Це відео не доступне.
Перепрошуємо.

വരൂ ചോറുണ്ണാം // Episode 1 // Eating// Satisfaction//

Поділитися
Вставка
  • Опубліковано 8 бер 2022
  • Click on the link to join our FB group
    www.facebook.c...
    Here are the list of Pulingari that i have made. For Chakka Pulingari please substitute the vegetable
    • പാലക്കാടൻ മത്തൻ പുളിങ്...
    • Palakkadan താള് പുളിങ്...
    • പാലക്കാടൻ പുളിങ്കറി //...
    #eating #mukbang #satisfaction
    #viniskitchen #vlogger #palakkad #kerala #india #food #restaurant #cooking #viniskitchen #kitchenvinis #keralavlogger #lifestyle #motivattion #simplecooking #palakkadanvibhavangal #palakkadspecial #southindianfood #familyvlog

КОМЕНТАРІ • 418

  • @minipadmanabhan5026
    @minipadmanabhan5026 2 роки тому +17

    എനിക്കിഷ്ട്ടം വിനി കഴിക്കുന്നത് കാണുന്നതാണ് 😋😋

  • @rajusahaja7328
    @rajusahaja7328 2 роки тому +7

    ഞാൻ വിനീസ് കിച്ചൻ സ്ഥിരമായി കാണുന്ന ആളല്ല. പക്ഷെ കാണുമ്പോഴൊക്കെ വിനീടെ കഴിക്കുന്ന രീതി എനിക്ക്‌ ഭയങ്കര ഇഷ്ടമാണ്. വയ്ക്കാനും വിളമ്പാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷെ കഴിക്കാൻ പുറകോട്ടാണ്. 🥰🥰 ഞങ്ങടെ നാട്ടിൽ ഇടിച്ചക്ക തോരൻ വയ്ക്കാറുണ്ട്. അടിപൊളിയാണ്. വിനിടെ ചക്ക പുളിങ്കറിയും കൊഞ്ചും ഉണ്ടാക്കി നോക്കും. വിനി കണ്ണടച്ചു ആസ്വദിച്ച് കഴിക്കുന്ന പോലാണ് എന്റെ മോളും. അത് കാണുമ്പോൾ മനസ്സു നിറയും🥰🥰

  • @bincysuresh4188
    @bincysuresh4188 2 роки тому +12

    Hi chechi enta Veedu parli aaun. Enik chechiye orupad ishettamaun palakarignalum chechiyilnn padichu .oru request und time kittubozh motivation videos cheyumo 😍 God bless you

  • @SN-no3gv
    @SN-no3gv 2 роки тому +17

    ഇന്നലെ ഞാനും ചക്ക പുളിങ്കറി ഉണ്ടാക്കി. നന്നായിരുന്നു ഞങ്ങളും പാലക്കാടുകാരാണ്. കൂർക്ക ഉപ്പേരി ഓ വായിൽ കപ്പലോടി

    • @sangeethasreekumar2610
      @sangeethasreekumar2610 2 роки тому

      Enikku chakka pulingari yude recipe tharumo. Njan irinjaalakkuda aanu palakkad recipe tharumo. Njangalude avide coconut paste add cheyyum with parippu

  • @vishnukrishnakumar4006
    @vishnukrishnakumar4006 2 роки тому +1

    ചേച്ചി ഞാൻ സുഖമില്ലാതെ ഭക്ഷണം ഒന്നും കഴിയ്ക്കാൻ പറ്റാതെ കിടപ്പായിരുന്നു' (2021 ഏപ്രിൽ) പക്ഷെ ചേച്ചിയുടെ സംസാരം എനിയ്ക്ക് ഒരു പാട് ഇഷ്ടമാണ്. ഞാൻ എൻ്റെ Husbadനോട് പറയും എന്നെ അസുഖമെല്ലാം മാറ്റി എഴുന്നേറ്റ് പഴയപ്പോലെ ഉഷാറാക്കിയത് ചേച്ചിയുടെ സംസാരം ആണെന്ന് 'അന്നു മുതൽ ഞാൻ മെസേജ് അയക്കും Delet ചെയ്യും. ചേച്ചി എന്തു കരുതും എന്ന് വിചാരിച്ചു ' എനിയ്ക്ക് ചേച്ചിയില്ല ആസ്ഥാനത്ത് ഞാൻ വിനിചേച്ചിയെ ആണ് കാണുന്നത് ''ഒരുപാട് സ്നേഹത്തോടെ ശുഭ'

