തിരുപ്പതി വീഡിയോസ് എല്ലാം കണ്ടു നന്നായിരുന്നു 👍🏻. ഇനി ഭഗവാനെ കാണാൻ പോകുമ്പോ ഗോവിന്ദ രാജ സ്വാമി ടെംപിൾ, ശ്രീനിവാസ മംഗപുരം കല്യാണ വെങ്കട്ടശ്വര സ്വാമി ടെംപിൾ, പേരൂർ വകുല മാതാ ടെംപിൾ ഇതു ഭഗവാന്റെ അമ്മയാണ്, കപില തീർത്ഥം, ഇസ്കോൺ ടെംപിൾ ഇവിടെയെല്ലാം ദർശനം നടത്തണം. എല്ലാം സമീപം തന്നെയാണ്, തിരുമലയിൽ ശിലാ തോരണം, ചക്ര തീർത്ഥം, പാപവിനാശം, ആകാശഗംഗ തീർത്ഥം, japaali ഹനുമാൻ സ്വാമി ടെംപിൾ,ഹാതി റാം ബാബജി യുടെ ജീവ സമാധി എല്ലാം വളരെ പ്രാധാന്യം ഉള്ളതാണ്. വെങ്കട്ടശ്വര സ്വാമി അനുഗ്രഹിക്കട്ടെ ഗോവിന്ദ ഗോവിന്ദ 🙏🏻
തിങ്കൾ മുതൽ വെള്ളിവരെ ദർശന ടിക്കറ്റ് കിട്ടും. കിട്ടുനസ്ഥല്ങൾ റെയിൽവെ സ്റ്റേഷൻ oppsit വിഷ്ണു നിവസത്തിലും പിന്നെ ബസ്റ്റാൻ അടുത്ത് ശ്രീനിവാസൻ റെസ്റ്ഹൗസ് അവിടേയും night 2.00am ticket കൊടുക്കും .അവിടെ ticket തീർന്നാൽ നടന്നുപോകുന്ന സ്ഥലം sreevarimedu ഇവിടെ moning 6.00 am ദർശനത്തിന് ticket കിട്ടും.3or 4hour ഉള്ളിൽ ദർശനം കിട്ടും
.Hai Thirupathi dharshanthin aay online (300₹)vazhi 10 perkk oke onnich book chyyan pattumo? ഞാൻ അന്വേഷിച്ചപ്പോൾ 10പേർക്കൊക്കെ 300ന്റെ ticket ഒന്നിച്ചു എടുക്കാൻ കഴിയില്ല slot വേഗം തീരുമെന്ന്. അറിയാമെങ്കിൽ ഒന്ന് പറയണേ
ഒരു പ്രാവശ്യം ആണ് പോയിട്ടുള്ളത്. മോന് മുടി മൊട്ട അടിക്കാൻ. ഒരുപാട് നേരം Q നിൽക്കണം. പിന്നെ എടുത്തു പറയാൻ ഉള്ളത് അവിടത്തെ വൃത്തി 👌ഒരിടത്തും ഞാൻ കണ്ടിട്ടില്ല. ഒരു വേസ്റ്റ് പോലും അവിടെ ഇല്ല. അഥവാ എന്തെങ്കിലും കിടന്നാൽ വൃത്തി ആക്കാൻ അപ്പോൾ തന്നെ ആൾ വരും. ആന്ധ്രാ റോഡ് തന്നെ സൂപ്പർ ആണ്
ടിക്കറ്റ് ഓൺലൈനിൽ ചെയ്തുകൊടുക്കുന്ന ഏജൻസി കൾ എല്ലായിടത്തും ഉണ്ടല്ലോ. ആധാർ കാർഡ് കോപ്പി കൊടുത്താൽ മതി. പോകാൻ ഉദ്ദേശിക്കുന്ന ഡേറ്റിന്റെ മൂന്നുമാസം മുമ്പ് ഏതാണ്ട് 24 ന് ദർശൻ ഓപ്പൺ ആകും.
