ഇത് ഇങ്ങനെ കുറെ എണ്ണം സബ്സ്ക്രൈബ്ർ എണ്ണം കൂട്ടാൻ വീഡിയോക്കൽ പടച്ചു വിടും. സൈറ്റ് തേടിയാൽ എറർ കാണിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ചോദിച്ചാൽ അവർക്ക് ഒന്നും അറിയില്ല, അല്ലെങ്കിൽ വിവരം ഒന്നും വന്നിട്ടില്ല എന്ന് ഉത്തരം, ഒരുപാട് സെന്ററുകളിൽ വിളിച്ചു ചോദിച്ചു, അറിയില്ല എന്ന ഒരേ മറുപടി. സത്യം, ശരിയായി അറിഞ്ഞതിനു ശേഷം വീഡിയോകൾ ഇടുക, വയസ്സന്മാരെ ബുദ്ധിമുട്ടിക്കാതിരിക്കുക. ആധാർ കാർഡുള്ളവർക്ക് വേറെ രെജിസ്ട്രേഷൻ എന്തിനി, അപ്പോൾ ആധാർ കൊണ്ട് എന്ത് ഉപകാരം?
അക്ഷയ കേന്ദ്രങ്ങൾ മുഖേന ആയുഷ്മാൻ കാർഡ് കിട്ടാൻ സാധ്യതയുണ്ടോ. ഇതിനുമുമ്പ് കേട്ടത് അക്ഷയ കേന്ദ്രങ്ങൾ വഴി ഇത് കൊടുക്കാൻ പാടില്ല എന്നാണ്. അതുകൊണ്ട് ശരിയായ വിവരം എന്താണെന്ന് അറിയിച്ചു തരുവാൻ സാധിക്കുമോ എന്ന് അപേക്ഷിക്കുന്നു
എന്താ പ്രയോജനം സാധാരണക്കാർക്ക് പ്രയോജന പെടണമെങ്കിൽ എല്ലാ ആസ്പത്രികളിലും ലഭിക്കുന്ന വിധത്തിൽ ആയിരിക്കണം വയ്യാതിരിക്കുമ്പോൾ ഇത്തിരി വെള്ളം കുടിക്കാൻ ചോദിച്ചാൽ കാട്ടിൽ നല്ല തടാകമുണ്ട് അതിൽ ധാരാളം സ്വാദുള്ള ജലം ഇഷ്ടം പോലെയുണ്ട് കുടിച്ചോളു. പോയിട്ട് എന്ന് പറയുന്ന പോലെ പാർട്ടി ക്ക് പേര് നിലനിൽപിന് വേണ്ടി എന്തെങ്കിലും ഒക്കെ കാണിച്ചം കൂട്ടുക മ ണ്ടൻ മാർ അല്ലാതെ എന്ത് ഗുണം
ഞാൻ ബിജെപി അല്ല എന്നാലും മോദിജിയുടെ ഇപ്പോൾ കണക്കുന്ന ഈ മുന്നേറ്റം ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല. പാവങ്ങൾക്ക് നല്ല സഹായം ലഭിക്കുന്നുണ്ട്.
Great help to Senior citizen of India and my salute to our prime minister. Sri. Modiji ❤
നിലവിലുള്ള ayshman കാർഡിൽ പുതിയത് ആയി members ne add ചെയ്യാൻ പറ്റുമോ?
Good one for Sr. citizens
Everything went well for enrolling to AB PM JAY,but could not submit the details as "Submit" portion is not operating.
Impossible for summit mobil app. But computer possible
അക്ഷയിൽ ഒന്നും ഓർഡർ വന്നിട്ടില്ല
Please let me know think
ഇത് ഇങ്ങനെ കുറെ എണ്ണം സബ്സ്ക്രൈബ്ർ എണ്ണം കൂട്ടാൻ വീഡിയോക്കൽ പടച്ചു വിടും. സൈറ്റ് തേടിയാൽ എറർ കാണിക്കും. അക്ഷയ കേന്ദ്രങ്ങളിൽ ചോദിച്ചാൽ അവർക്ക് ഒന്നും അറിയില്ല, അല്ലെങ്കിൽ വിവരം ഒന്നും വന്നിട്ടില്ല എന്ന് ഉത്തരം, ഒരുപാട് സെന്ററുകളിൽ വിളിച്ചു ചോദിച്ചു, അറിയില്ല എന്ന ഒരേ മറുപടി. സത്യം, ശരിയായി അറിഞ്ഞതിനു ശേഷം വീഡിയോകൾ ഇടുക, വയസ്സന്മാരെ ബുദ്ധിമുട്ടിക്കാതിരിക്കുക. ആധാർ കാർഡുള്ളവർക്ക് വേറെ രെജിസ്ട്രേഷൻ എന്തിനി, അപ്പോൾ ആധാർ കൊണ്ട് എന്ത് ഉപകാരം?
Some hurdles are being noticed,due to webcite mistakes....
