Це відео не доступне.
Перепрошуємо.

6 Signs of Attractive People in Malayalam | Best Self-Improvement Video

Поділитися
Вставка
  • Опубліковано 15 бер 2022
  • 6 Signs of Attractive People in Malayalam | Best Self-Improvement Video
    Have you ever wondered whether anyone would ever like you? Did you ever imagine anyone having an attraction towards you? Most probably you didn’t. Many of you might be thinking that no one would ever get attracted to you. In this video, I talk about 6 signs of attractive people.
    Motive Focus Store: motivefocus.st...
    ( For e-books, planners, and printable quotes )
    Find us on other Social Media-
    Instagram: bit.ly/388lsM8
    My Mic: amzn.to/34JrPpv
    Best Self-Improvement Books
    The Monk who Sold his Ferrari: amzn.to/2QtS5f1
    The Power of Your Sub-conscious mind: amzn.to/2QtS5f1
    How to win friends and influence people: amzn.to/3hxJ4xy
    Rich dad Poor dad: amzn.to/2YFKkHp
    The Secret: amzn.to/3b3aLvO
    Music Credit
    "Scott Buckley - Chasing Daylight" is under a Creative Commons (CC BY 3.0) license.
    / musicbyscottb
    Music promoted by BreakingCopyright: • 🏛️ Free Classical & Am...
    #attractivepeople #personality #psychology

КОМЕНТАРІ • 714

  • @shafiyamoljaleel9879
    @shafiyamoljaleel9879 2 роки тому +3385

    Bro, ഞാൻ എപ്പോഴും തമാശകൾ ഒക്കെ പറഞ്ഞ്,24hours കളിയും, ചിരിയും, കുസൃതിയും ആയി നടക്കുന്ന ഒരു കുട്ടിയാണ്. എപ്പോഴും ഇങ്ങിനെ happy ആയി നടക്കണം എന്നാണ് എന്റെ ആഗ്രഹം. But, മറ്റുള്ളവർ എന്റെ ഈ behaviour ഇനെ നോക്കിക്കാണുന്നത് ഒരു jocker എന്നപോലെയാണ്. അതെനിക്ക് വിഷമം ഉണ്ടാക്കുന്നുണ്ട് 🥺

    • @Kichukochuzzz
      @Kichukochuzzz 2 роки тому +278

      Be positive Angane karuthunnavarodu povan para be happy 😊😇mattullavarkku vendi character mattandda kaaryam onula 👍

    • @anandkk12345
      @anandkk12345 2 роки тому +208

      Allu arjunte dialogue aanu orma varunna... Njn mariyal pinne njn evde?

    • @Kichukochuzzz
      @Kichukochuzzz 2 роки тому +26

      @@anandkk12345 Best

    • @shafiyamoljaleel9879
      @shafiyamoljaleel9879 2 роки тому +160

      @@Kichukochuzzz മറ്റുള്ളവർക്ക് വേണ്ടി പലപ്പോഴും charector മാറ്റേണ്ടി വരുന്നു, ഞാൻ ഞാനല്ലതായി പോകുന്നു. അതാണ് ഞാൻ face ചെയ്യുന്ന ഒരു big problem

    • @shafiyamoljaleel9879
      @shafiyamoljaleel9879 2 роки тому +94

      @@anandkk12345 അങ്ങിനെയൊന്നും മാറാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല bro, എന്തൊക്കെ ആയാലും ഞാനെന്നും ഞാൻ തന്നെയല്ലേ 😉ഞാൻ uyire 🥳🥳🥳😎

  • @fathimashamna1990
    @fathimashamna1990 2 роки тому +533

    😔😔😔എല്ലാരുടെയും ഇടയിൽ ഒറ്റപെട്ട ഒരാൾ 😊🙌🏻

    • @i.n.h2741
      @i.n.h2741 2 роки тому +28

      Nammak nammalenne mathiyedaa...enthina orupaadupeer...nammal perfect aahnenn vijaarikoo...perfect ok

    • @fathimashamna1990
      @fathimashamna1990 2 роки тому +4

      @@i.n.h2741 😁😁

    • @sherinsheri6371
      @sherinsheri6371 2 роки тому +5

      Njnum

    • @sharuuhh_
      @sharuuhh_ 2 роки тому +5

      Njanum

    • @purplearmy579
      @purplearmy579 2 роки тому +10

      Same but I am happy😁✨ because I don't care what other said about me I love myself so don't be sad love your self and made your own space and enjoy your life be always positive ✨💜😁

