എന്റെ ദൈവമേ 😍അവിടുത്തെ കാഴ്ചകൾ കണ്ടു അന്തംവിട്ടുപോയി മൃഗങ്ങളെയും കളിപ്പാട്ടങ്ങളും ഷൂവും ബോളും ആഭരണങ്ങളും എല്ലാം സ്വർണത്തിൽ.അവിടൊന്നു പോയി കാണാൻ തോന്നുന്നു എന്നാലും നിങ്ങൾ വീഡിയോയിലൂടെ എല്ലാം കാണിച്ചു തന്നല്ലോ താങ്ക്സ്
Dubai gold souk നെ കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞ് തന്നു. ഗിന്നസ് റിങ്ങ് അതുപോലെ statues എല്ലാം വ്യക്തമായി കാണിച്ച് തന്നു. അവതരണം നന്നായിട്ടുണ്ട്. very good video 👍👍👌👌
വളരെ നല്ല വീഡിയോ ആയിരുന്നു ഇവിടെ യും ഗോൾഡ് സൂക്കിൽ ഞങ്ങൾ പോകാറുണ്ട്.. ഗോൾഡ് ഇടാൻ അത്ര ഇഷ്ടം ഇല്ലെങ്കിലും കാണാൻ വലിയ ഇഷ്ടം ആണ്.. എനിക്ക് കൂടുതലും ഇഷ്ടം സ്റ്റോൺ വെച്ചത് ആണ്.. ഗുഡ് sharing
5kilo diamond ring aadyayita kanune athu neril kanan kitunathu oru Bagym thanne precious stone crystals Yelm video yilude kanan sadichuloo Thanks for sharing
എന്തു നല്ല വീഡിയോ ആണ് ഇത് ഗോൾഡ് കണ്ട് കണ്ണുതള്ളിപ്പോയി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുക ❤ നിങ്ങൾ കാണിച്ച ഗോൾഡ് പല പല വെറൈറ്റി ഡിസൈനുകൾ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി 😍
Deira il poyal randanu kanan ullathu , gold kondu nirajirikkuna gold souq um pinne onnu fish market um, randu palce il poyalum time pokunathu ariyukaye illa, gold souq especially ladies nu poyal irangane thonnilla, super aayittundu video
Entamooh 5kilo diamond ring😳😳Crystalum Precious stonesum okke vechulla aa ring neril kannan pattunathu oru faghyam thanne😇😇 Jacquer... Swarnathinte Benz car kandittund. 😂 Guiness world recordil sdhanam pidicha ring e videoyilude enghillum kannan pattiyallo. Enikku e ring thanne annu ishtapetta😂🤣Thanksbfor sharing this video.
wow, amazing. usually when we go to gold souk, we can access only limited place. if are just there for visit, not every shops are ready to show there items. we can see only what they displayed outside. this video gave opportunity to show us the items which we trust if we see.. really wonderful video
Valare nalla oru video. Nalla presentation. Ningalde sound kelkumbol oru radio news kelkumpole. Kanan enthu bhangiya gold kondulla materials. Nammude chinthayil gold ennu paranjal only ornaments. But ee video ellam matti marichuto.
എന്താ ഇത് നമ്മൾ കാണുന്നത് ഒരു സ്വർണ്ണ കൂമ്പാരം തന്നെ വളരെ നന്ദിയുണ്ട് കേട്ടോ ദുബായിലെ ഈ സ്വർണ്ണ കൂമ്പാരം കാണിച്ചതിന് ശരിക്കും ഇങ്ങനെയൊക്കെ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്
എന്റെ ദൈവമേ 😍അവിടുത്തെ കാഴ്ചകൾ കണ്ടു അന്തംവിട്ടുപോയി മൃഗങ്ങളെയും കളിപ്പാട്ടങ്ങളും ഷൂവും ബോളും ആഭരണങ്ങളും എല്ലാം സ്വർണത്തിൽ.അവിടൊന്നു പോയി കാണാൻ തോന്നുന്നു എന്നാലും നിങ്ങൾ വീഡിയോയിലൂടെ എല്ലാം കാണിച്ചു തന്നല്ലോ താങ്ക്സ്
Very interesting video full gold🏆
Very much mesmerizing video to see the Gold that too in the City of Gold, Dubai Gold souk.