അക്ഷയ കേന്ദ്രങ്ങൾ മുഖേന ആയുഷ്മാൻ കാർഡ് കിട്ടാൻ സാധ്യതയുണ്ടോ. ഇതിനുമുമ്പ് കേട്ടത് അക്ഷയ കേന്ദ്രങ്ങൾ വഴി ഇത് കൊടുക്കാൻ പാടില്ല എന്നാണ്. അതുകൊണ്ട് ശരിയായ വിവരം എന്താണെന്ന് അറിയിച്ചു തരുവാൻ സാധിക്കുമോ
എന്ന് അപേക്ഷിക്കുന്നു
എന്തൊക്കെ രേഖകൾ വേണം please reaply
ഇതിന്റെ സ്കീം ഇപ്പോൾ ഒരാശുപത്രിയി ലും ഇല്ല ഇത് കിട്ടിയിട്ട് എന്ത് പ്രയോജനം ആശുപത്രി സ്വീകരിക്കുന്നില്ല
ഇതിൻ്റെ വിഹിതം എങ്ങനെയാണ്ന്നു തീരുമാനമായില്ല എന്നാണ് പറയുന്നത്
കിട്ടി
വളരെ നല്ല തീരുമാനം. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള തീരുമാനം 🙏
എഴുപതിനു താഴെ ഉള്ളവർ ഏന്ത് ചെയ്യ
70 കഴിഞ്ഞവർക്ക് അധികംനാൾ കൊടുക്കേണ്ടി വരില്ല എന്ന് അറിയാം
70കഴിഞ്ഞവരൊക്കെ പെട്ടെന്ന് എ വിടെ പോകും. അത് കഴിഞ്ഞവർക്ക് എങ്കിലും കിട്ടുമല്ലോ എന്ന് കരുതുക. ല്ട്ഫ്, യുഡിഫ്, LDF എന്തു തന്നു
70 nu താഴെ ഉള്ളവർക്ക് നല്ല A ണ്ടി കിട്ടും
Hospital ഏതൊക്കെ എന്ന് എങ്ങനെ അറിയാം
40 ശതമാനം പണം കേരള സർക്കാരും കൊടുക്കണം - അതിനെ പറ്റി ഒന്നും പറഞ്ഞില്ല
🎉🎉🎉🎉🎉
ചികിത്സ ചെലവ് കിട്ടാൻ അഡ്മിറ്റാകാനോ
പ്രൈവറ്റ് ആശുപത്രിയിൽ ചികിത്സലഭിക്കുമോ?
കുറേ കേട്ടിട്ടുണ്ട്😂😂😂😂
മുതിർന്ന പൗരന്മാരുടെ റെയിൽവേ ഇളവ് പുനസ്ഥാപിച്ചതായി അറിയുന്നു, ശരിയാണോ?
നീലവിൽ വ ന്നീല്ല
നിലവിൽ വന്നു കഴിഞ്ഞു. ഞാൻ ഒക്ടോബർ 30 ന് CSC വഴി രജിസ്റ്റർ ചെയ്തു.3 മണിക്കൂർ കഴിഞ്ഞ് കാർഡ് ഡൗൺലോഡ് ചെയ്തു .
@@vijayanaalaap678അതു ഏതെങ്കിലും ആശുപത്രുയെങ്കിലും സ്വീകരിക്കുമോ എന്ന് അന്വേഷിച്ചു നോക്കൂ അപ്പോൾ അറിയാം സൂക്ഷ്മ വിവരം!!!
😅
എന്താ പ്രയോജനം സാധാരണക്കാർക്ക് പ്രയോജന പെടണമെങ്കിൽ എല്ലാ ആസ്പത്രികളിലും ലഭിക്കുന്ന വിധത്തിൽ ആയിരിക്കണം വയ്യാതിരിക്കുമ്പോൾ ഇത്തിരി വെള്ളം കുടിക്കാൻ ചോദിച്ചാൽ കാട്ടിൽ നല്ല തടാകമുണ്ട് അതിൽ ധാരാളം സ്വാദുള്ള ജലം ഇഷ്ടം പോലെയുണ്ട് കുടിച്ചോളു. പോയിട്ട് എന്ന് പറയുന്ന പോലെ പാർട്ടി ക്ക് പേര് നിലനിൽപിന് വേണ്ടി എന്തെങ്കിലും ഒക്കെ കാണിച്ചം കൂട്ടുക മ ണ്ടൻ മാർ അല്ലാതെ എന്ത് ഗുണം
ഇപ്പോൾ കിട്ടും
അതെന്ത ഷീബക്കൊരു പുച്ഛം 🙄
കഴിഞ്ഞ പല വർഷങ്ങളായി കേൾക്കുന്നു ഒരു ആശുപത്രിയിലും ഇതേവരെ ഈ കാർഡ് പ്രകാരം ചികിത്സ ലഭിച്ചതായി അറിവില്ല!
കോപ്പ് കിട്ടും.
Nininte Tata allllo tarunnatu,pinned ninakkentada doubt
പിന്നെന്താ കുഴപ്പം
ഇതൊക്കെ ഒരു തട്ടിപ്പല്ലെ ആർക്കും ഒന്നും കിട്ടാൻപോണില്ല