മതവും മതേതര ഇടങ്ങളും | Religion And Secular Space | Ravichandran C | RC Live |

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 152

  • @shameempk7200
    @shameempk7200 2 роки тому +60

    ഈ വിഷയത്തിൽ കേട്ട ഏറ്റവും കൃത്യമായ വിശകലനം.... 👍

  • @jayachandran9376
    @jayachandran9376 2 роки тому +13

    ഒരു ചാപ്പയിലും തളരില്ലന്നുള്ള തെളിവാണ് ഇ പ്രഭാഷണം ❤❤❤❤❤

  • @yjkbuddy
    @yjkbuddy 2 роки тому +23

    I still don't understand why in government school they allow prayer.. Govt should come up with some rule

  • @sumangm7
    @sumangm7 2 роки тому +32

    How can someone be clearer...? He is to the point and elegant!!!!

  • @aksuraj29
    @aksuraj29 2 роки тому +50

    സ്വാതന്ത്ര്യം കിട്ടിയ സമയത്ത് തന്നെ ഇന്ത്യയിൽ മതം പഠിപ്പിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല എന്ന് ഭരണഘടനയിൽ എഴുതി വെച്ചിരുന്നു എങ്കിൽ ഇന്ന് സന്തോഷത്തോടെ ജീവിക്കാമായിരുന്നു. അത് ചെയ്തില്ല എന്ന ഒരു കാര്യത്തിൽ എനിക്ക് ഇന്ത്യൻ ഭരണഘടനാ ശില്പികളോട് ഉള്ള വിരോധം. അതിനു പറ്റാത്തവർ അന്നേ ഇന്ത്യ വിട്ട് മത രാജ്യങ്ങളിലേക്ക് പോയേനെ.

    • @myawoo
      @myawoo 2 роки тому +13

      അംബേദ്കർ ഇത്രയെങ്കിലും എഴുതിയത് മഹാഭാഗ്യം. ഇന്ത്യപോലെ ഇത്രയും സാംസ്കാരികമായി diverse ആയ ഒരു പ്രദേശത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നന്നേ പണിപ്പെട്ടു കാണും. ഭാഷ, സംസ്കാരം, ഭൂപ്രകൃതി എല്ലാം വ്യത്യസ്തമായ ഭൂഭാഗങ്ങൾ.

    • @febi.r8736
      @febi.r8736 2 роки тому +4

      One time civil code വരണം നിങ്ങൾ പറഞ്ഞ പ്രശ്നം തീർക്കാൻ 🇮🇳

    • @oliverqueen5095
      @oliverqueen5095 2 роки тому +2

      @@febi.r8736 നിയമം ഒന്നിനും ഒരു പരിഹാരം അല്ല, എൻഫോഴ്‌സ്‌മെന്റ് ഡെഫസിറ്റ് ആണ് ഒന്നാമത്തെ പ്രശ്നം . ലിഞ്ചിങ് എന്ന പ്രശ്നം തന്നെ എടുക്കുക ,ആ വിഷയം പരിഹരിക്കാൻ പുതിയ നിയമം ഉണ്ടാക്കേണ്ട ഒരു കാര്യവും ഇല്ല,ഇപ്പോൾ ഉള്ള ലോ ആൻഡ് ഓർഡർ നിയമം വച്ചു തന്നെ കുറ്റവാളികളെ ശിക്ഷിക്കാം പക്ഷെ പല സ്റ്റേറ്റുകളും ചെയ്യുന്നതോ ? ആന്റി ലിഞ്ചിങ് ലോ എന്നൊക്കെ പറഞ്ഞു ഓരോ നിയമം പാസ്സാക്കും. നിയമം സ്വയം നടപ്പാവില്ലല്ലോ അതു എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും ജനങ്ങളും അതിനു അനുസരിച്ചു പ്രവർത്തിച്ചാലെ അതിന്റെ പ്രോപ്പർ എൻഫോഴ്‌സ്‌മെന്റ് നടക്കു

    • @wearerenjith
      @wearerenjith 2 роки тому

      @@myawoo Dr. BR Ambedkar alone didn't write our constitution.... He was the chairman of the drafting committee which was one of the 13 committees or more..
      And you should know that our constitution is the biggest borrowed constitution..
      കുറച്ചൂടെ പരിഷ്കൃതമായ വികസിതമായ നവീന സമൂഹത്തിൽ നിന്ന് കടമെടുത്ത ആശയങ്ങളാൽ build ചെയ്തതാണ് നമ്മടെ constitution..
      The constituent assembly made our constitution... Not only one man..
      But Dr. BR Ambedkar is one of the greatest mind of all time and a good Man😊 and he is considered as the architect of our indian constitution 👍🏽

    • @cpashik
      @cpashik 2 роки тому

      Matham Venda enn parayunnavare nirodhichirunnenkilo

  • @barosebaby4595
    @barosebaby4595 2 роки тому +3

    Aa siree Chenkis Khan Muslim ആയ കഥ കൊള്ളാം ആയിരുന്നു കേട്ടോ പിന്നെ മിഖായേൽ എഴുതിയ സുവിശേഷം, പിന്നെ hydrogen balloon il space il പോകുന്നതും ഒക്കെ super fine ആയിരുന്നു,... ഇനിയും ഇതുപോലത്തെ അറിവുകൾ സമൂഹത്തിന് sir നൽകട്ടെ എന്ന് ആശംസിക്കുന്നു,.... ജയ് രവി സി

  • @KeralaCaffe
    @KeralaCaffe 2 роки тому +4

    സത്യം പറഞ്ഞാൽ മനസ്സിൽ ഉള്ളത് പുറത്തു പറയാൻ പോലും ഇന്ന് കേരളത്തിൽ ആളുകൾക്കു പേടിയാണ്.. ആ പേടിയാണ് ഇതിനെല്ലാം വളമാകുന്നതും

  • @sajinp7686
    @sajinp7686 2 роки тому +1

    ഇങ്ങനെ ഉള്ള വിഷയങ്ങൾ പേരുപ്പിക്കുനതിൽ മാധ്യമങ്ങളുടെ അന്തിചർച്ചകൾ നോക്കു.