  • @remyanandhini8105
    @remyanandhini8105 2 роки тому +618

    ക്യാഷ് ഉണ്ടേൽ നമ്മൾ സ്പെഷ്യൽ ആകും അല്ലെങ്കിൽ നമ്മൾ സ്പെഷ്യൽ ആകില്ല വീട്ടിൽ ആയാലും സമൂഹത്തിൽ അയാലും പണം നോക്കി തന്നെയാണ് ഇപ്പോളും ആൾക്കാർ വിലയിരുത്തന്നത് 😂

  • @silentkiller2932
    @silentkiller2932 2 роки тому +368

    30വയസ് ആയിട്ടും 2 മക്കൾ ആയിട്ടും matured അല്ലെന്നു പലരും പറയുന്നു... Bt ഞാൻ ഒരുപാട് ട്രൈ ചെയ്തിട്ടും എനിക്ക് ഞാൻ avane പറ്റുന്നുള്ളു... ഞാൻ എപ്പോഴും കുഞ്ഞായിരിക്കാൻ ആഗ്രഹിക്കുന്നു... 😊😊

    • @_bad_boy........4272
      @_bad_boy........4272 2 роки тому +5

      ഞാനും

    • @voiceofbw623
      @voiceofbw623 2 роки тому +2

      Njaanum☺️😄

    • @dude-to2tg
      @dude-to2tg 2 роки тому +37

      മനസ്സിലെ കുട്ടിയെ മരിക്കാൻ അനുവദിക്കരുത് ..എല്ലാവരോടും ഒരു പോലെ പെറുമാറാതെ situations അനുസരിച്ച് പെരുമാറുക...god bless you...

    • @vyshuzz1818
      @vyshuzz1818 2 роки тому +11

      മറ്റുള്ളവർ എന്തു കരുതും എന്ന് ഓർത്തു നമ്മുടെ ജീവ്‌തത്തിന്റെ tast കളയരുത് sis💖🤗

    • @dude-to2tg
      @dude-to2tg 2 роки тому +2

      @@vyshuzz1818 അല്ല പിന്നെ ❤️❤️❤️👍

  • @Linsonmathews
    @Linsonmathews 2 роки тому +557

    നമ്മളെ പോലെയുള്ള inferiority complex, Introverte ആണേൽ ഈ വീഡിയോ നമ്മൾക്ക് നൽകുന്നത് ഹെവി positive vibe ആണ് ഗയ്‌സ് ❣️❣️❣️

    • @ayurinfoplus
      @ayurinfoplus 2 роки тому +2

      Yh

    • @iamluka4664
      @iamluka4664 2 роки тому +14

      കമന്റ് തൊഴിലാളി യൂണിയൻ പ്രസിഡന്റ് 🥴🥴🥴🥴🥴

    • @ALLINONE-tf5lg
      @ALLINONE-tf5lg 2 роки тому +2

      Eyaaalu Name maaattiyo ?😀🙄

    • @Linsonmathews
      @Linsonmathews 2 роки тому +1

      @@iamluka4664 ആര്, ഞാനോ..? 🥴🥴🥴

    • @Linsonmathews
      @Linsonmathews 2 роки тому

      @@ALLINONE-tf5lg ഇതാണ് real name 😍

  • @safwan_klr076
    @safwan_klr076 2 роки тому +507

    Your look doesn't define your beauty , but your attitude does 😎

  • @jopop9096
    @jopop9096 2 роки тому +9

    ബ്യൂട്ടി,ക്യാഷ് ,സ്ട്രെങ്ത് ഇതിൽ മൂന്നിൽ ഏതെങ്കിലും ഒന്ന് നിർബന്ധം ആണ് ഇതുണ്ടെങ്കിലെ നമ്മുടെ നാട്ടിൽ നമ്മളെയൊക്കെ ആരെങ്കിലും അട്രാക്ട് ചെയ്യൂ 🤗(My Personal Opinion)

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 роки тому +72

    Positive vibe ഉള്ള ആൾ ആയത്കൊണ്ട് ഒരുപാട് പേർക് എന്നിൽ കൂട്ടാണ് അല്പം കലപില ബഹളം ആണ് 😌. എത്ര സൈലന്റ് ആകാൻ നോക്കിയാലും പാടാണ്.so ഇതുപോലൊക്കെ ഫീൽ ചെയ്തിട്ടുണ്ട് പൊതുവെ എല്ലാർക്കും ഈ type ആളുകളെ ആകും ഇഷ്ടം

  • @AryaArya-rc2bu
    @AryaArya-rc2bu 2 роки тому +54

    നല്ല സ്വന്ദര്യം ഉണ്ടകിൽ അവർക്ക് ee paraja kindnessum helpum okey kittum..... ellagii character vachu pidichu nikkan pattooo..... ee help okey kittoo....? Attractive akan pattoo avarkkum.?

