Wow SHAMEE ഇത്ത ഞാൻ എന്താ പറയുക , കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വരുന്ന് 😂. ഞാൻ എന്ത് ചെയ്യാനാ എത്ര തന്നെ പിടിച്ചുവച്ചിട്ടും ഒരു രക്ഷയുമില്ല , കൊതി വന്നുകൊണ്ടിരിക്കുന്നു . അടിപൊളി വീഡിയോ തീർച്ചയായും ഉണ്ടാക്കി നോക്കാം ട്ടോ 🥰🥰
ഹായ് ഷെമിക്കുട്ടി, ബീഫ് വരട്ട് അടിപൊളി അടിപൊളി നാളെ ബീഫ് വാങ്ങും ഇൻശാ അല്ലാഹ് ഇത് പോലെ ട്രൈ ചെയ്യും ട്ടോ, ഇന്നലെ എവിടെ ആയിരുന്നു, സങ്കടായി ട്ടോ, ഇന്ന് വന്നൂല്ലോ അത് മതി ❤️❤️❤️
Assalamu Alaikkum, Shameee, To day on 12.Nov.2022.Saturday. I buy 1KG 🐂🥩 and crooked like your direction. Wawooo, Only white rice, daal, (sambar) and Golden beef. Good compilation.. 😋😜🤲
Hi...chechi...I really like ur videos...and crazy about ur voice......am mrs kavitha wife of madhu Kalabhavan...(script writer of Star Magic flowers).. I like ur recipes...it's awesome and simple....
Wow SHAMEE ഇത്ത ഞാൻ എന്താ പറയുക , കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വരുന്ന് 😂.
ഞാൻ എന്ത് ചെയ്യാനാ എത്ര തന്നെ പിടിച്ചുവച്ചിട്ടും ഒരു രക്ഷയുമില്ല , കൊതി വന്നുകൊണ്ടിരിക്കുന്നു .
അടിപൊളി വീഡിയോ തീർച്ചയായും ഉണ്ടാക്കി നോക്കാം ട്ടോ 🥰🥰
Innu vaikiyanallo alethiye🤩😘
@@ShameesKitchen
അതെ , ഉറൂസ് ആയിരുന്നു . അതാ വൈകിയത് shamee ഇത്ത ❤️❤️
ഹായ് ഷെമിക്കുട്ടി, ബീഫ് വരട്ട് അടിപൊളി അടിപൊളി നാളെ ബീഫ് വാങ്ങും ഇൻശാ അല്ലാഹ് ഇത് പോലെ ട്രൈ ചെയ്യും ട്ടോ, ഇന്നലെ എവിടെ ആയിരുന്നു, സങ്കടായി ട്ടോ, ഇന്ന് വന്നൂല്ലോ അത് മതി ❤️❤️❤️
Muthumaniye 🥰🥰😍😘editing late ayi🥰😍🥰🥰
ഏത് റെസിപിയും ചെയ്തു നോക്കാറുണ്ട് 😍
Thanku 🥰🥰🥰
ഇജ്ജ് മഞ്ഞ്യേനെ കൊതിപ്പിച്ചാന് വന്ന്ക്കാ ഷമ്മ്യേ ---.😍😍😍😍😍😍😍😍
എന്തിനാണ് കൊതിപ്പിക്കുന്നത് എന്ന് ചോദിക്കുന്നില്ല, കാരണം ഈ recipe ഒക്കെ തരുമ്പോൾ അല്ലേ, നമ്മൾ ഇവിടുത്തെ ആസ്വാദകർ ആകുന്നത് ഷമിസേ 😄🤗👌❣️❣️❣️
🥰🥰😘😘🥰🥰😇happiyee
@@ShameesKitchen 4⁴⁴
@ShameesKitchen
😊
തീർച്ചയായും നാളെത്തന്നെ ട്രൈ ചെയ്യും..
ബീഫ് 😋😋
ബീഫുണ്ടേൽ വേറെന്നും വേണ്ടല്ലൊ 😄 ഷെമീസേ..ഇത് കൊള്ളാലോ 😍😍
🥰🥰🥰👍👍👍🥰🥰🥰🥰
പിന്നല്ലാതെ 💜💜
Super
സൂപ്പർ ബീഫ് വരട്ടിയത് അങ്ങനെ ഞങ്ങൾ ഉണ്ടാക്കി നോക്കി
Shami chechi kazhinja dhivasam undakiya matthi peratt njn try chythu enthaa paraya valare tasty ayrunnu hus nu orupaad ishtaayi 🥰thank u dr😘
നാളെ ബീഫ് ഈ രീതിയിലാണ് ഉണ്ടാക്കാൻ പോകുന്നത്😍😍
🥰😍🥰🥰
Chechy without pressure cooker,ee recipe correct aayi veran ethra time stowil vekanam!!