  • @muhammedkunhi9345
    @muhammedkunhi9345 2 роки тому +1

    Super good super good

  • @georgekuzhikandam4625
    @georgekuzhikandam4625 2 роки тому +12

    വ്യക്തമായ നിരീക്ഷണം.❤❤👍

  • @exgod1
    @exgod1 2 роки тому +29

    കുടിക്കുന്ന വെള്ളത്തിൽ, കഴിക്കുന്ന ആഹാരത്തിൽ വരെ മതം എന്നാ മെനക്കെട്ട ഗോത്രീയ ആഭാസം വലിഞ്ഞു കേറിയിട്ടുണ്ട്, ini യൂണിഫോം yil കൂടെ മതം ഹൈജാക്ക് ചെയ്യാൻ അനുവദിക്കരുത് !!!

  • @muhammedkunhi9345
    @muhammedkunhi9345 2 роки тому +1

    Super good

  • @the_patriot_47
    @the_patriot_47 2 роки тому +13

    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform;
    ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണ്.
    Article 51A(h)
    Constitution of India

  • @tylermon3450
    @tylermon3450 2 роки тому +18

    Keep religion out of school 👌

  • @ajaibabu6894
    @ajaibabu6894 2 роки тому +9

    Thanks for this class, on point

  • @gurusekharank1175
    @gurusekharank1175 2 роки тому +5

    Great explanation... Clear 😍👏

  • @JamesBond-bi4ct
    @JamesBond-bi4ct 2 роки тому +16

    സുടു : ചെങ്കിസ്‌ഖാൻ മുസ്ലീം അല്ല
    രവി : OK , I'm mistaken, I'm apologize for that...
    സുടു : അപ്പോ നിങ്ങൾ പറഞ്ഞത് എല്ലാം തെറ്റ് ആണ്...
    Ravi : 🙄🙄🙄 WTF

    • @freethinker6640
      @freethinker6640 2 роки тому +4

      വാദിക്കാൻ വേറൊന്നും ഇല്ലാത്തതിന്റെ ദീനരോദനം ആണ് ബ്രോ🤣🤣🤣

  • @alexabrahamful
    @alexabrahamful 2 роки тому +6

    Well narrated 👍❤️

  • @sujathakp9491
    @sujathakp9491 2 роки тому +2

    വിദ്യാഭ്യാസത്തേക്കാൾ മൂല്യം മൂടുപടത്തിനാണെന്നു പറയുന്നവർ പഠിച്ചെന്തു കാര്യമുണ്ടാകാനാണ്

  • @lilumathew893
    @lilumathew893 2 роки тому +1

    Sir a big salute

  • @jayanchulliparambil7253
    @jayanchulliparambil7253 2 роки тому +1

    Super openion

  • @shinojmathew77
    @shinojmathew77 2 роки тому +4

    Well defined

  • @parasf22
    @parasf22 2 роки тому +1

    RC 💙

  • @prasanthap4320
    @prasanthap4320 2 роки тому +1

    വളരെ കൃത്യമായ നിരീക്ഷണം 👍

  • @athul_c1375
    @athul_c1375 2 роки тому +1

    24:20 World war 2

  • @jabrajabra7981
    @jabrajabra7981 2 роки тому +1

    Good speach 👍

  • @AbdulRahman-kc9qk
    @AbdulRahman-kc9qk 2 роки тому +6

    Nice topic

  • @mercykuttymathew586
    @mercykuttymathew586 2 роки тому +1

    Thank you

  • @yeswanthy4230
    @yeswanthy4230 2 роки тому +2

    Ellarum sir nte add full kananam friends...support him 🤟

  • @Piranthan
    @Piranthan 2 роки тому +5

    🔥🔥🔥

  • @yourstruly1234
    @yourstruly1234 2 роки тому +15

    It is sickening to see student waste the most productive years for such radical issues..just follow the uniform set by the college or school..

  • @Theabimon
    @Theabimon 2 роки тому +1

    Informative.

  • @mujeeburrahmanck8909
    @mujeeburrahmanck8909 2 роки тому +1

    ധനസ്ഥിതി, മതം, ജാതി തുടങ്ങിയ അനേകം വെത്യാസങ്ങൾക്ക് അതീതമായി എല്ലാവരും തുല്യരാണെന്ന ബോധം ഉണ്ടാവാനാണ് ഡ്രസ്സ്‌കോഡ് നടപ്പിലാക്കുന്നതെങ്കിൽ അത്‌ പോലെതന്നെ സാമൂഹിക ജീവിതത്തിലും മതം, ജാതി, ധനസ്ഥിതി തുടങ്ങിയ വ്യത്യാസങ്ങൾക്ക് അതീതമായി എല്ലാവരും തുല്യരാണെന്ന ബോധം ഉണ്ടാക്കാൻ സൊസൈറ്റിക്ക് മുഴുവൻ ഒരറ്റ ഡ്രസ്സ്കോഡ് സർക്കാർ കൊണ്ട് വന്നാൽ ഈ വാദമുന്നയിക്കുന്ന പുരോഗമന വാദികളുടെ അഭിപ്രായം ഇതായിരിക്കുമോ ...ഹിജാബ് മാത്രം ഒഴിവാക്കിയാൽ മതിയോ മതപരമായി വേർതിരിക്കുന്ന വ്യക്തികളുടെ പേരുകളും ഫോഴ്സിൽ നിന്നും മറ്റുമേഖലകളിൽ നിന്നും ഒഴിവാക്കേണ്ടതല്ലേ....
    ജഡ്ജിമാരുടെയും പോലീസ് ഏമാന്മാരുടെയും മതവും ജാതിയും ജനങ്ങൾ തിരിച്ചറിയുന്നത് പേരുകൊണ്ടാണ് രവി സാറേ അപ്പോൾ മതപരമായ പേരുകളല്ലേ ആദ്യം മാറ്റേണ്ടത്...

  • @yourstruly1234
    @yourstruly1234 2 роки тому +7

    I was expecting this topic..Another topic was the Hyundai controversy because of post by Hyundai Pakistan..

    • @antojames9387
      @antojames9387 2 роки тому +1

      @@nionil WION ചാനലിൽ ചൈനീസ് കമ്മികളുടെ സൈബർ വെട്ടുക്കിളി ആക്രമണമാണ് മിക്കപ്പോഴും.

    • @Amar-pu3ph
      @Amar-pu3ph 2 роки тому

      @@antojames9387 Palki Sharma is great but the channel as a whole is right wing baised pro BJP channel. mostly reports negative news about Pakistan and China.