  • @SureshKumar-ou4ii
    @SureshKumar-ou4ii 2 роки тому +103

    ഞാൻ എപ്പോഴും നല്ല active ആണ്. എന്റെ friends നോട് നല്ല കളിച്ചും ചിരിച്ചും തമാശയൊക്കെ പറഞ്ഞാണ് സംസാരിക്കുന്നത്. അവരെ ഒരു പാട് help ചെയ്യാറുമുണ്ട്. But അവർക്കാക്കും എന്നെ ഇഷ്ടല്ല...😣😣 എന്നെ കുറിച്ച് ഒരു പാട് കുറ്റങ്ങൾ പറയും... ഒരു സഹായം വേണമെങ്കിൽ എന്നോട് വന്ന് സ്നേഹം നടിക്കും എല്ലാരും....😒 But കാര്യം കഴിഞ്ഞാൽ ഞാൻ കറിവേപ്പില... But അവരെയൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു ദേഷ്യവുമില്ല..അവർ ക്കോ? സത്യം പറഞ്ഞാൽ എനിക്കറിയില്ല എന്താ കാരണം എന്ന് ..?😔

    • @asmithkv8655
      @asmithkv8655 2 роки тому +5

      Enikkym same avsthayan

    • @aishhhzxurn
      @aishhhzxurn 2 роки тому +8

      Nammal avarkk mumbil thayunnu kodukkarudh avar nammalod engane aano adh pole nammal avarod ayrikkukaa......appol avarkk oru respect okke indavum nammalod nammal avarkk mumbil ingane ayadh kondanu avar mind cheyhathe

    • @baijumonbigb754
      @baijumonbigb754 2 роки тому +1

      Ithilkkannikale thirichariyanam..

    • @tamwenatjawahirnsaaya8411
      @tamwenatjawahirnsaaya8411 2 роки тому +1

      Nammale avarude എല്ലാ ആവശ്യങ്ങൾക്കും kittum എന്നാ അവരുടെ ചിന്ത മാറ്റി എടുക്കണം.നമുക്ക് ഒരു സ്റ്റാന്റേർഡ് ഉണ്ടെന്ന് അവർക്ക് manassilaakki kodukkanam.oru ഡിസ്റ്റൻസിൽ nirthanam.

    • @miniammal
      @miniammal 2 роки тому

      Ith thanneya entem avastha

  • @murshi2869
    @murshi2869 2 роки тому +22

    Bro ഞാൻ ഒരു ബോയ് ആണ്. എനിക്ക് 18 വയസ്സാണുള്ളത്. ഞാൻ എപ്പോഴും പുറത്ത് പോവുമ്പോൾ, കോളേജിൽ ഒക്കെ ഒരുപാട് പേർ എന്നെ നോക്കാറുണ്ട്. കോളേജിലെ മറ്റു students ഒക്കെ എന്നെ എപ്പോഴും ശ്രദ്ദിക്കാറുണ്ട്. But എന്നെ നോക്കുന്നത് മുഴുവനും ബോയ്സ് ആണ്😓😓😓. പല ബോയ്സും ഇങ്ങോട്ട് വന്നു സംസാരിക്കാറുണ്ട്.

    • @Batmizra666
      @Batmizra666 2 роки тому +2

      😅😅😅😅enne arum nokkarilla 😅😅😅.

  • @achuachuz7487
    @achuachuz7487 2 роки тому +24

    Eppazum positive ayitullla Alkare ahn ellarkkum kudutal ishttam.....

  • @mehrin8124
    @mehrin8124 2 роки тому +95

    I don't have any of these.....😐
    But my bestie have all of these 😍

  • @psyjoker9162
    @psyjoker9162 2 роки тому +71

    നമ്മൾ നമ്മുടെ കുറവ് ചിന്തിക്കാതെ നമ്മുടെ ഗുണങ്ങൾ ചിന്തിക്കുക. ദാറ്റ്‌ ഈസ്‌ തെ no1 self motivation say evey time...... i am the best........

  • @anupamama9175
    @anupamama9175 2 роки тому +13

    Njaan oru hypersensitive person aayond.youtube ozhike social media platforms upekshichu. Ippo 3year aayi. But friends cheetha parayunnu. Njaan onnum ariyunnilla ennokke. Enikku ippo nalla samadhanam und.

  • @rahulkrishnar7608
    @rahulkrishnar7608 2 роки тому +322

    Being attracted is a skill😎, but i dont have that skill🤣

  • @btsworld7537
    @btsworld7537 2 роки тому +100

    Bro പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് feel ചെയ്തിട്ടുണ്ട് thankyou for this information 😊😊

  • @ajishmamalavika6714
    @ajishmamalavika6714 2 роки тому +15

    Kanan nalla look venum ..pinnae kurae cash venum yengil athra moshum character annenkilum attractive annu allukalku ..life experience ulladhu kondu parayunadha

  • @jagannath8606
    @jagannath8606 2 роки тому +18

    വളരെ ശരിയാണല്ലോ, നല്ല വിശദീകരണം 👍.