  • @sanskritclub4196
    @sanskritclub4196 2 роки тому +3

    ചേച്ചി ഇത്രയും ആസ്വാദിച്ചു ഭക്ഷണം കഴിക്കുന്നത് കണ്ടാൽ തന്നെ ഭക്ഷണം കഴിക്കാൻ നമുക്കും തോന്നും വളരെ നന്നായിട്ടുണ്ട് ട്ടോ ഈ വീഡിയോ

  • @pushpamohannair6195
    @pushpamohannair6195 2 роки тому +29

    Why negative comments?
    All are eating as their own taste or choice or style
    You carry on....Nice to see you to be natural..
    All the best 👌👍

    • @cuckoos2023
      @cuckoos2023 2 роки тому +2

      Well said..so true

    • @smithasvlogs
      @smithasvlogs 2 роки тому

      Very true 👍

    • @saranyas5971
      @saranyas5971 2 роки тому

      True true true mouth watering 😋 👌 😜 👍 vayyaa oru rakshayum illaa....aiyoo enta appaa

  • @lalithams4394
    @lalithams4394 2 роки тому +16

    Super 🙏🏻🙏🏻കഴിക്കുന്നത് കാണുമ്പോൾ ഒന്നും കഴിക്കാത്തവരും കഴിച്ചു പോകും നല്ല അവതരണം എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻.

  • @endayatragal1981
    @endayatragal1981 2 роки тому +10

    Hi Vinny, I enjoyed seeing you eat whatever you make with so much satisfaction.

    • @jancyjohny3086
      @jancyjohny3086 2 роки тому

      ഒരുപാട് ഇഷ്ടം ആണ് വിനി യുടെ ഊണ് കാണാൻ നന്നായി വരട്ടെ

  • @akhilchandran5387
    @akhilchandran5387 2 роки тому +4

    Viniyechi kazhikunathe kanumbol kothiyakum kazhikan….Njan eppozhum kazhikan nerathane Viniyechide vlogs kanuka 🥰🥰🥰

  • @BatMan-xu1su
    @BatMan-xu1su 2 роки тому +1

    Hi vini ninghal paachakam cheyyunnathilum ishtam kazhikkunnath kaanananne pachakkari adhikam karivekkan ariyaatha njan ippo iyyalude resippi aane cheyyunnathe ellarkum ishtappedarund thnks

  • @divyasunil6169
    @divyasunil6169 2 роки тому +33

    ചോറുണ്ണുന്നത് കാണണം നല്ല രസം ഉണ്ട്.ഒരുപാട് ഇഷ്ടമായി.💖💖💖💖👏👏👏

  • @Sobhana.D
    @Sobhana.D 2 роки тому +8

    രണ്ടു ദിവസം മുമ്പ് ഞാൻ ചക്കപുഴുക്ക് ഉണ്ടാക്കി.വിനി ഒരു ജാടയും ഇല്ലാതെ പറയുന്നത് കേൾക്കാൻ നല്ല രസമാണ്

  • @jalajaepillai5448
    @jalajaepillai5448 2 роки тому +4

    Hi Vini. At present I’m undergoing chemotherapy and radiation. So understandably can’t eat or taste anything. But seeing you enjoying your food, my mouth was watering. I felt I was eating along with you.
    Thank you so much for giving me that virtual satisfaction

    • @AryaAms
      @AryaAms 2 роки тому +1

      This time shall too pass ❤️. More power to u ❤️

    • @smithasvlogs
      @smithasvlogs 2 роки тому +1

      God always be with you 👍💪

    • @adityagopinath5919
      @adityagopinath5919 2 роки тому +2

      You will get better soon 👍

  • @sujitharaju5502
    @sujitharaju5502 2 роки тому +2

    അടിപൊളി 🤤🤤😋😋😋... ചേച്ചി പറഞ്ഞതുമുതൽ Waiting ആയിരുന്നു

  • @suchitraajit9064
    @suchitraajit9064 2 роки тому +1

    I never know that idichakka used for pulinkari.plseshow the recipe.have to try.idichakka my favourite.