    • @antojames9387
      @antojames9387 2 роки тому +3

      @@Amar-pu3ph പാകിസ്താനെക്കാൾ ചൈനയോട് ആണ് അവർക്ക് കലിപ്പ്. ചൈനയോടൊന്നും മുട്ടാനൊന്നും അമേരിക്കയ്ക്ക് പോലും ഇന്ന് പറ്റില്ല. പിന്നെ ഈ ചാണക്യനിലും CRUX ലുമൊക്കെ പറയുന്ന പോലെ വളരെ എളുപ്പത്തിൽ ചൈനയെ മറ്റുള്ളവർക്ക് ഇങ്ങനെ പ്രതിരോധിക്കാം അങ്ങനെ പ്രതിരോധിക്കാം എന്നൊക്കെ പറഞ്ഞു ആശ്വസിക്കാം എന്ന് മാത്രം. ഇസ്രായേലിൽ കേറി വരെ ചൈന ഹാക്കിങ് നടത്തി. ഇസ്രായേൽ ചൈനയുടെ ഒരു രോമം പോലും പറിക്കാൻ ധൈര്യപ്പെടില്ല. എന്തിന്..നമ്മുടെ തൊട്ടടുത്ത തമിഴ് നാട്ടിലെ ചില വ്യവസായ സ്ഥാപനങ്ങളിൽ നടന്ന ലേബർ സ്‌ട്രൈക്കിന് പുറകിൽ ചൈന ഉണ്ടെന്ന് സംശയിക്കുന്നതായി ഇന്റലിജൻസ് പറഞ്ഞിരുന്നു.

    • @yourstruly1234
      @yourstruly1234 2 роки тому

      @@nionil actually issue is not restricted to Hyundai..many Pakistan subsidiaries of global MNC s like Suzuki, Isuzu, Toyota, KFC etc had made posts in the Kashmir day..Hyundai got in to trouble because they explicitly wished for liberation of Kashmir .it is how these MNCs play to the local sentiments to gather more sales there..

    • @nionil
      @nionil 2 роки тому +1

      @@Amar-pu3ph Palki Sharma extream nationalist ആണ്. BJP ആണെന്ന് തോന്നുന്നില്ല. ഹരിദ്വാറിലെ വിദ്വേഷ പരാമർശത്തിനെതിരെ ഒക്കെ news കൊടുത്തിട്ടുണ്ട്

  • @pradeepgovindan516
    @pradeepgovindan516 2 роки тому +1

    👍🏻🌹

  • @this_surya
    @this_surya 2 роки тому +1

    Sir, ee presentations inte ppt discriptionil kudi ittal useful ayene.

  • @TraWheel
    @TraWheel 2 роки тому +7

    3:08 video starts

  • @sunilsunny3905
    @sunilsunny3905 2 роки тому +1

    അഹിംസാ പരമോ ധർമാ; ധർമഹിംസാ ധതൈവ ച:

  • @bijumc1234
    @bijumc1234 2 роки тому +6

    ❤️❤️❤️❤️❤️🙏

  • @rejirajan8061
    @rejirajan8061 2 роки тому +1

    💯💯

  • @ayyoobvelloli9294
    @ayyoobvelloli9294 2 роки тому +3

    Rc ith download ചെയ്യുമ്പോൾ file illa, 1 b file maathrme ulloo. ath onnu shari ആകുമോ?

  • @sandupmenon
    @sandupmenon 2 роки тому +16

    Sir
    Live ൽ ഞാൻ collage politics ne കുറിച്ച് ചോദിച്ചത് സർ ൻ്റെ politics അല്ല, SFI,KSU,ABVP ഒക്കെ sir nte Job നെ disturb ചെയ്യുന്നുണ്ടോ എന്നാണ്. എല്ലാ രാഷ്ട്രീയകാരെയും വിമർശിക്കുമ്പോൾ സ്വാഭാവികമായും എതിർപ്പുഡാകുല്ലോ? Canpus nte അകത്തു politics nu കുറച്ചു കൂടി feeedom കണ്ടിട്ടുണ്ട് അതാ ചോദിച്ചെ

    • @ottakkannan_malabari
      @ottakkannan_malabari 2 роки тому +1

      മലയാളത്തിന് പദ ദാരിദ്യം ഇല്ലാലോ ?...

    • @sandupmenon
      @sandupmenon 2 роки тому

      @@ottakkannan_malabari
      Malayalam type cheythirunna oru key board poi. New keyboard eniku atra vazhangiyittilla

    • @NishanthSalahudeen
      @NishanthSalahudeen 2 роки тому +3

      @@ottakkannan_malabari ഇംഗ്ലീഷിനും പദ ദാരിദ്ര്യം ഇല്ല. എങ്കിലും guru, pundit ഒക്കെ പോലെ പല വാക്കുകളും സ്വാശീകരിച്ചിട്ടുണ്ട്. മലയാളവും സ്വിച്ച്, കാർ, ബസ് ഒക്കെ ഉൾക്കൊണ്ടിട്ടുണ്ട്. ജനം സ്വാഭാവികമായി പരിചിതമായ വാക്കുകൾ കൂടുതൽ ഉപയോഗിക്കുമ്പോൾ അത് ഭാഷ പുതിയ വാക്കായി ഉൾക്കൊണ്ട്‌ മുന്നോട്ടു പോയാലല്ലേ കൊള്ളാവുള്ളൂ... ഇല്ലെങ്കിൽ "ഇതെന്റെ നിഘണ്ടുവിലില്ല, ഇനി ഉണ്ടാകാൻ പാടില്ല, എന്റെ കൈയിൽ എല്ലാം പണ്ടേ ഉണ്ട്, ഉള്ളത് മതി " എന്നുള്ള ലൈൻ ഒരു കടുംപിടിതമല്ലേ? മലയാളം പരീക്ഷയൊന്നും അല്ലല്ലോ.

  • @Muhammedashkar
    @Muhammedashkar 2 роки тому +3

    Ravi khan sir travelled 8500 km from Egypt to Palestine in a straight line.
    What an amazing scientist, historian, traveller, he is… wow…….

