യുഡിഎഫിന് വിജയം പ്രവചിച്ചിട്ടും എക്സിറ്റ് പോളുകളെ തള്ളി തരൂര്‍ EXIT POLL SASI THAROOR

Поділитися
Вставка
  • Опубліковано 28 вер 2024
  • ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളും മാധ്യമസ്ഥാപനങ്ങളും നടത്തിയ എക്സിറ്റ് പോളുകളെല്ലാം തെറ്റാണെന്ന് ശശി തരൂര്‍. ഇന്ത്യയിലെ വോട്ടര്‍മാര്‍ സാധാരണ ആര്‍ക്കാണ് നോട്ട് രേഖപ്പെടുത്തുന്നത് എന്ന് വെളിപ്പെടുത്താറില്ലെന്നും തരൂര്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ കൂടി അദ്ദേഹം വിശദീകരിച്ചു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
    For more news updates...... click on below links........
    • LATEST NEWS UPDATES
    NAVAKERALA NEWS TV : -
    / @navakeralanews
    OUR HIT VIDEOS - ABOVE 35K VIEWS : -
    • OUR HIT VIDEOS - ABOVE...
    SOFT STORIES : -
    • Playlist
    PUBLIC OPINIONS, REACTIONS, RESPONCES : -
    • PUBLIC OPINIONS, REACT...
    WEBSITE : -
    FACE BOOK : -
    / navakeralanews
    #Exit_Poll_Sasi_Tharoor_Tweet#Navakerala_News_Tv#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam#
    #Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#UA-camLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam#

КОМЕНТАРІ • 128

  • @user-sk4ct6qq8u
    @user-sk4ct6qq8u 5 років тому +52

    എക്സിറ്റ് പോൾ പ്രവചനം 21 ലെ പ്രതിപക്ഷ മീറ്റിംഗ് നടക്കാതിരിക്കാനുള്ള BJ P യുടെ പണം കൊടുത്തുള്ള നീക്കമാണ്

    • @alexanderarrakkel3724
      @alexanderarrakkel3724 5 років тому +1

      Prathipaksha kootayma SP BSP sakhyam bahishkarikkum, athupole Mamatayum bahishkarikkum. 2ndu sthree janangalum PM kaserakku unnam vavhirikkukayaanu. BJP Mayawatikku PM kasera vagdhaanam cheythaal avarangottu chaayum.
      Sonia Gandhi enna stratagist koodivarunna paarty kaarumaayi mantrisabha panguvekkumo ennu kaanandiyirikkunnu. Common Minimum Programum, mantristhaanangalum theerumaanam edukkumo ennu raashtram uttu nokkunnu. Sitharam Yechury oru cabinet seat aagrahikunnu. Baakki aarokkey ennathu valare kouthukamaayirikum.

    • @nofalbravura5704
      @nofalbravura5704 5 років тому +2

      S Babu സാധ്യത തള്ളിക്കളയാൻ ആവില്ല. പക്ഷെ മോദിയെ നിരാശപ്പെടുത്തിക്കൊണ്ട് നിശ്ചയിച്ച മീറ്റിംഗ് നടക്കുമെന്ന് തന്നെയാണ് രാഹുൽ ഇന്ന് പറഞ്ഞത്.

    • @farookavambalathveedu7438
      @farookavambalathveedu7438 5 років тому

      Really

    • @arunrajupk
      @arunrajupk 5 років тому

      Sho manasilaaki kalanju!!

    • @nofalbravura5704
      @nofalbravura5704 5 років тому +1

      arunrajupk മനസ്സിലായത് കൊണ്ടല്ലേ ഒരുത്തൻ ഏതോ ഒരു മാളത്തിൽ കണ്ണടയും വെച്ച് ധ്യാനിച്ചിരിക്കുന്നത്. പാവം, പുറത്തിറങ്ങിയോ ആവോ?

  • @rajasekarannair907
    @rajasekarannair907 5 років тому +12

    പൂർണ്ണമായി തള്ളിക്കളയുന്നു.

