മലയാളികൾ കരഞ്ഞു കാലുപിടിച്ചിട്ടും SUPER STAR VIJAY കേട്ടില്ല CHENNAI VLOG

Поділитися
Вставка
  • Опубліковано 9 січ 2023
  • Visiting Tamil Super Star Vijays House in Chennai
    #leo #leomovie
    #thalapathyvijay #thalapthyvijaychennaihouse #vijaythalapathy #actorvijay #actorvijayhouse
    Thank you for watching this video.
    Malayalam Travel & Food Vlog by AiswaryaRam: AiswaryaRam_Vlogz(AR360_Aiswaryaram previously)
    Feel free to comment here for any doubts regarding this video.
    FOLLOW US
    △ UA-cam: / aiswaryaramvlogz
    △ Instagram: / aiswaryaram_vlogz
    △ Facebook: / ar360_aiswaryaram-1002...
    MUSIC RESOURCES
    △ Artlist | bit.ly/ArtlistFC - 2 months free with this link
    △ Epidemic Sound | bit.ly/EpidemicFC - 30-day free trial
    △ Envato Elements | 1.envato.market/jWz6oP - 30-day free trial
    CAMERA GEAR
    △ Our Main Camera: Canon M50 mirrorless, best camera I feel only its bit heavy and not good in low lighting
    △ My phone: Iphone 13 pro max
    △ Action Camera: Gopro hero9 best for motion videos like walk n talk but bad for low lighting.
    △ Drone: DJI mavic air 2, best drone ever
    △ Mic: Rode/Boya
    Editing Software
    △ Filmora X, best for newcomers and not a best one but it best for the price all other softwares are expensive. Also, I sometimes use premiere pro.
    WHO ARE WE, YOU ASK?
    Myself Aiswarya Ram (Aka Aiswarya Ramakrishnan), I love travelling the world with my family, and experience the true colors of the nature and also show it to you all. Currently residing in Johannesburg South Africa. If you like this video, kindly subscribe to our channel, I promise you won't regret it. We try to post videos every week on Fridays so be in touch.
    All the shots in this video copyrighted to AiswaryaRam_Vlogz channel.
    Get in Touch (commercial inquiries or collaborations):
    Reachaiswaryaram@gmail.com
    Let's go guyz!
    Aiswarya Ram & Familia
    #Aiswaryaramvlogz
    #AFRICAMALAYALAMVLOGS
    #SOUTHAFRICAMALAYALAMVLOGS
    #MALAYALAMVlogsFromSouthafrica
    #Shorts
    #malayalamshorts
    #MalayalamVlogs

КОМЕНТАРІ • 186

  • @kirankg4753
    @kirankg4753 Рік тому +148

    Thalapathy vijay കട്ട fan ആണ് ഞാൻ എനിക്ക് വലിയ ആഗ്രമുണ്ട് അണ്ണനെ കാണാൻ but നടക്കുവോന്ന് അറിയില്ല 😢

  • @asokanraghavan5037
    @asokanraghavan5037 Рік тому +109

    വിജയ്ന്റെ വീട്ടിലെ വാച്ചറുടെ കാല് പിടിക്കുന്ന ഫാൻസ്.... കൂടെ ഐശ്വര്യയും....... പ്രതീക്ഷിച്ചില്ല.....

  • @sulfikarkollam9724
    @sulfikarkollam9724 Рік тому +76

    ഒരാളോടും ഇത്രയും ആരാധനയൊന്നും വേണ്ട.