    • @sjay2345
      @sjay2345 2 роки тому +1

      ചെങ്കിസ് ഖാനെ പൊക്കിപിടിച്ചുനടക്കും മുന്നേ സ്വയം ഞമ്മന്റെ ആൾക്കാർ നേതാക്കൾ വിളിച്ചുപറഞ്ഞ വർഗീയ വാക്കുകൾ യൂട്യൂബിൽ കാണുന്നതും നന്നാവും 🤗🤗
      വിശ്വാസം ബഹിഷ്‌കരിച്ചവനെ കൊല്ലണം എന്നത് മുതൽ ജ്യൂസ് ഞമ്മള് കുടിക്കാൻ പടില്ല അത് ഞമ്മന്റെ സത്രു ... എന്നൊക്കെ പറഞ്ഞ ആൾക്കാരെക്കാൾ രവിചന്ദ്രൻ എന്ത്കൊണ്ടും ബേധം തന്നെയാണ് 🤘

    • @Muhammedashkar
      @Muhammedashkar 2 роки тому

      @@sjay2345 cry harder ……

    • @sjay2345
      @sjay2345 2 роки тому +1

      @@Muhammedashkar കരയുന്നവരെ എല്ലാർക്കും അറിയാം ... ഇരവാദം കരച്ചിൽ മണ്ടത്തരം😂😌

    • @sumangm7
      @sumangm7 2 роки тому +1

      U need to grow up

  • @anilpk7547
    @anilpk7547 2 роки тому +1

    ജാതിയും അതിന്റെ പ്രിവിലേജ് കളും വെച്ചു ഒരു വീഡിയോ ചെയ്യാമോ

  • @johnpramodjohn9993
    @johnpramodjohn9993 2 роки тому +2

    👍👏👏👏👏👏❤️

  • @remeshnarayan2732
    @remeshnarayan2732 2 роки тому +1

    🙏👍👍👍🌹🌹🌹

  • @slpart7307
    @slpart7307 2 роки тому +2

    👍😍

  • @kriz2k11
    @kriz2k11 2 роки тому

    Matham parayunna vasthram dharikkan avanavante personal spaceil nilkkumpol cheyyanam .. allathe elladathum njanmante matham ingine parayunne , angine pokuuu ennu parayunnathu thonnivasam aanu.. pothu idangalil hijabum, burqua okke nirodikkanam

  • @studytable108
    @studytable108 2 роки тому +1

    This is RC 💐
    The Father of King Liar🔥🔥🔥
    Sir ഒരു സങ്കടം ഉണ്ട്,
    ചെങ്കിസ്ഖാന് ശേഷം Updation കണ്ടില്ല

  • @TraWheel
    @TraWheel 2 роки тому +4

    ഇന്ത്യയിൽ എല്ലാരും മത വേഷങ്ങളും, ബാക്കി സാധനങ്ങളും ഒക്കെ ഇട്ടു സ്കൂഒളിൽ വന്നത് നല്ല കളർഫുൾ ആയിരിക്കും , പിന്നെ യൂണിഫോം വേണ്ട. അതാണ് നമ്മക്ക് വേണ്ടത്.
    ഈ കടുംപിടുത്തങ്ങൾ കൊണ്ട് വിദേശത്തേക്ക് ജോലിക്കു പോകുമ്പോ അറിയാം വിവരം.

  • @mercykuttymathew586
    @mercykuttymathew586 2 роки тому

    ഉപ്പ് ച്ചാക്കിൻ്റെ. ഉപമ.super

  • @ajothampi9004
    @ajothampi9004 2 роки тому

    ❤️

  • @boyskitchen6831
    @boyskitchen6831 2 роки тому +1

    Hai ചങ്കിസ്കാൻ 🤣

  • @thasreefhr4117
    @thasreefhr4117 2 роки тому

    Student police nirbanthamulla kaaryamalla, ennal school college vidhyabhyasam anivaryamaya kaaryam aanu, athinal avide essential religious practice aayi musleengal vishwasikunna hijab anuvadhikkathirikkunathu vishwasikale parshavalkarichu , avare mukya samoohathil ninnu maati nirthunna pravarthi aanu

  • @vkd8196
    @vkd8196 2 роки тому +3

    Eee nashicha natil enganelum poya matheen aayi

  • @aspirind3819
    @aspirind3819 2 роки тому

    GJ

  • @Muzayyana_vt
    @Muzayyana_vt 2 роки тому

    ഭൂമിയെ പോൽ മനോഹരമാണ് മനുഷ്യ ജീവിതവും മാഷേ, ഭൂമിയെ മനോഹമാക്കുന്നതു അതിലെ വൈജാത്യങ്ങൾ ആണ്, ചൂടും തണുപ്പും മഞ്ഞും കാറ്റും മഴയും, മരുഭൂമിയും, തടാകവും സമുദ്രവും, മലകളും പുഴകളും ചേരുമ്പോഴാണ് ഭൂമി മനോഹരമാവുന്നതു, എല്ലായിടത്തും മരുഭൂമിയോ എല്ലായിടത്തും വനങ്ങളോ ആകുന്നതിൽ അർത്ഥമില്ല.
    ഇതുപോലെ യാണ്‌ മനുഷ്യ ജന്മവും വിത്യസ്ത മത ആചാര അനുഷ്ടാനങ്ങൾ ചേരുമ്പോഴാണ് ഈ ജീവിതം മനോഹരമാവുന്നതു, എല്ലാവരും നടത്തികാരോ എല്ലാവരും ഒരു മത വിശ്വാസികളോ ആകുന്നതിൽ അർത്ഥമില്ല, എല്ലാത്തിനെയും സ്വീകരിച്ചു മുന്നോട്ടു പോവാം.. അതുകൊണ്ട് എല്ലായിപ്പോഴും താങ്കൾ മതം മതം എന്ന് പറഞ്ഞു വിമർശിക്കുന്നതിൽ കാര്യമില്ല.... മനോഹരമായി തന്നെ നമുക്കിവിടെ ജീവിച്ചു തീർക്കാം

  • @nabslal9981
    @nabslal9981 2 роки тому +1

    Khan....🤣🤣🤣🤣

    • @TraWheel
      @TraWheel 2 роки тому +8

      which Khan ?

