ഒരു കാര്യം എടുത്ത് പറയട്ടെ...നിങ്ങളുടെ വ്‌ളോഗ് ഓരോന്നും കഴിയുംതോറും മികച്ചതായി വരുന്നു. ചേട്ടന്‍ നല്ല രസമായി അവതരിപ്പിക്കുന്നുണ്ട്, ചേച്ചിയും നന്നാവുന്നുണ്ട്. എഡിറ്റിംഗ് സൂപ്പര്‍, ഒന്നും പറയാനില്ല... ഇനിയും നിങ്ങള്‍ക്ക് ഒരുപാട് വീഡിയോ ചെയ്യാന്‍ കഴിയട്ടെ... ലോകപ്രശസ്തരാവട്ടെ... ഞാന്‍ Like & Share ചെയ്യാറുണ്ട്...
അജയേട്ടാ ....നിങ്ങൾ പൊളിയാണ് ....മറ്റാരോടും തോന്നാത്ത ഒരിഷ്ടം ചേട്ടന്റെ അവതരണ ശൈലി കണ്ട ശേഷം എനിക്ക് തോന്നി ..... ആ നാടൻ തൃശ്ശൂർ സ്ലാങ്ങ് പൊളിയാണ് ചേട്ടാ ......ഇഷ്ടം ഒരുപാട് 💕💕💕💕💕
cooking vlog പറഞ്ഞപ്പോളേക്കും ദേ, വന്നു ......അതാണ് അജയ് ചേട്ടൻ .......subscribers മനസ്സിൽ കാണുന്നത് നിങ്ങൾ സ്‌ക്രീനിൽ കാണിക്കും anyway love you both .......
Tq dea... pine biriyani de kode oke credit goes to anju..... Pine tym kitana anusarich kanda mathy kto... kandilelum snehavum prarthanayum mathram mathy
Eva chechi undakile blog ippo oru rasam ullu aaa nishkalagamaya mandatharam thane poliyaaa pine machan full polikkann I like you your family God bless you
@@AjayStephen ബിരിയാണി കൊതിപ്പിച്ചു 😛😛😛😛😜😜😜😜 വ്ലോഗ് അടിപൊളിയാ... എന്റെ ഹസ്ബൻഡ് ആണ് എനിക്ക് നിങ്ങളുടെ വീഡിയോ ഫസ്റ്റ് കാണിച്ചു തന്നെ.... "നിന്നെപ്പോലെ വേറേം ആളുകൾ(eva) ഭൂമിയിലുണ്ട്ട്ടോ" എന്നും പറഞ്ഞാ വീഡിയോ കാണിച്ചേ 😁😁😁😂😂😉😉😉😉😉😂😁😁 കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷായി...... 😉😉😉
The Biriyanee looks yummy! Actually I like these type of vlog. Show more of your daily life, not only the touristic spots. I like to see the “real” life in Dubai. Keep it up guys...
Bay leaf enno matto aanu aa leaves nte peru😉.... എനിക്ക് രാജേഷ് ചേട്ടനെ അങ്ങ് ഇഷ്ടപ്പെട്ടു... പുള്ളി നൈസ് verbal jokes ഒക്കെ ആണല്ലോ.... 😍❤ Hope to see him in future vlogs...😊
ഈ നാലുപേരിൽ അജയ് മാത്രേ ബുദ്ധിക്ക് കുറച്ച് കുറവില്ലാത്തത് ഉള്ളൂല്ലേ...... 1 കപ്പ് അരിക്ക് 1. 5 കപ്പ് വെള്ളം..... അപ്പോൾ 3 കപ്പ് അരിക്ക് 4.5 കപ്പ് വെള്ളമല്ലേ.... ആകെ കൺഫ്യൂഷനാക്കി😁😁😁😂😂😂😃😃
Appo guys superb video aarunnu.... Appo guys ningal pwolich😁😁😁👌👌👌And also ur biriyaani.....chettaayii and eva chechiii both r tooo much funnyyy... ohh ningLde vlog kandirikaan nth rasaaa.... Sidil koodi bloopers koodi add cheyyeneiii..... 😘😘😍😍😍
Ithu thanneyaanuuu chettanteyum chechiyudeyum one of the plus point reply tharunnath ellaa commentsinum ningal sure aaayitt reply thannirikkum le ningal nammale muthaanu eva chechyyyy
Love to see friends getting together and doing vlogs...tht chicken curry itself looked yummy ..hats off to u guys for helping the girls in the kitchen ..loved this vlog TOO 🥰🥰🥰🤩🤩🤩
നിന്റെ കൈ പോയാലും സാരമില്ല എന്റെ പാത്രം കളയല്ലേ🤣🤣🤣ഇവാ ചേച്ചിടെ മനസ്സിൽ ഉള്ളത് പുറത്തു വന്നു.. 🤣🤣🤣🤣🤣ചുമ്മാ പറഞ്ഞതാ.. സൂപ്പർ കുക്കിംഗ് വീഡിയോ..ഒരു പാട് ചിരിച്ചു..😀😀
Polichullo.... super... friensum kollatto nigale pole Oru jadellatto....biriyani kaanan kollatto....kazikan pattulalo......enthayalum Oru paaaadu sandhosham. ....I l uuuuu.....GD bls u.....
Hi, for the first time I am watching ur vlogs and it's just awesome 😍👌 And u hav ds much subscribers and u r gvng rply 4 oL f dem, hats off to you guys nd u guys r lovely.. Keep going👏💯💯 Thank you..