    • @suchitraajit9064
      @suchitraajit9064 2 роки тому

      Tried pepper chicken.it was sooo tasty.thanks a lot.

  • @sheejavk1786
    @sheejavk1786 2 місяці тому

    വിനി കഴിക്കുന്നത്‌ കാണുമ്പോ കൊതിയാവും തനിയെ വായ തുറന്നു പോകും love u dear God bless you ❤

  • @vineethadinup9453
    @vineethadinup9453 2 роки тому

    Hi vini chechi, chechide videos kaanaan thudangiyit adhikam aayitilla njan. Njan first kaanunna video elle belle collection te oru video aanu. Chechiyude samsaaram aanu njan sradhichath. Ath kond thanne othiri ishtamaanu samsaarikkunna videos. Bhayankara motivation aanu. Ipo njan daily kaanaarund. Bhayankara ishtamanu. Cooking ishtamaanenkilum chechi varthamanam parayunna videos aanu enik kooduthalum ishtam. Ath pole kazhikkunna kaanaanum. "Varoo.. chorunnaam" videos kaanumbo enik food kazhikkan thonnum. Ath kandond njan food kazhikkarund. Curry athonnum aayirikkilla.😁..ath polathe videos cheyyu chechi...❤️ Love uuuu....😘. Pinne ithente 1st comment aanuttoo....

  • @amruthavipin7516
    @amruthavipin7516 2 роки тому +1

    Ishttaaayii😍

  • @selvik5029
    @selvik5029 2 роки тому +3

    Enjoying a lot....each and every vlog...
    Like your simplicity 😍👍

  • @aquamahn15
    @aquamahn15 2 роки тому +3

    I don't have any plan to have ചോറ് today, Because i started doing my work out. I can not helping controlling myself to have. Definitely I will have choru today😭

  • @krishnasajeesh2284
    @krishnasajeesh2284 2 роки тому +4

    As usual vinis style of eating which I used to enjoy because you are giving all the respect to the food. Ignore the negative comments. Njanum inganeya vini Kure kootan ozhichu kurachu choreduthanu kazhikuka. Bangivaakalatto. Oororutharku avarude style undavulle athinenthina negative aayi kaanunathu. Try to See the naturality in that.

  • @ramaniraghu5691
    @ramaniraghu5691 2 роки тому +1

    Hi vini i got idichakka and coorkka from palakkad...today for me idichakka sambar and coorkka upperi......very happy to see your dishes ..all nice👍👍

  • @sreejas3761
    @sreejas3761 2 роки тому +3

    Sathyamayittum undakkan thonnunnundu
    Idichakka pulinkari 🤤😍

  • @NABZ1011
    @NABZ1011 2 роки тому

    Hi chechi , nan parali aduthan 5 th mile.nan rice kazhikkan adhikam ishtappedatha aalayirunnu.but ippo chechi kazhich kanumbol enikkum athupole kazhikkan kothiyan. Nan mathramalla ente molum. Nangal food kazhikkumbol chechide videos kandittan kazhikkarullath.I like u very much.and the way you eat

  • @sindhusharathch4350
    @sindhusharathch4350 2 роки тому +1

    Very nice attempt. We always Enjoy seeing you eat. Forget about the people who give negative comments. We all like you very much Vini. Waiting for your next video

  • @Mridula_Dinesan
    @Mridula_Dinesan 2 роки тому +13

    വിനി ചേച്ചി ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കാണാൻ ഒരുപാട് ഇഷ്ടമാണ്. 😍😍👍👏

  • @krishnavenialphonse1462
    @krishnavenialphonse1462 2 роки тому +2

    Vini
    Continue with such videos. Enjoyed watching you eat...yes ..we should respect food and eat with pleasure❤❤

  • @smitharamesh9032
    @smitharamesh9032 2 роки тому +1

    We were also enjoying with you...❤️❤️

  • @sruthimohan4475
    @sruthimohan4475 2 роки тому +2

    Vini chechi its really tempting😋.Good attempt and can u doa video on the prawns gravy.

  • @jayasreemanoj2192
    @jayasreemanoj2192 2 роки тому +2

    വിനി കഴിച്ച് കാണിച്ചു കൊതി പ്പിക്കുക യാണ് 😋😋😋

  • @cuckoos2023
    @cuckoos2023 2 роки тому +2

    Plate full clean aayirikyanam...food balance kanathe... once you finish..except chilli etc......athanu showing respect to food...I too am the same....love you vini...

