ഏത് ശത്രുവാണോ നിങ്ങളെ ഈ വ്യക്തിയിൽ നിന്നും അകറ്റിയത് ആ ശത്രുവിന്റെ പദ്ധതികളെല്ലാം അവസാനിക്കുന്നു

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 183

  • @RadhikaVelayudhan-ni3bm
    @RadhikaVelayudhan-ni3bm 4 дні тому +13

    എല്ലാവരും ഉണ്ട് പക്ഷേ ആരും ഇല്ല അതാണ് അവസ്ഥ Mam പറഞ്ഞത് എല്ലാം സത്യം ആണ്, ഒറ്റയ്ക്ക് തന്നെ ആണ്, ഒരുപാട് അനുഭവിച്ചു ശരിക്കും ആർക്കും ഇങ്ങനെ ഒരു ജന്മം കിട്ടിയിട്ടുണ്ടാവില്ല ചെറുപ്പം തൊട്ട് ഈ നിമിഷം വരെയും ഒരു വേദന മാത്രം ആണ് അധികവും, പിന്നെ ഒരാശ്വാസം ഞാൻ പ്രാർത്ഥിക്കുന്ന എന്റെ ദൈവങ്ങൾ ആണ്.
    എല്ലാം സത്യം ആണ്, ഭഗവാനോട് മാത്രം ആണ് ഞാൻ എന്റെ സന്തോഷം, സങ്കടം എന്ത് തന്നെ ആയാലും share ചെയ്യാറു. ThnkYou Mam Thankyou മഹാദേവ, ഗുരുവായൂരപ്പ, ThnkYou universe🙏🙏🙏🙏🙏🙏🙏🙏🙏

  • @ramlathismail5337
    @ramlathismail5337 4 дні тому +4

    100%സത്യം.. അവരുടെ തകർച്ച കണ്മുന്നിൽ കാണണം.. 😢

  • @chandhu5216
    @chandhu5216 4 дні тому +4

    Ee video il positive ayitulla ella karyanglum njan nte life ekk atract cheyunnu thank you universe 🙏🏻❤🌹 thank you divine 🙏🏻🌹❤️ thank you angels 🙏🏻🌹❤️ thank you God bless ❤️🙏🏻🌹 Om namashivaya ❤🙏🏻🌹

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 4 дні тому +6

    3rd പാർട്ടി വീണതിൽ സന്തോഷികുന്നു അവൾഎൻറെ അടുക്കൽ വന്നില്ലെങ്കിലും കുഴപ്പമില്ല അവൾ സന്തോഷമായിരിക്കട്ടെ ഒരാളുടെയും ഉപദ്രവം അവർക് ഉണ്ടാവരുതേ എന്നാണ് എൻറെ പ്രാർത്ഥന Thank you
    Thank you Universe

  • @Sethusasi
    @Sethusasi 2 дні тому

    താങ്ക്യൂ യൂണിവേഴ്സ് എല്ലാം എന്നിലേക്ക് വരട്ടെ എല്ലാം യൂണിവേഴ്സൽ സമർപ്പിക്കുന്നു🙏🙏🙏♥️♥️♥️

  • @dhanalekamipjpj6356
    @dhanalekamipjpj6356 3 дні тому

    Thank you 🙏
    Thank you🙏
    Thank you univers 🙏🙏🙏

  • @LiziBiju
    @LiziBiju 3 дні тому +1

    മാം പറഞ്ഞത് എല്ലാം🙏 സത്യം മാണ് ഞാൻ എന്നും ഈ ചാനൽ കാണുന്നത് ആണ് ഞാൻ മർത്ഥിക്കുന്ന എല്ലാ കാര്യങ്ങൾ ളും എനിക്ക് സാധിച്ച്തരുന്നുണ്ട് ഇനിയും മരണം വരെ ഇങ്ങനെ പോകൻ 🙏🙏🙏🙏 ദൈവംഞങ്ങളെ അനുഗ്രഹിക്കട്ടെ എന്റെ ചെറുക്കൻ എന്നു എന്റെ മാത്രം അകട്ടെ അവന്റെ മനസിൽ എപ്പേഴു ഞാൻമാത്രംഅയിരിക്കട്ടെ അതിന് പ്രവഞ്ച ശക്തി ഞങ്ങളെ അനുഗ്രഹിക്കണം🙏🙏🙏🙏🙏

