യെശുരൂന്റെ ദൈവത്തെപോൽ വേറൊരു ദൈവമില്ല || AUSTIN & CHRISTINA ||

Поділитися
Вставка
  • Опубліковано 5 кві 2021
  • #yeshurunte_daivathepol, #malayalam_christian_song, #eternal_life,
    There is none like unto the God of Jeshurun, who rideth upon the heaven in thy help, and in his excellency on the sky [Deuteronomy 33:26].
    യേശുരൂന്റെ ദൈവത്തെപ്പോൽ
    വേറൊരു ദൈവമില്ല (2)
    എന്നെ സഹായിപ്പാൻ തന്റെ മഹിമയോടെ
    മേഘാരൂഢനായി വരും (2)
    അവൻ ആൽഫ ഒമേഗാ
    അവൻ ആദ്യൻ അന്ത്യൻ (2)
    യേശുരൂന്റെ ദൈവത്തെപ്പോൽ
    വേറൊരു ദൈവമില്ല
    രാജാധി രാജാവും കർത്താധി കർത്താവും
    ദേവാദി ദേവനും അവൻ മാത്രമേ (2)
    കാലങ്ങൾ മാറിപോയാലും
    അവനെന്നും മാറാത്തവൻ (2) അവൻ ആൽഫ
    മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻ
    പാറയെ പിളർന്നു ദാഹം പോക്കും (2)
    ചിന്താകുലങ്ങൾ ഇല്ലാതെ
    ചന്തമായി എന്നും നടത്തും (2) അവൻ ആൽഫ

КОМЕНТАРІ •