Easy Awesome paper trick | കൂട്ടുകാരെ വെള്ളം കുടിപ്പിക്കാൻ ഒരു കഷ്ണം പേപ്പർ മതി | Manu Gopinath

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 273

  • @ManuGopinath
    @ManuGopinath  3 роки тому +19

    പുതിയ ഫേസ്ബുക് ഗ്രൂപ്പും മാജിക്ക് കോണ്ടെസ്റ്റും
    പ്രിയപ്പെട്ട കൂട്ടുകാരെ,
    നമ്മുടെ ഫേസ്ബുക് ഗ്രൂപ്പ് ആണ് " M4 Magic Malayalam "
    Link : facebook.com/groups/216605000445640/
    നിങ്ങള്ക്ക് രസകരമായി തോന്നുന്ന പോസ്റ്റുകൾ നമ്മുടെ ഫേസ്ബുക് പേജ് ഇൽ പോസ്റ്റ് ചെയ്യാവുന്നതാണ്. ( മാജിക്കോ പസ്റ്റിലുകളോ മറ്റു ട്രിക്കുകളോ അത്ഭുദങ്ങളോ ഉൾപ്പെടുത്താം ) എനിക്ക് രസകരമായി തോന്നുന്ന പോസ്റ്റുകൾ ഞാനും ഷെയർ ചെയ്യാം ട്ടാ. എല്ലാവരും ഇപ്പൊ തന്നെ ജോയിൻ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ( മാജിക് കോണ്ടെസ്റ് നടക്കുമ്പോൾ അഭിപ്രായങ്ങൾ പറയാനും , ലൈക് അടിച്ചു വോട്ട് ചെയ്യാനും നിങ്ങളുടെ സഹായം അത്യാവശ്യമാണ് )

    ഇനി മാജിക് കോണ്ടെസ്റ്
    ഈ വർഷത്തെ മാജിക് കോണ്ടെസ്റ് നമ്മൾ ആരംഭിക്കുകയാണ്. കഴിഞ്ഞ വര്ഷം നമ്മൾ നടത്തിയ മാജിക് കോണ്ടെസ്റ്റിനെ അപേക്ഷിച്ചു ഈ കോണ്ടെസ്റ് വേറിട്ട് നിൽക്കും എന്നത് ഉറപ്പാണ്.
    എങ്ങനെ പങ്കെടുക്കാം , എന്തൊക്കെ ശ്രെധിക്കണം.
    * പോസ്റ്റിന്റെ തലക്കെട്ട് : " Magic Contest - നിങ്ങളുടെ പേര് " എന്നായിരിക്കണം
    * മാക്സിമം 4 മിനിറ്റ് ആണ് വീഡിയോ സമയ പരിധി.
    * No Cuts, No edits
    *ഇൻട്രോ ആയി നിങ്ങളുടെ പേര് , സ്ഥലം, വയസ്, എന്ത് ട്രിക്ക് ആണ് ചെയ്യുന്നത് എന്നിവയൊക്കെ ആവശ്യമെങ്കിൽ മാത്രം ഉൾപ്പെടുത്താം. (Maximum time for intro : 10 seconds only )
    * നിങ്ങൾ പെർഫോം ചെയ്യുന്ന വീഡിയോ " M4 Magic Malayalam " എന്ന ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം. (Link : facebook.com/groups/216605000445640/ )
    * തിരഞ്ഞെടുക്കുന്ന വിഡിയോകൾ മാത്രം നമ്മുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെടും.
    * യൂട്യൂബിൽ ഉള്ള വിഡിയോകളിൽ നിന്നും ഒരു പ്രൊഫഷണൽ മജീഷ്യന്റെ സഹായത്തോടെ കണ്ടെത്തുന്ന 3 പേരെ വിജയികളായി തിരഞ്ഞെടുക്കും. സമ്മാനവും ലഭിക്കും.
    Selection Criteria :
    * നിങ്ങൾ തിരഞ്ഞെടുക്കുന്ന ട്രിക്ക്
    * നിങ്ങളുടെ പെർഫോമൻസ് ആൻഡ് പ്രസന്റേഷൻ
    * വീഡിയോ ക്വാളിറ്റി & സൗണ്ട് ക്വാളിറ്റി (ഒരു ചെറിയ ഘടകം)
    * ഫേസ്ബുക് & യൂട്യൂബിൽ വീഡിയോക്ക് കിട്ടുന്ന ലൈക് (ഒരു ചെറിയ ഘടകം)
    Are you Ready ??