    • @sudeerkumar6247
      @sudeerkumar6247 2 роки тому

      Vinichechi kazhikkunnathu kanan orupadishtam...😍

  • @neethuprasanth7209
    @neethuprasanth7209 2 роки тому

    Vinichechikku serikkum vayarinu asukham varum ee episode kazhiumpol, 😄😄 engane maunshane kothippikkunnathinu, asukham vannal parayane

  • @Gopikagopzzzz
    @Gopikagopzzzz 2 роки тому

    Hi chechi ethu rice anu use cheyunath onu parayoooo please 😊🙏🏻 brand name also

  • @ashithavaisakham6362
    @ashithavaisakham6362 6 місяців тому

    Enik koorkal kandappo kothi aayi tto vini chechi... Chakka kure kazhichu ithavana athond kothi thonniyilla

  • @preethamadhu7348
    @preethamadhu7348 2 роки тому +1

    വിനി ഉണ്ടാക്കിയ ഇടിചക്ക പുളിങ്കറിയുടെ റെസിപ്പി വീഡിയോ ഇടാമോ?. വിനി കഴിക്കുന്നത് കാണാൻ ഇഷ്ടമാണ്.
    👌👍😍😋😋

  • @divya-lp4nj
    @divya-lp4nj 2 роки тому +2

    Ennik vini udakunnathum koode kazhikunnathum kannana ishttam♥️♥️

  • @chinnurejie
    @chinnurejie 2 роки тому

    Venam venam venam…ennum kazhikunna video idu chechi….Oru prathyeka thripthiya chechi kazhikunnathu kanan….chechidem entem combination is exactly same…😍😍😋😋

  • @beenahar237
    @beenahar237 2 роки тому

    Hi vinichechi ishttam pole food undakku ishttam pole vayar nirachu kaxhikku adinum oru bajgyam venam enjoy your self in yr way. Love 💘

  • @HappySad547
    @HappySad547 2 роки тому +1

    ചേച്ചീടെ വിഡിയോസിൽ ഏറ്റവും ഇഷ്ടപെട്ട segmant കഴിച്ചു കാണിക്കുന്നതാണ് ❤️

  • @mariammatc2778
    @mariammatc2778 2 роки тому

    Super satisfaction. Which brand of rice you are using.

  • @smithasvlogs
    @smithasvlogs 2 роки тому

    Super vinikutty..very yummy 😋 keep doing it. We all love you 👍❤♥♥♥♥👍

  • @fliemyalexander2607
    @fliemyalexander2607 2 роки тому +3

    Recipe video pls on 3 dishes😍

  • @pushpakrishnan2636
    @pushpakrishnan2636 2 роки тому

    വരൂ ചോറുണ്ണാം നന്നായിട്ടുണ്ട് vini. Vini കഴിച്ചു കാണുന്നത് യിഷ്ടമാണ്. Pulincurry കൂർക super വിനി. നാട്ടിൽ നിന്നും തിരിച്ചു എത്തി.. വിനിയുടെ പാചകം chilathalem ഉണ്ടാക്കി നോക്കി. നാട്ടിലുലപ്പോൾ.. നന്നായിട്ടുണ്ട് വിനി എല്ലാ റെസിപിസും

  • @sillytalkz5306
    @sillytalkz5306 2 роки тому +2

    എനിക്ക് ഉച്ചക്ക് കഞ്ഞി വറ്റൽ മുളക് ചമ്മന്തി ആയിരുന്നു

  • @kpgeethavarma
    @kpgeethavarma 2 роки тому

    കൂർക്ക ഉള്ളി,മുളക്, ഇട്ടു വെച്ചാല് അതു അടിപൊളി ആണ് .പാലക്കാട് കാരുടെ പുളി കറി കൂർക്ക ഉപ്പേരി.അടിപൊളി വിനി.കൊതിയാവുന്നു.

  • @radhakrishnan2118
    @radhakrishnan2118 Рік тому

    Nannayitundu thutarram ee type videos.