  • @thasnimthechiyodan1122
    @thasnimthechiyodan1122 2 роки тому +21

    എന്റെ സ്വഭാവം വെച്ച് അടുത്ത് വരാനോളം ധൈര്യം ആരും കാണിക്കില്ല 🤣😒. Nkk vaayapoottan അറിയില്ല 😬.

  • @DarkDeath666
    @DarkDeath666 2 роки тому +121

    I feel like everyone secreatly hates me 🥺🥺🥺🥺

  • @sidheeqsidhi4875
    @sidheeqsidhi4875 2 роки тому +20

    Njammalod ആരും vann samsaarikkonnumilla 🥲😊

  • @anujas2000
    @anujas2000 2 роки тому +25

    Nammal puthiya stalath ethumbol first 2,3 day mattullavr nammalod kanknna istm pinned kuraju varunnu ath varathirikn psychological tips undl paraju tharumo🌚😊

  • @jiminlover7654
    @jiminlover7654 2 роки тому +10

    Bro ഞാൻ eppozhum frendly ആയിട്ടനെ ഞാൻ പെരുമാറരു കുട്ടിക്കളി കൂടിയ ആണ്. But ഒരിക്കലും മറ്റുള്ളവർ എന്താ എന്നെ കരുതുന്നെ എന്ന് ഞാൻ ചിന്തിക്കാർ illa കാരണം ഇത് എന്റെ life ആണ് മറ്റുള്ളവർ എന്ന് കരുതുന്നു എന്ന് ഞാൻ ചിന്തിച്ചു പേടിക്കർ illa ilove my life💜💜💜

  • @nijisha9308
    @nijisha9308 2 роки тому +31

    Chetta adipoli video...chela കാര്യം ഒക്കെ എന്റെ life ലും സത്യം ആണ് ketto🥰

  • @anilakp5214
    @anilakp5214 2 роки тому +29

    Bro attractive personalities akan korch tips video cheyamo

    • @ginxnu7268
      @ginxnu7268 2 роки тому +14

      Simple tip paranjutharam oral ethra stylish anengil avarod attraction undakum swebavikam ...but....nee oru success neediyeduthuvengill nee ethra ugly anengill avar ninnod attracted aayirikum more than a stylish person...nink ath venamengill test cheyth nokkam

  • @piedpiper761
    @piedpiper761 2 роки тому +8

    First love yourself then people also love you 😍

  • @nytrixgaming1869
    @nytrixgaming1869 2 роки тому +24

    Bro enne arkum oru attack ayi thonunila..njan clasil undayalum ilelum arkum oru mindum illa..

    • @deepabhadran5416
      @deepabhadran5416 2 роки тому +16

      Attack oo😅 You are going to study not to gather the attraction of the whole class , never try to imitate others in order to get attracted, be the same you rest will comes up to you and be happy and possitive 😇

    • @rasheedaliali4493
      @rasheedaliali4493 2 роки тому +1

      @@deepabhadran5416 loved it
      Name : nidha

    • @nuchysuhail9065
      @nuchysuhail9065 2 роки тому

      Lovd uu

  • @hogwartsgurl7653
    @hogwartsgurl7653 2 роки тому +211

    Finally I found that I am not attractive 😂

  • @freddyfranklin6867
    @freddyfranklin6867 2 роки тому +99

    Prayer well..work make money..stay Humble..Respect parents Help Parents Others.. keep going all will come to us the Right time..

  • @prequel0
    @prequel0 2 роки тому +45

    Angene njn ah sathyam mansilaaki njn otum attractive allaa👨🏽‍🦯😹

  • @stuart9277
    @stuart9277 2 роки тому +10

    love failure egane namukk face cheyam athine kurich oru motivation video idumo plz

  • @jaasmii
    @jaasmii 2 роки тому +5

    Bro njaan aadyaayittan Bronte video kaannanne bhayankara motivationum inspirationum aan and your tips are so use full 😊

    • @itsmejasna9780
      @itsmejasna9780 2 роки тому

      ua-cam.com/video/Fhz9s1z4Clw/v-deo.html

  • @aneetabenny8745
    @aneetabenny8745 2 роки тому +32

    Kollam nice video 😍❤ Keep doing more videos like these.🥰✨️

  • @roshnishaji1864
    @roshnishaji1864 2 роки тому +1

    From my life njn elarodum nalla sehathlu nalla caring ode nannayt samsarich nadakna aalarnu but oru pointlu ellardadthnum kure avoiding thaazthy ketty ulla samsaravum ellm kett ente mind maripoi enik veendum pazhe pole aaknonu agrahond but angne patnillla

  • @flview3973
    @flview3973 2 роки тому +49

    നമ്മളിതിലില്ല....😂

    • @sachu_santa
      @sachu_santa 2 роки тому +4

      𝙆𝙖𝙣𝙙𝙖 𝙢𝙖𝙩𝙝𝙞 𝙡𝙤𝙡🤣

    • @tommy3952
      @tommy3952 2 роки тому

      Nanum

  • @mohammedrizwan.b1167
    @mohammedrizwan.b1167 2 роки тому +54

    Success begin when people copying you...!

