സത്യസന്ധമായ അവതരണം. ഞാൻ ധാരാളം തൈകൾ വാങ്ങിയിട്ടുണ്ട്. മുക്കോല DTDC വഴിയാണ് ഞാൻ വാങ്ങുന്നത്. കൃത്യമായി കവർ ചെയ്ത് യാതൊരു കേടുപാടുകളും ഇല്ലാതെ നന്നായി അയച്ചു തരുന്നു. എനിക്ക് ഏറെ ഇഷ്ടം ആണ് മിറാക്കിൾ ഫാമിനെ എനിക്ക്. ഒരിക്കൽ ഞാനും പോകും. നേരിൽ കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. എന്റെ ആപ്പിൾ തൈകൾ കായ്ക്കുമ്പോൾ ഞാനും അറിയിക്കും. എന്റെ വീട്ടിലും വന്നു വീഡിയോ എടുക്കും എന്നു ഞാനും കരുതുന്നു. ❤️🙏
അച്ചായന് വേറെ ലെവലാണ് ❤ എന്തിനും ബാഡ് കമൻ്റ് ഇടുന്നവർ ഒന്നു ചിന്തിക്കുക ഓരോനിന്നും അതിൻ്റേതായ ബുദിമുട്ടുണ്ട് അച്ചായാ നിങ്ങള് പോളിയാണ്❤ ഞാൻ മക്കയിൽ നിന്നും ആണ് കാണുന്നത് സ്കിപ് ചെയ്യാതെ മുഴുവൻ കാണുന്ന ചാനൽ
ബിജു ചേട്ടാ ബ്ലൂ ബെറി എന്താ വില? കിഡ്നി പ്രോബ്ലം ഉള്ളവർക്ക് നല്ലതാന്ന് കേട്ടിട്ടുണ്ട്,ഞാൻ കുറേയിടത്ത് തപ്പിയിട്ട് കിട്ടിയില്ല, എന്റെ ബ്രദറിന് creatine കൂടുന്ന അസുഖം ഉണ്ട്, affordable ആണേൽ രണ്ടെണ്ണം വാങ്ങണം

Thanks for the great support 🥰
👌ചേട്ടന്റെ ഓട്ടം കണ്ടോ എല്ലാം നോക്കി ഉണ്ടായതിന്റെ സന്തോഷം നമ്മളെ കാണിക്കാൻ അവിടെ വന്നു കണ്ട പോലെ തോന്നി 🥰👌👌👌
Thanks 😊
അച്ചായന് വേറെ ലെവലാണ് ❤ എന്തിനും ബാഡ് കമൻ്റ് ഇടുന്നവർ ഒന്നു ചിന്തിക്കുക ഓരോനിന്നും അതിൻ്റേതായ ബുദിമുട്ടുണ്ട് അച്ചായാ നിങ്ങള് പോളിയാണ്❤ ഞാൻ മക്കയിൽ നിന്നും ആണ് കാണുന്നത് സ്കിപ് ചെയ്യാതെ മുഴുവൻ കാണുന്ന ചാനൽ
Thanks the support 💯
❤❤❤🍎🍎🍎🙏🙏
നിങ്ങൾ ഒരു പച്ചയായ മനുഷ്യനാണ്. ഞാനും ഫാമിലിയും എന്നെങ്കിലും വരും. കൃഷിയെ ഇഷ്‌ടപ്പെടുന്ന ആൾക്കാരാണ് ഞങ്ങൾ.
Welcome 🤗
നല്ല ഒരു നാട്ടിൻ പുറത്തെ സംസാരം. നല്ല കൃഷി
എനിക്ക് ഒരുപാട് ഇഷ്ടാ നിങ്ങളെ നല്ലത് പോലെ വ്യക്തമായി വിവരിക്കുന്നു
കൊള്ളാം 👍🏻👍🏻
Iyyo ente ammachiye
Sarinte channel Kanan anik valare ishtan njan kanarund
Thanks 😊
Congrats bro👍👍
വളരെ നല്ല video sir എല്ലാ ആശംസകളും നേരുന്നു.❤️❤️
Thanks 😊
Sir u nursery look is dream world
Eth pole Kaya ulla Indian sikking musambi 2000 thin kittumo?
Blueberry tropical കാലാവസ്ഥയിൽ കായ പിടിക്കുമോ
Red diamond guava price with coreer charge
👍👍👍👍👍👍👍👍❤❤❤
👍
Red diamond crimson red same ano
Njnum.ooder cheydhitund 3 pland.chettande nnalla samsaram .cleer aay parann tharnnd
Contact to WhatsApp : 9048505848
❤❤❤❤
നിങ്ങൾ പറയുന്ന മുസമ്പി വേറെയാണ് ബ്രോ അത് വേറെ
Japan pera undo
Contact to WhatsApp : 9048505848
Orange plant courier cheyumo
Yes message in WhatsApp 9048505848
ഓറഞ്ച് ഉണ്ടോ
Ethu evidayanuthalam pls replay
Idukki, kattapana
കട്ടപ്പനയിൽ ഉണ്ടോ.. എനിക്കും വേണം
Small തൈകൾ ഉണ്ടോ ഏതെല്ലാം ഉണ്ട് എല്ലാം ഉൾപ്പെടുത്തി ഒരു വീടിയോ ചൈതാൽ ന്നന്നായിരുന്നു വിലയും ഉൾപ്പെടുത്തുക
Sure 👍
കൊറിയർ ആയി അയക്കാൻ പറ്റുന്ന ഓറഞ്ചിന്റെ റേറ്റ് എത്രയാ അതുപോലെ ആപ്പിളും
Orange 🍊 =350 , Apple =500
എഗ്ഗ് ഫ്രൂട്ട് തൈ ഉണ്ടോ
Illa
മുന്നേറുക...
ബിജു ചേട്ടാ ബ്ലൂ ബെറി എന്താ വില? കിഡ്നി പ്രോബ്ലം ഉള്ളവർക്ക് നല്ലതാന്ന് കേട്ടിട്ടുണ്ട്,ഞാൻ കുറേയിടത്ത് തപ്പിയിട്ട് കിട്ടിയില്ല, എന്റെ ബ്രദറിന് creatine കൂടുന്ന അസുഖം ഉണ്ട്, affordable ആണേൽ രണ്ടെണ്ണം വാങ്ങണം
2500 ada mone
@@miraclefarmhousevlogs707 അടിപൊളി എന്നാ സ്ട്രോബെറി വച്ച് അഡ്ജസ്റ്റ് ചെയ്യാം 😁
Place evdaa
Idukki, kattapana
Thai 5 pera. Undo
Yes
👍👍👍👍