Sale
Вставка
- Опубліковано 7 лют 2025
- ഇടുക്കി ജില്ലയിലെ ഉപ്പുതറ 29 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.റിസോർട്ട് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിന് അടുത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. ആവശ്യക്കാർ 8921952573എന്ന നമ്പറിൽ ബന്ധപ്പെടുക