Amazing visuals.. Very well captured... Very nicely presented.. Keep going
❤❤❤❤
Wow somany collections ❤️Well captured ☺️Nicely Shared
lots of collections of gold soo pretty and interesting vlog for the first time im really taken aback 🥇
amazing video very interesting one....loved it thanks for sharing
Wow! Very nice place....couldn't visit this place before....loved the views...thank you for sharing
Amazing collection
lots of collections of gold with amazing elegant designs. Really my eyes is sparkling.😍❤️
All are super collections
wow lot of collections of gold with amazing design
Wow, gold gold !!! Awesome sharing.Jewelry in Dubai sells a lot and is very beautiful
Really wonderful to see the jwellery... amazing
Dubai gold souq visuals captured very well. Nice vlog and beautiful presentation
wow very ncie place amazing video thanks for sharing
Wow lots of collections of gold with amazing elegant designs...Really my eyes is sparkling
City of gold souk looks so beautiful and so many collections
The city of gold is indeed beautiful
Thanks for sharing
so beautify views adipoli ayittund vlog
lots of collections of gold with amazing elegant designs...Really my eyes is sparkling. a.bsolutely love its atmosphere and vibe
What a view..Really I'm amazed...ladies are mad for this...Beautiful designs
Enthoram collections anu itrem abharana collections vere njn kanditeyila super sharing 🥰👍
Wonderful vlog bro...
wow what a beauty gold kandal ishttapedathavar ara ulle beautiful video kandu vellamirakki irikkam vila povunna pokku noku nice video dear
Ambooo … treat to eyes… 😍
Beautiful collections of gold jewelery...enkilum kooduthal ishttapettathu precious stone collections aanu..Nice vlog 👍
Well captured nalla nalla collections gold kandukondirikkan thanne oru rasa 😄😉
Video adipolii aayittund 👍😊...ithellam aadyayitta kanunnath thanne...
wow...enthoru bangiyaan ee gold okke kanan...nerit Kanan thonnunu...thanks for sharing 👍
Dubai souk kettond first time as kanane... Nalle aayitt cover chydu nice clips enjoyed
Ithreyum nalla karyanghal share cheythathin orupad thanks... Wonderful video also nice presentation 👍🏻👍🏻
Dubai gold soukile kazchakal athi manoharam
ദുബായ് ഗോൾഡ് സൂക്കിനെ കുറിച്ചുള്ള വ്ലോഗ് അടിപൊളി ആയിട്ടുണ്ട്... ഗോൾഡ് കൊണ്ട് നിർമ്മിച്ച ഒരുപാട് സാധനങ്ങൾ കാണാൻ പറ്റി
Dubai gold souk നെ കുറിച്ച് വളരെ വിശദമായി തന്നെ പറഞ്ഞ് തന്നു. ഗിന്നസ് റിങ്ങ് അതുപോലെ statues എല്ലാം വ്യക്തമായി കാണിച്ച് തന്നു. അവതരണം നന്നായിട്ടുണ്ട്. very good video 👍👍👌👌
വളരെ നല്ല വീഡിയോ ആയിരുന്നു ഇവിടെ യും ഗോൾഡ് സൂക്കിൽ ഞങ്ങൾ പോകാറുണ്ട്.. ഗോൾഡ് ഇടാൻ അത്ര ഇഷ്ടം ഇല്ലെങ്കിലും കാണാൻ വലിയ ഇഷ്ടം ആണ്.. എനിക്ക് കൂടുതലും ഇഷ്ടം സ്റ്റോൺ വെച്ചത് ആണ്.. ഗുഡ് sharing
Thank you
Enthu bhangiya ellam kanuvan ..nalla vilayundakum
വളരെ മനോഹരമായ ഒരു വീഡിയോ ബോർഡിനെ കുറിച്ച് ഇത്രയധികം വിവരിച്ചു തന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല അടിപൊളി ആയിട്ടുണ്ട്
Wow...gold souk kanan super aanu tto ....orupadu collections undallo
ഗോൾഡ് കണ്ടിട്ടുണ്ട് ഉപയോഗിച്ചിട്ടുണ്ട് ഇതുപോലെത്തെ ഗോൾഡ് ആദ്യത്തെ കാണുന്ന എന്ത് രസാ കാണാൻ ഗോൾഡ് കണ്ടാൽ നോക്കിനിന്നു പോകും താങ്ക്യൂ ഫോർ ഷെയറിംഗ് കെയർ
അടിപൊളി വീഡിയോ. സ്വർണത്തിൽ എന്തെല്ലാം ആണ് ചെയ്തു വെച്ചിരിക്കുന്നത്. നല്ല രസം കണ്ടിരിക്കാൻ 👍👍
Etrem goldinte collections njan aadyayittu kaanuvaa.. Amazing designs... Well captured.. Keep going
Video eduthathu polichik nannayittund shoot cheythathu 👍🏻
Goldinte masmarika lokam thanne ee videoyiloode kanan kazhinju
kandittu mathi akunnulla
Beautiful video
Wonderful information about gold 👏 thank you for showing us mindblowing gold collection 😀👌👌👌
Amazing video Dear😍 gold oru lokkam thanne kannukale polum vismayipikkuna kayichal thanne thanks eghane adimanohara kayichakkal kanichu thannathin🥰 😍👍
Ambo!!!Gold kondu abhishekam aanallo..Variety designs..Golden toys okke super aayittundu..