  • @sheebajacob8749
    @sheebajacob8749 2 роки тому

    തീർച്ചയായും ഇഷ്ട്ടമായി മോളെ 😘കൊതി വന്നു 😋

  • @p.msreelatha6623
    @p.msreelatha6623 2 роки тому

    Super 💗 valare nannayittunde bakshanam kazhikkunnathu kanaan, pine edichakka puli curry de recipe onnu post cheyumo

  • @gracechacko4937
    @gracechacko4937 2 роки тому

    Koorka ente evertime fav aanu. Etra naalayi kazhuchitu . Nattil vannnitu venam kazhikkan. Chechi kazhikkunnathu kanan thanne rasanu. Aa urula uruttunnathanu ettavum super. Love u chechikutty

  • @advikawarrier7862
    @advikawarrier7862 2 роки тому +2

    Ohh wow .. enjoyed to seeing you eat 👍

  • @radhikakrishnan1434
    @radhikakrishnan1434 2 роки тому

    Chechi..... oru rakshayumilla.... Adipoli... Patram thudakkunnathu kandappo oh my god my mouth watered😋😋😋

  • @roshnis2565
    @roshnis2565 2 роки тому

    Super chechi orupadu ishttayi kazhikkunnathu kandappo iniyum othiri combinations pratheekshikkunnu 👍👍🥰🥰

  • @roniakurian2231
    @roniakurian2231 2 роки тому

    Hi chechi very satisfying if u add a microphone it ll make ur video next level

  • @purnimavishnu9190
    @purnimavishnu9190 2 роки тому

    Ente ponnu vini..... Ucha samayathu thanne😋😋😋... Eeswaraaaa ithokke ippo enikku venam.... Kothippikkumpozhum kittum alle oru aaswasam😂😂. Kothi vannirikkumpol kazhikkunnathu vishadeekarikka koode cheythappo full cntrl poykitty.... 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @shinyjoshy1235
    @shinyjoshy1235 2 роки тому +2

    Felt like I was having my lunch with you Vini 😍

  • @meera21331
    @meera21331 2 роки тому

    Ente ponno....oru rakshayumilla vini chechy....kothippichu kalanju ....😍😍😍

  • @nishaalexander4124
    @nishaalexander4124 2 роки тому +1

    Vini you are a good person

  • @jayasrees5304
    @jayasrees5304 2 роки тому +1

    ഈ ചാനൽ കാണുന്നത് തന്നെ വിനി ഇത്രയും ആ സ്വദിച്ചു കഴിക്കുന്നത് കാണാനാണ്.

  • @kannanvlog6398
    @kannanvlog6398 2 роки тому

    സൂപ്പർ cheachi. ഇത് എന്ത് തരം റൈസ് aanu

  • @appleberry7603
    @appleberry7603 2 роки тому

    Oh wow..i was waiting for this mukbang videos…super chechi..

  • @Alwinjoseph36999
    @Alwinjoseph36999 2 роки тому

    Hi mam, enjoining alots .. super 👍🙏 your way of presentation 👌👌👌 keep going. God bless abundantly you & your family 💐💐💐💐🙏

  • @phantomkris8594
    @phantomkris8594 2 роки тому +2

    Nice to see you eat with taste.😁

  • @rathygopalakrishnan67
    @rathygopalakrishnan67 2 роки тому

    Enikkum chechi de samsaram pinne kazhikunathum kanan nalla ishttama big fan aa,njanum pkd aanu

  • @rahulrahulpakru7509
    @rahulrahulpakru7509 2 роки тому +1

    വിനി ചേച്ചി കഴിക്കുന്നത് കാണാൻ ഒരു പ്രേതേക ഭംഗിയാണ്.

  • @ganga5578
    @ganga5578 2 роки тому

    😳yyo njan ipo choru undu vanne ulloo🤦🏻‍♀️😂😍.. Inim kazhikan thonunu chechii🏃🏻‍♀️🏃🏻‍♀️

  • @ansiyaanu3890
    @ansiyaanu3890 2 роки тому

    Mashaallah 🥰🥰😍.lots of love vini cheechy .

