പരസ്യങ്ങൾ ചെയ്യാം ?! Create ADS & Title Animations | Premiere Pro & After Effects | MoPack

Поділитися
Вставка
  • Опубліковано 17 вер 2024
  • Review of MOPACK EXTENSION for After Effects and Premiere Pro
    MORE THAN 1000+ ELEMENTS & 60 MOTION DESIGNER TOOLS +
    ►Get the extension here
    videohive.net/...
    ►Demo version | www.motionape....
    ►Tutorials for After Effect | bit.ly/3bc0ZJQ​
    ►Tutorials for Premiere Pro | bit.ly/3bc0ZJQ
    Adobe After Effects Extensions
    After Effects Animation Tools
    After Effects Motion graphics Packs
    After Effects Templates
    After Effects Toolbox
    Instagram - / manakkotta
    FB - www.facebook.c...
    My Camera - Sony Alpha - 6400
    My System Configuration
    i7 8th gen 8700K
    Gigabyte 390m
    550w coolermaster
    1TB HDD wd
    970 nvme ssd
    coolermaster rgb 511
    Zotac Gtx 1660 Ti 6GB
    16 GB CORSAIR 3000
    1000VA ups
    Lg 22 ips lcd
    Deep cool 120 ex cooler
    Total - 120000(അമ്മേടെ മാല പണയം വച്ച വക 😐 )

КОМЕНТАРІ • 250

  • @gokul_._1032
    @gokul_._1032 3 роки тому +102

    Manakkotta സ്ഥിരമായി കാണുന്നവര്‍ like

  • @vijithuae
    @vijithuae 3 роки тому +19

    ചേട്ടായീ .... പൊളി ഐറ്റം ..... Thank you so much...... 😊 🙏

  • @aslamaks7756
    @aslamaks7756 3 роки тому +77

    മോ പാക്ക് നു പൈസ കൊടുക്കണമെന്ന് കേട്ടപ്പോ ഇല്ലാണ്ടായിപോയവർ ഉണ്ടോ
    ഫ്രീ ആയിരിക്കും എന്ന് വിചാരിച്ച്😀

    • @escapemedia6573
      @escapemedia6573 3 роки тому +3

      Multy users pack aane venamkil njan share iddam ennike kandappol vankikan thoni but cash illa

    • @razimmanzoor1418
      @razimmanzoor1418 3 роки тому +2

      i think its worth the money
      animation that can be created by hours can be done using minutes so...

    • @Midhunei
      @Midhunei 3 роки тому +1

      Ivide vannu crack cheyyamennulla nagna sathyam parayyunnathu sheriyalla ennalum interested aanenkilyoutube il thanne search cheythal kittum

    • @escapemedia6573
      @escapemedia6573 3 роки тому +1

      @@Midhunei illa bro kittulla

    • @Midhunei
      @Midhunei 3 роки тому

      @@escapemedia6573 shey

  • @infinitefilms4508
    @infinitefilms4508 3 роки тому +12

    Mopack use cheyth Dubail Motion Graphic Designer aayi job cheyyunna njan😂

  • @vivekwarrier2264
    @vivekwarrier2264 3 роки тому +5

    Awesome arpith sir

  • @abhishekrnair9847
    @abhishekrnair9847 3 роки тому +6

    Rotoscoping ne kurich video cheyyamo.

  • @sudheethefreethinker5206
    @sudheethefreethinker5206 3 роки тому +1

    അർപിത് ഏട്ടാ..... കലക്കിണ്ട്❤️❤️❤️🔥

  • @riyareenu
    @riyareenu 3 роки тому +1

    Finally കാത്തിരുന്നു എത്തിയല്ലോ. സൂപ്പർബ്..😍🙏

  • @shahulhameed-op8to
    @shahulhameed-op8to 3 роки тому +44

    ആരാണ് ഇൗ ഡിസ്‌ലൈക്ക് ചെയ്യുന്ന ആൾ 😔
    താൽപര്യമില്ലെങ്കിൽ. കാണാണ്ടിരുന്നാൽ. പോരെ ...😒😒