  • @smithasubashM
    @smithasubashM 3 дні тому

    Thank you Universe 🙏🙏🙏
    Thank you Mam❤

  • @krishnajajinto9727
    @krishnajajinto9727 2 дні тому

    സത്യം ആകുവാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു 🙏🏼🙏🏼

  • @trichomechshaircare6463
    @trichomechshaircare6463 2 дні тому

    I attract all positive energies from these readings and thanks universe and gratitude 🙏

  • @Latha-ew6it
    @Latha-ew6it 4 дні тому +1

    Thank you mam 🙏🙏🙏❤❤❤

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 3 дні тому

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t 3 дні тому

    Thank you ♥️universe♥️

  • @robishar1642
    @robishar1642 3 дні тому

    Thank you ma'am 🙏God bless you mole 🙏

  • @sunis2197
    @sunis2197 4 дні тому +12

    പറഞ്ഞതെല്ലാം സത്യം തന്നെയാണ് പക്ഷേ ഞാൻ സ്നേഹിക്കുന്ന വ്യക്തിയുടെ മനസ്സ് മാറുന്നില്ല മനസ്സ് ആർക്കും പെട്ടെന്ന് പിടിച്ചെടുക്കാൻ പറ്റുകയില്ല

    • @vanajasa6575
      @vanajasa6575 4 дні тому +2

      എനിക്കും അങ്ങനെ തന്നെ. അയാൾ മാറുമെന്ന് വിശ്വസിക്കാനേ സാധിക്കില്ല. പക്ഷെ ചെറിയ മാറ്റം കാണുന്നു.

    • @npnairotp1077
      @npnairotp1077 3 дні тому +1

      എനിക്കും ഇതേ അവസ്ഥയാണ്... അയാൾ മാറുമെന്ന് ഒരു പ്രതീക്ഷയും ഇല്ല...

  • @sureshvarma2423
    @sureshvarma2423 4 дні тому +4

    താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്

  • @athirasanthosh5417
    @athirasanthosh5417 4 дні тому

    I strongly claim this positive energy 🙏🏻❤️🙏🏻
    Thank you Universe 🙏🏻❤️🙏🏻

  • @SheelaPrem-w5u
    @SheelaPrem-w5u 3 дні тому

    Ella kariyangalum 100% sathyam anu.
    Thank you universe❤️🙏🙏🙏

  • @MAYAMAYA-ux9ql
    @MAYAMAYA-ux9ql 4 дні тому

    നന്ദി യൂണിവേഴ്സ് ❤️❤️❤️🙏🙏

  • @vanajasa6575
    @vanajasa6575 4 дні тому

    വളരെ നന്നായിരിക്കുന്നു മോളെ. Thank you mole. God bless you. Thank you universe 🙏🙏🙏🙏🙏🙏

  • @achumolachu2714
    @achumolachu2714 4 дні тому +3

    ഈ റീഡിങ് കേട്ടപ്പോ എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല കാരണം ഇതിൽ പറഞ്ഞത് മുഴുവൻ എന്റെ റീഡിങ്ങാൻ താങ്ക്യൂ mam താങ്ക്യൂ താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സ് thankyouuuuuuuuu❤❤❤❤