    • @vibezmalayalam7472
      @vibezmalayalam7472 2 роки тому +2

      @@TraWheel അവനു ഒരു തേങ്ങയും അറിയില്ല ഏതോ ഇസ്ലാമിക ഗ്രൂപ്പിൽ കേട്ടതും വച്ച് ഖാൻ എന്ന് പറഞ്ഞു ഇറങ്ങിയിരിക്ക.. 😄😄

  • @vaishnavsomu1164
    @vaishnavsomu1164 2 роки тому +2

    Ente opinion il oru "Alien attack" varenda time ayiii👽👽👽

    • @dhyankrishna2125
      @dhyankrishna2125 2 роки тому +1

      Ade varum dinkan allavarayum rakshikhum🤣🤣🤣

    • @oliverqueen5095
      @oliverqueen5095 2 роки тому +1

      ഇവമ്മാരെ അക്രമികണ്ട കാര്യം ഇല്ല, തമ്മിൽ തല്ലി ചത്തോളും എന്നാവും അവരുടെ ഒരു ഇത്

  • @the_patriot_47
    @the_patriot_47 2 роки тому +4

    കോളേജിലെ കൗണ്ടർ കേസ് മതം SFI അല്ലേ സാറേ

  • @rahoorahu1
    @rahoorahu1 2 роки тому

    സർ, എല്ലാവരും സ്കൂളിൽ മതം അനുഷ്ഠിക്കുകയും, മത ചിന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഒരു വിഭാഗത്തോട് അതു ചെയ്യരുത് എന്ന് പറയുന്ന വേര്‍തിരിവ് ആണ്‌ ഇപ്പൊഴത്തെ പ്രശ്നം, സാര്‍ പറയുന്നത് റിയൽ ഇഷ്യൂ മറച്ചുവെച്ചാണ്, കിട്ടിയ അവസരം RSS utilize ചെയതതു പോല താങ്കളും ഉപയോഗിക്കുന്നു,
    ഇപ്പോഴും സ്കൂളുകളില്‍ രാഖി, കൊന്ത, ചന്ദന കുറി, ചുവന്ന ചരട്, കറുത്ത ചരട് തുടങ്ങിയവ ഉപയോഗിക്കാനുള്ള അവകാശം ഉണ്ട്, എന്തുകൊണ്ട്‌ തട്ടം മാത്രം പ്രശ്നം..
    സാര്‍ ഒരു പക്ഷപാതിയാണ്

    • @abhi8178
      @abhi8178 2 роки тому +4

      ഹിജാബ് നും കാവി ഷോൾ ഇനും ആണ് നിരോധനം.
      മുസിങ്ങളുടെ മാത്രമായി ഒന്നും സ്കൂളിൽ നിരോധിച്ചിട്ടില്ല

  • @navazct8839
    @navazct8839 2 роки тому +3

    സന്യാസി മുഖ്യമന്ത്രി ആയിരിക്കുന്ന നാട്ടിൽ മുസ്ലിം പെണ്കുട്ടികള്ക്ക് തലയിലൊരു കഷ്ണം തുണിയിടാൻ പറ്റില്ല

    • @TraWheel
      @TraWheel 2 роки тому +11

      Is that the only thing said in this speech ?, don't deviate things into your basket.

    • @teddyoddman7170
      @teddyoddman7170 2 роки тому +12

      മുല്ല മുഖ്യമന്ത്രി ആണെങ്കിൽ മുസ്ലിം പെൺകുട്ടികൾക്ക് തല മൂടാതെ ഇരിക്കാനും പറ്റില്ല. 🤷🏽‍♂️

    • @Jobin_jo14
      @Jobin_jo14 2 роки тому +1

      @@teddyoddman7170 crct

    • @oliverqueen5095
      @oliverqueen5095 2 роки тому +2

      തലയിൽ തുണി ഇട്ട മുസ്ലിം പെണ്കുട്ടികള് മുഖ്യമന്ത്രി ആകാം .

  • @navazct8839
    @navazct8839 2 роки тому

    കുറച്ചു മത വിശ്വാസം പുലർത്തുന്ന പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം നേടേണ്ട എന്നാണോ ഉദ്ദേശിക്കുന്നത്.
    സ്ത്രീ വിദ്യാഭ്യാസത്തെ വീണ്ടും പിറകോട്ട് കൊണ്ടുപോകാൻ ആണ് അവസരമുണ്ടാക്കുക.

    • @Mr-Nobody-K9
      @Mr-Nobody-K9 2 роки тому +15

      ഒരു സ്ത്രീ എന്നാൽ അര പുരുഷൻ എന്ന് പഠിപ്പിക്കുന്ന കാട്ടറബി മതത്തിലുള്ളവർ തന്നെ ഇങ്ങനെ പറയണം.

    • @tonyjohnson3155
      @tonyjohnson3155 2 роки тому

      @@Mr-Nobody-K9 Quranil undo igane?

    • @Mr-Nobody-K9
      @Mr-Nobody-K9 2 роки тому +6

      @@tonyjohnson3155 നല്ല സഹീഹ് ആയ ആയത്താണ് അൽ-ബഖ്‌റാ 2-282

    • @neenudavis4069
      @neenudavis4069 2 роки тому

      🤣🤣

    • @andrewsdc
      @andrewsdc 2 роки тому

      ചാക്കിൽ കയറി ഇരിക്കുന്നവൾക്ക് വിദ്യാഭ്യാസം എന്തിന്? മുഖം മറക്കുന്നില്ല എങ്കിൽ അങ്ങനെ ഉള്ള എന്ത് വസ്ത്രവും ok ആണ്

  • @palatheef6370
    @palatheef6370 2 роки тому +2

    ചെങ്കിസ് രവീന്ദ്രൻ ജീ ....
    സുഖം തന്നെ അല്ല്യോ .....