I love your recipes btw❤
ശമ്മി ചേച്ചി ഇസ്തം ❤️ ചേച്ചിയുടെ chef cap അതിലേറെ ഇസ്തം ❤️
😄🥰🥰😘muthumaniye
@@ShameesKitchen Enthooooiii ❤️❤️
I m north Indian,lives in Kerala I love this beef recipe...
Thanku🥰😇
Shamee. Adipole recipe 🥰enthayalum try cheyyum 🥰
You should put recipe in description box too...bcoz your viewers could be from ang place in the world..language should not become a barrier
wow ഇതൊരു വെറൈറ്റി ബീഫ് വരട്ടിയത് ആണല്ലോ മാഷാ അല്ലാഹ് 😍👍👍
Kubi 😄
@@rubiyoonusmalappuram768 റൂബി ഞാൻ evide പോയാലും നീയും അവിടെ nithe കമൻ്റ്സ് കാണാം മാഷാ അല്ലാഹ് good supporter 🥰👍
Pazham poriyoode koode aarenkilum bief fry kazhikkumo
Pazham poriyude video kaanenemenkil athparanjanpore😄😄
Itha video ellam njan kanarund
supper aan ❤❤
Hi🥰🥰🥰
Shamee 😍, adipoli recipe urapaayum try cheyum, pine video te idakk shame neyum kaanikaavo 🥰
👍🥰😍🥰🥰
കിടുക്കാച്ചി സാധനം ❤❤
ബീഫ് വരട്ടിയത് പൊളിയല്ലേ👌👌👌😋😋😋💞💞💞
🥰🥰😍🥰
Beef njan kazhikkillenghilum kaanan adipoliyatto 👍👌😋👍 ikkade favorite beef try cheythu kodukkatto👍👍
Hi..thqnku🥰😍😍
നന്നായിട്ടുണ്ട് സൂപ്പർ ❤❤
Ith gulfilekk konduthayakkan patto?
Shameesine kanan kothiyundayirunnu. . Happy to see you ...Thank U Shamees. 😍Cute voice
ഇല്ല മുത്തേ😄പൊളിച്ചു ട്ടോ ❤️സൂപ്പർ ♥️ഇങ്ങനെ കൊതിപ്പിക്കല്ലേ chankeeee😋😄😂
Muthumaniye 😍😘🥰🥰
@@ShameesKitchen ohhhh💜lots of love dear♥️♥️❤️
കണ്ടിട്ട് തന്നെ കൊതിയാകുന്നു ഉണ്ടാക്കിയിട്ട് പറയാം
Super aaitund shamithaaa🥰👍maasha allaah
Thanku muthumaniye 🥰🥰😇
കൊള്ളാം നല്ലൊരു റെസിപ്പി. ബീഫ് വാങ്ങാറില്ല വീട്ടിൽ. നാളെ ചിക്കൻ വെച്ച് ഇതുപോലെ തന്നെ ഒന്ന് ട്രൈ ചെയ്യാം ❤️
👍🥰🥰🥰🥰😘okay
Wow njanum undakitta..spr
Super taste😋
Thank you❣️😍
Njan eppoal undakki ❤
Super ❤
Thanku😇🥰🥰🥰
അടിപൊളി ടേസ്റ്റ് ആണ് ചേച്ചി
സൂപ്പർ ഷെമികുട്ടി.. 👌😘😘
മല്ലിപ്പൊടി വറുത്തതാണോ ചേർക്കേണ്ടത്??
Hai Shamee❤adipoli recipes💕 try cheyyam💕thanks 💕💕
Ithrayum teaste ayittulla beef njan kazhichitte illa😻
Assalamu Alaikkum, Shameee, To day on 12.Nov.2022.Saturday. I buy 1KG 🐂🥩 and crooked like your direction. Wawooo, Only white rice, daal, (sambar) and Golden beef. Good compilation.. 😋😜🤲
Ithuzeee...... 😘😘
Spr recipe❤️❤️
Today trying with my mom presence 🙏
കൊതിപ്പിച്ചു 👏👏👏👏👏
സൂപ്പർ 👍🏻👍🏻👍🏻👍🏻
Super recipe thanks for sharing
Shameee cooker mathi super tasteee
🥰🥰🥰👍👍
beef innu undaki adipoli ah
Oh.. Shammikutty, So nice yaa!!!😀
കുറെ ഫസ്റ്റ് actually aara firstt.... Chechi supr undakki nokkaattoo
👍😍🥰🥰😘
Super recipe ❤
കൊള്ളാം 👍🏻
ബീഫ് സൂപ്പർ 👍
🥰🥰
Easy recipe 😋
Shamee superrr👍👌👌
thanks മോളെ ❤
Hi ... Shamee molu how r u ... Lovely Beef Varatte ... VK - END ... I will try this recipe ... Tnk u ...
Its not simple trick but good beefry
Adipoli... njan undakki..
😘😘🥰
Cookernte link share cheyyamo
Mulagupodi nalla red colour aanallo. colour cherkunnadhano..idhinu mumbum njan chodhichurunnu reply thannilla..onnu parayaavo
Illa.. Kashmiri chilly powder ann
Pls reply shamee
Hi...chechi...I really like ur videos...and crazy about ur voice......am mrs kavitha wife of madhu Kalabhavan...(script writer of Star Magic flowers)..