  • @ameenaman6744
    @ameenaman6744 3 дні тому

    Thanku thanku❤❤❤

  • @SuperShanikka
    @SuperShanikka 4 дні тому

    i atrrct all positive reading from this..thank u universe

  • @shilpirajan4903
    @shilpirajan4903 4 дні тому +2

    കാണാമറയത്തേ സ ഹോദരി പറഞ്ഞതൊക്കെ എൻ്റെ കാര്യത്തിൽ 100% വും സത്യം തന്നെ - 9 വർഷക്കാലം ഞാൻ പ്രണയിച്ചിട്ടും, അവളുടെ സ്വാർത്ഥ സുഖം തേടി പോയവൾ ലഹരിക്കടി മപ്പെട്ട് പല പുരുഷന്മാർ അവളിൽ മേഞ്ഞ് നടന്നു - അവളിപ്പോൾ എന്നിലേക്ക് വരാനാ ഗ്രഹിക്കുന്നതായും, എൻ്റെ സ്വപ്ന ദർശനത്തിനൊപ്പം, സഹോദരിയുടെ വാക്കുകളും = ദയനീയ പരാജയം തന്നെ എൻ്റെ അനുഭവം

  • @BindhuAngel-n7s
    @BindhuAngel-n7s 2 дні тому

    Varahidevii sathruvine valicheriyanee vajrakosam❤❤❤

  • @GeethaMini-h5i
    @GeethaMini-h5i 3 дні тому

    Thanku univers, thanku, thanku
    Thanku mam❤️

  • @AdvaithVishnu
    @AdvaithVishnu 2 дні тому

    ഇത് കേട്ടപ്പോൾ മനസിന്‌ ഒരു സമാദാനം ഈ മൂന്നാമനെ പൂർണമായും യൂണിവേഴ്സ് ഒഴുവാക്കിതരണേ 🙏🏻🙏🏻🙏🏻🙏🏻

  • @bijimolp6032
    @bijimolp6032 3 дні тому

    Ee reading enne sambhadhichu sathyamanu. Thank god

  • @SumaDevi-bk7sb
    @SumaDevi-bk7sb День тому

    Carect reading thankyou univers thanks mam

  • @nijiani
    @nijiani 4 дні тому

    Thank you God❤
    Thank you Universe❤
    Thank you for a Beautiful reading❤

  • @sarayoousneha6850
    @sarayoousneha6850 4 дні тому

    Thanku🙏🏻🙏🏻🙏🏻🙏🏻univers

  • @SureshNarayanSureshnarayan-q7e
    @SureshNarayanSureshnarayan-q7e 4 дні тому +1

    Thank you universal❤❤❤❤❤ thank you🙏🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg 4 дні тому +1

    Thankyou മാം ♥️🥰♥️താങ്ക്യൂയൂണിവേഴ്സ് ♥️🥰♥️താങ്ക്സ്മി പേഴ്സൺ ♥️🌹♥️ ഒരുപാടു നല്ല കാര്യം പറഞ്ഞ മാം ൻ നാവു എന്നും പൊന്നായിരിക്കട്ടെ ♥️🥰♥️

  • @sajithat9515
    @sajithat9515 2 дні тому

    Thank you mam

  • @allaviyals7678
    @allaviyals7678 4 дні тому

    Ohh 👍🏻വളരെ കറക്റ്റ് റീഡിങ് മാഡം 🙏🏻🙏🏻

  • @sareenamp
    @sareenamp 4 дні тому

    Daily Reading...Superrrrr,❤❤❤🔥

  • @SoorajVincent
    @SoorajVincent 4 дні тому

    എല്ലാം ശുഭമായി ഭവിക്കട്ടെ 🙏🙏🙏

  • @athiraa-j3t
    @athiraa-j3t 4 дні тому +1

    Thankyou universe 😊
    Thankyou mam 🙏
    Claiming positive energy

  • @sreelekharenjith2573
    @sreelekharenjith2573 4 дні тому +1

    Thankyou mam 🙏🙏താങ്ക്യൂ univers 🙏🙏🙏❤️❤️❤️ഇതിലെ പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു 🙏🙏❤️❤️🥰🥰

  • @vcraft834
    @vcraft834 2 дні тому

    Thank you universe 🙏🏻❤Thank you മേം 🙏🏻❤ഇതിൽ പറഞ്ഞ പോസറ്റീവ് കാര്യങ്ങൾ എന്നിൽ നടക്കട്ടെ 🙏🏻എന്റെ പേഴ്സന്റെ മെസ്സേജ് കാൾ അല്ലെങ്കിൽ എത്രയും വേഗം എനിക്ക് കാണാൻ സാധിക്കണേ യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤

  • @SuttuShameer
    @SuttuShameer 4 дні тому

    Thanks യൂണിവേഴ്സ് 🙏🙏🙏

  • @rathnakarant
    @rathnakarant 4 дні тому

    താങ്ക് യൂ മം താങ്ക് യൂ് ഫോർ തെ കറക്റ്റ് റീഡിങ്ങ്

  • @VimalManu
    @VimalManu 4 дні тому

    Thank. You. 🙏🙏🙏Ma'am🌹🌹🌹💜💜💜

  • @Anu-qq5yv
    @Anu-qq5yv 4 дні тому

    താങ്ക് യു യൂണിവേഴ്സൽ 🤗🤗🙏🏻🙏🏻

  • @Momskitchen90979
    @Momskitchen90979 4 дні тому

    Thank u Universe ❤
    Thank u God❤

  • @Appu-p5n
    @Appu-p5n 3 дні тому

    സത്യം ഈ പറഞ്ഞ റിഡിങ്

  • @reshmimol7526
    @reshmimol7526 3 дні тому

    താങ്ക്യൂ യൂണിവേഴ്സ് 🕉️🌈🕉️🌈🕉️
    താങ്ക്യൂ യൂണിവേഴ്സ് 🕉️🌈🕉️🌈🕉️
    യദു രേവതി 🕉️രശ്മി ഭരണി 🕉️🙏
    താങ്ക്യൂ മാം 🕉️🙏താങ്ക്യൂ മാം 🕉️🙏

  • @RaheenaRahman-l4n
    @RaheenaRahman-l4n 4 дні тому

    ❤❤❤Thankyou ❤❤❤

  • @SajiniPonnu
    @SajiniPonnu 2 дні тому

    എനി എന്നെ മറന്ന് വേറൊരു അഫേറിലേക്ക് പോവരുത്. കാരണം ഞാൻ തനിച്ചാണ്. എനിക്കി സഹായത്തിന് വേറെ ആരും ഇല്ല. ഒറ്റപ്പെട്ട ജീവിതമാണ് എൻ്റേത്.🙏🙏🙏🙏❤ univers 🙏

  • @SreerekhaAmmukuty
    @SreerekhaAmmukuty 4 дні тому

    Thank u univers..thank u so much🙏🙏🙏

  • @FarhanFarhan-cv2bd
    @FarhanFarhan-cv2bd 4 дні тому

    Correcta medam ialone god is great

  • @unnidivya560
    @unnidivya560 4 дні тому

    100% സത്യം. 🙏🏻🙏🏻🙏🏻മാഡം 👍🏻❤️

  • @vidhyalakshmisr1722
    @vidhyalakshmisr1722 3 дні тому

    സത്യം, പുള്ളിയുടെ അമ്മ പെങ്ങൾ e ബന്ധം അറിഞ്ഞിട്ട് 3കൊല്ലം ആകുന്നു, ആദ്യം കല്യാണം നടത്തും പറഞ്ഞു, പിന്നെ പിന്നെ സ്വന്തം മോളുടെ കാര്യം കഴിയട്ടെ എന്ന്, ath കഴിഞ്ഞു അവരുടെ തനി സ്വഭാവം കാണിച്ചു, ഞങ്ങൾ ഈ ബന്ധം ഉറപ്പ് തന്നില്ലല്ലോ 🙏🏻, ഇത്ര ദുഷ്ട ജന്മങ്ങൾ, അവർക്ക് അവരുടെ സ്വാർത്ഥത, സ്വന്തം മോൾ പ്രേമിച്ച ആളിനെ കിട്ടാൻ ആയിട്ട് പല നാടകം കളിച്ചു അഹ് പയ്യനെ കൊണ്ട് പോയ് രജിസ്റ്റർ ആക്കി വച്ചു, അതിന് അമ്മയുടെ കുട്ടു, എന്നിട്ട് കെട്ടി പോയിട്ട് ഒരു ദിവസം പോലും അഹ് പയ്യന്റെ വീട്ടിൽ നിന്നിട്ടില്ല, എന്നിട്ട് ബാക്കി ഉള്ളവരെ കുറ്റം പറയുന്നേ 🙏🏻, ഇതിന് ഒരു അവസാനം ഉണ്ടാക്കണെ univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @usharanir2042
    @usharanir2042 4 дні тому