  • @thafseer3893
    @thafseer3893 2 роки тому +6

    ഒരുപാട് പേര് പലതിലും വിശ്വസിക്കുന്നു എന്നത് കൊണ്ട്‌ പല സത്യങ്ങൾ ഉണ്ടാവില്ല.ഒരു കാര്യത്തിൽ രണ്ട് വിരുദ്ധ സത്യങ്ങളും ഉണ്ടാകില്ല.
    ഒരാൾ ഒരേ സമയം നിൽക്കുകയാണ് ഇരിക്കുകയാണ് എന്ന് പറയുന്ന പോലെ.
    മതേതരത്വമെന്നാൽ അറിഞ്ഞ സത്യം ആശയം പറയാതെ ഇരിക്കുക,അങ്ങനെ അടിമയായി ജീവിക്കുക എന്നല്ലല്ലോ.
    മതങ്ങളും മറ്റു ആശയങ്ങളും തമ്മിൽ പരസ്പരം ആരോഗ്യപാരമായ സംവാദങ്ങൾ ഒക്കെ ഇവിടെ നടക്കേണ്ടത് തന്നെയാണ്.
    "വിശ്വാസം,ആശയം ആദർശം
    അടിവസ്ത്രം പോലെയാണ്; പുറത്തു കാണിക്കാൻ കൊള്ളത്തില്ല" എന്നു പറയുന്നവർക്ക് അത് അങ്ങനെ തന്നെ ആയിരിക്കാം..
    പക്ഷേ ഞങ്ങൾക്ക് വിശ്വാസം കിരീടം പോലെയാണ്. ഞങ്ങളത് അഭിമാനത്തോടെ തലയിൽ അണിയുക തന്നെ ചെയ്യും.
    We Flaunt It
    മതവിശ്വാസം പുറത്തു പറയാൻ പറ്റില്ലെന്ന് കല്പിച്ചിട്ട്, ഏതു നേരവും എവിടെയും തന്റെ മതമായ ലിബറലിസം, സെക്കുലറിസം, മോഡണിസം എന്നിവയുടെ മഹത്വവും മൂല്യങ്ങളും ആശയങ്ങളും പറഞ്ഞു നടക്കുന്നവർ എത്രയാണ്. എന്തൊരു വിരോധഭാസം.
    അതിനേക്കാൾ ഭീകരമാണ്. ലിബറൽ മതത്തിന്റെ ആശയങ്ങൾ അംഗീകരിക്കാത്തവർ വിമർശിക്കുന്നർ ചോദ്യം ചെയ്യുന്നവരൊക്കെ പ്രകൃതരാണ്, മാനവിക വിരുദ്ധരാണ്, മദ്രസപ്പൊട്ടൻമാരാണ്, മന്ദബുദ്ധികളാണ്, ശാസ്ത്ര വിരോധികളാണ്, ലോകത്തെ സകല തിന്മയുടെയും കാരണമാണ്, സായുധ സൈനിക വിപ്ലവത്തിലൂടെ കൊന്നു തള്ളി പുരോഗമിപ്പിക്കേണ്ടവരാണ് എന്നൊക്കെയാണ്‌!
    ഭരണ ഘടനയല്ലേ യുക്തി വാദികൾ മാന ദണ്ടമായി പറയാറുള്ളത്.എന്നാൽ മനുഷ്യനെ കൊണ്ട്‌ നന്മ ചെയ്യിക്കാൻ ഭരണ ഘടനക്ക് കഴിയില്ല. തിന്മ തടയാൻ മാത്രമേ കഴിയൂ.എന്നാൽ മതത്തിനു നന്മ ചെയ്യിക്കാനും തിന്മ തടയാനും ഒരുപോലെ കഴിയുന്നു..morality യുടെ അളവ് കോലായിട്ടും ഭരണഘടന കൊണ്ടുവരാൻ പറ്റില്ല. ഇരുന്നൂർ രാജ്യങ്ങളിൽ ഏത് രാജ്യത്തെ ഭരണഘടനയാണ് യഥാർത്ഥ ധാർമികം എന്ന് നിങൾ പറയുക . ഓരോ രാജ്യക്കാർക്കും അവിടത്തേത് ആണെങ്കിൽ സൗദിയിലെ ശരീഅ നിയമങ്ങളും ധാർമികമാണെന്ന് നിങൾ സമ്മതിക്കേണ്ടി വരും. ഇനി ഇന്ത്യൻ ഭരണഘടന ആണെങ്കിൽ ഇന്ത്യയിലെ ബീഫ് നിരോധനം പറയാം. ഇന്ത്യൻ ഭരണഘടനയിൽ നാളെ പുതിയ clause കൊണ്ടുവന്ന് Atheism നിരോധിച്ചാൽ ഇവർ എന്ത് ചെയ്യുമെന്ന് ചോദിക്കാം.
    ഇനി തിരിച്ച് നിരീശ്വരവാദികളോട് ഒരു ചോദ്യം നിങ്ങളുടെ morality യുടെ base എന്താണ്??ഒരാളുടെ common സെൻസ് ആണോ. ആണെങ്കിൽ അത് subjective ആണ്കാരണം ഒരാളുടെ ശെരിയല്ല മറ്റൊരാളുടെ ശെരി. ഒരു രാജ്യത്തിന്റെ ശെരിയല്ല മറ്റൊരു രാജ്യത്തിന്റെ ശെരി. അപ്പോൾ ഈ subjective morality കയ്യിൽ പിടിച്ചിട്ടാണോ നിങ്ങൾ മതങ്ങളുടെ objective morality യെ ചോദ്യം ചെയ്യുന്നത് അതിലും വലിയ തമാശ എന്തുണ്ട്? കാരണം Subjective ആണേൽ morality ഇല്ല എന്നർത്ഥം.
    മതം,വിശ്വാസം എന്നാലെന്ത്?
    സ്വന്തം അസ്തിത്വത്തെ കുറിച്ച് ബോധമുള്ള ഏക ജീവി മനുഷ്യനാണ്. മറ്റു മൃഗങ്ങളെപ്പോലെ ഭക്ഷിക്കുക, പ്രത്യുല്പാദനം നടത്തുക, വിശ്രമിക്കുക എന്നതിലുപരി തൻ്റെ സ്വത്വത്തിന് എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ? മൂല്യമുണ്ടോ? ജീവിതത്തിന്റെ അർത്ഥമെന്താണ്? നമ്മളെങ്ങനെ ഇവിടെയെത്തി? നമ്മളെവിടേക്കാണ്‌ പോകുന്നത്? തുടങ്ങിയ അന്വേഷണങ്ങളാണ് ഒരാളെ ദൈവത്തിലും മതത്തിലും എത്തിക്കുന്നത്. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നത് മതം മാത്രമാണ്. ആത്യന്തിക ജീവിത ലക്ഷ്യങ്ങളും മൂല്യങ്ങളും തത്വങ്ങളുമാണ് മതം മനുഷ്യനെ പഠിപ്പിക്കുന്നത്.
    'മതമുപേക്ഷിക്കൂ മനുഷ്യൻ ആകൂ.
    മതമല്ല മനുഷ്യത്വമാണ് വേണ്ടത് '...
    പലരും ഒട്ടിച്ച് നടക്കുന്ന ഒരു മഹത് വാക്യമാണിത്. കേൾക്കുമ്പോൾ ഒരു പുരോഗമന മാനവികതയൊക്കെ തോന്നുമെങ്കിലും, സംഗതി ഒരു ചുമരിൽ കോണി ചാരി ആ ചുമര് തന്നെ കുത്തിപ്പൊളിക്കുന്ന പോലെ, മതത്തിൻ്റെ മൂല്യങ്ങളെടുത്ത് മതത്തെ തന്നെ ആക്രമിക്കുന്ന ഒന്നാന്തരം നാസ്തിക അസംബന്ധമാണ്. എല്ലാ 'പുരോഗമന' ആശയങ്ങളുടെയും പൊതുവായ ഒരു സവിശേഷതയാണത്. ആട്ടിൻ കാട്ടമാണെങ്കിലും ഒറ്റനോട്ടത്തിൽ നമുക്ക് മുന്തിരിയായേ തോന്നൂ.
    മതത്തിന് പുറത്തു കടന്നാൽ മനുഷ്യനൊരു മൂല്യവുമില്ല. മൃഗങ്ങൾക്ക് മതമില്ല, അവര് സന്തോഷമായി ജീവിക്കുന്നില്ലേ, പിന്നെന്തിനാണ് മനുഷ്യന് മതം എന്ന നാസ്തിക യുക്തിയുടെ അർത്ഥമതാണ്. ഇതേ യുക്തി വെച്ച് മൃഗങ്ങൾക്ക് ഭരണഘടനയോ നിയമങ്ങളോ വിദ്യഭാസമോ ഇല്ല അത് കൊണ്ട് ഇതൊന്നും മനുഷ്യനും വേണ്ട എന്ന് ഇവര് പറയാത്തത് മനുഷ്യരാശിയുടെ ഭാഗ്യം😀

