ഇനിയുള്ള കാലം അൽപം ജാതി കൃഷി ചെയ്താലോ ???

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 26

  • @jijimonavaidyar1588
    @jijimonavaidyar1588 4 роки тому +5

    പ്രാചീനമായ എല്ലാ ആയുർവേദ ഗ്രന്ഥങ്ങളിലും ജാതിയും ജാതി പത്രിയും ഉപയോഗിക്കുന്നു അതായതു് 4000 വർഷങ്ങളായി ജാതി ഭാരതത്തിൽ പ്രചാരത്തിലുണ്ട്.

  • @mukeshjeejo3744
    @mukeshjeejo3744 6 років тому +7

    ജാതിക്കായുടെ പുറംതോട് ഇപ്പോൾ ആയൂർവേദപൽപ്പൊടി ക്കാർ തോട്ടത്തിൽ നിന്നും എടുക്കുന്നുണ്ട്

  • @fahadkanmanam
    @fahadkanmanam 5 років тому +7

    ഞാൻ സ്ഥലം വാങ്ങിയപ്പോൾ അതിൽ ഒരു ജാതി മരം ഉണ്ടായിരുന്ന ആദ്യമൊന്നു കായി ഉണ്ടായിരുന്നില്ല ഞാൻ അവിടെ വീട് വച്ചു താമസം തുടങ്ങി അതോടെ കായ് പിടിക്കാൻ തുടങ്ങി ഒരു ആൺജാതി ഒന്ന് തന്നെ ഇല്ല ഇപ്പൊ ചുറ്റും അതിന്റെ തൈകൾ മുളപ്പിച്ചു തൈകൾ ആയി വരുന്നു ഞാൻ വാങ്ങിച്ചപ്പോൾ വലിയ ജാതി മരമായി നിന്നിരുന്ന അതിനെ മറ്റുള്ളവർ വെട്ടിക്കളയാൻ പറഞ്ഞു ഞാൻ വെട്ടാതെ തന്നെ നിലനിർത്തി ഇപ്പൊ ഒമ്പത് കൊല്ലം നിറയെ കായ് തന്നു ഇപ്പോഴു thannukomdirikkunnu

    • @scariafrancis9180
      @scariafrancis9180 3 роки тому +1

      കാറ്റിൽ പരാഗണംനടക്കാൻ സാദ്ധ്യത യുള്ള ദൂരത്തിനകത്ത് ആൺജാതിയോ കുടംപുളി യോ വറുങ്ങോ ഉണ്ടേൽ കായ്‌ പിടിക്കും എന്നാ പഴമക്കാർ പറയുന്നത് . കേട്ടറിവാ

  • @44889
    @44889 3 роки тому +1

    Good

  • @arjundev718
    @arjundev718 4 роки тому +1

    Nutmeg power exporting chance engana?

  • @ribuzacharira4556
    @ribuzacharira4556 6 років тому

    Thanks.

  • @user-cq2sx8hi2v
    @user-cq2sx8hi2v 5 років тому

    Can seeds be used for planting?if possible,would like to buy.

  • @KrishnaKumar-jw6wm
    @KrishnaKumar-jw6wm 4 роки тому +1

    Please name your video title in English as well, if possible..

  • @Gikku2104
    @Gikku2104 6 років тому +2

    തൊണ്ടിന് ഉപയോഗങ്ങള്‍ നിരവധി
    ചെറുതായി അരിഞ്ഞ് അച്ചാറിടാം, വൈന്‍ ഉണ്ടാക്കാം, വേറൊ ന്നു ം കഴിഞ്ഞില്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്‍റില്‍ ഇടാം. പൊടിച്ച് പല്പൊടിയുണ്ടാക്കാം, സ്ക്വാഷ്ഉണ്ടാക്കാം.

    • @tanzworld
      @tanzworld 5 років тому

      How to make nutmeg wine?

  • @ranjith.v.s
    @ranjith.v.s 5 років тому +2

    എങ്ങനെയാണ് നടുന്നത് എന്ന് മാത്രം പറഞ്ഞില്ല

  • @harismuhammedharis5217
    @harismuhammedharis5217 2 роки тому

    ഇന്ത്യയുടെ നട്ടെല്ലാണ് കൃഷി പന്നിശല്യംകാരണം കൃഷി ചെയ്യാൻ കഴിയുന്നില്ല 2വര്ഷംകഴിഞ്ഞാൽ പന്നിശല്യംകാരണം മനുഷ്യനുപോലും പുറത്തിറങ്ങാൻ പോലും പറ്റില്ല

  • @ribuzacharira4556
    @ribuzacharira4556 6 років тому

    Sorry kadila

  • @ribuzacharira4556
    @ribuzacharira4556 6 років тому

    ഫോൺ നമ്പർ കിട്ടിയില്ല .ഒന്ന് ആട് ചെയയൗ .