  • @sukuc9664
    @sukuc9664 3 роки тому +26

    ചലഞ്ച് ചെയ്യാൻ പറ്റിയ ഒരു ഐറ്റം..നന്നായിട്ടുണ്ട്....

  • @0_.sreehariiiiiiiiiii._0
    @0_.sreehariiiiiiiiiii._0 3 роки тому +29

    മാമ ഞാൻ ഇത് ചെയ്തു നോക്കി അടിപൊളി successful ആണ് 😍

  • @hindumuslimchristian1312
    @hindumuslimchristian1312 3 роки тому +1

    സൂപ്പർ എനിക്ക് ഷർട്ട്‌ ഒരുപാട് ഇഷ്ടം ആയി നല്ല ഷർട്ട്‌

  • @vinodps6928
    @vinodps6928 3 роки тому +14

    ഞെട്ടിച്ചു കളഞ്ഞല്ലോ ബ്രോ 👏👏👏

  • @koyako7509
    @koyako7509 2 роки тому +1

    marana boss ithupolathe trick no where🤛👍👍👍👍👍

  • @anitmvarghese6693
    @anitmvarghese6693 2 роки тому

    Polichu chettai anik othiri eshttai koottukare vellam kudupikan pattiya trik pragu thannathine orupad thanks

  • @jayankumar528
    @jayankumar528 3 роки тому

    മനു നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ഒരുപാട് ഇഷ്ട്ടമുള്ള ചാനൽ ഞാൻ ചില പരുപടി ഓക് വീട്ടിൽ കാണിച്ചു shine ചെയ്ത്‌ വരുവരുന്നു അപ്പോൾ ആണ് എന്റെ മോനും മോളും ഈ ചാനൽ കാണുന്നത് അവസാനം നമ്പർ എല്ലാം പൊളിച്ചു കൈൽ തന്നു....

  • @ManuGopinath
    @ManuGopinath  3 роки тому +41

    Record Dislike 😀😂😀😂

  • @aromalatingtingmachan
    @aromalatingtingmachan 3 роки тому +4

    Chetta 1st Time anu kanunne pwoli sub chythu sharum chythu😉😍

  • @notarju
    @notarju 3 роки тому +2

    Manu chetaa oru prank chayamo pls 🤭🤭🎭🎭 valiya prank alla oru cheriya prank

  • @girijaprasad117
    @girijaprasad117 3 роки тому +1

    Adipoli manukutta

  • @vcsboyyt6294
    @vcsboyyt6294 3 роки тому +3

    വല്ലാത്ത challenge chetta😂. Challenge വച്ച് 100 രൂപ കിട്ടി. 💥

  • @jeenakpeter6
    @jeenakpeter6 3 роки тому +2

    സൂപ്പർ 👏👏👍👍👌👌

  • @unnivaava2055
    @unnivaava2055 3 роки тому +6

    ചേലോർത് ശരിയാകും, ചേലോർത് ശരിയാവൂല്ല. എന്റെ ശരിയായില്ല. പേപ്പർ കീറിപ്പോയി 😂😂😂😂🇮🇳🇮🇳🇮🇳