Kidu guy's. Nigaluda vedio varan eppol full time waiting. Eppol oru week yill nigaluda oru vedio kandilla oru samadanum ella. Love u guy's. God bless you both
Ajay yetta ഇങ്ങളുടെ ആദ്യം കണ്ട വീഡിയോ Ajay yettan ന്റെ surprise visit അതിനു ശേഷം ഞാൻ എല്ലാ vlog കാണാർ ഉണ്ട് Ajay and chechi super എനിക്ക് ഇഷ്ടം ചേച്ചി ന്റെ പോട്ടതരങ്ങൾ ആണ് അതിൽ Ajay യേട്ടൻ കളിയാകുന്ന രംഗവും .... ഇനിയും ഒരു പാട് ചെയ്യാൻ കഴിയട്ടെ രണ്ടു പേർക്കും...😍
Kidu..... 😍 Onnum parayanilla... Pinne a thakkolam friend kollalo..... Super chettayi, iva chechi. Love you..... Expectating more amazing vlogs from you guyzzz. May God bless you both
🎈🎈🎈🎈 *ഇവ* : ഈ ദംബിരിയാണി.. ഇത് ഞമ്മള് നേരത്തേ കണ്ടിക്കിണി. ഇത് ചെറിത്!! നാല് മീറ്റർ വീതി.. പത്ത് മീറ്റർ നീളം.. അമ്മാതിരി ഒരു ചെമ്പിലേയ്നി പണ്ട് ഞമ്മള് ബിരിയാണി വെച്ചിരുന്നത്. ഇങ്ങളറിയില്ലേ തലശ്ശേരി?? ഹേ.. ഞമ്മളെ തലശ്ശേരി ന്ന്!! ഒരിക്കലാ തലശ്ശേരി പോയപ്പോ ഒരു നിക്കാഹിന് ബിരിയാണി വെക്കേണ്ടി വന്ന്. അപ്പറോം ഇപ്പറോം ഭയങ്കരമായ തീറ്റക്കാരല്ലേ തീറ്റക്കാര്.. ഭയങ്കര ടേസ്റ്റല്ലേ ന്റെ ബിരിയാണി.. പണ്ടാരടങ്ങാൻ ഇതിണ്ടോ കയ്ച്ചാലും കയ്ച്ചാലും മതിയാവുന്നു..ആളുകള് ങ്ങനെ കൂടുവല്ലേ.. കടുകുമണി വ്യതാസത്തില് ചിക്കനൊന്ന് അങ്ങോട്ടോ മസാല ഒന്ന് ഇങ്ങോട്ടോ മാറിയാ മതി ഞമ്മളും ബിരിയാണീം തവിടു പൊടി. ( ചട്ടുകം താഴെ ഇടുന്നു). വിട്ടില്ല.. ഇന്ഷാ അള്ളാ.. പടച്ചോനെ ഇങ്ങള് കാത്തോളീന്നും പറഞ്ഞ്.. ആൾക്കാരിങ്ങനെ മടമടാന്ന് അടിക്ക്യാണ് ഉണ്ടാക്ക്യ ബിരിയാണി .. ഏത് ഞമ്മടെ ബേപ്പൂർസുൽത്താൻ തട്ടണപോലെ.. അഹഹാ.. അഹഹാ.. 10 ചെമ്പ് ബിരിയാണി 5 മിനിറ്റോണ്ട്... ഡിം!! കല്യാണപെണ്ണിന്റെ ഉപ്പയ്ക്ക് അപ്പൊത്തന്നെ ബോധം പോയി. പക്ഷെ ന്താ.. ആവശ്യത്തിന് ബിരിയാണി ഞമ്മള് അപ്പോത്തന്നെ റെഡിയാക്കി. *അജയ്* : ഹോ ഭയങ്കരം തന്നെ *ഇവ* : അപ്പൊ തന്നെ നാട്ടുകാര് ഞമ്മളെ വിളിച്ചൊരു അവാർഡ് തന്ന് *അജയ്* : ഹേ.. അന്നോ?? *ഇവ* : അന്നല്ല.. അവിടുന്ന് കൊർച് ദിവസം കഴിഞ്ഞപ്പോ.. പഞ്ചായത്ത് പ്രസിഡന്റ് പൊറത്ത് തട്ടി പറഞ്ഞ്.. പഹയത്തീ.. ബല്ലാത്ത കഴിവ് തന്നെ അനക്ക് ന്ന്.. ഇജ്ജ് ഈവയല്ല ലാവയാണെന്ന്.. *അജയ്* : ഹ ഹ .. കണ്ടാലും തോന്നും.. *ഇവ* : ന്താണ് തമാശയാക്കാണ്?? അല്ല തമാശയാക്കാണ്?? (തമാശയ്ക്കാണേ.. ആൺസബ്സ്ക്രൈബ് ചെയ്യല്ലേ)
ദൈവമേ...തലശ്ശേരി ബിരിയാണി ഇങ്കനെയും ഉണ്ടാക്കാം അല്ലേ...ഒരു thalasherrykkaran ആയ എന്റെ കിളി പോയി... എന്തായാലും നിങ്ങളുടെ പരിശ്രമം നന്നായിട്ടുണ്ട്...try ചെയ്താൽ ഒറിജിനൽ തലശ്ശേരി ബിരിയാണി ഉണ്ടാക്കാൻ പറ്റും..
Thalassery dhem bhiriyani...... Oru rakshayumilla..... Ningade oro videosum kanumbol nalla oru energy kittunnund...... 😄😄... I am waiting for your next video....🚗🚗🚗🚗🚗...Irikkatte ente vaka oru kuthirapavan 😜😜😜
Eva am ur fan bcz Eva enthanno athannu ithilum muscle pidich ellam ariyumpole nikunadinum nallad pareyund Mandatharam anengilum ath pareyum I like u dear Eva ...enk undayirunu ithupole oru frnd tyme enganea ponad ennareela koode undengil...all the best guys weekly vedeos idan nokanne
Chetta Chechii...... Adipoli like all time.....Oro video um kazhiyunthorum kidu ayi vannu varunnu...Pinne nalla video ayirunnu....Eniyum food vlogs edane.....Pinne veena chechide recipes anu Eva chechi nokunnennu paranjapo Bayankara oru ethu pole...Njanum chechide kure videos kanarundu ezhuthi edukum undu....Pinne Eva chechide mummyum nalla cook anu kettapo oru special feeling thonni....Enikum cooking oruuuupadu eshtam anu...Ente exams nadakuvanu eppo...Athanu video Ku late ayi comment cheythathu....Njan Ethu watchlater il add cheythu vechekuvarunnu....Appo Adipoli video....Eniyum food vlogs edane...Latest video kanan undu..ennanu athinte notification vannathu....Eny athu kanan pova 😍
Njanum nte husbandum orumich erunnan ningalde vlog kanunne......nammal rendu perum a big fan ann...keep moving....pwolikku eniyum nalla interesting vlog edanam....say my regards to Eva also...njanum dubail ann thamasikunne oru divasam Kandu Muttanam enn Agraham und
veendum oru thakarppan vlog.. Biriyani polichu.. ningal oru rakshayum ella too .. Oro vlogilum njangale engane chirippichukonde erikkunnu… Oru biriyani kadha ente youtube recommendations il kure thavana kandatha.. njan orthu ohh ethokke pinne kaanan ennu ..pinneya kande ethu ningade aanennu .. oru second polum pinne kalanjilla..