I like ur recipes...it's awesome and simple....
Hi .. dear .. so happy to see your comments 🥰🥰😘love you 😘🥰🥰thank you so much dear😘🥰😍😍🥰
എന്റെ പൊന്നോ supper😋😋😋😋💥💥
🥰🥰🥰🥰
omg its really mouthwatering...imagining how spicy and soft it would be....
💝from TN👍👍👍
Hi..thanku 🥰😘😘
@@ShameesKitchen O000loki o😊😊😊o8😊😊😅oooooooooooooooooooooooooooo😮to to hear oo😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅ooooooo😊😊😊😊😊😊😊😊😊😊😊😊o88888o😊😊😊😊😊😊😊😊😊
ഫുഡ് കഴിക്കുമ്പോൾ കാണുന്ന ഞാൻ. Spr ഷെമി
🥰🥰😍🥰
Hi shamee🥰🥰
Hi🥰🥰😇
Variety beef roast......thanks chechi
ആച്ചിരി മൊതലാ 😊
Sathyamyum shami jnan chirikkano karayano nnu ariyatha avastha yila ipol onnamathu enikku nonveg kazhikkan Padilla adutthu jnan nonveg nte tastil veg recipes jnan chothichirunnu annumuthal shami nonveg recipe ittu enne kothippikkunnu ingane poyal medicine Stop cheythittu nonveg kazhikkan thudangum 🤤🤤🤤🤤🤤🤤
Medicine stop cheyyallee😁.. njn non veg taste il potato, soya chunks, chana dal nte recipe okke munbu post cheythittundayirunnu. 👍👍
@@ShameesKitchen nonveg[innalathe beaf] recipes kanumbol vayil kappal odikkavunna athrem vellam vannu atha paranje 😂❤️❤️❤️❤️❤️❤️😘😘😘😘😘🥰🥰🥰
സൂപ്പർ......
Inshallah undakki nokkam shamitha
🥰😘😘🥰
🥰🥰👍👍. അടിപൊളി 😍😍
Hii chechii 😇🥰🥰
Chechiku sugam aano 😊😊
Hi..sugam🥰😍🥰
Supppar......... Dr sis🥰
🥰🥰🥰
Super 😍
ഇന്നുണ്ടാക്കീട്ടോ 🥰🥰
ഷെമിടെ പാജകവും സംസാരവും എനിക്ക് ഇഷ്ട്ടമാണ് ഞാൻ ഷെമിടെ പാചകം ട്രൈ ചെയ്യാറുണ്ട്
അയ്യോ ഞാൻ ഇന്ന് പട്ടിണി യായല്ലോ 🥰🥰😘😘
🥰🥰😍🥰
എനിക്ക് വയ്യ.. 😘💕🤤🤤
Shameede oru karyam.kothipikanne 🤭
😍😍
Wow! Super 👌🏼👌🏼😋😋🥰🥰❤❤👍👍
Thank you so much 👍
Beef super
സംസാരം sooper
அருமையான சுவையான சமையல் நன்றி சகோ
മാഷാ അല്ലാഹ് 😊😊😊😊😊😊😊❤❤❤🌹
😇👍🥰
@@ShameesKitchen ഐ ലവ് ഷമ്മീസ് ❤❤❤
This video watch with1.75x
Super 👍👍🌹
മുളക് പൊടി വറുത്തത് ആന്നോ, പച്ച പൊടി ആയാലും മതിയോ
Adipoli..... mmada pengalda recipe ottum mossam aakillallo....😀
Powlichu
Super lovely food ❤️❤️❤️❤️👍👍👌👌
🥰😍🥰🥰
ഹി firset✋✋✋✋✋✋✋supb
Hi🥰🥰😇
💕💕പൊളിച്ചു 💕💕🥰
Superb 😍
ഹായ്
Dragon Chiken ചെയ്യുമേ മോളെ
ബീഫ് വാങ്ങിവച്ചിട്ടുണ്ട് ഇന്ന് ഒന്ന് ഞാൻ ഉണ്ടാക്കുന്നുണ്ട് 👍
👍🥰🥰🤩🥰
Super ❤️ chechi
👌👌👌
First 😍😍😍
🥰🥰😘😇😘
Super 😋
Hloooooo chechiiiii😘😘💞💞
Hi🥰🥰
ഇങ്ങക്കറിയോ ഷമ്യേ ഞമ്മൾ എത്ര നൊക്കി ndakkയലും ഇങ്ങൾ ഉണ്ടാക്ക്ന ടേസ്റ്റ് കിറ്റണില്ല്യ കുട്ട്യേ... ന്നാലും ഞമ്മൾ ശ്രമിക്കണ്ട്ട്ടോ 🥰
🥰🥰😍🥰😇👍
Shemitha enna oru nalla cook. aki🌹🌹🌹