  • @sreedevb360
    @sreedevb360 3 роки тому +4

    കൊള്ളാം pwoli ⚡⚡⚡
    നന്നായിട്ടുണ്ട് bro❤️

  • @krishnadaskt-jh4qe
    @krishnadaskt-jh4qe 2 роки тому

    മനു ഏട്ടാ. പൊളി... ഞാൻ മനു ഏട്ടന്റെ എല്ലാ വീഡിയോകളും ട്രൈ ചെയ്യാറുണ്ട് പോളിയാണ്... മനു ഏട്ടന്റെ വീഡിയോ കണ്ട് ഞാൻ ആദ്യം എന്റെ ഭാര്യയുടെ അടുത്താണ് ട്രൈ ചെയ്യാറ് പക്ഷെ വീഡിയോ കാണുമ്പോൾ ഞാൻ സൗണ്ട് കുറച്ചു വച്ചാണ് കേൾക്കാറു അവൾ കേൾക്കാൻ പാടില്ലല്ലോ എന്തായാലും വീഡിയോ കണ്ട് ആദ്യം അവളുടെ അടുത്താണ് ട്രൈ ചെയ്യാറ് എന്ത് ചെയ്താലും അവൾ കണ്ടുപിടിക്കും ആദ്യമൊക്കെ വിചാരിച്ചു ഇവൾ പുലിയാണല്ലോ എന്ന്. ഇപ്പൊ കാര്യം പിടികിട്ടി എന്താ കാര്യം അവളും ഈ വീഡിയോ കണ്ട് എന്റെ മുൻപേ പഠിച്ചിട്ടുണ്ടാകും. അവളും മനു ഏട്ടന്റെ ഫാൻ ആണ്.ഞാൻ ശശിയായി 🤣🤣🤣🤣🤣🤣🤣🤣🤣

  • @sathianc.a1511
    @sathianc.a1511 3 роки тому +1

    ഇതു മുന്നേ അറിയാം, പേപ്പറുകൊണ്ട് പലതു൦ വെട്ടിയുണ്ടാക്കുന്ന കൂട്ടത്തിൽ പരീക്ഷിച്ചത്. പക്ഷെ പേപ്പർ വിരൽ, കെെ,ശരീരം കടത്തുന്ന ഒരു ബെറ്റോ,മൽസരമോ, മറ്റുള്ള രീതി ചിന്തിച്ചുണ്ടായിരുന്നില്ല.

  • @19yearsagoedited
    @19yearsagoedited 3 роки тому +5

    വീഡിയോ കണ്ട് ആ flow യിൽ തന്നെ like അടിച്ചു പോയി 😂❤❤❤❤.... Bro... സംഭവം കളർ ആയിട്ടുണ്ട്..... ലോകോത്തര ഉടായിപ്പ് 😂😂😂😂😂🌹🌹

  • @monuttanmonuttan6576
    @monuttanmonuttan6576 3 роки тому

    ചേട്ടാ video super 👌

  • @jayankumar528
    @jayankumar528 3 роки тому +4

    ബ്രോ ലൈക്ക് ഡിസ്‌ലൈക്ക് രണ്ടും ഒരുപോലെ ആണ് ഇത് കൂടിയാലും റീച് ആകും

  • @Eabelthomas8724
    @Eabelthomas8724 3 роки тому +1

    Super video polichu 👌👌👍

  • @nazeermpnazeermp388
    @nazeermpnazeermp388 3 роки тому

    Amazon' challenge engeneya cheyyande

  • @aavlogsworld2718
    @aavlogsworld2718 2 роки тому

    First tym thanne set ayi broi

  • @_GAMER_EAGLE_
    @_GAMER_EAGLE_ 2 роки тому +3

    Athava ee video ente frnd kandaa avante eduth poyi bet vekkunna le njan😂😂avastha😂😂