Chettayi and chechiiiii nalla oru vlog aarnutaaa... Ith starting shooteyth oru vazhikayindavumlooo😂😂😂😂 Katta waiting and support for new videos 😍😍😍😍 Eva chechiiiii 😘😘😘😘
ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് ഫുഡ് vlog സൂപ്പർ ആണ് നിങ്ങൾ എല്ലാവരും തകർത്തു ഫുഡ് കണ്ടിട്ട് ഞങ്ങളുടെ വായിൽ വെള്ളം വരുന്നു ഞാനും എൻറെ ഫാമിലിയും കൂടി ഇരുന്നാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് അടിപൊളി നിങ്ങള് പൊളിക്ക് മച്ചാ............ എല്ലാവിധ സപ്പോർട്ടും എത്രയും പെട്ടെന്ന് ഒരുലക്ഷം സബ്സ്ക്രൈബേർസ് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഒരു കാര്യം എടുത്ത് പറയട്ടെ...നിങ്ങളുടെ വ്‌ളോഗ് ഓരോന്നും കഴിയുംതോറും മികച്ചതായി വരുന്നു. ചേട്ടന്‍ നല്ല രസമായി അവതരിപ്പിക്കുന്നുണ്ട്, ചേച്ചിയും നന്നാവുന്നുണ്ട്. എഡിറ്റിംഗ് സൂപ്പര്‍, ഒന്നും പറയാനില്ല... ഇനിയും നിങ്ങള്‍ക്ക് ഒരുപാട് വീഡിയോ ചെയ്യാന്‍ കഴിയട്ടെ... ലോകപ്രശസ്തരാവട്ടെ... ഞാന്‍ Like & Share ചെയ്യാറുണ്ട്...
Ente ponnoooo.. orupadu orupadu sneham ketto.. nammale eshttam aakunnu ennariyunnathil.. othiri sneham ❤
*അറിയപ്പെടാൻ പോകുന്ന വ്ലോഗേഴ്സിൽ ഒരാൾ..* 🖖😘
*അജയ് സേട്ടൻ ഇസ്‌തം..* 😍😘
Tq so much dea 💜💜💜 naaaavu ponnnnavattte
@@AjayStephen haa🖖😎
ariyappedan pokunna ennalla ariyappettavaril oraaalanu
@@shabi7783 Ok sir..😎
@@shabi7783 *ഇതൊന്നും പോരാ... അതുക്കും മേലെ വെരും... അജയ് സേട്ടൻ ണ്ണ സുമ്മാവ...* 😎
അജയേട്ടാ ....നിങ്ങൾ പൊളിയാണ് ....മറ്റാരോടും തോന്നാത്ത ഒരിഷ്ടം ചേട്ടന്റെ അവതരണ ശൈലി കണ്ട ശേഷം എനിക്ക് തോന്നി ..... ആ നാടൻ തൃശ്ശൂർ സ്ലാങ്ങ് പൊളിയാണ് ചേട്ടാ ......ഇഷ്ടം ഒരുപാട് 💕💕💕💕💕
Amboo othiri sneham dear gokul.. orupadu santosham ketto
Ajay Stephen 💕💕💕💕
Thrissur evda veedu
Njn kodungallor eva chalakkudy
@@AjayStephen.. Evdeyo Kanda pole und.. Njan aa bagam thanna... Evda padiche Chetan..
cooking vlog പറഞ്ഞപ്പോളേക്കും ദേ, വന്നു ......അതാണ് അജയ് ചേട്ടൻ .......subscribers മനസ്സിൽ കാണുന്നത് നിങ്ങൾ സ്‌ക്രീനിൽ കാണിക്കും anyway love you both .......
Amboo.. othri othrii sneham keto dear.. 😍😍😍
പൊളിച്ചു മക്കളെ പൊളിച്ചു... നിങ്ങളെ കാണുമ്പോ endhoru സന്തോഷമാണെന്നോ.. എങ്ങനെ പറഞ്ഞറിയിക്കണമെന്നു അറീല.. ഒന്നുല്ല പറയാൻ.. നിങ്ങള് സൂപ്പറാ ...
Orupadu thanks undu kettoooooo❤❤❤❤❤❤❤
How വല്ലാത്ത ജാതി കൂക്കിങ്..😁😁 സംഭവം എന്തായാലും കലക്കി 😉 ഇനിയും ആ ലാബിൽ ഇത് പോലുള്ള പരീക്ഷണങ്ങൾ നടക്കട്ടെ എന്നാശംസിക്കുന്നു. 😁✌️
Hahahahhaha pinnnalah namalu polikunnathanu
ഉറക്കം കളഞ്ഞു ഞാൻ ഇ വീഡിയോ കാണണം എങ്കിൽ നിങ്ങളെ എത്രത്തോളം ഇഷ്ട്ടമാണ് എന്നറിയാമോ 😍😍😍😍😍❤❤❤❤❤❤❤❤❤❤
Amboooio tq deaaa😍
Evachechiii kurach divasayi videos kanan pattiyillarnnu... nice video chechii..chettayii... chechi supr cook anu nnu ipozha manasilaye...
Tq dea... pine biriyani de kode oke credit goes to anju.....
Pine tym kitana anusarich kanda mathy kto... kandilelum snehavum prarthanayum mathram mathy
It was fun watching you guys😅Expecting more cooking vlogs😋
Amboo.. sneham ketto...
Eva chechi undakile blog ippo oru rasam ullu aaa nishkalagamaya mandatharam thane poliyaaa pine machan full polikkann I like you your family God bless you
Athu parayan undo.. eva muthalle❤
Ndu pwoliyan guyzzz ningal😍😍😘😘 orupaaad snehm😍😍😘😘Mashaallah ♥ ♥
Chirichu chirichu vayyandeyayi .... 😂😂😂അറിവില്ലായ്മ ഒരു thettallaaalo😜...... Super videos.. 🤩🤩Ajay chettanum Eva chechi super aakunnund👏👏👏👏👏
Hehe tq so much dea
As usual e videoum superb....eva's suswagatham polichu... eva istham...stress reliever anu ajay chettan videos ellam....keep rocking...