  • @aaryajith_ps5507
    @aaryajith_ps5507 3 роки тому +1

    Cheetayi....HBD video kidukki.....❤

  • @faju
    @faju 3 роки тому +1

    Manakkota😍

  • @umashankarmuralidharan6997
    @umashankarmuralidharan6997 3 роки тому +9

    കട്ടവെയ്റ്റിംഗ് ഫോർ BACKWARDS...Le നോളൻ.... ഇവനെ വളരാൻ അനുവദിച്ചുകൂടാ...☺️

  • @aseesthacholi
    @aseesthacholi 3 роки тому +2

    ഇഷ്ടം മാത്രം ❤❤❤❤❤❤

  • @shanmughanasari6643
    @shanmughanasari6643 3 роки тому +7

    Powerfull people make places powerfull (*ARPITH* *SIR*)

  • @astalks7590
    @astalks7590 3 роки тому +6

    മനക്കൊട്ട polichu

  • @Masterolic
    @Masterolic 3 роки тому +4

    Bro film edition after effects and adobe premiere use chaiyumoo

  • @eagleseyegamez
    @eagleseyegamez 3 роки тому +1

    Thankz bro njan wait cheyuvayirunnu ingane oru video... Thank u very much... Njn kooduthalum templates files download cheytha cheyunne ithu enikju usefull akum sure

  • @onlinemedia9085
    @onlinemedia9085 3 роки тому +2

    Crack kittuo chetta

  • @MM77tutorials
    @MM77tutorials 3 роки тому +1

    😃alightmotion padikkan talparyamullaver ingott pore😁

  • @keralavortexop4509
    @keralavortexop4509 3 роки тому +1

    After a long time

  • @AC2013th
    @AC2013th 3 роки тому +1

    Excellent.... and expecting more videos regularly....

  • @batheeshcm5225
    @batheeshcm5225 3 роки тому +3

    Fabulous, but extension link open aakunilla
    The link you clicked on is malformed. Contact the editor of the originating page.

  • @thirasheela8334
    @thirasheela8334 3 роки тому +2

    Near 50k subscribes😁

  • @shebinlal2098
    @shebinlal2098 3 роки тому +1

    MANAKKOTTA മനക്കോട്ട കണ്ട് മാത്രം വീഡിയോ എഡിറ്റിങ് ചെയ്യാൻ പഠിച്ചവർ ഇങ്ങോട്ട് പോന്നോളൂ 💪💪💥💥

  • @versioncreaters6531
    @versioncreaters6531 3 роки тому +2

    Arpith Chetta 😘😘😘😘😘😘

  • @cucumbertownmovies
    @cucumbertownmovies 3 роки тому

    MAN YOU ARE AWESOME. KEEP GOING. ALL THE BEST.

  • @versioncreaters6531
    @versioncreaters6531 3 роки тому +2

    Arpith Chetta eniku free premiere pro templates download cheyan ulla link tharumo

  • @t.w.p
    @t.w.p 3 роки тому +1

    Sir ippozhum smart media collegil indarnnel ennu agrahichu povunnu,orupad nannayi padikkan pattiyene❤️🤗

  • @logviper8679
    @logviper8679 3 роки тому +1

    Ith egana install cheyya

  • @gokulvijay9938
    @gokulvijay9938 3 роки тому +2

    Chetta njn youtube nnu oru 2K video download chithu premiere ill edit chiyanne nokki bt athe support avunilla enna kannikkunna
    E problem eggana solve chiyamm..
    Verity ayittulla kure status eppam eraggununde, status nte tutorial ulpeduthii videos chiyammo.
    ♥️

  • @TechyPhoeniX
    @TechyPhoeniX 3 роки тому +2

    Awesome 👍

  • @Masterolic
    @Masterolic 3 роки тому +2

    Adipoliii

  • @sureshkj7637
    @sureshkj7637 3 роки тому +1

    കൊള്ളാം ബ്രോ സൂപ്പര്‍

  • @urmilagp4682
    @urmilagp4682 3 роки тому +1

    Free professional color luts parichayapeduthaamo..??😊😊😊

  • @sanumk6111
    @sanumk6111 3 роки тому +1

    ഇതിന്റെ ABCD അറിയില്ലങ്കിലും ചാനല് സമ്പ് ചെയ്ത് നോട്ടിഫിക്കേഷൻ ഓണാക്കി വീഡിയോ കണ്ടിരിക്കുന്ന ഞാൻ

  • @shahilfaraz2912
    @shahilfaraz2912 3 роки тому +1

    master title cheyyamo

  • @madhucreations4895
    @madhucreations4895 3 роки тому +1

    Good video

  • @methonicgaming
    @methonicgaming 3 роки тому +2

    Anna do a tutorial on text typography plzz 🤒🤒🤒

  • @sevens5711
    @sevens5711 3 роки тому +4

    Q n A cheyyumoo
    Bro
    Katta support undakum
    Vendavar like adi
    ഇത് ഒന്ന് പിൻ ചെയ്യുമോ ബ്രോ

  • @AbheeKrishna
    @AbheeKrishna 3 роки тому +1

    Arpith sir displacement map ine kurichu detailed video cheyyamo

  • @faisalikbal6756
    @faisalikbal6756 3 роки тому +2

    Ella AE versionilum ith work cheyyumo bro?