  • @deepajohn1646
    @deepajohn1646 3 роки тому +1

    Super uncle avasanam poli ayi

  • @sabukp6278
    @sabukp6278 3 роки тому +1

    Kidu

  • @libithomas2852
    @libithomas2852 3 роки тому +1

    Adipoli card magic chayuu plz audience wonder

  • @abdulsalamksd154
    @abdulsalamksd154 3 роки тому

    സൂപ്പർ 👌

  • @muziclover8024
    @muziclover8024 3 роки тому +2

    Cutting തുടങ്ങിയപ്പോഴേ കാര്യം പിടികിട്ടിയവർ ഇവിടെ വാ😜

  • @alluallu4279
    @alluallu4279 3 роки тому

    Adipoliiiiiiiiiiiii kidu Anu paperinte ullikudea oraalu poya mathyallo appo ok anu

  • @madhukayyur3398
    @madhukayyur3398 3 роки тому +1

    Thanks.manu

  • @jonsnogaming4712
    @jonsnogaming4712 3 роки тому +1

    Ya mone bhudhdhirakshasa poli

  • @hananvc7178
    @hananvc7178 3 роки тому

    Ithh enik nte teacher padippich tannknuuu👏😊

  • @unnikrishnannayar7532
    @unnikrishnannayar7532 3 роки тому +1

    Super etta .. 👋👋👋👋

  • @madhukayyur3398
    @madhukayyur3398 3 роки тому +1

    Ini ithupole onnum cheyyaruth.ok i am from London

    • @ManuGopinath
      @ManuGopinath  3 роки тому

      Cheyyum cheyyum.. Ithalla ithilum valiya udayippugal cheyyum.. London kaarkkum kaanam indiakkarkkum kaanaam 😄😄😄

  • @shinek.m704
    @shinek.m704 3 роки тому +1

    അദ്ദേഹത്തെ അംഗീകരിക്കുന്നു എന്നാലും ഈ ഐറ്റം ഞാൻ ഒരു 15 കൊല്ലം മുന്പേ കണ്ടിട്ടുമുണ്ട് ചെയ്തിട്ടുമുണ്ട് .പുതു തലമുറയിലുള്ളവർക് അറിയിലായിരിക്കും but ഇത് കുറച്ചു പഴയതാണ്. നിങ്ങളുടെ
    മുതിർന്നവരോട് ചോദിച്ചാൽ ഒരു പക്ഷേ അവർക്ക് അറിയുമായിരിക്കും

    • @ManuGopinath
      @ManuGopinath  3 роки тому +1

      Pazhayathonnum ippo cheyyen padilla ennano parayane ?? 😄😄 Pandu padicha plusum minusum multiplicationum divisionum okke ippo padippichaa aahaa.. Njan oru pazhaya paper trick cheydaal eee heee 😄😄😄

  • @chickugallery9511
    @chickugallery9511 3 роки тому +2

    ഇത് ബെറ്റ് മാത്രമല്ല ബെൽറ്റ്‌ കൂടിയാണ് 🤭😇😊. ഇങ്ങനെ കളർ പേപ്പറിൽ ചെയ്തിട്ടു ബര്ത്ഡേയ്ക്കും മറ്റും തോരണം വാങ്ങിക്കാതെ ഡെക്കറേഷൻ ചെയ്യാൻ സാധിക്കും. 😇😇😇