  • @user-jb6je4ur9c
    @user-jb6je4ur9c Рік тому +105

    തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും സൂപ്പർസ്റ്റാർ വിജയണ്ണൻ ഉയിര്♥️♥️♥️♥️♥️(ഇന്ന് പടം റിലീസ് ആണ് കാണണം കേട്ടോ അവിടുത്തെ തിയേറ്ററിൽ പോയി കണ്ട എക്സ്പീരിയൻസ് പറയണം Ok

  • @ZZ-fr2fd
    @ZZ-fr2fd Рік тому +109

    വിജയ് തമിഴ് നാട് സൂപ്പർ സ്റ്റാർ അല്ല... പാൻ ഇന്ത്യൻ അല്ലേൽ ലോകത്തിന്റെ പാൻ സ്റ്റാർ ആണ് 💪💪

  • @aryashree_7717
    @aryashree_7717 Рік тому +21

    Respect their privacy!! How would you feel if somebody else try to peak into ur house through the gate bars or from a building opposite to the house? So creepy it is.. Loving and adoring them as a celebrity is fine.. But not this! Even if you're a die hard fan of him, they're not public property.. They've their private lives too.. Respect that pls 🤦🏻‍♀️

  • @nothingmuch6845
    @nothingmuch6845 Рік тому +16

    You should give him his privacy u can't just keep lurking around the house waiting for him to meet you, this shows that people will do anything just to fill their desires...

  • @aromalajeesh2002
    @aromalajeesh2002 Рік тому +4

    Thalapathy vijay ❤️❤️ കട്ട fan ആണ്
    എനിക്ക് വളരെ ആഗ്രഹമുണ്ട് vijay അണ്ണനെ കാണണമെന്ന് ❤️❤️❤️❤️❤️❤️🥰🥰🥰❤️❤️

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog Рік тому +34

    എനിക്ക് നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹമുള്ള person apj Abdul kalaam sir aayirunnu but njan orikkal polum കണ്ടിട്ടില്ല .ഇനി കാണാനും പറ്റില്ല 😭.
    വിജയ് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടൻ ആണ് അതുപോലെ മലയത്തിലും കുറച്ചു നല്ല actor's und .but avare onnum orikkal polum നേരിട്ട് കാണണം എന്ന് thonniyitte ഇല്ല. ഓരോരുത്തർക്കും ഓരോ ഇഷ്ട്ടങ്ങൾ അല്ലേ 👍

    • @amanips2654
      @amanips2654 Рік тому

      Ammachi kku ippo ethre age aayi

    • @amanips2654
      @amanips2654 Рік тому

      Ammachi kku ippo ethre age aayi

    • @emeraldafiakkufamilyvlog
      @emeraldafiakkufamilyvlog Рік тому

      @@amanips2654 എനിക്ക് 27 age aayi. 2 കുട്ടികളും ഉണ്ട് . അതുകൊണ്ട് തന്നെ ഞൻ അമ്മയും അമ്മച്ചിയും ഒക്കെ ആണ്

  • @abdu6688
    @abdu6688 Рік тому +4

    അണ്ണൻ്റെ ഓഫീസ് കാണാനും അവിടെ മീറ്റിങ്ങിൽ പങ്കെടുക്കാനും സാധിച്ചു ഞങ്ങൾക്ക് വേണ്ടി അവിടെ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു അതും കഴിച്ചു അണ്ണൻ്റെ വീടും കണ്ട് മടങ്ങി ഇനി അണ്ണനെ കാണാൻ വരണം Leo പടം കഴിഞ്ഞു ഫോട്ടോഷൂട്ട് 😇😇😇🥰🥰

  • @eveditseditor7123
    @eveditseditor7123 Рік тому +17

    Annan uyir💥❤️

  • @Sadikomer97
    @Sadikomer97 Рік тому +9

    Oru drone medich angott parathi vid kumaretta...

