тому

    Ningal engane sahikkunnedo
    Paruthy kettu

  • @ckjohn1090
    @ckjohn1090 4 години тому

    Kejriwal was overconfident to look at himself as the apple in the eyes of Delhi electorates and always prevented him to respect Rahul in his heart. This failure is well deserved.

  • @Crazymama919
    @Crazymama919 5 годин тому +1

    Congress has become an Irresponsible party. Who knows some of them sided with BJP.

    • @mathb4001
      @mathb4001 4 години тому

      First you find out AAP's role in bringing BJP to power in 2014.
      AAP was a spoiler in Haryana
      Those who sow will reap
      AAP got back what it did to INC

  • @omanacheriyan6188
    @omanacheriyan6188 5 годин тому +1

    Sure ,Congress cut the votes 🗳 🙄 of AAP. Wayanad package for Keralam is with held because of congress

  • @unnikrishnant747
    @unnikrishnant747 4 години тому

    😂

  • @insidewaves91
    @insidewaves91 4 години тому

    😂😂