  • @niranjanmanu1875
    @niranjanmanu1875 3 роки тому +5

    Suuuper⚡

  • @hassanvkdhassan9315
    @hassanvkdhassan9315 3 роки тому +2

    സൂപ്പർ 😍😍

  • @prasadkoottanadkoottanad8281
    @prasadkoottanadkoottanad8281 3 роки тому +4

    കൊള്ളാം ♥️👍

  • @vineethumash7315
    @vineethumash7315 2 роки тому

    Chetta super👌👌👌

  • @annababu1748
    @annababu1748 2 роки тому +1

    Nanum chythu super

  • @sooru7393
    @sooru7393 3 роки тому +1

    Polichinn njn postt ayinn💕💕💕

  • @statusstar-lc8zj
    @statusstar-lc8zj 3 роки тому +1

    Thanks 👍

  • @kjk2227
    @kjk2227 2 роки тому

    സൂപ്പർ

  • @teddyrocks6680
    @teddyrocks6680 2 роки тому

    Super chetta 👌🏻

  • @jisa7000
    @jisa7000 3 роки тому

    Super ആയി bro

  • @mrunniniranjan6921
    @mrunniniranjan6921 3 роки тому +1

    ഏട്ടന്റെ മാജിക്‌ കലക്കി

  • @jijeeshmalaparambath7277
    @jijeeshmalaparambath7277 2 роки тому

    Kidilan 💓

  • @drago_malayali
    @drago_malayali 3 роки тому +1

    Polichu എവിടുന്നു kittunnu

  • @rolexsir3111
    @rolexsir3111 3 роки тому +1

    Guruveeeee 💞💞 kidu

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 4 місяці тому

    👍👍സൂപ്പർ

  • @GeorgeT.G.
    @GeorgeT.G. 3 роки тому

    SUPER PAPER CUTTING TRICK

  • @libithomas2852
    @libithomas2852 3 роки тому +1

    Card magic chayumo

  • @_Appuzz_76002
    @_Appuzz_76002 3 роки тому +1

    Ithoke evidunn kittunnu... Poli chetta😁

  • @rajkallott
    @rajkallott 2 роки тому

    bro, you are great

  • @FF_EDITZZZ
    @FF_EDITZZZ 3 роки тому +1

    പൊളി 🔥

  • @guruofcreations408
    @guruofcreations408 3 роки тому +2

    Nice Manu chetta❤️

    • @ManuGopinath
      @ManuGopinath  3 роки тому +1

      Thanks brother 😊❤

    • @guruofcreations408
      @guruofcreations408 3 роки тому +1

      @@ManuGopinath Manu chetto njan 8 th anu padhikkunnathu so enne aniya ennu vilichal mathi

    • @guruofcreations408
      @guruofcreations408 3 роки тому +1

      @@ManuGopinath pinne chettayude aa lokkum pinne a samsaravum poli anu❤️❤️

  • @vishakvis1455
    @vishakvis1455 3 роки тому +1

    പൊളിച്ചു ചേട്ടാ 😃😃😃

  • @dayasatheesh3905
    @dayasatheesh3905 3 роки тому +1

    athentha dilike adicha

    • @ManuGopinath
      @ManuGopinath  3 роки тому +1

      like adichaa punyam kittum, dislike adichaa shapam kittum .. simple

  • @zalmantechy3316
    @zalmantechy3316 3 роки тому +2

    Cheta clubs ano claver ano

    • @ManuGopinath
      @ManuGopinath  3 роки тому

      randum parayum , nattil clavar, aadyan , daimandu, spedu ennu paranju kelkkam ,
      sherikku clubs, hearts, diamonds, spades