  • @job345
    @job345 Рік тому +6

    എന്റെയും സ്വപ്നമാണ് ഇത് ❤️

  • @Akshaya-ew3jq
    @Akshaya-ew3jq Рік тому +14

    Thalapathy 😇❤

  • @jerinkukku4227
    @jerinkukku4227 Рік тому +11

    Thalapathy 💗

  • @ashu2293
    @ashu2293 Рік тому +3

    എന്നും vijay fans kannappikal തന്നെ എന്ന് തെളിയിക്കുന്ന vdeo 😂

    • @abhinandpb6325
      @abhinandpb6325 Рік тому

      Aa photoyil erikkuna hit കണ്ട കാലം മറന്നു

    • @shijishiji7587
      @shijishiji7587 Рік тому

      Ninnekka neritt kananam appo manasilavum vaaname

  • @lashmananponnan1852
    @lashmananponnan1852 Рік тому +4

    Hai ഐഷു. 2023 vedeo full thrilling😀😀❤️❤️❤️😎😎😎

  • @sreekuttyjinu154
    @sreekuttyjinu154 Рік тому +73

    oh ഇങ്ങനെ ഒക്കെ കാലുപിടിച്ചു കാണാൻ മാത്രം ദൈവം ഒന്നും അല്ലല്ലോ. നമുക്ക് ഒരു ഇത് ഇല്ലേ. വിട്ടുകള

    • @babeeshthalapathyrasigan
      @babeeshthalapathyrasigan Рік тому +7

      Athukkum Mele😎
      Thalapathy 🔥🔥🔥

    • @sreekuttyjinu154
      @sreekuttyjinu154 Рік тому +3

      @@babeeshthalapathyrasigan ha. atusariya എന്തേലും ഉണ്ടെങ്കി അങ്ങേരെ വിളിച്ചു പറഞ്ഞാൽ matiyallo

    • @mehanadan1165
      @mehanadan1165 Рік тому

      Daivam paranja entha , nee kandittundo konakka

    • @abhayadev4155
      @abhayadev4155 8 місяців тому

      ​@@sreekuttyjinu154ni deivathe vilikumbo vannu elllam cheyth thararundo

  • @athira_h____
    @athira_h____ Рік тому +6

    Vijay 💗💗💓

  • @arunkumarm390
    @arunkumarm390 Рік тому +6

    Annan uyir❤️

  • @minnuzz3640
    @minnuzz3640 Рік тому +5

    Thalapathy 😍😍😍😍❤💕🔥🔥🔥

  • @zxgaming2931
    @zxgaming2931 Рік тому +8

    Thalapathy annan uyirr🔥💥🥵❤‍🔥🥰

  • @kirankg4753
    @kirankg4753 Рік тому +3

    Thank you വിട് കാണിച്ചതിന്

  • @thanks5729
    @thanks5729 Рік тому +2

    Africayil ninnum vannu vijayinte veedinte padi kandu thirichu vanna aishwaryeeee

  • @rajeevr2366
    @rajeevr2366 Рік тому +2

    അണ്ണനെ എനിക്ക് കാണണം😢😢

  • @adarshmunna9175
    @adarshmunna9175 Рік тому +4

    Thalapathy❤

  • @sangeemenon5920
    @sangeemenon5920 Рік тому +2

    Vj fan here ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤

  • @4rjun929
    @4rjun929 Рік тому +23

    THALAPATHY FANS KERALA

  • @domi_nazz_1468
    @domi_nazz_1468 Рік тому +4

    അണ്ണൻ ഉയിര് ❤❤❤❤

  • @surya_ts1.0
    @surya_ts1.0 Рік тому +2

    Thalapathy Vijay 🔥🔥

  • @bindurenjith41
    @bindurenjith41 Рік тому +2

    Chechiyude Video Njan First Time Kanunnadh Amezing Africa By Pooja Eannu Parayunna Oru Chanalil koode Aanu...
    but Kurach Nalayitt Avarude Oruvivaravumilla Videosum Kanariila...
    eanthupatiyennariyilla..
    chechi Contacts valladhumundengil Thirakiyadhayi parayane...

