തന്നെപോലുള്ളവരാടോ മെഡിക്കൽ പ്രൊഫസത്തെ ഇറച്ചിക്കച്ചവടമാക്കിയത് | Mohanlal, Ratheesh, Soman | Nirnayam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 87

  • @shamsudheennelattu9054
    @shamsudheennelattu9054 2 роки тому +74

    മെഡിക്കൽ മാഫിയ 😭 തുറന്നു കാട്ടി തന്ന ചിത്രം 🙏 ലാലേട്ടൻറെ ചിത്രങ്ങളിൽ ബെസ്റ്റ് ക്ലാസിക് മൂവി ❤️

  • @anaszain6491
    @anaszain6491 2 роки тому +106

    Lalettante best characters പറയുമ്പോൾ അധികം പറഞ്ഞ് കേൾക്കാത്ത കഥാപാത്രം.. one f my favrts.. Dr. Roy

    • @drumcoverzone280
      @drumcoverzone280 2 роки тому +11

      ഈ ഫിലിം ശരിക്കും കോപ്പി ആണ്.. The fugitive എന്ന് പറഞ്ഞ english padam.. Harrison ford nte.. ഞാൻ കണ്ടതാണ്, but എനിക്ക് അതിനേക്കാൾ ഇഷ്ടമായത് ഈ പടം ആണ്.. മോഹൻ ലാൽ ഒരു രക്ഷയും ഇല്ല.. ഈ ഫിലിമിന്റെ background score ഉം അടിപൊളിയാണ്.

    • @nithink6991
      @nithink6991 2 роки тому +5

      @@drumcoverzone280 adhe
      But fugitive il harrison ford enna doctor inde character formation kanikkunnilla
      But idhil Dr roy enna person inde character formation initially kanichittanu 2nd phase aaya wife murder kanikkunne
      But fugitive il nere ,nirnayathile 2nd phase aaya wife murder aanu kanikkunne
      Nirnayam was far better than fugitive in story formation and even in character presentation

    • @drumcoverzone280
      @drumcoverzone280 2 роки тому

      @@nithink6991 exactly

    • @amalzabraham
      @amalzabraham 2 роки тому +1

      സത്യം പിന്നെ ഗ്രാൻ്റ്മാസ്റ്ററിലെയും

    • @rajeshravi7436
      @rajeshravi7436 2 роки тому +1

      Never

  • @suhaibaa7967
    @suhaibaa7967 2 роки тому +52

    ഇത് പോലൊരു ഡോക്ടറാവതത്തിന്റെ സങ്കടം ഒരുപാട് പേറി ജീവിക്കുന്ന ഒരാളാണ് ഞാൻ 😔😔😭

    • @kssreenath1179
      @kssreenath1179 2 роки тому +1

      Pryam ethrayayi

    • @kssreenath1179
      @kssreenath1179 2 роки тому +1

      Eniyum samyam unde

    • @suhaibaa7967
      @suhaibaa7967 2 роки тому +1

      @@kssreenath1179 28 വയസായട

    • @vinodpv2844
      @vinodpv2844 2 роки тому

      @@kssreenath1179 sf ß

    • @vishakm6657
      @vishakm6657 2 роки тому +2

      @@suhaibaa7967 ഇനിയും ശ്രമിക്കാം.കഴിഞ്ഞ വർഷം 56 ആമത്തെ വയസിൽ ഒരാൾ MBBS ചേർന്നിരുന്നു.

  • @TST-r3f
    @TST-r3f Рік тому +4

    ഇതു പോലുള്ള doctors ഇന്നുണ്ടെങ്കിൽ അത് രോഗികളുടെ പുണ്യം

  • @seemaanil51
    @seemaanil51 2 роки тому +5

    ഈ പടം മലയാളത്തിൽ എടുത്തത് മാത്രം ആണ് അടിപൊളി ആയത്. 😊മോഹൻലാൽ, എല്ലാവരും അടിപൊളി ആണ്.