Tq so much dea 💜💜💜
Ajay ചേട്ടൻ ഒരു വീഡിയോയിൽ minimum 100 'guys' എന്നു എങ്കിലും പറഞ്ഞിരിക്കും🤣
Hahaaa athe athe
Leafinte peraanu Bay Leaf.... Adipoli video... Ineem prateekshikunnu pareekshanangal.... 😃
😍😍😍
താക്കോൽ ചേട്ടൻ supperaaa 😁😁😂😂😉😉😉
Hahahaha.. njangalude dq aanu😍
@@AjayStephen ബിരിയാണി കൊതിപ്പിച്ചു 😛😛😛😛😜😜😜😜
വ്ലോഗ് അടിപൊളിയാ... എന്റെ ഹസ്ബൻഡ് ആണ് എനിക്ക് നിങ്ങളുടെ വീഡിയോ ഫസ്റ്റ് കാണിച്ചു തന്നെ.... "നിന്നെപ്പോലെ വേറേം ആളുകൾ(eva) ഭൂമിയിലുണ്ട്ട്ടോ" എന്നും പറഞ്ഞാ വീഡിയോ കാണിച്ചേ 😁😁😁😂😂😉😉😉😉😉😂😁😁
കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷായി...... 😉😉😉
Achoodaaaa😍😍😍😍😍 hus nu njangalude vaaiyoru hi ketto
@@AjayStephen തീർച്ചയായും പറഞ്ഞിരിക്കും 😊😊😊
🤣
Adipolli aerunoo as usual..biryaniii bayengara tempting anu... adhu pollae Ajay chettande shorts-um super aeruno... innu ellaverde dress kandhale ariyam food vlog anu aanu., so superbb.!!!
Haha tq so much dea.... shots dinoser aaanu.... tq again dea
Chettayi nd chechikkuttyy,,,, love u dearsss,,, was waiting for u guys
Tq so much tanvi 😍😍😍
Mininhanu thotta ningade channel adhyayit kande.adhyam kanda video honey glazed chicken pinne q n a ,ipo biriyani.Eva chechide ah q n a kandapo swabavam ellum orupole thanne naadan food ozhich😊.Ajay chettante "shay "um "guys" othiri ishtayi😍
Othrii othrii thanks ketto.. so happy n welcome to our family ketto... ao happy❤❤❤❤
The Biriyanee looks yummy! Actually I like these type of vlog. Show more of your daily life, not only the touristic spots. I like to see the “real” life in Dubai. Keep it up guys...
Tq so much dea...
ബിരിയാണി കഥ സൂപ്പർ... 😍😍😍 കണ്ടിരുന്നോകും നിങ്ങൾടെ vdos🤩
Tq so much dea
ഹോ..അങ്ങനെ കാത്തിരുന്ന് കാത്തിരുന്നു..എത്തിയല്ലേ... ഇനി കരിക്ക് കൂടി വന്ന മതി ആയിരുന്നു...🤣🤣😊😍😘😘
Hahahaha.. othiri santosham dear gayathri❤
Ur vlog was superb....enik orupad ishtayi... Anju checheede hair adipoly aanalloo☺☺☺
Amboo tq dear.. anju te aduthu parayave
Bay leaf enno matto aanu aa leaves nte peru😉....
എനിക്ക് രാജേഷ് ചേട്ടനെ അങ്ങ് ഇഷ്ടപ്പെട്ടു... പുള്ളി നൈസ് verbal jokes ഒക്കെ ആണല്ലോ.... 😍❤
Hope to see him in future vlogs...😊
Athanu.. malayalam aarnnel enganelum kittiyene.. 😍😍
@@AjayStephen 😍
Ajay chetta and eva chechy....adipoli biriyani😋😋😋supr vlog...polichwwto💕Eva chechy😙😙😙😙
Tq so muvh dea... eva aaara mol
@@AjayStephen pineallah😍😙 nammala chankk anu💕💕💕❤
Ahhaa
ഈ നാലുപേരിൽ അജയ് മാത്രേ ബുദ്ധിക്ക് കുറച്ച് കുറവില്ലാത്തത് ഉള്ളൂല്ലേ...... 1 കപ്പ് അരിക്ക് 1. 5 കപ്പ് വെള്ളം..... അപ്പോൾ 3 കപ്പ് അരിക്ക് 4.5 കപ്പ് വെള്ളമല്ലേ.... ആകെ കൺഫ്യൂഷനാക്കി😁😁😁😂😂😂😃😃
സത്യം. pwolichu അരി വെള്ളം കണക്ക്.. അജയ് ചേട്ടനും eva chechim vere level
apo biriyaniku pakaram soup kudikaam
Hahahahah athe athe paavam njn
Njan kure chirichu
😍😍😍
powlichu.....thakarthuuuuu...thimirthu....ellamkondum adichupolichu..........biriyanii.....👌anjuvinu spl cngrts......best wishes dears.....
Tq so much dear..... 💜💜💜💜
അജയേട്ടനും, ഇവയും പ്വോളിയാണ്.
നിങ്ങളിടെ കളിയാക്കലുകളും, തമാശകളും എല്ലാം അടിപൊളിയാ 😍ചിക്കൻ ഇങ്ങനെ ഇളക്കിയാൽ പൊടിഞ്ഞു പോകും 😂😂
Hey pakka aaayirunnu paaagam... podinj poila bhagyathinu.... tq so much dea
Appo guys superb video aarunnu.... Appo guys ningal pwolich😁😁😁👌👌👌And also ur biriyaani.....chettaayii and eva chechiii both r tooo much funnyyy... ohh ningLde vlog kandirikaan nth rasaaa.... Sidil koodi bloopers koodi add cheyyeneiii..... 😘😘😍😍😍
ഹഹ tq dea... eh video full bloopers aaayirunnu atha pinne prethyegam bloopers edanje.... tq kto പിന്നേം nammale snehikunathinu
Adipoly cooking episode
Biriyani kazhicha feel kitti... pinne Kitchen il cook cheyumbol pls tie hair ( not a negative comment) ..
Expecting more cooking videos
👍🏻👍🏻👍🏻👍🏻
Tq so much dea.... hair tie chythirunnu video eduthapo mathram aaanu angane chythe.....