  • @valsalaep262
    @valsalaep262 2 роки тому

    ഹായ് വിനി, ടീച്ചർമലപ്പുറം. അയ്യോ ന്റെ വിനീ വായിൽ കപ്പലോടിക്കാൻ വെള്ളമായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോ ഹോസ്റ്റലിൽ വിജയ ന്നൊരു കുട്ടിയുണ്ടായിരുന്നു ആ കുട്ടി വിനി പറയുന്നത് പോലെ പറഞ്ഞു ഇങ്ങനെ ശബ്ദമൊക്കെ ഉണ്ടാക്കി ആസ്വദിച്ചു കഴിച്ചു കാണിച്ചു തരും.അതൊരു കലയാണ് എല്ലാവരെക്കൊണ്ടൊന്നും പറ്റില്ല ഞാൻ enjoy ചെയ്യുന്നുണ്ട് ട്ടോ.

  • @deepadeepak1074
    @deepadeepak1074 2 роки тому

    Chakka puli cury recipe pls pls update pls k
    Kazhikkunna thu kanumpol kothi varunnu

  • @allthebestkv624
    @allthebestkv624 2 роки тому

    Chechiii food kazikkunadu kandal thane... Janagalku.. vayaru nirayum...family ayi... Jangaludey roomil vannal thalasery biriyani tharam. Aviday veetil vannu undakki tharanamegil... Adum ready ..achandeyum ammayudeyum..um blessings kittumallo

  • @srdworld7877
    @srdworld7877 2 роки тому

    ചേച്ചിടെ കഴിച്ചു കാട്ടൽ നിർത്തരുത്, എന്ന ഞാൻ വീഡിയോ കാണൽ തന്നെ നിർത്തും 😡 ആ വായിൽ വെപ്പും കണ്ണടച്ച് ഉള്ള രുചി ആസ്വാദിക്കലും 😋തല കുലുക്കലും 🥰 ആ സംസാരവും ഇതൊക്കെ തന്നെ ആണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത് 🥰

  • @uchinimanoj5598
    @uchinimanoj5598 2 роки тому

    2 weeks മുന്നെ ആയതു നന്നായി. ശെരിക്കും വായിൽ വെള്ളം വന്നു ട്ടോ 😃🥰

  • @ranij2714
    @ranij2714 2 роки тому +1

    Super chechiii 🥰 it's really tempting 😋

  • @sr2133
    @sr2133 2 роки тому

    Chechi ethu rice aanu use cheyunath name parayo
    Njngalum dubailaanu

  • @krishnaindira5806
    @krishnaindira5806 2 роки тому

    Ah etharnu video vendath enik
    Chechi kazhikune kanan bhynkara eshtam
    I think malayalam youtube chechiya first kazhchu kanichu thudngiye...epo ellrum chyunund

  • @pranavpreetha
    @pranavpreetha 2 роки тому

    കൊതിപ്പിച്ചു...വീട്ടലുളള സാധനങ്ങൾ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി കഴിക്കണമെന്ന ചിന്ത മാറി..ini combinations...

  • @ramyamanoj4161
    @ramyamanoj4161 2 роки тому +1

    നിങ്ങൾ പാചക വീഡിയോ ഇട്ടാലും ഞാൻ എല്ലാം ഓടിച്ചു കഴിക്കുന്നത് മാത്രം വെക്കും 😂😂😂

  • @LakshmiDevesh
    @LakshmiDevesh 2 роки тому

    Vinichechi, kolachathiyaanithu😂 i’m drooling in the early morning🤤🤤🤤 love and hugs… dubai il vannal ingane undaaki tharumo😀

  • @lithijewellithijewel9530
    @lithijewellithijewel9530 2 роки тому

    Ente vinichechy..... Onnum parayanilla... Chakka pulikari vaikanam..... Njn epolum chakapodithooval matram vaikarullu... 😋😋😋😋😋😋😋😋

  • @jithysathyan5458
    @jithysathyan5458 2 роки тому

    Idiyan chakka pulinkari recipe nokiyit kanunnilla chechi......link attach cheyamo description box l inganeyulla episode l........menu plan cheyanulla ideas kittum.......🥰🥰🥰🥰🥰

  • @navyanavya8287
    @navyanavya8287 2 роки тому +1

    എനിക്ക് ചേച്ചി ചോറിനെക്കാൾ കൂടുതൽ കറി ഒഴിച്ച് കഴിക്കുന്നത് കാണാൻ വലിയ ഇഷ്ട്ടമാണ്

  • @sisirasajith8287
    @sisirasajith8287 Рік тому

    Boli with paalada compination kaanikkaamo

  • @preethababukuttan3441
    @preethababukuttan3441 2 роки тому

    Vini, Both koorka and idi chakka are one of my favourites. Extremely loved this segment. Want to see more of these.