  • @vahidvlogs
    @vahidvlogs Рік тому +1

    വിജയ് അണ്ണൻ ഉയിർ നെഞ്ചിൽ കുടിയിറങ്ങും ❤️❤️❤️

  • @thalapalay1735
    @thalapalay1735 Рік тому +2

    Thalapathy 🔥💯

  • @py4610
    @py4610 Рік тому +3

    Thalapathy 🔥

  • @beingahuman1433
    @beingahuman1433 Рік тому +1

    💘 😻 💜 💛 💚 🧡

  • @sanjushaji4988
    @sanjushaji4988 Рік тому +2

    Thalapathy uyir 😍😍😍😍

  • @jumanahazeen4585
    @jumanahazeen4585 Рік тому +1

    🦋💖💖

  • @rahulvfc9003
    @rahulvfc9003 Рік тому +1

    അണ്ണൻ😍

  • @vishakhvichu3777
    @vishakhvichu3777 Рік тому +2

    വിജയ്

  • @harrynorbert2005
    @harrynorbert2005 Рік тому +6

    2:35 മട്ടൻ തമിഴ് നന്പന്മാരുടെ ഒരു വികാരം ആണ് ❤❤❤🔥🔥🔥

  • @shoshi8233
    @shoshi8233 Рік тому

    Vijai supper njan kandittud ❤️❤️

  • @damzvlogz4829
    @damzvlogz4829 Рік тому +3

    എനിക്കും ഉണ്ട് ഒന്ന് അവിടെ പോകാനുള്ള ആഗ്രഹം ട്രൈ ചെയ്യണം

  • @dreamgirl5841
    @dreamgirl5841 Рік тому +2

    Thalapathi uyir❤️😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @gafoorgafu9846
    @gafoorgafu9846 Рік тому +2

  • @kadharkadhar243
    @kadharkadhar243 Рік тому +1

    Vijay anna

  • @arunkumarm390
    @arunkumarm390 Рік тому +9

    Hai aiswarya....
    Nantha videoyil kanda kerala katta fan😍

  • @shiju2286
    @shiju2286 Рік тому +3

    പോന്നു ചങ്ങാതിമാരെ നിങ്ങൾ വിജയിനെ കാണാൻ പോവുകയോ, സെക്യൂരിറ്റിയുടെ കാലു പിടിക്കുകയോ എന്ത് വേണേൽ ചെയ്തോ.... പക്ഷെ എവിടുന്നാ വരുന്നത് എന്ന് പറഞ്ഞ് ബാക്കി ഉള്ളോരേ കൂടെ നാറ്റിക്കല്ലേ.... 🫡🫡🫡

    • @SJK309
      @SJK309 Рік тому

      Ayyodaaa paavam🤣

  • @harithamediavision
    @harithamediavision Рік тому +1

    👍👍👍

  • @Funnygamerxxx
    @Funnygamerxxx Рік тому +4

    vijay Kashmir ൽ പോയേക്കുവാ

  • @xxdonmovieclab6518
    @xxdonmovieclab6518 Рік тому +5

    ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ
    സാലറി വാങ്ങുന്ന നടൻ 125കോടി 🙏🙏

  • @infinity-tm4yz
    @infinity-tm4yz Рік тому +2

    അതൊക്കെ അല്ലു അർജുൻ തൻ്റെ വീടിനുമുന്നിൽ തന്നേ കാണാനെത്തിയ ആരാധകരെ കാണാൻ വീടിൻറെ ഗേറ്റിനു മുന്നിൽ വന്ന് എല്ലാവരെയും തൊഴുത് കൊണ്ട് ടാറ്റാ 👋പറഞ്ഞു അല്ലാതെ ഇത്ര ഉയരത്തിൽ മതിലും പണിഞ്ഞ് ആൾക്കാർക്ക് ഒരു വിധത്തിലും കാണാൻ പറ്റാത്ത തരത്തിൽ ഒന്നും വീട് വെച്ചിട്ടില്ല

  • @Akhilvavaakhilvava
    @Akhilvavaakhilvava Рік тому

    Njn Vijay katt fan😘😘🥰🥰

  • @Vishnusajeev110
    @Vishnusajeev110 Рік тому +6

    എന്ത് അവസ്ഥയാണ് അയാളുടെ. മഹാ കഷ്ടം. സ്വകാര്യത ലഭിക്കാൻ കാട്ടിക്കൂട്ടുന്ന ഓരോരോ കാര്യങ്ങളെ

