КОМЕНТАРІ •

  • @momsroutine9095
    @momsroutine9095 Місяць тому +1

    Nice video❤ എല്ലാ വിഡിയോസും കാണാറുണ്ട് സൂപ്പറാണ്

  • @MufiiMufiimuthuu
    @MufiiMufiimuthuu 17 днів тому +1

    ഇത്താടെ വീഡിയോസ് കണ്ടോമടിരിക്കാൻ തന്നെ രസാണ്, mind relax ആകും ❤️🤗

  • @Jayalakshmi123-dr1uq
    @Jayalakshmi123-dr1uq Місяць тому +16

    കണ്ടപ്പോൾ തുറക്കാണ്ടിരിക്കാൻ തോന്നിയില്ല.. പിന്നെ തീർന്നത് അറിഞ്ഞില്ല എന്ത് രസാ വോയിസ് കേൾക്കാൻ.. നിങ്ങളുടെ നാച്ചുറൽ പ്രസന്റേഷൻ വളരെ ഭംഗിയാണ്... അതിൽ അങ്ങട് ലയിച്ചിരുന്നു പോകും.. ടിപ്സും ട്രിപ്സും പാചകം ക്ലീനിങ് എല്ലാ അടിപൊളി ❤️❤️❤️
    നല്ല കഴിവുള്ള കുട്ടിയാ ഡോ നീ.,..

    • @SurumeesTimePass
      @SurumeesTimePass Місяць тому

      ചേച്ചി എനിക്ക് വയ്യ.. ❤️‍🩹🫂

  • @user-rs9mx1uz4h
    @user-rs9mx1uz4h Місяць тому +1

    ഈസി സാമ്പാർ ഉണ്ടാക്കി ട്ടോ

  • @anucookingcorner-
    @anucookingcorner- Місяць тому +2

    Video alam👌🏻👌🏻

  • @subaidhaku9506
    @subaidhaku9506 Місяць тому +3

    Phon thurannal adyam surumichanel anadyamkanuka♥️♥️♥️♥️♥️👌🏻👍🏻

  • @haifakitchenmalappuram
    @haifakitchenmalappuram Місяць тому

    മാഷാ അള്ളാ അടിപൊളി വീഡിയോ❤

  • @sirajunoufal9985
    @sirajunoufal9985 Місяць тому +1

    Hi. Samsaram adipoli ❤

  • @rajithasivan158
    @rajithasivan158 Місяць тому

    ക്ലീനിങ്ങ് അടിപൊളി👍

  • @salnanazar
    @salnanazar Місяць тому +2

    Beetroot ahar undakunnad kanikumo nasi

  • @shaz-kitchen_vlog
    @shaz-kitchen_vlog Місяць тому +2

    ഗോതമ്പ് ദോശ സൂപ്പർ ❤

  • @muhsinak76
    @muhsinak76 Місяць тому +1

    Nice vlog as usual
    Njan inn thengavellam use cheythe vellappam undaakki
    Adipoliyayirunnu
    Yeast itt undaakkunnathe athrakke ishtamillaathonde vallappozhum mathre udaakkalallaayirunnu Ini enthaayaalum weekly once undaakkanam
    Thanks for the tips

  • @jaseenajesi255
    @jaseenajesi255 Місяць тому +1

    Bath room cleaning supper

  • @user-un4gb3oy3v
    @user-un4gb3oy3v Місяць тому +1

  • @vrindawilson9744
    @vrindawilson9744 Місяць тому +1

    ❤❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Місяць тому +1

    പാട്ട് പാടാൻ പറ്റിയ സൗണ്ട് ❤️👌

  • @Habeeba.basheer
    @Habeeba.basheer Місяць тому +1

    ❤❤❤❤

  • @fathimafahma1464
    @fathimafahma1464 Місяць тому +1

    ❤❤❤

  • @afeelafeel4382
    @afeelafeel4382 Місяць тому +1

    ❤👍

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr Місяць тому

    Beetroot engine uppilidel kanikoo please

  • @Honey-tk1jn
    @Honey-tk1jn Місяць тому +1

    ❤❤❤❤❤❤❤

  • @shifanasrin6130
    @shifanasrin6130 Місяць тому +1

    ❤👍🏽

  • @user-Ameena4
    @user-Ameena4 Місяць тому +1

    Hi ithaaa🥰🥰🥰🥰uchak uragunnathinde munne ithaa nde vlog kaanal ipo athu oru must aykunu😂😂😂😂