വിശദമായി ഒന്നും അറിയില്ല, പറയുന്ന കാര്യങ്ങളിൽ ഒരു വ്യക്തതയും ഇല്ല, പിന്നെ ഇങ്ങനെ ഒരു വീഡിയോ ഇടേണ്ട ആവശ്യം എന്താണ്? ഡ്രസിങ് പോലും ശരിയല്ല അമ്പലത്തിൽ പോകുമ്പോൾ പ്രഹസനം കാണിക്കേണ്ട കാര്യം ഉണ്ടോ 🙏
തിരുപ്പതി വീഡിയോസ് എല്ലാം കണ്ടു നന്നായിരുന്നു 👍🏻. ഇനി ഭഗവാനെ കാണാൻ പോകുമ്പോ ഗോവിന്ദ രാജ സ്വാമി ടെംപിൾ, ശ്രീനിവാസ മംഗപുരം കല്യാണ വെങ്കട്ടശ്വര സ്വാമി ടെംപിൾ, പേരൂർ വകുല മാതാ ടെംപിൾ ഇതു ഭഗവാന്റെ അമ്മയാണ്, കപില തീർത്ഥം, ഇസ്കോൺ ടെംപിൾ ഇവിടെയെല്ലാം ദർശനം നടത്തണം. എല്ലാം സമീപം തന്നെയാണ്, തിരുമലയിൽ ശിലാ തോരണം, ചക്ര തീർത്ഥം, പാപവിനാശം, ആകാശഗംഗ തീർത്ഥം, japaali ഹനുമാൻ സ്വാമി ടെംപിൾ,ഹാതി റാം ബാബജി യുടെ ജീവ സമാധി എല്ലാം വളരെ പ്രാധാന്യം ഉള്ളതാണ്. വെങ്കട്ടശ്വര സ്വാമി അനുഗ്രഹിക്കട്ടെ ഗോവിന്ദ ഗോവിന്ദ 🙏🏻
Valare valare ishtamanu🙏🏻 njangalku epol poyi kanan pattumennu polum ariyila sreede vdo kandu avde ethan mansu kothikunu. Inem ithupolula vdo pratheeshikkunu. Vdo idne
തിങ്കൾ മുതൽ വെള്ളിവരെ ദർശന ടിക്കറ്റ് കിട്ടും. കിട്ടുനസ്ഥല്ങൾ റെയിൽവെ സ്റ്റേഷൻ oppsit വിഷ്ണു നിവസത്തിലും പിന്നെ ബസ്റ്റാൻ അടുത്ത് ശ്രീനിവാസൻ റെസ്റ്ഹൗസ് അവിടേയും night 2.00am ticket കൊടുക്കും .അവിടെ ticket തീർന്നാൽ നടന്നുപോകുന്ന സ്ഥലം sreevarimedu ഇവിടെ moning 6.00 am ദർശനത്തിന് ticket കിട്ടും.3or 4hour ഉള്ളിൽ ദർശനം കിട്ടും
ചേട്ടാ. ഇന്നെങ്കിലും ചിരിച്ചു വീഡിയോ എടുത്തല്ലോ 😁😁😁😁
Hai sree
Chettan hair cut chaithollo.chettan happyayanu. Sreekutty nicely explain, iwant go.thirupathi bhakavan anugrahikkatta.
Travel agency ഒരാളുടെ പേരില്‍ 10, 15 ticket എടുക്കുന്നത്.
White സിമന്റ് അല്ല വൈറ്റ് paint ആണ് അത് കഴിഞ്ഞ ആഴ്‌ച അടിച്ചത്.
Chetan vere look ayallo 😜
കഴിഞ്ഞ കൊല്ലത്തെ ക്കാളും ഭക്തിയുണ്ട് ഇത്തവണ ശ്രീക്കുട്ടി യുടെ വിഡിയോയിൽ...... എല്ലാം കൊണ്ടും നന്നായിട്ടുണ്ട് എനിക്കും ഒരു നാൾ പോകണം....... ❤️
കഴിഞ പ്രാവശ്യം തിരുപ്പതി വീഡിയോ കണ്ടാട്ടാണ് ഞങ്ങളും പോയത് 👍🏻ട്രെയിൻ പോയി അക്ഷയ വഴി ബുക്ക് ചെയ്തു പോയി, ദർശനം, ട്രെയിൻ ടിക്കറ്റ്
.Hai
Thirupathi dharshanthin aay online (300₹)vazhi 10 perkk oke onnich book chyyan pattumo? ഞാൻ അന്വേഷിച്ചപ്പോൾ 10പേർക്കൊക്കെ 300ന്റെ ticket ഒന്നിച്ചു എടുക്കാൻ കഴിയില്ല slot വേഗം തീരുമെന്ന്.