  • @reetagopu6259
    @reetagopu6259 2 роки тому

    Oru request und chechi amme, kitchen Organize cheyunathine kurichu oru video, Athil dhanyam, stock Egane cheyam, podikal,

  • @lakshmikarthika7480
    @lakshmikarthika7480 2 роки тому +2

    Vini kannu thandanda vaiyel vellam varum

  • @athirar5165
    @athirar5165 2 роки тому

    Chechy eth rice aa use cheyunne

  • @vinodiniaravind7355
    @vinodiniaravind7355 2 роки тому

    Chila nerath chechi undakkunnth skip akki kzhikkunntu kanarund kodhi kond. Atrem ishta kzhiknathu

  • @sujanandakumar3638
    @sujanandakumar3638 2 роки тому

    Oh kazichu kothipikuunu.love u vini.yr videos are so natural.its not image oriented

  • @kavithasunil7217
    @kavithasunil7217 2 роки тому

    Vini kazhichu kanunnathu orupadu ishttam

  • @geethamanoj8372
    @geethamanoj8372 2 роки тому

    Chechi innu ivedem iduchakka sambhar aarunnu...chechi kazhicha pole ekadesam niraya sambhar kurachu choru....angane jhanum kazhichathu😅

  • @sajithramohan6838
    @sajithramohan6838 2 роки тому

    Vini❤❤❤thanku dear❤❤❤njan first കാണുന്നത് വിനിയുടെ ഭക്ഷണം കഴിക്കുന്നതാ 🤣🤣എപ്പോ ഇത് കണ്ടപ്പോൾ സന്തോഷം ❤

  • @athiranair600
    @athiranair600 2 роки тому

    Woooowwww chechi super superr...kothipichu😋😋😋

  • @roshanbros2
    @roshanbros2 2 роки тому

    വിനി..ഇന്നു തനിയെ ആയല്ലൊ.. മക്കൾ സ്കൂളിൽ കണ്ണേട്ടൻ ഓഫീസിൽ .. ഒകെ.. പക്ഷെ അച്ഛെ അമ്മയും അവിടെ ഉണ്ടല്ലൊ..അവർ നാട്ടിലേക്കുവന്നോ? ഇടക്ക് ജോലിത്തിരക്കു കാരണം വീഡിയോകൾ മിസ് ആവാറുണ്ട്.

  • @itsdude9866
    @itsdude9866 2 роки тому

    Visakkunnu idu kanditu 😫😫😫ente chechi,what’s the name of srilankan prawns dish?

  • @sheenasivadasan9044
    @sheenasivadasan9044 2 роки тому +1

    Hii വിനി, വിനി കഴിക്കുന്നത് കാണാൻ തുടങ്ങിയതിൽ പിന്നെയാണ് ഞാനും ഒരുപാട് കറി ഒഴിച്ച് കഴിക്കാൻ തുടങ്ങിയത്, ഈ സെഗ്മെന്റ് ഇല്ലെങ്കിൽ എപ്പിസോടെ രസല്ലാട്ടോ, ഇനി ചക്ക കിട്ടുമ്പോൾ ഞാനും പുളിക്കറി വെക്കും ട്ടോ, ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @malumalu9247
    @malumalu9247 2 роки тому

    Chechi kazhikkunnathu kanan nalla resamund iniyum ethupolullthu venam👏😀

  • @shifagafoor623
    @shifagafoor623 2 роки тому

    I'm a beginner cook...vegetables cut ചെയ്യുമ്പോള്‍ കൈ ഒരുപാട് rough and tan okke ആവുന്നു...എങ്ങനെ care ചെയ്യും..കൈ

  • @PiusSpace
    @PiusSpace 2 роки тому

    Vayyil vellam niranju 😋😋😋
    ചേച്ചി കറിവേപ്പില കളയല്ലേ ... അത് ഹെയർ നു നല്ലതാ 😊🤝

  • @shilpabhaskar6614
    @shilpabhaskar6614 2 роки тому

    Hi chechi . Orupade ishtam annu chechiyude eating

  • @saisathiravindran427
    @saisathiravindran427 2 роки тому

    Vini super keto. Pinne ente veetil ennu mangapuliyum sravu meen fry yum anu keto.