  • @skillerboy9541
    @skillerboy9541 3 роки тому +2

    Super ayi mama 👍👍👍👍👍👍👌❤

  • @charanrockz5750
    @charanrockz5750 3 роки тому +1

    Hello bro I'm your fan plZz reply me bro

  • @shijimanoj5619
    @shijimanoj5619 3 роки тому +1

    Poliyeeeeee

  • @AjithKumar-ht5kg
    @AjithKumar-ht5kg 3 роки тому

    Super. Bro

  • @rajeshkumar.t1633
    @rajeshkumar.t1633 3 роки тому +1

    Super

  • @hashiracab3009
    @hashiracab3009 3 роки тому

    Enikkariyum ee trikk

  • @aivinsworld1609
    @aivinsworld1609 3 роки тому +1

    candle magic pleas

  • @shifanapottayil7521
    @shifanapottayil7521 2 роки тому

    പൊളി

  • @manumani777
    @manumani777 3 роки тому +1

    👌

  • @abhikp5101
    @abhikp5101 3 роки тому

    Poli chetta

  • @nandan9390
    @nandan9390 3 роки тому +1

    nice

  • @sabirkc5396
    @sabirkc5396 3 роки тому +1

    നടേശാ കൊല്ലണ്ട 😃

  • @anandhu.sanandhu9414
    @anandhu.sanandhu9414 2 роки тому

    Super👌 chettta

  • @rasikhabeeb8009
    @rasikhabeeb8009 3 роки тому

    Mass🔥

  • @Marimayams271
    @Marimayams271 3 роки тому +2

    ഞാൻ ചെയ്ത് success

  • @ramshadvlogs805
    @ramshadvlogs805 9 місяців тому

    Super bro

  • @navaneethnnair1844
    @navaneethnnair1844 3 роки тому +1

    poli poli polia

  • @tinkugeorge7879
    @tinkugeorge7879 3 роки тому +1

    Super Bro 👏

  • @stories4868
    @stories4868 3 роки тому +1

    I like it

  • @__-sx3wj
    @__-sx3wj 3 роки тому +1

    പൊളി സാനം...... 🥰

  • @wordword6100
    @wordword6100 3 роки тому

    Bayankaram !!!!!!!!!

  • @JishaK-if9gv
    @JishaK-if9gv Місяць тому

    Yes

  • @notarju
    @notarju 3 роки тому +4

    Aa 4 dislike ullathu paper ilathoru avum chetta ! Poor peoples 🤣😂🤣

    • @ManuGopinath
      @ManuGopinath  3 роки тому +3

      Papet illathavar kure undu 😄😄😄

  • @thetru4659
    @thetru4659 3 роки тому

    Fentastic

  • @vinayakperuvanam9219
    @vinayakperuvanam9219 3 роки тому +1

    😆😆 അടിപൊളി 😆😆

  • @rashiqalitnl5615
    @rashiqalitnl5615 3 роки тому +1

    Polimachan😉

  • @_yourbudget
    @_yourbudget 3 роки тому

    Aa ith njan tik tokil kandatha settan maass😂❤️

  • @ajithjoseph5532
    @ajithjoseph5532 2 роки тому

    Adipoli 👌❤️

  • @shinilm3440
    @shinilm3440 3 роки тому +1

    😂 polichu... 🔥🔥

  • @Actorsdictionary
    @Actorsdictionary 3 роки тому +1

    Poli

  • @sreevidhya7961
    @sreevidhya7961 2 роки тому

    Superr but i cant do this

  • @rinshisworld3182
    @rinshisworld3182 2 роки тому

    Superrrrrrr

  • @findfish7166
    @findfish7166 3 роки тому

    ആവേശത്തിൽ bet വെച്ചിട്ട് നിങ്ങളെ വീഡിയോ കണ്ടവരോട് വെച്ചാലുള്ള അവസ്ഥ 😂😂😂 ചിന്തിക്കാൻ പറ്റുന്നില്ല

    • @ManuGopinath
      @ManuGopinath  3 роки тому +1

      Ariyo ennu aadyam chodikka.. ariyillennu paranjaa matram bet vechaa mathi 😄😄😄🤣🤣🤣

  • @rensthomas1915
    @rensthomas1915 3 роки тому +2

    Super video hehe

  • @ayshasworldcf913
    @ayshasworldcf913 3 роки тому

    ✨️ super

  • @smokedrillgaming4597
    @smokedrillgaming4597 3 роки тому +1

    ചേട്ടാ എന്നെ ഒന്ന് തൂക്കി ഇടാമോ plezz ഞാൻ ചേട്ടന്റെ വലിയൊരു ആരാധകനാണ്

  • @libithomas2852
    @libithomas2852 3 роки тому +1

    Audience wonder chayune magic plz

  • @saniangelz6002
    @saniangelz6002 3 роки тому +1

    Simple ❤