  • @varghesejoseph4216
    @varghesejoseph4216 5 років тому +2

    Yes Sir your very clearly

  • @dogloverclub9294
    @dogloverclub9294 5 років тому +12

    ഇന്ന് തന്നെ ഞാൻ ഫുൾ ടാങ്ക് അടിച്ചു..
    ഒരു 10 litre cannil വാങ്ങിയും vechu😂😂
    ഞാൻ നാളെ വല്ല അംബാനിയും ആവും അപ്പോൾ നോക്കി nino..💪💪

    • @albindominic8630
      @albindominic8630 5 років тому

      sachin V K ഞാനും അടിച്ച്.... ഇനിഎങാനും കൂടിയാലോ?

  • @vpbbwip
    @vpbbwip 5 років тому +6

    You will soon get an English word for failure of exit polls like,,
    " Exittopollofailurophobiamania "....
    😂

  • @msp6757
    @msp6757 5 років тому +2

    ഇന്ത്യ തീർന്നു മക്കളെ...
    ഇനി ഇന്ത്യയിൽ ഇലക്ഷൻ ഉണ്ടാവില്ല. ഉണ്ടായിട്ട് കാര്യമില്ല. എത്ര സുരക്ഷിതമായി ഇലക്ഷൻ നടന്നാലും അട്ടിമറിക്കപ്പെടും. ഇനിയെങ്ങാനും എതിർപാർട്ടി ജയിച്ചാൽ കോടികൾ കൊടുത്ത് അവരെ വിലക്ക് വാങ്ങും. ഇന്ത്യയുടെ ജനാതിപത്യ മുഖം നഷ്ട്ടപ്പെട്ടു. ഇന്ന് വെറും പ്രഹസനവും, കുതിരക്കച്ചവടമാണ്. വോട്ടിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് വരും വർഷങ്ങളിൽ വോട്ട് ചെയ്യുന്നവരെട എണ്ണം വളരെ കുറയാനാണ് സാധ്യത. ഇനി ഇവിടെ bjp, rss സംഘപരിവാർ കാരുടെ താണ്ടവം കാണാം. കാത്തിരിക്കുക !! പണം കൊണ്ടും പവർ കൊണ്ടും ഇന്ന് bjp യെ വെല്ലാൻ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല എന്നതാണ് യാഥാർഥ്യം. ഇനി ഉണ്ടാവാനും പോണില്ല.

    • @joeanto7802
      @joeanto7802 5 років тому

      100% സത്യം ,,,

  • @nafseernachu7664
    @nafseernachu7664 5 років тому +10

    ജനങൾക്ക് മതവും ജാതിയും ആകുന്നു വലുത് അല്ലാതെ പട്ടിണി ഉണ്ടയല്ലെത്തു മനുഷ്യൻ മരിച്ചാൽ എന്ത്‌ എല്ലാം മതം നോക്കിക്കോളും

    • @vpbbwip
      @vpbbwip 5 років тому +1

      Muslim should say that...
      Ha ha ha...
      What a duplicitous comment...

    • @madhuanand1920
      @madhuanand1920 5 років тому

      BJP maatram vargeeyam. Muslim League um Kerala Congress um mathaetharam. Kollaam ! Minority vargeeyathayanu Majority vargeeyatha valaraam kaaranamaayathu.

    • @ARUNVIJAY-qc9ry
      @ARUNVIJAY-qc9ry 5 років тому

      @@vpbbwip hahaha

  • @shameer3713
    @shameer3713 5 років тому +1

    Ini modi adhikarathil vannal namukku manassilakkam oru koottam kazhuthakalaanu avanu vendi vote cheyyunnathennu.

    • @vpbbwip
      @vpbbwip 5 років тому

      Vannu ennu karuthikko.......