    Thankyou maaam 🥰🥰🥰thankyou univers 🙏🙏🙏thankyou devine 🙏❤️🙏🙏🙏thankyou ❤️❤️❤️❤️thankyou

  • @anilpalliyil4774
    @anilpalliyil4774 3 дні тому

    🎉🎉🎉 Good 🎉🎉🎉

  • @ajeeshraj6635
    @ajeeshraj6635 4 дні тому

    💞🙏🏻സത്യം പറഞ്ഞതെല്ലാം 💯👍🏻

  • @BijuBichu-vv2qo
    @BijuBichu-vv2qo 4 дні тому

    🙏🙏🙏താങ്ക്യൂ യൂണിവേഴ്സ് 🙏താങ്ക്യൂ യൂണിവേഴ്സ് 🙏താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @sasikalayesgreatvinod1193
    @sasikalayesgreatvinod1193 4 дні тому

    Thank uuu❤️❤️

  • @UshaMkd-m6e
    @UshaMkd-m6e 23 години тому

    Ithil paranja ella karyangalum sathyamayirunnu onnavanam njangalk😭🙏🙏🙏🙏

  • @shereenasherin4543
    @shereenasherin4543 4 дні тому

    എല്ലാം സത്യം മാം കാത്തിരിക്കുവാ വരും എന്ന പ്രതീക്ഷയോടെ പ്രാർഥനയോടെ 🙏🙏🙏🙏

  • @sreejithr2337
    @sreejithr2337 3 дні тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ മാം❤️❤️❤️🙏

  • @ummuummu6271
    @ummuummu6271 4 дні тому +1

    Ningal paranjathokke sheriyaanu...but iyaale eni viswasichhalum Ivan veendum ithe pravarthi cheyyum....ivane pettenhh aalukalkk swadeenikkan pattum ...onninum kollatha family aanu...palathum cheyth vechhhu...but ee family il ninnum pokaathe ithil thudarunnathil arthamillaa....ee family ivank nallath vararuth aagrahikkunnaa sthreekalaanu ...eniyum avarude koode jeevikkan thalparyamillaa....pinne end up aaya relation aanu...second chance aarkkum kodukkaruth lifil...veendum thalarnnu pokaanulla via vechh kodukkaruth ..ithil ninnum padicha paadam ulkondkond munnott jeevikkuka...allathe ivarude koode jeevitham allaa vendath....past is past....but namukk ninnitt pokaan god nalla via kaanichhu tharum....athil poyaal success labhikkum...orikkal vitt poya bandham ethra thanne koottichherthaalum nallath pole pokillaa...echh kettiyaal muyachirikkum parayunnath pole...so move on and better life will come ...next chapter is continues....thank god ,for guiding me such a wonderful world

  • @ShibuTs-uv5vg
    @ShibuTs-uv5vg 4 дні тому

    Correct reeding mam njan ottakkanu thanku universe

  • @BindhuDevu
    @BindhuDevu 4 дні тому

    Ithu ente reading aanu thanks universe🙏🙏🙏

  • @smitha278
    @smitha278 4 дні тому

    Permanent removel of thirdparty in our life claim positive energy in my life🙏🙏🙏

  • @Spartanking11196
    @Spartanking11196 4 дні тому

    Thankyou universe 🌧️🌧️🌧️
    Thankyou angels 🌧️🌧️🌧️

  • @USHASarada-d3u
    @USHASarada-d3u 2 дні тому

    It is true👍

  • @soumyanagesh7666
    @soumyanagesh7666 4 дні тому

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @asharabacker8554
    @asharabacker8554 4 дні тому