  • @Zoeticzing_1324
    @Zoeticzing_1324 2 роки тому +19

    I don't have any of these 😔.....

  • @nuhman9568
    @nuhman9568 2 роки тому +6

    ബ്രോ എനിക്ക് ഒരു കാര്യം പറഞ്ഞു തരുമോ
    എനിക്ക് ഒന്നിനോടും താല്പര്യം ഇല്ല ആഗ്രഹമില്ല അത് എന്തായിരിക്കും കാരണം??

  • @shananesrin5252
    @shananesrin5252 2 роки тому +6

    Bro enikk alkarod idapayakaan valare madiyaan pinne enikk pattiya oru bestyne polum enikk kittnnilla , enikk pettnn maduthu povunnu

  • @blackthunder9849
    @blackthunder9849 2 роки тому +3

    Friends illathavark venel enne frnd aakkavunnathanu 😊👍

  • @mensfashion1473
    @mensfashion1473 2 роки тому +46

    Njan boysinte idayil oru Alpha male ആണ് but girlsinte idayil ethumbo pedi undakunnu. If you see this, please make a video❤

    • @devanjana3420
      @devanjana3420 2 роки тому +9

      But why? Enthina pedikunne😂

    • @mensfashion1473
      @mensfashion1473 2 роки тому +10

      @@devanjana3420 Lack of experience anenn thonnunnu😁

    • @devanjana3420
      @devanjana3420 2 роки тому +7

      @@mensfashion1473 That's not a problem...Speak up and you will be okay. Njan aadyamoke introvert type aayrnnu but inn njn ingene aayathil friends inu nalla role und, so start from your best friend or find someone who will always inspire and support you🌝🔥

    • @mensfashion1473
      @mensfashion1473 2 роки тому +5

      @@devanjana3420 Oral ind, njan oonod choich choich padikkala

    • @ajuzajnas..6727
      @ajuzajnas..6727 2 роки тому +3

      @@devanjana3420 sathyam 💥njanum ighaneyayirunnu ..enik mattullavarod samsarikkan okke entho pedi okkeyayirunnu 😐 but ippo enik pedi enna sambavam illa 😁 athin main ayitt karanam chanks annu 🥳🔥

  • @nishunishu3475
    @nishunishu3475 2 роки тому +6

    Masha allah😍 ee six content enikkund 😇 pinne enikk thenne thonnittund ellrkkum ennod ndhoo attractive nd enn. Ith njan parayunnath mathralla... Koode nadakkunna frnds parayarund tta

  • @anoophassan21
    @anoophassan21 2 роки тому +3

    Bro എന്നെ കുറിച്ചാണല്ലോ പറഞ്ഞത്.. Happy😀

  • @nkm1948
    @nkm1948 2 роки тому +3

    നമ്മൾ എത്ര പെർഫെക്ട് ആയാലും. നമ്മളോട് free ആയി പെരുമാറുന്നത് kanditt നമ്മളെ കുനുട്ട് ഉള്ള വർ നമ്മക്കെതിരെ പറഞ്ഞു നമ്മളെ നിന്ന് മറ്റുള്ളവരുടെ അകറ്റുമ്പോൾ ഉള്ള വേദന ക്കു എന്തു പറയും

    • @joshinjoy5516
      @joshinjoy5516 2 роки тому

      Shariya bro a feel anikum und😭😭

  • @fathimadhiyana6308
    @fathimadhiyana6308 2 роки тому +22

    Appo ok beii🤣🤣 I don't have any of these🚶‍♀️💔🔪

  • @sidheeqsidhi4875
    @sidheeqsidhi4875 2 роки тому +24

    പക്ഷേ ഇതൊന്നും എൻ്റെ ജീവിതത്തിൽ നാടക്കുന്നില്ലല്ലോ...