  • @ajamsvh5610
    @ajamsvh5610 2 місяці тому

    മോഹൻലാൽ ന്റെ മാസ്സ് ഡയലോഗ് പെർഫോമൻസ് ൽ ഏറ്റവും ഇഷ്ടവും സൗണ്ട് ഡയലോഗ് ഡെലിവറി കൊണ്ട് ഏറ്റവും മികച്ചു നിൽക്കുന്ന scen 🔥👌🏻,,, ഇംഗ്ലീഷ് words ഉം നല്ല രീതിയിൽ നല്ല സൗണ്ട് ൽ പറഞ്ഞു പോകുന്ന scen 🔥👌🏻
    നരസിംഹമോ, നീണ്ട ഡയലോഗ് മാത്രം ഉള്ള പ്രജയോ, എല്ലാം ഇതിന് പിന്നിൽ മാത്രം,,,,
    മറ്റ് പല സിനിമകളും ചുമ്മാ ഒരു ഒഴുക്കൻ മട്ടിൽ ഡയലോഗ് പറഞ്ഞു പോകുന്ന പോലെ തോന്നുമെങ്കിലും ഇതിൽ 🔥👌🏻

  • @ANOKHY772
    @ANOKHY772 2 роки тому +24

    ഡോക്ടർ റോയ് ♥️♥️

  • @nighilraj1476
    @nighilraj1476 2 роки тому +26

    ഇന്നത്തെ തലമുറയിലെ ഡോക്ടർമാർ കണ്ടിരിക്കേണ്ട സിനിമ

  • @DB-rl6ql
    @DB-rl6ql 8 місяців тому +3

    Remake മൂവി ആണെങ്കിലും
    One of the best Thrillers in Malayalam movie.

  • @Rebel-hv3fj
    @Rebel-hv3fj 2 роки тому +5

    The ultimate expression in each and every scene . Whatelse we are expecting from Mr. Lal. The greatest.

  • @Rannikaran
    @Rannikaran 2 роки тому +14

    റോയ് 😍👌

  • @sanoopp6468
    @sanoopp6468 2 роки тому +13

    Great laletta....

  • @krishnadasp3361
    @krishnadasp3361 2 роки тому +12

    ലാലേട്ടൻ ജീവിക്കുകയാണ്

  • @manukurup4868
    @manukurup4868 2 роки тому +6

    Excellent Performance. Lalettan aaallathe nobody will do this👍

  • @08kakz
    @08kakz Рік тому +1

    One of the best Scene of Lalettan in his filmography. As doctor it always gives goosebumps to me❤️

  • @abinrajgooglegoogleaccount9391
    @abinrajgooglegoogleaccount9391 2 роки тому +10

    This is one of the best movie of Mohan Lal but not narasimham or aaraam thamburan, this is acting and dialogues 👍

  • @cyriljacob4839
    @cyriljacob4839 2 місяці тому

    One of the best performance by Lalettan in his entire flim career.

  • @robinraju29
    @robinraju29 2 роки тому +4

    ലാലേട്ടാ സൂപ്പർ തകർത്തു

  • @Anas43262
    @Anas43262 2 роки тому +10

    Lalettan🔥♥️

  • @story_teller_1987
    @story_teller_1987 2 роки тому +2

    My very favorite Dr. Roy. I became fan of doctors through this film. 🙏

  • @09thoma
    @09thoma 2 роки тому +23

    ഇത്രയ്ക്കു ഒക്കെ മാനേജ്മെന്റിന്റെ എതിരെ dialogue അടിച്ചാൽ, എപ്പോൾ പുറത്താക്കി എന്ന് ചോദിച്ചാൽ മതി, എത്ര വല്യ surgeon ആണെങ്കിലും.