  • @thomasjacob8873
    @thomasjacob8873 5 років тому

    AAP ക്ക്

  • @rashiqk2423
    @rashiqk2423 5 років тому

    Exitpolthallpolayimarum

  • @santhoshcc5286
    @santhoshcc5286 5 років тому +1

    ഈ എക്സിറ്റ് പോൾ ..ഫലം തുണന്നുവിട്ടു ..സ്ഥാനാർഥിയുടെ മനസ്സമാധാനം അട്ടിമറിച്ചവന്റെ തലയിൽ "ത്രാസ്‌ പൊട്ടിവീണ് "
    തലയിൽ കെട്ടുമായി നടക്കും !!😃😃

  • @rasheedaboobacker7092
    @rasheedaboobacker7092 5 років тому +1

    Sanghis will announce loudly whom they voted but others won’t disclose it normally. Hence exit poll survey will not show the real figures

  • @shamsham7719
    @shamsham7719 5 років тому +91

    ഇരുപത്തിനാലാം തീയതി എല്ലാവരും പെട്രോൾ ഫുൾ ടാങ്ക് ആക്കിക്കോ അടുത്ത പണി മോദി ഉടനെ തരും😃😃😃😃😃😃😃😃😃😃😂😂😂😂😂😂

    • @bavaali2981
      @bavaali2981 5 років тому

      orosthabanthinum sarvya thulyaamoundayirikumo koduthad allenkil rating anusaricho ente abiprayamalla janasamsaraman

    • @SunilKumar-lp2wp
      @SunilKumar-lp2wp 5 років тому

      Ooombi

    • @abrahamdaniel1644
      @abrahamdaniel1644 5 років тому

      After last Sunday Modi started his thamasha of increasing fuel prices.

    • @girishks1296
      @girishks1296 5 років тому

      നോട്ട് ഒന്നുടെ നിരോധിച്ചാലോ... 😂😂

  • @bhanumathimenon4395
    @bhanumathimenon4395 5 років тому +58

    എക്സിറ്റ് പോൾ കണക്ക് തെറ്റും അത് ഉറപ്പ്.

    • @sharaffuddin6045
      @sharaffuddin6045 5 років тому +3

      നിങ്ങളെ നാക്കു പൊന്നാവട്ടെ

    • @abdullakutty8153
      @abdullakutty8153 5 років тому +3

      Navu ponnavatte sodharee..

    • @abdullakutty8153
      @abdullakutty8153 5 років тому +2

      @@sharaffuddin6045 ningalude comments kandirunnilla..

    • @sharaffuddin6045
      @sharaffuddin6045 5 років тому +2

      @@abdullakutty8153 athinentha bro nammude randaaludem manassu onnaanu athre ollu

    • @drxyz1994
      @drxyz1994 5 років тому

      Illa.no chance.winning is for bjp no doubt about .i hate modi.north central,karnataka bjpnwill ahve clean sweep

  • @tomsgeorge42
    @tomsgeorge42 5 років тому +12

    bjp. ജയിച്ചാൽ. bjp.. ക്ക് തന്നെ യാണ് കൂടുതൽ വിപത്തു.
    കാരണം. അറിയാൻ പാടില്ലാത്തവർ. വണ്ടി ഓടിച്ചാൽ..
    ഓടിക്കുന്ന വനും, വണ്ടിക്കും. അതിലെ യാത്ര ക്കാർക്കും. അപകടം.

    • @annut8554
      @annut8554 5 років тому

      That showed after the last 5 year rule. They outrun themselves.

    • @nafeenice123
      @nafeenice123 5 років тому

      Epic 🤗

    • @vijaybalan2459
      @vijaybalan2459 5 років тому

      Sri Lanka yile poale bomb blast onnum illallo??

    • @girishks1296
      @girishks1296 5 років тому

      കോൺഗ്രസ്‌ ലെ തമ്മിൽ തല്ല് എന്ന് തീരുന്നുവോ അന്ന് ബിജെപി തോൽക്കും.. അതുവരെ തഥൈവ..

    • @vijaybalan2459
      @vijaybalan2459 5 років тому

      @@girishks1296 Keralathil independence innu seasham Cong Commukkal alle bharichath. Centreil um 5 decades Congum sakkhyavum bharichu. Kudumba bharanamano ningalkkishtam. Congil enthu janadhipatyamanullath. Ammayum makkalum high commandukal.Avarude cholppadiykku thullunna kurey aalkkar. Ithumathramayi theernnu Cong. LDF il kureyengilum janapankaltham und. Democracy adimathamalla. Puthiya pareekshananangal eppozhum anivaryamakunnu. Janangalkku viveka buddhi important. Kooduthal comment cheyyan ishtappedunnilla.