  • @crazygarden3833
    @crazygarden3833 2 роки тому +12

    Enne aarum mind cheyyynilla 😔

  • @jissjorly1969
    @jissjorly1969 2 роки тому +3

    One solution, 😅Bhakiyullavara mind chyiyatha Namukk ishttamullath Chyiukka✨️

  • @fathimathsaheeda.k5309
    @fathimathsaheeda.k5309 2 роки тому +6

    I Don't have this skill😁 ,but maa friend have this skill 😊

  • @aleenas5711
    @aleenas5711 2 роки тому +2

    Ennod arum samsarikkan nilkkarilllaa,ellavarum orumiche erinne kariyam paranjalum enne arum mind polum cheyyarilllaa,njan otta pedunna poleee thonumm edakkee,pinne ottake oru vibine pokan njan thanne orone kande pidiche njan aaa vazhikke pokan nokkunnuuu

  • @shahilasherin368
    @shahilasherin368 2 роки тому +18

    How to become a attractive person ennathinte oru video cheeyoo bro plzz😭😭

  • @IamRaj4449
    @IamRaj4449 2 роки тому +1

    എന്ന എപ്പോളും ഒരു പെൺകുട്ടി
    നോക്കും എനിക്കറിയില്ല എന്ത്
    കൊണ്ടാണെന്ന്
    എന്നെ അടുത്ത് കാണുമ്പോ അവൾ Nervous ആകുന്നതായി
    എനിക്ക് തോന്നി
    ഇനി ഇത് പ്രണയമാണോ ?

  • @jayeshka7317
    @jayeshka7317 2 роки тому +31

    ചേട്ടൻ,,, നാല്ലാ,, വീഡിയോ,,, താങ്ക്‌യൂ,,, ❤️🧡❤🇮🇳🇮🇳🇮🇳

  • @Gfjhhhbnn
    @Gfjhhhbnn 2 роки тому +6

    Ithill oru point polum nte jeevithathill nadannittilla ennathaan thamaasha😂😅
    Enth cheyaana appo njaan vayankara perfect aayirikkum 😂😂

  • @sruthisruthi3977
    @sruthisruthi3977 2 роки тому +2

    Really correct 💯. Ente chindhagalum ingane ayirunnu enne kanan oru bhagiyum illa ennu. But oral ennodu paranju ninte kannu bhayangara attractive anu ennu

  • @athiramolraveendran5727
    @athiramolraveendran5727 2 роки тому +3

    Nalla motivation tharunna vdo aanu 👍

  • @__atxuull
    @__atxuull 2 роки тому +8

    ഇതിൽ പറഞ്ഞത് ഒന്നും എനിക്ക് ഇല്ല 💔🙁

  • @stupidthumbs
    @stupidthumbs 2 роки тому +4

    IAM shy not good look not atractive 😔pakshe bro paranja kaaryathil onnu corect aanu chilar enne bhayappedunnundu athu sheriyaanu
    Pakshe njaan oru artist aanu athu mathi pinne vedanayode njan manasilaakkunnu enne aarkkum ishtam alla😣😓ennodu samsaarikkunavaril onnum bro paranjath onnum kandittilla oru pakshe girlsinodu samsaarikkathath kondayirikkum

  • @gowthamikrishnan6366
    @gowthamikrishnan6366 2 роки тому +7

    Finally ..I can get the point ..that i am not attractive to anyone

  • @raheescp5991
    @raheescp5991 2 роки тому +3

    ഒരു മോട്ടിവേഷൻ കിട്ടാൻ വേണ്ടി കണ്ടതയിരുന്നൂ . But ഉള്ള എനർജി കൂടി പോയി

  • @zia.1111
    @zia.1111 2 роки тому +55

    Bro tysm❤️can you pls make a study timetable for plus one students 🥺

    • @Devu_7
      @Devu_7 2 роки тому +5

      Plus two studentsinum🥺🥺

    • @sachu_santa
      @sachu_santa 2 роки тому +1

      𝙥𝙤𝙮𝙚𝙚𝙣𝙖𝙙𝙤

  • @Arpithh
    @Arpithh 2 роки тому +2

    6.. Enik oralede aduth pombol eporum ❤️
    Appo mukathu nokan polum patila

  • @shaniyasherinm5096
    @shaniyasherinm5096 Рік тому

    Nj ethra confident aayitt samsarichalum Maybe frnds nte idayilokke but nj eppazhum alone aaya oru feel

  • @Cyan_Ocular
    @Cyan_Ocular 7 місяців тому

    Ente character kurachu koode mattanam aalukalodu nalla communication build cheyyanam nalla personality veenam ennu aagraham
    But enikku njaan ottum mature alla ellavarum oru mandi aayittum stupid aayittum kaanunnu ennu thonnunnu
    Enikku angane aavanda nalla smart and bold aavanam
    Brother ningalude video enikku nalla confidence tharunnundu❤❤

  • @aiswaryasmile3096
    @aiswaryasmile3096 2 роки тому +4

    Don't feel bad, oru room l oru girls um boys um undekil ellavarkkum avide ulla ettavum sundariyaaya penkuttiye kurichu ariyaanu interest. Tht means thy are attractive via their inner beauty

