വേറേതോ സിനിമക്ക് പോയതാ പക്ഷെ ടിക്കറ്റ് കിട്ടിയില്ല പിന്നെ ഇതിന് കയറി..... ഒരു പ്രതീക്ഷയും ഇല്ലാതെ കയറിയത ആദ്യം ഒരു slow പടം പോലെ തോന്നിയെങ്കിലും പിന്നെ comedy അതും സീരിയസ് comedy 😂😂ക്യാഷ് നഷ്ട്ടമായില്ല നല്ല സിനിമ അറിയാതെ ചില സീരിയസ് രംഗങ്ങളിൽ പെട്ടന്ന് വരുന്ന കോമഡി....❤❤❤❤
Ella mathangaludeyum aacharangaleyum comedy aayi kanikkanam. Anda vishuasangale "aacharam" enn vilichond ellarum athine bahumanikkanam enn nirbandam aavaruth
4:48 saiju kurupp action really nostalgic ... 🤣🤣🤣
Otta minit nammal ippo thokkum🤣🤣🤣
ഒറ്റ മിനിറ്റ് നമ്മൾ ഇപ്പോൾ തോൽക്കും... 😄😄😄
No 🥺
നൈൽ നദി എന്ന് പറഞ്ഞയാൾ ചിലപ്പോൾ പേർഷ്യക്കാരൻ ആകും, same as Kamalasan😂
ഏലക്ക വേണ്ട. ഞാൻ നിന്റെ അനിയൻ ഒന്നും അല്ലാലോ 😆😆😆😆😆
വേറേതോ സിനിമക്ക് പോയതാ പക്ഷെ ടിക്കറ്റ് കിട്ടിയില്ല പിന്നെ ഇതിന് കയറി..... ഒരു പ്രതീക്ഷയും ഇല്ലാതെ കയറിയത ആദ്യം ഒരു slow പടം പോലെ തോന്നിയെങ്കിലും പിന്നെ comedy അതും സീരിയസ് comedy 😂😂ക്യാഷ് നഷ്ട്ടമായില്ല നല്ല സിനിമ അറിയാതെ ചില സീരിയസ് രംഗങ്ങളിൽ പെട്ടന്ന് വരുന്ന കോമഡി....❤❤❤❤
Movie name?
Android kunjappan
മൂത്തോൻ ആയിരിക്കും
സൗബിൻ കൊച്ചി സ്ലാങ് വിട്ടൊരു കളിയില്ല 🤣...
ഏലക്ക ഇട്ടിനല്ലേ....😁😁😁😁
ഇങ്ങനേം ചില മനുഷ്യന്മാർ ഉണ്ട്.
മാമാ.., പത്രം.. 😁 പറഞ്ഞിട്ടൊരു നോട്ടമുണ്ട്
Saiju kuruppinu oru karyappetta award kodukkamayirunnu samstana sarkaarinu,,ingane ulla nalla talented ayitulla actors namuk idayil und,,
സുരാജ് ഏട്ടൻ ഹമ്മോ ഒരു രക്ഷയുമില്ല
ഇപ്പഴും പറയുവാ സൈജു എട്ടാ ഇവിടം safe അല്ല
എന്നാ പിന്നെ പോയ്ക്കൂടെ 😅..
സൗബിൻ പുലിയാകും.. ഒരു കിടു വരയൻ / പുള്ളി ......പ്പുലി. 👍🏼
നൈൽ നദി... പുള്ളി പറയാൻ ഇങ്ങനെ മുട്ടി നിക്കുവാരുന്നു😂😂😂
അതന്നെ, ഒരു തട്ടിപ്പല്ലെ, ജപ്പാനിൽ സ്ഥലമില്ലാഞ്ഞിട്ടാണോ അവര് റഷ്യയിൽ office ഇട്ടക്കണത് 😜
I just love this movie ❤️❤️
ഗംഗ കാവേരി നൈല് നദി 😀😀
പണി സൈക്കിൾ എടുത്ത് വീട്ടിൽ വരില്ല.. പോയ് അന്വേഷിക്കണം( 5.33)
Allaru suoer sobin othiri ishttam ❤🌹🌹🌹
14ഉരുളി ഒന്നും ഓന് പോരാ 😄😄😃😃😃😃
ഇതുപോലുള്ള സാധനങ്ങൾ വല്ലാത്ത കഷ്ടം തന്നെ
Now I'm facing Same situation 🤕
Movie name
15:13..😄
Real life Anubhavicha enikkariyam😊
മല പാർവതി തകർത്ത പടം
ഉന്നത കുലജാത
വയലൻസ്! വയലൻസ് ! വയലൻസ് ! അത് വേണ്ടവർ അതിന്റെ പിന്നാലെ പോട്ടെ. നമുക്കീ ചട്ടീം അമ്മിക്കല്ലും ചമ്മന്തീം ഒക്കെ മതി.
Athanne
കാറ്റിന് സുഖന്തമാണിഷ്ടം
Nail nathiyee
ഇങ്ങനെയാ ഓരോ പ്രശ്നം ണ്ടാവുന്നത്
നീ നിന്റെ പണി എടുക്ക് 😁😁😁😁
നയിൽ നദി 😃😃😃
Film name parayamo please
Android kunjappan
ആൻ്റിയുടെ മകൾക്ക് വേണ്ടി ആയിരിക്കും...
ഏലകായ്
നൈൽ നദി
Nile nadhi....
such a good actor.... losing his name... by acting along with prithivraj....
Siraj a best actor
But not a good comedian
It's suraj
സംഭവം കുറച്ച് കോപ്പി പേസ്റ്റ് ആണെങ്കിലും നല്ല പടം ആണ്
Copy paste?
@@Pink_Floyd_Forever yes
copy from which
@@bineeshbabu1675 Robot and Frank
S S S
ബലി ഇടുന്നതു നല്ല comedy ആയിക്കാണും .. ഹിന്ദുആചാരങ്ങളെ ഇത്ര വികലമാക്കുന്നതു പുരോഗമനം ആണല്ലോ
Ella mathangaludeyum aacharangaleyum comedy aayi kanikkanam. Anda vishuasangale "aacharam" enn vilichond ellarum athine bahumanikkanam enn nirbandam aavaruth
ഈ ആചാരം തന്നെ കോമഡി അല്ലേ ചേട്ടാ😅😅
@@prasobhgovindan3133 Pinella. Pooja, vazhipaad, niskaram, sunnath, maamolisa anganne comedykalili mungi kidakkunnu nammude prabudda Keralam.
@@roshan4995 വേണ്ടവർ ചെയ്താൽ പോരെ ആരെയും അടിച്ചേൽപ്പിക്കുന്നില്ല .വിശ്വാസം .അത് വിശ്വാസികൾക്ക് ഉള്ളതാണ്
@@kottakkal868 Adichelipikkunnund bro. Oru Muslim girl and oru Hindu or Christian chekkane ishtappettal vishuasam parann randu veetukarum ethirkkille? Oru vishwasi kudumbathil janicha oru yuvav yuktivaadiyayal avane mahallum kudumbavum ethirikkille?
Kuttikale Sunnath cheyyunnath vishuasam adichelpikkal alle?
Njn tharkikkan parayunnathalla. Bro thanne alojich nokk religion nammude naatil ethratholam mathilukal kettunund aalukalkk idayil enn. 😊