  • @mohamedshareef3121
    @mohamedshareef3121 5 років тому +28

    100ശരിയാണ്തരുര്‍

  • @gjkween
    @gjkween 5 років тому +5

    My heart is revived now....Thank you very much for the good news.

  • @powerbanggaming6149
    @powerbanggaming6149 5 років тому +8

    23 ന് റിസൾട്ട്‌ വരും, അതുകൊണ്ട് exit poll നെ വിട്ടേക്കൂ

  • @murshidulhaqueullus2021
    @murshidulhaqueullus2021 5 років тому +13

    പെട്രോളിന് ലോൺ കിട്ടുമോ,

  • @Priyasree782
    @Priyasree782 5 років тому

    ആരും ഫുൾ ചെട്രാൾ അടിക്കണ്ട , വരുന്നത് കോൺഗ്രസ് സർക്കാർ , ഇപ്പോൾ ഉള്ളതിന്റെ പകുതി വില മതി ഇന്ധനത്തിന്. രാഹുൽ ഡാ....

  • @Ash-jp9wh
    @Ash-jp9wh 5 років тому +1

    തരൂർ തോറ്റാൽ Tvm കാരെ ഞാനെന്ത് വിളിക്കണം. ഒരു PM material അല്ലെ ആൾ.

    • @vpbbwip
      @vpbbwip 5 років тому

      Thottu kazhinjallo....
      Enthu theri aanu vilikkendathu....ready aakki vachchu kolloo.....

  • @mohamedshareef3121
    @mohamedshareef3121 5 років тому +17

    പേട്രുള്‍.150കടക്കും

    • @vpbbwip
      @vpbbwip 5 років тому +1

      150 kadakkumaayirunnu Manmohan Singh vannirunnu enkil......

  • @aswinmg-fz5se
    @aswinmg-fz5se 5 років тому

    Tharoor.nta engreesh"onnum janangalkku gunnam cheythillankil:on pedindu

  • @Vineethtvla
    @Vineethtvla 5 років тому

    ഹ ഹ 23 നീ കണ്ടം വഴി ഓടുന്നത് ഞാൻ കാണേണ്ട വരുമല്ലോ....

  • @pvm4299
    @pvm4299 5 років тому +4

    അടുത്ത പിഎം മോഡിയകൻ ഇടയില്ല. ഗോവ മോഡൽ അവർത്തിച്ചേക്കും

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 5 років тому +8

    എക്സ്റ്റ്‌ പോളുകൾ ശരിയായാലും അത്ഭുതപ്പെടേണ്ടതില്ല . ഇന്ത്യയിലെ ഹിന്ദുക്കളെ കൃത്യമായി കബളിപ്പിക്കാൻ ഇവർക്ക്‌ സാധിച്ചു എന്നുവേണം മനസ്സിലാക്കാൻ . കേരളത്തിലും ഇത്‌ നന്നായി ഫലിക്കുന്നുണ്ട്‌ . മത പുരോഹിതന്മാരാണു ഇതിന്റെ പിന്നിൽ പ്രവൃത്തിക്കുന്നത്‌ . പൂജാരിമാർ പറയുന്നത്‌ അത്രയും കേട്ട്‌ അതേപടി അനുസരിക്കാൻ ആളുകൾ തയ്യാറാകുന്നു . തന്റെ എല്ലാം സഫലമാക്കിയ ദേവനെ പൂജിക്കുന്ന തിരുമേനി എന്തുകൽപ്പിക്കുന്നുവോ അത്‌ ഏറ്റെടുക്കാൻ അവർ മനസ്സാൽ തയ്യാറാവുന്നു . മതത്തിനും വിശ്വാസങ്ങൾക്കും വലിയ സ്ഥാനം ഉള്ളതുതന്നെയാകുന്നു രാഷ്ട്രീയക്കരെ ആ വഴിക്ക്‌ ചിന്തിപ്പിക്കാൻ കാരണമാക്കുന്നത്‌ .