  • @VK-ms1jr
    @VK-ms1jr Рік тому +2

    Ningalkk veedengillum kaanan patti ath polum kanan kazhiyatha ethreyoper 😔😔

  • @babeeshthalapathyrasigan
    @babeeshthalapathyrasigan Рік тому +2

    🥰🥰🥰

  • @seenathsaindheen4906
    @seenathsaindheen4906 Рік тому

    Vijay ❤❤❤❤

  • @vj_surya
    @vj_surya Рік тому

    Thalapathy Vijay❤️

  • @sujans7532
    @sujans7532 Рік тому +27

    Gatewatcher:Vijay sire puratt Kure aalkaar vannitundeee
    Vijay : Kekkala ,Sattamaaaaa

  • @hihihi7585
    @hihihi7585 Рік тому +2

    Shammmas annan uyirrrr

  • @johnsatishkumar4907
    @johnsatishkumar4907 8 місяців тому +1

    ❤ thalapathy

  • @KavithaRayala
    @KavithaRayala Рік тому +1

    👍🥰

  • @ARCHANA_08
    @ARCHANA_08 Рік тому

    Entaa ettom valyaa agrahaa 🥺🥺❤annane onn kanan pattyernel 💓 valuthavatte njnum povum annane kanan 😘💝😍

    • @akshay4848
      @akshay4848 Рік тому +1

      ഒലക്ക പറ്റും. പോകാനെ പറ്റില്ല 😌

    • @ARCHANA_08
      @ARCHANA_08 Рік тому

      @@akshay4848 nii podaaa

  • @user-kk8gz9bb8n
    @user-kk8gz9bb8n Рік тому +3

    ആ മാതാവിനെ ജയിലിൽ അടച്ചേക്കുന്നത് എന്തിനാ 🤔

  • @vigneshvikku8255
    @vigneshvikku8255 6 місяців тому

    vijay ❤❤❤❤❤

  • @abhayadev4155
    @abhayadev4155 8 місяців тому

    Super star Thalapathy Vijay ❤

  • @rani-ut3bb
    @rani-ut3bb Рік тому

    Vijay ne kanan pattatte aishu

  • @sarathrajm4171
    @sarathrajm4171 Рік тому +2

    Da ellarum aa mathilil pidichu keru shock adikkumo ennu nokkalo..Shock adichal entha vijay yude veetile shock alle nallathe varu makkale

  • @sarangsarang5134
    @sarangsarang5134 Рік тому +1

    UYIR ANNA

  • @ardranakshathra5455
    @ardranakshathra5455 Рік тому +1

    🥰

  • @kadukvlogs8521
    @kadukvlogs8521 Рік тому

    👍

  • @georgepaul7456
    @georgepaul7456 Рік тому

    👌👌👌

  • @vyshnavkannan1713
    @vyshnavkannan1713 Рік тому +4

    11.45 video call Fanz 😂😂

  • @muhammedmidlaj1044
    @muhammedmidlaj1044 Рік тому

    Chechii eni povumbo enne koode kond pokumo😭😭😭🥲🥺

  • @kj____________
    @kj____________ Рік тому

    Dubail varunundooooii

  • @sanju8735
    @sanju8735 Рік тому +1

    Ingane ninn aliyaanum venam oru guts🎉🎉

  • @neethurenjith5713
    @neethurenjith5713 Рік тому

    Chechi action king arjun house kanikkamoo😞😞❤❤

  • @anishtms500
    @anishtms500 Рік тому +6

    Kashtammm...uluppilleee.. malayaleekku nalloru attitude udu athu Ella stars um parayunnatha..allathee andamayaa aradhana illaa...nammudee peruu kalayee ithu upakarikkuu

  • @sujithchalakkudy
    @sujithchalakkudy Рік тому +1

    Correct location ethaa പറയോ...?

  • @haneefaksd
    @haneefaksd Рік тому +8

    അത് കേരളത്തിലെ റോഡ് അല്ല തമിഴ്‌നാട്ടിലെ റോഡ് ആണ് 🤣🤣

    • @Asifaas559
      @Asifaas559 Рік тому

      Podey

    • @Asifaas559
      @Asifaas559 Рік тому

      എല്ലായിടത്തും നല്ല റോഡുകളും മോശം und

    • @haneefaksd
      @haneefaksd Рік тому +2

      @@Asifaas559 ഏതാ ഈ... എന്നാലും സമ്മതിച്ചു തരരുത് ട്ടോ 😏.