  • @snehaponnu7743
    @snehaponnu7743 2 роки тому

    എല്ലാവരുടെയും മുമ്പിൽ നിഷ്കളങ്കരായി പെരുമാറുന്നവരെ പൊതുവേ പറയുന്നത് അര പിരി പോയ case daily കേൾക്കുന്ന വാക്കാണ്. എന്നെയും ഇത് തന്നാ വിളി

  • @positivemindset6047
    @positivemindset6047 2 роки тому +5

    Ithile oru poyintum nammalil illa enne thonniyavarundo 🙂

    • @Hey_user-ob8ct6ir8s
      @Hey_user-ob8ct6ir8s 2 роки тому +1

      ind 🙂🖐️

    • @positivemindset6047
      @positivemindset6047 2 роки тому

      😁 pakshe enikke oru point inde athe njan maranne ennode arum vanne njan attracted aya oral anne enne paranjittilla 🙂

    • @Hey_user-ob8ct6ir8s
      @Hey_user-ob8ct6ir8s 2 роки тому +1

      @@positivemindset6047 entharo entho 😮🚶‍♀️

  • @shanajamsheer707
    @shanajamsheer707 2 роки тому +2

    എന്നെ പോലെ ഇതിലൊന്നും പെടാത്തവരുണ്ടോ 🙄😂

  • @ashkarakku6778
    @ashkarakku6778 2 роки тому +1

    Njn ente collegil aadhyamoke nalla rasamayrunnu.. friendsoke koode nikkuvayrunnu.. pinne poke poke njn ottakayy njn ottakk eppozhum colleginte canteenil otakanu bakshanam kazhikunne ..manassil nalla veshamundenkilum epplenkilum aarenkilumoke varumennu pratheeshikunnu aareyum vishwasikan pattathayy..💯🔥😄

    • @SinanKoduvally
      @SinanKoduvally Рік тому

      സത്യം എൻ്റെ അവസ്ഥയും ഇത് പോലെയാണ് നിങൾ പറഞ്ഞ എല്ലാം correct

  • @rinshikunnikkal8702
    @rinshikunnikkal8702 2 роки тому +4

    Cheatta oru study motivation video cheyyamo.pleese

  • @s_j1663
    @s_j1663 2 роки тому +25

    In these...., i have 3 qualities.... 🥰
    So i recognized that am attractive ❤️✨️

  • @archana40
    @archana40 2 роки тому +3

    Ethumayi enik yaaathoru badhavummilla 😁
    Entte aduthuvare ethonnum poyittilla😂😂

  • @nilachandana4202
    @nilachandana4202 2 роки тому +3

    Mask mattan olla madi eghan matta😂😅chela time il oru madiim illa but chelappo endho arelum choykkumbo vallathe insecure avunna pole🙂

  • @sandhya97574
    @sandhya97574 2 роки тому +1

    ബ്രോ ഞാൻ എല്ലാവരെയും ഇഷ്ടപെടുന്നു പക്ഷേ അവർക്ക് വേറെ ആലേ അന്നു ഇസ്തം നമ്മൾ ജോക്കർ എന്റെ സ്വപ്നം ക്ലാസിക്കൽ ഡാൻസ് പടിക്കാൻ പിന്നെ പക്ഷേ നാളെ അട്ടെ എന്ന് പറഞു നിട്ടും

  • @babuvarghese6786
    @babuvarghese6786 Рік тому

    Nice video
    Informative video
    Thank you bro !🙏
    💖👍

  • @farookph6623
    @farookph6623 2 роки тому +1

    I wait for that last one...

  • @salmanffx7397
    @salmanffx7397 2 роки тому +25

    Appo nan attractive alla ennod aarum. Bann mindalilla🙂

  • @mohananpillai2991
    @mohananpillai2991 2 роки тому +4

    Chetta attract avan ullla tips parayamo koodthalum school ile frnds

  • @MinnuZzz-kj5zl
    @MinnuZzz-kj5zl 2 роки тому +3

    I am attracted with your voice......😍

  • @alicexavier2521
    @alicexavier2521 2 роки тому +2

    Thank you brother you are right I sometimes have experiences in it

  • @jsh-world670
    @jsh-world670 2 роки тому +1

    njan ariyaathavarood innocent aayi perumaarum.arinjaal pinne mindaathe nilkaan kayyilla 😀

  • @risvanarishu6741
    @risvanarishu6741 2 роки тому +1

    kanan lookum venam ennale ellarkum patulluuuuu allenki ethra nannayi samsarichitum karyalla