അറിയാമെങ്കിൽ ഒന്ന് പറയണേ
Akshya vazhi ticket book cheyyan pattumo njangal 7perke pokanam . Phonil nokiyappol pattunnilla
Hi ❤❤❤❤❤❤😊
Da kazhinja day news undarunu...ledunta...❤
Hi sreekutty suganoo❤️🥰🥰 from venjaramoodu
ഒരു പ്രാവശ്യം ആണ് പോയിട്ടുള്ളത്. മോന് മുടി മൊട്ട അടിക്കാൻ. ഒരുപാട് നേരം Q നിൽക്കണം. പിന്നെ എടുത്തു പറയാൻ ഉള്ളത് അവിടത്തെ വൃത്തി 👌ഒരിടത്തും ഞാൻ കണ്ടിട്ടില്ല. ഒരു വേസ്റ്റ് പോലും അവിടെ ഇല്ല. അഥവാ എന്തെങ്കിലും കിടന്നാൽ വൃത്തി ആക്കാൻ അപ്പോൾ തന്നെ ആൾ വരും. ആന്ധ്രാ റോഡ് തന്നെ സൂപ്പർ ആണ്
❤
അന്നദാനം 8:30am to 10:pm
1 hour break 4pm to 5pm only
4 ഹാൾ എപ്പോഴും ഫുൾ ആയിരിക്കും.
വ്യാഴഴ്ച്ച ദിവസം രാവിലെ ദർശനം നേടാൻ നോക്കുക... അന്ന് മുഖം മുഴുവൻ കാണാൻ കഴിയും... മറ്റു ദിവസങ്ങൾ വലിയ കുറി ആണ്
Thq for the new information 🥰
Hi sreekutty
Ammayude hospital insurance onnu explain chayamo
ദൈവമേ എന്താ ഈ കാണുന്നെ മനോജ് ചേട്ടൻ ചിരിച്ചു വീഡിയോ എടുക്കുന്നു
😂❤❤
സത്യം
മൊട്ട അടിച്ചതിൻ്റെ സന്തോഷം ചേട്ടന് 😂😂😂
🙏🏻🙏🏻🙏🏻
Hai chechy. Chechide Daily videos kanunna aalanu njan. Oru hai parayumo chechy.
hi
🙏🙏🙏
Nice video
Defence personal anenkil spl queue unde nerathe book cheyyanda avashyamilla ippozhum serice ullavarke pattathullu
Ex service കാർക് ഉണ്ടോ
Good
Hi🥰🥰
Chechiii pray for mechechiii god bless you chechiii🙏🙏🙏
motta adichu kazhinjano dharshanam nadathendath
എങ്ങനെ ദർശനം കിട്ടി ........?
Hi
Om namo Venkatesaya
സ്വാമി പുഷ്കരണി. കുളത്തിന്റെ പേര്
Sreevaari pushkarani
@@neenu5514 yes
Innalamuthal njan avidutha annadanam kanan waiting arunu... pakshe full ayit kanichilla😊❤
Book cheytha sarvadharshanam vegam kitumo
Sarvadarshanam nerathe book cheyan patilalo. Avidunu ticket edukane pattu.. thirak anusarich irikum darshanathinu edukuna samayam
Njan.18.varsham.thudarnnu.pokunnu
Hai
Athe chechi ingane kanan enkilum pattunundallo
വിശ്വസിച്ചു thirupathi ദർശനത്തിന് ticket എടുക്കാൻ പറ്റുന്ന agency ആരേലും ഒന്ന് suggest ചെയ്യാമോ ??
ടിക്കറ്റ് ഓൺലൈനിൽ ചെയ്തുകൊടുക്കുന്ന ഏജൻസി കൾ എല്ലായിടത്തും ഉണ്ടല്ലോ. ആധാർ കാർഡ് കോപ്പി കൊടുത്താൽ മതി. പോകാൻ ഉദ്ദേശിക്കുന്ന ഡേറ്റിന്റെ മൂന്നുമാസം മുമ്പ് ഏതാണ്ട് 24 ന് ദർശൻ ഓപ്പൺ ആകും.
ഞങ്ങളുടെ ചെരുപ്പ് എല്ലാം മോഷണം പോയി
വിശദമായി ഒന്നും അറിയില്ല, പറയുന്ന കാര്യങ്ങളിൽ ഒരു വ്യക്തതയും ഇല്ല, പിന്നെ ഇങ്ങനെ ഒരു വീഡിയോ ഇടേണ്ട ആവശ്യം എന്താണ്? ഡ്രസിങ് പോലും ശരിയല്ല അമ്പലത്തിൽ പോകുമ്പോൾ പ്രഹസനം കാണിക്കേണ്ട കാര്യം ഉണ്ടോ 🙏
റെയിൽവേ സ്റ്റേഷന്റെ അടുത്ത് ദർശൻ ടിക്കറ്റുണ്ട്
Engaya eath railway station
Pareyunna information correct aneghil mathram pareyuka.ninghal pareyunna kooduthal karyanghalum rong anu
❤❤🙏🙏🙏
👍👍👍👍
❤❤
🥰🥰
❤❤❤
🙏🏻🙏🏻
❤
❤❤❤❤❤❤❤❤
❤❤❤❤
❤❤❤❤❤❤
❤❤❤❤❤❤❤
❤
❤❤❤❤❤❤