  • @urmilagp4682
    @urmilagp4682 3 роки тому +1

    Poli saanm thanne😍😵...ithe poolathe cheriyath undavoo..load thangaan pattunnilla😩😖

  • @kalidassyam07
    @kalidassyam07 3 роки тому +1

    ബ്രോ, AMV ടൈപ്പ് വീഡിയോസ് ഓക്കെ എങ്ങനെ ആണ് ചെയ്യണേ എന്ന് ഒന്നു പറഞ്ഞുതരാമോ.... എങ്ങനെ ആണ് നമ്മടെ തന്നെ ട്രാൻസിഷൻ ഓക്കെ ഇണ്ടാകാൻ പറ്റുന്നത് എന്ന്

  • @sanoopsanu648
    @sanoopsanu648 3 роки тому +1

    ഹായ് ബ്രോ.. ഞാൻ ഒരു പ്രൊഫഷണൽ വീഡിയോ എഡിറ്റർ ആയി വർക്ക്‌ ചെയ്യുവാണ്. ഒരു 2 ഡേയ്‌സ് മുൻപാണ് പ്രീമിയറിന്റെ വീഡിയോസ് യൂട്യൂബിൽ നോക്കുന്നതിനിടെ ബ്രോയുടെ ചാനൽ കാണുന്നത്. ചെറിയ കാര്യങ്ങൾ പോലും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന നിങ്ങളെ അവതരണം കിടിലൻ ആണെന്ന് പറയാതിരിക്കാൻ വയ്യ 👌.
    ഞാൻ Edius, FCP, Premiere. ഈ 3 സോഫ്റ്റ്‌വെയറും ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോ main ആയിട്ട് edius ആണ് യൂസ് ചെയ്യുന്നത്. കൊറച്ചൂടെ പ്രൊഫഷണൽ ആയി ചെയ്യാൻ വേണ്ടി ആണ് ഇനി പ്രീമിയർ നോക്കാമെന്നു വെച്ചത്. അത് കൊണ്ട് തന്നെ ഒരു ദിവസം ഷോപ്പിൽ ഇരുന്ന് ബ്രോയുടെ വീഡിയോസ് ഒട്ടുമിക്കതും ഇരുന്നു കണ്ടു. അന്ന് തന്നെ പ്രീമിയർൽ ഒരു wedding ടീസറും ചെയ്തു 😍😍..
    Old വേർഷൻ ൽ ചെയ്ത് പഠിച്ച എന്നെ പോലെ ഉള്ളവർക്ക് ബ്രോയുടെ വീഡിയോസ് എല്ലാം തന്നെ വളരെയധികം usefulll ആണ്.
    ഇനിയും പ്രീമിയറിലെ എഫ്ക്റ്റ്സ് & കളർ ഗ്രേഡിംഗ്, ട്രാൻസിഷൻസ് എന്നിവയെപ്പറ്റി ഒക്കെ വിശദമായി പറയുമെന്ന് പ്രതീക്ഷിക്കുന്നു.
    പ്രീമിയർ ലെവൽ ആയതിനു ശേഷം ആഫ്റ്റർ എഫക്ട്ഉം ട്രൈ ചെയ്യണം.
    അതിന് ബ്രോയുടെ എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു.
    എന്തായാലും ചാനൽ ഇനിയും വളരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
    Subscribed😍😍😍👍👍👌

    • @MANAKKOTTA
      @MANAKKOTTA  3 роки тому +1

      thakarkku bro❤️❤️❤️❤️❤️❤️

    • @sanoopsanu648
      @sanoopsanu648 3 роки тому

      @@MANAKKOTTA ❤️❤️❤️

  • @jefrinbenet1734
    @jefrinbenet1734 3 роки тому +1

    Premire pro cc 2019 version lu support ahumo

  • @prodcyb3rluv
    @prodcyb3rluv 3 роки тому +1

    Chetta free motion pack undo

  • @elwincherianabraham4796
    @elwincherianabraham4796 3 роки тому +1

    Kude Undakum 😊 😊 😊 ❤️❤️

  • @radheshmly
    @radheshmly 3 роки тому +3

    അടിപൊളി ! ഡോളറിലാണ് അടയ്ക്കാൻ പറയുന്നത്. എങ്ങനെ payment നടത്തും?