    • @ayyoobvelloli9294
      @ayyoobvelloli9294 2 роки тому +14

      വിശ്വാസം മോ താങ്കളെ ഇത് അച്ഛൻ പഠിപ്പിച്ചത് കൊണ്ട് അല്ലേ താങ്കൾ ഇത് വിശ്വസിക്കുന്നത്. ഇത് വരെ തെളിവ് ഇല്ലാതെ സാദാനതിനെ എങ്ങനെ വിശ്വസിക്കും.

    • @ayyoobvelloli9294
      @ayyoobvelloli9294 2 роки тому +12

      Subjective morality yum objective ve morality yum താങ്കൾ ഇതുവരെ ഇത് വിട്ടില്ലെ? പിന്നെ എങ്ങനെ morality നിശ്ചയിക്കണം.ദൈവം ഉണ്ടെങ്കിൽ മാത്രമേ morality ഉണ്ടാവുകയുള്ളൂ.ദൈവം പറഞ്ഞു അത് morality.angane aano mortality തീരുമാനിക്കുന്നത്.യുക്തിയും reason തന്നെ അണ് morality തീരുമാനിക്കുന്നത്. ഇവിടെ അങ്ങനെ അല്ലാതെ ആരിക്കും ഇൗ ലോകത്ത് morality തീരുമാനിക്കാൻ കയിയില്ല.

    • @Ashrafpary
      @Ashrafpary 2 роки тому +11

      You born and raised in an Islamic family. That's why you are thinking islam is great!. If you born in a different religious family, thinks would have been different. You will defend that religion like you are defending Islam now.