    Thsnk u God ❤❤❤❤🙏🙏🙏thank u mam❤❤❤🙏

  • @deleeshiadeleeshia278
    @deleeshiadeleeshia278 4 дні тому

    Paranjathellam sathem🙏🏻 thznk you god🙏🏻🙏🏻

  • @LillyRose-h3y
    @LillyRose-h3y 4 дні тому

    നന്ദി യൂണിവേഴ്സ് അവിട്ന്ന് എന്നോട് മനസ്സലിവു തോന്നിയതിന് നന്ദി. മാഡത്തിനും നന്ദി ഈ Positive എനർജിയെ ഞാൻ Attract ചെയ്യുന്നു ഓം നമ: ശിവായ❤❤❤

  • @SanthaKumari-e5f
    @SanthaKumari-e5f 4 дні тому

    നന്ദി നന്ദി നന്ദിയുണിവേഴ്സ്🌹 താങ്ക്സ് മാം ഹരേ കൃഷ്ണാ🌹🌹🌹🌹❤️❤️🌹🌹

  • @RevathyChinju-j5k
    @RevathyChinju-j5k 4 дні тому

    സത്യം ജയിക്കട്ടെ മാഡം ❤❤❤❤❤❤❤❤❤❤❤
    താങ്ക്സ് യൂണിവേഴ്സ്
    ❤❤❤❤❤❤❤❤❤
    താങ്ക്സ് മാഡം
    ❤❤❤❤❤❤❤

  • @renjupgeorge5732
    @renjupgeorge5732 4 дні тому +4

    ഈ ബന്ധത്തിൽ ഉറച്ചു നിന്നാൽ ലോകം പരിഹസിക്കും, ഇത്ര കാലം കാത്തിരുന്നത് ഇതിനായിരുന്നോ എന്ന് ചോദിക്കും, ഇനി വേണ്ട സത്യം അവൾ അറിയണം കുറ്റ ബോധം ഉണ്ടാകില്ല അതുണ്ടാകണമെങ്കിൽ മനസാക്ഷി വേണം അതു അവൾക്കില്ല

  • @AjiAji-e8g
    @AjiAji-e8g 4 дні тому +1

    😍🌹. Thanks. God. 🙏🏻 🌹😍
    😍 🌹 thanks. Mam🙏🏻 🌹😍

  • @sujubaiju4822
    @sujubaiju4822 4 дні тому

    Thank you universe🙏🙏🙏

  • @SamuelJohn-rz6ih
    @SamuelJohn-rz6ih 4 дні тому

    മാഡം പറഞ്ഞത് വളരെ ശരിയാണ്.. സത്യം തന്നെ ആണ്..

  • @preethiramesh7833
    @preethiramesh7833 4 дні тому

    Thank you Universe ❤

  • @SijiMadhu-p8y
    @SijiMadhu-p8y 4 дні тому

    Correct energy

  • @anjups1487
    @anjups1487 3 дні тому

    I strongly claim reunion reconciliation sudden communication with my person I strongly claim sudden comeback to my person soon very soon.I strongly claim marriage with my person soon very soon.Hare Krishna guruvaayoorappa

  • @black.berry.__
    @black.berry.__ 4 дні тому

    Thankyou universe🙏Thankyou Madam🙏... എല്ലാം കലങ്ങി തെളിഞ്ഞു ആൾ എന്നിലേക്ക് വന്നു. അമ്മയുടെ സമ്മതത്തോടെ ഞങ്ങളുടെ മാര്യേജ് നടക്കണം 🙏. പ്രാർത്ഥിക്കണേ. അനൂപ്.. പൂരാടം ✨സിന്ധു ഉത്രാടം

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 4 дні тому

    പ്രപഞ്ചശക്തി യൂണിവേഴ്സിറ്റി ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി എൻറെ വ്യക്തിയെ എൻറെ മാത്രമായിട്ട് യൂണിവേഴ്സിറ്റി തിരിച്ചു തരേണമേ യൂണിവേഴ്സിറ്റി 🙏🙏🙏🙏🙏🙏🙏😢😢😢😢😢😢😢😢