Innanuu ningalude videos sradhikan thudangiyath...valare ishttamayyytooo...addicted ro ur videos ...al d best ajay chetta n eva chechiii
Othiri happy ketto dear mariya❤️❤️❤️❤️
Chechiyude പൊട്ടത്തരങ്ങൾ kaanan nalla rasandh 😍😍
😍😍😍💜
Ninghal randuperum poliyaan. ethrem pettann ajay chettante peru big screenil kaanan kazhiyatte Directed by Ajay Stephen.😍😍
Thank you ajay chetta for your reply
അധ്വാനത്തിന് ഫലം കണ്ടു, അടിപൊളി ബിരിയാണി, എന്റെ കുഞ്ഞു ente കൂടെ ഇരുന്നു vlog കാണുവായിരുന്നു. ബിരിയാണി വേണം എന്ന് പറഞ്ഞു കരച്ചിൽ ആരുന്നു 😊
Ayyo.. . Shoda paaavam 😫 kashtam aayalo paaavam... tq video eshtay nu arinjathil ennalum kunj karanjalo 😫
@@AjayStephen Ath saramilla fridgil irunna icecream koduth mayakki
Hahahaha😂😂😂😂
കുഞ്ഞൊക്കെ ചെറുത്... ഇവിടെ ഒറ്റയാൻ പോലത്തെ എനിക്ക് തന്നെ കഴിക്കാൻ തോന്നി.. നാളെ ഉച്ചയ്ക്ക് ശരിയാക്കണം 😄
Ithu thanneyaanuuu chettanteyum chechiyudeyum one of the plus point reply tharunnath ellaa commentsinum ningal sure aaayitt reply thannirikkum le ningal nammale muthaanu eva chechyyyy
Tq dea,, maximum nokanaund alarkkum aykkan ennalum elladom ethanila nu thooonuniu... late aayalum reply tharan max nokanund kto
This ia ma 'stress releafing' item of ma life..wel where is ma biriyani share??🤗🤗🤗
Haha vegam engot pore .. vere undakkNam nu ollu
അടിപൊളി ബിരിയാണി സൂപ്പർ ആയിട്ടുണ്ട് അതിൻ ഇടയിൽ നിങ്ങളുടെ തമാശയും പൊട്ടതരവും എല്ലാം കൂടി ഒത്തു ചേർന്നു സൂപ്പർ വീഡിയോ 😎😎😎😎
Ahha tq socmcuh for the supoort dea
@@AjayStephen കട്ട സപോട്😍😍👍👍
അത് കലക്കി ഒരു പാട് ഇഷ്ട്ടം ആയ വ്ലോഗ് എല്ലാം കഴിഞ്ഞു ഉള്ള പാത്രം കഴുകുന്നതാ സഹിക്കാൻ പറ്റാത്തത്
Haha sathyam pathram kazigi eva de kai theeenj
Innathe vlog sooper aayi chetta..nalla rasandarnnu kaanan.. thalassery dhum biriyani poornamayi aayittilla.. kurach difference und.. ennalum first attempt alle adipoliyayii..
Tq so much deaaaa😍😍😍😍
Chechide special item ennathaa 😜😅
Nallaa rasandttoo 😍😍😍 love you both 😊😊
Special item cutlet aanu.. 😍😍
Tq dear
Love to see friends getting together and doing vlogs...tht chicken curry itself looked yummy ..hats off to u guys for helping the girls in the kitchen ..loved this vlog TOO 🥰🥰🥰🤩🤩🤩
Shwyy😍
*പുട്ടിനു പീര പോലെ eva ചേച്ചിടെ ചളികൾ😂😂*
Pinnalah... peera elathe enth put ale dhamu bro 😂😂
@@AjayStephenബ്രോ നിങ്ങളുടെ ഈ ചളിയടി ആണ് എനിക്ക് ഏറ്റവും ഇഷ്ടം😂😂
Athanu sneham❤
കലക്കി കോളാലോ
Eva Chechy your big fan & ajaychettooooiiiii
👍adyayttano biriyani pareekshichad?? Kanditt thanne adipoli. Aa gest chetande kamend ketappo enikkum kittiyal kollam ennund biriyani.
Annu aadhyam aayirunnu undakith.. . Adipolo aaay ❤️😍
Thakoloooo🤪nakshathram polirikunathu njangalum use cheyana words anu ithoke 😬
ആണോ
Hahahha apo relate chyan patanundale bhagyam
@@AjayStephen yup bt biriyani kazhikan shanichila njangale
Ayo angane parayale
@@AjayStephen HEHEH CHUMMA
Super excited aanu nigalude oro videos kananum ee video kandapo vallatha santhosham love u guys.... Eva and ajay
💜💜💜💜awww tq dea.. much love from us
നിന്റെ കൈ പോയാലും സാരമില്ല എന്റെ പാത്രം കളയല്ലേ🤣🤣🤣ഇവാ ചേച്ചിടെ മനസ്സിൽ ഉള്ളത് പുറത്തു വന്നു.. 🤣🤣🤣🤣🤣ചുമ്മാ പറഞ്ഞതാ.. സൂപ്പർ കുക്കിംഗ് വീഡിയോ..ഒരു പാട് ചിരിച്ചു..😀😀
Hahahaaaa.
Nalla ransandtto aardem kann thattathirikatte ...love u both
Othiri thanks dear
Naavil kappal odi....pwolichu
Haha tq deaaa
Nice vedio guys...sprb ayirunnu ellarum koodiyitt..eniyum ethupolea Ulla vedios expect cheyyunnu..keep rocking guys ...😊
Tq so nuch deaaaaa
Your team was superb 👌♥️love the bond...stay blessed always 💕💕💕
Tq so much dea
Polichullo.... super... friensum kollatto nigale pole Oru jadellatto....biriyani kaanan kollatto....kazikan pattulalo......enthayalum Oru paaaadu sandhosham. ....I l uuuuu.....GD bls u.....
Tq so much dea... god bless u too
Hi, for the first time I am watching ur vlogs and it's just awesome 😍👌
And u hav ds much subscribers and u r gvng rply 4 oL f dem, hats off to you guys nd u guys r lovely..
Keep going👏💯💯
Thank you..
Tq so much dea💜💜💜 for the immence love & support
Ima chechi nd ajaychettai..May God bless you. Superb..busy kazhinju varumbol ningalde prgm kanumbol chirikanundu..pleasant approach..