ദേര ഗോൾഡ് സൂക് ഒരു മഹാസംഭവം തന്നെ.പൊന്നിൽ കുളിച്ചു നിൽക്കുന്ന സ്ഥലം😍😍
ഇവിടെത്തെ ഓരോ കാഴ്ച്ചയും വിസ്മയപെടുത്തുന്നതാണ്, മനോഹരം
Gold soukile kaazhchakal kandaal sarikkum അന്തംവിട്ടു pokum..athrayum collections alle avide😍👍
കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയി എല്ലാം അടിപൊളിയാണ് കേട്ടോ 💕💕💕💕
Dibainte soudhariyavum athileere gold nte shoroomum oke valare manoharam dear 👌
Wow gold il undakkiya animalsum ornamentsum okke amazing anutooo
Neril kandapole undu
5kilo diamond ring aadyayita kanune athu neril kanan kitunathu oru Bagym thanne precious stone crystals Yelm video yilude kanan sadichuloo
Thanks for sharing
കണ്ണു മഞ്ഞളിച്ചു പോയി ഇതെല്ലാം കൂടെ കണ്ടു 😜😜adipoli🥰
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മൾ ഇട്ടിരിക്കുന്ന ആഭരണങ്ങളുടെ വലുപ്പം മനസിലാകുന്നത് ☺️
എന്തു നല്ല വീഡിയോ ആണ് ഇത് ഗോൾഡ് കണ്ട് കണ്ണുതള്ളിപ്പോയി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുക ❤ നിങ്ങൾ കാണിച്ച ഗോൾഡ് പല പല വെറൈറ്റി ഡിസൈനുകൾ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി 😍
Ye gold collections okke endhu resamanu.... amazing collections ....of gold and diamonds
Kannu thalli pokunna kazhchakal. 😍ingane engilum njangalk ithokke kaanan pattiyallo..
പടച്ചോനേ കണ്ടിട്ട് കണ്ണ് തള്ളിപ്പോയല്ലോ 😳എല്ലാം കിടിലം ആയിട്ടുണ്ട് 👍
Dubai Gold Souk kurich nalloru video thanne annallo. Ellam nannayi preaent chythittund.
അമ്പോ 🙄 ഗോൾഡ് കണ്ടു കണ്ണ് തള്ളി പോയി 🤩 എന്ത് രസം ആണ് കാണാൻ 😍 നല്ലൊരു വ്ലോഗ് 😍
Deira il poyal randanu kanan ullathu , gold kondu nirajirikkuna gold souq um pinne onnu fish market um, randu palce il poyalum time pokunathu ariyukaye illa, gold souq especially ladies nu poyal irangane thonnilla, super aayittundu video
Entammo ithokke kand ente kannu thalli nalla video
gold souk oru sambavam thannanu enth rasamanu kanan oru time poyittund bayagara rasamanu ella kazhchakalum aviduthe
സ്വർണ്ണം എന്റെ ഒരു വീക്നെസ് ആണ് അതുകൊണ്ട് ഈ വീഡിയോ കണ്ടിട്ട് വീണ്ടും വീണ്ടും കാണാൻ ഒരു മോഹം 🥰
Upload some Souk street night views...