  • @rahanamahamood6237
    @rahanamahamood6237 Місяць тому

    Super😊😊👍🏻❤

  • @jamshi7049
    @jamshi7049 Місяць тому

    🥰🥰🥰👍

  • @ShahidaShahii-ld5dy
    @ShahidaShahii-ld5dy Місяць тому +1

    Haai sanjune kandayyyy😊

  • @igntkuttu5162
    @igntkuttu5162 Місяць тому +1

    🥰🥰🥰

  • @maimoonamannil8754
    @maimoonamannil8754 Місяць тому +1

    ഞാനും ഗ്രിപ്പുള്ള ടൈൽസ് എടുത്തു പെട്ടു

  • @sindhumanikandan6877
    @sindhumanikandan6877 Місяць тому

    SUPER. SUPER.❤

  • @sinisadanandan1525
    @sinisadanandan1525 Місяць тому

    ❤🥰

  • @Minis_kitchen-L2
    @Minis_kitchen-L2 Місяць тому

    Super❤

  • @Fayazmuhammed908
    @Fayazmuhammed908 Місяць тому +1

    Ithante per entha mukham kanikkumo

  • @prajinipraji2080
    @prajinipraji2080 Місяць тому +3

    ഹലോ പുതിയ sub ആണ് ട്ടോ എനിക്ക് നിങ്ങളുടെ വ്ലോഗ് eshtayito🥰👍👍

    • @ShaheeraKammi-qn5ch
      @ShaheeraKammi-qn5ch Місяць тому

      Nhanum

    • @ShaheeraKammi-qn5ch
      @ShaheeraKammi-qn5ch Місяць тому

      Nhanum

    • @SurumeesTimePass
      @SurumeesTimePass Місяць тому

      ആഹാ ഒരുപാട് സന്തോഷം. എല്ലാവർക്കും വെൽക്കം😍😍😍❤️‍🩹❤️‍🩹

  • @marhabamarhaba713
    @marhabamarhaba713 Місяць тому

    Nhaan Ella bathroomilum ithpole ninn orakkunna brushann upayogikkunnath closatt orakkan cheriya brashum

  • @Jabiartzzz-vr3tv
    @Jabiartzzz-vr3tv Місяць тому

    Betrut opilidunad kanikuo

  • @fathimamusthafa7791
    @fathimamusthafa7791 Місяць тому +2

    പാലക് ഉള്ളി തക്കാളി ഇട്ട് ഉപ്പേരി വെച്ച് നോക് സൂപ്പർ ആണ് മുളക്പൊടി മഞ്ഞൾ പൊടി ഇടുക

  • @Irfan-zf1df
    @Irfan-zf1df Місяць тому +2

    ക്ലീനിങ്യും cokkingum super 👍🏻👍🏻👍🏻എന്റെ വീട്ടിൽ 5bathroom ഉണ്ട് 4എണ്ണം ഉപയോഗിക്കും 1ആർക്കും വിട്ട് കൊടിക്കില്ല അത് ഗസ്റ്റിന് മാത്രം ആബാത്രൂ ഞാൻ ആഴ്ചയിൽ ഒരു ദിവസമേ ക്ലീൻ ചെയ്യൂ നീ കുറെ ഒക്കെ എന്നെപോലെതന്നെ ആണ് 😄😄😄

  • @nadeeramali8972
    @nadeeramali8972 Місяць тому +1

    Eee beetroot engineyaan umdakkiyath

  • @noushisubairsubair6172
    @noushisubairsubair6172 Місяць тому

    beetroot achar kaniko.....vloge polichu.....

  • @hamzathp5773
    @hamzathp5773 Місяць тому

    ഉഷാറാണ് കൊണ്ടോട്ടിൽ സുകാണോ

  • @SairaBanu-ci2li
    @SairaBanu-ci2li Місяць тому

    Ningal ennum video idanam enik bayankara ishtaman ningalude video njan saira

  • @Anseera128
    @Anseera128 Місяць тому

    Pip kazhukiya glous evidunna vanghiye

  • @user-jy5fh3df2e
    @user-jy5fh3df2e Місяць тому +15

    സംസാരം കൊണ്ട് യൂട്ടൂബ് കീയടക്കിയ ഒരേഒരു വെക്തി ഞാൻ എന്നും കാണാറുണ്ട് മോൾ പറയും ഉമ്മാക് സുറുമി കണ്ടീലെങ്കിൽ ഉറക്കം കിട്ടൂല

    • @SurumeesTimePass
      @SurumeesTimePass Місяць тому +2

      😂😂😂

    • @shanibashihab2395
      @shanibashihab2395 Місяць тому +1

      Njanum anganeyaan

    • @Sibyroy3834
      @Sibyroy3834 Місяць тому

      Enikkum🥰

    • @sinisadanandan1525
      @sinisadanandan1525 Місяць тому

      ശരിക്കും ഞാൻ ആദ്യം കണ്ടപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു 🥰

    • @ShahinaAbdulrasak
      @ShahinaAbdulrasak Місяць тому

      Sathyam😅
      Enikkum ishtaa

  • @user-jy5fh3df2e
    @user-jy5fh3df2e Місяць тому +1

    ഗ്രിപ്പ് ഉള്ളു ടൈൽ എടുത്തു ഞാൻ പെട്ടു എന്നും വൃത്തിയാക്കും അതുകൊണ്ട് കൊയപ്പം ഇല്ല ഒരതി ഞാൻ കൊഴങ്ങി

  • @faihalathi1030
    @faihalathi1030 Місяць тому +2

    Ella chanalilum ippo cleaning thanne. Mazha ayond veronnum ille.... valla chedi nadalum, pachakkari nadalum ,pullu parikkalum .........angineyokke cheyyaaatttoooo

  • @jasijasi9758
    @jasijasi9758 Місяць тому

    Lanch box video shorts vidio idoo

  • @Noufalthasi
    @Noufalthasi Місяць тому

    Palliye kond kashttapedunna njn ....njn parayum pallik pampers itt kodukkanam enh😂😂😂😂😂

  • @thahiranisar5967
    @thahiranisar5967 Місяць тому +1

    Vajakamadi surumiii😝

  • @FousiyaFousiya-zh5uf
    @FousiyaFousiya-zh5uf Місяць тому

    Glous evidunn vaangiyadha ?