  • @SoloReacterAnand
    @SoloReacterAnand 3 роки тому +1

    Chettan powllikku muthe

  • @onlinemedia9085
    @onlinemedia9085 3 роки тому +1

    Envato extension link is not available

  • @AJVLOGSYT82
    @AJVLOGSYT82 3 роки тому +1

    Manakotta 🥰🥰🥰

  • @suhail369
    @suhail369 3 роки тому

    Descriptionന്റെ last പൊളി (അമ്മേടെ..)😂😍

  • @rajeshraghu6299
    @rajeshraghu6299 3 роки тому

    Adipoli tips Bro 👌👌👌 Idakku kunjumol manjadi kuttiye kandathil happy 🥰😍🥰

  • @gdropsmedia
    @gdropsmedia 3 роки тому +1

    super bro....

  • @PeanutFliq
    @PeanutFliq 3 роки тому +1

    Bro premiere pro gpu compiling issue solve cheyyunnathine patti oru video cheyyamo

  • @saneejified
    @saneejified 3 роки тому +1

    🏆

  • @raffsal5282
    @raffsal5282 3 роки тому +1

    Bro message ayakkan entha oru vazhi? Instagramilundo??

  • @shyamsym5869
    @shyamsym5869 3 роки тому +1

    👌👌

  • @harishmohan225
    @harishmohan225 3 роки тому +1

    Bro budget editing pc oru spec parayuvoo

    • @daviddigitalart7699
      @daviddigitalart7699 3 роки тому

      intel i5 9th gen
      16 gb ram
      450 ssd
      1 tb Hdd
      1650 ti Graphics card ( above)
      psu 450 w (coolmaster better)
      cabinet (coolmaster better)
      75 hz monitor
      ഏകദേശം rupee 50k +
      ഇതിലും കുറഞ്ഞത്‌ ആകെ ബുദ്ധിമുട്ടാകും വര്‍ക്ക്‌ ചെയ്യാന്‍ ..

  • @escapemedia6573
    @escapemedia6573 3 роки тому +6

    Multy users pack aane ellarum koodi share chidhe vankichalum ellarkum use aakam team aayi vankikan thalyprayam ullavar reply comment

  • @jerinjohnson1585
    @jerinjohnson1585 Рік тому

    its nice but, nammal set cheyyunna composition anusarich alla varunnath

  • @muhammedashal5461
    @muhammedashal5461 3 роки тому +1

    Sir, demo versionil onnum use cheyyaan pattunnilallo :(

    • @WOW_EDITING
      @WOW_EDITING 3 роки тому +1

      demo version use chyanullathallaa...just for preview use chyanamenkil purchase chaynam

  • @itsme-vr2ur
    @itsme-vr2ur 3 роки тому +1

    ❤️❤️

  • @smithams2367
    @smithams2367 3 роки тому

    UA-cam ille best vfx editor 😀

  • @shibili3560
    @shibili3560 3 роки тому +1

    Bro ith ethu categories annu ( vfx, animation). Institute poyi padikan annu(pls reply)

  • @akz.hey02
    @akz.hey02 3 роки тому +2

    Njn downlod cheydh poi extension.. Paisa povumo..?

  • @vishnunarayanan6635
    @vishnunarayanan6635 3 роки тому +1

    ❤️❤️❤️❤️ ThanK YoU❤️❤️❤️❤️

  • @abikunnamkulam325
    @abikunnamkulam325 3 роки тому +2

    👍

  • @xykzuxxy
    @xykzuxxy 3 роки тому +1

    Sir,blender tutorial chyyamo

  • @madhav7034
    @madhav7034 3 роки тому +11

    PC ilaathavar ivide like adickkuuu💥

  • @the_alpha10
    @the_alpha10 3 роки тому

    Motionbro, Animation Studio, Atom x

  • @naranathubranthan8575
    @naranathubranthan8575 3 роки тому +1

    💕

  • @nihalxil1439
    @nihalxil1439 3 роки тому +1

    Poli🙏😍

  • @jasirhussain1285
    @jasirhussain1285 2 роки тому

    Ith pole oru motion adv cheyyunnath oru episode aaayitt kanikkaaavo 🙏

  • @zidane5548
    @zidane5548 2 роки тому

    Text animation pole nammak logo animate chiyyaan Ulla video set chiyyaamo...