Tq deaaaa😍😍😍
Njan thalassery kariyanu😍😍..sathyam parayanegil engane alla thalassery biriyani..ennalum saramila.. Enjoy cheythu
Haha tq
Njnum parayan vannatha.. Pne vshamavanda ennu karuthy parsyathrnnatha😂
Haha vishamam onum ela dairyam aayat parayavunnathe ollu namalod... feel free to talk
Kidu guy's. Nigaluda vedio varan eppol full time waiting. Eppol oru week yill nigaluda oru vedio kandilla oru samadanum ella. Love u guy's. God bless you both
Theerchayaayyum vere aswasthathagal elangi minimum one video engilum kaaanum
Njanoru thalasserikkariyaa.....kazhichittundo thalassery bhiriyaani??? Chicken 1st mgnt chyd vekkanam...ennittu fry chyd undakkiyal kidilan taste aaa.....
Aanalle.. tq ketto ee info ku
Ajay yetta ഇങ്ങളുടെ ആദ്യം കണ്ട വീഡിയോ Ajay yettan ന്റെ surprise visit അതിനു ശേഷം ഞാൻ എല്ലാ vlog കാണാർ ഉണ്ട് Ajay and chechi super എനിക്ക് ഇഷ്ടം ചേച്ചി ന്റെ പോട്ടതരങ്ങൾ ആണ് അതിൽ Ajay യേട്ടൻ കളിയാകുന്ന രംഗവും .... ഇനിയും ഒരു പാട് ചെയ്യാൻ കഴിയട്ടെ രണ്ടു പേർക്കും...😍
Tq so much dea... Beegara happy aaay kto😍😍😍
@@AjayStephen 😀😀👍👍
Biriyani rice le ette leaf nte name Bay leaves.super vlogs anetto.katta support
Ahhh yayayayya
Kidu..... 😍 Onnum parayanilla... Pinne a thakkolam friend kollalo..... Super chettayi, iva chechi. Love you..... Expectating more amazing vlogs from you guyzzz. May God bless you both
Sure dea. Tq sm... orupad happy kto... more videos undagim kto enem.. tq socmcuh
സൂപ്പർ ആ തക്കാളി കട്ട് ചെയ്തതിലാണ് ബിരിയാണിയുടെ ഫുൾ ടേസ്റ്റ് വന്നത് എന്ന് തോന്നുന്നു 😜👍
Hahahaha..... athe athe... thakkali aanu highlight.. sathyam paranja njan athu mathre cheythullu😍😍
Ningalokke cooking video thodangaiyaal nammalokke endu cheyyum 😉 (jokingtta) as usual pwollich!!!! 😍
Ayo angane oru udeshavum ela kto
Hehe njn verde paranjada ningl randuperum adipoliyanne 👏🏻👏🏻👏🏻 one of my fav vloggers🧡💛💚
Tq dea
🎈🎈🎈🎈
*ഇവ* : ഈ ദംബിരിയാണി.. ഇത് ഞമ്മള് നേരത്തേ കണ്ടിക്കിണി. ഇത് ചെറിത്!! നാല് മീറ്റർ വീതി.. പത്ത് മീറ്റർ നീളം.. അമ്മാതിരി ഒരു ചെമ്പിലേയ്നി പണ്ട് ഞമ്മള് ബിരിയാണി വെച്ചിരുന്നത്. ഇങ്ങളറിയില്ലേ തലശ്ശേരി?? ഹേ.. ഞമ്മളെ തലശ്ശേരി ന്ന്!! ഒരിക്കലാ തലശ്ശേരി പോയപ്പോ ഒരു നിക്കാഹിന് ബിരിയാണി വെക്കേണ്ടി വന്ന്. അപ്പറോം ഇപ്പറോം ഭയങ്കരമായ തീറ്റക്കാരല്ലേ തീറ്റക്കാര്.. ഭയങ്കര ടേസ്റ്റല്ലേ ന്റെ ബിരിയാണി.. പണ്ടാരടങ്ങാൻ ഇതിണ്ടോ കയ്ച്ചാലും കയ്ച്ചാലും മതിയാവുന്നു..ആളുകള് ങ്ങനെ കൂടുവല്ലേ.. കടുകുമണി വ്യതാസത്തില് ചിക്കനൊന്ന് അങ്ങോട്ടോ മസാല ഒന്ന് ഇങ്ങോട്ടോ മാറിയാ മതി ഞമ്മളും ബിരിയാണീം തവിടു പൊടി. ( ചട്ടുകം താഴെ ഇടുന്നു). വിട്ടില്ല.. ഇന്ഷാ അള്ളാ.. പടച്ചോനെ ഇങ്ങള് കാത്തോളീന്നും പറഞ്ഞ്.. ആൾക്കാരിങ്ങനെ മടമടാന്ന് അടിക്ക്യാണ് ഉണ്ടാക്ക്യ ബിരിയാണി .. ഏത് ഞമ്മടെ ബേപ്പൂർസുൽത്താൻ തട്ടണപോലെ.. അഹഹാ.. അഹഹാ.. 10 ചെമ്പ് ബിരിയാണി 5 മിനിറ്റോണ്ട്... ഡിം!! കല്യാണപെണ്ണിന്റെ ഉപ്പയ്ക്ക് അപ്പൊത്തന്നെ ബോധം പോയി. പക്ഷെ ന്താ.. ആവശ്യത്തിന് ബിരിയാണി ഞമ്മള് അപ്പോത്തന്നെ റെഡിയാക്കി.
*അജയ്* : ഹോ ഭയങ്കരം തന്നെ
*ഇവ* : അപ്പൊ തന്നെ നാട്ടുകാര് ഞമ്മളെ വിളിച്ചൊരു അവാർഡ് തന്ന്
*അജയ്* : ഹേ.. അന്നോ??
*ഇവ* : അന്നല്ല.. അവിടുന്ന് കൊർച് ദിവസം കഴിഞ്ഞപ്പോ.. പഞ്ചായത്ത് പ്രസിഡന്റ് പൊറത്ത് തട്ടി പറഞ്ഞ്.. പഹയത്തീ.. ബല്ലാത്ത കഴിവ് തന്നെ അനക്ക് ന്ന്.. ഇജ്ജ് ഈവയല്ല ലാവയാണെന്ന്..
*അജയ്* : ഹ ഹ .. കണ്ടാലും തോന്നും..
*ഇവ* : ന്താണ് തമാശയാക്കാണ്?? അല്ല തമാശയാക്കാണ്??
