ഒരു കാര്യം പറയാം ഇത്തരം വീടുകൾ ജീവിതത്തിൽ ഒരു എനർജി തരില്ല പകരം dark energy feel ചെയ്യും ഈ വീഡിയോ കണ്ടാൽ അതു അറിയാം പറ്റും അവടെ ഉള്ള ആളുകളെ പോലും ശരിക്ക് കാണാൻ പറ്റുന്നില്ല
എനിക്കും അത് തന്നെയാണ് ചോദിക്കാനുള്ളത്. എന്താണ് ഈ ഡാർക്ക് എനർജി?? അത് ചോദിക്കുമ്പോ പുച്ഛം തോന്നാൻ എന്താണ് കാര്യം???? പിന്നെ അവിടെ ശെരിക്കും ഒരു വെളിച്ച കുറവും ഇല്ല.. ഞങ്ങളുടെ വീഡിയോഗ്രാഫർ കുറച്ചു lights & shades ഇഷ്ടപ്പെടുന്ന ആളായത്കൊണ്ട് ആ ഒരു മൂഡ് ഇൽ video എടുത്തു ന്നു മാത്രം. നിങ്ങള്ക്ക് തൃശൂർ പാലക്കൽ വന്നാൽ നേരിട്ട് കാണാം.. ശെരിക്കും നല്ല സുഖമാണ് ആ വീട്ടിൽ ഇരിക്കാൻ.
Beautiful home!
♥️
Entha aadhitya maryatha .. akathu varu .. irikku ... chechi sooper aanu ..
Pinnalla
Wonderful Video Mam ❤ .. Can you please tell me what polish has been used on these bricks here?
Hopefully Ramya mam will give you a reply!!!
Allwood PU paint 😊
@@Siblings_249 are you Ramya Mam?
@@vinu132yes
@@vinu132 yes
😊❤❤super
♥️
Super ❤❤
♥️
Nice house..
♥️
❤❤❤
♥️
നല്ല വീട്
❤
Cota tiles evde kittum??
Cochin Granite
Bricks price
60 മുതൽ 108 വരെ ആണ് തൃശൂർ ജില്ലയിലെ വില
@@Team_BOSEwhat about ernakulam near nedumbasseri?
Hi kindly share the builder and architect contact info..i am planning to build a house in porotherm..looking to start as early as possible.
Your location please.
@@Team_BOSE coimbatore, navakkarai( palakkad border)
പ്രകൃതിയോട് ഇണങ്ങുന്ന വീട് ഏറ്റവും കുറച്ച് പ്രകൃതി വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഏറ്റവും ചെറിയ വീട്
പ്രകൃതിയോട് ഇണങ്ങുന്ന വീട് തന്നെയാണ്.
മൊത്തം പറഞ്ഞാൽ ചേച്ചി ഒരു എഞ്ചിനീർ ആണോ.. എല്ലാം അറിയുന്നു സൂപ്പർ 🥰🥰
അതേ.. വളരെ മനോഹരമായി അവർ കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയിട്ടുണ്ട്
Ivarude details tharamo
8111944997.
When you show the please mention the constitution cost also.
Actually, We also wanted to include the cost of every house in the video. But most of the clients doesnt want to share..
സർവത്ര dark എനർജി
എന്താണ് dark energy?
What is the total budget of this house?
Sorry. We can give you the number & cost of brick used.. The client was not ready to share the budget
@@Team_BOSE okay Mam can you tell me the brick costing incurred?
Which wood are used to staircase??
Chadachi wood
♥️
ഇതിന് വീടിന് പുറതേ വാളിൽ പോയ് ൻ്റെ അടിക്കാതിരുന്നാൽ ബ്രിക്കിന് എന്തേങ്കിലും കുഴപ്പം വരുമോ
Paint അടിക്കാതിരുന്നാൽ എന്നാണോ ഉദ്ദേശിച്ചത്?
Yas
Baykara irutt
Sun light kuravayirikkum
നേരിട്ട് ചെല്ലുമ്പോൾ ഇരുട്ട് തോന്നുകയെ ഇല്ല ട്ടോ.. നിറയെ openings ആണ്.
Yes, കാർമേഘം ഉണ്ടായിരുന്നു.
Can u share Kota stone dealer number
Cochin granite
വല്ല കാര്യവുമുണ്ടായിരുന്നോ
മനസിലായില്ല ല്ലോ
എന്താ കാര്യം
ഒരു കാര്യം പറയാം ഇത്തരം വീടുകൾ ജീവിതത്തിൽ ഒരു എനർജി തരില്ല പകരം dark energy feel ചെയ്യും ഈ വീഡിയോ കണ്ടാൽ അതു അറിയാം പറ്റും അവടെ ഉള്ള ആളുകളെ പോലും ശരിക്ക് കാണാൻ പറ്റുന്നില്ല
എന്താണ് ചേട്ടാ... ഈ dark energy?😂😂😂
@@socotraworld6114 നിനോട് പുച്ഛം മാത്രം
എനിക്കും അത് തന്നെയാണ് ചോദിക്കാനുള്ളത്. എന്താണ് ഈ ഡാർക്ക് എനർജി?? അത് ചോദിക്കുമ്പോ പുച്ഛം തോന്നാൻ എന്താണ് കാര്യം???? പിന്നെ അവിടെ ശെരിക്കും ഒരു വെളിച്ച കുറവും ഇല്ല.. ഞങ്ങളുടെ വീഡിയോഗ്രാഫർ കുറച്ചു lights & shades ഇഷ്ടപ്പെടുന്ന ആളായത്കൊണ്ട് ആ ഒരു മൂഡ് ഇൽ video എടുത്തു ന്നു മാത്രം. നിങ്ങള്ക്ക് തൃശൂർ പാലക്കൽ വന്നാൽ നേരിട്ട് കാണാം.. ശെരിക്കും നല്ല സുഖമാണ് ആ വീട്ടിൽ ഇരിക്കാൻ.
@@RAFEEKHPARAPPUR ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കരുത്.
Dark energy എന്താണെന്ന് ഒന്നു പറഞ്ഞ് തരാമോ?
❤
♥️