  • @SatyanT-c7g
    @SatyanT-c7g 4 дні тому

    ❤Thank you Universe👃👃

  • @jeevan1513
    @jeevan1513 4 дні тому

    Claim positive energy... strongly Claim reunion with my person and permanent removel of third party in our relationship ❤❤... thank u universe... thank u ma'am

  • @sreekumarannair3707
    @sreekumarannair3707 4 дні тому

    നന്ദി മാഡം.
    ഭഗവാനെ ഞങ്ങളുടെ പ്രാർത്ഥന
    ശ്രീ പരമേശ്വരൻ പൂർണമായും
    കേട്ടു.
    ഓം നമഃശിവായ

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 4 дні тому

    Ellam postive ente lifelek actoret cheyunnu thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻😔

  • @deepamadhu8853
    @deepamadhu8853 4 дні тому

    Thankyou ❤ thankyou ❤ thankyou 🌈🌈🌈🌈🌈🌈🙏🙏🙏🙏🙏🙏🙏💖💖💖💖💖🥰👍

  • @vidhyalakshmisr1722
    @vidhyalakshmisr1722 3 дні тому

    ഞാനും അഖി ഏട്ടനും വേഗം ഒന്നിക്കണേ 🙏🏻🙏🏻🙏🏻അഖി ഏട്ടൻ എല്ലാം തിരിച്ചു അറിയണം, അഖി ഏട്ടന്റെ അമ്മയുടെ sherikum ഉള്ള മുഖം തിരിച്ചു അറിയണം, അവർ ചെയുന്ന ബ്ലാക്ക് മാജിക്‌ അദ്ദേഹത്തിന്റെ കണ്ണിൽ കാണിച്ചു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻,,,,,,,,

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 3 дні тому

    Ellaam sathiyam aayirunnu medam Ente jeevitham engine thanne aayirunnu Ellaam university nannu parayunnu

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 4 дні тому

    എല്ലാം കറക്ട് സത്യം

  • @Sanjithkumarkv
    @Sanjithkumarkv 4 дні тому

    Thettu cheythavark karma kitoole...... Njangalk ath kanaan patumo

  • @jayanjoseph6343
    @jayanjoseph6343 4 дні тому

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ

  • @MekhaAMohan
    @MekhaAMohan 4 дні тому

    Paranjath ellam sathyamann❤

  • @bindukk1948
    @bindukk1948 4 дні тому

    Thank youmahadeva thank you universe
    Allpositive energy attract cheyyunnu permanant reunion with my person Thank you

  • @Suresh-ge3lr
    @Suresh-ge3lr 3 дні тому

    Orikallom❤BEENA❤VARILLA❤AVAR❤SANTHOSHATODAKAZIYANAM❤🎉APPIYBEENA🎉🎉🎉🎉🎉🎉🎉 Tankyouuniversal 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @smitha278
    @smitha278 4 дні тому

    All blackmagics are backfire to the center🙏🙏🙏

  • @JessyDas-q6j
    @JessyDas-q6j 4 дні тому

    I attract all the positive energy in this reading❤I strongly claim a permanent togetherness and marriage with my person🙏 I strongly claim a reconciliation and stability in our relationship ❤ thank u jesus 🙏 thank u Universe🙏

  • @sheelaanandhan8697
    @sheelaanandhan8697 4 дні тому

    Thankyou mam thankyou univers thankyou thankyou thankyou

  • @Sujitha.k-hx4gp
    @Sujitha.k-hx4gp 4 дні тому

    💯 correct

  • @jaya5033
    @jaya5033 4 дні тому +1

    Thank you univers 🙏 പോസിറ്റീവ് ആയ എല്ലാ എന്ർജിയും ഞാൻ എനിലക്കു അട്രാക്ട് ചെയുന്നു . സത്യം എന്താണ് എന്ന് univers കാണിച്ചു കൊടുക്കട്ടെ 🙏 Thank you mam 🙏 ഓം നമഃ ശിവായ 🙏