  • @muhammadsinan9806
    @muhammadsinan9806 Місяць тому

    Kinarinta netin rate athraya

  • @fathimamusthafa7791
    @fathimamusthafa7791 Місяць тому +1

    ടൈൽ കഴുകികഴിഞ്ഞു ചെറിയ വൈപ്പർ വെച്ച് ഒന്ന് വൈപ്പ് ചെയ്തിട്ടാൽ നന്നായിരിക്കും

  • @Fayazmuhammed908
    @Fayazmuhammed908 Місяць тому +1

    Daily 2 vedios idumo

  • @naseerashaju2468
    @naseerashaju2468 Місяць тому +1

    ഹായ് dear ഫുഡ്‌ കഴിച്ചോ 🥰

    • @SurumeesTimePass
      @SurumeesTimePass Місяць тому +1

      ആ കഴിച്ചു കഴിച്ചു

  • @Nafila76
    @Nafila76 Місяць тому

    Veed yevde

  • @alhamdulillah622
    @alhamdulillah622 Місяць тому

    സൗണ്ട് സൂപ്പർ യന്റെ സൗണ്ട് ബ്ബ ബ്ബ ആണ് 😂

  • @seemasseevibes
    @seemasseevibes Місяць тому +1

    Phonil ano shoot ചെയ്യുന്നേ

  • @fathimamusthafa7791
    @fathimamusthafa7791 Місяць тому +3

    Dining halil ബാത്രൂം എനിക്ക് ഇഷ്ട്ടമല്ല അതോണ്ട് ബെഡ്‌റൂമുകളിൽ ആണ് ഇവിടെ ബാത്രൂം

  • @jamshiyasidheeque6377
    @jamshiyasidheeque6377 Місяць тому +1

    ഇത്താന്റെ തേങ്ങ ഇല്ലാത്ത പുട്ട് ഞാനും ഉണ്ടാക്കി.... എന്താ എളുപ്പം..,😂നിങ്ങളാണ് പറഞ്ഞു തന്നത് എന്ന് ഇക്കനോട് പറഞ്ഞപ്പോൾ നിന്നെ പോലോത്തെ ഉഡായിപ്പിനെ കണ്ടെത്തീണ് ലെ എന്ന് പറഞ്ഞു...., 😃😃😃

  • @YashasjiljifYas
    @YashasjiljifYas Місяць тому +2

    enikk nigalude sound kelkumbol konchi parayunna pole

  • @mybigfamily3674
    @mybigfamily3674 Місяць тому +2

    നിങ്ങൾ ആ ക്ലോസറ്റ് അടുത്ത് കയറി നിന്നപ്പോൾ എന്റെ നെഞ്ച് ഒന്ന് പെടച്ചു ഞാനെത്ര ശ്രെദ്ധിജ്ജ കഴുകാർ ആ കാലെങ്ങാനും വഴുക്കി പോയാൽ എനിക്ക് ആലോജികാൻ

  • @user-yf8sp7hd9b
    @user-yf8sp7hd9b Місяць тому +1

    എല്ലാ റൂമിലും ബാത്‌ റൂം എന്തിനാ 🥺🥺ഇവിടെ ഉണ്ട് നാലെണ്ണം 😏😏വയ്യാത്തപ്പോ വിവരമറിയും 😌😌

    • @SurumeesTimePass
      @SurumeesTimePass Місяць тому +1

      സത്യം

    • @fathimakareem
      @fathimakareem Місяць тому

      ഇവിടെ 7 ഉണ്ട് 😢😢

    • @user-yf8sp7hd9b
      @user-yf8sp7hd9b Місяць тому

      @@fathimakareem പൊന്നാര മളെ നന്നായി 😂😂

  • @sabithsabi9792
    @sabithsabi9792 Місяць тому

    പിന്നിലോട്ട് നടക്കുമ്പോ toilet ൽ കാൽ കുടുങ്ങുന്നത് നോക്കിക്കോളൂ

  • @lalithadevi5139
    @lalithadevi5139 Місяць тому

  • @ummusalmak2571
    @ummusalmak2571 Місяць тому +1

    ❤❤❤

  • @user-ig2bi9ql3y
    @user-ig2bi9ql3y Місяць тому

    ❤🥰🥰

  • @muhammadshafi14
    @muhammadshafi14 Місяць тому