  • @Dream_RiDERPUTTUR
    @Dream_RiDERPUTTUR Рік тому +1

    Location sher

  • @afnashinzz2270
    @afnashinzz2270 Рік тому +2

    Nthaa lle keri kadakkan oru veed mathinnoke vellye varthanm paranjaalm😂 ithokke kanumbo ufff
    Nthaa veed

  • @vishnukunissery8194
    @vishnukunissery8194 Рік тому +3

    Respect Others Privacy !

  • @minoshpm8052
    @minoshpm8052 Рік тому

    Nice

  • @jinithaajikumar8309
    @jinithaajikumar8309 Рік тому

    Njan Chennai vare poyittundu annitu Vijay houseinte varikku pollum poyittila

  • @shamsudheenshamsu4136
    @shamsudheenshamsu4136 Рік тому

    🌹👍

  • @swathivenkatesh890
    @swathivenkatesh890 Рік тому +2

    Oru drone kondupokarnille... 😔

  • @suryabahrain
    @suryabahrain Рік тому +3

    So sad

  • @campinglifekerala
    @campinglifekerala Рік тому +1

    😥😥😥കണ്ടില്ല പറ്റിച്ചു

  • @binuelectricals1651
    @binuelectricals1651 Рік тому +2

    Apo vijayanan elavareyum athisayasikamayi thechu😁😁

  • @sulthanofmissriya8281
    @sulthanofmissriya8281 8 місяців тому +1

    Itra കാലു പിടിക്കണ്ട ആവിശ്യം ഒന്നും ഇല്ല എന്റെ വീടിലോഡ് പോരെ വയ്യാർനിറച്ചു ഫുഡും കഴിച്ചു വിടാം 🥲

  • @rinoopkongad7748
    @rinoopkongad7748 Рік тому +22

    കാല് പിടിക്കാം 😂 കഷ്ടം.. സ്ഥലപ്പേര് മല പുറം ന്നു പറഞ്ഞത് നന്നായി 🙏

    • @Carlos-xk9yc
      @Carlos-xk9yc Рік тому +1

      avarde isttam? Avarde oru dream nadathan avar try cheyunnu athine place oru vishayam alla🤣🙏🏻

  • @btsforlifeu2801
    @btsforlifeu2801 Рік тому

    Respect their privacy. It is his private space

  • @diaa473
    @diaa473 Рік тому +13

    Thalapathy vijay 🔥🔥🔥🔥

  • @nandhakumarmani2251
    @nandhakumarmani2251 Рік тому

    Ente madave Joseph vijay

  • @sreekuttanm3082
    @sreekuttanm3082 Рік тому

    Onn nerit kaanan pattuvarnenkil😖😖🥺

  • @kavyaspallickal3877
    @kavyaspallickal3877 Рік тому +2

    വിജയ് കട്ട ഫാൻ ❤️❤️👍👍

  • @themightyriderfamily1138
    @themightyriderfamily1138 Рік тому +3

    Varasu alla, Vaarisu, The heir. No hard feelings just wanted to let you know

  • @varietyuntold
    @varietyuntold Рік тому

    മറ്റു നടന്മാരുടെ വീട് കാണാൻ പോകുന്നില്ലേ

  • @FidaMuneer-yn6ge
    @FidaMuneer-yn6ge Рік тому

    Ithra fans vannittum onn purath polum kanan varathe Alano ithra valya sambavam

  • @renjinisajilal662
    @renjinisajilal662 Рік тому

    😮😮😮😮😮😮😮😮😮😮jjjj😮😮😮😮😮😮❤❤❤❤❤🫣🫣🫣😚😚😚😚😚😚👏👏👏🫶🫶🫶🫶🫶🫶🫰🫰🫰🫰💃💃💃💃💃💃😂😂😂😂❤❤❤❤❤❤❤