    • @tomsgeorge42
      @tomsgeorge42 5 років тому +1

      എല്ലാ മത ത്തിലും ഇത് വളരെ ശരിയാണ്.

    • @vijaybalan2459
      @vijaybalan2459 5 років тому +1

      Jaathiyude adisthanathil Hindukkale vihajichu nirthiya rashtreeyam...Mattumathakkar avarkku anukoolamaya rashtreeyam kalikkumbol ivide cong Commukkal 6 decades aayi chathruvarnyam paranh Hindukkale vibhajikkunnu.Achievement aarkku?? Oru joliyum cheyyathe ghajana kaliyakki sthapanangale nashtathilakkunnavarkku nilanilkkanamenkil jaathi spardha srishtichu janasraddha avarkku anukoolamakkanam. Athanu athu mathramanu keralathil nadakkunnath. Kayyookkullavan karyakkaran ennoru chollundallo. Ithinte anthyam Keralam pirakottennu thanne.Advanichale jeevikkankazhiyoo enna satyam naduvittappol aanu ariyan kazhhinhath. Kerala rashtreeyam swarthathayudethanu. Ellavarum purogamana chintha ullavaranennu ahamkarikkunna ivide nadakkunna akramangaleyum moodi veykkan madyamangal koottu nilkkunnu. Kavikal ezhuthkar thudangi ellavarum janangalude kayyadi vaanganayi nilavilulla rashtreeyathe thunaykkunnu. Marunadan malayalikalaya nhangal Keralathinte sthithiyorth sahathapikkunnu.

    • @pvmthiruvazhikkadan7503
      @pvmthiruvazhikkadan7503 5 років тому

      @@vijaybalan2459 k
      ദയവുചെയ്ത്‌ താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന സോഫ്റ്റുവെയറിൽനിന്നും പിൻവാങ്ങു . മലയാളം ടൈപ്പിംഗ്‌ സലക്റ്റു ചെയ്യു . മംഗ്ലീഷ്‌ വായിക്കുക നന്നെ പ്രയാസം .

  • @sandeepchandran94
    @sandeepchandran94 5 років тому

    Athaanu janangalum parayunnath 10 varsham mp ayitt vamban tholviyanu

  • @mohammedrafi1976
    @mohammedrafi1976 5 років тому

    Ith sangi channel alla ennund
    I didn’t subscribe
    I have to

  • @sunitharehman189
    @sunitharehman189 5 років тому +1

    Janangale aaru bharichaalum bhudhimuttikaathirikuka evide ella mathastharum snehathode jeevikunna oru ragyam aanu avare thammil thallikaathirikuka ethoru janadhipathya rashtram aanu allathe janangale adimayaaki vekkam ennulla bharanam aakaruthu

  • @harmonysajeev1989
    @harmonysajeev1989 5 років тому

    Ayyo Sheri moyalali....😂😂

  • @ThePatto
    @ThePatto 5 років тому

    8 nilayil pottum Tharoor

  • @muhammedalif4038
    @muhammedalif4038 5 років тому

    BJP kku vote cheytha mandanmaar maathrame cheythu cheythu ennu naanamillathe parayoo.. If I am asked , I would ask the media why should I reveal to you ..

  • @aswinmg-fz5se
    @aswinmg-fz5se 5 років тому

    23nu balance. Thettum throo tharoo vote tharoo annu paranjal pora tharoor janangalkku anthankilm cheyyannaa

  • @shoabhussain2428
    @shoabhussain2428 5 років тому +1

    Exit pole Anusarichu evm sett

  • @abrahamdaniel1644
    @abrahamdaniel1644 5 років тому

    Some people can fool everybody, all along. some people can fool some people some times but all people cannot be fooled all the time by everybody.