    • @thafseer3893
      @thafseer3893 2 роки тому +1

      @@ayyoobvelloli9294
      യുക്തിവാദികളുടെ ഭാവനയിൽ യാതൊരു പ്രേരകശക്തിയും ഇല്ലാതെ ഓട്ടോമാറ്റിക് ആയി ഉണ്ടാകുന്ന ഒരു പ്രപഞ്ചവും അതിലെ ജീവജാലങ്ങളും ആണുള്ളത്..
      ബിഗ്-ബാംഗിന് മുമ്പ് പ്രപഞ്ചം ഇല്ലായിരുന്നു..
      * ബിഗ്-ബാംഗിന് ശേഷം പ്രപഞ്ചമെന്ന വ്യവസ്ഥിതി എങ്ങനെ ഉണ്ടായി ?
      * പ്രാപഞ്ചിക നിയമങ്ങൾ എങ്ങനെ ഉണ്ടായി ?
      * പ്രപഞ്ചം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ, കാരണങ്ങൾ എങ്ങനെ ഉണ്ടായി ?
      * പദാർത്ഥങ്ങൾക്ക് വൈവിധ്യമായ സ്വഭാവവും ഗുണവും എങ്ങനെ കൈവന്നു ?
      തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഒന്നിന്റെയും നിയന്ത്രണത്തിൽ അല്ലാത്ത പ്രപഞ്ചത്തിൽ പ്രാപഞ്ചിക നിയമങ്ങൾ ഉണ്ടാവുന്നു എന്ന വാദം യുക്തിരഹിതവും അസംബന്ധവുമാണ്. അർത്ഥപൂർണ്ണമായ വ്യവസ്ഥിതികൾ ഉണ്ടാവുക എന്നതും അസംഭവ്യമാണ്. ഇതൊന്നും ചിന്തിക്കാനുള്ള ശേഷി ഇവിടുത്തെ കേവല യുക്തിവാദികൾക്കില്ല ...നാഥനില്ലാത്ത കളരി എന്നാ ആശയമാണ് ഈ കപട വാദികൾ മുൻപോട്ട് വയ്ക്കുന്നത്.
      ദൈവം ഉണ്ട് എന്നതിന് ശാസ്ത്രീയമായ എന്തെങ്കിലും തെളിവുണ്ടോ?". ഒരു നാസ്തിക ചങ്ങാതിയുടെ ചോദ്യമാണ്.
      പറഞ്ഞ ഉത്തരത്തിന്റെ കാതൽ ഇതാണ്.
      ദൈവം ഉണ്ട് എന്ന് മനസ്സിലാക്കാൻ ആദ്യം വേണ്ടത് തെളിവല്ല, വെളിവാണ്. കാരണം നിങ്ങൾ എന്നോട് ചോദിക്കുന്നത് "എത്ര കിലോഗ്രാം നടന്നാലാണ് ടൗണിൽ എത്തുക" എന്നാണ്. നടത്തം അളക്കേണ്ടത് കിലോമീറ്റർ വെച്ചാണ് കിലോഗ്രാം വെച്ചല്ല.
      അതുപോലെ ദൈവം ഉണ്ടെന്ന് സ്ഥാപിക്കാൻ നിങ്ങൾ ചോദിക്കുന്നത് "ശാസ്ത്രീയ" തെളിവുകളാണ്. ശാസ്ത്രത്തിന്റെ തെളിവ് രീതികൾ പരീക്ഷണ നിരീക്ഷണങ്ങൾ ബാധകമാകുന്ന ഭൗതിക പ്രപഞ്ചത്തിനുള്ളതാണ്. അവിടെ മാത്രമേ ആ തെളിവ് രീതികൾ അപ്പ്ളൈ ചെയ്യാനാകൂ.
      ആ കോലുമെടുത്ത് പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ കണ്ടുപിടിക്കാൻ ഇറങ്ങിയാൽ ഇഞ്ച് ടേപ്പ് കൊണ്ട് തൂക്കമളക്കാൻ പോയ പോലെയേ ആകൂ.
      അതിനാൽ നിങ്ങളുടെ തെളിവ് രീതികളെ മാറ്റിപ്പിടിക്കാതെ ദൈവത്തെ മാത്രമല്ല പദാർത്ഥ ലോകത്തിനപ്പുറത്തുള്ള ഒരു കുന്തവും മനസ്സിലാവില്ല.
      അല്ലെങ്കിൽ പറ. സ്നേഹമുണ്ടെന്നതിന്, വിശാസം ഉണ്ടെന്നതിന് , മനസ്സാക്ഷി ഉണ്ടെന്നതിന് , ശരിയും തെറ്റും ഉണ്ട് എന്നതിന്, ഇന്നലെ എന്ന ഒന്നുണ്ടെന്നതിന്, പോട്ടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെന്നതിന് നിങ്ങളുടെ മാനദണ്ഡത്തിലുള്ള തെളിവ് നല്കാനാവുമോ ? ഇല്ലെങ്കിൽ അതൊന്നും ഇല്ലാത്തതാണോ ?
      യുക്തിബോധം, ചിന്ത , മനനം, സാക്ഷ്യം, വെളിപാട് അങ്ങനെ തെളിവിന്റെ വഴികൾ ഒരുപാടുണ്ട്. വെളിവുള്ളവർ ദൈവത്തെ അറിയാൻ ഈ വഴികളൊക്കെ ഉപയോഗിക്കും. ആശയ ലോകത്തെയും ഭൗതികാതീത ലോകത്തെയും അങ്ങിനെയേ മനസ്സിലാക്കാൻ കഴിയൂ. എന്നല്ല കണക്കും ചരിത്രവും സാമൂഹിക പാഠവും ലോജിക്കും പഠിക്കണമെങ്കിൽ പോലും ഇത്തരം ആശയങ്ങൾ അംഗീകരിച്ചേ തീരൂ.
      അതിനാൽ തുറന്ന കണ്ണോടെ ഈ മനോഹര പ്രപഞ്ചത്തെ നോക്കൂ. മുൻവിധികളില്ലാതെ അതിന്റെ പിന്നിൽ ആരായിരിക്കുമെന്നാലോചിക്കൂ. ആരുമില്ലാതെ ഇതൊക്കെ നിലവിൽ വരുമോ എന്ന് ചിന്തിച്ചു നോക്കൂ.
      ദൈവം ഉണ്ടെന്ന ബോധ്യം ഓരോ മനുഷ്യന്റെ ഉള്ളിലുമുള്ളതാണ്. കഷ്ടപ്പെട്ട് കണ്ടെത്തേണ്ടതൊന്നുമില്ല. അഹങ്കാരം കൊണ്ട് നിഷേധിക്കാതെ ആ ബോധ്യത്തിന് സാക്ഷ്യം വഹിച്ചാൽ മാത്രം മതി.
      അയാൾക്ക് വല്ലതും മനസ്സിലായോ എന്നറിയില്ല. ഇല്ലെങ്കിൽ അയാൾ പിന്നെയും ആ ദിക്ർ ചൊല്ലുകയാവും. Absence of evidence is the evidence of absence. എന്ന് തന്നെ.

    • @thafseer3893
      @thafseer3893 2 роки тому +1

      @@aksuraj29 പുരോകളുടെ ഒരു ക്ലാസ്സിക്കൽ പുച്ഛമാണ് 'പ്രാകൃത നൂറ്റാണ്ടിലെ മത ചിന്തകൾ'
      എന്നത്. ഒരാശയം ശരിയാണോ തെറ്റാണോ എന്നതിന് അത് പ്രാകൃതമാണോ ആധുനികമാണോ എന്നതൊന്നും മാനദണ്ഡമേയല്ല.
      പ്രാകൃതമായ ശരികളും അത്യാധുനിക മണ്ടത്തരങ്ങളും ഉണ്ടാകാം. അടിസ്ഥാനപരമായി മനുഷ്യരുടെ ആവശ്യങ്ങൾ അന്നും ഇന്നും ഒന്നുതന്നെ.
      ഭക്ഷണം,വസ്ത്രം,സുരക്ഷ,ചികിത്സ,
      സന്തോഷം,സമാദാനം,ആശയവിനിമയം,
      ഗതാഗതം തുടങ്ങി പ്രശ്നങ്ങളുടെ കാരണങ്ങൾ ആയി ആർത്തി,
      അധികാര-ധന മോഹം,അസൂയ,കുശുമ്പ് അങ്ങനെ സകലതും.ഇതൊക്കെ നേടാനും ചെയ്യാനുമുള്ള മാർഗങ്ങൾ മാതൃമാണ് പുരോഗമിച്ചത്.
      പണ്ട് കൃഷി ചെയ്തും വേട്ടയാടിയും ഭക്ഷണം കണ്ടെത്തിയത് ഇപ്പോൾ സൂപ്പർമാർക്കറ്റിൽ നിന്ന് കൊണ്ടുവന്നു കഴിക്കുന്നു.പ്രാവിന്റെയും പരുന്തിന്റെയും കാലിൽ കെട്ടി കത്തയച്ചിരുന്നത് ഇപ്പോൾ ഇന്റർനെറ്റ്‌ മുകേനെ ജി മെയിലിൽ അയക്കുന്നു.അമ്പെയ്തും കുന്തമെറിഞ്ഞും കൊന്നിരുന്നത് ഇപ്പോൾ തോക്ക് ഉപയോഗിച്ച് ഒറ്റ ഷൂട്ടിനും മിസൈലിനും തീർക്കുന്നു.'മനുഷ്യൻ' പുരോഗമിച്ചു എന്നൊക്കെ വെറുതെ തള്ളി മറിക്കുന്നതാ സാറേ.....

  • @rtr717
    @rtr717 2 роки тому

    Nunayan ravichandran

  • @abdurouf7662
    @abdurouf7662 2 роки тому

    ചെങ്കസ് ഖാൻ

  • @ashrafashraf4839
    @ashrafashraf4839 2 роки тому +1

    ♥️