  • @ranjithpnair9535
    @ranjithpnair9535 2 роки тому +8

    My favorite movie 😍

  • @nikhilravi9106
    @nikhilravi9106 10 місяців тому +1

    One of my fav movie of ettan❤❤❤

  • @musicallyamal20
    @musicallyamal20 2 роки тому +10

    Lalettan❤️❤️❤️❤️❤️

  • @suneed1989
    @suneed1989 2 роки тому +2

    A well role model for the Doctors of this era.. 👍

  • @sanilraj2822
    @sanilraj2822 2 роки тому +7

    Great. Film

  • @anoopak4424
    @anoopak4424 2 роки тому +7

    Sangeeth sivan + Mohanlal magic again after Yodha 🥰

  • @shajerpkp9547
    @shajerpkp9547 2 роки тому +5

    Bgm ഒരു രക്ഷയും ഇല്ലാത്ത പടം 😍

  • @sam75723
    @sam75723 5 місяців тому +1

    ലാലേട്ടൻ ❤️❤️❤️

  • @sonulalpbkrishna8626
    @sonulalpbkrishna8626 2 роки тому +2

    Reality in reel 🔥🔥

  • @akhilakhi3229
    @akhilakhi3229 2 роки тому +2

    one of the best character of lalettan

  • @arjunp6474
    @arjunp6474 2 роки тому +6

    The complete actor🔥

  • @nikhilnnair3244
    @nikhilnnair3244 2 роки тому +2

    Indian Dr Strange ✨🔥

  • @alexabramjacob8621
    @alexabramjacob8621 2 роки тому +1

    Dr Roy!!!!!😍

  • @nikhilravi9106
    @nikhilravi9106 10 місяців тому +1

    Dr.roy❤❤❤❤❤❤❤❤💪💪💪💪💪💥💥💥💥💥

  • @shahnanavas2743
    @shahnanavas2743 2 роки тому +3

    LAL SIR

  • @bibinpaul93
    @bibinpaul93 2 роки тому +1

    My fav❤altime

  • @bibinbibin3041
    @bibinbibin3041 2 роки тому +1

    Dr roy👍🏻

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +1

    classic movie

  • @cinephile1010
    @cinephile1010 2 роки тому +7

    Mersal Oke varunathinu mube Medical Mafia ye varachu kattiya movie

    • @Haripg123
      @Haripg123 2 роки тому +3

      Ivide classic padangale patty charcha cheyyumbozha oru mersal.

    • @cinephile1010
      @cinephile1010 2 роки тому +2

      @@Haripg123 medical mafia ennu parayubo mersal ennu parayuna 2k kids nodu parajatha

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 місяців тому

      Mersal കത്തി ആണെങ്കിലും അതിൽ കാണിച്ചിരിക്കുന്നത് medical mafia യുടെ ചെറ്റത്തരം ആണ്.... തമിഴ്നാട്ടിൽ ഒക്കെ വലിയ തോതിൽ ഈകാലത്തും രോഗികളിൽ നിന്ന് kidney ഉൾപ്പടെ അടിച്ചു മാറ്റുന്ന സ്ഥലം കൂടി ആണ് 👍

  • @mariajoy2401
    @mariajoy2401 Рік тому +1

    Apollo hospital..same avastha....

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 місяців тому +1

      ഒട്ടുമിക്ക പ്രൈവറ്റ് ഹോസ്പിറ്റൽ കളും ഇതേ അവസ്ഥ തന്നെ 😭😭

  • @VJ-mz1sy
    @VJ-mz1sy 2 роки тому +2

    🎥 നിർണയം / Nirnayam

  • @firosfiruppm9618
    @firosfiruppm9618 Рік тому +1

    ഇതല്ലേ ഇപ്പൊ നടക്കുന്നത്

  • @JerinJacob-vx4gt
    @JerinJacob-vx4gt 4 місяці тому

    Trivandrum medical collegil irikkunna pandaaram doctorsukal kaananam ee muvie..😡😡😡

  • @27shafeek
    @27shafeek 2 роки тому +4

    Medical mafia kad kayari free ayitt chikisa nalkiya nawas enna doctor maranapettu. Mohanan vaidyar maranapettu.eppol itha medical rangathe karyangal paranja sreenivasan arogyam nashtapett maranathode mallitt jeevikkunnu.

    • @truthfinder_mallu
      @truthfinder_mallu 2 роки тому +1

      Sachi also died talking about hospital surgery and died in hospital

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 місяців тому +1

      ആധുനിക വൈദ്യശാസ്ത്രം രോഗത്തെ അമർച്ച ചെയ്യാതെ രോഗികളെ ഉണ്ടാക്കി എടുക്കുന്നു 😭

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 місяців тому +1

      Dr manoj johnson, Dr Danish salim, Dr Rajesh kumar ഒക്കെ ആയിരിക്കും അവരുടെ അടുത്ത ഇരകൾ... 👍

  • @frebingeorge3860
    @frebingeorge3860 2 роки тому +2

    Mammuty kuttykku leshsham English inte asughamunde.

  • @tirurkaaran
    @tirurkaaran 2 роки тому +2

    Myyyy mr ലാൽ വെറുത്തു നിങ്ങളെ bigboss നിങ്ങളെ ചാവാൻകാലത്തു നല്ലതു പറഞ്ഞജെനങ്ങളെ വെറുപ്പിച്ചു. പാവം dr റോബിൻ

  • @mytech9525
    @mytech9525 Рік тому +1

    2023ഇൽ ഇ പടം ജൂൺ kaanunnavar ഉണ്ടോ