(തമാശയ്ക്കാണേ.. ആൺസബ്സ്ക്രൈബ് ചെയ്യല്ലേ)
അല്ലെങ്കിലും ഞങ്ങൾ കോഴിക്കോട്ടുകാർക്ക് (അഞ്ജലി) ഫുഡ് എന്നാൽ ഒരു വികാരമാണ്. ഇവ പറഞ്ഞതുപോലെ "പച്ചവെള്ളം തന്നാലും അതിനു ഒരു പ്രത്യേക രുചിയാ 😍😋
എന്റെ ekkkka ingalu comment vere levela ktoooo sho bheegara humour um beegara scence um... avdatba ethra bhudi kitttune.. korch ah eva ku vangi kodukkana... ah korch enikum kudukanam ah lehyam..... enthayalum.. polich annnnnna polich namich kai koopi ktooo 💜😍 baypore annan istam 😍
എന്നാ പിന്നിക്കോ🤣 ലേഹ്യം പാഴ്സലായി വിട്ടേക്കാം..
Pinnnala oru 4 kuppy pooratte
Ajaychettan and eva super aanu ketto.ellatinum reply kodukunna swabhavvom ella kalavum nilanilkatte.all the best.
Ah epo korach late aavanund reoly varan nu ariyam... സോറി kto... late aayalum reply kodukkan maximum nokanund
Ith Thalassery biriyani alla hehe ennaaalm super aayitttund
Oru Thalassery Kari aane Ath kondaaane 😂😂😂
Tq dear❤❤
Biriyani thakarthu polichu 👌👌👌Eva itta aa black pallazo pants evidunnu medichatha 😝
Naatil nu aaanu da.... angamaly alukkas
ദൈവമേ...തലശ്ശേരി ബിരിയാണി ഇങ്കനെയും ഉണ്ടാക്കാം അല്ലേ...ഒരു thalasherrykkaran ആയ എന്റെ കിളി പോയി... എന്തായാലും നിങ്ങളുടെ പരിശ്രമം നന്നായിട്ടുണ്ട്...try ചെയ്താൽ ഒറിജിനൽ തലശ്ശേരി ബിരിയാണി ഉണ്ടാക്കാൻ പറ്റും..
Typical engane ala nu ariyam.... kore youtubers engane aanu recipie thannath... pine disclaimer undayirunnalo namal first tym aaanenu
Adipoliiii!! Leafinte peru bay leaf Enna tonunu...Eva chechi work cheyunundo? Pinne Ms uma allalo! Mrs uma alle😅
Haha athe uma mrs uma aaanu njn chuma ang vilkanatha.... eva wrk chyanila
@@AjayStephen hehe
Helloooo.... Entho oru aduppm aan ningalod.... Veetile aaro vannath polee
Athanu.. thanks ketto dear teena.. kelkumbo santosha.
@@AjayStephen 😃
@@AjayStephen video kandillla. Eppo kanan pattilla. Exam aanu😥
Ayyo.. u tube close aakhiko.. vegam poyi padicho.. xam kazhinju free aayi erunnu kandotto.. all the bst keto xam nu
@@AjayStephen thank you achachan prarthiknm tto
Thalassery dhem bhiriyani...... Oru rakshayumilla..... Ningade oro videosum kanumbol nalla oru energy kittunnund...... 😄😄... I am waiting for your next video....🚗🚗🚗🚗🚗...Irikkatte ente vaka oru kuthirapavan 😜😜😜
Shedaaaa tq so much dea 😍😍😍😍😍😍 ah kudhira pavan kond oru kudhiraye vangum njn nokiko 🏆 eva da 🙌
@@AjayStephen 🤣🤣🤣
Thalassery biriyani ingane Ella.... Kozhikode biriyani pole anu ithu
Ahha
Enthoru rasanu engale video kanan..time pokunnad ariyillaa..eva chechiye orupad orupad eshtam..ummaaa
Tq so much dea 💜💜💜💜💜💜💜
plz plz dnt use steel spoons in nonstick pan.. while u mixng vth dat spoon.. ma heart gt scratched.. !! u can buy wood spoons. its bettr
Yeah we know that but that time we dont have it dats y...
Choru kuzhanju pokathirikkan kurach lemon juice chertta mathi guys 🤩 aniways looking good guys 🤩
Ahha aaano next tym nokamto
Achoda.. tq ketto for the tip❤❤
Oh eva chechina kondu thottu mandatharathinu oru kuravum illallo karthave
Athokke oru rasam allayo🤗
@@AjayStephen sureee... Ath kanan vendi mathrama njn video kanunne ethra nishkalangya eva chechi lve so much chechikuttyyy
Eva am ur fan bcz Eva enthanno athannu ithilum muscle pidich ellam ariyumpole nikunadinum nallad pareyund Mandatharam anengilum ath pareyum I like u dear Eva ...enk undayirunu ithupole oru frnd tyme enganea ponad ennareela koode undengil...all the best guys weekly vedeos idan nokanne
Haha tq dea... eva aaara mol
Biriyani polichu. Adipoli. Athilum resam undakunathu kaananarnu
Tq so much dea
Aadhyam like.. 👍 ennitte video kanollu... enikariya.. ithu adipwoli ayirikumenn... 😍
Amboo.. orupadu sneham dear sneha🤗🤗
😊😊
Chetta Chechii...... Adipoli like all time.....Oro video um kazhiyunthorum kidu ayi vannu varunnu...Pinne nalla video ayirunnu....Eniyum food vlogs edane.....Pinne veena chechide recipes anu Eva chechi nokunnennu paranjapo Bayankara oru ethu pole...Njanum chechide kure videos kanarundu ezhuthi edukum undu....Pinne Eva chechide mummyum nalla cook anu kettapo oru special feeling thonni....Enikum cooking oruuuupadu eshtam anu...Ente exams nadakuvanu eppo...Athanu video Ku late ayi comment cheythathu....Njan Ethu watchlater il add cheythu vechekuvarunnu....Appo Adipoli video....Eniyum food vlogs edane...Latest video kanan undu..ennanu athinte notification vannathu....Eny athu kanan pova 😍
Ahha exam oke adipili aaayt ezth kto..... all the very best.. . & tq for the immense love & supoort
ഞമ്മളെ ബിരിയാണി ഇങ്ങനെ അല്ലപ്പാ ഇണ്ടാക്ക്അ .. അയിന് ബല്ലാത്ത ഒരു രസാആന്ന് .. എന്നാലും ഇങ്ങള് ജോറാക്കിന് ... super😍👍
Hahahaha.. shamiki kettooo😍😍😍
Kazhinja vlogil cooking vdeo edanamne aaro paranjappo...njn pradikshichillatta nta chetanum chechim eee ore sahasathine munnerumne😁..nthayalum nik ishtaiittaaa...nalla editing...keep going...always be there with you...love you chechi cheta 😍😊❤
Tq so much dea..... much love from us
Where is pappadam ???