  • @faisalkk3256
    @faisalkk3256 3 роки тому

    I purchased , nice one and more use full

  • @gokulvijay9938
    @gokulvijay9938 3 роки тому +1

    ♥️✌️😇

  • @KARAKKAM_by_RIYAS_mundengara
    @KARAKKAM_by_RIYAS_mundengara 3 роки тому

    Yaaa mone poli saanam

  • @ratheeshjoseph2803
    @ratheeshjoseph2803 3 роки тому +1

    🥰🥰🥰👏🏻👏🏻👏🏻

  • @ak_ajithkrishnan_a_4767
    @ak_ajithkrishnan_a_4767 3 роки тому +1

    Premier pro cs6 short film editing ചെയ്‌യാൻ kollamo
    Plzz റിപ്ലൈ

  • @salamexom2637
    @salamexom2637 3 роки тому +1

    അടിപൊളി

  • @teamkauravapada
    @teamkauravapada 3 роки тому

    മനകോട്ട ചേട്ടാ.... വീഡിയോ ഫുട്ടേജ് എങ്ങിനെ ആണ് കാർട്ടൂൺ ലേക്ക് convert ചെയ്യുന്നത്... premior il ഒന്ന് വീഡിയോ ചെയ്യോ....

  • @RohitMusicals
    @RohitMusicals 3 роки тому

    Chetaa 2D into 3D ille . Premeir pro pro ilee option camera animation athinte video cheyooo parallax

  • @anandakrishnanvs6429
    @anandakrishnanvs6429 Рік тому +1

    bro how to download this

  • @sonuspradeep2295
    @sonuspradeep2295 3 роки тому

    HUD elements na patti oru video cheyyuvo

  • @designwithanandhu5692
    @designwithanandhu5692 3 роки тому

    After effect il explainer video tutorial cheyyo arpithettaaaa

  • @akhilvanilkumar1586
    @akhilvanilkumar1586 7 місяців тому

    Powli ☺

  • @samadte7371
    @samadte7371 3 роки тому +2

    Free ആണോ

  • @abuhani9581
    @abuhani9581 3 роки тому

    ഇഷ്ട്ടം മാത്രം മുത്തേ

  • @aswinxxm
    @aswinxxm 3 місяці тому

    Title animation fre ayi kitune plugin vere ondo,mister horse alathe

  • @designwithanandhu5692
    @designwithanandhu5692 3 роки тому

    Affter effect 1366 x 768 monitoril install cheyyamo . System specs ok anue

  • @akhilrpillai1652
    @akhilrpillai1652 3 роки тому

    Mobile kond vallom chey bro.... System illathorum ningade channel kaanende

  • @fccreations9098
    @fccreations9098 3 роки тому +1

    Ammede mala panayam vacha vaka😜😜😜😜😜😜🥰🥰🥰

  • @sunilkalamathil6360
    @sunilkalamathil6360 3 роки тому

    ചേട്ടാ, ആഫ്റ്റർ എഫക്ടിൽ ഓഡിയോ അഡ്ജസ്റ്റ് ചെയ്യുന്ന കാര്യം പറഞ്ഞില്ലല്ലോ.

  • @abhijithviswambharan4862
    @abhijithviswambharan4862 3 роки тому

    After effect engane install cheyyam ennatine kurih oru video cheyuo?

  • @B4BoomOfficial
    @B4BoomOfficial 3 роки тому +1

    After effects Laptopell Undu but I can't run it in my Laptop, So patikan patunila. Premiere Pro Undu if will run in my pc 👍👍

  • @neymarandmessi6531
    @neymarandmessi6531 3 роки тому

    bro chacter glow video cheyan pattuvo

  • @sidharths4261
    @sidharths4261 3 роки тому

    Arpith ചേട്ടോ 🖐

  • @jhmedia1861
    @jhmedia1861 3 роки тому +2

    Cracked kittuo പുള്ളെ😂

    • @escapemedia6573
      @escapemedia6573 3 роки тому +2

      Thappan inni stalam illaa...njan

    • @jhmedia1861
      @jhmedia1861 3 роки тому

      @@escapemedia6573 njanum, release aayitt adhikam aayittlla, kurach kaynnna varm

  • @rejithak1776
    @rejithak1776 3 роки тому +1

    🔥❤️