Entamooh 5kilo diamond ring😳😳Crystalum Precious stonesum okke vechulla aa ring neril kannan pattunathu oru faghyam thanne😇😇 Jacquer... Swarnathinte Benz car kandittund. 😂 Guiness world recordil sdhanam pidicha ring e videoyilude enghillum kannan pattiyallo. Enikku e ring thanne annu ishtapetta😂🤣Thanksbfor sharing this video.
Thanks for you comment, gold souk is world of gold, thank u for you support🙏
wow, amazing. usually when we go to gold souk, we can access only limited place. if are just there for visit, not every shops are ready to show there items. we can see only what they displayed outside. this video gave opportunity to show us the items which we trust if we see.. really wonderful video
എന്ത് പറയണം എന്നറിയുന്നില്ല 🔥അജ്ജാതി ആണുട്ടോ വീഡിയോ ഈ സ്വർണ്ണമൊക്കെ ഇത്തരം ഹെവി ഐറ്റം ഒക്കെ നേരിട്ട് ഇത് വരെ കണ്ടിട്ടില്ല 👍
Valare nalla oru video. Nalla presentation. Ningalde sound kelkumbol oru radio news kelkumpole. Kanan enthu bhangiya gold kondulla materials. Nammude chinthayil gold ennu paranjal only ornaments. But ee video ellam matti marichuto.
എന്താ ഇത് നമ്മൾ കാണുന്നത് ഒരു സ്വർണ്ണ കൂമ്പാരം തന്നെ വളരെ നന്ദിയുണ്ട് കേട്ടോ ദുബായിലെ ഈ സ്വർണ്ണ കൂമ്പാരം കാണിച്ചതിന് ശരിക്കും ഇങ്ങനെയൊക്കെ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഇപ്പോഴാണ്
Waw gold എന്ന് കേൾകുമ്പോഴേ മനസിനൊരു തിളകം Dubai gold എന്ന് പറഞാ ഇതാ ണലേ
എനിക്ക് അതിൽ i ഫോൺ ന്റെ ബാക്ക് ആണ് ഏറ്റവും ഇഷ്ടം ആയതു
Thanks for virtual tour of Dubai Souk. Absolutely love its atmosphere and vibe.❤ New fan from Bangalore
എന്റമ്മോബ്. കണ്ണങ് മഞ്ഞളിച്ചു പോയി. ഇവിടെ ഞാനും പോയിട്ടുണ്ട്
Entha bangi kanan... ithokke inganeyenkilum kanan pattiyallo . kannu thalli poyi
എന്റമ്മേ, കണ്ണാടിച്ചു പോയിട്ടോ. എന്തൊക്കെയാ ഇത്. ഇതൊക്കെ ആരാ വാങ്ങുക🤔🙄. ആ pendant ഒക്കെ നല്ല രസമുണ്ടല്ലോ കാണാൻ. നിങ്ങളുടെ narration നന്നായിട്ടുണ്ട്.
ഈ സ്വർണ്ണത്തിൽ രൂപകൽപന ചെയ്ത രൂപങ്ങൾ കണ്ട് കണ്ണ് തള്ളിപ്പോയി.
സ്വർണ്ണം നിധികൾ കണ്ടിട്ട് എന്റെ മനസും കണ്ണും ആകെ ഒന്ന് ഇടറി, എത്ര കോടികളുടെ വസ്തുക്കൾ ആണ് എല്ലാ കൂടി
എന്റെ അള്ളോ സ്വർണ്ണം വെച്ച് എന്തൊക്കെയാ ഇതു കണ്ട ഞാൻ ബോധം പോയില്ല എന്നേ ഉള്ളു 👌
കണ്ണ് മഞ്ഞളിക്കാൻ മഞ്ഞപിത്തം വരണ്ട ഈ വീഡിയോ കണ്ടാൽ മതി മഞ്ഞളിച്ചു പുറത്തേക്കു തള്ളി വരും
എന്തല്ലാം മോഡൽ അണ് ഉള്ളത്. ശെരിക്കും കണ്ണ് തള്ളിപ്പോയി..
വാരി എടുത്തോണ്ട് ഓടിയാലോ ശോ ഓരോരോ മോഹങ്ങളെ
Pennungale gold kaaanikkalle makkale..😃..kannedukkathe Nokki ninnu ..entammo enthoru bhangiya ellam kaaanan
Wow! Very nice place....couldn't visit this place before....loved the views...thank you for sharing
Etrem goldinte collections njan aadyayittu kaanuvaa.. Amazing designs... Well captured.. Keep going