Tomattonte shape kandaal ariyaam kalakarananenn😂😂😂
Papppadam marannu poinne😓😓😓 pine tomato 😂😂😂 athanu
Njanum nte husbandum orumich erunnan ningalde vlog kanunne......nammal rendu perum a big fan ann...keep moving....pwolikku eniyum nalla interesting vlog edanam....say my regards to Eva also...njanum dubail ann thamasikunne oru divasam Kandu Muttanam enn Agraham und
Theerchayaaayum kaanan pattumennne. Tq so much kto.... orupad sneham ariyikkunu njngal..... odukathe happy 😍😍😍
Discovery garden....which street
4th
Helloo Chettaa&Eva✋
Othrii thanks dear
veendum oru thakarppan vlog.. Biriyani polichu.. ningal oru rakshayum ella too .. Oro vlogilum njangale engane chirippichukonde erikkunnu… Oru biriyani kadha ente youtube recommendations il kure thavana kandatha.. njan orthu ohh ethokke pinne kaanan ennu ..pinneya kande ethu ningade aanennu .. oru second polum pinne kalanjilla..
Haha athaaaaanu... tq so much deaaaaaa... eh sneharhinu oke namal oru plate biriyani aag edukkate machane 😘😘😘😘 odukathe happy aaaay dea
Eva chechi sundari aayind ta😘😘
Ambooo.. sneham ketto
Ajay chettta Eva chechiiiii pwoliii aaaayittond😀😀biriyaaanii kidilamm❤❤kazhikaaand thannnae vayare niranjuuu......pinnnae Eva chechiiidae dialogues oru rakshaem illlaaaa👌👌pinnnae Ajith chettanum Anju chechiiiim thakarthuuu🙌🙌again a beeegaram vloggg👏👏
Haha arjun macha... tq so much dea... 😘😘😘😘😘😘 beegara hPpy
Biriyaaanii indaaaki thalarnnitt aaavum Eva chechiiidae indrokk oru energy kurave😂😂
Ath avar pooyathinte oru sandhoshakurav und
Eva chechi enike janikatthe poya pengale aane
enne pole thaneya ere Kore 😂😂😂😂🤣🤣😆😆😆
Haha aaaano..... eva istam 💜
Chettayi and chechiiiii nalla oru vlog aarnutaaa... Ith starting shooteyth oru vazhikayindavumlooo😂😂😂😂
Katta waiting and support for new videos 😍😍😍😍 Eva chechiiiii 😘😘😘😘
Orupadu thanks ketto.. orupadu thanks.. ❤❤
Ua vlogs r awesome! Juz like amazing! It's so nice to listen!
💜💜💜💜tq so much dea
Adipoli... biriyani kaanan nalla monjund...eniyum ithpolathe vedios pratheekshikunu....
Theerchayaaayum dea 💜💜💜💜
Ningl enthanuuu😂😂😂😂😂
Ajay ....Eva ingane ano serikum veetil😂😂😂paavam.... sambhavam sooopper aayaloo..friend kutty Eva pole tganne..made for each other...😘😘😘😘
Tq so much deaaa💜💜💜💜💜💜 eva veetil ethukkum meele aaaanu😂😂
Ennalum aa thakkalide oru manohaaritha🤣🤣....
Pinnnnalah
ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് ഫുഡ് vlog സൂപ്പർ ആണ് നിങ്ങൾ എല്ലാവരും തകർത്തു ഫുഡ് കണ്ടിട്ട് ഞങ്ങളുടെ വായിൽ വെള്ളം വരുന്നു ഞാനും എൻറെ ഫാമിലിയും കൂടി ഇരുന്നാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് അടിപൊളി നിങ്ങള് പൊളിക്ക് മച്ചാ............ എല്ലാവിധ സപ്പോർട്ടും എത്രയും പെട്ടെന്ന് ഒരുലക്ഷം സബ്സ്ക്രൈബേർസ് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Tq so much dea... orupad hapoy ktooi.... oru leksham aayilangilum olllavar adipoli aayt supoort chytha mathy eth pole thanne... atha aaaagraham olu
നാട്ടിൽ വരുന്നുണ്ടെങ്കിൽ അറിയിക്കണം ഒന്ന് നേരിൽ കാണാൻ വേണ്ടിയാണ് ഇനിയും ഒത്തിരി ഒത്തിരി വീഡിയോസുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ഞങ്ങൾ കട്ട വെയ്റ്റിംഗ് ലാണ്
Ahha othiri videos undagum kto tq so much eh katta supoort nu
Poli
Happy Life✌✌✌✌✌✌
Tq dear
ബിരിയാണി എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫുഡ് ആണ്😍😍
Lalu Alex nee pole undallo ajaychetante chiri
Ahha aaaaana.... pwolliii 💜💜
Adipoli aayrnnu tto
Kalakki thimirthu polich😁😁👍👍👌👌👌👌
Tq dea
250 th like ente ane
Awww tq dea
Oru thalasserikaari enna nilak ningale biriyani othiri ishtappettu .... ekadhesham veettilokke undakkunna same model..Typical aayitt undakkumbo idhil ninn change verum.. endhayalu sangathi usharayin..😍😍😘😘❤️❤️
Aaaano typical aaayt aagane aanenu ariyila... namude reference vazi aaanu chythe. N typical aland beegara taste aayirunnu apo typical aayirunnnelo... entamo pwoli 😍
@@AjayStephen Typical aayit adhikavum marriagesinum functionsinu okkeye undakku.. Normal ayitt ingane thanneya undakka.. evaa chechiiiiiiii lub uuuu looot.. chechide mandatharangal velland ang ishtavan thodnagy... ellavareyum frndshipum okke polichu.. ajay chettanum thakkol chettanum anju echiyum eva chechiyum ellarum superr..... ❤️❤️❤️
Tq so much deaaaa 😍😍😍😍😍 & thankz for the feed back too