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 5 років тому +1

    Exitpoll bjp maathram santhoshichslmathi yenthunalla nadakatha aa graham

    • @rajappantk5905
      @rajappantk5905 5 років тому

      all channels r take money from BJP and exitpoll published in favour of BJP.

  • @shafisha100
    @shafisha100 5 років тому

    kalapettu enn keelkumbbol kayaredukunna nigaleepoolathee chaanalukalaan aathyam niruthalaakendath......

  • @MahaKaliUpasana
    @MahaKaliUpasana 5 років тому +8

    100% shashi Tharoor

  • @archanavk860
    @archanavk860 5 років тому

    Time for exit poles to exit.

  • @ibrahimka1217
    @ibrahimka1217 5 років тому +11

    White. After. 23
    Kearala. 17.LDF.3.BJP.0000
    UPA. 286+7

    • @Music7Seven
      @Music7Seven 5 років тому

      Saji Kuttan ആ ഭരിക്കും ഗോമാതാവിനെ

    • @bijoybose8518
      @bijoybose8518 5 років тому

      നടക്കും.... നടക്കും....

  • @sureshnair9383
    @sureshnair9383 5 років тому

    One more day - go ahead.

  • @basheerbasheer1092
    @basheerbasheer1092 5 років тому +3

    ഇനി ബിജെപി വന്നാൽ വിലക്കയറ്റം കൊണ്ട് പെറുതിമുട്ടും ജനങ്ങൾ

    • @hih9386
      @hih9386 5 років тому

      ഈ നായിറ്റെ മക്കൾ ഊഹം പറഞ്ഞ് ജനാധിപത്യ വിശ്വാസികളെ വാക്കുന്നു! ഇവരൊക്കെ ഇങ്ങനെ ഉറപ്പിച്ച് പറയണമെങ്കിൽ Exif Poll റൊ പിന്നിൽ വൻ അട്ടിമറി നടത്താണുള്ള മുന്നൊരുക്കമാണ്!

  • @josephdaniel9768
    @josephdaniel9768 5 років тому

    If people are not permitted to vote by goondaism ( where the ruling party don't have confidence among certain groups ) how democracy can prevail ?

    • @vijaybalan2459
      @vijaybalan2459 5 років тому

      In Kerala it is happening since long. 🤔🤔🤔

  • @saram8058
    @saram8058 5 років тому +4

    ശശി തരൂർ - 50,000 vote-ന് ജയിക്കും
    UDF - 10
    LDF - 10
    ചാണകം - zero

  • @rishana5323
    @rishana5323 5 років тому

    Cong ottakk 145 seat nedum

  • @praveenkanakkath4803
    @praveenkanakkath4803 5 років тому

    Sasiye nee 23 nu sasi aavutto

  • @abdulsiraj4578
    @abdulsiraj4578 5 років тому +1

    Exit poll Fack results

  • @praveenkanakkath4803
    @praveenkanakkath4803 5 років тому

    Onnu podi avudunnu

  • @ancymathew7060
    @ancymathew7060 5 років тому

    Falsified by money power

  • @sasidharankr2344
    @sasidharankr2344 5 років тому +1

    Dear Shashi taroor, you don't deserve success. You wait and see

  • @smnair1952
    @smnair1952 5 років тому +1

    കുമ്മനം തന്നെ തോറ്റെന്ന് സമ്മതിച്ചാലും വിടില്ല

  • @roychacko1805
    @roychacko1805 5 років тому

    Modi sir vannu...

  • @sanasana1148
    @sanasana1148 5 років тому +1

    Sasi Tharoor sir...u be bold...God bless u

    • @vpbbwip
      @vpbbwip 5 років тому

      Thottu thoppi ittaal pinne enthu bold?
      God 's bless is a different story.
      People are also blessed for doing away with this duplicitous ,idiotic
      English clown.....

  • @hannarosealex5822
    @hannarosealex5822 5 років тому

    Crazy..

  • @seyyadalvi6350
    @seyyadalvi6350 5 років тому

    Sambhavami yuge yuge

  • @blackhound7693
    @blackhound7693 5 років тому +1

    Kozhi sasik kurupottin urappulavark likeaan