  • @amarns1078
    @amarns1078 2 роки тому +5

    Yes i am attractive

  • @Kichukochuzzz
    @Kichukochuzzz 2 роки тому +20

    Thank you brother 💞

  • @_ipurpleyou
    @_ipurpleyou 2 роки тому +9

    Sathaym parnnal ethikulla oru karyam matrame enikollu starngers stares at me 🙂njan scchool pokumbol aarum ente koode samsarikilla end cheyyana enik feel cheyyan am nothing special its hurts🗿🥀

  • @sugi4939
    @sugi4939 2 роки тому +1

    എന്റെ ക്ലാസ്സിലെ ഭൂരിഭാഗം കുട്ടികളും എന്നോട് മിണ്ടാറില്ല. എന്നെ കണ്ടാൽ മുഖം തിരിച്ചു നടക്കും. എന്റെ അടുത്ത് നിൽക്കുന്ന കൂട്ടുകാരിയോട് അവർ മിണ്ടും. പക്ഷെ എന്നോട് മിണ്ടില്ല. എന്നെ കണ്ടാൽ മിണ്ടാതെ മുഖം തിരിഞ്ഞു നടക്കുന്നവരോട് എനിക്ക് എങ്ങനെ മിണ്ടാൻ പറ്റും. അതുകൊണ്ട് ഞാനും മിണ്ടില്ല.

    • @sajansnajas3116
      @sajansnajas3116 2 роки тому

      Just onnu mindi nokku. Apol enth result kittumennu nokkaloo

    • @jinsumathew4292
      @jinsumathew4292 2 роки тому

      വളരെ ശരിയാണ് അമ്മു, എന്റെ അനുഭവങ്ങൾ, ഹോ!

    • @snehasreejith573
      @snehasreejith573 2 роки тому

      നിങ്ങള് അവരെ കാണുമ്പോൾ ഒന്ന് പുഞ്ചിരിക്കുക ... രാവിലെ ഒക്കെ കാണുമ്പോൾ ഒരു ഹൈ., ഗുഡ് മോണിംഗ് ഒക്കെ പറയുക ... ശ്രമിച്ചു നോക്കുക... ഇത് എന്റെ മാത്രം opinion aane ...☺️✍️

    • @sugi4939
      @sugi4939 2 роки тому

      @@snehasreejith573 എന്നെ കണ്ടാൽ നോക്കുക പോലും ചെയ്യാത്തവരെ അങ്ങോട്ട്‌ പോയി മിണ്ടാൻ പോലും എനിക്ക് പേടിയാ.

    • @snehasreejith573
      @snehasreejith573 2 роки тому

      @@sugi4939 അയ്യോ പിന്നെ എന്ത് ചെയ്യും..🙄😥

  • @fahimafahi7992
    @fahimafahi7992 2 роки тому +8

    Bro oru study motivation cheyyo for plus 2 students

  • @alwin21
    @alwin21 2 роки тому +6

    Mask vechapinnew friendine kandal akew poki kanikunathi eyebrows anu 😂🤣

  • @rowdybaby9983
    @rowdybaby9983 2 роки тому +1

    Enaki aarodum attractive thonittila 😅 because enaki njaan ah spl 😍 ..

  • @Shehbieeyy
    @Shehbieeyy 2 роки тому +2

    good explanation💜✌

  • @adrmedias756
    @adrmedias756 2 роки тому +1

    Good information broo☺️👐

  • @maneesha55555
    @maneesha55555 5 місяців тому

    Good points✌️

  • @anudiya2440
    @anudiya2440 2 роки тому +3

    ശരിക്കും നിങ്ങളാണ് സ്പെഷ്യൽ... എല്ലാം പോസിറ്റീവ് ആയി പറയുന്നു....

  • @akshay8104
    @akshay8104 2 роки тому +1

    Ee 6 karyagalum Athu sathyamanu😊😊

  • @bindubala9942
    @bindubala9942 2 роки тому

    Thanks chetta.....nalla voice

  • @jamsheer275
    @jamsheer275 2 роки тому +1

    Bro video Pwolichu 🔥❤👍

  • @shahabahh
    @shahabahh 2 роки тому +2

    Enikk ee 6um illaaa🥲🥲😪😪😪😬😬enne arkkum ishtalliyaaa😭😭😭😱😱😭😭😭

  • @sonasaniya7322
    @sonasaniya7322 2 роки тому +1

    Njan mindanayittu chennalum ennodu arum samsarikkan varilla☹️

    • @blackthunder9849
      @blackthunder9849 2 роки тому

      Ennod aarum mindan vararilla...Njn angod mindiyale ingod mindu....ningal ennod mindan vannal santhoshame ollu 😊👍

  • @drtfgh2588
    @drtfgh2588 2 роки тому

    Wow exactly true😊5 th point i agree with you 🤗🙂